HIGHRICH.... ചിലത് പറയാനുണ്ട്.

  Рет қаралды 7,545

AYYOOB KHAN CHALIL

AYYOOB KHAN CHALIL

3 ай бұрын

ചില കാര്യങ്ങൾ പറയേണ്ട സാഹചര്യം ആണ്. വെറുതെ ഒരു നല്ല പ്രസ്ഥാനത്തെ തകർക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയവരിൽ നിന്ന് ഈ നാടിനെ രക്ഷിക്കണം അത്‌ ഒരു രാജ്യ സ്നേഹമായി കാണുന്നു ❤️❤️❤️ jai Hind

Пікірлер: 251
@vijayanmperamam5672
@vijayanmperamam5672 3 ай бұрын
ജയ് ഹൈറിച്ച്❤ ഹൈറിച്ച് തിരിച്ച് വരും ഇത് കോടി ജനതയുടെ അന്നമാണ് . ദൈവം കൈവിടില്ല
@topcode1984
@topcode1984 3 ай бұрын
പിന്നെ , നോക്കി ഇരുന്നോ ... പണി എടുക്കാൻ പറ്റാത്ത കോട്ടിട്ട കൊറേ എണ്ണം
@mohamedalikarumancheri5986
@mohamedalikarumancheri5986 3 ай бұрын
ആര് എന്ത് പറഞ്ഞാലും ഹൈറിച്ചിനെ തകർക്കാൻ കഴിയില്ല Jai High Rich
@thomaschacko1568
@thomaschacko1568 3 ай бұрын
സത്യങ്ങൾ തുറന്നു പറയുവാൻ ധൈര്യം കാണിച്ച സാറിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤
@ashimps8862
@ashimps8862 3 ай бұрын
ഹഹഹ..ചാക്കോ സാറേ.... സ്തോത്രം...
@sukethpk9476
@sukethpk9476 3 ай бұрын
ഇതാണോ ചാക്കോ സാർ
@SHYAM031
@SHYAM031 3 ай бұрын
Chacko സർർ
@naseemaismail-fk1vk
@naseemaismail-fk1vk 3 ай бұрын
ന്യൂസിൽ ഹൈരിച്ചിനെ കുറിച്ച് ഓരോ ന്യൂസ്‌ വരുമ്പോഴും എല്ലാവരും panic ആവുമ്പോ അയ്യൂബ് സാറിന്റെ ഇങ്ങനുള്ള വീഡിയോ കാണുമ്പോഴാണ് സത്യാവസ്ഥ എല്ലാവർക്കും മനസ്സിലാകുന്നത് 👍👍👍👍❤❤❤
@pragith4u
@pragith4u 3 ай бұрын
മൂഢ സ്വർഗം ആണിത്... എന്ന് മനസിലായിക്കോളും
@gangadharan.v.v3728
@gangadharan.v.v3728 3 ай бұрын
സാർ ഇതെല്ലാം നമ്മൾ മാത്രം മനസ്സിലാക്കിയാൽ മതിയോ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു കുടെ പൊതുജനങ്ങളും കാര്യങ്ങൾ അറിയട്ടെ
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
അതിന് ചാനെലുകാർ നമ്മളെ സൈഡ് കേൾക്കാൻ ആഗ്രഹിക്കുന്നില്ലലോ, 😃❤️
@rajuarjunan7417
@rajuarjunan7417 3 ай бұрын
ജയ് ജയ് ജയ് ജയ് highrich
@rahinavp7853
@rahinavp7853 3 ай бұрын
ഞങ്ങളുടെയൊക്കെ ജീവിത മാർഗമാണ് ഹൈ റിച്ച്.. സത്യ സന്ധമായ ഒരു കമ്പനിയാണ് ഇതു.. ഈ കമ്പനിയെ തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല... ജയ് ഹൈ റിച്ച് 💕💕💕💕💕
@kmuhammedsadique
@kmuhammedsadique 3 ай бұрын
..ഒളിഞ്ഞും തെളിഞ്ഞും ഹൈറിച്ചിന് എതിരെ കളിക്കുന്ന എല്ലാത്തിനെയും വെളിയിൽ കൊണ്ട് വരണം 👌😏
@ramlarahman3402
@ramlarahman3402 3 ай бұрын
ഹൈ റിച്ച് തിരിച്ച് വരണം❤
@ammuanjuanu1
@ammuanjuanu1 3 ай бұрын
ആ 20 കേസും പുറകെ പോയി ഓഫർ കൊടുത്തു ചെയ്യിച്ചത് 😂😂😂
@chenthamarachennamgad5092
@chenthamarachennamgad5092 3 ай бұрын
Yes 💯💯💯
@zakirhussain1497
@zakirhussain1497 3 ай бұрын
ഓഫറിൽ വീണുപോകുന്ന പാവങ്ങൾ
@ashinasanish7109
@ashinasanish7109 3 ай бұрын
Highrich ❤jai
@Sanaiyya
@Sanaiyya 3 ай бұрын
കൊടുത്തു എന്ന് പറയപ്പെടുന്ന ഇരുപത് കേസുകളിൽ ഒന്നും തന്നെ തട്ടിപ്പിന് ഇരയായിട്ട് സ്വമേധയാ ആരും കൊടുത്തതല്ല എന്നോർക്കണം🔥🔥 HIGH RICH നെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയ ആട്ടിൻ തോലണിഞ്ഞ ചെന്നായ കൂട്ടങ്ങളുടെ കെണിയിൽ അവർ അറിഞ്ഞോ അറിയാതെയോ പെട്ടു പോയി പാവങ്ങൾ 💯💯💯
@georgelence7056
@georgelence7056 3 ай бұрын
Highrich❤❤❤
@dreammaker5648
@dreammaker5648 3 ай бұрын
HIGH RICH IS JENUNE WE WANT HIGH RICH PLEASE 🙏🏻🙏🏻🙏🏻🙏🏻 I LOVE ❤❤ it ആയിരംങ്ങളുടെ ജീവിതം ഇല്ലാതാകാൻ ശ്രമിക്കരുത് We want our High rich back🙏🏻🙏🏻🙏🏻🙏🏻
@unnikrishnanp4691
@unnikrishnanp4691 3 ай бұрын
❤❤❤❤❤❤
@souminivinod9157
@souminivinod9157 3 ай бұрын
Jai Highrich 💪💪
@pra4781
@pra4781 3 ай бұрын
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന company കേരളത്തിൽ വന്നപ്പോൾ അതു തകർക്കാൻ ശ്രമിക്കുന്ന കുറെ മാമാ മാധ്യമങ്ങളും മറ്റുപല MLM company കാരും🙄.... സത്യമെന്നും വിജയിക്കുക തന്നെ ചെയ്യും Jay highrich❤❤
@shahinmattil
@shahinmattil 3 ай бұрын
പ്രിയപ്പെട്ട സാർ.. താങ്കൾ പലപ്പോഴും പറയുന്ന ഒരു കാര്യമാണല്ലോ പണം ഇൻവെസ്റ്റ് ചെയ്ത ഒരാൾക്ക് പോലും പരാതിയില്ല എന്നത്.. ഒരു കാര്യം ചോദിക്കട്ടെ.. ബഡ്സ് ആക്ടിൽപ്പെട്ട പിരമിഡ് മണി ചെയിൻ മാതൃകയിൽ നടത്തുന്ന, ആർബിഐ അംഗീകരിക്കാത്ത ബോണ്ട് കൊടുത്ത് പണം ഇൻവെസ്റ്റ്മെന്റ് സ്വീകരിച്ച ഒരു കമ്പനിക്ക്‌ എതിരെ കേസടുത്തത് തെറ്റാണ് എന്നാണ് താങ്കൾ പറയുന്നത്... അങ്ങനെയാണെങ്കിൽ കഞ്ചാവ് വിൽപ്പനക്കാരനും വാങ്ങിയവനും പരാതിയില്ലെങ്കിൽ ആ കേസ് പിൻവലിക്കണം എന്നാണോ താങ്കൾ പറയാറ്.. ഒരിക്കലും അല്ല കാരണം അതൊരു നിയമവിരുദ്ധമായ കാര്യമാണ്.. അതുതന്നെയാണ് ഇവിടെയും നടന്നത്.. ദയവായി ആളുകളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക..
