CHILLI BEEF & FRIED RICE | Chilli Beef Recipe - How To Make Restaurant Style Fried Rice &Chilli Beef

  Рет қаралды 114,248

Hilltop Kitchen by PK Brother's

Hilltop Kitchen by PK Brother's

Күн бұрын

Пікірлер: 1 000
@njangaponenu3582
@njangaponenu3582 3 жыл бұрын
വന മേഖലിയിലേ ഈ തീ പാചകം വളരെ അപകടമല്ലേ വനത്തിനു? യൂറ്റൂബ് ലിങ്ക് വനം വകുപ്പിനു കൈ മാറുന്നു.
@hilltopkitchen
@hilltopkitchen 3 жыл бұрын
വനം വകുപ്പ് കാണാതെ ഇത്ര വീഡിയോസ് ഇവടെ ചെയ്യാൻ പറ്റും എന്ന് തോന്നുണ്ടോ? ഇത് വനം അല്ല നമ്മടെ സ്ഥലം ആണ്. തീ കത്തിച്ചു പാചകം നമ്മൾ അത്രയ്ക്കും മുൻകരുതൽ എടുത്താണ് ചെയ്യാറും.. തീ എവടെ കത്തിയാലും അപകടം ആണല്ലോ.. അതുപോലെതന്നെ പാചകം കഴിഞ്ഞ് തീ മുഴുവൻ കെടുത്താതെ ഒരിക്കലും പോവുകയും ഇല്ല. ഞാൻ ഈ കമന്റ്‌ പിൻ ചെയ്യുന്നു.ഇനിയും ആർക്കെങ്കിലും ഈ സംശയം ഉണ്ടെങ്കിൽ അവർക്കും മനസ്സിലാക്കാമല്ലോ..💖✌️... ഒരിക്കലും ദേഷ്യത്തോടെ പറഞ്ഞതല്ലട്ടോ ഞാൻ ആണെങ്കിലും ഇങ്ങനൊരു വീഡിയോ കണ്ടാൽ സംശയം തോന്നും സ്വാഭാവികം.. അതുകൊണ്ട് കമന്റ് അയച്ച ആളെ ആരും ഒന്നും പറയല്ലേ..✌️peace
@itsmeishaan3933
@itsmeishaan3933 3 жыл бұрын
അവർ അവരുടെ സ്വന്തം സ്ഥലത്ത് Cook ചെയാൻ permission veno? Let them live peacefully..
@subahanallahsubahanallah9879
@subahanallahsubahanallah9879 3 жыл бұрын
Ksumbu koodiyal enthu cheyyum chetta .vittukala. all thé best
@ns-on2th
@ns-on2th 3 жыл бұрын
അത് നമ്മടെ മച്ചാന്റെ എല്ലാ വിഡിയോസും മൊത്തം കാണാഞ്ഞിട്ടാണ് അതിൽ അവരുടെ വീടും പറമ്പും പരിസരവും എല്ലാം കാണാം....
@jerinmathew6169
@jerinmathew6169 3 жыл бұрын
Kashtam..enthenkilum paranju kuttam kandu pidikathe bro
@midhunkv345
@midhunkv345 3 жыл бұрын
അഹങ്കാരമില്ലാത്ത content creator ❤❤❤❤❤
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖
@midhunkv345
@midhunkv345 3 жыл бұрын
@@hilltopkitchen എന്റെ കമെന്റ് ന് replay തരുന്ന ആദ്യത്തെ youtube channel. I respect Him❤🙏
@sonunikzz9513
@sonunikzz9513 3 жыл бұрын
ഏട്ടന്റെ ഈ ചാനൽ 1m അടിക്കും 1 year ന് ഉള്ളിൽ അത്രക്കും സൂപ്പർ വീഡിയോ ആണ് ഇടുന്നത് 😍❣️❤love u chetta
@rhythmofnature2076
@rhythmofnature2076 3 жыл бұрын
പ്രവാസികൾ ആയ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും നല്ല കിടിലം സ്ഥലം നല്ലകിടിലം ഫുഡ് 😍😍😍
@hilltopkitchen
@hilltopkitchen 3 жыл бұрын
😍💖
@polappancurryumnavileruchi3206
@polappancurryumnavileruchi3206 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@TomSettan
@TomSettan 3 жыл бұрын
❤️❤️
@noobgamer6317
@noobgamer6317 3 жыл бұрын
Yea mone .. Njan maathre reply tganolu 😁
@akshayradhakrishnan6254
@akshayradhakrishnan6254 3 жыл бұрын
🥰🥰
@hilltopkitchen
@hilltopkitchen 3 жыл бұрын
💖🔥
@sinanyt8851
@sinanyt8851 3 жыл бұрын
Chetta enikk dimond tharoo plz
@adnan.-x1059
@adnan.-x1059 3 жыл бұрын
Tom settan uyiran guys
@aslamsalim1024
@aslamsalim1024 3 жыл бұрын
Super video bro, എല്ലാം കൃത്യമായി പറഞ്ഞു ആണ് ചെയുന്നത്‌ 😍❤️
@arunkl149
@arunkl149 3 жыл бұрын
ഇതുപോലെ ഉള്ള ഏട്ടനെ കിട്ടിയത് 😘അനിയൻ കുട്ടന്റെ ഭാഗ്യം 😘😘😘😘😘സൂപ്പർ 👍👍👍👍
@hilltopkitchen
@hilltopkitchen 3 жыл бұрын
😍
@AjithKumar-dp9dj
@AjithKumar-dp9dj 3 жыл бұрын
Eniyan kuttens ivede kemon🥱
@crvlogs8582
@crvlogs8582 3 жыл бұрын
Njanum aniyan aanu enikum ithupole oru chettan und😘😘
@crvlogs8582
@crvlogs8582 3 жыл бұрын
@@hilltopkitchen enikum ithupole oru chettan und ❤️❤️❤️
@arunkl149
@arunkl149 3 жыл бұрын
😍😍😍😍😘😘😘😘😍😍
@mycookbook518
@mycookbook518 3 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം... ബീഫ് ചില്ലിയും ഫ്രൈഡ് റൈസും ഒരു രക്ഷയുമില്ല പൊളിച്ചു 👌ശരിക്കും കൊതിയായി
@jeevanmathew5267
@jeevanmathew5267 3 жыл бұрын
അല്ലേലും കൊതിപ്പിച്ചു കൊല്ലാൻ മച്ചാനെ കഴിഞ്ഞിട്ടേയുള്ളൂ ആരും 😁😍😍😍😍😍😍😍😍😍😍😍
@Nithyajojy
@Nithyajojy 3 жыл бұрын
😍
@jeevanmathew5267
@jeevanmathew5267 3 жыл бұрын
@@Nithyajojy 🤩
@hilltopkitchen
@hilltopkitchen 3 жыл бұрын
😍😜🔥
@Cinecut623
@Cinecut623 3 жыл бұрын
മാടൻ ❤💞🖤
@aryasprasad2558
@aryasprasad2558 3 жыл бұрын
വളരെ ശരിയാ 😂😂
@irshadpk6061
@irshadpk6061 3 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് നിങ്ങളുടെ Video ചെയ്യുന്ന Location ആണ് പിന്നെ നിങ്ങളുടെ food നെ കുറിച്ച് പറയാൻ വാക്കുകളില്ല
@kvykavuz
@kvykavuz 3 жыл бұрын
😍😍😋😋😋🤤🤤 നിങ്ങൾ കഴിക്കുന്നത് കാണുമ്പോഴാ കൊതി ആവുന്നേ
@hilltopkitchen
@hilltopkitchen 3 жыл бұрын
😍💖
@mehabushanu2051
@mehabushanu2051 3 жыл бұрын
Kalakki sooper
@DarkBoyGaming
@DarkBoyGaming 3 жыл бұрын
പുതിയ നിറ ക്കൂട്ടുകളുടെ കലവറയുമായി നമ്മുടെ മച്ചാൻ വീണ്ടും വന്നിരിക്കുന്നു..😋💥👌
@hilltopkitchen
@hilltopkitchen 3 жыл бұрын
😍💖🔥
@shanetjoseph
@shanetjoseph 3 жыл бұрын
Wow tasty recipe
@hilltopkitchen
@hilltopkitchen 3 жыл бұрын
💖🤗
@Linsonmathews
@Linsonmathews 3 жыл бұрын
ന്റെ മോനേ... ആ വിളിയും കൂടെ ഒന്നൊന്നൊര ഐറ്റംവും.. ഉഫ്ഫ് പൊളി 😋👍
