മേയർ ആര്യ രാജേന്ദ്രൻ വന്നപ്പോൾ തിരിച്ചറിഞ്ഞില്ല, പണി തെറുപ്പിറിച്ച സെക്യൂരിറ്റി ചേട്ടൻ

  Рет қаралды 488,247

Karma News

Karma News

Ай бұрын

മേയറും, ഭർത്താവ് MLAയും പണി തെറുപ്പിച്ച സെക്യൂരിറ്റിക്കാരൻ സങ്കടത്തോടെ സംഭവം വിവരിക്കുന്നു, മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാധു സെക്യൂരിറ്റി ചേട്ടൻ മേയർ ആര്യയും ഭർത്താവ് എം.എൽ.എയും അവിടെ വന്നപ്പോൾ തിരിച്ചറിഞ്ഞില്ലെന്നും പ്രോട്ടോകോൾ പാലിച്ചില്ലെന്നും
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 929
@user-vy8sj6lh7e
@user-vy8sj6lh7e Ай бұрын
മേയർ രാജി വക്കുന്നത് വരെ.. അല്ലങ്കിൽ ഏതുവിനോട് മാപ്പ് ചോദിക്കുന്നത് വരെ ഈ കേസ് മുന്നോട്ട് പോകണം എന്നുള്ളവർ.
@sureshpk3084
@sureshpk3084 Ай бұрын
M. L. A.. മേയർ ഈ സ്ഥാനം പഠിച്ചു നേടിയതല്ല ജനം തിരഞ്ഞെടുക്കുന്നവർ ആണെന്ന് ഇവർ മറക്കുന്നു
@samuelvg5482
@samuelvg5482 Ай бұрын
Po😮😮😮
@RiyasAk-wk9hm
@RiyasAk-wk9hm Ай бұрын
❤❤​@@sureshpk3084
@veerankuttyv364
@veerankuttyv364 Ай бұрын
3​@@sureshpk3084
@p.h.ibrahimhusain9784
@p.h.ibrahimhusain9784 Ай бұрын
സെകൂരിറ്റി പണി വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. അവർ വെറും സാധുക്കൾ ജീവിക്കാൻ വേണ്ടി കഷ്ടപ്പട്ടുന്ന പാവങ്ങൾ' അഹങ്കാരികളായ ഗുണ്ടകൾക്കും . ഭരണാധികാരികൾക്കും മുതലാളിമാർക്കും തട്ടികളിക്കാനുള്ള ഒരു പകരണം. മാനേജ്മെൻ്റിൻ്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുമ്പോൾ അവിടെ വരുന്ന പലർക്കും സുഖിക്കില്ല. അപ്പോൾ മാനേജ്മെൻ്റും സെക്യൂരിറ്റിക്ക് എതിരായി വരുന്ന വിരോധാഭാസം. എന്ത് ചെയ്യാൻ?
@antonyjoseph4897
@antonyjoseph4897 Ай бұрын
വണ്ടി ബലമായി തടഞ്ഞു ബസിൽക്കയറി ടിക്കറ്റ് എടുക്കാൻ സന്നദ്ധ കാണിച്ച mla യ്ക്കു കുറഞ്ഞത് നോബൽ സമ്മാനം എങ്കിലും കൊടുത്തു ആദരിക്കണം. അതു നവകേരളയുടെ മുഖമുദ്രയായി അവതരിപ്പിക്കണം
@unnivs-bc7ju
@unnivs-bc7ju Ай бұрын
ഇവരെ ബഹുമാനികാത്തവരുടെ പണി കളയുക ആണ് ഇവരുടെ മെയിൻ ഹോബി
@raj-mu3hd
@raj-mu3hd Ай бұрын
പഴം ചൊല്ലിൽ പതിരില്ല, അതാണല്ലോ അൽപ്പന് അർധം കിട്ടിയാൽ അർദ്ധ രാത്രി കുട കുടപിടിക്കും എന്നു പറയുന്നത് 😆😆
@bindulawerence7103
@bindulawerence7103 Ай бұрын
Rajavineyum maharaniyum varumbol vanagende, kashtam thanne 😏
@sugithak5808
@sugithak5808 Ай бұрын
Mayarude yum kootalikaludeyum 100 thalamura anu bhavikum karanum arhathapetta alukalude annom mudakiyit
@Prabha-kt7yc
@Prabha-kt7yc Ай бұрын
😊😊
@nimmyannjoy3379
@nimmyannjoy3379 Ай бұрын
Daridravasiyayirunnavalkku thinnittu ellintadayil kayariyathanu
@abdulhameed-ce8in
@abdulhameed-ce8in Ай бұрын
ആരിയയെ വോട്ട് ചെയ്തു വിജയിപ്പിച്ച വോട്ടർമാർക്ക് നടുവിരൽ നമസ്കാരം
@user-iu8xt9vo4n
@user-iu8xt9vo4n Ай бұрын
Appol itanodempatikalude stiram bharanam
@bennyjoseph3352
@bennyjoseph3352 Ай бұрын
നടുവിരൽ പോരാ. കോല് തന്നെ വേണം
@user-fy6pl7nh3w
@user-fy6pl7nh3w Ай бұрын
Supper message
@user-yw3sg3mw4j
@user-yw3sg3mw4j Ай бұрын
പിണറായിയേയും ആര്യയെയും മുഖം ഒന്ന് ശ്രദ്ധിച്ചു നോകിയെ
@Vvk2255
@Vvk2255 Ай бұрын
​@user-yw3sg3mw4j അവൻ്റെ മോൾ തന്നെ🤣
@anithashaji666
@anithashaji666 Ай бұрын
ചേട്ടന് ബിഗ് സല്യൂട്ട് 🙏
@pradeeppascal2251
@pradeeppascal2251 Ай бұрын
Protocol അറിഞ്ഞുവേണം ഇനികേരളീയർ പ്രവർത്തിക്കേണ്ടത്.
