വളരെ മനോഹരമായ ഇന്റർവ്യൂ , വളരെ ലളിതമായി ,അഹങ്കാരം തെല്ലും ഇല്ലാതെ ഉള്ള ആനന്ദ് പയലറ്റിന്റെ മറുപടി , സാധാരണക്കാരുടെ മനസ്സിലുള്ള ചോദ്യങ്ങൾ ലളിതം ആയി ചോദിച്ച ബൈജു ചേട്ടൻ , 2 പേർക്കും അഭിനന്ദനങ്ങൾ !!! കൂടാതെ ഞാൻ കണ്ണൂർ ക്കാരൻ ആണ് , കണ്ണൂർ എയർപോർട്ടിന്റെ പാർക്കിംഗ് ഏരിയ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതിന് പയ ലറ്റിന് പ്രത്യേകം നന്ദി !!!!!
@user-jw1fr7bn2n Жыл бұрын
ഇന്നു മുതൽ ഫ്ളയ്റ്റിൽ പോകുമ്പോൾ ഒരു ഭയവും തോന്നുകയില്ല. Thanks a lot for the wonderful explanation.
@ghostrider996 Жыл бұрын
പുള്ളിക്കാരന്റെ അനുഭവങ്ങൾ കേൾക്കാൻ തന്നെ നല്ല രസമുണ്ട്... 😊
@ZZZZ_RENJITH2 ай бұрын
Soooo true
@navaskaippally1596 Жыл бұрын
14വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. പലതവണ വിമാനത്തിൽ കയറിയിട്ടുണ്ട്. എപ്പോഴും ഭയമായിരുന്നു. ഒരുപാട് സംശയങ്ങൾ മനസ്സിൽ കിടന്നു ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇപ്പോൾ ഒരു വിധം സമാധാനം കിട്ടി. താങ്ക്സ് ബൈജു ചേട്ടാ. ആൻഡ് താങ്ക്സ് ആനന്ദ് സർ.
നമിച്ചിരിക്കുന്നു ബൈജു ചേട്ടാ 👏👏👏👏ഒരു പൈലറ്റ് നെ വീഡിയോ yil👍കൊണ്ട് വന്ന് airtransport നെ പറ്റി ഇത്രയും വിശദമായി ചോദ്യങ്ങൾ ചോദിക്കാനും താങ്കൾ ക്ക് മാത്രമേ കഴിയൂ 👏👏👏👏പൈലറ്റ് ആയ ആ വ്യക്തി ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്തു ♥️♥️♥️♥️ജീവിതത്തിൽ രണ്ടാമതായി കാണുന്ന ഒരു പൈലറ്റ് ന്റെ ഇന്റർവ്യൂ 👏👏👏thank👏ബൈജു ചേട്ടാ ♥️♥️♥️♥️♥️♥️
@hariprasadsivaraman7814 Жыл бұрын
ബൈജു ചേട്ടന്റെ ചോദ്യങ്ങളും ... ആനന്ദ് ചേട്ടന്റെ കിടിലൻ voice ഉള്ള ഉത്തരങ്ങളും ...🔥🔥ഒരേ pwoli ..❤️✨
@vyan6344 Жыл бұрын
ജീവിതത്തിൽ ഇതുവരെ ഒരു വിമാന യാത്ര ചെയ്തിട്ടില്ലാത്ത ഞാൻ ഇപ്പോഴും വിമാനങ്ങൾ പോകുമ്പോൾ അതിശയത്തോടുകൂടി വായും പൊളിച്ചു നിൽക്കുന്ന ഞാൻ ഒരു വിമാനം പറപ്പിച്ച പോലെ തോന്നിയെങ്കിൽ അതാണ് ഈ എപ്പിസോഡ് ന്റെ ക്വാളിറ്റി..... Thank you..... ബൈജു ചേട്ടാ
ഒരു യൂട്യൂബ് ചാനലിൽ ഒരു മലയാളിയും ഇതുവരെയും കാണാത്തതും കേൾക്കാത്തതും ആയ വിമാനയാത്രയുടെ ആവേശഭരിതവും ത്രസിപ്പിക്കുന്നതമായ അറിവുകൾ പങ്കുവെക്കുന്ന ഈ രണ്ടു വീഡിയോകളും ഏറെ ഉപകാരപ്രദമായി സന്തോഷം ബൈജു ചേട്ടാ
@riyaskt8003 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ടത് കാണാൻ രസമുള്ളതും കേരളം ആണെന്ന് പറഞ്ഞപ്പോൾ ഉള്ളിൽ ഒരു സന്തോഷം
@baijutvm7776 Жыл бұрын
ആനന്ദിന് ആശംസകൾ ❤അത്ഭുതത്തോടെ മാത്രം കാണാവുന്ന പ്രതിഭ ❤❤❤👍
@eternallove3867 Жыл бұрын
നിങ്ങളെ വ്ലോഗിൽ ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ല വ്ലോഗ് ഇതാണ്... എന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും തീർന്നു...
