High Profile കോച്ചുമാർ ഇന്ത്യയുടെ കോച്ചാകാൻ റെഡി? | Indian Football | New Head Coach?

  Рет қаралды 13,857

The Foot N Ball

The Foot N Ball

28 күн бұрын

High Profile Coaches and Indian Football
Business quires : businessfnb112@gmail.com
.
Follow on Instagram 👉 foot_n_ball_off...
.
Facebook page 👉 foot_n_ball_off...
Personal id : habibis_vlogs?i...
Foot N Ball Live : www.youAAWWAaWtube.com/channe...
.
#Indianfootball #park #kalayanchaubey #isl #kerelablasters #eastbengal #kerelablasters #wcq2026 #habeebashraf #ISL

Пікірлер: 101
@Srm198
@Srm198 27 күн бұрын
Players ആ ലെവൽ ഇല്ല എന്നതാണ് issue. Hope Ranjit Bajaj will change the fortune of Indian Football✨
@robinvarughese9111
@robinvarughese9111 27 күн бұрын
Yes.. Few indians creating good player. See the dedicated❤❤
@user-gd5yc6mj9u
@user-gd5yc6mj9u 27 күн бұрын
കൊച്ചനെ എതു കോച്ചു വന്നിട്ടും കാര്യമില്ല. OCI /P10 players വന്നില്ലങ്കിൽ 50 വർഷം കഴിഞ്ഞാലും സ്ഥിതി ഇതു തന്നെ ആയിരിക്കും. ISL ജനം കാണുന്നതു തന്നെ വിദേശ കളിക്കാരുള്ളതുകൊണ്ടാണ്.
@MubashirMubashirCv
@MubashirMubashirCv 27 күн бұрын
ഇവർ ആരും വരാൻ ചാൻസ് ഇല്ലാ Hope for best❤😊
@shaheensha109
@shaheensha109 27 күн бұрын
1:25 adh njn njn 😌
@സൗബാൻ
@സൗബാൻ 27 күн бұрын
ഹൈ പ്രൊഫൈൽ ബിഗ് നെയിംസ് കോച്ചസ് വരട്ടെ 🔥 കൂടെ ഒറിജിന് പ്ലയേഴ്‌സും വന്നാൽ ഇന്ത്യൻ ഫുട്ബോൾ ഇരട്ടി 🔥🔥യാവും അടിച്ച് കേറി വാടാ 🔥
@dynamicdue5885
@dynamicdue5885 27 күн бұрын
Ith video idan parayan varuvaayirunnu.thanks bro ❤
@dilshadpk2346
@dilshadpk2346 27 күн бұрын
ഇവർ ഒക്കെ വന്നാൽ ഇന്ത്യൻ players നെയും ഇന്ത്യൻ football നെയും മനസിലാക്കി വരുമ്പോളേക്കും 1-2 year കഴിയും... ഇന്ത്യയിൽ എക്സ്പീരിയൻസ് ഉള്ള ആരേലും തന്നെ വരുന്നതാണ് നല്ലത്... Ashley, Roca,...
@sidharthbabuc9958
@sidharthbabuc9958 27 күн бұрын
Nalla oru indian assistant coach Indakil helpful aavulee
@BATMAN_s_millis
@BATMAN_s_millis 27 күн бұрын
WE NEED A COACH WHO UNDERSTANDS US ❤
@mylifeandjeourney7159
@mylifeandjeourney7159 27 күн бұрын
Indian playersine അറിയണം എന്ന് പറയുന്നതിൽ യോചിപ്പു ഇല്ല....ഇന്ത്യൻ പ്ലേയർസിനെ ഏറ്റവും കൂടുതൽ അറിയാവുന്നത് igor stimach ആണ് അതുകൊണ്ട് അതിൽ ഒന്നും കാര്യമില്ല,പുതിയ കോച്ചിൻ്റെ രീതികൾ ആയി ഇന്ത്യൻ players ആണ് adjust ആവാൻ ശ്രമിക്കേണ്ടത്,ഇന്ത്യയിൽ ഇതിന് മുമ്പ് വന്നിട്ടില്ലാത്ത ഒരാളെ തന്നെ ദൗത്യം ഏൽപ്പിക്കണം എന്നാണ് എൻ്റെ ഒരു ഇത്
@sportscastle11
@sportscastle11 27 күн бұрын
ആരെന്കിലും വരട്ടെ... Igor Era ആവർത്തിക്കട്ടെ, uncle park, Constantine, ആര് വന്നാലും. പ്ലേയേഴ്‌സിൻ്റെ ക്വാളിറ്റി ചേഞ്ച് ആവാതെ, ഒരു ചാമ്പ്യൻഷിപ്പിൽ നന്നായി കളിക്കുക എന്നത്, AIFF പോലത്തെ ഫെഡറേഷന് ഭരിക്കുന്ന രാജ്യത്തിന് സ്വപ്നം മാത്രം
@muhammedyasirc.s4192
@muhammedyasirc.s4192 25 күн бұрын
Indian players ill best tactics anne parayunathe long ball football kalikuka ath poole set piece nallapoole utilise cheyyuka nalla oru free kick taker undenkill indiake kaaryazhal kurachukoodi aluppamaayi azhane varumbo defence kooduthal concentrate cheyyeendi varum allaaam nooki kalichaal india ke rakshapedaam for example Morocco
@VinodKumar-fw5fd
@VinodKumar-fw5fd 27 күн бұрын
Bro Bengaluru fc new signing vedio chayavo
@rencethomas7673
@rencethomas7673 27 күн бұрын
Peter krakyne kondu varanam....foreign playersine polim athikam depend cheyathe Mumbai cityne thee aakiya coach..in very short time....vikram changthe jayesh Rahul etc literally all Indian players very highly impactful under kraky
@noufalmu7499
@noufalmu7499 27 күн бұрын
Nammuk oru consultant ayyi pokkan pattiyal very helpful ayyanne
@ahmedsaeedalmulla
@ahmedsaeedalmulla 27 күн бұрын
bro panduu oru player parantha ipoo nan orkunath india purthu ulea players and coaches kanunath avark retierment kazyinal vacation varunath polea anu so we need good coaches updatedone
@ajmalcherooth
@ajmalcherooth 26 күн бұрын
👍
@MohammedHishamuk
@MohammedHishamuk 27 күн бұрын
Bro ee coaches okkeyum pinthudarunna tactics athra modern football alla. Players isl kalikkunnathu kurach koodi modern game anusarichaan. Isl or Indian playersine ariyunna coach aan kurach koodi nannavunnath
@kxiishhh
@kxiishhh 27 күн бұрын
@psychopath4735
@psychopath4735 27 күн бұрын
🎉
@abrahammathew5872
@abrahammathew5872 27 күн бұрын
The problem of Indian football is not the coach its the players. Indian players lack the intensity to play top level games nor does the govt allow diaspora players so i won't see any changes for 10 or 15 years.
@archiths355
@archiths355 25 күн бұрын
Coach ne theraki look amazing muzhuvan karangunathu... AIFF nu vazhanguna etelum coach ne kandethan ayirikum.... Albert rocca, manuel rocca, isl le oru proven coach oke nalla options aanu.... Avare select cheyanamengil mukalil irikunsvarku ndengilim football bodham venam... Athilate arelum thaalathinu thullunsvare kondu vsnnitu ndu kanikan??
@alwaysmadrid9248
@alwaysmadrid9248 27 күн бұрын
Age is not a problem for manager just look Gasperini Don Carlo and more
@tfnbhabibi
@tfnbhabibi 27 күн бұрын
Njan paranj point sradikoo india pole under developed sahacharyam koodi nokiyanu,please hear properly
@alwaysmadrid9248
@alwaysmadrid9248 27 күн бұрын
@@tfnbhabibi okay bro
@5002sj
@5002sj 26 күн бұрын
Hopefully AIFF will select some one good this time, India just need to play worldcup to get popularity in India
@joeljohny6096
@joeljohny6096 27 күн бұрын
Velya coaches vannit karyamonumilla.indian players quality weak anu athinanusarich adapt cheyyan pattiya coach venam.ente opinion Manolo Marquez oru nalla option anu karanam isl kalpich experience undu athepole Hyderabad fc indian players vachu nalla kali kazhcha vachu.
@ivinantony8693
@ivinantony8693 27 күн бұрын
Miguel Herrera🥰🥰
@georgejose8600
@georgejose8600 27 күн бұрын
Hi profile coach varettai koodai origin playersum
@shinojshinu1
@shinojshinu1 26 күн бұрын
Phillip trousser 💯👍
@nibinkn8611
@nibinkn8611 27 күн бұрын
2:02 jose mourihno
@Amaljose1095
@Amaljose1095 27 күн бұрын
ഇവാൻ, മനോലോ മാർക്‌സ് എന്നിവരെ പോലെ ടീമിനെയും പ്ലയേഴ്‌സിനെയും സ്നേഹിക്കുന്ന കോച്ചസ് വേണം അല്ലാണ്ട് ഒരിടത്തും എത്തില്ല
@eliteagencies4495
@eliteagencies4495 27 күн бұрын
Miguel perrera is best option.
@KkKk6-sc5gu
@KkKk6-sc5gu 27 күн бұрын
We want playstyle❤
@tfnbhabibi
@tfnbhabibi 27 күн бұрын
That build from youth Senior sidil angane pettenn implement cheyan kazhiyilla
@jeffinjo6273
@jeffinjo6273 27 күн бұрын
Edh vamban coach vanalum aiff uru worst coach select cheyu. Best example igor stimac
@TheEnforcersVlog
@TheEnforcersVlog 27 күн бұрын
Need a coach looking to build his own career
@anoopkumars3299
@anoopkumars3299 27 күн бұрын
A coach from isl or isl experience d coach is better choice
@amalnadh3950
@amalnadh3950 27 күн бұрын
Perkmen? He is a big profile
@So_l_o-f10111
@So_l_o-f10111 27 күн бұрын
Age problem und 74 age und
@tripleexviews8502
@tripleexviews8502 27 күн бұрын
age kudiya enthaa bro ath namk. Nallathalleh kalikan onnum ponillalo tactics alleh main age kudiyal Namk nallath experience ondavum alleh
@user-jt7oo6ze9v
@user-jt7oo6ze9v 26 күн бұрын
പോസേഷൻ ഫുട്ബാൾ കളിക്കാനുള്ള സ്കിൽ ഒന്നും നമ്മുടെ പ്ലയേഴ്‌സിനു ഇല്ല. വരുന്നവർ ഒരു ഡിഫെൻസ് കൌണ്ടർ അറ്റാക്ക് ശൈലി ഉണ്ടാക്കി അതിനു പറ്റിയ പ്ലയേഴ്‌സിനെ കണ്ടെത്തണം. Oci പ്ലയെര്സ് കൂടി വന്നാൽ പ്രതീക്ഷ ഉണ്ട്. Competitive high ലെവൽ എക്സ്പീരിയൻസ് ഉള്ള കോച്ച് ആയിരിക്കണം, ഇന്ത്യൻ കോച്ചുമാർക്കൊന്നും ടോപ് ലെവൽ പരിചയം തത്കാലം ഇല്ല. Aiff നോക്കിയും കണ്ടും ഒക്കെ ഒരു ഡിസിഷൻ എടുക്കും എന്ന് പ്രതീക്ഷിക്കാം.
@sureshperfect7211
@sureshperfect7211 27 күн бұрын
ഇന്ത്യൻ Players ന് യൂറോപ്യൻ സ്റ്റൈൽ ആണോ അതോ ലാറ്റിനമേരിക്കൻ സ്റ്റൈൽ ആണോ നല്ലത്? Short Pass game ആയ ലാറ്റിനമേരിക്കൻ Style അല്ലേ നല്ലത്?......😊
@sarathmohandas3911
@sarathmohandas3911 27 күн бұрын
No we want Japanese style.. speedy, they have physic like Indians, short passes..
@saygood116
@saygood116 27 күн бұрын
Midfield ൽ കളി shot pass കളിപ്പിച്ചു മുന്നോട്ടു കൊണ്ട് പോകുന്ന കോച്ച് നെ വേണം. വിങ് ൽ മാത്രം ഒതുങ്ങുന്നത് very bad ആണ് ആ coach ന് പ്ലയെർ scouting ability കൂടെ വേണം
@tfnbhabibi
@tfnbhabibi 27 күн бұрын
Our playereinu aa ability illa, nammal ath manasilkanam, athanusarich game plan varanam
@saygood116
@saygood116 27 күн бұрын
@@tfnbhabibi coach ന് നല്ല player scouting ability ഉണ്ടെങ്കിൽ പുള്ളി തന്നെ തെരെഞ്ഞെടുത്തോളും based players individual strength. Not based ISL perfomance
@hareshvikram6277
@hareshvikram6277 27 күн бұрын
Isl experience ഉള്ള ഇന്ത്യൻ കളിക്കാരെ നന്നായി അറിയാവുന്ന കോച്ച് മതി. Westwood preferable. പോരാത്തതിന് നമ്മളെ മൂന്നാം റൗണ്ട് കളിപ്പികത്തെ ഇരുന്നത് പുള്ളിയുടെ അഫ്ഗാൻ കോച്ചിങ് പെർഫോമൻസ്
@abhijith3465
@abhijith3465 27 күн бұрын
Manolo markez allengil habbas ok avumo bro
@dknstv9999
@dknstv9999 27 күн бұрын
1 th
@Rexxgaming.i
@Rexxgaming.i 27 күн бұрын
Bro High profile maneger verilla because Aiff athre salary kodukilla 😂😂😂.
@KkKk6-sc5gu
@KkKk6-sc5gu 27 күн бұрын
100%
@maneeshcm5549
@maneeshcm5549 26 күн бұрын
True 😂
@nandhappan7s
@nandhappan7s 27 күн бұрын
Indian coach thanne mathi.....
@Gunners66
@Gunners66 27 күн бұрын
German type coach varanam ennale kurch discipline kalikuu🙏🔥
@gireedharanmadhavan9231
@gireedharanmadhavan9231 25 күн бұрын
ISL ടോപ് 4 ടീമിനെ സെലക്ട് ചെയ്യുക ഒൺലി ഇന്ത്യൻസ് കണ്ടിന്യൂ യായി വിദേശ ലീഗുകൾ കളിപ്പിക്കുക 25 പേരെ പെർഫോമൻസ് നോക്കി സെലക്ട് ചെയ്തു ഒരു ടീം ആക്കിയാൽ ഓക്കേ ആകും.
@ABD_003
@ABD_003 27 күн бұрын
എഡ് കോച്ച് വന്നാലും ഇന്ത്യൻ കളിക്കാര്‍ ആ ലെവല്‍ വരണ്ടേ 😁 കണ്ടം കളി കളി വിട്ടു പോയാൽ മതിയായിരുന്നു
@nandunandu2096
@nandunandu2096 27 күн бұрын
Indian players isl oruvidham nalla kaliannu coaching style annu problem
@Chiran7459
@Chiran7459 27 күн бұрын
Kloppp
@linujoseph3655
@linujoseph3655 27 күн бұрын
😮
@peacegaming5808
@peacegaming5808 27 күн бұрын
😂😂true
@sarathmohandas3911
@sarathmohandas3911 27 күн бұрын
Evidate salary nokathe poyi foreign clubil povana.. ethu coach vannalum ee players alle..
@abhijith3465
@abhijith3465 27 күн бұрын
Quality ulla coachu vanitt kariyam illa Aa coachinte tactics anusarichum technicaly mikachu nilkunna teamukalk eathire mutti nikan pattunna kalikar kudi venam allengil eathu coach vannalum namall coach pora pora enn paranjodirikum
@sobhan9035
@sobhan9035 26 күн бұрын
നല്ല coaches ഒക്കെ ഉണ്ട്. പക്ഷെ കൊണ്ടുവരില്ല. കൊണ്ടുവന്നാൽ നമ്മൾ രക്ഷപെട്ടാലോ!
@38soorajsunil7
@38soorajsunil7 27 күн бұрын
Habibe oru karym chodichotte?? Isl experience olla coach aano atho asian experience atho ee videoyil parayuna type coachine aano nilavil indian teaminte avastha vechu vendath??
@tfnbhabibi
@tfnbhabibi 27 күн бұрын
Ellam ullatanu agraham But most important thing indiayude sahacharyam arinj kalipikan patiya oru coach
@jacksonleo3915
@jacksonleo3915 17 күн бұрын
മനലോ ആണ് എന്റെ ഒപ്പിനിയൻ പുള്ളിക്ക് അറിയാം എന്താണ് ഇന്ത്യൻ പ്ലയേഴ്‌സ് എന്ന്
@RaneeshVR-eg6ym
@RaneeshVR-eg6ym 27 күн бұрын
Mexican mathiyakum.
@noufalmu7499
@noufalmu7499 27 күн бұрын
Federation nanavahe are konduvannittum kariyam illa
@yadhu86
@yadhu86 27 күн бұрын
Enthokke abhiprayam paranjittum karyamilla ithra profile ayittum no use Indian politics conditions and terms accept cheyyunna coach na Kalyan Choubai edikku 🙃🙃🙃
@arunk.b7346
@arunk.b7346 26 күн бұрын
Enth high profile undayitt enth karyam.. Ashley westwood allle varaan pokunnath😂
@kuttanguardiola
@kuttanguardiola 27 күн бұрын
ഒന്നുകിൽ OCI players ഇന്ത്യക്ക് വേണ്ടി കളിക്കണം, അല്ലെങ്കിൽ ഇന്ത്യൻ players പുറത്ത് പോയി കളിച്ച് experience ഉണ്ടാക്കണം. അല്ലാതെ ഒരു കോച്ച് വന്നതുകൊണ്ട് ഒരു big impact പ്രതീക്ഷിക്കണ്ട.
@AJ-s_world
@AJ-s_world 27 күн бұрын
Aiff ഒറ്റ aspect മാത്രമേ നോക്കു less 💵💵
@nikhilkuruvakandy9274
@nikhilkuruvakandy9274 15 күн бұрын
കൂലിപ്പണി എടുക്കാൻ ഉളളവർ മാത്രം അത്രയേ പൈസ ഉള്ളൂ😂
@veekshanamvlog2.066
@veekshanamvlog2.066 27 күн бұрын
ISL ൽ ഇന്ത്യൻ PLAYERS നല്ല പെർഫോർമൻസ് ആണ് കാണിക്കുന്നത്. നാഷണൽ ലെവലിൽ എന്താണ് സംഭവിക്കുന്നത്? 🤔 നല്ല കോച്ച് വന്നാൽ ശരിയാവും എന്നാണ് തോന്നുന്നത് ☺️😌
@yahya7891
@yahya7891 27 күн бұрын
Ath Foreign Players Ullath Kond Ann Nannyit kalikunath. OCI Players Vannal Namuk Nalla Pole Kalikan Pattum
@govardhanbhagavathvs7a645
@govardhanbhagavathvs7a645 26 күн бұрын
Arru vannalum kaliche jayichal mati
@Humanity_wins952
@Humanity_wins952 25 күн бұрын
Erh coach vannalum team idunnath jothisham noki aakum 😂
@shaijumnnarayanan3193
@shaijumnnarayanan3193 27 күн бұрын
നീ തന്നെ കൊച്ചായാൽ മതി, ഇന്ത്യൻ ഫുട്ബോൾ രക്ഷപെടും 😅
@Chiran7459
@Chiran7459 27 күн бұрын
Klopp to kbfc
@vineethak209
@vineethak209 27 күн бұрын
തേങ്ങ പത്ത് അരച്ചാലും താളല്ലെ കറി
@achudinesh1077
@achudinesh1077 27 күн бұрын
Asian Experience olla coach alla indian coach athe ane nalla.. Big profile high money no results 🥴
@ashikashik9910
@ashikashik9910 27 күн бұрын
എത്ര വലിയ കോച്ച് വന്നിട്ടും കാര്യമില്ല ഗ്രാസ് റൂട്ടിൽ പണിയടുക്കാഞ്ഞാൽ No development
@prasanthdamodar5686
@prasanthdamodar5686 27 күн бұрын
ഇവർ ചോദിക്കുന്ന salary കൊടുക്കാൻ AIFF നു ഫണ്ട്‌ ഉണ്ടോ... ഇവരെ ഒന്നും സെലക്ട്‌ ചെയ്യില്ല..മിക്കവാറും Ashly westwood ആയിരിക്കും
@qtmobiles7348
@qtmobiles7348 27 күн бұрын
ജ്യോത്സ്യൻ തിരഞ്ഞെടുക്കുക്കുന്ന ടീമിനെ പരിശീലിപ്പിക്കാൻ ഉള്ള കോച്ച് അല്ലേ. ആര് വെന്നിട്ടും കാര്യമില്ല. ആത്യം നിലവിലുള്ള സെലക്ടർമാരെ എടുത്ത് അറബി കടലിൽ കൊണ്ടിടണം. ഇന്ത്യ കളിക്കുന്നത് ഇന്ത്യക്കും താഴെ ഫിഫ റാങ്കിംഗ് ഉള്ള ടീമുമായി ആണ് ഫ്രണ്ട്‌ലി മത്സരങ്ങൾ കളിക്കുന്നത് അത് കൊണ്ട് തന്നെ മേജർ ടൂർണമെൻ്റുകളിൽ 8 നിലയിലും പൊട്ടുന്നു. ടീം തിരഞ്ഞെടുപ്പ് നറുക്കിടും പോലെ ആണ് ഇന്ത്യൻ കോച്ചുമാർക്ക് ഒരു തരത്തിലും ഉള്ള സ്വാതീനം ചെലുത്താൻ ഇന്ത്യൻ കൊച്ചുമാർക്ക് പറ്റുന്നില്ല. ഐഎസ്എൽ i ലീഗ് മത്സരങ്ങൾ കണ്ട് സ്വന്തം ശൈലിക്കും പൊസിഷനും വേണ്ട കളിക്കാരെ തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം AIFF കൊടുത്താൽ ഭാവിയിൽ വളരും.
@FeneelBoban
@FeneelBoban 26 күн бұрын
സായിപ്പ് ബോൾ കൊണ്ട് ഓടുന്ന വേഗത്തിൽ 90 മിനിറ്റ് ഓടാൻ ഇന്ത്യക്കാർക്ക് പറ്റില്ല 😂😂😂😂😂😂😂😂😂😂😂
@avinbiju
@avinbiju 27 күн бұрын
Onum vnda ee habbas engilum coach akkan pattumo Aiff is wrost😂dont expect😂😂
@Lz46_
@Lz46_ 27 күн бұрын
എന്റെ പൊന്നു bro couch confirmed ayitt video cheytha pore
@tfnbhabibi
@tfnbhabibi 27 күн бұрын
What's wrong with this?
@habeebrahman6213
@habeebrahman6213 27 күн бұрын
Habeebi വീഡിയോ ചെയ്യ് , പ്രതീക്ഷയോടെ കാതിരിക്കുന്ന ഒന്നാണ് നമ്മുടെ പുതിയ കോച്ചിന്റെ വാർത്ത . അതുകൊണ്ട് ഇതിനെ പറ്റിയുള്ള എന്ത് പുതിയ വാർത്ത വന്നാലും ചെയ്യണം കേട്ടോ
@habeebrahman6213
@habeebrahman6213 27 күн бұрын
@@tfnbhabibi
@habeebrahman6213
@habeebrahman6213 27 күн бұрын
നല്ല ടാലന്റഡ് ആയിട്ടുള്ള കളിക്കാരെ കണ്ടെത്താൻ ഇന്ത്യ യിൽ കൂടുതൽ സമയം ചെലവിടാൻ തയ്യാറായിട്ടുള്ള ഒരു കോച്ചിനെ വേണം കണ്ടെത്താൻ
@habeebrahman6213
@habeebrahman6213 27 күн бұрын
@@tfnbhabibiഒരുപാട് പ്ലേയേഴ്സിന് ടീമിൽ അവസരം കിട്ടണം , നല്ല ടെക്നിക്കൽ ആയിട്ടുള്ളവർ. അല്ലാതെ സ്റ്റിമക്കിനെപ്പോലെ എന്നും ഒരു റഹീം അലിയും മൻവീറും ലിസ്റ്റണും മാത്രം അല്ല ഇന്ത്യയിലുള്ളത്
@Kchallenge-ge3xe
@Kchallenge-ge3xe 27 күн бұрын
എന്നാ i m vijayan വരട്ടെ അല്ലെങ്കിൽ ബൈജിങ് ബൂട്ടിയവരട്ടെ 😂ഇന്ത്യൻ പ്ലയേഴ്‌സിനെ ഇവർക്ക് അല്ലാതെ വേറെ ആർക്കു നന്നായി മനസിലാവും 😂
@rijofrancis9844
@rijofrancis9844 27 күн бұрын
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 112 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,5 МЛН
Knee Slide Fails 😂
0:26
footpanna
Рет қаралды 8 МЛН
Diyora Keldiyorova Judo Paris-2024  Oltin medal sohibasi✊
0:55
Surxon 75
Рет қаралды 2,5 МЛН
IShowSpeed Покоряет Мир😳 #shorts
0:48
a_ve_znali
Рет қаралды 13 М.