@jolyantony808
@jolyantony808 Ай бұрын
Ninte thallyukku varunn naattukaarude kaariyamo😂😂😂😂
@MurukanIP
@MurukanIP Ай бұрын
ഞാനൊരു സെക്യൂരിറ്റി ജീവനക്കാരനാണ് ഈ ചേട്ടൻ പറയുന്നത് മുഴുവൻ സത്യമാണ് കുറെ അധിക്ഷേപം മിക്ക ദിവസ്സങ്ങളിലും വരുന്ന കസ്സ്റ്റമറും പറയാറുണ്ട് സഹികെടുമ്പോൾ തിരിച്ചു പ്രതികരിക്കാറുണ്ട്
@user-jo4se7ku5o
@user-jo4se7ku5o Ай бұрын
അപ്പൊ സ്ഥിരമായി ഇവർ പ്രശ്നക്കാരാണ് അഹംങ്കാരികൾ
@premraj8620
@premraj8620 Ай бұрын
ഇവർ മാത്രമല്ല. അന്തം കമ്മകളായ എല്ലാവരും ഇത് തന്നെയാണ് സ്ഥിതി.
@roy2060
@roy2060 Ай бұрын
മേയറുടെ പണി ആൾക്കാരുടെ ജോലി കളയലാണോ
@ajinjohn7889
@ajinjohn7889 Ай бұрын
Very true 👍
@MavelikaraMediaChannel
@MavelikaraMediaChannel Ай бұрын
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇത്രമേൽ നാറ്റിക്കുന്ന വ്യക്തികളെ പാലൂട്ടി വളർത്തരുത് പാർട്ടിക്ക് അപമാനമാണ്
@sreedharanta637
@sreedharanta637 Ай бұрын
കുറ്റകൃത്യം ങ്ങൾക്കെതിരെ നടപടിയെടുക്കണം ഇല്ലെങ്കിൽ പാർട്ടി അണികളിൽ ഭിന്നിപ്പുണ്ടാകും
@padmakumarmadhavanpillai4563
@padmakumarmadhavanpillai4563 Ай бұрын
Aakey narikkidakkunnidathu ini entha nattilkaan..
@user-ng2ob9kh1e
@user-ng2ob9kh1e Ай бұрын
മുത്തുച്ചിപ്പി വാരിക നിലവാരം ഉള്ള പാർട്ടിക്ക് എന്ത്😄 അപമാനം
@homedept1762
@homedept1762 Ай бұрын
ഓ....... എന്തോ? പാർട്ടി എന്ത് തേങ്ങ തൊലിച്ചു? ശോ...
@homedept1762
@homedept1762 Ай бұрын
​@@sreedharanta637അയ്യോ... പാർട്ടി ഇല്ലെങ്കിൽ കടലുകയറും കേരളത്തിൽ.
@sunnypoovathummannil8293
@sunnypoovathummannil8293 Ай бұрын
ഇവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ. തൊഴിലാളി വർഗ്ഗത്തിന്റെ ശബ്ദം.
@binuantony7846
@binuantony7846 Ай бұрын
ചക്കിക്കൊത്ത ചങ്കരൻ ഇത്രയും മനപ്പൊരുത്തമുള്ള രണ്ടുപേരും ഈ കേരളത്തിൽ ഉണ്ടാവില്ല സമ്മതിക്കണം
@AbdulKareem-ns2jr
@AbdulKareem-ns2jr Ай бұрын
Very gud cgetta👍👍👌👌💪💪. Mairammayeyum avalde kettyoneyum naadin samarpicha janangalk ith samarpikunu😂 pinunte police ki jai .
@paramasivan2024
@paramasivan2024 Ай бұрын
ചക്കിക്കും, ചങ്കരനും കൂടി രണ്ട്‌ ചെള്ളക്ക് പൊട്ടിക്കേണ്ടതാണ്, അത് അടുത്തു തന്നെ കിട്ടും, കാത്തിരുന്നോ!
@dineshannk2785
@dineshannk2785 Ай бұрын
ഭരണഅധികാരം കിട്ടിയാൽ ഇവർ ജനങ്ങളെഎങ്ങനെ ബുദ്ധി മുട്ടിക്കാൻ ഗവേഷണം നടത്തുന്നവർ ആണ് ഒരിക്കലും മറ്റുള്ളവർക് ഇവരെ ഉപകാരം ഉണ്ടാകില്ല പിണറായി വിജയനെ പോലെ ഇവരും ജെനങ്ങൾക് ബുദ്ധിമുട്ട് ആണ് ഇവർ പോകാതെ കേരളത്തിന്റെ കഷ്ടകാലം മാറില്ല
@jamuhealthy8693
@jamuhealthy8693 Ай бұрын
​@@paramasivan2024mluk
@pgn4nostrum
@pgn4nostrum Ай бұрын
അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുന്ന രണ്ട് പാഴ് ജന്മങ്ങൾ
@sumeshnatarajan9088
@sumeshnatarajan9088 Ай бұрын
അവർ മാറും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?... അവർ മാറില്ല.... അവരെ മാറ്റണം.. അതാണ് വേണ്ടത്....