@ABUTHAHIRKP Жыл бұрын
വളരെ ഇന്റ്രസ്റ്റിംഗ് ആയൊരു എപ്പിസോഡ് ആയിരുന്നു പെട്ടന്ന് തീർന്നു പോയപോലെ കുറച്ചൂടെ ആകാമായിരുന്നു ...👍👍👍👍💐💐💐💐
@nithinantony2455 Жыл бұрын
ആനന്ദേട്ടനെ ഇഷ്ട്ടമായവർ ലൈക്കടി 🔥🔥🔥Flight പറപ്പിക്കുന്നവരേക്കാൾ ബൈക്കോടിക്കുന്നവന് ജാഡയുള്ള കാലത്ത് ഇങ്ങനെയും ഒരു മനുഷ്യൻ 😍😍😍
@ShabiPml4 күн бұрын
സത്യം,ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ
@sureshrnair8440 Жыл бұрын
വളരെ വത്യസ്ഥമായൊരു episode. വളരെയധികം ഇഷ്ടപ്പെട്ടു. A BIG salute to the Captain and to yourself.
@sujithts.pandalam Жыл бұрын
One of the most beautiful episodes 🎉…. ബൈജു ചേട്ടാ ഗസ്റ്റുകളുടെ കാറുകളിൽ ഒരു റൈഡ് കൂടി ഉൾപ്പെടുത്തി വീഡിയോ end ചെയ്യണം ഇനി വരുന്ന episode ൽ
@arunjoseph4673 Жыл бұрын
One of the best videos i have seen. I have never seen such a humble pilot. Best wishes Anand.
@executionerexecute Жыл бұрын
yes ... absolutely you are right...❤❤
@joseabraham8420 Жыл бұрын
I appreciate the humility and simplicity of Capt Anand. His explanation is examplery. First time hearing a Malayali pilot. Thanks Mr. Baiju. May God bless you.
@milu9654 Жыл бұрын
ജീവിതത്തിൽ ആദ്യമായി എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ ക്കുള്ള മറുപടി കിട്ടി thanks baiju sir & Anand sir
@faizalbabumustafa1249 Жыл бұрын
He is my neighbour and son of congress leader sri.p.mohanraj...he is very humble and polite... congrats dear Anand 😍😘😘
@faizalbabumustafa1249 Жыл бұрын
Thanks dear baiju sir ❤️
@divyakrishna49549 ай бұрын
Pathanamthitta azhoor ulla Mohandas sir ano
@ashashajan-q1q2 ай бұрын
P mohanraj
@Appan-i2p Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും ഉപയോഗപ്രദമായ ഒരു ഇന്റർവ്യൂ or ചാറ്റ് 🥰🥰, രണ്ട് പേരും പൊളി👌, വിനയത്തോടെയുള്ള ആ ക്യാപ്റ്റൻന്റെ മറുപടികൾ 👌 ഒരു രക്ഷയുമായില്ല... ഒപ്പം തന്നെ അവതാരകൻ പണ്ടേ കിടുവല്ലേ 🥰🥰
@hakkims7 Жыл бұрын
എന്താ ബീമാനം ഓടിക്കുന്നുണ്ടോ?
@anuavm Жыл бұрын
ഒരു 5 എപ്പിസോഡ് വേണമായിരുന്നു... 👏👏
@valantravlogs10 ай бұрын
ശ്രീ ആനന്ദിൻ്റെ ഫാമിലി , മക്കൾ, സ്ഥിരതാമസം എന്നിവ വിവരിച്ചില്ല. മികച്ച ഒരു ഇൻ്റർവ്യു ആയിരുന്നു. ശ്രീ. ബൈജു എൻ.നായർക്ക് നന്ദി.
@KailasGnath-n2p2 ай бұрын
Sun of P.Mohan Raj, former municipal chairman pahanamthitta and Congress DCC president.
@giriprasaddiaries4489 Жыл бұрын
ചേട്ടൻ ഇനി വിമാനത്തിൽ യാത്ര ചെയ്യാൻ പേടിക്കേണ്ട Sit back, relax, and enjoy the flight 🛫
@PhantomPailey1971 Жыл бұрын
നല്ല അറിവാണ് പ്ലൈറ്റ് യാത്രെയെ കുറിച്ചും ഫ്ലൈറ്റ് എങ്ങനെ പറപ്പിക്കണം എന്നൊക്കെയുള്ള അറിവുകൾ പറഞ്ഞത് തന്നത് വളരെ നല്ലൊരു അറിവായി ഇനിയും കുടുതൽ വീഡിയോകൾ ഇടണം
@rajeshnair4516 Жыл бұрын
ബൈജു ചേട്ടൻ സെലക്ട് ചെയ്‌ത ആൾ സൂപ്പർ... Great interview
@harikrishnanmr9459 Жыл бұрын
എന്ത് മനോഹരമായ ep.ആയിരുന്നു ഇത് വിമാനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു thanks ബൈജു ചേട്ടാ and ആനന്ദ് ❤️👍
@p.djoshua4169 Жыл бұрын
കുറെ യാത്ര ചെയ്തിട്ടുണ്ട് , പക്ഷെ ഇത്രയും വലിയ അറിവ് ലഭിച്ചത് ഇപ്പോഴാണ് , വളരെ സന്തോഷം , രണ്ടുപേർക്കും ഇത്രയും അറിവ് നൽകിയതിന് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🙏🌹🌹🙋♂️🙋♂️🙋♂️
@ravindranmk2457 Жыл бұрын
Very interesting those who r flying.
@MYDREAM-xf8dz Жыл бұрын
ഇതൊക്കെ ആണ് അറിയാൻ ആഗ്രഹിച്ച കാര്യങ്ങളിൽ ചിലത്.ബൈജു sir and ക്യാപ്റ്റൻ ആനന്ദ് 😍😍😍
@369media8 Жыл бұрын
ഇനി ഫ്ലൈ ചെയുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസിലേക്ക് വരും. നല്ല ഇന്റർവ്യൂ 💖
@executionerexecute Жыл бұрын
ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു ടോക്ക് ഷോ ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഉണ്ടന്നും തോന്നുന്നില്ല. ക്യാപ്റ്റൻ എന്നപേരിന് എന്തുകൊണ്ടും ചേരുന്ന ഒരു പൈലറ് ആണ് മിസ്റ്റർ മോഹൻ രാജ്. ഇത്രയും ഡൌൺ ടു ഏർത് ആയ ഒരു മനുഷ്യൻ .......ഇതുപോലൊരു ആളെ പരിചയപ്പെടുത്തിയ ശ്രീ ബൈജുവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ......👌👌👌👍👍👍👍❤❤❤❤
@thesketchman306 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ ഇനിയും ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നി 🙏🏻ശ്രദ്ധയിൽ പെടുമല്ലോ ഈ request ❤️
@fasalukadayil1460Ай бұрын
*ബൈജുവിന്റെ അറിവുള്ള ചോദ്യങ്ങൾക്കു വളരെ മനോഹരമായി പൈലറ്റ്.....ആനന്ദ് ഭംഗിയോടെ മറുപടി പറഞ്ഞുതന്നു 🙏...... ബൈജു ഇനിയും ഒരുദിവസം ആനന്ദുമായി ബാക്കി സം ശയങ്ങൾ കൂടി തീർത്തു തന്നാൽ ധന്യമാക്കി കൂടെ* 😊
@unnips3564 Жыл бұрын
No electric charge resides inside a metallic shell, this is known as electrostatic shielding. Hence lightning will not affect inside the aircraft. Both episodes are highly informative, thanks Anand Sir & Baiju Sir.
@shajahanalyafee4291 Жыл бұрын
Very interesting subject. ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നു. ആകാശത്ത് നിന്ന് പൈലറ്റിന് റൺവേ യിൽ കാണാൻ കഴിയുന്ന ലൈറ്റിന്റെ നിറം എതാണ്. നമ്മൾക്ക് ചുമപ്പ് ആണ് താഴെ നിന്ന് കൊണ്ട് കാണാൻ കഴിയുന്നത്. ആ കാശത്ത് എത്ര സമയം അനങ്ങതെ നിർത്തിയിട്ടാൻ പറ്റും. അതോ കഴിയിേല്ലേ !
@saiganeshbiju8830 Жыл бұрын
It is also called as Faraday Cage
@salmana9131 Жыл бұрын
Welcome
@JKF17 Жыл бұрын
അമ്പട കേമാ... Ps ഉണ്ണി കുട്ടാ...
@shihabmn Жыл бұрын
@@saiganeshbiju8830 Still remembering, oh what a memory...
@SyamKumar-pf2ns2 ай бұрын
ഞാനുൾപ്പെടെ വിമാനയാത്ര പേടിക്കുന്ന എല്ലാവർക്കും ഈ പൈലറ്റിൻ്റെ വിശദീകരണങ്ങൾ ഉപകാരപ്രദമാണ് .❤❤❤
@drivernoushad.2447 Жыл бұрын
മുകളിലൂടെ വിമാനം പോകുന്നതും ആ സൗണ്ട് കേട്ടാലോ ഭയങ്കര ഇഷ്ട്ടത്തോടെയും അത്ഭുതത്തോടെയും നോക്കി നിൽകും 😍10 വർഷമായി പ്രവാസിയായ ഞാൻ മനസ്സിൽ പലതവണ ആലോചിച്ച കുറെ കാര്യങ്ങൾക്കുള്ള മറുപടി ഈ ഇന്റർവ്യൂവിൽ നിന്നും മനസ്സിലാക്കാൻ പറ്റി 🤘പൈലറ്റ് ആനന്ദ് സർ ബൈജു ഏട്ടൻ ❤
@rameesthattankandy5231 Жыл бұрын
വളരെ അത്ഭുധത്തോടെ ആ സ്വദിച്ചു കേട്ടു ഒരു episode കൂടി ആ കാമായിരുന്നു cool & strong caption
@anwarozr82 Жыл бұрын
വിമാനത്തെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ Flight യാത്ര പേടിപ്പെടുത്തുന്ന അനുഭവമാണ്.... ഒന്നും അറിയാത്തവർക്ക് കൂളായി യാത്ര ചെയ്യാം 🤣
@nammals Жыл бұрын
"എന്റെ പാസ്സന്ജഴ്സ്" ന്റെ സേഫ്റ്റിയെ പറ്റി പറഞ്ഞപ്പോൾ, വളരെ ബഹുമാനം തോന്നി. സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതീല് ലളിതമായീ പറഞ്ഞു തന്നു. ഒത്തിരി തെറ്റിദ്ധാരണകൾ മാറുവാനും, പുതിയ കുറെ കാര്യങ്ങൾ മനസ്സിലാക്കുവാനും സാധിച്ചു, വളരെ നന്ദി
@nidhin9216 Жыл бұрын
നേപ്പാളിൽ ഇന്ന് ATR വിമാനം തകർന്നു വീണു 72 പേര് മരിച്ചു ബൈജു ചേട്ടൻ കയറാൻ പേടി ഉണ്ടെന്ന് പറയുന്ന അതേ വിമാനം, ക്യാപ്റ്റൻ ആനന്ദ് ഇപ്പോ പറത്തുന്ന ഏറ്റവും safe അനെന്ന് പറഞ്ഞ അതേ വിമാനം, വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ ഫ്ലാഷ് ന്യൂസ് വന്നത് വളരെ തികച്ചും യാദൃശ്ചികം ആയി തോന്നി, 😓😓
@positiveinfluencer7013 Жыл бұрын
Same
@ajashpvijayan Жыл бұрын
Hill Area dangerous aanennu kakshi parayunnundu..
@shajahaninshan867 Жыл бұрын
😭😭
@nandhusureshkumar2593 Жыл бұрын
aa airport most danger anennum parayunnund
@mohammedshahal.p61638 күн бұрын
Don't fly in atr very dangerous
@jijesh4 Жыл бұрын
ഒരു പാട് കാര്യങ്ങൾ മനസ്സിലാകുവാൻ പറ്റി ഒരു പാട് സംശയങ്ങൾക്കുള്ള മറുപടി തന്നെ ഈ വിഡിയോ നന്ദി ആനന്ദ് ബൈജു ചേട്ടൻ👍👍👍👍⭐⭐⭐⭐⭐
@ajithmmani3653 Жыл бұрын
More than automobile review, I prefer to watch interviews here. Good one👍
@kunhimohamedthazhathethil2321 Жыл бұрын
1982 മുൽ യാത്ര ചെയ്യാൻ തുടെങ്ങി 2021 ൽ കെൾഫ് യാത്ര അവസനിപ്പിചു അറിയാൻ ആഗ്രഹിച്ച കാര്യം ബൈജു സാർ ഒരു പാട് നന്ദി
@rafiok2008 Жыл бұрын
ഒട്ടും ജാഡയില്ലാത്ത ക്യാപ്റ്റൻ.. എത്ര സിമ്പിളാണ് ഇദ്ധേഹം...❤
നല്ല ഇന്റർവ്യൂ 🥰🥰🥰 കേട്ടിരിക്കാൻ ഇഷ്ടം 🥰🥰 ബൈജു ചേട്ടാ പൊളിച്ചു ✌️✌️ ആനന്ദ് മോഹൻരാജ് ❤️❤️❤️Humble person🥰🥰
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു.. സെക്കന്റ് പാർട്ട് 😍. അതും ഈ രാത്രിയിൽ കാണുന്ന ലെ ഞാൻ♥️💪. ബൈജു ചേട്ടന്റെ ചാനൽ. ഒരു വിഖാരമാണ് 😍💪ഒരു പാട് കാര്യങ്ങൾ മനസ്സിലായി 😍use ഫുൾ എപ്പിസോഡ് 😍♥️പൊളി ചേട്ടൻ 😍👍
@aziutubeaziutube9571 Жыл бұрын
വികാരം പോരെ, വിഖാരം വേണോ, ഇതെല്ലാം കണ്ട് ബൈജുവിന് വിഘാരം വന്നാലോ 🙏🏽😎
@vinodtn2331 Жыл бұрын
രണ്ടു പാർട്ടും ഒരു ഇടവേള എടുക്കാതെ കണ്ടു 🙏പിടിച്ച് ഇരുത്തിയ വീഡിയോ 😍നല്ല അനുഭവം ❤
@gopal_nair Жыл бұрын
ബൈജു ചേട്ടാ , Maruti Jimny , Fronx ഒക്കെ ലോഞ്ച് ചെയ്തല്ലോ? , അതിന്റെ ഒക്കെ ബൈജു ചേട്ടന്റെ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആണ് കേട്ടോ ... അധികം വെയ്റ്റ് ചെയ്യിക്കാതെ പെട്ടെന്ന് തന്നെ വീഡിയോസ് ഇടണേ ബൈജു ചേട്ടാ ....
@hiralalbabuks Жыл бұрын
നല്ല വിവരണം, നന്ദി രണ്ട് പേർക്കും ഒപ്പം ക്യാപ്റ്റൻ ആനന്ദിനു ഒരു ബിഗ് സല്യൂട്ട്
@sivajiths9122 Жыл бұрын
Wonderful session... 👏👏 Thank you Biju chettaa... 🙏
@jaffarjaff288 Жыл бұрын
നല്ല അറിവ് പകർന്നു നൽകിയ ഹബീബിക്ക് ഒരായിരം 😍😍😍
@samroy4750 Жыл бұрын
A difference from your usual interview candidate and personally enjoyed these 2 episodes. It was really refreshing to listen to both of you. Wish you both great success on your respective career.
@kammappakarim8609 Жыл бұрын
ബൈജു ചേട്ടന്റെ വീഡിയോയിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരം 🌻🌻🌻🌻
@sunnyjacob7350 Жыл бұрын
As a person who worked in aviation for over 35 years,this is an interesting video. However as I finished watching this episode,I turned my TV on and a news about YETI airline crashing in Nepal was shocking.
@PaulSmith-bx2fq Жыл бұрын
Shocking
@dipukuruvila4746 Жыл бұрын
Sad bro....
@VishalAshokan6335 Жыл бұрын
വിമാനത്തിന്റെ പല കാര്യവും അറിഞ്ഞു. ബൈജു ചേട്ടാ & ക്യാപ്റ്റൻ 👍👍👍
@PradeepKumar-to9sp Жыл бұрын
പൈലറ്റ് നന്നായി സംസാരിക്കുന്നു..🇮🇳🇮🇳🇮🇳 No ജാഡ at all...🤣😊👍
@chinchurajeev23342 ай бұрын
Pari, née ara jaada alakaan..
@ZZZZ_RENJITH2 ай бұрын
Correct 💯💯
@ashashajan-q1q2 ай бұрын
was my junior and studied in SDA pta...was very brilliant in studies....
@azadkt1180 Жыл бұрын
ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി Thanks ആനന്ദ് സർ ബിജു സാർ
@mas8630 Жыл бұрын
I just loved the way he calls “Baiju etta” while he answers..❤️
@bavinraj3946 Жыл бұрын
രണ്ട് ഭാഗവും കണ്ടു. വളരെ നല്ല ഇൻ്റർവ്യൂ.....നല്ല സംസാര രീതി....വളരെ ഇൻഫർമേഷൻ തരുന്നതായിരുന്നു രണ്ടു ഭാഗവും....ബൈജു സാർ പിന്നെ പ്രത്യേകം പറയേണ്ടല്ലോ. ..😍👌👌👌🥰
@mohanakrishnan1150 Жыл бұрын
വളരെ സിൻസിർ ആയ ഇന്റർവ്യൂ ആയിരുന്നു ഇഷ്ടപ്പെട്ടു 👍. The pilot is a good guy too🥰
@arun6070 Жыл бұрын
ഒരു പാട് സംശയങ്ങൾ ഈ ഇന്റർവ്യൂ കണ്ടതിലൂടെ മാറിക്കിട്ടി👍👍👍👍
@sajijoseph2545 Жыл бұрын
As usual, Baiju's wonderful lay man questions and answers by Anand have satisfied long years of common concerns......many thanks, Baiju.
@basheertaruvakonam3762 Жыл бұрын
വിമാനയത്ര ചെയ്യുന്നവർക്കും ആഗ്രഹിക്കുന്നവർക്കും ഭയമില്ലാതിരിക്കാൻ ഈ വീഡിയോ സഹായിക്കും. രണ്ട് പേർക്കും നന്ദി നന്ദി
@vibiag343 Жыл бұрын
സൂപ്പർ 👍👍👍👍👍... ഹെലികോപ്റ്റർ ന്റെ കാര്യം കൂടി ഒന്ന് ചോദിക്കായിരുന്നു
@shaheershan9490 Жыл бұрын
കലങ്ങിയില്ല...... ഒരു എപ്പിസോഡ് കൂടെ കേട്ടിരിക്കാൻ 🤩👌👌👌
@PramodKumar-zf2hn2 ай бұрын
ഒരു പൈലറ്റിനെ കാണാനും Aircraft നെ പറ്റി ഒരു Basic knowledge തന്നതിനും Thanks
@willscarlet3172 Жыл бұрын
Oru episode koode aavamayirunnu, it was very interesting..
@madminder3516 Жыл бұрын
അങ്ങനെ ആ പേടി മാറി കിട്ടി.thanks ആനന്ദ് andബൈജു ഭായ്
@vivekgopinath9529 Жыл бұрын
Bhayangara confidence giving interview. ..njan work related aayi every month abudhabi to Kerala travel cheyyunnna oraal aanu .Mr Anand explained things in a sweet way ...."❤️Sit back & Relax ....
@dr.naseemabeautytree3100 Жыл бұрын
July il nalla turbulence undaval ille .njan athu kond emirates mathram select cheytha time undaayirunnu Emirates body valuthanu ennathinal
@shafeeqshafeeq6937 Жыл бұрын
ആനന്ദിന്റെ സംസാരം കെട്ടിരിക്കാൻ തന്നെ ഒരു രസമാണ് 👍...
@jaichandrannair1573 Жыл бұрын
This was a fantastic episode…All the usual queries that flyers like me and many others have…Very interesting watch. Thanks.
@anandupsasi76606 ай бұрын
Baiju ചേട്ടൻ GrT 👍🏻 Intrvew നു വരുന്ന മിക്കവാറും എല്ലാവർക്കും നല്ല വ്യത്യസ്തമായിട്ടുള്ള അനുഭവങ്ങളും ഒട്ടും ജാഡ സംസാരത്തിൽ ഇല്ല എന്ന് തോന്നീട്ടുണ്ട്.. നല്ല worth ആണ് videos ✌🏻
@riyaskt8003 Жыл бұрын
പേടി ഇല്ലാത്തവരെ കൂടി പേടി പെടുത്താൻ വേണ്ടി ഓരോന്ന് 😂😂😂. But adehathinte reply അതിലും നല്ലതായിരുന്നു
@akhilkv9401 Жыл бұрын
ഇനി കാണുമ്പോ വിമാനത്തിന്റെ mileage കൂടി ചോദക്കണേ ബൈജു ചേട്ടാ
@VikasKesavan Жыл бұрын
വളരെ നല്ല അഭിമുഖം !!!! ............. ഹിന്ദി മൂവി "Runway 34" കണ്ടു നോക്കൂ ...!! അതിലും കോപൈലറ് ഒരു വനിതയാണ് ... "ഉയരെ" - യിലെ കാപ്റ്റനും.. ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആനന്ദ് പറഞ്ഞപ്പോൾ ഒരുപാട് പുതിയ അറിവുണ്ടായി. നന്ദി, ആനന്ദ് & ബൈജു
@krishnadasmk Жыл бұрын
Interesting interview,thank You both 💐🙏
@Tirookkaran_ Жыл бұрын
Super ❤️❤️. ഇതു പോലെ ട്രെയിൻ ഓടിക്കുന്നവരെയും റെയിൽവെ ജോലി ചെയ്യുന്നവരെയും കൊണ്ടു വരൂ.
@vmsunnoon Жыл бұрын
Lots of valuable info glad that you have shared this content, thanks👌
@apd_creations Жыл бұрын
2nd part കണ്ടപ്പോൾ എനിക്ക് തോന്നിയത് മനുഷ്യന് സാധിക്കാത്തത് ആയി ഒന്നുമില്ല എന്നാണ്.. ഇനിയും പല ഉത്തരങ്ങളും മനുഷ്യൻ കണ്ടെത്തും.
@saromahillresortvythiri8571 Жыл бұрын
I was a frequent flyer and experienced 7 times taken off for "go around". 3 times, same Emirates flights at same time in LHR
@majosemadan3012 Жыл бұрын
Well explained. Thank you so much.
@shahulhameed850 Жыл бұрын
ഇനി യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങളെല്ലാം മനസ്സിലൂടെ കടന്നു പോകും.താങ്ക്സ് 🥰🥰🥰🥰🥰
@anwarozr82 Жыл бұрын
Aircraft Ovehauling നെ കുറിച്ച് explain ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ?
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 നല്ല അവതരണം 👌👌 നമ്മുടെ മനസ്സിലെ ആശങ്ക അകറ്റാൻ സാധിച്ചൊരു വ്ലോഗ്.... 🌹🌹 ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
@kltechy3061 Жыл бұрын
Nalla presentation anadh chettan 😍😍
@lajipt6099 Жыл бұрын
വ്യത്യസ്ഥവും മനോഹര വുമായ എപ്പിസോഡ്
@sreeninarayanan4007 Жыл бұрын
അടിപൊളി നു പറഞ്ഞാൽ അടിപൊളി കൃത്യമായി മറുപിടി എല്ലാം കൊണ്ടും അടിപൊളി 👏👏👏👏
@captrajeshchelat5276 Жыл бұрын
CRM (Crew / Cockpit Resource Management)was introduced by SAS flight academy back in 90s. An excellent episode dear Baiju
@sureshbabuk2169 Жыл бұрын
എത്ര കാര്യങ്ങൾ.... ചോദ്യോത്തരങ്ങൾ വളരെ അറിവുകൾ നൽകി
@ajeeshkodiyalil4670 Жыл бұрын
Best episodes.... After the first episode was really waiting for the second. Thanks to Baiju chettan and Pilot for sharing lots of informations very simply and beautifully. Discipline is the take away for a driver even in the sky or on road👍
@shanilpk1986 Жыл бұрын
His humbleness will take him to heights. All the best Anand, may you fly high! And thanks Baiju chetta for diversifying the content of the channel by bringing in such informative episodes.
@arung337 Жыл бұрын
നല്ല കിടിലൻ രണ്ടു എപ്പിസോഡ്സ് ആയിരുന്നു, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 🙂
@ASWANIKUMARTS Жыл бұрын
It was another wonderful session about Aviation...much gratitude to Baiju..and especially to Mr Anand. As commented by me in the earlier video..i am adding here ..that ..." FLIGHT SAFETY STARTS AT HOME"...FLIGHT SAFETY IS PARAMOUNT..as it's a serious business...and no room for errors.Above words in Capital Letters can still be observed in all Flying bases of IAF...wherein a large amount of Flying activity of Fighter jets and transport Aircraft s takes place each day and night. ...
@sandesh0rajendran Жыл бұрын
നേപ്പാളിൽ വിമാനപകടം! എന്റെ ബൈജു ചേട്ടാ..... 🙏
@ZankitVeeEz Жыл бұрын
Engine Failure അല്ലാതെ hydrolic failures ഉണ്ടായാൽ എന്ത് ചെയ്യും? like Rudder, Landing gear, flaps failure. Engine failure നെ ക്കാളും critical ആണ് Hydrolic failures എന്ന് തോന്നിയിട്ടുണ്ട്.
There are three separate hydraulic systems in B737. The chances of all failing together is extremely less. But in that scenario also the aircraft can be flown with manual controls. It is called manual reversion. It is tough but possible. All pilots are trained for it.
@dreamaker55 Жыл бұрын
ഹൈഡ്രോളിക് failur ആയാൽ auto പൈലറ്റ് ഓഫ് ചെയ്ത് മാനുവൽ മോഡിൽ എഞ്ചിൻ ത്രസ്റ്റ് അഡ്ജസ്റ്റ് ചെയ്ത് പറക്കാം. ലെഫ്റ്റ് എഞ്ചിൻ സ്പീഡ് കുറച്ചു റൈറ്റ് എഞ്ചിൻ സ്പീഡ് കൂട്ടി ലെഫ്റ്റ് turn ചെയ്യാം തിരിച്ചു ചെയ്യാം.ഗ്രാവിറ്റി ഫോഴ്‌സിൽ ലാൻഡിംഗ് ഗിയർ ഡൗണ് ആക്കാം. എഞ്ചിൻ സ്പീഡ് കുറച്ചു അഡ്ജസ്റ്റ് ചെയ്ത് ഫ്ളൈറ്റ് ലാൻഡ് ചെയ്യിക്കാം.ബട്ട് flap& spoilor വർക്ക് ആവാത്തത് കൊണ്ട് ഫുൾ റണ്വേ യൂസ് ചെയ്യേണ്ടി വരും.നന്നായി കാൽക്കുലേറ്റ് ചെയ്ത് expert പൈലറ്റ്സ് ഇങ്ങനെ ലാൻഡ് ചെയ്തിട്ടുണ്ട്.
@dr.naseemabeautytree3100 Жыл бұрын
@@dreamaker55Calicut pattiya abdham ithaayirikkam .runway shoot out aayille
@Pushpul.Pandey.PP007 Жыл бұрын
Baiju N Nair is one of the best interviewers in this world.....His skills are impeccable and highly appreciable
@anasvadakkayil2229 Жыл бұрын
I was watching two episodes Each and every seconds watched eagerly and curiously Learned New information knowledge Expecting more episodes about aviation👏🏼👏🏼👏🏼thanks to MR byju&pilot 🥰
@khansnbr2 ай бұрын
സൗദിക്കാരനായ ഒരു പൈലറ്റ് സുഹൃത് എനിക്കുണ്ട്. അവൻ ഇപ്പോളും പറയാറുണ്ട് വിമാനം ഇറക്കാൻ എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ കേരളത്തിൽ ആണ് എന്ന് , അവൻ കൊച്ചിയിൽ പലതവണ വിമാനം ഇറക്കിയിട്ടുണ്ട്
@basheerchalnai4871 Жыл бұрын
ബൈജു ചേട്ടൻ പറഞ്ഞതുപോലെ ഇതുവരെ പേടി ഒന്നും ഉണ്ടായിരുന്നില്ല 😂ഇനി കുറച്ചു പേടിക്കുമോ എന്ന് അറിയില്ല ഞാൻ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം പൈലറ്റിന് വല്ല ബുദ്ധിമുട്ടും ഉണ്ടായാൽപാസഞ്ചറിന് വിമാനം പറത്താൻ കഴിയുമോ അങ്ങനെ ഒരു സംഭവം മുമ്പ് ഉണ്ടായതായി കേട്ടിരുന്നു😁
@anandpa127 Жыл бұрын
സംശ്യയങ്ങൾ തീർന്നില്ല ബൈജു ചേട്ടാ.... ദയവായി വീണ്ടും വരണം