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖🤗
@basilbaby1705
@basilbaby1705 3 жыл бұрын
Keep up the good work. Wishing you fellas all the best
@user-sm7gb7do7x
@user-sm7gb7do7x 3 жыл бұрын
Ella vdo kanarund.. Big fan ❤❤🤩🤩🤩🥰🥰😘😘😘😘
@risha7415
@risha7415 3 жыл бұрын
ചേട്ടന്റെ എല്ലാം സൂപ്പർ ഐറ്റംസ് ആ.. ഞാൻ ബട്ടർ ചിക്കൻ try ചെയ്തു വേറെ ലെവൽ ആയിരുന്നു.. ഇൻസ്റ്റയിൽ അയച്ചിരുന്നു 🤗
@hilltopkitchen
@hilltopkitchen 3 жыл бұрын
😍🔥
@FoodieGadi
@FoodieGadi 3 жыл бұрын
ഫ്രൈഡ് റൈസും ചില്ലി ബീഫും.. എൻ്റമ്മോ പൊളിച്ചു 😋😋👌 നാവിൽ കൊതിയൂറും വിഭവങ്ങൾ 🍖 🍚
@hilltopkitchen
@hilltopkitchen 3 жыл бұрын
💖🔥
@anilboss1881
@anilboss1881 3 жыл бұрын
Super beef chilly ❤️💯
@riyasedoth9816
@riyasedoth9816 3 жыл бұрын
Kiduvee Oru rakshayum illa ettanum aniyanum 👍🏻👌❤️
@hilltopkitchen
@hilltopkitchen 3 жыл бұрын
😍🤗
@Suryasivakumarjj
@Suryasivakumarjj 3 жыл бұрын
Kidilam
@pagamer9458
@pagamer9458 3 жыл бұрын
പൊളിയാണ് ചേട്ടാ
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖🤗
@shahalasherin2076
@shahalasherin2076 3 жыл бұрын
Taste full
@hilltopkitchen
@hilltopkitchen 3 жыл бұрын
😋
@Suhail-g4z
@Suhail-g4z 3 жыл бұрын
Poli sathana👌
@abhijitheditz7514
@abhijitheditz7514 3 жыл бұрын
Raistar uyir
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖🤗
@shifa9452
@shifa9452 3 жыл бұрын
Super fried rice 👍👍👍
@ajaysajeev2664
@ajaysajeev2664 3 жыл бұрын
Kidu😋😋
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖🤗
@sforsmartwork5405
@sforsmartwork5405 3 жыл бұрын
Hard work will paid of bro we all are with you all the best
@VimalMathew48
@VimalMathew48 3 жыл бұрын
Adipwoli combo 🔥🔥
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖🤗
@navaneeththayatt776
@navaneeththayatt776 3 жыл бұрын
...അവതരണം അടിപൊളി ..കൂടാതെ honest ആയ മറുപടി .... subscribed
@abdulrasheedrasheed3340
@abdulrasheedrasheed3340 3 жыл бұрын
പോളി മുത്തെ,🥰 ഫുൾ സപ്പോർട്ട്
@arunkannan5792
@arunkannan5792 3 жыл бұрын
Kidilol kidilan kidlosky item
@hilltopkitchen
@hilltopkitchen 3 жыл бұрын
😍💖🤗
@asdjkk1297
@asdjkk1297 3 жыл бұрын
Notification kandappo thanne ing eth... saanam polichu
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖🤗
@nikhiraj1483
@nikhiraj1483 3 жыл бұрын
Pwliyeeeeeee...............
@arunkkumar6195
@arunkkumar6195 3 жыл бұрын
ബ്രോ... കിടിലൻ... വായിൽ കപ്പലോടുന്നു ബീഫ് എണ്ണയിൽ കിടന്ന് തിളക്കുമ്പോ 🥰🥰🥰
@harilal5899
@harilal5899 3 жыл бұрын
Simple... But Powerful !!! സൂപ്പർ അവതരണം... നല്ല പാചകം... നന്നായിരിക്കുന്നു ബ്രോസ്...👍👍👍
@agrofood97
@agrofood97 3 жыл бұрын
ഉഫ് ഉഗ്രൻ 👌.... ചോറ് കഴിച്ചു കഴിഞ്ഞത് കൊണ്ട് രക്ഷപെട്ടു 😂 ബാക്കി വലതും ഇരിപ്പുണ്ടോ 😋
@AmbadiAmrith
@AmbadiAmrith 3 жыл бұрын
Ee chettante videos kanan wait chyunna aalkar inda 😁😁
@blissofsoul4737
@blissofsoul4737 3 жыл бұрын
Poli kothipikelle 👍
@bipinnandu1785
@bipinnandu1785 3 жыл бұрын
Haa
@hilltopkitchen
@hilltopkitchen 3 жыл бұрын
💖😍
@MUNNA-gn9gw
@MUNNA-gn9gw 3 жыл бұрын
Adipoli set
@mujeebrahman1799
@mujeebrahman1799 3 жыл бұрын
എനിക്ക് ചേട്ടന്റെ ചിരി ഭയങ്കര ഇഷ്ടായിട്ടോ
@hilltopkitchen
@hilltopkitchen 3 жыл бұрын
😍
@pesguys1144
@pesguys1144 3 жыл бұрын
Kidukki
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you😍
@princemathewt1571
@princemathewt1571 3 жыл бұрын
മച്ചാനെ പൊളി സാധനം 🔥🔥🔥👌👌👌😋😋
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖🤗
@TheNaveenNvr
@TheNaveenNvr 3 жыл бұрын
Powli
@theexplorer1383
@theexplorer1383 3 жыл бұрын
Shanta ponoo poli sanam🔥🔥🔥🔥
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖🤗
@robinsonkjacob5222
@robinsonkjacob5222 3 жыл бұрын
Wow ❤️👌
@neeshma5228
@neeshma5228 3 жыл бұрын
പൊളി ചേട്ടൻ ഒരു രക്ഷയുമില്ല ഞങ്ങളെ അങ്ങ് കൊതിപ്പിക്കുക യാണല്ലോ😍
@hilltopkitchen
@hilltopkitchen 3 жыл бұрын
😜🔥
@neeshma5228
@neeshma5228 3 жыл бұрын
😍😍😍
@msalick886
@msalick886 3 жыл бұрын
ഇണ്ടാകുന്ന കാണാൻ എല്ല ഇഷ്ടം ചേട്ടൻ thinunaa kannana ishtam
@രമണൻമോതലാളി
@രമണൻമോതലാളി 3 жыл бұрын
Chilli Beef😅 Variety aan sir....😍
@hilltopkitchen
@hilltopkitchen 3 жыл бұрын
😍🤗
@suvinsurendran4512
@suvinsurendran4512 3 жыл бұрын
Ithoke engane saadhikunnudaave... Adipolyyyy 🥰🥰🥰🥰🥰
@nabinshameer1358
@nabinshameer1358 3 жыл бұрын
Chettante fans Like adi 😍
@navaneethc4305
@navaneethc4305 3 жыл бұрын
Master chef and master cameraman😁😁😍
@SAHALCH-hw2pv
@SAHALCH-hw2pv 3 жыл бұрын
കുട്ടാ അടി പൊളി സാനം❤ എനിക്ക് ഉണ്ടാകണം എന്നുണ്ട് 😄
@hilltopkitchen
@hilltopkitchen 3 жыл бұрын
Pwolikk bro💖✌️
@eldhose4628
@eldhose4628 3 жыл бұрын
pwoli
@sreejithsatheesh7518
@sreejithsatheesh7518 3 жыл бұрын
അങ്ങ് ദുഫായിൽ നിന്നും 😋😋😋
@hilltopkitchen
@hilltopkitchen 3 жыл бұрын
💖🤗🔥
@kvshobins9820
@kvshobins9820 3 жыл бұрын
ബീഫ് ആണ് ഇങ്ങേരുടെ മെയിൻ 🤗🤗🤗😋😋😋😋😋
@hilltopkitchen
@hilltopkitchen 3 жыл бұрын
😜🤗💖
@vishnuprasad4613
@vishnuprasad4613 3 жыл бұрын
അടിപൊളി first comment ഇടാൻ വന്നിട്ട് ശശി ആയി
@hilltopkitchen
@hilltopkitchen 3 жыл бұрын
