Highlights - Kerala Blasters 2-1 Bengaluru FC - Match 65 | Hero ISL 2020-21

  Рет қаралды 2,466,552

Indian Super League

Indian Super League

Күн бұрын

A thrilling contest between two South Indian Rivals was on the menu in tonight's #HeroISL match in Bambolim! And it served up a treat as Kerala Blasters FC came from behind to stun Bengaluru FC 2-1. The Blues led through Cleiton Silva's acrobatic strike. Kibu Vicuna's side came out determined to fight back and drew level through Lalthathanga Khawlhring in the 73rd minute. But the winning goal would arrive in injury time as Rahul KP completed a scintillating counter attack to secure all three points for the Blasters!
Watch the highlights of #KBFCBFC here and tell us which was your favourite moment 📺
#LetsFootball
Follow all the match highlights & updates on our official KZbin channel. Like, Comment and Subscribe and make sure to click on the bell icon.
To subscribe, click - bit.ly/35AzdBp
For all the latest news & updates on Hero ISL, visit - bit.ly/HeroISLWeb
Follow us on Instagram - bit.ly/HeroISLIG
Follow us on Twitter - bit.ly/HeroISLTW
Like us on Facebook - bit.ly/HeroISLFB

Пікірлер: 5 000
@akshimjames5011
@akshimjames5011 3 жыл бұрын
രോമാഞ്ചം വരുത്തിയ കളി . ഈ ഒരു വിജയത്തിനു വേണ്ടി എത്ര കാത്തു നിന്നു . KBFC For Life ❤️❤️❤️❤️
@JithuVlogger
@JithuVlogger 3 жыл бұрын
ചത്ത് കിടന്ന് assist ചെയ്ത നമ്മുടെ ഹൂപ്പറിനെയും, സന്ദീപിനെയും, ആൽബിനോയെയും മറക്കരുത് 🔥🔥⚡️⚡️
@VijayDas-go9sn
@VijayDas-go9sn 3 жыл бұрын
Hooper👌
@nishasssworld
@nishasssworld 3 жыл бұрын
Yellavarum poli💯
@hariprasad1804
@hariprasad1804 3 жыл бұрын
സന്ദീപ് ഒരേ പൊളി
@Azim_Sadiq
@Azim_Sadiq 3 жыл бұрын
kbfc full uyir
@NicolastheThird-h6m
@NicolastheThird-h6m 3 жыл бұрын
Puitea Marakalle 💪💛
@ytentertainment8161
@ytentertainment8161 3 жыл бұрын
Goal അടിക്കുമ്പോഴും ജയിക്കുമ്പോഴും തോൽക്കുമ്പോഴും kibu ആശാന്റെ ആ നിറ പുഞ്ചിരിയാണ് നമ്മുടെ കരുത്ത്... kbfc ഉയിർ
@doctorswipe1153
@doctorswipe1153 3 жыл бұрын
Kibu❤️
@sajithashamsudheen1547
@sajithashamsudheen1547 3 жыл бұрын
Kibu ❤️🤩🤩
@TharaGopika
@TharaGopika 3 жыл бұрын
Kibu sir uyir
@jonathaniiiiiiiiii1729
@jonathaniiiiiiiiii1729 3 жыл бұрын
Poyi...
@girisankar7705
@girisankar7705 3 жыл бұрын
Everyone talking about albino Rahul hooper, also appreciate Sandeep who just ran the whole field to partner Rahul in the last goal...
@jayarajp349
@jayarajp349 3 жыл бұрын
👏👏👏
@ashwin1833
@ashwin1833 3 жыл бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@fayizneymar539
@fayizneymar539 3 жыл бұрын
It is not sandeep its puetya
@vishnujithdv1603
@vishnujithdv1603 3 жыл бұрын
@@fayizneymar539its sandeep who is running parallel through centre. puitea is just coming through left side..
@abhiramr5863
@abhiramr5863 3 жыл бұрын
@@fayizneymar539 🥴🥴
@sreeja5527
@sreeja5527 3 жыл бұрын
There was a time when everyone criticized Hooper for his performance but he is the real phoenix🐦he woke up from the ashes and in this game 2 assists #Superhooper
@ashwinraj573
@ashwinraj573 3 жыл бұрын
I think it has to do with the change in his role. He's playing behind the number 9 and getting more involved with the play which wasn't the case in the beginning
@binudemil7004
@binudemil7004 3 жыл бұрын
#suprerherohooper
@abhaysanthosh9203
@abhaysanthosh9203 3 жыл бұрын
#superhooper
@afruhooper8870
@afruhooper8870 3 жыл бұрын
#superhooper
@rohan714_
@rohan714_ 3 жыл бұрын
yes love from bfc fan
@akilu100
@akilu100 3 жыл бұрын
ഇന്നലെ ഫുൾ ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്ത് പരമ്പര നേടിയ സന്തോഷമായിരുന്നു.....വൈകീട്ട് ബ്ലാസ്റ്റേഴ്‌സ് ജയിച്ച് കയറിയത് കണ്ടപ്പോൾ.. ഇരട്ടി മധുരമായി....😊😊😊⚡👍👍
@Sportszonefamily
@Sportszonefamily 3 жыл бұрын
Ini ath thudarnnu pokkilum
@sudheerkh
@sudheerkh 3 жыл бұрын
@@Sportszonefamily thudsroola
@sudheerkh
@sudheerkh 3 жыл бұрын
Thudaroola
@sudheerkh
@sudheerkh 3 жыл бұрын
Kaaranam next game Forca goa
@ranjithramachandran6604
@ranjithramachandran6604 3 жыл бұрын
3 rd sem result vannode shubham
@anieslissan8292
@anieslissan8292 3 жыл бұрын
Hooper did well this time by passing and trying to score . that's what a player should do..
@ronogirl9767
@ronogirl9767 3 жыл бұрын
💯💯💯
@jishnuvj9743
@jishnuvj9743 3 жыл бұрын
അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിപ്പിക്കേണ്ട പ്ലെയേറെ അവർ സെന്റർ ഫോർവേഡ് ആയി കളിപ്പിക്കുന്നു... Hooper gem😍
@Adheeyyy
@Adheeyyy 3 жыл бұрын
He is palying falls nine
@nichu3304
@nichu3304 3 жыл бұрын
Costa,albhino,sandeepum nannayittu kalichu
@b-m-v-7779
@b-m-v-7779 3 жыл бұрын
✅✅✅✅✅
@coolvibe9016
@coolvibe9016 3 жыл бұрын
യാ മോനെ... ഹൂപറിന്റെ ആ ബുള്ളറ്റ് ഷോട്ട് കണ്ട് എന്റെ കണ്ണ് തള്ളി പോയി.. ആ ഷോട്ടാണ് ആദ്യത്തെ ഗോൾ ❤️😍ആൽബിനോയെ ആരും മറക്കരുത് 😍😍
@nayandev.p2731
@nayandev.p2731 3 жыл бұрын
Full time വിളിച്ചപ്പോൾ കിബുണ്ടെ സന്തോഷം കണ്ടപ്പോൾ നമ്മളെ മനസിന്‌ പെരുത്ത് സന്തോഷം ആയി 😘🥰
@ronaldoshorts8323
@ronaldoshorts8323 3 жыл бұрын
Ayin
@നിന്റെതന്ത-ജ7യ
@നിന്റെതന്ത-ജ7യ 3 жыл бұрын
@@ronaldoshorts8323 അയിന് അന്നോട് ആരെങ്കിലും ചോയിച്ചാ. കുരിപ്പേ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നോടാ നീ ayin എന്ന് പറഞ്ഞെ
@jesmal3910
@jesmal3910 3 жыл бұрын
Manushyan alle pulle 😉😁!
@x-mengamingpugbgamer1655
@x-mengamingpugbgamer1655 3 жыл бұрын
Rasheed kaka poratta vangi theruo
@nayandev.p6759
@nayandev.p6759 3 жыл бұрын
ഇക്കാ ബിരിയാണി വേണം നമ്മക് കേരള ജയിച്ചാണ്ടേ വക
@-90s56
@-90s56 3 жыл бұрын
അന്നും ഇന്നും എന്നും ബ്ലാസ്റ്റേഴ്സിനൊപ്പം 🤗 ജന്മനാടിന്റെ ഈ ഗംഭീര വിജയം കാണുമ്പോൾ ഒരുപാട് സന്തോഷം 😍
@funaayo5678
@funaayo5678 3 жыл бұрын
❣️
@Sunithap123
@Sunithap123 3 жыл бұрын
Yes....💛💛💛💛
@syleshks2501
@syleshks2501 3 жыл бұрын
1 St half : ethokke കുറെ കേട്ടിട്ടുണ്ട് 2 nd half: ജയിച്ചു മോനെ
@neeKash18
@neeKash18 3 жыл бұрын
XD
@artifier8097
@artifier8097 3 жыл бұрын
Sylesh king pwli
@ijazmohammed4746
@ijazmohammed4746 3 жыл бұрын
ഇതിപ്പോ 5 തവണ ആണ് ഞാൻ കാണുന്നത്.. 💛💛
@JU-xf2qx
@JU-xf2qx 3 жыл бұрын
Njanum
@keralablastersstatus5141
@keralablastersstatus5141 3 жыл бұрын
Njan 8 math
@sijaravindran1027
@sijaravindran1027 3 жыл бұрын
Njn 10 engand aayi🙄💛
@jobinjayarajan5804
@jobinjayarajan5804 3 жыл бұрын
Njan 18 math
@gunnebosteelage
@gunnebosteelage 3 жыл бұрын
Mathi 20 vattam
@arunrocketz
@arunrocketz 3 жыл бұрын
I am a Chennaiyin fan but i am so happy for kerala's win..My second most favourite state..Had a great time when i been thr at Vagamon..God's Own country for a reason.
@adithcandiz
@adithcandiz 3 жыл бұрын
Ahh🥰😍
@anjara3624
@anjara3624 3 жыл бұрын
😊👍
@ni911en
@ni911en 3 жыл бұрын
🥰
@JAYAKRISHNAN.R.P
@JAYAKRISHNAN.R.P 3 жыл бұрын
🤩
@ashutoshtambe
@ashutoshtambe 3 жыл бұрын
FCKBFC is not good c'mon guys
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ 3 жыл бұрын
ലെ മാച്ച് ഡ്രോ ആവും എന്ന് കരുതി ടീവി ഓഫാക്കാൻ പോയ ഞാൻ....😵😵😵😵😱😱😱😱🥴🥴🥴അവന്മാർ 2 ബിരിയാണി അവരുടെ അണ്ണാക്കിൽ അടിച്ചു കേറ്റി ❤❤😍😍😍😍❤❤😘😘
@lukmanlallu5326
@lukmanlallu5326 3 жыл бұрын
അപ്പൊ നീ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് ഞാൻ ടിവി ഓഫാക്കി യുട്യൂബിൽ kbfc ചാനലിൽ കേരളം ഈ സീസണിൽ ഒരു മണ്ണാങ്കട്ട ഉണ്ടാക്കില്ല എന്ന് പറഞ്ഞു നാവിടുത്തില്ല അപ്പൊ കിട്ടി പണി പിന്നെ ഗൂഗിളിൽ അപ്പോ നോട്ടിഫിക്കേഷൻ 2-1എന്ന് കിളി പോയി എന്റെ
@Muhammed-so4xg
@Muhammed-so4xg 3 жыл бұрын
Same avastha😭😭😂😭😂
@nithin8608
@nithin8608 3 жыл бұрын
92 min kali kanda nhan 😅
@reflex341
@reflex341 3 жыл бұрын
Bro eee biriyani de sambhavam anthuva
@noelgeorge1674
@noelgeorge1674 3 жыл бұрын
@@reflex341 kayinja seasonil avar avarude stadium thil aalkar varan vendi varunnavarkk biriyani kodukummenn paranju...😂
@abdu4592
@abdu4592 3 жыл бұрын
മ്മടെ രാഹുൽന്റെ പെവർ നോക്ക് പുള്ളേ!!!! 😼💛⚡🔥
@deference3
@deference3 3 жыл бұрын
Nee Hooper nte pewer kandarnno... pulle😛
@ashutoshtambe
@ashutoshtambe 3 жыл бұрын
Kerala 9th positions
@akvm220
@akvm220 3 жыл бұрын
@Bilhan Joy ബിരിയാണി തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തുന്നതാവും... പാവം😂😅🤣
@Arabmallu_yt
@Arabmallu_yt 3 жыл бұрын
Bullet shoot
@Arabmallu_yt
@Arabmallu_yt 3 жыл бұрын
@@deference3 gurpreeth. Swargam kandu 😂😂
@arjunasok952
@arjunasok952 3 жыл бұрын
Im proud of being mallu. Every kbfcs winning will be in trending list.
@mohammadazharuddin628
@mohammadazharuddin628 3 жыл бұрын
shameful ist goal of kerla, gurpreet is down.
@Ameefuego
@Ameefuego 3 жыл бұрын
@@mohammadazharuddin628 that's not our mistake
@thebikerguyyt
@thebikerguyyt 3 жыл бұрын
Proud on a side who is 1 time champion and other one who is called rcb of isl .
@Unknown-gy3sj
@Unknown-gy3sj 3 жыл бұрын
@@thebikerguyyt kbfc will win next season we have 2 million Instagram followers when other teams having less than 500 k followers
@pinto2636
@pinto2636 3 жыл бұрын
@@Unknown-gy3sj ithepole mandatharam parayalle.... followers indayath kond entha karyam... kali jayippikkendath kalikkar aanu
@abhijith5685
@abhijith5685 3 жыл бұрын
East bengal ആയിട്ടുള്ള കളിയിൽ രാഹുലിന്റെ പിഴവ് കാരണം ഉണ്ടായ corner ൽ നിന്നും സമനില ആക്കിയ രാഹുലിനെ എല്ലാവരും കുറ്റപ്പെടുത്തിയപ്പോൾ അവൻ വേണ്ടി വന്നു ഇന്നലെ ജയിക്കാൻ ❤️❤️💛💛
@adnankarat7619
@adnankarat7619 3 жыл бұрын
രാഹുലിന്റെ പിഴവ് എന്ന് അതിനെ ഒരിക്കലും പറയാനാവില്ല.... അവസാന നിമിഷം അവൻ പോസ്റ്റിന് മുമ്പിലുള്ള ball clear ചെയ്തു.... അത് കോർണറിൽ ഗോൾ ആയി.... ആരായാലും ആ സമയം ball clear ചെയ്യാനേ ശ്രമിക്കുകയൊള്ളു... 💯 #yennumyellow💛
@abhijith5685
@abhijith5685 3 жыл бұрын
@@adnankarat7619 💛💛💛💛💛
@coachSabin
@coachSabin 3 жыл бұрын
ഒരിക്കലും ഒരാളുടെ പിഴവ് എന്ന് പറയില്ല ടീം mistakes അത്രേ ഒള്ളു 💛💛💛💛
@abhijith5685
@abhijith5685 3 жыл бұрын
@@coachSabin sss💛💛💛💛💛
@akshayharshan7209
@akshayharshan7209 3 жыл бұрын
രാഹുലിനെ കുറ്റപെടുത്തിയവർ രാഹുലിന് കൈയ്യടിക്കുന്നു. Mass രാഹുൽ. ഇനി അടുത്ത അടി ഗോവയ്ക്കു. അവരെ നമ്മൾക്ക് തോല്പിക്കാൻ സാധിക്കട്ടെ
@purbliss
@purbliss 3 жыл бұрын
ഇനി അടുത്ത കളികളിൽ ജയിച്ച് ജയിച്ച് പോയാൽ വിജയത്തിൻ്റെ കവാടം നിങ്ങൾക്കായി തുറന്ന് തരും ❤️❣️
@abdulrasheed3489
@abdulrasheed3489 3 жыл бұрын
Ippo 9th But bfc, jfc and blaster 3 ന്റെയും points 13 aan
@aneesmohammed1783
@aneesmohammed1783 3 жыл бұрын
ജയിച്ചാൽ പിന്നെ വിജയിക്കുമല്ലോ... ജയിച്ചിട്ട് വിജയത്തിന്റെ കവാടം തുറക്കുന്നത് വരെ കാത്ത് നിൽക്കണോ
@ashutoshtambe
@ashutoshtambe 3 жыл бұрын
Kerala is on last
@abdulrasheed3489
@abdulrasheed3489 3 жыл бұрын
@@ashutoshtambe kbfc has same points as jfc and bfc. Why won't u say that
@wilfredisanangryman7588
@wilfredisanangryman7588 3 жыл бұрын
@@abdulrasheed3489 asuya anu man Ee videoyide commentila alla commentilum ee chekkan kbfcya thazuthi kitti reply ittatund
@Linsonmathews
@Linsonmathews 3 жыл бұрын
ഉറങ്ങാതെ ഹൈലൈറ്റ്സ് കാണാൻ ഇരിക്കയായിരുന്നു 👍❣️
@purbliss
@purbliss 3 жыл бұрын
😘😍✌
@aaronpaul6912
@aaronpaul6912 3 жыл бұрын
Njanum bro enna oru feela alle orangate kali kanan tvil kandatu mathiyayilla
@lukmanlallu5326
@lukmanlallu5326 3 жыл бұрын
ഞാനും
@anirudhtrolls2082
@anirudhtrolls2082 3 жыл бұрын
Kali kandille
@aaronpaul6912
@aaronpaul6912 3 жыл бұрын
@@anirudhtrolls2082 ethra kandatum matiyavanilla
@fenbwoy8231
@fenbwoy8231 3 жыл бұрын
രാഹുലിന്റെ GOAL കൊച്ചിയിൽ ആണെങ്കിലോ WITH മഞ്ഞപ്പട💛💛💛💛💛💛💛💛
@john_michael_1240_
@john_michael_1240_ 3 жыл бұрын
The day when KBFC win...that story of the match Vedio will be TRENDING in KZbin...!!!
@Kanishkx7
@Kanishkx7 3 жыл бұрын
Not in trending
@MrPopeyeah
@MrPopeyeah 3 жыл бұрын
#9 in UAE 🇦🇪
@abdulrasheed3489
@abdulrasheed3489 3 жыл бұрын
@@Kanishkx7 it's trending #3 In karnataka. It'll soon come to #1 and will be in trending list for at least 3 days
@Kanishkx7
@Kanishkx7 3 жыл бұрын
@@abdulrasheed3489 not treading all over the india
@Kanishkx7
@Kanishkx7 3 жыл бұрын
@Vava's Edit not trending all over india
@rajeeshkeetharikkandy2468
@rajeeshkeetharikkandy2468 3 жыл бұрын
ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു ഏറ്റവും വലിയ സന്തോഷം ബാംഗ്ളൂരുവിനെ തോല്പിച്ചത് 👌👌👌
@APPU5938
@APPU5938 3 жыл бұрын
അതെ💯🤣
@noufannoushad3007
@noufannoushad3007 3 жыл бұрын
@Vivek. v 🤣🤣🤣🤣
@hsvenom8205
@hsvenom8205 3 жыл бұрын
Raju Bhai
@footballfan8434
@footballfan8434 3 жыл бұрын
@Vivek. v ath pewerayi😂
@kbfcfan8181
@kbfcfan8181 3 жыл бұрын
@Vivek. v 😂😂
@ashCR7
@ashCR7 3 жыл бұрын
💛💛തോൽക്കുമ്പോൾ ചങ്ക് കൊടുത്തു നിന്നവർക്കു ഇന്ന് ആഘോഷത്തിന്റെ രാവ്‌ ആണ് KBFC ഫാൻസ്‌ വരൂ💙💙
@samsonpssamsam408
@samsonpssamsam408 3 жыл бұрын
Pinallaa
@R6___XW
@R6___XW 3 жыл бұрын
@@adityamenon6365 umbada thayoli
@rohan714_
@rohan714_ 3 жыл бұрын
@Vava's Edit okay manjavada losers of isl u keep crying for 7 seasons straight cant even qualify u r no where close to bfc don't act like u won the cup u only won one game lol our game 4-2 was even better
@kannankannankannan8213
@kannankannankannan8213 3 жыл бұрын
Vannu.like adichu. Povunnu bay
@rohan714_
@rohan714_ 3 жыл бұрын
@Vava's Edit idiot i deleted my comment because I'm not immature like ur fans to comment bad words I thought ayine means well played but it was bad word so I deleted it #nammabfc............rivals not enemies peace
@angeljoseph1224
@angeljoseph1224 3 жыл бұрын
This is the story: ISL comes on trending when Kerala plays.
@arunar3958
@arunar3958 3 жыл бұрын
Nope When Kerala wins
@thomasjoseph3085
@thomasjoseph3085 3 жыл бұрын
@@arunar3958 correct 😂
@isukdik
@isukdik 3 жыл бұрын
Trending only in kerala mandan mare
@vimal.36
@vimal.36 3 жыл бұрын
And that sad 😢 ☹️
@isukdik
@isukdik 3 жыл бұрын
@Vava's Edit when kerala wins it will only be trending in kerala
@dropshadowdesign5362
@dropshadowdesign5362 3 жыл бұрын
രാഹുലിനെയും ALBINO യെ പറയുമ്പോളും നമ്മൾ ഒരു കാര്യം മറന്നു രണ്ട് GOAL നും അസ്സിസ്റ്റ്‌ കൊടുത്തത് എല്ലാവരും പഴി പറന്ന HOOPE ആണ് *HOOPER SOOPER* 💛💛💛
@midhunkrishna4567
@midhunkrishna4567 3 жыл бұрын
🔥
@AlbertKSony
@AlbertKSony 3 жыл бұрын
🔥🔥❤️
@arundas7601
@arundas7601 3 жыл бұрын
Hooper nalla chances creat cheyyunnund...aarum vicharikkatha samayathupolum
@amal-qq1xt
@amal-qq1xt 3 жыл бұрын
The real heroes ALBINO - HOOPER 🔥🔥🔥🔥🔥🔥 Rahul - Puitea 👌👌👌👌👌 Sandeep Singh's commitment ❤️❤️❤️❤️❤️
@abdullahm5827
@abdullahm5827 3 жыл бұрын
💯
@amal-qq1xt
@amal-qq1xt 3 жыл бұрын
@@abdullahm5827 👍
@rishabhalinkeel8438
@rishabhalinkeel8438 3 жыл бұрын
Sandeep singhum nannaayi kalichuu
@amal-qq1xt
@amal-qq1xt 3 жыл бұрын
@@rishabhalinkeel8438 yes 💯
@jubeljojo4607
@jubeljojo4607 3 жыл бұрын
Kp rahul nannayi kalichu
@Askew-b5o
@Askew-b5o 3 жыл бұрын
Kibu : മക്കളെ അവന്മാരുടെ ഗോൾകീപ്പർ ഉള്ളടത്തോളം കാലം നമ്മക്ക് ഗോൾ അടിക്കാൻ പറ്റില്ല Hooper : അവന്മാരുടെ ഗോൾകീപ്പർ ഇല്ലെങ്കിലോ 🔥🔥
@arizonabrightsbrights788
@arizonabrightsbrights788 3 жыл бұрын
Romanjam🔥🔥🔥🔥🔥
@samuelvv2402
@samuelvv2402 3 жыл бұрын
Poli👍👍👌👌
@TouchMe69
@TouchMe69 3 жыл бұрын
💥💥💥
@aadhithya.s7435
@aadhithya.s7435 3 жыл бұрын
💛💙💛 ingane okke olla vaakku ente vaayil entha varathe 😢
@Naeema.naeema
@Naeema.naeema 3 жыл бұрын
@@aadhithya.s7435 sathym
@sarthiksatheesh3746
@sarthiksatheesh3746 3 жыл бұрын
ഈ കളി വീണ്ടും വീണ്ടും കാണുന്നവരുണ്ടോ 😁
@sfworld4524
@sfworld4524 3 жыл бұрын
Yes
@jumailabk9048
@jumailabk9048 3 жыл бұрын
ജയിച്ച കളി കാണുമ്പോ ഒരു പ്രത്യേക സുഖാ....💛💛💛💛
@arshithatp1769
@arshithatp1769 3 жыл бұрын
💛💛💛💛💛💛💛💛
@DJAlok-wj6oh
@DJAlok-wj6oh 3 жыл бұрын
അതെല്ലാവർക്കും അങ്ങനെ ബ്രോ
@卂尺J几
@卂尺J几 3 жыл бұрын
അടുത്ത വര്‍ഷവും ഇതേ ടീമിനെ തന്നെ നിലനിര്‍ത്തണം എന്നാണ് എന്റെ അഭിപ്രായം!!! ഈ seasonil team set avan time എടുത്തു ഈ പ്രകടനം thudarnal playoff ഉറപ്പ് R♡17 *YENNUMYELLOW*
@sahadsulaiman686
@sahadsulaiman686 3 жыл бұрын
ഓരോ വർഷം ഓരോ കോച്ചിനെ വെക്കുന്ന ഇവരോടോ ബാല 😂😂
@hasifansar7145
@hasifansar7145 3 жыл бұрын
@@sahadsulaiman686 poyedo ithavana mission 2022 aanu playersinu ellam long term contract aanu even coachinum koode
@fardin_024_
@fardin_024_ 3 жыл бұрын
Next match vs fc goa
@卂尺J几
@卂尺J几 3 жыл бұрын
@@sahadsulaiman686 Kibu nalla coach ahn...nilanirthukayanenkhil nalla karyam ahn...😁
@saymyname6586
@saymyname6586 3 жыл бұрын
@@sahadsulaiman686 appo onnum arinjille... kibuvinu 2 year contract und... ath iniyum koodum... 😂😂😂
@nihalsalim9820
@nihalsalim9820 3 жыл бұрын
Sanakutty mandi aano
@pLn2905
@pLn2905 3 жыл бұрын
Rahul two goals.. both against bfc.. almost same shot.. both assist by Hooper😁‼
@aravindkmohan5364
@aravindkmohan5364 3 жыл бұрын
@SL Face onn nirthi podo. Ella kalilm vann ingne link idane nthina
@ashutoshtambe
@ashutoshtambe 3 жыл бұрын
Kerala fans ahut
@saibs007
@saibs007 3 жыл бұрын
Hooper... the unsung hero!
@hari2300
@hari2300 3 жыл бұрын
@@wilfredisanangryman7588 manushyan alle pulle
@nandh2455
@nandh2455 3 жыл бұрын
Le gurpreet: ഇടഞ്ഞകൊമ്പനെ തടഞ്ഞു ..കിട്ടി ബോധിച്ചു..
@athul8345
@athul8345 3 жыл бұрын
Albinoyikk aan aa adi kittiyathenkil eppozhe subtitute cheythene
@pushparaj6997
@pushparaj6997 3 жыл бұрын
@@athul8345 onnu poda albinoyike gurpreet Ine Kal fitness unde 💪
@athul8345
@athul8345 3 жыл бұрын
@@pushparaj6997 ATKMB VS KBFC.Main kali. what a come back by ATK
@pushparaj6997
@pushparaj6997 3 жыл бұрын
@@athul8345 ayin. still blasters 💛💛
@pushparaj6997
@pushparaj6997 3 жыл бұрын
@@athul8345 ATk have 12 players include refferree 😂😠😠😠refferre is a player of atk 😂😡😵
@aslamts8817
@aslamts8817 3 жыл бұрын
ഇടാഞ്ഞ കൊമ്പനെ തടഞു നോക്കട ❗️❗️ഒരു രക്ഷ ഇല്ലാത്ത കളി 👌👌👌😍രാഹുലിന്റെ കാര്യം പിന്ന പറയണ്ട 🙏🙏🙏ഞാൻ ഇപ്പോൾ രാഹുലിന്റെ കട്ട കട്ട കട്ട ഫാനാ love for KBFC💛
@ok417
@ok417 3 жыл бұрын
Full time score..... 3:00 -:bengaluru fc (CLEITON)23' 5:54 -: Kerala blasters (PUITEA)72' 7:57 -: kerala blasters ( RAHUL.KP)90'+3
@lakshmibvs8620
@lakshmibvs8620 3 жыл бұрын
No at 8:00 Rahul kp
@Statuswrld3
@Statuswrld3 3 жыл бұрын
Ada mone nee poli
@syleshks2501
@syleshks2501 3 жыл бұрын
മറ്റുള്ള ടീമുകൾ മതിലിനു (ഗുർപ്രിത്) ഇടയിലൂടെ goal അടിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് മതിൽ തകർത്ത് goal അടിക്കുന്നു
@omanajacob7759
@omanajacob7759 3 жыл бұрын
👍
@sijaravindran1027
@sijaravindran1027 3 жыл бұрын
💯😍
@alvinalex6051
@alvinalex6051 3 жыл бұрын
@jayarajp349
@jayarajp349 3 жыл бұрын
Rakshem illaa
@Nikhilcm999
@Nikhilcm999 3 жыл бұрын
this shows how much happiness will the kbfc fans will.be if played a good game ! It is trending now !
@2014rockz
@2014rockz 3 жыл бұрын
Hooper ഇനെ പ്രഷംസിക്കാൻ മറക്കല്ലേ പൊളി കളിയാണ്
@alonemedia9250
@alonemedia9250 3 жыл бұрын
രാഹുലിന്റെ ഗോൾ വന്നപ്പോൾ ബനിയൻ ഊരി ഓടിയ ഞാൻ ഇജ്ജതി രോമാഞ്ചം
@shifa4699
@shifa4699 3 жыл бұрын
കസേരയിൽ ഇരുന്ന് സമനില കാത്ത ഞാൻ എണീറ്റ് അലറിയത് കേട്ട് അടുക്കളയിൽ നിന്ന് ഉമ്മ ഓടിവന്ന ഒരോട്ടം ഉണ്ട്.. അജ്‌ജാതി രോമാഞ്ചം 😍
@crazygamingboss2620
@crazygamingboss2620 3 жыл бұрын
@@shifa4699 same 🤣🏃
@shijinhashim7308
@shijinhashim7308 3 жыл бұрын
I did the same ❤️❤️❤️
@ashutoshtambe
@ashutoshtambe 3 жыл бұрын
Athelitico De Kerala is not Good
@shifa4699
@shifa4699 3 жыл бұрын
@@ashutoshtambe പൂണ്ടേ പോ 😂
@sameerasaleem798
@sameerasaleem798 3 жыл бұрын
94 മിനിറ്റ് കേരളക്ക് എന്നും ഒരു വീക്ക്നസാണ്😜🔥❣️
@അറക്കൽഅബു-ല7ഭ
@അറക്കൽഅബു-ല7ഭ 3 жыл бұрын
😂😂
@rishwanm2635
@rishwanm2635 3 жыл бұрын
Correct
@prijith.m9186
@prijith.m9186 3 жыл бұрын
Athe goal adikkaanum vazhangaanum. Endum sambhavikkam
@shinipk9184
@shinipk9184 3 жыл бұрын
*ഈ വിജയം ഞങ്ങൾക്ക്മറക്കാനാവാത്തത് ആണ് അതുകൊണ്ട് ആണ് വീണ്ടും വന്നു കാണുന്നധ് 💛💛💛*
@admmallu8488
@admmallu8488 3 жыл бұрын
Yes 💔🥺💥
@abin7429
@abin7429 3 жыл бұрын
Yes🔥🔥🔥💛
@tagmentalff5599
@tagmentalff5599 3 жыл бұрын
💛പൂവല്ല പൂന്തളിരല്ല...മാനത്തെ മണിവില്ലല്ല...💛 💛മണ്ണിലേക്ക് വിരുന്നു വന്ന മധുചന്ദ്ര ലേഖ 😍 💛ഇത് കിബു വികുനയുടെ മധു ചന്ദ്രലേഖ 💛 💛KERALA BLASTERS💋🤩💛
@hariprasad727
@hariprasad727 3 жыл бұрын
💛💛💛
@hariprasad727
@hariprasad727 3 жыл бұрын
💛💛💛💛
@hariprasad727
@hariprasad727 3 жыл бұрын
💛💛💛💛
@TouchMe69
@TouchMe69 3 жыл бұрын
💥💥💛
@s4status258
@s4status258 3 жыл бұрын
Copy from H&H media😂😂😂
@KiranKumar9072
@KiranKumar9072 3 жыл бұрын
കൈവിട്ടുപോയെന്നു കരുതിയ കളി ,,,... പക്ഷെ തിരിച്ചു പിടിക്കാൻ കേരളത്തിന്റെ മുത്തുമണി kP രാഹുൽ 🔥🔥 💪 ForzZa blasters💛💛💛💛💛💛💛💛💛💛💛💛
@manusabraham6464
@manusabraham6464 3 жыл бұрын
I guess we have got a permanent goalkeeper now❤️🔥Albino 🙌👌
@unknownone7527
@unknownone7527 3 жыл бұрын
He is ❤️
@piyushviswan6615
@piyushviswan6615 3 жыл бұрын
Yes great to have a player that is hunger to improve.
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
Yes
@manusabraham6464
@manusabraham6464 3 жыл бұрын
@@piyushviswan6615 exactly
@bindukm6373
@bindukm6373 3 жыл бұрын
5:47 Gurpreet:*എന്താ ഇപ്പ ഇണ്ടായേ എന്തിനാ ഇവർ സെലിബ്രേറ്റ് ചെയ്യണേ* 💛💙💛💙💛
@Allinone-xt1fh
@Allinone-xt1fh 3 жыл бұрын
Sivaneee idhedh jilla😂😂🤣
@SYKUT333
@SYKUT333 3 жыл бұрын
😂
@c4challenger_
@c4challenger_ 3 жыл бұрын
😂😂😂
@hanakalayi6840
@hanakalayi6840 3 жыл бұрын
Yaa💀🤣🤣
@rushadraoof3287
@rushadraoof3287 3 жыл бұрын
നുമ്മ മലയാളി അടിക്കുന്ന ഗോളിന് അല്ലങ്കിലും ഒരു ആവേശം കുറച്ച് കൂടുതലാ....👍👍💪💪💪
@ashutoshtambe
@ashutoshtambe 3 жыл бұрын
Kerala gave money to refree
@wilfredisanangryman7588
@wilfredisanangryman7588 3 жыл бұрын
@@ashutoshtambe seriously how jobless can you be Omg joblessness at its peak
@antpsycho180
@antpsycho180 3 жыл бұрын
@@ashutoshtambe ppoda cherkka silly explanation for defeat
@antpsycho180
@antpsycho180 3 жыл бұрын
@@ashutoshtambe 2 corners given to BFC without touch from our defenders
@pusthakam1113
@pusthakam1113 3 жыл бұрын
@@ashutoshtambe Fu## you Bengal son
@kiranvarghesevinu8176
@kiranvarghesevinu8176 3 жыл бұрын
The real hero is albino and there is no doubt about it. 🔥
@harikrishnan6057
@harikrishnan6057 3 жыл бұрын
Hooper
@ajaykrishna240
@ajaykrishna240 3 жыл бұрын
Hooper...
@ashutoshtambe
@ashutoshtambe 3 жыл бұрын
Kerala is bad Af
@wilfredisanangryman7588
@wilfredisanangryman7588 3 жыл бұрын
@@ashutoshtambe I cam see you are bad af as you reply to each and every comment in this comment section #Jobless idiot
@rishabhx7
@rishabhx7 3 жыл бұрын
@@wilfredisanangryman7588 that's what all kbfc fans do.
@lovex6424
@lovex6424 3 жыл бұрын
ഇനിയുള്ള കളികളിലും ഇത് പോലെ ഒരു നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിക്കുണം
@karthiksilvan8625
@karthiksilvan8625 3 жыл бұрын
Sandeep singh. The unsung hero!😿💖
@abhinav3443
@abhinav3443 3 жыл бұрын
ഇന്നു ഷോർട്സ് ഓൺ ടാർഗറ്റ് കുറവ് കാരണം അർജൻ്റൈൻ വിസ്മയം ഇല്ലത്ത്ത് കൊണ്ടല്ലേ🙄
@mohammedshefin.k8326
@mohammedshefin.k8326 3 жыл бұрын
injury aaan
@anonypath
@anonypath 3 жыл бұрын
Facundo pereraiykk parikkan😣
@anonypath
@anonypath 3 жыл бұрын
I agree
@ajmalkhan.b8
@ajmalkhan.b8 3 жыл бұрын
Facundo illathathu sheriku ariyan undu
@nihalsalim9820
@nihalsalim9820 3 жыл бұрын
ആരൊക്കെ ആണ് donix clash അണ്ണന്റെ വീഡിയോക് വെയ്റ്റിംഗ് ❤
@santhis.k7341
@santhis.k7341 3 жыл бұрын
Njan ond...😁.. Donix uyir... 😘
@nihalsalim9820
@nihalsalim9820 3 жыл бұрын
@@santhis.k7341 🤩
@piyushviswan6615
@piyushviswan6615 3 жыл бұрын
Jhan unde . Machan happy ayirikkum .
@orihime_6
@orihime_6 3 жыл бұрын
Njn🔥
@crazygamingboss2620
@crazygamingboss2620 3 жыл бұрын
റോമഞ്ജിഫിക്കേഷൻ
@Arun-mc5ub
@Arun-mc5ub 3 жыл бұрын
The 500% commitment award goes to Sandeep Singh ❤️😍
@purbliss
@purbliss 3 жыл бұрын
@anaz2678
@anaz2678 3 жыл бұрын
Also albino
@abhiramr5863
@abhiramr5863 3 жыл бұрын
everyone deserves the win
@gyangobind3989
@gyangobind3989 3 жыл бұрын
പുലിയാണ് സന്ദീപ് സിംഗ് 👍
@sudheervr9229
@sudheervr9229 3 жыл бұрын
Balance 250 Albinokum 250 Rahulinum kodukam🥰
@farzeen7885
@farzeen7885 3 жыл бұрын
Kerala blasters are playing good now, I prays to keep this team spirit for ever🙏
@user-pq1hs9ox6g
@user-pq1hs9ox6g 3 жыл бұрын
ലെ ഹൂപർ : എനിക്ക് ഗോള് അടിക്കാൻ പറ്റൂന്ന് തോന്നണില്ല കിബു അണ്ണാ ലേ കിബു : ഗോളീനെ അടിക്കാൻ പറ്റോ നിനക്ക്😆😆🤣🤣 #KBFC #yennumyellow
@RM-pr5sf
@RM-pr5sf 3 жыл бұрын
Yentee Mwone👌😂💥
@magik97
@magik97 3 жыл бұрын
Lol
@harigbsaha5989
@harigbsaha5989 3 жыл бұрын
🤣
@ashisanthosh9832
@ashisanthosh9832 3 жыл бұрын
Athu powlichu🤣🤣
@sachinvenx8809
@sachinvenx8809 3 жыл бұрын
😁😁
@krishnajith5461
@krishnajith5461 3 жыл бұрын
മലയാളീസ് വില കളയാതെ ഇവിടെ വാ 😍❤️👍👍👍👍👍👍
@rinan2396
@rinan2396 3 жыл бұрын
രാഹുലും ആൽബിനോ യും കൂടി ഉണ്ടാക്കിയ രാജകൊട്ടാരം അതാണ് ഇന്ന് നമ്മൾ കണ്ടത്. ആൽബിനോ രാഹുൽ ഉയിർ 🔥🔥
@Lifestyle_Passion_5050
@Lifestyle_Passion_5050 3 жыл бұрын
What a match it was. Goosebumps each time I watch the replay. Always a diehard KBFC fan. How many of you have watched it again n again?
@appxcalypse2349
@appxcalypse2349 3 жыл бұрын
I am from northeast but i support kerala tooo♥️
@younesty1267
@younesty1267 3 жыл бұрын
💛
@safvanmuhammad9624
@safvanmuhammad9624 3 жыл бұрын
അയ്ന്..!
@NJR-gt8xi
@NJR-gt8xi 3 жыл бұрын
Thks bud💛💛🤩
@cr7xamv
@cr7xamv 3 жыл бұрын
@@safvanmuhammad9624 ayin
@michealtelfin5069
@michealtelfin5069 3 жыл бұрын
👍👍❤️
@Zahid-kk3pr
@Zahid-kk3pr 3 жыл бұрын
*Can't appreciate only an individual every blasters deserves a huge applause, well done kerala* 👏👏
@ashutoshtambe
@ashutoshtambe 3 жыл бұрын
I hate kbfc
@NJR-gt8xi
@NJR-gt8xi 3 жыл бұрын
@@ashutoshtambe No one asked,go and eat biriyani
@rishabhx7
@rishabhx7 3 жыл бұрын
@@NJR-gt8xi first tell your fellow kbfc fans, they come uninvited in large numbers and talk as if they know shit about football. 14 wins in 68 games for kbfc. Joke club.
@mohammedirshad5102
@mohammedirshad5102 3 жыл бұрын
@@rishabhx7 nee poo mwone dinesha😂
@abhijithvinayakumar2924
@abhijithvinayakumar2924 3 жыл бұрын
@@rishabhx7 yet the number stays strong and you must be wondering how is that possible right? The Strength of the pack is the wolf and the strength of the wolf is the pack😉 . It must burn you and defy your logic that kfbc fans are able to celebrate a simple win with so much pride.. something other clubs can't have even after winning the finals because even a 100 trophies will bow in front of an empty gallery of fans. 💛💙
@alth_f
@alth_f 3 жыл бұрын
കളി എന്നപോലെ ഒന്നിൽ കൂടുതൽ തവണ കാണുന്നവർ ഉണ്ടോ ❤️🔥
@arandomguy64321
@arandomguy64321 3 жыл бұрын
Und
@user-zn6wj3is8j
@user-zn6wj3is8j 3 жыл бұрын
Yes
@deepasreekumar3156
@deepasreekumar3156 3 жыл бұрын
7th time
@aleeshamerindevis6953
@aleeshamerindevis6953 3 жыл бұрын
Full match evidelum kaanaan pattumoo
@orihime_6
@orihime_6 3 жыл бұрын
Unde
@gkv9697
@gkv9697 3 жыл бұрын
അവസാന നിമിഷത്തെ rahul ന്റെ ആ ഗോൾ...🔥 ഇന്നലെ live കണ്ട് ഇപ്പോ ദാ highlights..❤️
@mr_rono10
@mr_rono10 3 жыл бұрын
അസ്സിസ്റ്റ്‌ കൊടുത്ത Hooperin ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤#romanjam
@jithinjithz4076
@jithinjithz4076 3 жыл бұрын
കഴിഞ്ഞ കളി തോറ്റതിന്റെ പേരിൽ അവനെ കുറ്റപെടുത്തിയവർക് വേണ്ടി ഈ കളി ജയിപ്പിച്ചു കൊടുത്തു ❤️രാഹുൽ 👍
@edisonvlogs5611
@edisonvlogs5611 3 жыл бұрын
കഴിഞ്ഞ കളി സമനില
@ashutoshtambe
@ashutoshtambe 3 жыл бұрын
Hat FC Kerala 😂
@wilfredisanangryman7588
@wilfredisanangryman7588 3 жыл бұрын
@@ashutoshtambe ja baa Saleh kuthaa Jakhe chooz Thera land
@antpsycho180
@antpsycho180 3 жыл бұрын
@@ashutoshtambe Tambe oomban
@shamil3486
@shamil3486 3 жыл бұрын
@@ashutoshtambe ok so,
@MUSICLENSS
@MUSICLENSS 3 жыл бұрын
കേരള ജനത കാണാൻ കൊതിച്ച കളി ❤️❤️
@sourav8374
@sourav8374 3 жыл бұрын
@SL Face onn poyeda എല്ലാ എടുത്തും ഉണ്ടല്ലോ
@crazygamingboss2620
@crazygamingboss2620 3 жыл бұрын
@@sourav8374 അതേ 🤣
@ashutoshtambe
@ashutoshtambe 3 жыл бұрын
FC Kerala is bad and bad
@വാർക്കപണിരാജൻ
@വാർക്കപണിരാജൻ 3 жыл бұрын
ഇന്റെ പൊന്നു മോനെ ജയം ഒക്കെ ok. കേരള ജനത ആഗ്രഹിച്ച കളി ഒന്നും ഈ ടീമിനെ കൊണ്ട് കഴിയില്ല. ഇന്ന് ഒക്കെ എന്ത് കളിയാണ് കളിച്ചത്
@Harinath.S
@Harinath.S 3 жыл бұрын
@@ashutoshtambe lol no one is considering you🤣
@athulsibi428
@athulsibi428 3 жыл бұрын
ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്ക് എതിരെ ഒരേ മാതൃകയിൽ നേടിയ രണ്ടു ഗോളുകൾ KP രാഹുൽ 💛💛💛💛
@trendingstatus466
@trendingstatus466 3 жыл бұрын
ഇന്ന് എന്റെ Birthday ആണ് എനിക്ക് ഇന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്തെന്നു വെച്ചാൽ അത് ബ്ലാസ്റ്റേഴ്‌സിന്റെ വിജയമാണ് ✌️💛💛💛💛💛🔥
@yotta.
@yotta. 3 жыл бұрын
Innale ende birthday aairrinu........and the best gift was the blasters win💛💛💛
@muhammednajah4266
@muhammednajah4266 3 жыл бұрын
Ith angane onnn
@sangeethkp8779
@sangeethkp8779 3 жыл бұрын
happy birthday abu😛😆😆😆
@sangeethkp8779
@sangeethkp8779 3 жыл бұрын
@@yotta. happy birthday tarun💐💐💐💐😍😍😍
@bijuta1972
@bijuta1972 3 жыл бұрын
HAPPY Birthday bri 🎂🎂
@MemeXpro.
@MemeXpro. 3 жыл бұрын
Powerful team come from powerful places GOD'S OWN COUNTRY kerala blasters 🔥💛😘 we are back🔥🔥🔥
@neeltewari6362
@neeltewari6362 3 жыл бұрын
Congrats buddy☺ love from atkmb❤❤❤❤
@MemeXpro.
@MemeXpro. 3 жыл бұрын
@@neeltewari6362 thanks buddy love you💕💕💕💕😘
@sibil9193
@sibil9193 3 жыл бұрын
Kadu kayaradhadai
@jincyjincymol6943
@jincyjincymol6943 3 жыл бұрын
🥰😍
@athulboy9453
@athulboy9453 3 жыл бұрын
@@neeltewari6362 love u bro
@Usernet1
@Usernet1 3 жыл бұрын
What a bullet shot from Hooper 😳 Gulpreet almost had heart attack..
@madachuzz489
@madachuzz489 3 жыл бұрын
4:36 Gurpreet sketched by hooper🤣
@snp-zya
@snp-zya 3 жыл бұрын
ഇഞ്ചുറി ടൈമിലെ KP രാഹുലിൻ്റെ തകർപ്പൻ ഗോൾ കണ്ട് രോമാഞ്ചം കൊണ്ടവർക്ക് ഇതിലെ, പൊളി പൊളി 🔥❤️
@purbliss
@purbliss 3 жыл бұрын
ഞാൻ രോമാഞ്ച പുളകിതൻ ആയി പോയി ❤💯
@youyubenoob8030
@youyubenoob8030 3 жыл бұрын
മച്ചാൻ എത്തിയോ✌️✌️✌️
@al_kelappan
@al_kelappan 3 жыл бұрын
10k loading 🔥🔥🔥
@rithxea
@rithxea 3 жыл бұрын
💥
@rithxea
@rithxea 3 жыл бұрын
@@al_kelappan @SNP-ZYA 💥✨
@amalmnair4710
@amalmnair4710 3 жыл бұрын
രാഹുലിനെയും ആൽബിനോയെയും പ്രശംസിക്കുന്ന കൂട്ടത്തിൽ ഹൂപ്പർനെ ആരും മറക്കല്ലേ...2അസ്സിസ്റ്റ്‌..അണ്ണൻ ഫോമിലാ🔥🔥🔥🔥
@vishnuj8375
@vishnuj8375 3 жыл бұрын
"Rahul KP could have taken it from himslef , he does, IT'S RAHUL KP"
@shafism2097
@shafism2097 3 жыл бұрын
One mistake rahul kp kp rahul . 🤔
@soulgaming6190
@soulgaming6190 3 жыл бұрын
@@shafism2097 angane paranjal entha thett
@asrabulali8168
@asrabulali8168 3 жыл бұрын
ISL ko trending mein dekh kar dil khush ho gaya ...hope ki aage v aisa he rahe..#support indian football
@Shanifzelko
@Shanifzelko 3 жыл бұрын
The name enough kbfc 🔥
@asrabulali8168
@asrabulali8168 3 жыл бұрын
@@Shanifzelko yeah always🔥🔥
@AKSHAY-pv3yv
@AKSHAY-pv3yv 3 жыл бұрын
Nale Trending 1aakumon orapullavar like button adichu pottik
@mushaibjaleel2506
@mushaibjaleel2506 3 жыл бұрын
Ath urapp alle nale trending number one aan ee match
@abhiramr5863
@abhiramr5863 3 жыл бұрын
pinalla
@ashutoshtambe
@ashutoshtambe 3 жыл бұрын
Kerala relegation
@NJR-gt8xi
@NJR-gt8xi 3 жыл бұрын
@@ashutoshtambe Get some burnol
@antpsycho180
@antpsycho180 3 жыл бұрын
@@ashutoshtambe u are butt hurt right
@shreenill
@shreenill 3 жыл бұрын
What a superb finish by Rahul KP. Love from an East Bengal fan❤️💛
@BLACK___NOIR___x
@BLACK___NOIR___x 3 жыл бұрын
💛❤️💛❤️💛❤️💛........ 💛💛💛💛💛
@shreenill
@shreenill 3 жыл бұрын
@@BLACK___NOIR___x ❤️💛👍
@Aswin681
@Aswin681 3 жыл бұрын
Ok
@neeltewari6362
@neeltewari6362 3 жыл бұрын
so many injury so many struggle😔but never give up 💪❤kbfc 💛💛love from atkmb...
@SinanShanavas4
@SinanShanavas4 3 жыл бұрын
KBFC deserves to play Top 4 spot from ATK Mohun Bagan fan. Also I made a funny video of KBFC fan reaction to KP Rahul's Goal😂
@neeltewari6362
@neeltewari6362 3 жыл бұрын
@@SinanShanavas4 right 👍
@leonidashitler4972
@leonidashitler4972 3 жыл бұрын
Thank you bro . Best wishes for atkmb
@neeltewari6362
@neeltewari6362 3 жыл бұрын
@@leonidashitler4972 thanks buddy☺
@muhammedsafan9358
@muhammedsafan9358 3 жыл бұрын
💛
@trendingstatus466
@trendingstatus466 3 жыл бұрын
ഈ Highlights ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ 👇👇👍👍🔥🔥
@tommyvercetti606
@tommyvercetti606 3 жыл бұрын
Njan ith 15aam thavana aan kanunnath😂😂😂
@ARJUN-po3pm
@ARJUN-po3pm 3 жыл бұрын
രാഹുൽ കേരളത്തിന്റെ 🧞‍♂️🧞‍♂️ജിന്ന്🧞‍♂️🧞‍♂️ ആണ് മക്കളേ.........
@AbhinavNemmara
@AbhinavNemmara 3 жыл бұрын
ലെ ഹൂപ്പർ: ഗോൾ ഇല്ലെങ്കിൽ എന്താ കിബു ഏട്ടാ...അന്ന് കോക്രി കാണിച്ച ആ ചെറ്റയുടെ നെഞ്ചാംകൂട് തകർത്തിട്ടുണ്ട്...😂
@myworld6973
@myworld6973 3 жыл бұрын
Ath pever 😂
@sherinhenry4953
@sherinhenry4953 3 жыл бұрын
2 assist unde
@krishnadathsugesh4519
@krishnadathsugesh4519 3 жыл бұрын
💪💪💪💪😂😂😂😂
@Nitom808
@Nitom808 3 жыл бұрын
ഇഞ്ചി മിട്ടായി ....
@storystatusbyjasim2677
@storystatusbyjasim2677 3 жыл бұрын
😄😄
@clx17
@clx17 3 жыл бұрын
നിഷ്കളങ്കനായ ഹൂപ്പർ ആണ് എന്റെ ഹീറോ😎
@rathikdas1360
@rathikdas1360 3 жыл бұрын
2 ഗോളുകൾക്കും വഴിയൊരുക്കിയ നമ്മുടെ hooperinu ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤⚡️🤩🤩🤩
@ppmabdukm7189
@ppmabdukm7189 3 жыл бұрын
Gary Hooper fans like karo
@habeebrahman8218
@habeebrahman8218 3 жыл бұрын
_പിന്നല്ല_ 😍
@janseerjansi1452
@janseerjansi1452 3 жыл бұрын
ഗോൾ അടിക്കാൻ മാത്രം അല്ല... വേണേൽ ഗോളിയെ വരെ അടിക്കും ഞങ്ങൾ 😂😂🏃🏃🏃
@manustalksmalayalam2425
@manustalksmalayalam2425 3 жыл бұрын
😂😂ഹൂപ്പർ കോട്ടേഷൻ ഏറ്റെടുത്തു നടത്തി. എന്നും യെല്ലോ 💛💛💛💛
@bilaln3256
@bilaln3256 3 жыл бұрын
അല്ലേലും Gurpreet nu oru adeede kuravundaayirunnu . Enna acting aanu avan
@bindugpilla5166
@bindugpilla5166 3 жыл бұрын
Ball മുഖത്ത് കൊണ്ടാൽ ഏത് goalkeeperum veezhumm. Innale refereee ath vilichilla
@supryprince6030
@supryprince6030 3 жыл бұрын
Goali dashmon annu kbfc ye chorinjatha. Avante oru biriyani. Avante annakkilottu adichukoduthu biriyani nammude pilleru
@bindugpilla5166
@bindugpilla5166 3 жыл бұрын
Gurpreetinte kozhappam alla. Avide ninna playersinte kozhappam anu
@thanseehathamanna927
@thanseehathamanna927 3 жыл бұрын
In my opinion, every player on the ground were equally hardworking especially Albino....He was the main reason for the win...everyone played very well...this win is for their hardwork😘💞💞
@ashutoshtambe
@ashutoshtambe 3 жыл бұрын
Kerala cheated actually
@edwintony7887
@edwintony7887 3 жыл бұрын
@@ashutoshtambe onnu potti karanjude ninake😁
@sree1494
@sree1494 3 жыл бұрын
@@ashutoshtambe ee mairanekond vellya shalyam aanello
@antpsycho180
@antpsycho180 3 жыл бұрын
@@ashutoshtambe ppoda biriyani mwone
@antpsycho180
@antpsycho180 3 жыл бұрын
@@ashutoshtambe ur biriyanis injured our many players bitch Juande,Vicente and Murray
@sajeevambatt665
@sajeevambatt665 3 жыл бұрын
രാഹുൽ കെ പി യെ ഇഷ്ടമുളള വർ like ചെയു
@Josephinsta
@Josephinsta 3 жыл бұрын
😬ആരോടൊക്കെ ബ്ലാസ്റ്റേഴ്‌സ് തോറ്റാലും ബാംഗ്ലൂർ നെ നമ്മൾ തോല്പിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ ആണ് 😎😎😀😀.... അതും ഇങ്ങനെ ഉള്ള ക്ലൈമാക്സ് ഫിനിഷിങ്... 😀😀😍
@shuhaibmohd4254
@shuhaibmohd4254 3 жыл бұрын
Oru onnonnara climaxx🔥🔥🔥🔥
@Josephinsta
@Josephinsta 3 жыл бұрын
@@shuhaibmohd4254 yes bro 😬😬
@jayajovin697
@jayajovin697 3 жыл бұрын
ടീവിയിൽ കണ്ട് പിന്നെയും കാണുന്നവരുണ്ടോ???
@jayanpanimal181
@jayanpanimal181 3 жыл бұрын
und
@badgfx.1101
@badgfx.1101 3 жыл бұрын
Mm
@creatives_of_adin5644
@creatives_of_adin5644 3 жыл бұрын
Und
@jasirhopz411
@jasirhopz411 3 жыл бұрын
ഇല്ലാ അയിന്
@anamikaks4227
@anamikaks4227 3 жыл бұрын
ഉണ്ട്
@shifa4699
@shifa4699 3 жыл бұрын
കസേരയിൽ ഇരുന്ന് സമനില കാത്ത ഞാൻ എണീറ്റ് അലറിയത് കേട്ട് അടുക്കളയിൽ നിന്ന് ഉമ്മ ഓടിവന്ന ഒരോട്ടം ഉണ്ട്.. അജ്‌ജാതി രോമാഞ്ചം 😍
@ashutoshtambe
@ashutoshtambe 3 жыл бұрын
Change Your name to FC Kerala 😂😂😂
@shifa4699
@shifa4699 3 жыл бұрын
@@ashutoshtambe ഏതാ മൈരേ നീ 😂
@antpsycho180
@antpsycho180 3 жыл бұрын
@@ashutoshtambe No make bfc change name to biriyani fc or Tambe myran fc
@Aswin681
@Aswin681 3 жыл бұрын
@@shifa4699 chetta evan spammera aellayedathum kaanu vazha
@jobyvarghese8886
@jobyvarghese8886 3 жыл бұрын
Poda nari ashuthosh thendi
@Jhocena
@Jhocena 3 жыл бұрын
KBFC ജയിക്കുന്ന കളി മാത്രം / KBFC കളിക്കുന്ന കളി മാത്രം ആണ് 1 മില്യൺ വ്യൂവേഴ്സ് ആവുന്നത്, അതാണ് കേരള ബ്ലാസ്റ്റർസിന്റ പവർ, ബ്ലാസ്റ്റേഴ്‌സ് ഉയിര് 💪💪🥰👌,
@abhijithraju5110
@abhijithraju5110 3 жыл бұрын
ISL is premiering a highlight for first time !!pever🔥🔥
@nandh2455
@nandh2455 3 жыл бұрын
Hooper: i couldnt make that a goal Kibu: Ok but can you hit the goalie? Hooper: Say no more.. 5:47
@ashvinvravi334
@ashvinvravi334 3 жыл бұрын
Kerala Blasters ജയിക്കുന്ന കളി പിന്നേം പിന്നേം കണ്ടോണ്ടിരിക്കാൻ ഒരു പ്രത്യേക രസമാ 😍🔥🔥🔥
@shabeermon4558
@shabeermon4558 3 жыл бұрын
ശെരിയാ 👍
@shankhanilsarkar2161
@shankhanilsarkar2161 3 жыл бұрын
Well fought victory for Kerala. Love from East Bengal fan, Kolkata. ❤️💛
@anzalrahman07
@anzalrahman07 3 жыл бұрын
5:45 Gurpreet Singh Sandhu went down while saving a powerful shot from Gary Hooper🔥
@wizardgamerofficial3659
@wizardgamerofficial3659 3 жыл бұрын
തോറ്റാലും ജയിച്ചാലും nammal എപ്പോഴും positive ആണ്, ഞാൻ പറഞ്ഞത് ശെരിയല്ലേ?😀👇
@arandomguy64321
@arandomguy64321 3 жыл бұрын
Athe
@ashwin8746
@ashwin8746 3 жыл бұрын
സന്ദീപ്, ഹൂപർ,Albino, രാഹുൽ ❤️
@111-s3v
@111-s3v 3 жыл бұрын
When kerala wins. The highlights came on trending. 🔥🔥🔥🔥🔥🔥And it will hit 1 million views
@Lanchenba
@Lanchenba 3 жыл бұрын
Correct😂😂 It reaches 1.4 million views your predictions were 1000% Correct
@111-s3v
@111-s3v 3 жыл бұрын
@@Lanchenba 😁
@mr_rono10
@mr_rono10 3 жыл бұрын
ലെ hooper : ഗോൾ അടിച്ചില്ലെങ്കിൽ എന്താ അടിച്ചു അവന്റെ നെഞ്ച് തകർത്തിട്ടുണ്ട് 😂
@sabirakolathingal8433
@sabirakolathingal8433 3 жыл бұрын
ഫുൾ മാച്ച് കണ്ടു കഴിഞ്ഞതിനു ശേഷം highlights കാണാൻ വന്നവരുണ്ടോ
@millionblackmedia8136
@millionblackmedia8136 3 жыл бұрын
Illa
@salmanfaizii4729
@salmanfaizii4729 3 жыл бұрын
ᴜɴᴅᴜ
@_Tenzer
@_Tenzer 3 жыл бұрын
Aa da monusa
@raheenaashraf2145
@raheenaashraf2145 3 жыл бұрын
Undu
@gamechanger2845
@gamechanger2845 3 жыл бұрын
Undu
@harinandanrajesh249
@harinandanrajesh249 3 жыл бұрын
ഇന്നലെ എൻ്റെ birthday ആയിരുന്നു... എനിക്ക് ജീവിതത്തിൽ കിട്ടിയതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട സമ്മാനം💛💛
@amsmedia3287
@amsmedia3287 3 жыл бұрын
❤️
@trick_masters_7365
@trick_masters_7365 3 жыл бұрын
HBD
@santhoshps8946
@santhoshps8946 3 жыл бұрын
Hbd
@meenakumarip4783
@meenakumarip4783 3 жыл бұрын
How are you doing
@harinandanrajesh249
@harinandanrajesh249 3 жыл бұрын
@@santhoshps8946 thanks
@myinfomalayalam5400
@myinfomalayalam5400 3 жыл бұрын
ഇടന്ന കൊമ്പനെ തടഞ്ഞ ഗുപ്രീത്‌ എത്രയും പെട്ടെന്ന് first aid എടുക്കേണ്ടതാണ് 🚑🚑
@athul8345
@athul8345 3 жыл бұрын
Albino aan thadanjathenkil ambulance 🚑🚑🚑 vilikkendi vannene
@rajankk2275
@rajankk2275 3 жыл бұрын
@@athul8345 kozpaklya mukkil pooyi karanjo
@Memetropolis30
@Memetropolis30 3 жыл бұрын
@@rajankk2275 അത്യം മര്യദക്‌ ടൈപ്പ് ചെയാൻ പടിക്ക് 🤣🤣
@ajairajan6741
@ajairajan6741 2 жыл бұрын
@@Memetropolis30 who the f.....k are bfc
@abhijithvs3677
@abhijithvs3677 2 жыл бұрын
@@ajairajan6741 🤣🤣
Highlights - Jamshedpur FC 2-3 Kerala Blasters - Match 54 | Hero ISL 2020-21
9:28
Indian Super League
Рет қаралды 1,7 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Highlights - Kerala Blasters FC 3-2 Bengaluru FC | MW 10, Hero ISL 2022-23
8:48
Indian Super League
Рет қаралды 1,6 МЛН
We Took 100 Shots vs The Worst Rated Goalkeeper
21:11
Celine Dept
Рет қаралды 9 МЛН