@vaishnavvlogs9127
@vaishnavvlogs9127 Ай бұрын
ഇദ്ദേഹത്തിന്റെ അവസ്ഥ തന്നെയാണ് എല്ലാ"സെക്യൂരിറ്റി ജീവനക്കാരുടെയും. മലയാളി കളുടെ സ്വഭാവം നന്നാവാതെ കേരളം രക്ഷപെടില്ല "😌😌😌😌
@sanjeevn4515
@sanjeevn4515 Ай бұрын
Saachara keraleeyanmaar
@athirapremachandran7633
@athirapremachandran7633 Ай бұрын
ഇവർ രണ്ടു കേരളം മുടിപ്കും
@NalsonNalson-ln6jf
@NalsonNalson-ln6jf 26 күн бұрын
ചില സെക്യൂരിറ്റിക്കാരുടെ വർത്തമാനം കേട്ടാൽ രണ്ട് എണ്ണം കൊടുക്കുവാൻ തോന്നും
@rosammaroy4299
@rosammaroy4299 Ай бұрын
അവർക്ക് അധികാരമുണ്ട് അവർക്ക് എന്ത് തെമ്മാടിത്തരം കാണിക്കാം എന്നുള്ളതാണ്
@savithrynair9950
@savithrynair9950 Ай бұрын
Sadharana janathinday nikuti panam kondu jivikyunna bhikshakkar.evaruday thenmmaditharam endhinu sahikyanam.?
@bijoychiramel927
@bijoychiramel927 Ай бұрын
ഇഗ്ലീഷ് ശരിക്ക് സംസാരിക്കാൻ അറിയാത്ത മേയർക്ക് പ്രോട്ടോക്കോൾ എന്ന വാക്കിന്റെ അർത്ഥം എങ്ങനെ അറിയാം
@rajanpk8297
@rajanpk8297 Ай бұрын
മേയറും M L A യും വളരെ ചെറിയ പ്രായത്തിൽ ഈ സ്ഥാനത്തിനു യാതൊരു യോഗ്യതയുംമില്ല രണ്ടിന് അതിന്റെ ഉഴപ്പംതന്നെ
@rajanpk8297
@rajanpk8297 Ай бұрын
14:59 14:59
@rajanpk8297
@rajanpk8297 Ай бұрын
ആ സ്ഥാനത്തു ഇരിക്കാൻ
@ncg3503
@ncg3503 Ай бұрын
പിള്ളേരുകളി
@varshaane9478
@varshaane9478 Ай бұрын
LKG pilleru ethilum nannyi pravrthikum avre pidich mayerum MLA akkiya mathiyrnn
@jayakumarkrishnannair4225
@jayakumarkrishnannair4225 Ай бұрын
ജനം മനസിലാക്കാൻ മറ്റൊരു അവസരം.
@vynexgaming
@vynexgaming Ай бұрын
ന്യായീകരിക്കാൻ ആയിരങ്ങൾ കഷ്ടപ്പെടുന്നു എന്ന് കൂടെ ഇണ്ടേ സുഹൃത്തേ 😂😂
@kurianmm6469
@kurianmm6469 Ай бұрын
അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും. എന്ന് ഒരു പഴഞ്ചൊല്ലുണ്ട്.
@user-tz6pw2si2q
@user-tz6pw2si2q Ай бұрын
സത്യം❤
@bibinmjames1309
@bibinmjames1309 Ай бұрын
സത്യം
@venup1946
@venup1946 Ай бұрын
Chandra Babu a big salute ❤❤❤
@user-cf5cs3xq9s
@user-cf5cs3xq9s Ай бұрын
മേയർ ക്ക് ആ പതവിയിൽ തുടരാൻ ഉള്ള യോഗ്യത ഇല്ല എന്ന് അവര് തന്നെ തെളിയിച്ചു
@neethuk3453
@neethuk3453 Ай бұрын
ഈ സച്ചിൻ ദേവ് ഞാനും ചെയ്തിട്ടുണ്ട് ഒരു വോട്ട് ഇപ്പോ എനിക്ക് അതൊരു വല്ലാത്ത വിഷമം തന്നെ ഈ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് കുറച്ചൊന്നു മാന്യമായി പെരുമാറാൻ എങ്കിലും പഠിച്ചുടെ നിങ്ങളെയൊക്കെ ജനങ്ങളാണ് ഇവിടെ എത്തിച്ചത്
@BabyS-hf5fj
@BabyS-hf5fj Ай бұрын
എത്ര യോ പേരെ ഈ രീതിയിൽ അപ്പോൾ ദ്രോഹിച്ചിട്ടുണ്ടാവും
@sahadevan8244
@sahadevan8244 Ай бұрын
സത്യം അതിന്റെ ഫലം ദൈവം അവർക്ക് കൊടുക്കും സ്വാമിയെ ശരണമയ്യപ്പ
@rajusathyan3047
@rajusathyan3047 Ай бұрын
UAE യിലെ ഭരണാധികാരി ആണെങ്കിൽ ആ സെക്യൂരിറ്റിക്ക് പ്രൊമോഷൻ കൊടുത്തേനെ
@anithae9802
@anithae9802 Ай бұрын
മേയറായാലും MLA ആയാലും നല്ല കാരൃങൾ ചെയ്താൽ എല്ലാവരും എപ്പോഴും ഓര്‍ക്കും.എവിടെ നിന്ന് കണ്ടാലും തിരിച്ചറിയും
@bhaskarankadaly4552
@bhaskarankadaly4552 Ай бұрын
ആര്യാ രാജേന്ദ്രനെ ഇപ്പോൾ കേരളത്തിൽ എല്ലാവർക്കും നന്നായി അറിയാം. നല്ല കഥ 😁😅😆🙆😄😠🥹
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
പോത്തിനെന്ത് മഴ, എന്ത് കൃഷി..... എല്ലാം കൃഷി തന്നെ -- ഒരു പോത്ത് ജന്മം.... 😩😩😩
@sobhavenu1545
@sobhavenu1545 Ай бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. തുച്ഛമായ ശമ്പളത്തിലായിരിക്കും ഇവർ ജോലി ചെയ്യുന്നത്. ഒന്ന് ഇരിക്കാൻ പോലും ഡ്യൂട്ടി സമയത്ത് പലർക്കും പറ്റില്ല. അവരെ നോക്കി ഒന്നു ചിരിക്കാൻ മനസ്സു കാണിച്ചാൽ തന്നെ അവർക്കത് ആശ്വാസമായിരിക്കും.
@nuthaman6443
@nuthaman6443 Ай бұрын
എന്റെ അറിവിൽ പണ്ട്. ഇന്ദിര ഗാന്ധി പ്രെദാനമന്ദ്രി. ഒരു റെയിൽവേ ഗേറ്റിൽ ചെന്നപ്പോൾ. ഗേറ്റുമാൻ. ട്രെയിൻ വരുന്ന. സമയം ഗെറ്റ് അടച്ചു. അപ്പോൾ. മന്ദ്രിയുടെ. സുരക്ഷ ഭടന്മാർ. ഗേറ്റുമാനെ ഭയപ്പെടുത്തി. എന്നിട്ടും അയാൾ തുറന്നില്ല.. അപ്പോൾ ഇന്ദിരഗാന്ധി. ആ. ഗേറ്റ് മാനു. വിശിഷ്യ സേവമെഡൽ കൊടുത്തു ആചരിച്ചു. നമ്മുടെ പ്രിയ. സഖാതിക്കു ഉളുപ്പുണ്ടോ. ഇതുങ്ങളാണോ. നവ 😊ഉദ്ധാരകർ. കഷ്ടം. തീർത്തും. കാഷ്ടം
@ullaspanicker4417
@ullaspanicker4417 Ай бұрын
ഇന്ദിര ഗാന്ധി അല്ല നെഹ്‌റു ആയിരുന്നു
@sreedevibalan8873
@sreedevibalan8873 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijupaul4186
@bijupaul4186 Ай бұрын
അല്പന് ആർത്ഥം കിട്ടിയാൽ MLA യും മേയറും ആകുമോ
@jijumon5627
@jijumon5627 Ай бұрын
ചേട്ടനിരിക്കട്ടെ salute 🫡
@jayachandranp498
@jayachandranp498 Ай бұрын
പഴയ കോളിനോസ് ന്റെ പുഞ്ചിരി പോലെ ഉണ്ടല്ലൊ. ആൾക്കാരുടെ ജോലി തെറിപ്പിക്കമ്പം ഇത്ര സന്തോഷമോ.
@shajdivakaran9287
@shajdivakaran9287 Ай бұрын
ഓരോ MLAയെയും വോട്ട് ചെയ്തു തെരഞ്ഞെടുക്കുമ്പോൾ നല്ലവണ്ണം ആലോചിച്ചു ചെയ്യാത്തതിൻ്റെ ഫലമാണ് ഈ അനുഭവിക്കുന്നത്. ഇനിയെങ്കിലും വോട്ടുചെയ്യുമ്പോൾ സൂക്ഷിച്ചാൽ ഇതുപോലെ ദുഃഖിക്കേണ്ട😂😢😅😅😅🎉🎉❤
@shajdivakaran9287
@shajdivakaran9287 Ай бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോടാ.........മോന്നേ സമ്മതിദാനം ചെയ്യുമ്പോം ആലോയിക്കണം🙏
@remyaremya9834
@remyaremya9834 Ай бұрын
Yes
@antonyjoseph4897
@antonyjoseph4897 Ай бұрын
അഹങ്കാരത്തിനു കൈയും കാലും വച്ചാൽ അതിന്പേർ tvm മേയറും mla യും.
@khadeejak7136
@khadeejak7136 Ай бұрын
ഈ മേയറും mla യും സംബന്ധിച്ച് ഇത് Very currect
@rajagopalanm4536
@rajagopalanm4536 Ай бұрын
Alukale kollanjitta.....
@antonyjoseph4897
@antonyjoseph4897 Ай бұрын
ഉറപ്പാണ്, എല്ലാം ശരിയാക്കും
@prk6149
@prk6149 Ай бұрын
നമ്മുടെ നാട്ടിലെ മിക്ക സഖാക്കളുടെയും മനോഭാവം ഇങ്ങിനെയാണ്. അവർ ഒരു പൊതു സ്ഥലത്ത് വന്നാൽ "എന്നെയറിയില്ലേ,ഞാൻ ഇവിടു.ത്തെ ബ്രാഞ്ച് സെക്രട്ടറിയാണ്".എന്ന മട്ടിലാണ് പെരുമാറ്റം.ബ്രാഞ്ച് സെക്രട്ടറി എന്നാൽലോകം മുഴുവനറിയുന്നവരാണെന്നും, ബഹുമാനിക്കപ്പെടേണ്ടവരാണെന്നുമാണ് ഇവൻമ്മാരുടെ ധാരണ.
@nimmyannjoy3379
@nimmyannjoy3379 Ай бұрын
Communistukal pottakinattil kidakkunna thavalakal anu,so avarude kayyinnu athrakkokke pradishicha mathy.kacharakal
@teamleaf550
@teamleaf550 Ай бұрын
ഭയങ്കര ധാർഷ്ട്യം ആണ് കമ്മ്യൂണിസ്റ്റ് കാർക്ക്. തെഴിലാളി പാർട്ടി എന്ന് വെറും പറച്ചിൽ മാത്രം .. ഇവൻ്റെയൊക്കെ ഡ്രൈവർ ആയി പോയിട്ട് രാത്രി 11 മണിവരെ പിടിച്ചു നിർത്തിയിട്ട് ഫുഡ് കഴിച്ചോ എന്ന് പോലും ചോതിക്കില്ല..
@prithviraja.u1362
@prithviraja.u1362 Ай бұрын
Pottakinnattille thavalakkal alle
@elizabethjacob6354
@elizabethjacob6354 Ай бұрын
Learn from Abdul Kalam. How humble he was.
@pradeeppascal2251
@pradeeppascal2251 Ай бұрын
അദ്ദേഹത്തെലോകം ആരാധിക്കുന്നത് അദ്ദേഹത്തിൻറ്റെ അറിവും എളിമയും കൊണ്ടാണ്
@sreenivasapai4719
@sreenivasapai4719 Ай бұрын
ATHINU NALLA MAATHA, PITHA KALKU JANIKKANM.!!! JAI HIND
@sharvandhananjayan2374
@sharvandhananjayan2374 Ай бұрын
അതുകൊണ്ട് തന്നെ അണ് അദ്ദേഹം ഇപ്പോഴും ഓർമിക്കപെടുന്നത്.പിന്നെ kalaam sir ineyum ഇവരെയും compare ചെയ്യാനേ പാടില്ല.
@sajanc1170
@sajanc1170 Ай бұрын
ഇവർക്ക് വോട്ട് കൊടുത്തു വിജയിപ്പിച്ച് വിട്ട നമ്മൾ ചിന്തിക്കേണ്ടത്. ചിലപ്പോൾ നമ്മുടെ ഭാര്യയെ മാനഭംഗപ്പെടുത്തി എന്ന് ആരോപിച്ച് കേസ് കൊണ്ടുവരാം. കേരളത്തിൽ ഇതുവരെ ഒരു സർക്കാരും ഇതുപോലെ പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗിച്ചതായി അറിവില്ല.
@geethakrishnan8360
@geethakrishnan8360 Ай бұрын
പാവം യദുവിൻ്റെ വധിക്കാൻ പുതിയ പണി ആയി വരികയാണ് മേയർ ചേച്ചി പുതിയ പണി ആലോചിക്കുക കൂടിയാണ് മേയർ അമ്മ
@ponnappankn9711
@ponnappankn9711 Ай бұрын
ഏത് mla, മേയർ, എന്തു സ്ഥാനത്തിരുന്നാലും പെരുമാറ്റം പോലെയിരിക്കും കാര്യങ്ങൾ ആദരവ് കിട്ടുന്നില്ലെങ്കിൽ അവരുടെ അറിവില്ലാഴ്മയാണ് കോരങ്ങേനെനെ പൂമലയിട്ടിട്ടു കാര്യമുണ്ടോ
@tesaheesh
@tesaheesh Ай бұрын
തീര്വന്തോരം പോകുമ്പോ മേയൊരുടെ ഒരു ഫോട്ടോ കയ്യിൽ കരുതിക്കൊള്ളൂ..
@remisneha1644
@remisneha1644 Ай бұрын
😂😂😂😂
@dhanyamathew7663
@dhanyamathew7663 Ай бұрын
😂😂😂😂
@priyas0504
@priyas0504 Ай бұрын
👍🏻
@geethukrishnapriya
@geethukrishnapriya Ай бұрын
😂😂
@abdulrazakrazak5154
@abdulrazakrazak5154 Ай бұрын
😂
@Cdma317
@Cdma317 Ай бұрын
മേയർക്ക് മേയർ എന്ന് കൊത്തിവച്ച ഒരു കിരീടം അത്യാവശ്യമായി വേണം. കാരണം മേയർ എവിടെ ചെന്നാലും ആരും മൈൻഡ് ചെയ്യാറില്ല. ഒന്നാമത്തെ കാര്യം ഒരു പക്വത ഇല്ലാത്ത മുഖമാണ് മേയറുടേത്. ആരും ശ്രദ്ധിക്കില്ല. ഒരു കിരീടം വച്ചാൽ ok 😂😂😂😂😂😂 മേയർ അഥവാ പ്രോട്ടോകോൾ കൊള്ളാം സൂപ്പർ
@jijorajigeorge7987
@jijorajigeorge7987 Ай бұрын
ആരെയും വേദനിപ്പിക്കദെ നല്ല സൂപ്പർ അവതരണം.. ഈ ന്യൂസ്‌ അവതരിപ്പിച്ച നിങ്ങളെ തമ്പുരാൻ അനുഗ്രഹിട്ടെ 🥰🙏🏾
@user-rb1kf8hi2l
@user-rb1kf8hi2l Ай бұрын
ഭാപെടേണ്ട നല്ലജൊലി കിട്ടും നിങ്ങള ദ്രോഹിച്ചറുടെ വാർത്തകൾ കൽക്കാൻസാതിക്കും നിങ്ങൾക്ക് ദൈവ രക്ഷ ഉടവട്ടെ
@jeevarashi
@jeevarashi Ай бұрын
അവർ എല്ലാം ശരിയാക്കാം... എന്ന് വാക്ക് പറഞ്ഞു ഭരണത്തിൽ വന്നു... ആഹാ വാക്ക് പാലിക്കുന്നു 🔥🔥😂
@annthomas896
@annthomas896 Ай бұрын
ഇവര് പ്രശ്നക്കാരനല്ലോ അധികാരം ശരിക്കും ഉപയോഗിക്കുന്നു ഒച്ചണിച്ചില്ലെങ്കിൽ പണി കളയും 😄
@benzvzvz9956
@benzvzvz9956 Ай бұрын
ആനി a മനുഷ്യൻ ഒന്ന് നോക്കിയിരുന്നെങ്കിൽ പീഡന വീരൻ ആക്കിയേനേം. ശരിക്കും രക്ഷപെട്ടു. ജോലി പോയതല്ലേ ഉള്ളൂ.
@manoj177252
@manoj177252 Ай бұрын
തൊഴിലാളി വര്ഗങ്ങളുടെ പാർട്ടി യും നേതാക്കളും🤣 ഇതിനാണ് ജനങ്ങൾ വോട്ട് കൊടുത്തു ജയിപ്പിച്ചത്.കണ്ടറിയാത്ത ആൾക്കാർ കൊണ്ടറിഞ്ഞോ?
@albertkv14
@albertkv14 Ай бұрын
അയാൾ പറഞ്ഞത് വളരെ ശരിയാണ്
@sanoopsanu6830
@sanoopsanu6830 Ай бұрын
ദൈവമേ ഇവിടെ ഏകാധിപത്യം വന്നാ മതിയായിരുന്നു കാരണം ആരെങ്കിലും ഒരാളെ പേടിച്ചാ മതിയായിരുന്നു എല്ലാരും പേടിക്കേണ്ട കാര്യമില്ലല്ലോ
@manojsugunan9720
@manojsugunan9720 Ай бұрын
അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. 99% സ്ഥലത്തും 12 മണിക്കൂറാണ് ഡ്യൂട്ടി 'ചില സ്ഥലങ്ങളിൽ ഒന്നിരിക്കാൻ പോലും പറ്റാറില്ല
@DevassySocialist
@DevassySocialist Ай бұрын
ട്രാൻസ്‌പോർട്ട് ബസിൽ സ്ഥല പേര് വച്ചു യാത്ര നടത്തുംപോലെ,, മേയറുടെ നെറ്റിയിലും ഒട്ടിക്കുക,, "നഗരസഭ മേയർ, ആര്യാ (ആരാ )😂
@A56613
@A56613 Ай бұрын
😂😂😂😂
@TijoMattathil
@TijoMattathil Ай бұрын
ഈ ജനങ്ങളുടെ മുന്നിൽ എരക്കാൻ വരുമ്പോൾ ഇതൊന്നും വിചാരിച്ചില്ല ഞങ്ങൾ വോട്ടു ചെയ്ത് മേയർ ആയ എംഎൽഎയായ നിങ്ങൾ ഒന്നും വിചാരിക്കണം ഞങ്ങളാണ് നിങ്ങളെ തിരഞ്ഞെടുത്തത് ഞങ്ങൾക്കുവേണ്ടി ജോലി ചെയ്യാൻ വേണ്ടിയാണ് നിങ്ങളെ ഞങ്ങൾ തിരഞ്ഞെടുത് അല്ലാണ്ട് നിങ്ങളുടെ സൗന്ദര്യത്തിന് കുന്തളിച്ച് നടന്നിട്ട് പാവപ്പെട്ട ജനങ്ങളുടെ മേലെ കുതിര കേറാൻ അല്ല നാണമാകുന്നില്ല അല്പം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ സ്വയം ഇറങ്ങിപ്പോകും പാവപ്പെട്ട ഒരുത്തന്റെ ജോലി കളഞ്ഞിട്ട് എന്തു നേടാനാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന നിങ്ങളെപ്പോലുള്ള ആളുകൾക്ക് പാവപ്പെട്ടവന്റെ ബുദ്ധിമുട്ട് എന്താണെന്നറിയില്ല സഖാക്കൾ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല സഖാവ് ആയിട്ട് ജീവിക്കാൻ പഠിക്കണം ഇല്ലെങ്കിൽ പഠിപ്പിക്കാൻ ജനങ്ങൾ ഇറങ്ങും
@logomaker6791
@logomaker6791 8 күн бұрын
😊😊❤❤😅😊
@dineshannk2785
@dineshannk2785 Ай бұрын
ഒരാളുടെ അന്നം മുട്ടിക്കുമ്പോൾ ദൈവം ഷെമിക്കില്ല ഇതിനു തിരിച്ചടി ഉണ്ടാകും
@gangankunhikannanmoovariku323
@gangankunhikannanmoovariku323 Ай бұрын
സത്യം
@babyk2598
@babyk2598 Ай бұрын
Chattane pottan chathichal Pottane Daivam chathikkum 💔💔💔🤫🤫🤫😥😥😥
@joytv4990
@joytv4990 Ай бұрын
കേരളം. നശിച്ചു... മേയർ എത്ര വിഷമിച്ച്. "എന്നെ. അറിയാത്ത മലയാളിയോ"... ഞാൻ. ആരാ
@sathyantk8996
@sathyantk8996 Ай бұрын
നല്ല ഇടപെടാൻ കഴിയുന്ന സ്ഥാനാർത്ഥിയായിരുന്നു ധർമ്മജൻ മലയാളിക്ക് പിൻവാതിൽ സഹായം മതി പിന്നെന്ത് ചെയ്യും
@amooliapn1222
@amooliapn1222 Ай бұрын
ദിലീപ് ൻറെ ഏറ്റവും അടുത്ത ആൾ ആണ് ധർമജൻ.. അത് കൊണ്ട് ആണ് ജനങ്ങൾ വോട്ടു ചെയ്യാതിരുന്നത്
@whistlingvlog1764
@whistlingvlog1764 Ай бұрын
ഇവളെയൊക്കെ മക്കളാണ് ഈ ശാപം അനുഭവിക്കുന്നത്
@vasukalarikkal1683
@vasukalarikkal1683 Ай бұрын
ജനങ്ങളെ പറഞ്ഞാൽ മതി വോട്ട് കൊടുത്തു പോയില്ലേ അനുഭവിക്കുന്നത് സത്യസന്ധമായവരാണ്
@harilal9756
@harilal9756 Ай бұрын
SFI സ്കൂളിൽ പഠിച്ച മേയറും MLA ഉം , വഴി പിഴച്ചവർ നയിക്കുന്ന ഭരണം
@krishnakripaamrutham5432
@krishnakripaamrutham5432 Ай бұрын
യദുവിന്റെ വിഷയത്തിൽ നീതി നടപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ ഇനിയുള്ളവർ എങ്കിലും മര്യാദ പഠിക്കൂ.. ചിലർ ഈ മനുഷ്യനെപ്പോലെ എല്ലാം സഹിക്കും. പക്ഷെ ചിലർ യദുവിനെ പോലെ പ്രതികരിക്കും,,,
@chandrababus2259
@chandrababus2259 Ай бұрын
ശ്രീ ചന്ദ്ര ബാബുവിന് ബിഗ് സല്യൂട്ട്
@JohniJohni-qe2ey
@JohniJohni-qe2ey Ай бұрын
മേയർ എന്ത് അവശ്യത്തിന് പാസ്പോർട്ട്‌ ഓഫീസിൽ പോയി തുടർ......????
@gopakumar8843
@gopakumar8843 Ай бұрын
കുട്ടിയുടെ pasport റെഡി ആക്കാൻ
@sreekumarankozhikkara1169
@sreekumarankozhikkara1169 Ай бұрын
പണിത്തെറിപ്പിക്കലാണ് ഞങ്ങളുടെ ഒരു ഇത്.പണി കൊടുക്കൽ അത് ഞങ്ങളുടെ പാർട്ടിയുടെ ഭരണഘടനയിൽ പറഞ്ഞിട്ടില്ല 😂
@shajigeorge3988
@shajigeorge3988 Ай бұрын
ഇങ്ങനെ ഉള്ളവരെ പാർട്ടി നിലയ്ക്ക് നിർത്താൻ കഴിയണം
@Vitumon
@Vitumon Ай бұрын
ഭൂതന
@khadeejak7136
@khadeejak7136 Ай бұрын
ലെജ്ജിക്കണം ഇവരെ കുറിച്ച് കേട്ടപ്പോൾ മേയരാനുപോലും മേയർ, സാധാരണക്കാരുടെ വോട്ടിലാണ് ഇവർ ശങ്കരത്തിൽ എത്തിയത്, നാണംകെട്ട്.....
@sajifd7332
@sajifd7332 Ай бұрын
ചേട്ടനിരിക്കട്ടെ salute ❤️
@suresht6165
@suresht6165 Ай бұрын
Kavitha mam , your presentation /articulation is commentable 😊
@phoenixinternational4831
@phoenixinternational4831 Ай бұрын
Mayor do you know the protocols??? 😂😂😂 she will bring many complaints now😂😂😂😂
@sreenivasapai4719
@sreenivasapai4719 Ай бұрын
YOU MEAN petrol ??? JAI HIND.
@kpchacko3919
@kpchacko3919 Ай бұрын
ആരെങ്കിലും ഇവർക്ക് വഴിയാധാരമാക്കണം,പിണറായി ഭരണം മുതലെടുക്കന്നൂ,
@gamerguyplayz999
@gamerguyplayz999 Ай бұрын
ഇങ്ങനെയുള്ള വിനോദ ന്മാആഫീസന്മാരുമാണ് ഇവരെ പോലുള്ളവരെ കൂടുതൽ അഹങ്കാരികളാക്കുന്നത്.
@sajeevcs8433
@sajeevcs8433 Ай бұрын
ഇവളേ എത്രയും പെട്ടന്ന് CPIM -ൽ നിന്നും പുറത്താക്കിയില്ലെങ്കിൽ പാർട്ടി അനുഭവിക്കേണ്ടി വരും ഉറപ്പ്
@vijayanbalakrishnapillai4251
@vijayanbalakrishnapillai4251 Ай бұрын
ഭാഗ്യത്തിന് രാഷ്ട്രപതിയുടെ ജോലി കളഞ്ഞില്ല.....
@sarathsk75
@sarathsk75 Ай бұрын
ജനം, തിരിച്ചറിവ് ഒട്ടുമില്ലാത്ത ജനം മാത്രമാണ് ഇതിനൊക്കെ കാരണം.
@chandrababus2259
@chandrababus2259 Ай бұрын
ഇത് പുറത്തുകൊണ്ടുവന്ന കർമ ന്യൂസിന് അഭിനന്ദനങ്ങൾ
@sahadevan8244
@sahadevan8244 Ай бұрын
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ കമ്മ്യൂണിസം ഇല്ലാതാകും തീർച്ച
@binuroy7498
@binuroy7498 Ай бұрын
പാവങ്ങളുടെ ജോലി കളയുന്ന ഇതിവരുടെ സ്ഥിരം പരിപാടിയാണ് അല്ലേ
@sreekala1635
@sreekala1635 Ай бұрын
Super reporting...എല്ലാം തുറന്നു പറയാൻ ധൈര്യപ്പെട്ട ചേട്ടനും 👍
@iqbalpanniyankara4918
@iqbalpanniyankara4918 Ай бұрын
എനിക്ക് ഉണ്ടായിരുന്നു അധികാരം തലക്ക് പിടിച്ച ഒരു പെൺ ഓഫീസർ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെ ത്തലായിരുന്നു അവളുടെ ഹോബി 100 % ഗസറ്റഡ് യക്ഷി തൽകാലം ജില്ലയും ആളുടെ പേരും പറയുന്നില്ല😅
@hometv617
@hometv617 Ай бұрын
ഹ ഹ ഹ കക്കൂസിൽ പോകുമ്പോളും അവിടെ ആരെങ്കിലും നിക്കുന്നുണ്ടെങ്കിൽ പ്രോട്ടോകോൾ പാലിക്കണം എന്ന്...
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
ഇനി സംവരണത്തിന് ഓട്ട് ചെയ്യുബോൾ പത്ത് വട്ടം ചിന്തിക്കണം... അച്ചന്റെ പ്രായമുള്ള ആളുടെ ജോലി : കളഞ്ഞു.. ഓട്ട് ചെയ്ത് ചെയിപ്പിച്ച ജനങ്ങളാണ് മാറണ്ടത്.. ചിന്തിക്കൂ ...
@mathewps9073
@mathewps9073 Ай бұрын
എന്തു ചെയ്യാൻ അധികാരം ദുർ വിനിയോഗം ചെയ്യാൻ മാത്രം അറിയാവുന്നവർ തങ്ങൾക്ക് പറ്റിയ കൈയബതത്തെ ഓർത്ത് വിലപിക്കുന്ന പാവം ജനങ്ങൾ 😭😭😭😭😭
@teklab5454
@teklab5454 Ай бұрын
ellam shariyakum...
@krishnanpotty4808
@krishnanpotty4808 Ай бұрын
Appol eval parama checha aano. ഇവളെ ജോലിയിൽ നിന്നും പിരിച്ചു വിടണം
@achammaphilip7566
@achammaphilip7566 Ай бұрын
Mayor continues problematic lady.
@lathamadhusoodan7974
@lathamadhusoodan7974 Ай бұрын
പ്രതികരിച്ചതിന് നന്ദി കർമ്മ ന്യൂസ്🙏🙏
@muhammedsaeedkarimbanakkal353
@muhammedsaeedkarimbanakkal353 Ай бұрын
ദുബായിലെ ഒരു പോലീസുകാരൻ അവിടെയുള്ള ഒരു മന്ത്രിക്ക് നിയമലംഘനത്തിന് പേരിൽ ഫൈൻ ഇട്ടതിന് പിന്നീട് ആ മന്ത്രി പോലീസുകാരനെ കൃത്യനിർവഹണത്തിന് അഭിനന്ദിക്കുന്ന സംഭവം ഇവിടെ ഓർമ്മ വരുന്നു
@JosePothaparambil
@JosePothaparambil Ай бұрын
ദൈവത്തിൻ്റെസ്വന്തം നാട്... 'ഇവർ രണ്ടുമാണോ ഈ ഭൂമിയിലെ ദൈവം?.. 😂😂😂 ഇവർ തന്നെ '
@user-od8gq7wl6p
@user-od8gq7wl6p Ай бұрын
തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടി , തൊഴിലാളി വർഗ്ഗത്തിൽ നിന്നും ഒരു പാർട്ടി അണ്ഡൃനെ ഉണ്ടാക്കി.
@shibusharu5283
@shibusharu5283 Ай бұрын
ചേട്ടന് നല്ല ജോലി കാര്യങ്ങളും നല്ല ഉയർച്ച ഉം ഉണ്ടാകട്ടെ 🙏
@anandanraju7666
@anandanraju7666 Ай бұрын
ഇവൾക്കും ഇവനും വിവരം അൽപ്പം പോലും തൊട്ടുതിരിച്ചിട്ടില്ല. തണ്ട് കേരളത്തിൽ നടന്നെന്നുവരും.
@prasanthkumar3380
@prasanthkumar3380 Ай бұрын
മൊട കണ്ടാൽ പണി കളയും... ഡേ ഡേ അപ്പീ നീയൊക്കെ പാവങ്ങളുടെ പണി കളയാൻ വേണ്ടി മാത്രമാണോടെ MLA യും Mayor ഉം കളികള് കളിയ്ക്കിണത്.. എന്തായാലും ഞാൻ ഒരു വരവ് കൂടി വരേണ്ടി വരും 😂😂😂😡😡
@smithanb9580
@smithanb9580 Ай бұрын
Exactly you are right.
@anithapillai1596
@anithapillai1596 Ай бұрын
സത്യം ആ ചേട്ടൻ ഒരു അഭിമാനീ കൂടി ആണ് ❤
@sugathakumarikunjamma877
@sugathakumarikunjamma877 Ай бұрын
അതിനെയാണ് ഹുങ്ക് എന്നു പറയുന്നത്.എളിമ എന്നു പറയുന്നത് രക്തത്തിൽ ഉണ്ടാവേണ്ടതാണ്. കാശുo പദവിയും ഒന്നും കൊണ്ട് അതുണ്ടാവില്ല.🙂
@lalka9127
@lalka9127 Ай бұрын
മരപ്പട്ടി വിജയൻറെ അനുയായി അല്ല ഇത്തരം വിവരങ്ങൾ ഉണ്ടാവുള്ളൂ
@devarajanpt3285
@devarajanpt3285 Ай бұрын
ഇന്ത്യൻ പ്രസിഡൻ്റിനെ വരെ മൈൻഡ് ചെയ്യാത്ത എന്നോടാണോ കളി
@puthiavilasanjeevan4801
@puthiavilasanjeevan4801 Ай бұрын
Security means Man of honesty. Not a Narkotic criminal.
@johnantony7853
@johnantony7853 Ай бұрын
All the best karma news. 👍👍
@asokanpunnapra4495
@asokanpunnapra4495 Ай бұрын
അവർ ഒരിക്കലും മാറില്ല.ഹുങ്കൻമാർ😂
@jyothilakshmipiravom4549
@jyothilakshmipiravom4549 Ай бұрын
Eniyum erangum ethupole avalude vikruthikal paranjukondu.
@anl62
@anl62 Ай бұрын
ഓൾ കേട്ടാൽ ഈ പണിയും പോകും. എന്ത് അവസ്ഥയാണല്ലേ നമ്മളെ കുഴി നമ്മൾ തന്നെ കഴിക്കുന്നു 😂
Flowers Top Singer 2 | Sreehari | Ambalakkara Thechi Kaavil Pooram
12:21
Flowers Comedy
Рет қаралды 1,3 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 18 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 26 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 18 МЛН