ഇന്ത്യക്കൊരു കോച്ചിനെ എങ്ങനെ തിരഞ്ഞെടുക്കും? | Indian Football

  Рет қаралды 11,377

The Foot N Ball

The Foot N Ball

Ай бұрын

New Coach and Indian Football
Business quires : businessfnb112@gmail.com
.
Follow on Instagram 👉 foot_n_ball_off...
.
Facebook page 👉 foot_n_ball_off...
Personal id : habibis_vlogs?i...
Foot N Ball Live : www.youAAWWAaWtube.com/channe...
.
#Indianfootball #park #kalayanchaubey #isl #kerelablasters #eastbengal #kerelablasters #wcq2026 #habeebashraf #ISL

Пікірлер: 143
@favaskcfavas9961
@favaskcfavas9961 Ай бұрын
Maidaan movi കണ്ടു കരച്ചിൽ വന്നു 🥹 ഇനി എന്ന വരും ഇന്ത്യൻ കോച്ച്
@tfnbhabibi
@tfnbhabibi Ай бұрын
Athe bro
@py7432
@py7432 27 күн бұрын
Until someone proves his calibre.
@-anuranj-jr3318
@-anuranj-jr3318 29 күн бұрын
ഞാൻ ഇന്നലെ maidaan കണ്ടു. വിഷമവും സന്തോഷവും രോമാഞ്ചവും എല്ലാം തോന്നി. അവസാനം കണ്ണും നിറഞ്ഞു പോയി. സാക്ഷാൽ france നെ വരെ വിറപ്പിച്ചൊരു കാലം നമുക്കും ഉണ്ടായിരുന്നു🥺🥲. Football എന്താണെന്ന് അറിയാത്ത കൊറേ പേർ 140 കൊടിയോളം ജനങ്ങളുടെ സ്വപ്‌നങ്ങൾ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.🙂
@NGKannur
@NGKannur 29 күн бұрын
Bro എവിടെയാണ് കണ്ടത്
@സൗബാൻ
@സൗബാൻ Ай бұрын
അങ്കിൽ പാർക്ക് മതി എന്നാണ് എന്റെ ആഗ്രഹം പിന്നെ ഫെഡറേഷൻ തീരുമാനിക്കണം ഇന്ത്യൻ ഫുട്ബോൾ മുന്നോട്ട് പോവണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സക്സസായ പരിശീലകരെ കൊണ്ട് വരണം. രണ്ടാംനിര ഏഷ്യൻ ടീമുകളെ നേരിടാൻ നിലവിലെ സ്‌ക്വാഡ് ധാരാളം. വമ്പന്മാരെ നേരിടണമെങ്കിൽ കളിച്ച് പരിചയമുള്ള ഒറിജിന് പ്ലയേഴ്‌സിനെ ടീമിൽ ഉൾപെടുത്തുക. ഓൾഡ് സ്കൂൾ പ്ലയേഴ്‌സിനെ ഒഴിവാക്കുക Gss അൻവർ ജിൻഗൻ മഹേഷ്‌ സഹൽ ആഷിക് ജീക്സൻ ചാങ്ത്തെ യാസിർ ബ്രേണ്ടൻ റെയ്നിയർ ഇവരെ നിലനിർത്തി oci പ്ലയേഴ്‌സും വന്നാൽ ഇന്ത്യ ഒരുപാട് മുന്നേറും 🙂
@Salman.f3
@Salman.f3 Ай бұрын
Simeone/Marcelo Bielsa പോലത്തെ playing സ്റ്റൈൽ ഫോളോ ചെയ്യുന്ന കോച്ചിനെയാണ് ഇപ്പോൾ വേണ്ടത്. low block &mid block സെറ്റ് ചെയ്ത് long ball കൗണ്ടർ കളിക്കുക അതേ ഉള്ളൂ ഇപ്പോൾ നമ്മുടെ നിലവിലെ players കൊണ്ട് പറ്റുക. നമ്മൾ ഇപ്പോൾ football beauty ഒന്നും നോക്കേണ്ട എങ്ങനെയെങ്കിലും ജയിക്കുക അത്രമാത്രം. എന്നിട്ട് മറ്റുള്ളത് നോക്കാം. ഇതിൻറെ ഇടയിൽ ഇനി നമ്മുടെ ഫെഡറേഷൻ പൊളിറ്റിക്സ് കഴിക്കാതിരുന്നാൽ മതി.🙏
@tfnbhabibi
@tfnbhabibi Ай бұрын
🇮🇳♥️
@Salman.f3
@Salman.f3 Ай бұрын
@@tfnbhabibi ഇന്ന് നമ്മുടെ ക്രിക്കറ്റ് ടീമിന് കിട്ടിയ വരവേൽപ്പ് ഉണ്ടല്ലോ.അത് കണ്ടപ്പോൾ നമ്മുടെ ഇന്ത്യൻ ഫുട്ബോൾ ടീം ആയിരുന്നെങ്കിൽ ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി. ഒരു ഏഷ്യ കപ്പ് ഒക്കെ അടിച്ച് നമുക്കും ഇങ്ങനെ ഒരു വരവ് വരണം.🇮🇳❣️
@jibinmjohn8444
@jibinmjohn8444 Ай бұрын
​@@Salman.f3കൊല്ലത്തിൽ രണ്ട് കളി കളിച്ചിട്ട് കാര്യമില്ല
@shamnad_official
@shamnad_official 29 күн бұрын
Sathyam.. Kooduthal matches kalikkanam​@@jibinmjohn8444
@kingof978
@kingof978 Ай бұрын
Mahesh Singh and sahal combo🤌🏿🤌🏿🤌🏿
@wallker6883
@wallker6883 29 күн бұрын
Albert roca is best coach for india
@UdaySooraj
@UdaySooraj Ай бұрын
My preference Uncle Park or Manola
@KkKk6-sc5gu
@KkKk6-sc5gu 29 күн бұрын
We want stictly motive coach like manolaa
@gamingwithunni4434
@gamingwithunni4434 Ай бұрын
Playersine eppozhum motivate cheyyunna coah venam
@KkKk6-sc5gu
@KkKk6-sc5gu 29 күн бұрын
@@gamingwithunni4434 വെ വാണ്ട്‌ സ്റ്റിക്റ്ലി motivation caoch
@hawks6372
@hawks6372 29 күн бұрын
manolo marquez vannal nallathayirunnu. Pulli Hyderabad fcyil manage cheythapole avarge Indian players polum nannayi kalikkunundayirunnu. manolo nalla oru option ane
@abooamini6224
@abooamini6224 Ай бұрын
എൻറെ ആഗ്രഹം യുവാൻ ഫെർണാണ്ടോ ലോവേറോ ഇവരെപ്പോലെ മികച്ച കോച്ചിനെയാണ് നമുക്കാവശ്യം
@സൗബാൻ
@സൗബാൻ Ай бұрын
ഇവര് isl ൽ മികച്ചതാണ് മികവിൻ കാരണം ഫോറിൻ പ്ലയെര്സ് ഇവർക്ക് ദേശീയ ടീമിൽ ഒന്നും ചെയ്യാൻ പറ്റില്ല Afc യിൽ പോലും
@jibinmjohn8444
@jibinmjohn8444 Ай бұрын
ലെ AIFF : വെരി സിമ്പിൾ ഏറ്റവും കുറച്ചു ശമ്പളം ചോദിക്കുന്നതാരാണോ അവരെ എടുക്കും അല്ലാതെ പ്രകടനം ഒന്നും വിഷയമില്ല.
@seonsimon7740
@seonsimon7740 29 күн бұрын
Bring german discipline 😊 Italian defence 😮 Spanish forward ❤
@vishnu3040
@vishnu3040 29 күн бұрын
കല്യാൺ chaube : വിജയാ വില കുറഞ്ഞ ഒരെണ്ണം നോക്കി എടുക്ക്
@Ashishvt974
@Ashishvt974 26 күн бұрын
ആഷ്‌ലി വെസ്റ്റ് വുഡ് വരും ഏറ്റവും ലോക്കൽ കോച്ച് കഞ്ഞിയും അച്ചാറും ശമ്പളം
@sairanjith6507
@sairanjith6507 29 күн бұрын
Stephen was good as a strict manager and also good in man management.. That's why he got good results
@_Govind.G.R_
@_Govind.G.R_ Ай бұрын
Very relevant and much required view points bro🙌🏻😌
@tfnbhabibi
@tfnbhabibi Ай бұрын
♥️🇮🇳
@_Govind.G.R_
@_Govind.G.R_ Ай бұрын
@@tfnbhabibi One day We will become able to dream bro.Hope the action can be very near.The grassroots have to be nurtured.National camps have to become planned and disciplined according to conditioning,availability and situationship based on intensity of games.
@tfnbhabibi
@tfnbhabibi Ай бұрын
@@_Govind.G.R_ definelty 🇮🇳
@_Govind.G.R_
@_Govind.G.R_ Ай бұрын
@@tfnbhabibi Pinne bro.Your efforts to uplift Indian football in this scenario is truly heart whilming bro❤️. Glad to watch your videos everytime and look for notifications when rumors or announcements come. One day you will be Graced as the pioneer factor of the revolutionary awakening of the sleeping giants of the world. Indian National Football Team🇮🇳❤️
@AlanAjaxVlogz
@AlanAjaxVlogz 28 күн бұрын
Ole Manchester United il kalichapole sit back and counter kalipikuna coach venam... namukku set akunathum aah system annu coz we have speedy wingers, long range pass kodukan patuna defenders oke indu
@fa_dhil
@fa_dhil Ай бұрын
Bro kbfc Durand cupin main squad aayitano irangunne?atho reserve side ahno🤔
@IlliyasBabu-nz4yr
@IlliyasBabu-nz4yr Ай бұрын
Main team
@Abhi67vellani
@Abhi67vellani Ай бұрын
Main team
@fa_dhil
@fa_dhil Ай бұрын
CFC okke reserve side ahnen ketu😊 athkond choichatha..​@@IlliyasBabu-nz4yr
@FazilChevuNizar
@FazilChevuNizar Ай бұрын
Coach avan ulla chance ullath aroke an enn video cheyy bro
@tfnbhabibi
@tfnbhabibi Ай бұрын
Cheytata
@bhagath4155
@bhagath4155 29 күн бұрын
I think Albert roca is kinda the best option cause pulli last aayi work cheythath Barcelona de fitness coach ആയിട്ടാണ്. ടാറ്റിക്സ് ലോങ്ങ്‌ ബോൾ ആയാലും ഷോർട്ട് പാസ്സ് ആയാലും ബസ് പാർക്കിംഗ് ആയാലും ഇന്ത്യൻ ഫുട്ബോൾ authorities ഒന്നും ഫോക്കസ് കൊടുക്കാത്ത പോയിന്റ് ആണ് ഇന്ത്യൻ പ്ലയെർസ് ന്റെ ഫിറ്റ്നസ് എന്ന് പറയുന്നത്.bro പറഞ്ഞ പോലെ വല്യേ നാഷണൽ ടീംസിനെതിരെ നന്നായിട്ട് കളിക്കും പക്ഷെ ഒരു 60-70 മിനിറ്റ്സ് കഴിഞ്ഞാ നമ്മടെ പ്ലയെര്സ്നു ഫിറ്റ്നസ് ഇഷ്യൂ വരും. എനർജി ഡ്രൈൻആവും.. Both ഫിസിക്കൾ ആൻഡ് മെന്റൽ എനർജി. ഇന്ത്യ നല്ല മെന്റൽ എനർജിയോടെ നല്ല മെന്റാലിറ്റിയോടെ കളിച്ച കളി ഒക്കെ ഇന്ത്യ തീ ആയിനു ലൈക്ക് the matches vs iraq, malaysia, Lebanon, Kuwait, last qatar ഒക്കെ.. But നമ്മടെ പ്ലയെർസ് ന്റെ എനർജി weak aaya first halfil goal ഒന്നും coincide ചെയ്യാതെ പിടിച്ചു നിന്ന് പിന്നേ സെക്കന്റ്‌ ഹാൾഫിൽ ഗോൾ വീണാ പിന്നേ നമ്മടെ കളി ചത്ത പോലെ ആണ്. നമ്മടെ എനർജിയും മോട്ടിവേഷനും ഒക്കെ അവിടെ പോകും..പിന്നേ ഗോൾ അടിക്കാൻ ശ്രമിച്ചാലും നടക്കാൻ ചാൻസ് ഇല്ല.. കാരണം എനർജി പോയി.. സൊ നമ്മടെ ഫിറ്റ്നസ് ലെവലും മെന്റാലിറ്റിയും കൂടെ അറിയാവുന്ന നല്ല man managment skill ulla coach നേ ആണ് നമ്മൾക്ക് ആവിശ്യം
@tfnbhabibi
@tfnbhabibi 29 күн бұрын
But he is the apostalan of possession game
@bhagath4155
@bhagath4155 29 күн бұрын
@@tfnbhabibi yes hes bfc ne afc cup semis kalippich coach alle.. Njan pullikkarante tatics moshanu nnalla paranje... Pulli vanna indiam players nu koravulla.. Enna authorities valye focus kodukkaatha underrated aayi kedakkunna fitness issue kore okke solve aayi kittum enna paranje
@tfnbhabibi
@tfnbhabibi 29 күн бұрын
@@bhagath4155 ath Ashley set cheyta team anu, quarter sheshamanu Albert roca vannat
@nitheesh8148
@nitheesh8148 28 күн бұрын
Churuki paranjal habas playing style implementation cheyyam.. coach arayalum...athe epozathe situationil sucess akullu..
@Harikrishnanupdater
@Harikrishnanupdater Ай бұрын
I think vietnam former coach is the best option
@balagopalg5560
@balagopalg5560 Ай бұрын
Manolo apply cheythitundoo ?
@anandanps888
@anandanps888 Ай бұрын
habas ane ente favourite option
@Vatsaccountingandlogistics
@Vatsaccountingandlogistics Ай бұрын
indian coach its a difficulty task aanu aarakum ennu oru idea illa. Short list vero
@Adi-10
@Adi-10 Ай бұрын
ഒന്നും നടക്കാൻ പോണില്ല. അവന്മാർ list ലെ average / Worst coach നെ choose ചെയ്യാൻ ആണ് കൂടുതൽ സാധ്യത
@AJ-s_world
@AJ-s_world 29 күн бұрын
Jerard Nus kollam.
@ajmalcherooth
@ajmalcherooth Ай бұрын
👍
@ABHINAV_36
@ABHINAV_36 29 күн бұрын
@harikrishnanps152
@harikrishnanps152 28 күн бұрын
Robbie Keane stats oke kolam ,last isreal champions,pinne conference leagueil grp champions oke ayi knockout vare kalichu .but experience kurava
@jithinprakash2444
@jithinprakash2444 Ай бұрын
✌🏻
@highvibes7349
@highvibes7349 Ай бұрын
Stimach നെ പറ്റി ഒരു വീഡിയോ cheyyo🙏🏻
@shxnifleo6056
@shxnifleo6056 Ай бұрын
Aaashaan varatte🥲
@FazilChevuNizar
@FazilChevuNizar Ай бұрын
Coachil favorites aroke an enn video cheyy bro
@tfnbhabibi
@tfnbhabibi Ай бұрын
Cheytata
@ivinantony8693
@ivinantony8693 27 күн бұрын
Bro Miguel Herrera CONCACAF zoneil ninn apply cheythittundo.. Mexican coach..undenkil one of the best alle..Bro shortlist cheytha coachesinte enthenkilum update kittittundenkil urappayum video cheyyane..
@sarathmohandas3911
@sarathmohandas3911 29 күн бұрын
Invest in grassroots.. we need good players. Bring POC players..
@hareshvikram6277
@hareshvikram6277 29 күн бұрын
After chetri we need goal scorers
@jessonjoseph8523
@jessonjoseph8523 Ай бұрын
Georgia ❤
@Ashishvt974
@Ashishvt974 Ай бұрын
ആഷ്‌ലി വെസ്റ്റ്വുഡ് വേണ്ട ആകെ bfc യിൽ എന്തോ കാണിച്ചു അതും i ലീഗിൽ പിന്നെ ഉള്ള കുറേ ലോക്കൽ ക്ലബ്ബിൽ കോച്ച് ചെയ്തിട്ട് 1 ഇയർ പോലും തികച്ചിട്ടില്ല ഇപ്പോഴാണെങ്കിൽ ഊച്ചാളി അഫ്ഗാനിസ്ഥാൻ ടീമിൽ മൂഞ്ചി ഇരിക്കുന്നു. ഇങ്ങനത്തെ ഉണ്ണാക്കൻ ഒക്കെ കോച്ച് ആയിട്ട് എടുത്താൽ വെല്ലോ നക്കാപ്പിച്ച ക്യാഷ് കൊടുത്താൽ മതി മിക്കവാറും ഇതുപോലുള്ള പൊട്ടൻ ആയിരിക്കും വരുക
@tfnbhabibi
@tfnbhabibi Ай бұрын
Qatar against draw Kuwait draw akendi irunna match miss ayat Also indiaketire 4 points Wooow😌
@tfnbhabibi
@tfnbhabibi Ай бұрын
High profile onnum alla karyam engane utilise cheyunnu ennatanu
@Ashishvt974
@Ashishvt974 Ай бұрын
​​​@@tfnbhabibiഖത്തറിന്റെ കുഞ്ഞു പിള്ളേരോട് draw ആയതാണോ ഇത്ര വലിയ സംഭവം. ചക്ക വീണു മുയൽ ചത്തു.
@crude_
@crude_ Ай бұрын
@@Ashishvt974 enitt ee pottan stimach nu oru kali jaykkan pattiyo part time football kalikkana afgan changayimarodd, phone edth wach poi kedann orang bro
@UdaySooraj
@UdaySooraj Ай бұрын
Agreed
@anandhu2295
@anandhu2295 Ай бұрын
I prefer simon/Antonio Habas
@nitheesh8148
@nitheesh8148 28 күн бұрын
Alberto roca age 61 far better than park...if not Manolo marques...
@satanxavier777
@satanxavier777 Ай бұрын
Nthayalum ee month last ariyam ara coach enn
@anekv6777
@anekv6777 Ай бұрын
Hooi
@TheEnforcersVlog
@TheEnforcersVlog Ай бұрын
അങ്കിൾ പാർക്ക് തന്നെയാ പറ്റിയ ആള്
@dilshadpk2346
@dilshadpk2346 29 күн бұрын
High profiles എടുത്തിട്ട് കാര്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല... നമ്മൾക് ISL ഉണ്ടെന്ന് അല്ലാതെ infrastructure ഒന്നും ഇല്ല... ഉള്ള ഈ വിഭവങ്ങൾ വെച്ച് നന്നായി work ചെയ്യാൻ മനസുള്ള ആരേലും വന്നാൽ കഴിച്ചിലാകും...
@shemeercheguchegu6732
@shemeercheguchegu6732 28 күн бұрын
ടഫ് ആയിട്ടുള്ള കോച്ച് വരണം
@yahya7891
@yahya7891 Ай бұрын
Ashley Westwood ann best option 💯
@tfnbhabibi
@tfnbhabibi Ай бұрын
Good option
@febymaani5365
@febymaani5365 29 күн бұрын
😂😂
@Ashishvt974
@Ashishvt974 26 күн бұрын
വേണോങ്കിൽ അണ്ടർ 10 ന്റെ കോച്ച് ആക്കാം. എവിടുന്നു വരുന്നടാ ഇവനൊക്കെ 😷😷
@user-ee9ol6js1v
@user-ee9ol6js1v 29 күн бұрын
നല്ല കോച്ച് നെ കൊണ്ട് വന്നാൽ ടീം ജയിക്കും. എന്നാ ൽ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല 👍🏿
@RafshanX3
@RafshanX3 29 күн бұрын
mohan bagan new sign chayy video idd
@CharlieAustin-fy3ek
@CharlieAustin-fy3ek Ай бұрын
South American coach vanal kollam no English coaches
@naz_hoz5254
@naz_hoz5254 29 күн бұрын
kavadi nerarthi nokkiya mathi appo kittum
@kallu2849
@kallu2849 Ай бұрын
1
@sreesivacreations2177
@sreesivacreations2177 29 күн бұрын
Albert Roca ആണ് നല്ലത് പുള്ളിയ്ക്ക് ഇന്ത്യൻ താരങ്ങളെ നന്നായി ഉപയോഗിക്കും വേറെ ആരെക്കാളും മികച്ചത് ആൽബർട്ട് റോക്ക തന്നെയാണ് നല്ലത്
@Rahulmnpy
@Rahulmnpy 29 күн бұрын
Spanish coach varenam..
@Kallummoottil
@Kallummoottil 29 күн бұрын
ISL team management, National team selection ൽ involved ആയാൽ ആരു വന്നാലും ഒന്നും നടക്കില്ല
@Dream_house-um2by
@Dream_house-um2by 29 күн бұрын
Thumbnail eth app vazhi ahn set akune
@Vatsaccountingandlogistics
@Vatsaccountingandlogistics Ай бұрын
Oci players rule implement ചെയ്യോ
@tfnbhabibi
@tfnbhabibi Ай бұрын
??
@Ashishvt974
@Ashishvt974 Ай бұрын
Oci ആണോ
@Vatsaccountingandlogistics
@Vatsaccountingandlogistics Ай бұрын
@@Ashishvt974 yes
@Vatsaccountingandlogistics
@Vatsaccountingandlogistics Ай бұрын
@@tfnbhabibi sry oci
@Ashishvt974
@Ashishvt974 Ай бұрын
ചാൻസ് കുറവാ
@Abhinav-xu3xg
@Abhinav-xu3xg 29 күн бұрын
1 2
@Abhinav-xu3xg
@Abhinav-xu3xg 29 күн бұрын
1 2
@Abhinav-xu3xg
@Abhinav-xu3xg 29 күн бұрын
1 2
@Abhinav-xu3xg
@Abhinav-xu3xg 29 күн бұрын
1 2
@Abhinav-xu3xg
@Abhinav-xu3xg 29 күн бұрын
1 2
@Abhinav-xu3xg
@Abhinav-xu3xg 29 күн бұрын
1 2
@AnandhuArathy
@AnandhuArathy 29 күн бұрын
Manola nalloru option aanu
@38soorajsunil7
@38soorajsunil7 Ай бұрын
Habibe ethra manikkoor padichu video cheyyan😂
@tfnbhabibi
@tfnbhabibi Ай бұрын
മണിക്കൂറുകൾ 🙈
@38soorajsunil7
@38soorajsunil7 Ай бұрын
@@tfnbhabibi പഠിക്കാൻ വിട്ടപ്പോൾ ഇത്പോലെ പഠിച്ചിരുന്നെങ്കിൽ🤤
@balagopalg5560
@balagopalg5560 Ай бұрын
​@@38soorajsunil7 ayal oru joli anu cheyunath allathe free service alla
@tfnbhabibi
@tfnbhabibi Ай бұрын
@@38soorajsunil7പഠിച്ചിരുന്നെങ്കിൽ?
@38soorajsunil7
@38soorajsunil7 Ай бұрын
@@tfnbhabibi seriously parayuvaa oru PhD edukkarunu... Because your dedication level is very high.. footballil oru PhD try chey habibe.. I'm not jocking. You can..😍
@saygood116
@saygood116 Ай бұрын
291 ൽ എല്ലാവരെയും interview ചെയ്യുമോ. ഇല്ലെങ്കിൽ applicants മാത്രം നോക്കി എങ്ങനെ മനസ്സിലാക്കും 🙂🙂?
@Ashishvt974
@Ashishvt974 Ай бұрын
ഇല്ല ഇതിൽ നിന്നും ഷോർട് ലിസ്റ്റ് ഉണ്ടാക്കും എന്നിട്ട് ഇന്റർവ്യൂ ചെയ്യും
@jothishjothi1920
@jothishjothi1920 29 күн бұрын
Bro entha ippo gerad nusinte photo okke baground photo vachirikkunnath pulli varo
@tfnbhabibi
@tfnbhabibi 29 күн бұрын
Apply cheytitund
@jothishjothi1920
@jothishjothi1920 29 күн бұрын
@@tfnbhabibi oho
@jothishjothi1920
@jothishjothi1920 29 күн бұрын
@@tfnbhabibi nalla coach aan
@abypeter8095
@abypeter8095 28 күн бұрын
Ee gerard nus okke eppozhe wcupil coach aayitullath
@ivinantony8693
@ivinantony8693 Ай бұрын
Ranko Popovic apply cheythittundallo..Good option alle
@shaheensha109
@shaheensha109 29 күн бұрын
Praayamayi praayamayii experience ennu parayada 💀
@tfnbhabibi
@tfnbhabibi 29 күн бұрын
Reason koodi kelk sahodara
@Tojo_jzf
@Tojo_jzf 29 күн бұрын
Bro aa 291 perude list kaanan valla vazhiyum indo
@strike28sports9
@strike28sports9 29 күн бұрын
ഹബസ് അല്ലെങ്കിൽ ഗെരാർഡ് നസ് ഇവരായിരിക്കും വരാൻ ചാൻസ്
@amaluz_appuz5653
@amaluz_appuz5653 Ай бұрын
Isl nu investors, Sponsors Illathe Next Season Isl indavo 🙂
@tfnbhabibi
@tfnbhabibi Ай бұрын
Varum
@amaluz_appuz5653
@amaluz_appuz5653 Ай бұрын
@@tfnbhabibi 🙂
@dilshadpk2346
@dilshadpk2346 29 күн бұрын
Sponsor ഒക്കെ ഉണ്ടല്ലോ... പിന്നെ അംബാനി അല്ലെ പാതി വഴിയിൽ ഇട്ടിട്ട് പോകില്ല എന്ന് കരുതാം... പിന്നെ title സ്പോൺസർ ഇല്ലാത്തത്... എനിക്ക് തോന്നുന്നത് ഇപ്പൊ അധിക league title കൊടുക്കാറില്ല... PL breclyes ഒഴിവാക്കി ആരെയും എടുത്തില്ലല്ലോ 🌝
@sjgaming2422
@sjgaming2422 29 күн бұрын
Bro indian tem coch avo please 😂
@tfnbhabibi
@tfnbhabibi 29 күн бұрын
Oodra
@sjgaming2422
@sjgaming2422 28 күн бұрын
@@tfnbhabibi😂👍
@AddullaUdinoor-Valappil-mh5ud
@AddullaUdinoor-Valappil-mh5ud Ай бұрын
First pin
@keralakeral4114
@keralakeral4114 29 күн бұрын
അതെ ക്വിക്കൗണ്ടർ കളിച്ച് ഗോൾ നേടാൻ ഇന്ത്യൻ ടീം ശ്രമിച്ചിരുന്നില്ല എന്നത് വസ്തുതയാണ് .
@maneeshcm5549
@maneeshcm5549 28 күн бұрын
Low salary ulla orale edukum😂
@fasnamajeed1010
@fasnamajeed1010 Ай бұрын
പറയാനുള്ളത് ചുരുക്കി പറയു
@tfnbhabibi
@tfnbhabibi Ай бұрын
Aake maasathil oru video 10+ idunnat explanation video engane points parayand churukkanam ennariyilla
@Akhil_Madathil
@Akhil_Madathil Ай бұрын
Vene kanda mathi
@Vatsaccountingandlogistics
@Vatsaccountingandlogistics Ай бұрын
കോപ്പൽ ആശാൻ ഇന്ത്യൻ കോച്ച് ആയാൽ എങ്ങനെ ഉണ്ടാകും
@yahya7891
@yahya7891 Ай бұрын
Vayass Ayille Pullik ELLAM
@സൗബാൻ
@സൗബാൻ Ай бұрын
ഒന്നും സംഭവിക്കില്ല
@Ashishvt974
@Ashishvt974 Ай бұрын
ഒരു ഫ്രിഡ്ജ് കൂടി കൊടുക്കണം
@സൗബാൻ
@സൗബാൻ Ай бұрын
@@Ashishvt974 കോപ്പിലെ ആശാൻ ചാരിനിക്കാൻ 😄
@user-lo9st7or7u
@user-lo9st7or7u 29 күн бұрын
​@@Ashishvt974😂
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu Ай бұрын
Bro Ini coach varumbo arann mathram paranja mathy ketto
@FazilChevuNizar
@FazilChevuNizar Ай бұрын
Coach avan ulla chance ullath aroke an enn video cheyy bro
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 112 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Anaconda - Not a Review | Reeload Roast
14:07
Reeload Roast
Рет қаралды 468 М.
Футбол - командная игра!
0:51
Виталий Андреев
Рет қаралды 2,5 МЛН
Mbappe recreates CR7#football #art #creative #shorts
0:13
Artzy
Рет қаралды 1,4 МЛН