@NaranayanC-mc2yr
@NaranayanC-mc2yr 3 ай бұрын
താങ്കൾക്കു ഇതിനോട് അനു ബന്ധിച്ച വരു വളരെ പെട്ടന്ന് യുണിൻ ഉണ്ടാക്കി എന്നിട്ട് എന്ത് പ്രയോജനമുണ്ടായി നിങ്ങൾ എല്ലാവരു ചെയ്യണ്ട കാര്യം നമ്മുടെ... ട്ട.. വട്ടത്തിലുള്ള ഇ കൊച്ചു കേര ള ത്തിൽ എന്ത് കാര്യം വിജെയിക്കണമേ ങ്കിൽ അദ്യാ യുണിയൻ ഉണ്ടക്കൽ നിർത്തണം എന്ത് ഉണ്ടായലും യൂണിയൻ പിന്നെ എവിടെയാണ് ഗതി പിടിക്കണ്ടത് കേസ് പ്പെട്ടന്ന് തീർപ്പ് ഉണ്ടാകണമെങ്കിൽ കേര മുഖ്യന് ഗുരുദേഷിണ വെക്കുക അതാണ് എറ്റവും വലിയ പരികാരം
@lekhakv1087
@lekhakv1087 3 ай бұрын
Jai high rich❤
@Times-of-Aman
@Times-of-Aman 3 ай бұрын
*Thank you dear bro* 🤝 *പത്ത് മിനിറ്റിനുള്ളിൽ ഇത് വളരെ ലളിതമാക്കിയതിന് നന്ദി*💖🤗
@ashmen8229
@ashmen8229 3 ай бұрын
തെമ്മാടികൾക്ക് HIGHRICH തിരിച്ചുവരുന്നതിലുള്ള ബേജാറാണ്
@rajuarjunan7417
@rajuarjunan7417 3 ай бұрын
തെമ്മാടി നെഗറ്റിവ് യൂട്യൂബ്ർസ്
@dominajoseph7878
@dominajoseph7878 3 ай бұрын
Jai Jai highrich
@Kukukumar123
@Kukukumar123 3 ай бұрын
Powlichadukk machane.......Jai Highrich 🎉
@soorajarumugan7772
@soorajarumugan7772 3 ай бұрын
Adipoli ❤❤❤
@soufeelakarapparambil6914
@soufeelakarapparambil6914 3 ай бұрын
പ്രാർത്ഥനയോടെ കാത്തിരിക്കുന്നു സാർ നമ്മുടെ ഹൈ റിച്ച് തിരിച്ചുവരും ❤❤❤
@kpmanu134
@kpmanu134 3 ай бұрын
Jai highrich❤❤❤❤
@Paaru-4k
@Paaru-4k 3 ай бұрын
സാധാരണക്കാരായ ഞങ്ങൾക്ക് പറയാനുള്ളത് എന്ത് കൊണ്ട് മീഡിയ കേൾക്കുന്നില്ല...... കേട്ടെ പറ്റു......
@sanuvinsettaigal-2012
@sanuvinsettaigal-2012 3 ай бұрын
Jai highrich will be return soon jai jai highrich ❤️❤️❤️❤️
@rabitharabi3489
@rabitharabi3489 3 ай бұрын
Thank you Thankyou❤️❤️❤️❤️❤️
@sanodtp8893
@sanodtp8893 3 ай бұрын
Jai, Highrich 💪🏻
@santhoshck9980
@santhoshck9980 3 ай бұрын
അയൂബ്ഖാൻ.... അഭിനന്ദനങ്ങൾ ❤❤❤
@saidusaidupasvlog923
@saidusaidupasvlog923 3 ай бұрын
ഓരോ ഹൈരിച്ചുക്കാരനും മനസ്സുകൊണ്ട് എന്നേ ആഗ്രഹിച്ചതായിരുന്നു CBI കൊണ്ട് അന്വേഷിക്കണം എന്ന്.കാരണം കേരളത്തിലെ ചില കൈപ്പത്തി രാഷ്ട്രീയക്കാരാണ് ഈ കമ്പനിയെ തകർക്കാൻ മുന്നിൽ നിൽക്കുന്നത്.ഇനിയങ്ങോട്ട് കൈപ്പത്തിയുടെയും അരിവാളിൻ്റെയും ഒന്നും ശല്യമില്ലതെ അന്വേഷണം നടക്കും.വ്യക്തമായി പറഞാൽ ഇക്കൂട്ടർക്ക് തൊണ്ടിക്കളിക്കാൻ മോഡിജിയൂടെ പിള്ളാരെ കിട്ടില്ല എന്നർത്ഥം
@anilakumari8255
@anilakumari8255 3 ай бұрын
Ayoob,കാരൃങൾ അറിഞ്ഞതിൽസന്തോഷം.
@asharesmydevajith6463
@asharesmydevajith6463 3 ай бұрын
ഉഷാർ 💪🏼💪🏼💪🏼💪🏼thank you so much👍🏼👍🏼👍🏼
@santhoshck9980
@santhoshck9980 3 ай бұрын
Great ❤❤❤
@user-sq2ky2nv3i
@user-sq2ky2nv3i 3 ай бұрын
Jai highrich💪💪💪
@sumeshsubru1004
@sumeshsubru1004 3 ай бұрын
Super
@user-ld4th2ke8v
@user-ld4th2ke8v 3 ай бұрын
Thank u Ayub sir,❤❤❤
@aneesviju9689
@aneesviju9689 3 ай бұрын
Jai highrich❤❤❤❤❤❤❤
@shanitirurshani6648
@shanitirurshani6648 3 ай бұрын
💯💯💯❤️❤️❤️❤️
@ashrafashrafambathayil3551
@ashrafashrafambathayil3551 3 ай бұрын
❤❤❤❤
@femimubi1912
@femimubi1912 3 ай бұрын
♥️👍
@anvikaanshikavlogs586
@anvikaanshikavlogs586 3 ай бұрын
Super bro ❤❤❤
@nasrullakhan5566
@nasrullakhan5566 3 ай бұрын
Please sir upload hindi video
@divyasaji1730
@divyasaji1730 3 ай бұрын
Jai highrich
@naveenfrancis8383
@naveenfrancis8383 3 ай бұрын
Jai High Rich❤❤
@irshump9287
@irshump9287 3 ай бұрын
High Rich ❤❤❤🎉
@highrichmanojtirupur902
@highrichmanojtirupur902 3 ай бұрын
ആർക്കും അന്നം കൊടുക്കുവാൻ കഴിയില്ലെങ്കിലും..അന്നം മുടക്കരുത്....ഈ പ്രസ്ഥാനത്തിന് എതിര് നിൽക്കുന്നവർക്ക് സ്വന്തം മനസാക്ഷിയോടെന്കീലും ഒരു ആത്മാർത്ഥ കാണിക്കൂ.... ഇത് ജനങ്ങളുടെ കമ്പനിയാണ് തിരിച്ചു വരേണ്ടത് ജനങ്ങളുടെ ആവശ്യമാണ്..❤❤❤❤
@GeethaBhai-cz7sl
@GeethaBhai-cz7sl 3 ай бұрын
Verygood
@aneeshmonc
@aneeshmonc 3 ай бұрын
Correct....
@user-wc1dd8du8d
@user-wc1dd8du8d 3 ай бұрын
👌👌👌
@jayakumarnair943
@jayakumarnair943 3 ай бұрын
Jai Highrich
@harendrank4919
@harendrank4919 3 ай бұрын
Jaihighrich
@Sumayyakinsi914
@Sumayyakinsi914 3 ай бұрын
Ayyoob sir.. Super 👍🏻
@aztgodly
@aztgodly 3 ай бұрын
God always with highrich
@nesinoushad1402
@nesinoushad1402 3 ай бұрын
Thanks for valuable information
@shabisworld8308
@shabisworld8308 3 ай бұрын
Jai highrich❤
@highrich786
@highrich786 3 ай бұрын
Good 👍🌹👏👍🌹
@dr.resmimanesh1924
@dr.resmimanesh1924 3 ай бұрын
Well said Ayyoob sir 👏👏
@kjyothish931
@kjyothish931 3 ай бұрын
Very good sir🎉
@sunithaanil1252
@sunithaanil1252 3 ай бұрын
Ilove highrich❤❤❤
@mahlazzy8137
@mahlazzy8137 3 ай бұрын
good
@semishemi9565
@semishemi9565 3 ай бұрын
Sathyam jaykkate Jai highrich❤️❤️❤️
@khaleelambathayil5252
@khaleelambathayil5252 3 ай бұрын
നമ്മള് കൂടെ ഉണ്ട്...❤
@SBStar959
@SBStar959 3 ай бұрын
💪🏽💪🏽💪🏽 jai highrich❤❤❤❤
@Haneena-oh5th
@Haneena-oh5th 3 ай бұрын
Jai high rich thirichuvarum 🎉🎉❤❤❤
@chinnammababy3702
@chinnammababy3702 3 ай бұрын
👍👍❤️
@bindusundaran1887
@bindusundaran1887 3 ай бұрын
Thankyou bro🤝❤
@souminivinod9157
@souminivinod9157 3 ай бұрын
Super❤❤❤
@georgearakkal1111
@georgearakkal1111 3 ай бұрын
👍♥️👏
@minialex5393
@minialex5393 3 ай бұрын
Very good sir..
@justlike7941
@justlike7941 3 ай бұрын
👏👏👍👍✌️
@zainnaushad-fu1hy
@zainnaushad-fu1hy 3 ай бұрын
Good job 👏👏👏
@kasajith123
@kasajith123 3 ай бұрын
Jai highrich....
@siya1548
@siya1548 3 ай бұрын
Highrich സത്യം ഉള്ള കമ്പനി ആണ്..... സത്യം മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും 👍🏼👍🏼👍🏼
@user-bg9ij7ry9k
@user-bg9ij7ry9k 3 ай бұрын
❤️❤️❤️❤️
@haniyaworld3924
@haniyaworld3924 3 ай бұрын
Highrich എന്ന പ്രസ്ഥാനത്തിൽ വിശ്വസിച്ചു അതിൽ join ചെയ്തു വന്ന ഒരാൾക്കും കമ്പനി യുടെ account freze ആവുന്നത് വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല മാത്രമല്ല സമദാനപരമായി ജീവിക്കുകയായിരുന്നു എല്ലാവരെയും സങ്കടത്തിലാക്കിയ കഴിഞ്ഞ 4 മാസങ്ങൾ, 😓 എന്നിരുന്നാലും ഞങ്ങള്ക്ക് പ്രതീക്ഷയുണ്ട് ഞങ്ങടെ കമ്പനി ഞങ്ങളിലേക്കു തിരിച്ചു വരും 🎉🎉🎉🎉
@4stars529
@4stars529 3 ай бұрын
Good👍👍
@shafikarayil-vf4qb
@shafikarayil-vf4qb 3 ай бұрын
👍🏻👍🏻❤❤
@Nms288
@Nms288 3 ай бұрын
Yes 👍👍👍
@saieerriyas5554
@saieerriyas5554 3 ай бұрын
@RajeshwaryMk-my3om
@RajeshwaryMk-my3om 3 ай бұрын
ജയ്ഹൈറിച്ച്❤❤❤❤❤❤❤❤
@sajukumar6170
@sajukumar6170 3 ай бұрын
❤❤❤❤❤❤
@AIFUSWORLD
@AIFUSWORLD 3 ай бұрын
🔥🔥🔥🔥🔥🔥🔥pwolichu ❤❤❤
@anuanus8674
@anuanus8674 3 ай бұрын
ഇതുപോലെ ഉള്ള എല്ലാം കൊണ്ട് വരണം. കരിവനൂർ case ഉൾപ്പടെ
@colorsfashion1005
@colorsfashion1005 3 ай бұрын
❤❤❤
@lovelymathew8068
@lovelymathew8068 3 ай бұрын
Jai Highrich❤❤❤❤
@joshymonfrancis2725
@joshymonfrancis2725 3 ай бұрын
🎉❤❤🎉
@user-gk1lx8df8g
@user-gk1lx8df8g 3 ай бұрын
❤❤
@mallootharavlogs2420
@mallootharavlogs2420 3 ай бұрын
100%❤️
@Shanuvlogs
@Shanuvlogs 3 ай бұрын
സൂപ്പർ
@nijitk4654
@nijitk4654 3 ай бұрын
പാവങ്ങളുടെ പണംകൊണ്ട് ധൂർത്തടിച്ചു സുഖിച്ചു നടന്നവർ എന്നിട്ട് " കർമ്മ " കുറച്ചു പറഞ്ഞു വാചാലനാകുന്നു.
@senseiratheesh1324
@senseiratheesh1324 3 ай бұрын
ആണോ കുഞ്ഞേ
@nijitk4654
@nijitk4654 3 ай бұрын
അതേടോ. പിന്നെ ഞാൻ പണത്തിനു വേണ്ടി ബ്ലാക്ക് മെയിൽ ചെയുകയാണ് എന്ന ആ സ്ഥിരം നാണം കെട്ട പല്ലവി വേണ്ട, കാരണം എന്റെ 3ലക്ഷം രൂപ അവരുടെ കൈയിൽ ഉണ്ട്. പിന്നെ വീട്ടിൽ ചെന്നപ്പോൾ എന്നേക്കാൾ പാപ്പരാചികളാണവർ , പണ്ട് പണം കൊടുത്തു സഹായിച്ചവർ ആണെത്രെ അവർക്ക് അരിയും സാധനങ്ങളും മുതൽ എല്ലാം എത്തിച്ചു കൊടുക്കുന്നത്. വയ്യെങ്കിലും ജോലിക്ക് പോയിട്ടാണ് എന്റെ ബാധ്യതകൾ തീർക്കുന്നത്. ഈ നാണം കെട്ടതിൽ പെട്ടിട്ടു ബാധ്യതൾ കൂടി എന്നു മാത്രം.😊
@josephnigesh6697
@josephnigesh6697 3 ай бұрын
Jai HIGHRICH 💪💪
@Jaz56573
@Jaz56573 3 ай бұрын
Voice clip kettu… egane ok pattikkan padundoo 😂😂
@shihabalimk6540
@shihabalimk6540 3 ай бұрын
കൂടെയുണ്ട്..
@Soupu621
@Soupu621 3 ай бұрын
We want High' Rich ❤❤❤❤
@ankitup45funny
@ankitup45funny 3 ай бұрын
I love you sir 🎉
@muhammedshafiu.k3602
@muhammedshafiu.k3602 3 ай бұрын
👍👍
@thomaschacko1568
@thomaschacko1568 3 ай бұрын
CBI അന്വേഷണം വരുമ്പോൾ ഹൈറിച്ചിന് എതിരെ വിഡിയോ ചെയ്യുന്നവരെ കുടി അന്വേഷണ പരിധിയിൽ കൊണ്ട് വരണം എന്നും അവരുടെ വരുമാന സ്രോധസ്സും അന്വേഷിണ പരിധിയിൽ കൊണ്ട് വരണം എന്നും സിബിഐ ക്കു ഒരു അപേക്ഷ സമർപ്പിക്കുകയും ചെയ്യണം .
@chenthamarachennamgad5092
@chenthamarachennamgad5092 3 ай бұрын
Correct
@anishpm3998
@anishpm3998 3 ай бұрын
I❤ High Rich
@vinu181
@vinu181 3 ай бұрын
🎉❤
@rajagopalanv9568
@rajagopalanv9568 3 ай бұрын
👍👍👍
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
HIGHRICH case latest news
11:58
RupeeMonk
Рет қаралды 14 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН