ഇസ്രയേലിന് ഇന്ത്യ ആയുധം നൽകി : CPM എവിടെ?!| ABC MALAYALAM |ABC TALKS | 21-05-2024

  Рет қаралды 416,385

ABC Malayalam News

ABC Malayalam News

28 күн бұрын

ഇന്ത്യൻ ആയുധങ്ങൾ ഇസ്രയേലിന്
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #international #internationalnews
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 000
@AntyFrancis-my4jz
@AntyFrancis-my4jz 26 күн бұрын
Dyfi അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ അതിൻറെ കൂടെ പൊതിച്ചോറും കൊടുത്തു വിട്ടേനെ😂
@pillaithampi9627
@pillaithampi9627 26 күн бұрын
😂😂😂😂😂😂😂
@Freeda985
@Freeda985 26 күн бұрын
😂😂😂
@sadanphotography
@sadanphotography 26 күн бұрын
😂😂😂😂😂
@reshmiachuthan7408
@reshmiachuthan7408 26 күн бұрын
😃
@SunilKumar-jf6oy
@SunilKumar-jf6oy 26 күн бұрын
സീരിയസ് കാര്യങ്ങൾ പറയുമ്പോൾ അതിനിടയിൽ തമാശ പറയല്ലേ 🤣
@decodingscriptures.
@decodingscriptures. 26 күн бұрын
ശ്രീലങ്ക, ഇറ്റലി, മാലിദ്വീപ്, റഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫിലിപ്പീൻസ്, ഈജിപ്ത്, ഇസ്രായേൽ, സ്പെയിൻ, ചിലി, അർമേനിയ, എന്നിവ ഉൾപ്പെടെ 85 രാജ്യങ്ങൾക്ക് ഇന്ത്യ ആയുധങ്ങൾ വിതരണം ചെയ്യുന്നുണ്ട് ഇപ്പോൾ
@binubinu.s4278
@binubinu.s4278 26 күн бұрын
അങ്ങനെ എങ്കിൽ വട്ടമേശാ സമ്മേളനം കൂടി പ്രമേയം പാസ്സാക്കും കേരളത്തിൽ വിപ്ലവഹമാസ് ഓളി കമ്മ്യൂണിസ്സം 🤣🤣🤣
@shajipc268
@shajipc268 26 күн бұрын
അമേരിക്കയും കൂടി ചേർത്തുകൊള്ളു.....
@perumalasokan9960
@perumalasokan9960 26 күн бұрын
Going forward US too will buy Indian arms
@user-vj7sv4qj8m
@user-vj7sv4qj8m 26 күн бұрын
പുതിയ നോട്ടിൽ ചിപ്പ് പിടിപ്പിച്ച മൊതലാണ് പറയുന്നത് മുഴുവൻ സത്യാവും 😂😂😂
@ashasreekumar8359
@ashasreekumar8359 26 күн бұрын
യുദ്ധം എല്ലായിടത്തും തീർന്നാലോ...ശാന്തി.
@user_use838
@user_use838 26 күн бұрын
എത്ര സിമ്പിൾ ആയിട്ടാണ് TG കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് .❤❤❤
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 26 күн бұрын
Yes 👌
@unnikrishnana660
@unnikrishnana660 26 күн бұрын
Yes
@user-jl5wy2mh9j
@user-jl5wy2mh9j 26 күн бұрын
Yes
@shagiwattelwattel3624
@shagiwattelwattel3624 26 күн бұрын
@counsellingvaheedasvlog1274
@counsellingvaheedasvlog1274 26 күн бұрын
Chammiyappol chirikunnathu kando mithrom
@rajahdoha
@rajahdoha 26 күн бұрын
😄TG സാറേ ചിരിച് മതിയായി.. താങ്കൾ സൂപ്പർ നിന്നും ഡബിൾ-സൂപ്പർ ആകുന്നു.. നന്മകൾ..
@rajeshpg1064
@rajeshpg1064 26 күн бұрын
Great news sir
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 26 күн бұрын
Great TG ...good presentation and an eye opener as well 👌 🙏🙏🙏
@pichu3355
@pichu3355 26 күн бұрын
Waited for sudu reply. Enthu tholvi aado
@vipina3452
@vipina3452 26 күн бұрын
😢
@vipina3452
@vipina3452 26 күн бұрын
​@😢😢😢😢😢ramakrishnanchembakasserry5741
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 26 күн бұрын
T G സർ, ചേട്ടാ 🙏🏼👏🏼👏🏼💪🏼👌🏼👍🏼 2 പേരും പൊളിച്ചടുക്കുന്നു , SUPER 👌🏼👏🏼👏🏼👍🏼💪🏼💪🏼💪🏼🇮🇳🇮🇳 നല്ല അറിവുകൾക്ക് ഒരായിരം നന്ദി 🙏🏼
@CRSKurup
@CRSKurup 26 күн бұрын
നല്ലൊരു സ്വയംസേവകനായതിന്റെ ഗുണം T.G-ക്ക്‌ ആവോളമുണ്ട്!"❣️
@bijlikumar123
@bijlikumar123 26 күн бұрын
നല്ല വകതിരിവുമള്ള മനുഷ്യൻ ...