Ella comments um nammak spl aanu🤗❤️
@kamalanmm3538
@kamalanmm3538 3 жыл бұрын
Poli fried rice and beef chilly
@hilltopkitchen
@hilltopkitchen 3 жыл бұрын
💖😍
@Nithyajojy
@Nithyajojy 3 жыл бұрын
ചേട്ടായി ഇഷ്ട്ടം ❤️😍
@hilltopkitchen
@hilltopkitchen 3 жыл бұрын
😍🤗
@Nithyajojy
@Nithyajojy 3 жыл бұрын
@@hilltopkitchen 🤗😍
@fahadkolliyil4112
@fahadkolliyil4112 3 жыл бұрын
Heavy 👌👌
@krishnaprasadkulamulli2300
@krishnaprasadkulamulli2300 3 жыл бұрын
Travelista KZbin channel all kearala trip starting
@hilltopkitchen
@hilltopkitchen 3 жыл бұрын
😍
@adithyancratheesh5284
@adithyancratheesh5284 3 жыл бұрын
avaru pavam nammude pilleru alle athyam avare sprt cheythath aanit avaru cheythath enthuvaa
@smithapramod1846
@smithapramod1846 3 жыл бұрын
Super
@althaf-c4o
@althaf-c4o 3 жыл бұрын
🥰🥰🥰❤❤😘😘😘
@hilltopkitchen
@hilltopkitchen 3 жыл бұрын
💖🤗
@Rolexchnge2023
@Rolexchnge2023 3 жыл бұрын
സോസ് കൂടി പോയോ എന്നൊരു സംശയം മാത്യമാണേ വീഡിയോ Suberall the best
@hilltopkitchen
@hilltopkitchen 3 жыл бұрын
Noo💖
@tilbintt3491
@tilbintt3491 3 жыл бұрын
Chinese thai fried rice almost ellam thanne ee color aayirikum bro. Ithrem rice inu athrem sauce venam ennanu eniku thonane 😁
@alwinjoseph1240
@alwinjoseph1240 3 жыл бұрын
Sauce athra venam ennu thonnunnu
@nihadmuhammednoohu9707
@nihadmuhammednoohu9707 3 жыл бұрын
എല്ലാ ദിവസവും വീഡിയോ ഇട്ടാലും കാണും..
@yadhukp8838
@yadhukp8838 3 жыл бұрын
Chetta anike oru like tharuvoooo
@hilltopkitchen
@hilltopkitchen 3 жыл бұрын
👍 pinnenthaa😍
@smithinskaria390
@smithinskaria390 3 жыл бұрын
Powli fried rice 👌👌💯💯
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you
@dvc_gaming4950
@dvc_gaming4950 3 жыл бұрын
Hai chetta oru give away nadathamo 😁😁😁😁😁😁😁😁😁😁😁😁😁
@hilltopkitchen
@hilltopkitchen 3 жыл бұрын
Will try
@johnpaulantony1225
@johnpaulantony1225 3 жыл бұрын
Nattil varumbol onnu koodanam machane... Nigal pravasikalku oru Nostalgia anu.. Adypoly.. .
@hilltopkitchen
@hilltopkitchen 3 жыл бұрын
✌️💖
@shamnadshamnad5733
@shamnadshamnad5733 3 жыл бұрын
ഞങ്ങടെ ചങ്ക് Bro🥰🥰💪
@hilltopkitchen
@hilltopkitchen 3 жыл бұрын
😍💖🔥
@shanilmukundan5822
@shanilmukundan5822 3 жыл бұрын
അടിപൊളി..
@antonyks4415
@antonyks4415 3 жыл бұрын
Sebin chettaa 😍😍😘 Pin cheyyavo🤗
@samvgeorge3830
@samvgeorge3830 3 жыл бұрын
Adipoli bro
@gopikam.k5733
@gopikam.k5733 3 жыл бұрын
ടൊമാറ്റോ സോസ് & ചില്ലി സോസ് ഇഷ്ടം ഉള്ളവർ ഉണ്ടെങ്കിൽ ലൈക് ഇഷ്ടമില്ലാത്തവർ ഡിസ്‌ലൈക്ക്
@sayanthshais9657
@sayanthshais9657 3 жыл бұрын
Food kazhichatte erine nigalude video kannuvanne pinneayum vishakum
@vaisakhgv8064
@vaisakhgv8064 3 жыл бұрын
Adipoli....excellent work....
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you😍
@josescaria6610
@josescaria6610 3 жыл бұрын
Engane kothippikkallu kettoo...
@dreamrider2660
@dreamrider2660 3 жыл бұрын
_യാ മോനെ 😋👌പൊളി ഒരു രക്ഷയുമില്ല ട്ടോ, ഇതൊക്കെ നിങ്ങൾക്കേ പറ്റു, പ്രകൃതി ആസ്വദിച്ചുള്ള പാചകം_
@hilltopkitchen
@hilltopkitchen 3 жыл бұрын
💖🤗
@jollysaji54
@jollysaji54 3 жыл бұрын
Super fried rice❤️👌👍
@cutandtake..9032
@cutandtake..9032 3 жыл бұрын
Adipoli super ...
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖🤗
@vipinkv3229
@vipinkv3229 2 жыл бұрын
Ningalu swantham kazhichu poli,super ennu parayunnathil enthu artham
@gils2827
@gils2827 3 жыл бұрын
ശെരിക്കും... colourful😇
@vishnuvijayan712
@vishnuvijayan712 3 жыл бұрын
Aliyaa kidu :)
@ullasbhavya5848
@ullasbhavya5848 3 жыл бұрын
Adipoli food👍👍
@sreeragmohan8791
@sreeragmohan8791 3 жыл бұрын
Adipoli
@rgzblackoutzgaming4793
@rgzblackoutzgaming4793 3 жыл бұрын
Poli poli
@bijuravi8522
@bijuravi8522 3 жыл бұрын
Machane..💞💞💞👌...spr location..
@youtubespike2455
@youtubespike2455 3 жыл бұрын
Aree pwoliyee🔥🔥❤️
@eldhosesunny7215
@eldhosesunny7215 3 жыл бұрын
ufff set. Set
@hilltopkitchen
@hilltopkitchen 3 жыл бұрын
💖😍
@mrjokergaming1170
@mrjokergaming1170 2 жыл бұрын
Broyude koode one day spend cheyyanamennund heavy aayittan alla food sum settakkane, ettavum ishttam ayath food indakkunna aa shailiyum aa nature um ahnu oru rekshemilla bro vere level🥰😘
@sheebaprasadsheeba5425
@sheebaprasadsheeba5425 3 жыл бұрын
Adipolli👌👌😋😋😋😋
@benjaminchacko3582
@benjaminchacko3582 3 жыл бұрын
Adipoli 👍
@aneeshkousthubham
@aneeshkousthubham 3 жыл бұрын
Super sebin chettaaa
@lijuphilip2627
@lijuphilip2627 3 жыл бұрын
സൂപ്പർ
@sharnishasharni1240
@sharnishasharni1240 3 жыл бұрын
Avaru thanne undakunu avaru thanne nalla taste undenn parayunu😃ente first comment
@ashnasuresh1943
@ashnasuresh1943 3 жыл бұрын
Enik ethiri tharumoooiiiii🤤🤤🤤🥰🥰powlii sanam ettoiiii❤️
@hilltopkitchen
@hilltopkitchen 3 жыл бұрын
Pinnenthaa..💖✌️
@Jerry5_hayath
@Jerry5_hayath 3 жыл бұрын
Go ahead bro kidilan video
@Moonlight-gx2ud
@Moonlight-gx2ud 3 жыл бұрын
Machane beef polichu
@Moojifiedtroll
@Moojifiedtroll 3 жыл бұрын
Oh poli❤️
BEEF BIRYANI | Beef Biryani Recipe | How To Make Beef Biryani | Hilltop Kitchen
19:46
Hilltop Kitchen by PK Brother's
Рет қаралды 210 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Butter Chicken | Restaurant Style Butter Chicken Recipe | How To Make Butter Chicken At Home
14:27
Dragon Chicken | Indo Chinese Special Dragon Chicken Recipe | How To Make Dragon Chicken
15:08
Hilltop Kitchen by PK Brother's
Рет қаралды 252 М.
Mud Chicken | Baked Mud Chicken Recipe | Cooking Whole Chicken In Clay
20:05
Hilltop Kitchen by PK Brother's
Рет қаралды 512 М.
Afghani Biryani | Afghani Chicken Cassava Biryani Recipe | | How To Make Special Afghani Biryani
14:56
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН