Highrich ഇനി എന്ത്?... നമ്മൾ എന്ത് ചെയ്യണം??

  Рет қаралды 13,329

AYYOOB KHAN CHALIL

AYYOOB KHAN CHALIL

3 ай бұрын

Пікірлер: 426
@user-pi2ro7oy7k
@user-pi2ro7oy7k 3 ай бұрын
Thank you നന്നായിട്ട് ഇന്നലെ കോർട്ടിൽ നടന്നതിന്റെ ഡീറ്റെയിൽസ് വ്യക്ത മാക്കി തന്ന നമ്മുടെ അയൂബ്ഖാൻ സാറിന് Big Salute ❤️🙏
@Sanaiyya
@Sanaiyya 3 ай бұрын
വേണ്ട സമയത്തൊക്കെ വേണ്ട രീതിയിൽ വീഡിയോ ചെയ്തു വേണ്ടപ്പെട്ടവരിലേക്ക് എത്തിക്കുന്ന HIGH RICH ന്റെ ശബ്ദം ❤️❤️❤️❤️അയ്യൂബ് സർ ❤️❤️❤️❤️
@Safsulu-bb4jb
@Safsulu-bb4jb 3 ай бұрын
Absolutely right❤️❤️❤️
@sunilparayi1080
@sunilparayi1080 3 ай бұрын
നാട്ടിൽ വക്കീലന്മാർ ആവശ്യം ഇല്ലാലോ... ഇതുപോലെ പറയുന്നത് കേട്ടാണ് ഈ money chain കമ്പനിയിൽ പോയി ചാടിയത്
@remadevikn1838
@remadevikn1838 3 ай бұрын
ഇതുവരെ കമ്പനി ആരേയും ദ്രോഹിച്ചിട്ടില്ലല്ലോ. അതു കൊണ്ട് എന്നും ഹൈറിച്ചിനൊപ്പം❤❤❤
@jithinjithu1171
@jithinjithu1171 3 ай бұрын
​@@remadevikn1838 dukkikandivarum ethukomd kodathiye bodippikkan pattilla
@issace.p3734
@issace.p3734 3 ай бұрын
​​@@remadevikn1838മണി ചെയിൻ നടത്തി കമ്പനി പൂട്ടി,, കുറേ ആളുകളെ പറ്റിച്ചു, എന്നെയും
@Paaru-4k
@Paaru-4k 3 ай бұрын
എന്റെ ഡൗണിൽ വന്നവരോട് പറഞ്ഞു sir.... But അവർ പറയുന്നത് ബുദ്ധിമുട്ടുണ്ട് പക്ഷെ ippo ക്യാഷ് വേണ്ട കമ്പനി തിരിച്ചു വന്നാൽ മതിയെന്ന പറയുന്നേ..... ❤❤❤🥰🥰 ഹൈറിച്ചിൽ കൃത്യമായി വരുമാനം കൊടുത്തതിന്റെ നന്ദി തന്നെയാ ചോറല്ലേ sir നമ്മൾ കഴിക്കുന്നത്.... തരുമ്പോൾ ദൈവം തരാതിരിക്കുമ്പോൾ സാത്താൻ അത് ഞങ്ങൾക്കില്ല കാരണം ഞങ്ങൾ മനുഷ്യരാണ് ❤❤❤highrich ഉയിരാണ്..... 🥰🥰🥰
@ebekurienkurien4118
@ebekurienkurien4118 3 ай бұрын
Congratulations to your Sweet Business Family : ‼️💞👍
@VijeshVasav-el4dy
@VijeshVasav-el4dy 3 ай бұрын
❤❤
@VijeshVasav-el4dy
@VijeshVasav-el4dy 3 ай бұрын
❤❤
@MRPULI-yr5vd
@MRPULI-yr5vd 3 ай бұрын
❤❤❤❤❤❤
@santhoshck9980
@santhoshck9980 3 ай бұрын
Great❤❤❤
@geethav.k3929
@geethav.k3929 3 ай бұрын
വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് വേണ്ടതു പോലെ പറഞ്ഞു തരുന്ന അയ്യൂബ് ഖാനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.❤❤❤ കസ്റ്റമേഴ്സിൻ്റെ ആശങ്ക അകറ്റാൻ ഇത്തരം വിഡിയോസ് തന്നെ വേണം. 🫡🫡🫡💐💐💐
@ashrafkp9731
@ashrafkp9731 3 ай бұрын
കമ്പനി എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും അവസാനിച്ചിട്ട് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@issace.p3734
@issace.p3734 3 ай бұрын
ഇത് പൊട്ടി,,തിരിച്ചു വരില്ല,, ഇയാൾ എന്തൊക്കെയോ പറഞ്ഞ് 😢😢😢😢😢
@user-uy3ez2pu9o
@user-uy3ez2pu9o 3 ай бұрын
കമ്പനി ജനങ്ങളുടെ കൂടെ തന്നെ എന്ന വിശ്വാസം. അതുകൊണ്ടാണല്ലോ high കോർട്ടിലേക്കു പോകുന്നതും.. ഇതിനെ എതിർക്കുന്നവർ ഒന്നു ചിന്തിക്കുക, നിങ്ങൾ നഷ്ടപ്പെടുത്തിക്കാനാണ് പരിശ്രമിക്കുന്നതെങ്കിലും കമ്പനി നേടികൊടുക്കാനാണ് ശ്രമിക്കുന്നത്.. മറ്റു കമ്പനികളെപ്പോലെ ജനങ്ങളെ പറ്റിക്കുന്ന രീതിയിൽ ഇവിടെ ഒന്നും നടന്നിട്ടുമില്ല.. പിന്നെ നിങ്ങൾക്കെന്തിനാണ് ഈ കമ്പനി ഉയർന്നു വരുന്നതിൽ ഇത്ര വിരോധം..