@mallubhai595
@mallubhai595 21 күн бұрын
Enitt israel oru Indian soldier (colonel vaibhav anil kale) ine bombitt konnappo oruthanum koothi nakkikondirikkunnu chanakangal
@user-tz7qz4py1m
@user-tz7qz4py1m 17 күн бұрын
True ... ഉറച്ച വാക്കുകൾ.
@mallubhai595
@mallubhai595 16 күн бұрын
Enitt israel oru Indian soldier (colonel vaibhav anil kale) ine bombitt konnappo oruthanum oru vaakkum mindiyillalo.israelinte koothi nakkikondirikkunnu chanakangal
@user-zb7gt6kw7c
@user-zb7gt6kw7c 16 күн бұрын
T.g.swayam sevikkunnund...
@jintojohn4267
@jintojohn4267 26 күн бұрын
ഇന്ത്യയും ഇസ്രായേൽകുടി സംയുക്തമായിട്ട് ഒരു ഗൺ ഫാക്ടറി ഉണ്ട് മദ്യപ്രദേശിൽ malanpur...
@willieo7ii
@willieo7ii 26 күн бұрын
വളരെ ശരിയാണ്, ബാംഗ്ലൂരിലെ എച്ച്എഎൽ ഉറങ്ങുന്ന ഭീമനായിരുന്നു. എന്നാൽ ഇപ്പോൾ മോദിജി അവരുടെ ലക്ഷ്യങ്ങൾ നേടാൻ അവരെ നിർബന്ധിച്ചു
@silvereyes000
@silvereyes000 25 күн бұрын
Labham undakki kanichilengil dissolve cheyumenno privatise cheyumenno matto paranju. Kure naal munne news vannirunnu. Pine salary onum hike cheyilla ennum paranju
@kannanss7541
@kannanss7541 26 күн бұрын
കഥ കേട്ട പ്രതീതി - TG - കൊള്ളാം നന്ദി സുനിൽ
@muraleedharanr4022
@muraleedharanr4022 26 күн бұрын
നല്ല വിശദീകരണം സിനിമ സ്റ്റൈല്‍ ടി ജി തുടരുക
@balakrishnan4338
@balakrishnan4338 26 күн бұрын
Edu mandanum thalayil kayarunna super Visakalanam jai T G Sir
@aleemaali9454
@aleemaali9454 19 күн бұрын
യൂദരും ക്രിസ്ത്യാനികളും ആയിരുന്നു ശത്രം ക്കൾ യൂദർ എന്നും അക്രമങ്ങൾ അഴിച്ച് വിടുന്ന രാജ്യമാന്ന ഇസലാമിക രാജ്യമാണ് അവർക്ക് അഭയം നൽകിയത്. ലോക അവസാന നാളിൽ ലോകത്തു ഇത്തരം അനിഷ' ഠങ്ങൾ നടക്കും യൂദന്മാരുടെ പരാജയത്തിനു ശേഷമല്ലാതെ ഈ ലോകം അവസാനിക്കുകയില്ല
@radhakrishnannairpc1845
@radhakrishnannairpc1845 26 күн бұрын
TG എപ്പോഴും കാര്യങ്ങൾ ഒരു ഭലവും ഇല്ലാതെ വളരെ സരസമായി വിശദീകരിക്കുന്നു. I like him.
@vijayaraghavann7064
@vijayaraghavann7064 26 күн бұрын
വിലയേറിയ അറിവുകൾ ഇന്ത്യയും അന്താരാഷ്ട്രവുമായി ബന്ധപ്പെടുത്തി അറിയാൻ കഴിഞ്ഞതിന് നന്ദി
@lathatj8282
@lathatj8282 26 күн бұрын
ഇതാണ് ടിജി എന്ന മഹാമേരു ചിരിപ്പിച്ചും ചിന്തിപ്പിച്ചു ം നമ്മളെ പിടിച്ചിരുത്തുന്ന ബുദ്ധിമാൻ കൂടെ രസികനായ സുന്ലെന്ന കറകളഞ്ഞ മാധ്യമപ്രവർത്തകനും ഇവരുടെ ചർച്ച ഒന്നുപോലും ഞാൻ വിടില്ല അത്രയ്ക്ക്ഷ്ടം ടിജി സൂപ്പർ
@rejijoseph9361
@rejijoseph9361 26 күн бұрын
Tg യുടെ സംസാരം കേട്ടാൽ ആരും ആരാധകർ ആകും 👍🏻👍🏻😁
@shibins1254
@shibins1254 26 күн бұрын
💯 😂
@binubinu.s4278
@binubinu.s4278 26 күн бұрын
പൊന്നു T. G സർ ഒരു കോമഡി സിനിമ കണ്ടാൽ പോലും ഇത്രയും ചിരിക്കാൻ കഴിയില്ലാ 🥰🥰🥰well speech 🥰🙏...സുനിൽ ചേട്ടന് ചിരിക്കണോ, കരയണോ എന്ന് ഒരു കൺഫ്യൂഷൻ 🤣🤣🤣
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 26 күн бұрын
😂😂😂😂
@user-wm8lg2vz2b
@user-wm8lg2vz2b 26 күн бұрын
😊😊😊
@IKEA16
@IKEA16 26 күн бұрын
സുനിൽ ഭയങ്കരമായി ചിരിക്കുമ്പോൾ TG യുടെ ഫ്രെയിം ഫുൾ അക്കുന്നു
@thethushar
@thethushar 26 күн бұрын
😂😂😂😂
@shajubhavan
@shajubhavan 25 күн бұрын
Correct, laughed a lot😄😄😄
@ramakrishnantk7658
@ramakrishnantk7658 26 күн бұрын
ഹാസ്യാത്മകമായ വിവരണം.👍
@sanalkumarpn3723
@sanalkumarpn3723 26 күн бұрын
ഇച്ഛാശക്തിയും, ബുദ്ധിയും, വിഷനും ഉള്ള നേതൃത്വവും അതിന് ഒരു നല്ല നേതാവും ഉണ്ടെങ്കിൽ രാജ്യം പെട്ടന്ന് വളരും ശക്തിയാർജിക്കും. അതിൻ്റെ ഏറ്റവും നല്ല തെളിവാണ് BJP യും മോദിയും ഭരിക്കുന്ന നമ്മുടെ ഇന്ത്യ.💪🏼💪🏼💪🏼ജയ് ഹിന്ദ്.
@balathilak3977
@balathilak3977 26 күн бұрын
ഭരണാധികാരി നന്നായാൽ രാജ്യം നന്നാവും. തിരിച്ചാണ് എങ്കിൽ രാജ്യം മുടിയും. ഇതിന് പറ്റിയ ഏറ്റവും നല്ല ഉദാഹരണം ആണ് നാട് നന്നാവാൻ മോദിയും നാട് മുടിയാൻ പിണറായി വിജയനും. കഴിഞ്ഞ 8 വർഷം കൊണ്ട് കേരളം അങ്ങേ അറ്റം അധഃപതിച്ചു.
@unnikrishnana660
@unnikrishnana660 26 күн бұрын
Yes
@purushothamankani3655
@purushothamankani3655 26 күн бұрын
​@@balathilak3977 പറയാതിരിക്കാൻ തരമില്ല : മോഡി ജി ഒര് സംഭവം തന്നെ.. വിദ്യാഭ്യാസത്തിന്റെ കുറവ് അദ്ദേത്തിന് ഉണ്ടായിരിക്കാം.. അദ്ദേഹത്തേക്കാളും വിദ്യാഭ്യാസമുള്ള ആളല്ലേ നമ്മുടെ cm, അതിനേക്കാളും വലിയ വിദ്യാഭ്യാസം(MCom) പഠിച്ച ആളല്ലേ നമ്മുടെ ഫിനാൻസ് മിനിസ്റ്റർ.. അവരുടെ ഭരണം കണ്ടില്ലേ.. പൊങ്ങലടി കണ്ടാലോ, ഇന്ത്യ കണ്ടുപിടിച്ചതു തന്നെ അവരെന്നു തോന്നും 😊
@sanalkumarpn3723
@sanalkumarpn3723 26 күн бұрын
@@purushothamankani3655 നമ്മുടെ CM കഷ്ടി 10-ാം ക്ലാസ്സും ഗുസ്തിയുമേ ഉള്ളു. ഇംഗ്ലീഷ് മലയാളത്തിൽ എഴുതി കൊടുത്താണ് വായിപ്പിക്കുന്നത്😄മോദിക്ക് നന്നായി ഇംഗ്ലീഷും ഹിന്ദിയും പിന്നെ പുള്ളിയുടെ ഭാഷയായ ഗുജറാത്തിയും നന്നായി അറിയാം നമ്മുടെ മുക്കിയന് മര്യാദക്ക് മലയാളത്തിൽ പ്രസംഗിക്കാൻ പോലും പറ്റില്ല.
@user-jl5wy2mh9j
@user-jl5wy2mh9j 26 күн бұрын
🕎🇦🇷🇮🇳🕉️👍
@PradeepKumar-jx5qb
@PradeepKumar-jx5qb 26 күн бұрын
ഞാൻ മലേഷ്യ സിങ്കപ്പൂ ദ തൂ ഭൈ ടൂർ ൽ ആയിരുന്നു. ഇല്ലങ്കിൽ കാണിച്ചു തരാമായിരുന്നു.
@rajeshmathew8246
@rajeshmathew8246 26 күн бұрын
പിണു ആന്നോ 😮😮
@balathilak3977
@balathilak3977 26 күн бұрын
പിണു മോദിയുടെ മുന്നിൽ വാല് മടക്കി ഓച്ഛാനിച്ച് നിക്കും. എന്തെങ്കിലും മിണ്ടിയാൽ ഒരു ചെറിയ ഈർക്കിൽ മതി ബലൂൺ പോലെ പൊട്ടും.
@somanpillai2645
@somanpillai2645 26 күн бұрын
Athe...ippol ingottu vannathe ullu..allenkil kanichene...chinayodu onnu aalochichu vendathu cheyyum
@premierprocess7652
@premierprocess7652 26 күн бұрын
TG സാറിന്റെ അവതരണം എന്ത് രസകരമാണ്. 🌹
@prabheeshkumarprabheeshkum860
@prabheeshkumarprabheeshkum860 26 күн бұрын
😂😂😂 നമിച്ചു ടി ജി സാറേ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയെക്കുറിച്ചും മറ്റു രാജ്യങ്ങളുമായി ഉള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും മറ്റു രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന സമീപനത്തെക്കുറിച്ചും ഇത്ര കൃത്യമായും ആധികാരികപരമായും എന്നാൽ വളരെ നർമ്മത്തോട് കൂടിയും സുന്ദരമായ അവതരിപ്പിച്ച ടിജി സാറിന് ഒരു പ്രത്യേക നന്ദി🙏🏻🙏🏻🙏🏻
@TPGopalakrishnan
@TPGopalakrishnan 4 күн бұрын
അറബ് യുദ്ധകാലത്ത് ഇന്ത്യ സപയർ പാർട് രഹസൃമായി കൊടുത്തിരുനനു.
@muraleedharanr4022
@muraleedharanr4022 26 күн бұрын
മാമാ മാധ്യമങ്ങള്‍ മാത്രമേ എല്‍ ഡി എഫ് ,യു ഡി എഫ് നേതാക്കള്‍ വായിക്കു.ഞങ്ങള്‍ക്ക് വീര്യം പകരുന്ന മാധ്യമ ധര്‍മം
@SalimKumar-nc5km
@SalimKumar-nc5km 26 күн бұрын
ചമ്പൽ കാടിനുള്ളിൽ ഒരു വലിയ ഫാക്ടറി ഉണ്ട്. അത് ഇസ്രായേലിന്റെയാണ്. അവിടെ ഉണ്ടാക്കുന്ന ആയുധങ്ങളിൽ 75 ശതമാനം ഇസ്രായേലിനും ബാക്കി 25 ശതമാനം സൗജന്യമായി ഭാരതത്തിനുമ്മാണ്
@anoopchandran3858
@anoopchandran3858 26 күн бұрын
😂😂😂😂
@nikhilpv06
@nikhilpv06 25 күн бұрын
😅😅
@arunkrishnan1044
@arunkrishnan1044 18 күн бұрын
50-50 ആണ് ഇടയ്ക്കു മിസൈൽ കൈമാറുന്ന ന്യൂസ്‌ ഇൽ കണ്ടാരുന്നു
@rajeevvr1234
@rajeevvr1234 26 күн бұрын
ചിരിച്ചു ഒരു വഴിക്കു ആയി... "കാലിസ്ഥാനി വിപ്ലവകാരികൾ " 🤣🤣🤣🤣. TG മൂഡ് ആണെകിൽ... പൊളിയാണ്... 🫶
@vasuothayoth
@vasuothayoth 26 күн бұрын
Beautiful presentation by T. G
@sujithsujith155
@sujithsujith155 26 күн бұрын
TG sir തങ്ങളുടെ സംസാരം കേട്ടിട്ട് ഞാൻ ചിരിച്ചു മതിയായി 😂😂😂😂😂😂😂🔥🔥🔥🔥😋😋😋😋😋
@kkgireesh4326
@kkgireesh4326 26 күн бұрын
ഇതിൽ കൂടുതൽ വിവരങ്ങൾTG അല്ലാതെ മറ്റാരു തരും😂😂😂
@sarathlaltg3982
@sarathlaltg3982 26 күн бұрын
Diplomacy Super ' TG യുടെ narration കേൾക്കുമ്പോൾ കാര്യങ്ങൾ മനസ്സിലാകും എന്നാ അതിൽ ഹാസ്യാത്മകത ഉള്ളതിനാൽ : വിവരണം നന്നായിട്ടുണ്ട് ആശംസകൾ.
@tnsk4019
@tnsk4019 26 күн бұрын
ഇത്ര വിവിധതരങ്ങളായ വിഷയങ്ങൾ വളരെ നല്ല രീതിയിൽ ലളിതമായി അവതരിപ്പിച്ചതിന് ഏറെ ഏറെ അഭിനന്ദനങ്ങൾ 🤝🙏👍🤗⚘️🙋‍♂️
@manojabraham-pz9gj
@manojabraham-pz9gj 26 күн бұрын
ഗുജറാത്തിയെ കച്ചവടം പഠിപ്പിക്കേണ്ട 😂😂😂😂
@baiju67
@baiju67 26 күн бұрын
U r correct
@jaihanuman007
@jaihanuman007 26 күн бұрын
Correct
@user-zb7gt6kw7c
@user-zb7gt6kw7c 16 күн бұрын
Aacri kachavadamaano ?
@gopakumarbalakrishnapillai
@gopakumarbalakrishnapillai 26 күн бұрын
T G സൂപ്പർ 🙏
@KSJohn-bx5mg
@KSJohn-bx5mg 26 күн бұрын
This is our Modiji
@orangekingmaker4642
@orangekingmaker4642 26 күн бұрын
ടിജി സാറേ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ .... ചിരിച്ചു ചിരിച്ചു , പണ്ടാരടങ്ങി പോയി വയറെല്ലാം വേദനിക്കുന്നു, Tg സാറേ ❤❤❤ you
@manikandakumarm.n2186
@manikandakumarm.n2186 26 күн бұрын
🙏🌹🌹TG സാർ ❤️🙏Sunil 🙏👍
@karthikeyanpn6454
@karthikeyanpn6454 26 күн бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീ TD മോഹൻദാസ് സർ. നന്ദി നമസ്കാരം.❤❤❤
@sasik4623
@sasik4623 26 күн бұрын
Tg sir big salute
@renjithrajnair5889
@renjithrajnair5889 26 күн бұрын
എത്രമാത്രം മോഹൻദാസ് സാറിനു ലോക വിവരം ഉണ്ടെന്നു മനസിലാകും പറയുന്ന കേട്ടാൽ.... എത്ര കൃത്യം എത്ര സിമ്പിൾ
@IND17548
@IND17548 26 күн бұрын
ഞമ്മന്റെ ആളുകൾ ഇതെങ്ങനെ സഹിക്കും.😢😢
@ashasreekumar8359
@ashasreekumar8359 26 күн бұрын
സഹിച്ചല്ലേ പറ്റൂ😢😢😢
@sanishsajisanishsaji3794
@sanishsajisanishsaji3794 26 күн бұрын
😂😂😂
@mallubhai595
@mallubhai595 21 күн бұрын
Enitt israel oru Indian soldier (colonel vaibhav anil kale) ine bombitt konnappo oruthanum koothi nakkikondirikkunnu chanakangal
@mallubhai595
@mallubhai595 21 күн бұрын
Enitt israel oru Indian soldier (colonel vaibhav anil kale) ine bombitt konnappo oruthanum oru vaakkum mindiyillalo.israelinte koothi nakkikondirikkunnu chanakangal
@nandakumarp5306
@nandakumarp5306 26 күн бұрын
TG കലക്കി,നമ്മുടെ ബുദ്ധി ജീവികളെ അവതരിപ്പിച്ചത്.🎉🎉🎉
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 26 күн бұрын
TG SIR ❤️ ALWAYS WITH ISREAL 🥰🔥
@ramankuttypillai7901
@ramankuttypillai7901 26 күн бұрын
പൊന്നു ഉരുക്കുന്നിടത്തു പൂച്ചക്ക് വല്ല കാര്യവും ഉണ്ടോ ചേട്ടാ പാവം dyfi ആർഷോ ചേട്ടൻ എല്ലാം നോക്കാം പറ്റുമോ
@mrbinuram9889
@mrbinuram9889 26 күн бұрын
സ്പെയിനി മൊത്തം ഇപ്പോൾ... കാക്കകൾ ആണെന്ന് തോന്നുന്നു
@petrotech876
@petrotech876 26 күн бұрын
അല്ല... സഖാക്കളാണ്
@yogithabija9885
@yogithabija9885 26 күн бұрын
Lot of crows there. Spain is going to learn soon
@unnikrishnana660
@unnikrishnana660 26 күн бұрын
​@@petrotech876രണ്ടും ഒന്നുതന്നെ
@higherbeingX
@higherbeingX 26 күн бұрын
ആണെങ്കിൽ ആ രാജ്യം കട്ടപ്പൊക
@soorajthayyil8393
@soorajthayyil8393 26 күн бұрын
Left liberals
@mohananvvelayudhan
@mohananvvelayudhan 26 күн бұрын
T G sir 🙏🌹🌹🌹
@shajikannadi
@shajikannadi 26 күн бұрын
ബ്രഷ്ണെവ് കഥ തലേദിവസം അടിച്ചു പൂകുറ്റിയായി ഉറങ്ങിപ്പോകുന്ന കല്യാണ ചെറുക്കന് പറ്റിയപോലെ, TG യുടെ സരാസമായ സംസാര ശൈലി... 😄😄👍
@manum68ify
@manum68ify 26 күн бұрын
Hi TG sir
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 26 күн бұрын
Yes, this is the normal and mutual business agreement between Israel and India. Modiji is the most powerful person in the world and his determination as equal to Jews Prime Minister. Excellent descriptions and congratulations TG
@Annasarafamily543
@Annasarafamily543 26 күн бұрын
Super speech sir
@thomasjoseph6620
@thomasjoseph6620 25 күн бұрын
ഈ മനുഷ്യൻ ഇത്രയും മനസ്സിലാവുന്ന രീതിയിൽ പറയുന്നത് അന്താരാഷ്ട്ര നയതന്ത്രം ആണ്... 🤣🤣🤣 Hatsoff TG സർ... 💐
@mundulamon766
@mundulamon766 26 күн бұрын
വർഷങ്ങൾ ആയി ഇങ്ങനെ തന്നെ ആണ് ഇപ്പോൾ അത്യാവശ്യം ആണ്,, ആപത്തു കാലത്ത് സഹായിച്ച ഇസ്രായേൽ അങ്ങനെ മറക്കാൻ സാധിക്കുമോ, ഒരിക്കലും ഇല്യ,,, ഇതൊക്കെ കൊണ്ട് തന്നെ ആണ് ഇവിടെ ഉള്ളവർ ഉറഞ്ഞു തുള്ളിയത് 😂ഒരു കാര്യം ഇല്യ അത്ര തന്നെ 😂😂😂ചെമ്മീൻ എത്ര വരെ ചാടും 😂😂😂
@karthikeyanpn6454
@karthikeyanpn6454 26 күн бұрын
❤❤❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ്. നന്ദി നമസ്കാരം സർ.❤❤
@preethyjayan3091
@preethyjayan3091 26 күн бұрын
Super ,TG sir❤👍🙏
@mittuzzmedia2604
@mittuzzmedia2604 26 күн бұрын
ഗുഡ്
@sasidharannadar
@sasidharannadar 26 күн бұрын
Yes, it's a beautiful management.... This regime is so cute, dynamic, intelligent and also beautiful... Your presentation is another beautiful one... May God bless, for the continuation of this beuti after this election process also...
@prasadvarghese3023
@prasadvarghese3023 26 күн бұрын
സൂപ്പർ tg
@lalithamenon918
@lalithamenon918 26 күн бұрын
Interesting discussion. TG Sir's presentation is👌
@tessyjohnjoseph8889
@tessyjohnjoseph8889 26 күн бұрын
വാട്ട് ഈസ് ദാറ്റ് ? ഡിഫി യെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു ഉത്തരേന്ത്യക്കാരൻ്റെ മറുപടി അതായിരുന്നു.
@shibins1254
@shibins1254 26 күн бұрын
😂😂😂
@Rajendraprasad-pv7jc
@Rajendraprasad-pv7jc 25 күн бұрын
മാർക്കണ്ഡേയ കട്ജു - ആണ് ഒരിക്കൽ ചോദിച്ചത്.
@Raveendran-gx9nz
@Raveendran-gx9nz 26 күн бұрын
super TG sir
@sureshs2028
@sureshs2028 26 күн бұрын
Congratulations ABC Channel... Very good programme 🎉
@_sam333
@_sam333 26 күн бұрын
Tg സാറെ . സിനിമയില്‍ ഒന്ന് ട്രൈ ചെയ്യമായിരുന്നു . എജ്ജാതി comady ...
@arunraj3282
@arunraj3282 26 күн бұрын
കിടു കോമഡി നയതന്ത്ര അഭിമുഖം 🤣🤣🤣🤣
@sujanair1462
@sujanair1462 26 күн бұрын
ഈ "ചേട്ടന്റെ " ഒരു കാര്യം 😊
@abhilash7381
@abhilash7381 26 күн бұрын
നമ്മൾ ഇസ്രായിലിനു ബ്രഹ്മോസ് മിസൈൽ കൊടുക്കണം
@anilsr6838
@anilsr6838 26 күн бұрын
റഷ്യ കൂടി സമ്മതിക്കണം
@abhilash7381
@abhilash7381 26 күн бұрын
@@anilsr6838 അഗ്നി കൊടുത്താലും മതി
@abrahamgeorge5613
@abrahamgeorge5613 23 күн бұрын
Israyelinu.bhramosinte.aavasyam.enthanu.
@sreevisakhmahendran
@sreevisakhmahendran 22 күн бұрын
Russia kk nilkavil 20% holde ullu. Munp 60:40 ayirunu​@@anilsr6838
@mallubhai595
@mallubhai595 21 күн бұрын
Enitt israel oru Indian soldier (colonel vaibhav anil kale) ine bombitt konnappo oruthanum oru vaakkum mindiyillalo.israelinte koothi nakkikondirikkunnu chanakangal😢
@RCPsychics
@RCPsychics 26 күн бұрын
I like hear you TG It just like story to hear and interesting
@democracy6894
@democracy6894 26 күн бұрын
പ്രതിക്ഷേധം ഉയർന്നുവരണം' CPM PB ചേർന്ന് പ്രമേയം പാസാക്കണം.
@sivadasanacharya266
@sivadasanacharya266 26 күн бұрын
അതു വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒരു പേപ്പറിൽ എഴുതി കാണിച്ചാൽ പോരെ
@vijanp800
@vijanp800 26 күн бұрын
ഇറാനിൽ തകർന്നത് 1979 ലെ വിപ്ലവത്തിന് മുമ്പ് അമേരിക്കൻ നിർമ്മിതം
@unnikrishnanpalat2144
@unnikrishnanpalat2144 26 күн бұрын
Tg യുടെ നർമം ചാലിച്ച ശൈലി ഉഗ്രൻ 👍🇮🇳👍
@user-ld2oq7bq7p
@user-ld2oq7bq7p 26 күн бұрын
Very good presentation from a well informed person.
@babulgservicetirur8274
@babulgservicetirur8274 26 күн бұрын
വളരെ രസകരമായ ചർച്ച
@ratheesankariathara377
@ratheesankariathara377 26 күн бұрын
ചർച്ച യിൽ ടി ജി ഉണ്ടായിരുന്ന പോലത്തെ വിവരണം 😄😄
@StanStanley_
@StanStanley_ 26 күн бұрын
മോഡി 💗💗
@umeshambadi2519
@umeshambadi2519 26 күн бұрын
Israel helped India in Kargil war
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 26 күн бұрын
Not only kargil. They helped also in 1971 against pak war. 1971 Government not disclosed in publicly. But kargil government disclosed publicly. That is the different view of Congress govt and modi government..
@vasanthan9210
@vasanthan9210 26 күн бұрын
❤ super,,,t,,,,g,,,, and sunilsir🎉❤🎉❤🎉❤
@prasannanair4198
@prasannanair4198 25 күн бұрын
എത്ര സരസമായിTg കാര്യങ്ങൾ വിശദീകരിക്കുന്നു. ഇഷ്ടമായി🙏🙏
@mothman79589
@mothman79589 26 күн бұрын
ഞാൻ ഒരിക്കൽ പോയിട്ട് ഉണ്ട് ഇങ്ങനെ ഇസ്രാഈലിലോട്. 2020 ഇൽ.
@rajendranb4448
@rajendranb4448 26 күн бұрын
Dyfi ഇപ്പോൾ ജില്ലക്കമ്മിറ്റി കൂടി ഇസ്രെയേലിനെതിരെ പ്രമേയം പാസ്സാക്കി മൂക്കിൽ കയറ്റും.
@perumalasokan9960
@perumalasokan9960 26 күн бұрын
L&T, Kalyan Forgings, Adani തുടങ്ങിയ private കമ്പനികൾ നിലവിൽ പ്രതിരോധ സംവിധാനങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്.
@subashku-up5ho
@subashku-up5ho 25 күн бұрын
TGസർ ആഴത്തിൽ ഇതെ കുറിച്ച് പഠിച്ച് സംസാരിക്കുന്നു. സരസ് മായി ഏതൊരു മലയാളിക്കും ഗ്രഹിക്കാൻ പറ്റുന്ന ഭാഷാ പാഠവം well done❤👏❤️♥️💓💕🖐️👍👌
@Justin-li5kj
@Justin-li5kj 26 күн бұрын
കുണു വാവ ഏത്തപ്പയ് ഇനി ക്യാമ്പസുകളിൽ ടെന്റ് കെട്ടി സമരം ചെയ്യട്ടെ.. 🤣🤣
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 26 күн бұрын
ഇനി മിക്കവാറും പിണു CANADA യു മായി സംഘമിക്കും 😛കാനഡ കേരള ബായി ബായി. ചേട്ടാ അന്താഭിമാനി അറിയണ്ടാ . എല്ലാം തകർത്തു തരിപ്പണമാക്കും.
@merrymerry6544
@merrymerry6544 26 күн бұрын
ഇനി കേരള മുഖ്യന് hali copter ൽ കയറാൻ ഭയം ഉണ്ടാവും ഇറാൻ പ്രസിഡന്റിന്റെ അവസ്ഥ വരുമോ എന്നു😂😂😂
@Freeda985
@Freeda985 26 күн бұрын
😂😂😂.. ചിരിച്ചു ചത്തില്ല എന്നേ ഉള്ളൂ... ഇജ്‌ജാതി comment😂😂
@Freeda985
@Freeda985 26 күн бұрын
മോഹൻലാലിന് പിണു പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.. എന്താകുവോ എന്തോ 😂😂
@ashasreekumar8359
@ashasreekumar8359 26 күн бұрын
​@@Freeda985നേരിട്ടല്ലല്ലോ ,അതുകൊണ്ട് വലിയകുഴപപമുണ്ടാവില്ല.
@tinytech6160
@tinytech6160 26 күн бұрын
സെപ്റ്റിക് ടാങ്ക് പൊളിച്ചു ആരെങ്കിലും കള്ളനാകാൻ നോക്കുമോ 😄
@Freeda985
@Freeda985 26 күн бұрын
@@ashasreekumar8359 😂😂
@shajumathew2643
@shajumathew2643 26 күн бұрын
27 ടൺ എന്നാൽ ഒരു കണ്ടെയ്നർ മാത്രമേ വരൂ. ചിലപ്പോൾ 27000 ടൺ ആയിരിക്കും
@mohandasayyakuttyacharymoh9886
@mohandasayyakuttyacharymoh9886 26 күн бұрын
എന്റെ മോഹൻദാസ് ചേട്ടാ സമ്മതിച്ചിരിക്കുന്നു
@chachanpalatty2008
@chachanpalatty2008 25 күн бұрын
വളരെ serious ആയ ഒരു വിഷയത്തെ ഇത്ര അനായാസമായി അവതരിപ്പിച്ച T. G. സർ, ചിരിയോടെ അതെല്ലാം മനസ്സിലാക്കി.
@JayanBalakrishnan
@JayanBalakrishnan 26 күн бұрын
Hindus and Jews are the people who faced violence from MUSLIM AND CHRISTAINS through centuries . When Jews roamed in seas seeking lands as asuylm ,no Christain or ISLAM lands gave asyulm .A GUJARATHI KING came forward to give asyulm to the harassed Jews .This made JEWS always be in love with India ,and till now the NOBLE JEWS GRATEFULLY SHOW LOVE TO INDIANS . So INDIA--ISRAEL FRIENDSHIP is inevitable .Long live INDIA --ISRAEL FRIENDSHIP
@ThomasK-ok7ih
@ThomasK-ok7ih 24 күн бұрын
സുഹൃത്തേ ക്രിസ്ത്യാനികൾ നിങ്ങളെ എന്ത് ചെയ്തു.... ആരേലും ഹിറ്റ്ലറിനെ പോലെ ഉള്ളവർ എന്തേലും ചെയ്താൽ അത് എന്തിനാ ക്രിസ്ത്യാനികളുടെ തലയിൽ ഇടുന്നത്.... എന്നാൽ ഇസ്ലാമിന്റെ പുസ്തകത്തിൽ ബഹുദൈവവിശ്വസിക്കളെ കൊല്ലാൻ പറയുന്നു... ജൂതനേം കൊല്ലുന്നു
@VenuGopal-pd4tb
@VenuGopal-pd4tb 26 күн бұрын
TG SIR 👍👍
@renjithvs23
@renjithvs23 26 күн бұрын
Nice combination ❤❤❤❤TG sir and Sunil sir❤❤❤🎉
@madhusudanannair5606
@madhusudanannair5606 26 күн бұрын
TG sir, Like your Excellent presentation filled with humour .
@Kvk942
@Kvk942 26 күн бұрын
ഇകുപത്തഞ്ച് മിനിറ്റ് പോയതറിഞ്ഞില്ല😊😊😊👌👌👌
@JaganNair___2255
@JaganNair___2255 26 күн бұрын
T. G സർ സുനിൽ ബ്രോ ❤️❤️👍
@gowdamannatarajan1092
@gowdamannatarajan1092 26 күн бұрын
ബിഗ് സല്യൂട്ട് 🙋‍♂️TG സർ.💪 🇮🇳🤝🇮🇱💪
@indirapcindira5124
@indirapcindira5124 26 күн бұрын
Nice conversation😂😂😂
@atmuttathil
@atmuttathil 25 күн бұрын
നമ്മുടെ നാട്ടിൽ ഉള്ള അനേക കൃഷി ഭൂമികൾ ഉണ്ട് കൃഷി ചെയ്യാതെ കിടക്കുന്നതു, അതെല്ലാം ഇസ്രായേൽ, uae, ഇവർക്കു ഒക്കെ pattathinu കൊടുത്താൽ അവർ നൂതന കൃഷി രീതികൾ ഉപയോഗിച്ച് കൃഷി ചെയ്യും, നമ്മുടെ manpower, aadyathinte ഒരു വീതം ഇതൊക്കെ ഒരു എഗ്രിമെന്റ് വച്ചു ചെയ്യാൻ പാടില്ലെ, നമ്മളും വളരും അവരുടെ ആവശ്യങ്ങൾ നടക്കുകയും ചെയ്യും, അനേകർക്ക് തൊഴിൽ ലഭിക്കും, കേന്ദ്രം നേരിട്ട് ഇതിൽ ഇടപെടൽ നടത്തിയാൽ മതി..അപ്പോൾ പിന്നെ സെക്യൂരിറ്റി ഇഷ്യൂ ഉണ്ടാവില്ലല്ലോ,ഒരു ചിന്ത മനസിൽ വന്നത് ഷെയർ ചെയുന്നു...
@mayaprasannan6778
@mayaprasannan6778 26 күн бұрын
Kelkkan nalla rasam.
@venugopalkb4385
@venugopalkb4385 26 күн бұрын
Big Salute TG Sir and Sunil Sir Lalitha mayi Ella varthakalum parayunna Ningalk Abinandhanangal👍👍👍🙏🙏🙏♥️♥️♥️💕💕💕
@chandrasekharannair2699
@chandrasekharannair2699 26 күн бұрын
സർ. ഷിപ്പിൽ കയറ്റിയ ആയുധം b. M. S union load ചെയ്തു. നോക്ക് കൂലി തരാതെ പോയി. ഷിപ് തിരികെ കൊണ്ട് വരണം. ഇല്ലെങ്കിൽ സ്ട്രൈക്ക്.
@theindian2226
@theindian2226 26 күн бұрын
Very serious diplomatic topic presented in a humourous way. Thanks Mr TG
@NoushadNoushad-rv5bn
@NoushadNoushad-rv5bn 26 күн бұрын
നല്ല തമാശ. ഇവിടെ ജാതി പറഞ്ഞും മതംപറഞ്ഞും പരസ്പരം ഒരേ രാജ്യത്തുള്ള ഒരേ ദേശത്തുള്ളവർ രാമന്റെ പേരിലും അല്ള്ളാന്റെ പേരിലും കലഹിച്ച് പരസ്പരം ശത്രുക്കളായി കഴിയുന്നു. രാജ്യാന്തര തലത്തിൽ ഇവർ തമ്മിൽ എന്തൊരു ഐക്യത എന്തൊരു സ്നേഹം എന്തൊരു സഹവർത്തിത്വം.👌
@renjithkarthik9840
@renjithkarthik9840 26 күн бұрын
മേത്തന്മാരും കമ്മികളും കൊങ്ങികളും ആണ് പ്രശ്നം ഉണ്ടാക്കുന്നത്
@bijukumar.gkumar2278
@bijukumar.gkumar2278 25 күн бұрын
അടിപൊളി അവതരണം TG sir Sunil ചേട്ടൻ ഇവരു തകർത്തു
@midhunrajkaryangattil
@midhunrajkaryangattil 26 күн бұрын
സുനിലിന്റെ മൈക്കിന് മാത്രം ഒരു കീ ശബ്ദം ഉണ്ട്, കാറിൽ പോകുമ്പോളും ഹെഡ്‍ഫോൺ വെച്ച് കേൾക്കുമ്പോളും disturbing ആണത്.
@jayaa9923
@jayaa9923 26 күн бұрын
Best among the ABC Malayalam is these duo.
@user-wt3sx5wc1y
@user-wt3sx5wc1y 26 күн бұрын
അമേരിക്കയിലുമുണ്ട് 25 വർഷമുള്ള തുരുമ്പ് /ഇരുമ്പ് കസേര
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН