2,3years ayitt njan thaykkan thudangiyatha churidharum skirt and top okke thachu. But etra thaychittum sheri avatha oru sadhanam ayirunnu top nte slit ennittum ath angane vittu chumma stiching hack nu search cheyth video kand varumbozha e video njan kanunne. Ennitt idhu try akkannu vach thaychu nokki seriously enikk thanne shock ayi poyi athraykkum neat ayitt slit nte stich sheri ayi kitty. Thank you for this video 🎉❤
@highrangeappleblossomАй бұрын
Thank you
@RaseenajalalRaseenajalalАй бұрын
സത്യം
@user-dg2je6zh1k8 ай бұрын
വളരെ എളുപ്പമുണ്ട് ഈ രീതിയിൽ slit തയ്ക്കാൻ
@annieyesudas9636 Жыл бұрын
എന്നെ വട്ടം കറക്കുന്ന കാരൃമായിരുന്നു ഇത് ഉളള മൊട്ട്സൂചി മുഴുവൻ കുത്തി വച്ചാണ് ചെയ്തു കൊണ്ടിരുന്നത്. ഇത് നല്ല എളുപ്പമായി തോന്നുന്നു. Thank you dear.
@deeparajesh8820 Жыл бұрын
Njanum😊
@valsalavijayan6693Ай бұрын
ഇതറിഞ്ഞുകൂടാത്തതുകൊണ്ട് ഞാൻ ഇതുവരെ സൈഡോപ്പൺ ടോപ് തയ്ക്കാത്തതു ഈ വീഡിയോ കണ്ടത് നന്നായി വളരെ ഉപകാരപ്രദമായി വളരെ നന്ദി ഉണ്ട്
@logosvijayaveedhi385210 ай бұрын
വർഷങ്ങളായി തൈക്കുന്നു. പുതിയ പരീക്ഷണങ്ങളും ഉണ്ട്. പക്ഷെ ഇത് വളരെ ഉപകാരപ്പെടുന്നതാണ്. Thank you..Thank you so much.❤
@sudhae382511 ай бұрын
ഇതു പോലെ ആദ്യമായാണ് കാണുന്നത്. കാണുമ്പോൾ easy ആയി തോന്നുന്നു
@StitchingCircle9110 ай бұрын
അടിപൊളി..Thank you chechi for this wonderful idea....
@riyafathima10415 ай бұрын
ഞാൻ കുറെ സ്റ്റിച്ചിങ് വീഡിയോ കണ്ടിട്ടുണ്ട് ഇതുപോലെ ഇഷ്ടമായ വീഡിയോ കണ്ടിട്ടില്ല❤❤❤
@UnniPm-np5yeАй бұрын
ഇപ്പൊൾ ആണ് ഈ വീഡിയോ കണ്ടത്...വളരെ നല്ല ഒരു അറിവ് നൽകിയതിന് thank you so much ❤
@mercybiju440329 күн бұрын
കണ്ടപ്പോൾ വളരെ ഈസി ആയിട്ട് തോന്നുന്നു ഇനിയും ഒന്ന് തയ്ച്ചു നോക്കട്ടെ
@JesnoJose-v2n9 ай бұрын
ചേച്ചി ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഇത് വളരെ helpful ആയിട്ടോ thank you sooo much chechi and may god bless you and your family❤❤
@chippyg78853 ай бұрын
Thanku chechi ഇത്രയും എളുപ്പത്തിൽ slite തയ്ക്കാൻ പറഞ്ഞു തന്നതിന്
@hananmhd1842 Жыл бұрын
Thank you chechi. Good massege. Slipt tayichal rady aavathondu churidar adikane pediyenu. Ippo athu marikitty. Njan ithu pole nokki sheriyayi. 😊
എനിക്കു ഇതുവരെ അറിയില്ലയിരുന്നു സൈഡ് തയ്ക്കാൻ.ഇത് സൂപ്പെറായി.ഞാൻ തയ്യൽ പഠിച്ചിട്ടൊന്നുമില്ല.എന്നാലും മോൾക്കുവേണ്ടി കുറച്ചൊക്കെ തയ്ച്ചു നോക്കാറുണ്ട്.സൈഡ് മാത്രം ഫിനിഷാവാറില്ല.ഇത് പറഞ്ഞുതന്നതിൽ വളരെ സന്തോഷം
@therohithd Жыл бұрын
First time Anu inghine kaanunnath chechi thanks
@jishalenin28543 ай бұрын
ചേച്ചി വളരെ ഉപകാരമായി നന്ദി
@ks-cz8lh Жыл бұрын
വളരെ ഉപകാര പെട്ട video.. Thank u😍
@valsalaram3743 Жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം ആയിരുന്നു. താങ്ക്സ്
@babuashraf561 Жыл бұрын
ഇത് വളരെ ഈസി യാണ് ഞാൻ ഇത് പോലെ സ്റ്റിച്ചുചെയ്തു കൊടുത്തിട്ടുണ്ട്
@onlyvibes682711 ай бұрын
വളരെ നന്ദി❤
@jayasreek.r567 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ഈ methed, Thank you
@Smithasadanandan-y5o4 ай бұрын
ഇതുപോലുള്ളവീഡിയോഇനിയുംവേണം
@chemstudyworld6 ай бұрын
Ithanu etavum easy method. Thank you so much....
@saraswathinambiar1932 Жыл бұрын
Adi poli ithuvare ingane oru suthrapani ariyillarunnu😊
@shinyrojo90184 ай бұрын
Adipoli trick thank you chechiii❤
@highrangeappleblossom4 ай бұрын
Thanku dear
@satheeshkumar2308 Жыл бұрын
Valare easy. Aarum paranju thannittilla ingane. Thank you so much.❤🎉❤