@sobhanakunnath2970
@sobhanakunnath2970 3 ай бұрын
👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼
@SHYAM031
@SHYAM031 3 ай бұрын
ജയ് ഹൈരിച്
@nizamsnisams1864
@nizamsnisams1864 3 ай бұрын
@ajithunnikrishnan152
@ajithunnikrishnan152 3 ай бұрын
മത്തായി താങ്കൾ ക്കു വിവരം കുറച്ചു കുറഞ്ഞു എന്നു വിശ്വാസം ആയി ബഡ്‌സ് ആക്ട് പ്രകാരം കമ്പനി ക്കു എതിരെ കേസ്‌ പെർമെന്റ് ആയി എങ്കിൽ അത് താങ്കൾ ഇനി സുപ്രീം കോർട്ട് ഇൽ പോയാലും അങ്ങനെ തന്നെ ആണ് എന്ന് പറയു എനിക്ക് ഇനിയും വിശ്വാസം ഇല്ല എന്നു പറയണവരെ കൂടേ പിടിച്ചു നിർത്തേണ്ട ആവശ്യം ഇല്ല സർ i നീഡ് മൈ മണി... ഇതു വരെ കോടതി നീ ആണോ എന്നു ചോദിച്ച ഞാൻ തന്നെ ആണ് ഇപ്പോ പറയണത് its ഓവർ
@sanojnambiar
@sanojnambiar 3 ай бұрын
രണ്ടിനെയും അറസ്റ്റു ചെയ്യണം...
@dineshkumark8948
@dineshkumark8948 3 ай бұрын
സാർ, ഇതിലെ മൂന്നാമത്തെ ഭാഗം ഇത്ര എക്സ്പ്ലനേഷൻ ആവശ്യമില്ലയിരുന്നു സിമ്പിൾ ആയിട്ട് പറഞ്ഞാൽ മതിയായിരുന്നു. അത് ഇന്നലെ പ്രതാപൻ സാർ പറഞ്ഞത് പോലെ... ചിലർക്ക് ഇത് കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലായിട്ടുണ്ടാവില്ലന്ന് തോന്നി. ഇതിലെ ആളുകളുടെ അവസ്ഥ മനസ്സിലാക്കി വളരെ ഉത്തരവാദിത്വത്തോടെ അപ്ഡേഷൻ തരുന്നതിന് താങ്കൾക്ക് ഒരുപാട് നന്ദി 🙏
@muneer.cchalil7259
@muneer.cchalil7259 3 ай бұрын
നല്ല അവതരണം എല്ലാവരുടെയും ആത്മവിശ്വാസവും സംശയങ്ങളും തീർത്ത സാറിന് അഭിനന്ദനങ്ങൾ എത്രയും പെട്ടെന്ന് നമുക്ക് കാര്യങ്ങൾ അനുകൂല മാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@bashee7402
@bashee7402 3 ай бұрын
കമ്പനി യിൽ വിശ്വസം അല്ലാത്തവരെ എടുത്ത് പുറത്ത് ഇടുക കട്ട സപ്പോർട് ജയ് ഹൈറീച് ❤
@Mafeenahamsa-jy4tm
@Mafeenahamsa-jy4tm 3 ай бұрын
Thank you sir ❤️❤️❤️❤️
@ajithunnikrishnan152
@ajithunnikrishnan152 3 ай бұрын
എടുത്തു പുറത്തു എന്നെ ആദ്യം ഇട് ക്യാഷ് തന്നില്ലേ വീട്ടിൽ കേറി ഇടിക്കും എന്നു മാത്രം ഞാൻ എനിക്ക് ഒരു വിശ്വാസം ഇല്ല
@basilthomas7509
@basilthomas7509 3 ай бұрын
Need my money can't continue
@basilthomas7509
@basilthomas7509 3 ай бұрын
Enikk viswamila
@Shanuvlogs
@Shanuvlogs 3 ай бұрын
​@@basilthomas7509 വിശ്വസിക്കണം കമ്പനി തെറ്റ് ചെയ്തിട്ടില്ല തിരിച്ച് വരും എന്ന് തന്നെ വിചാരിക്കണം കാരണം സത്യമാണ്
@prasanthmathil10
@prasanthmathil10 3 ай бұрын
ലോൺ എടുത്തവർക്ക് ഇനിയും വെയ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടല്ലേ അപ്പോ കുറച്ച് പൈസ കൊടുക്കണം
@nasaravala247
@nasaravala247 3 ай бұрын
തീർച്ചയായും
@harunfaruq6894
@harunfaruq6894 3 ай бұрын
100%
@user-hu8ks5dk9r
@user-hu8ks5dk9r 3 ай бұрын
തീർച്ചയായും
@RK-mk9yd
@RK-mk9yd 3 ай бұрын
💯
@santhoshck9980
@santhoshck9980 3 ай бұрын
Yes❤❤❤
@angelmaneed2782
@angelmaneed2782 3 ай бұрын
എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവസാന നിമിഷം വരെ ഞാൻ നമ്മുടെ സ്വന്തം കമ്പനിയായ ഹൈ റിച്ച് ഗ്രുപ്പ് ഓഫ് കമ്പനീസിന്റെ കൂടെ നിൽക്കും 👍.. ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന പ്രിയപ്പെട്ട അയ്യൂബ് സാറിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉I❤high rich ❤
@mohammednavasnavas9991
@mohammednavasnavas9991 3 ай бұрын
നമ്മുടെ കമ്പനിയുടെ എല്ലാ കാര്യങ്ങളും ഹൈക്കോടതി മനസ്സിലാക്കി അനുകൂല വിധി നമുക്ക് കിട്ടും
@SHYAM031
@SHYAM031 3 ай бұрын
ഈ കമ്പനിയിൽ 2023 വർഷ അവസാനം ജോയിൻ ചെയ്തവർക്ക് ഒന്നും തന്നെ കിട്ടിയിട്ടുണ്ടാവില്ല.അവരുടെ വിഷമം മൂന്നിരട്ടി കിട്ടിയവർക്ക് അറിയില്ല
@raimolriyarakan874
@raimolriyarakan874 3 ай бұрын
Nee ellayidathum undallo😂 freez ayathu kond aanu avarkk onnum kittathath
@SHYAM031
@SHYAM031 3 ай бұрын
@@raimolriyarakan874 എന്തിനാ ഫ്രീസായത് കുഞ്ഞാടെ. അത് ആദ്യം ചിന്തിക്ക്
@SHYAM031
@SHYAM031 3 ай бұрын
@@raimolriyarakan874 തലക്ക് സ്തിരതയില്ലത്ത നിന്നെപ്പോലുള്ള ലീഡർമാർ എത്ര നാൾ പറ്റിച്ച് നടക്കും
@Paaru-4k
@Paaru-4k 3 ай бұрын
​@@SHYAM031എടാ ശ്യാമോനെ ഒക്ടോബറിൽ ഐഡിഎടുത്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ..... എന്നിട്ട് ഞാൻ കമ്പനിക്കൊപ്പം നിൽക്കണമെങ്കിൽ അത് കസ്റ്റമേഴ്സിന് കമ്പനി കൊടുത്തിട്ടുള്ള കൃത്യമായിട്ടുള്ള വരുമാനം കണ്ടിട്ട് തന്നെയാണ്.... അതു കൊണ്ട് മോൻ കൂടുതൽ കിടന്ന് കുലുങ്ങേണ്ട
@SHYAM031
@SHYAM031 3 ай бұрын
@@Paaru-4k നീ ഒക്ടോബറിൽ ആളെ ചേർത്ത് കാണും.നിനക്ക് മൂന്നിരട്ടി കിട്ടിയതിൻ്റെ ആത്മ വിശ്വാസം നല്ലോണം ഉണ്ട്
@rajeshbhasker5590
@rajeshbhasker5590 3 ай бұрын
We support Highrich Jai Highrich I love Highrich ❤️❤️❤️❤️
@gamingwithwicking9618
@gamingwithwicking9618 3 ай бұрын
കമ്പനിയിൽ ഒരു ഐഡി പോലും എടുക്കാതെ കുറ്റം പറയാൻ മാത്രം വീഡിയോ കാണുന്ന കുറേ പേര് അവരോടു പറയുന്നു ഇൻവെസ്റ്റ്‌ ചെയ്ത ഞങ്ങൾ കാത്തിരുന്നോളം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 🙏🙏
@user-bj7zs5yn1j
@user-bj7zs5yn1j 3 ай бұрын
നീയൊക്കെ ഏത് ലോകത്താ മോയന്തേ.. ഇൻവെസ്റ്റ്‌ ചെയ്ത ആൾക്ക് മാത്രേ പ്രതികരിക്കാൻ പാടുള്ളു?? നിങ്ങൾ നാട്ടിൽ ഒരു മോഷണം നടന്നാൽ നിങ്ങളൊക്കെ മിണ്ടാതിരിക്കോ? പണം നഷ്ടമായ ആൾ മാത്രം സംസാരിക്കാൻ പാടുള്ളു?? കഷ്ടം
@krishnaaaa999
@krishnaaaa999 3 ай бұрын
ആരാടാ ഞങ്ങൾ എല്ലാം id എടുത്തവർ ആണ്..... 😡😡
@MohammedRoshan-oh9ky
@MohammedRoshan-oh9ky 3 ай бұрын
​@@krishnaaaa999id adikathavar enna paranje allathe Krishnaaa999 ennu alla😂😂😂. Appo thanne kalli purathayi🥳🥳🥳
@radhap1579
@radhap1579 3 ай бұрын
വേണ്ടരീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു
@highrichmanojtirupur902
@highrichmanojtirupur902 3 ай бұрын
ഇത്രയും വിശദമായി മറ്റുള്ളവർക്ക് കാര്യങ്ങൾ വിശദമായി പറഞ്ഞുതരുന്നതിൽ ❤❤❤❤..... എന്നും കന്പനിയുടെ കൂടെ തന്നെ❤❤
@sajugeorge7237
@sajugeorge7237 3 ай бұрын
എനിക്ക് ഒന്നേ പറയാനുള്ളൂ, ഈ രാജ്യത്ത് അഴിമതിയും ലീഗൽ അല്ലാത്ത സംവിധാനങ്ങളും ഉപയോഗിച്ച് പണമുണ്ടാക്കുന്ന ഒരുപാട് വ്യക്തികൾ ഉണ്ട്, അവർക്ക് ആർക്കും എതിരെ ഇതുപോലെ ശക്തമായിട്ട് ആരും പ്രതികരിക്കുന്നത് നടപടിയെടുക്കുന്നത് കണ്ടിട്ടില്ല highrich ലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗ്ഗം നേടിയ ഒരു പ്രസ്ഥാനമാണ്, രണ്ട് വ്യക്തികൾ ഇതിനെതിരെ ഇത്രയും ശക്തമായിട്ട് എന്തുകൊണ്ടാണ് നെഗറ്റീവ് വീഡിയോകൾ ഇടുന്നതെന്ന് അറിയില്ല, നിങ്ങൾ ചെയ്യുന്ന പ്രവർത്തി മൂലം ലക്ഷക്കണക്കിന് ആളുകളുടെ പല രീതിയിലുള്ള ഉപജീവനമാർഗങ്ങളാണ് നിങ്ങൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഈ കമ്പനിക്ക് എന്തെങ്കിലും തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ച് അത് തിരുത്താനുള്ള ഒരു അവസരമാണ് കൊടുക്കേണ്ടത്
@SHAMSUDHEEN
@SHAMSUDHEEN 3 ай бұрын
വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤❤
@nasaravala247
@nasaravala247 3 ай бұрын
ഞാൻ ബാങ്കിൽ നിന്ന് ലോൺ എടുത്താണ് ഇതിൽ ചേർന്നത് അടവ് സമയത്തു അടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പൊ അത് കൊണ്ട് ഞാൻ ഈ കമ്പനിയിൽ നിന്ന് ഒഴിവാകുന്നു
@manojk2915
@manojk2915 3 ай бұрын
പൈസയൊന്നുംതിരിച്ചു കിട്ടില്ല അതെല്ലാം പോയതിൽ കൂട്ടി കൊളുക വെറെ വഴിയൊന്നും മില്ല ഞാൻ 20 kഇട്ടിന് 15 k കിട്ടിയിരുന്നു 5000 നഷ്ടം
@rekhau.r7694
@rekhau.r7694 3 ай бұрын
ഇതിനെതിരെ കേസ് കൊടുത്തവർ ക്ക്‌ ഒന്നും സംഭവിക്കു ന്നി ല്ലല്ലോ ഭഗവാനെ ജയ് highrich ❤️❤️🎉🎉🎉
@shajiayyoth1053
@shajiayyoth1053 3 ай бұрын
കമ്പനി ഉടൻ തിരിച്ചു വരും ♥️♥️♥️
@bapputtycv
@bapputtycv 3 ай бұрын
അതേ തിരിച്ചുവരും പൈസ എന്നെന്നേക്കുമായി കണ്ടു കെട്ടാൻ കോടതി ഉത്തരവ്
@manojk2915
@manojk2915 3 ай бұрын
😢 കാത്തിരുന്നോ
@manoj8851
@manoj8851 3 ай бұрын
Thank you so much Mr. Ayyoob Khan for your detailed video 🤝👍
@kmuhammedsadique
@kmuhammedsadique 3 ай бұрын
വളരെ ഉപകാരപ്രതമായ ഒരു വീഡിയോ ❤✌️
@VinodKumar-ds5gb
@VinodKumar-ds5gb 3 ай бұрын
എന്തുതന്നെയായാലും എല്ലാവർക്കും കാശ് തന്നെ മുഖ്യം. കോടതി തീരുമാനം, appeal, വിധി എല്ലാം അതിന്റെ വഴിക്കു നടക്കട്ടെ. MD യും leaders ഉം എല്ലാരും തീരുമാനിച്ച് കാശിനു വളരെയേറെ കഷ്ട്ടപെടുന്ന എന്നെപോലെയുള്ള നിലാരമ്പരായ ആൾക്കാർക്ക് ഒരു ഇന്ററിയും relief എന്ന പോലെ 10ഓ 20ഓ ആയിരം തൽക്കാലം ബാങ്ക് അക്കൗണ്ട് ഇലേക്ക് ഇട്ടു തരുക. അത്രയ്ക്ക് കഷ്ടപ്പാടാണ്. പിന്നെ ബാക്കിയൊക്കെ ലീഡേഴ്‌സ് പറയുന്ന പോലെ കമ്പനി തിരിച്ചു വന്നാൽ കിട്ടിയാൽ മതി ( തിരിച്ചു വരുമെന്നാണല്ലോ പറയുന്നത്, വരട്ടെ )പ്രതീക്ഷയൊക്കെ നഷ്ട്ടപെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും പ്രതീക്ഷ കൈവുടുന്നില്ല. ശുഭം, മംഗളം 👍
@santhoshck9980
@santhoshck9980 3 ай бұрын
Yes❤❤❤
@selinvarghesemathew8561
@selinvarghesemathew8561 3 ай бұрын
Yes
@serveall7421
@serveall7421 3 ай бұрын
ജനങ്ങളുടെ അഥവാ ഹൈറിച്ച് ഉപഭോക്താക്കളുടെ ഭാഗം എത്തേണ്ടിടത്ത് എത്തേണ്ടതുണ്ട്,ധർണകളും ഉപവാസങ്ങളും ഒക്കെ വേണ്ടി വരും
@worldwingsvlogger8088
@worldwingsvlogger8088 3 ай бұрын
Athengana sooji kondu eaduthal theerakunna problems undayirunullu adyam ipolo. Pinne 2 thendikal idanilakarayi ninnu chathichu so athanu ipol CBI vare eathiyathu nalla law ariyavunna advocate pinne planing undel feb 20 account freez mariyene
@worldwingsvlogger8088
@worldwingsvlogger8088 3 ай бұрын
Ipozhum prathapano alle dinu raj ino bodham udichittilla contact cheyyan 100 times vilichu. Idanilakarillathe varan apol managers parayathathano atho prathapan pedichitu call eadukkathaho? Eanikum thonni idakku ithu prathapan ayittu pottikan nokkiyathano eannupolum
@pradeepankm902
@pradeepankm902 3 ай бұрын
​@@worldwingsvlogger8088ningal ningalude leaderine contact cheyyyuu
@raimolriyarakan874
@raimolriyarakan874 3 ай бұрын
​@@worldwingsvlogger8088pediyullathu kondano innale live vannath...
@worldwingsvlogger8088
@worldwingsvlogger8088 3 ай бұрын
@@raimolriyarakan874 zoom meetingil alle allate vilichal oru managers or leaders call eadukkarillalo
@ammuanjuanu1
@ammuanjuanu1 3 ай бұрын
എന്തു വന്നാലും നമ്മൾ ഹൈരിചിനൊപ്പം
@sai799oo
@sai799oo 3 ай бұрын
Nokki erunno.. Thalayil chali aano
@unnikrishnank3624
@unnikrishnank3624 3 ай бұрын
കമ്പനിയുമായി ബന്ധപ്പെട്ട കേസിൻ്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കിയതിന് നന്ദി അറിയിക്കുന്നു.
@khaleelcp2479
@khaleelcp2479 3 ай бұрын
Good information thank you ayyub sir❤❤❤❤
@dreammaker5648
@dreammaker5648 3 ай бұрын
Thank you so much🙏🏻🙏🏻🙏🏻🙏🏻 For yaur valuable presentation 🌹🌹🌹🌹
@lallujose
@lallujose 3 ай бұрын
We support highrich❤
@MAHIKRISHNA-om1iv
@MAHIKRISHNA-om1iv 3 ай бұрын
Jai high rich big salute dear ayoob sir
@minialex5393
@minialex5393 3 ай бұрын
Very good sir.. thankyou for your informations....
@unnikrishnank3624
@unnikrishnank3624 3 ай бұрын
കമ്പനിയുടെ അവസ്ഥ വളരെ നന്നായി അംഗങ്ങളെ അറിയിച്ചതിന് നന്ദി അറിയിക്കുന്നു.
@nikhilavv6865
@nikhilavv6865 3 ай бұрын
Thaangalude video kelkumbol namukku valiya samadhanam kittum.we support you ,prathapan sir and Highrich company
@user-sq2ky2nv3i
@user-sq2ky2nv3i 3 ай бұрын
കമ്പനിക്കു വേണ്ടി എത്ര കാലം വരെ കാത്തിരിക്കും ♥️💪💪💪
@noushadmeethal9032
@noushadmeethal9032 3 ай бұрын
നിങ്ങൾ പൈസ വല്ലതും ഇട്ടോ
@manojk2915
@manojk2915 3 ай бұрын
കാത്ത് കാത്ത് പോത്താകും
@shijuks9509
@shijuks9509 3 ай бұрын
Gem of Highrich....who unite Highrichians...❤❤❤ God bless you bro...
@anooparavind7868
@anooparavind7868 3 ай бұрын
Jai Highrich ❤️❤️❤️❤️❤️
@user-db3my2mk1h
@user-db3my2mk1h 3 ай бұрын
എല്ലാം നല്ല രീതിയിൽ sir മനസിലാക്കിത്തന്നു jai high rich
@jibinkanna5573
@jibinkanna5573 3 ай бұрын
Ethrayum vegam onnu sheriyayi kittiya mathy theivame
@dr.resmimanesh1924
@dr.resmimanesh1924 3 ай бұрын
Full support Ayyoob sir👍👍👍
@fathimamk3072
@fathimamk3072 3 ай бұрын
ഇത്രയും ജനങളുടെ വരുമാന മാർഗമായ ഹൈറിച് കമ്പനിയിൽ എന്തെങ്കിലും മിസ്റ്റയ്ക് വന്നിട്ടുണ്ടെങ്കിൽ അത് തിരുത്തി മുമ്പോട്ട് പോകാനുള്ള അവസരം കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു ഇനി എങ്കിലും അങ്ങിനെ ഒരു അവസരം കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤ജയ് ഹൈറിച്
@asharesmydevajith6463
@asharesmydevajith6463 3 ай бұрын
Thank you sir
@govindanmups8358
@govindanmups8358 3 ай бұрын
ജയ് ജയ് ജയ് ഹൈറിച്ച്
@sabuvarghesemanthukavarghe542
@sabuvarghesemanthukavarghe542 3 ай бұрын
❤❤❤ സർവ്വ ശക്തനായ ദൈവം ഈ വിഷയത്തിൽ വൻ കാര്യങ്ങൾ ചെയ്‌യും... പ്രാർത്ഥിക്കുക. ❤❤❤
@priyapriyasumesh5999
@priyapriyasumesh5999 3 ай бұрын
Waiting arunu videoyke ❤️❤️
@scientiamundus-jq6jm
@scientiamundus-jq6jm 3 ай бұрын
Highrich തിരിച്ചുവരും ❤️❤️❤️
@Rathna5004
@Rathna5004 3 ай бұрын
Thankssss ❤❤❤❤❤💯💯💪💪💪💪💪🎈🎈
@ashinasanish7109
@ashinasanish7109 3 ай бұрын
Thhanks❤
@drsasikala7036
@drsasikala7036 3 ай бұрын
Thanks for your timely information 🙏🙏
@leenapk1719
@leenapk1719 3 ай бұрын
❤❤താങ്ക്സ് അയ്യൂബ് സാർ. നല്ലരീതിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്. ജയ് ഹൈ റിച്ച് ❤❤❤
@user-og7ex8md7u
@user-og7ex8md7u 3 ай бұрын
200 കോടിയിലേറെ രൂപ സർക്കാരിലേക്ക് സൗജന്യമായി കൊടുത്ത ഹൈറിച്ചിന് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
സന്തോഷമായല്ലോ.. ഇനി ഹൈറിച്ചിനെ വിട്ടു പിടിക്കാലോ??
@azharasru7869
@azharasru7869 3 ай бұрын
​@@ayyoobkhanchalil❤
@Paaru-4k
@Paaru-4k 3 ай бұрын
​@@wordword6100ooo pedi നീയൊക്കെ ഒലത്തും onnu podaa
@jincynp2148
@jincynp2148 3 ай бұрын
Companyude koode ❤❤❤
@radgamingyt6040
@radgamingyt6040 3 ай бұрын
❤❤❤ Jai Highrich, ❤ we are Very Strongly will back 🎉🎉🎉❤ thank you Sir ❤
@Haizakt
@Haizakt 3 ай бұрын
Prashnangale athijeevichu munnotu poovukaa...highrich will back soon
@Anuanus-j689z
@Anuanus-j689z 3 ай бұрын
പണത്തിനു ബുദ്ധിമുട്ട് ഇല്ലാത്ത ആരാ ഉള്ളത് അയൂബെ. ഒട്ടുമിക്ക ആൾക്കാരും ലോൺ എടുത്തും ആധാരം പണയം വെച്ചും പലിശക്ക് എടുത്തും ആണ് വരുന്ന വരുന്ന ഓരോ പുതിയ പ്ലാനിലും ഇട്ടിട്ടുള്ളത്. ബജാജിൽ നിന്നും 5ലക്ഷം ലോൺ എടുത്തു ഞാൻ crypto ചെയ്തത്. കാർ ഫണ്ട്‌ കൊണ്ട് ലോൺ അടക്കം എന്ന് എന്നെ പറഞ്ഞു പറ്റിച്ചു എന്റെ leader ഇന്ന് വരെ കാർ ഫണ്ടിന്റെ പൈസ എനിക്ക് തന്നിട്ടില്ല. കമ്പനി നടക്കുന്ന സമയത്തും ഞാൻ അത് ചോദിക്കുമ്പോ അയാൾ ഉരുണ്ടു കളിക്കും. ഒരാളും ഇന്ന് വരെ ലോൺ അടക്കാനോ കടം തീർക്കാനോ സഹായിച്ചിട്ടില്ല. എന്ന് പൈസ കിട്ടും എന്ന് പറഞ്ഞാൽ ഉപകാരം
@FN-ye8nl
@FN-ye8nl 3 ай бұрын
High courtil ninnum namukkalukoola vidhi vannengil ethir kashikalku supreme courtil appeal koduthu koode
@nasima.sakeernasima.sakeer203
@nasima.sakeernasima.sakeer203 3 ай бұрын
Katta support highrichinoppam kathirikkum prarthanayode
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 3 ай бұрын
Companyude koode ennumundd❤❤❤
@zakirhussain1497
@zakirhussain1497 3 ай бұрын
വളരെ നന്ദി
@sanuvinsettaigal-2012
@sanuvinsettaigal-2012 3 ай бұрын
What ever will happen we support highrich we love highrich whenever❤❤❤❤❤
@anilmathew3376
@anilmathew3376 3 ай бұрын
ഇദ്ദേഹം പറഞ്ഞതുപോലെ.. ലോണെടുത്ത് ഐഡി ഇട്ടവരെ സഹായിക്കാൻ കമ്പനിയോ മറ്റു ലീഡേഴ്‌സോ ശ്രമിക്കുന്നുണ്ടെങ്കിൽ എൻറെ ഐഡികൾ തരാൻ ഞാൻ റെഡിയാണ്.... EMI അടച്ചാൽ മതി.... ഒന്ന് പരിഗണിക്കണം.....
@nessmediaentertainer6702
@nessmediaentertainer6702 3 ай бұрын
ഇത്രയും ജനങ്ങളുടെ ഒത്തൊരുമ നീതിന്യായ പീഡം കണ്ടു മനസ്സിലാക്കട്ടെ
@soniasunil7560
@soniasunil7560 3 ай бұрын
ID adikkathavaranu pinnil ninnum munnil ninnum kuthunnath...
@jithinjithu1171
@jithinjithu1171 3 ай бұрын
Othuruma undayitt karayamilla e company ethu business chaithitta etgreyum returns kodukkan pattunnath
@thatmallugaming6587
@thatmallugaming6587 3 ай бұрын
മണി ചെയിൻ illegal ആണ് കോടതി പറഞ്ഞു പൂട്ടിച്ചു.. ഈ pongan പറയുന്ന കേട്ടു viswsikuna ആരാ ഉള്ളത്
@treesaxavier7128
@treesaxavier7128 3 ай бұрын
Nee viswasikkanda​@@thatmallugaming6587
@JayaKumar-be3wq
@JayaKumar-be3wq 3 ай бұрын
നിലവിൽ ഇപ്പൊ വേറെ ആരും കേസ് കൊടുത്തിട്ടില്ല ഇത്രയും മാസം ആയില്ലേ... ഇതുതന്നെ കേട്ടുകൊണ്ടിരിക്കുന്നു നമ്മുടെ സുപ്രീം കോർട്ട് സാറുമ്മാർക്ക് കോടതിയിൽ എന്താ പണി...
@RajasekharNair
@RajasekharNair 3 ай бұрын
ഈ കമ്പനി ഇനി കേരളം വിട്ട് വേറെ സംസ്ഥാനത്ത് പോയി പുതിയ ബിസിനസ് സ്റ്റാർട്ട് ചെയ്താൽ അതിലും മുതൽ മുടക്കാൻ ഞാൻ റെഡി ആണ്, ഈ കമ്പനിയുടെ MD യേ ഞങ്ങൾക്ക് അത്രക്ക് വിശ്വാസം ആണ്, ഈ നാടിനെയും ഇവിടത്തെ ഗവൺമെൻ്റിനെയും ആണ് വിശ്വാസം ഇല്ലാത്തത് ഇപ്പൊ ഞങ്ങളുടെ പൈസ പിടിച്ചുവച്ചത് കമ്പനി അല്ല, , ഇതുവരെ ഒരുദിവസം പോലും മുടങ്ങാതെ കമ്പനി ഞങ്ങൾക്ക് തന്നിട്ടുണ്ട് അതുകൊണ്ട് ഇനി കേരളത്തിൽ വേണ്ട, കേരളം ഒരു ബിസിനസ്സിനും പറ്റിയ നാട് അല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുന്നു
@zamzamsameer8179
@zamzamsameer8179 3 ай бұрын
ഇൻഷാ അള്ളാ
@rameshankleenankandy2984
@rameshankleenankandy2984 3 ай бұрын
ലോണിൻറെ 5അടവ്തെറ്റിയിരിക്കയാണ് ഇനിനോട്ടീസ് വരും വീടും സ്ഥലവും ആണ് ഈട്കൊടുത്തിരുന്നത് ഇനി ഇക്കവറിആകും എനിക്ക് തരണം ചെയ്യാൻ പറ്റും എന്ന്തോനുന്നില്ല
@albinpeter4058
@albinpeter4058 3 ай бұрын
എന്തിനാ അമ്മാവാ മണിചെയ്ൻ കമ്പനിയിൽ പോയി പൈസാ കളഞ്ഞത്
@sainusulaiman5214
@sainusulaiman5214 3 ай бұрын
Number
@ashaharishkumar6744
@ashaharishkumar6744 3 ай бұрын
Ente kanakkanusarich ekadesham 50000+ investors und highrich il. Evarellarum liability listil theerchayayum varum case kodukkanenkil. Angane varumbol 212 crore case kodukkunnavarkk divide cheythal oralkk just 50000 kittum. Athinekkalum nallathu company thirichu varan vendi wait cheyyukayalle
@SHYAM031
@SHYAM031 3 ай бұрын
Invest ചെയ്ത പണത്തിൽ നിന്നും തിരിച്ച് കിട്ടിയ പണത്തിൻ്റെ ബാക്കിയല്ലേ കിട്ടുക.പിന്നെ വലിയ പൈസ invest ചെയ്തവർക്ക് അതിൻ്റെ ഉറവിടം കണിക്കേണ്ടി വന്നേക്കാം
@samseenapp6495
@samseenapp6495 3 ай бұрын
❤❤❤
@spartan_boy434
@spartan_boy434 3 ай бұрын
Respected sir, we believes in our company now itslf. But our tention is that govt or our rules will cheat us.
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
No dear. Our Rules Give Us a Big opportunity to Prove that we are not in Under Buds.. So we can give every documents in High court ❤️
@nisudana
@nisudana 3 ай бұрын
ഈ ഡോക്യുമെന്റ് ഒക്കെയും സെഷൻ കോർട്ടിൽ കാണിച്ചില്ലേ.. അവിടെ കാണിച്ചത് തന്നെ അല്ലെ ഇനി ഹൈ കോർട്ടിലും കാണിക്കേണ്ടത്...
@shanitirurshani6648
@shanitirurshani6648 3 ай бұрын
👍🏻👍🏻👍🏻
@sebastianthomas8230
@sebastianthomas8230 3 ай бұрын
Highrich arreyum Chathichilla. purathu ninnu case koduthathu koddannu Cpmpany account freeze ayathu. MD mugukayo or account freeze akunathinu mumbu pay out tharathitunengil thirachayum athu Companiyude faujt ayenne. ivde company thettu cheyuthittilla. So Jai highrich.
@sahiltirkey4055
@sahiltirkey4055 3 ай бұрын
Ayub sir ... please tell in hindi or english.. iam from north.. can't understand south language
@rasheedch463
@rasheedch463 3 ай бұрын
@geetgiri556
@geetgiri556 3 ай бұрын
Sir ji Hindi language me
@bashee7402
@bashee7402 3 ай бұрын
ഗുഡ് മെസ്സേജ് ❤❤❤
@afrojabegam1066
@afrojabegam1066 3 ай бұрын
We support highrich
@user-ye5oz3yt4n
@user-ye5oz3yt4n 3 ай бұрын
Companyil ninnum purthau povaan aagraham ella kaaranam athrakkum better aanu ee company but lon eduthu cash ettu eppol lon adakkaan polum oru maargavum ella kadam vaangi mudinju😢
@sudheeshperinganam
@sudheeshperinganam 3 ай бұрын
Nalla infermation
@jabirenglampurath2817
@jabirenglampurath2817 3 ай бұрын
❤❤❤❤
@anithaunni3069
@anithaunni3069 3 ай бұрын
ജയ് Highrich ❤
@mohanpattathil2906
@mohanpattathil2906 3 ай бұрын
Good job mone
@babypappachan1231
@babypappachan1231 3 ай бұрын
Jai Highrich ❤️
@sunithamadhavan4687
@sunithamadhavan4687 3 ай бұрын
കമ്പനി തിരിച്ചു വരണം ❤️ വരും 🙏
@anishpm3998
@anishpm3998 3 ай бұрын
❤❤❤❤❤ ❤❤❤❤❤
@mspkravishankarcharpe
@mspkravishankarcharpe 3 ай бұрын
Sr Hindi video pls ❤🎉
@divyashivadas4100
@divyashivadas4100 3 ай бұрын
❤❤❤❤❤
@soorajarumugan7772
@soorajarumugan7772 3 ай бұрын
Jai highrich ❤❤❤
@sobhanakunnath2970
@sobhanakunnath2970 3 ай бұрын
👍🏼👍🏼👍🏼🙏🏼🙏🏼🙏🏼
@user-je4co9br9u
@user-je4co9br9u 3 ай бұрын
Eniyum athra naal wait cheyyanam cash kittan
@mohanpattathil2906
@mohanpattathil2906 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@afrojabegam1066
@afrojabegam1066 3 ай бұрын
I love highrich
@FN-ye8nl
@FN-ye8nl 3 ай бұрын
Ok
@rasalsvlogs1984
@rasalsvlogs1984 3 ай бұрын
💪💪
@flowers9924
@flowers9924 3 ай бұрын
🤲🏻🤲🏻👍🏻👍🏻
@chinnammababy3702
@chinnammababy3702 3 ай бұрын
👍👍👍❤️❤️
@saibasaibariyas7883
@saibasaibariyas7883 3 ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@preethiarjun931
@preethiarjun931 3 ай бұрын
കമ്പനി ഉടൻ തിരിച്ചു വരട്ടെ
@ShaikImran-cv5bb
@ShaikImran-cv5bb 3 ай бұрын
Ayyuub Bhai, i have drowned in debt, i have not get any profit from last 5 months after made investment in the company but iam condition is nothing but😢😢😢
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
Next days Updates will come we can make it. ❤️
@abhiprabhakaran3873
@abhiprabhakaran3873 3 ай бұрын
🥰🌟👍
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
#302 King Of North Vs. King Of South -2
27:54
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 3,6 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН