മലമുകളിലെ അടുക്കളയിലേക്ക് എന്തേലും ഉണ്ടാക്കിയത് ടേസ്റ്റ് ചെയ്യാൻ എന്നെങ്കിലും വിളിക്കുമെന്ന് കരുതുന്നവർക്കിടയിൽ ഒരാളായ് ഞാനും😒,,,hill top kitchen ഇസ്തം❤️❤️🔥🔥👌😋😋
@HilltopKitchen4 жыл бұрын
🥰💖💖
@digalchrist81704 жыл бұрын
🌹👌👏👍😘🇮🇳 എന്നെ വിളിച്ചില്ലെങ്കിലും ഞാൻ ഒരു ദിവസം ഇടിച്ചുകയറി പോകുന്നുണ്ട്
@Abhiram-pz3vw4 жыл бұрын
ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയുന്ന സമയത്തു 3k or 4k something subscribers ആയിരുന്നെന്നാണ് എന്റെ ഓർമ....പല വീഡിയോസം 1k പോലും കയറുന്നില്ലയിരുന്നു...but regular ആയി വീഡിയോ ചെയ്യുന്നതിൽ bro ഒരു മുടക്കവും വരുത്തിയിരുന്നില്ല..അതും നല്ല quality യോട് തന്നെ ചെയ്തിരുന്നു..അന്ന് എന്നെ അതിശയിപ്പിച്ച കാര്യം,ചാനലിലെ നിന്ന് വേണ്ടത്ര revenue ഇല്ലാതിരുന്നിട്ടും ഇങ്ങനെ റെഗുലർ ആയി ക്വാളിറ്റി വീഡിയോ ചെയ്യുന്നതായിരുന്നു...പക്ഷെ ഇന്നാണ് പുള്ളി അന്നെടുത്ത efforts ന്റെ ഫലം കാണുന്നത്...@120k subscribers...എന്നെങ്കിലും ചാനൽ top gear ൽ എത്തും എന്ന വിശ്വാസമാണ് ബ്രോ യെ അന്ന് hardwork ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു.. hatsoff you bro for that confidence
@HilltopKitchen4 жыл бұрын
Thank you so much Abhiram bro💖
@bimalbinoy39234 жыл бұрын
ഒരു രക്ഷയും ഇല്ല... അടിപൊളി..
@angelhouse85704 жыл бұрын
ഈ ചേട്ടൻ കൊതിപ്പിച്ചു കൊല്ലുലോ anyway it's amazing 😋😋😋
@HilltopKitchen4 жыл бұрын
🥰💖
@mrbabyblade90224 жыл бұрын
മച്ചാന്റെ ആ ചിരി എന്റെ പൊന്നേ ജോർ ആയിട് ഇണ്ട് ❣️❣️❣️❣️
@mhdalthafopmatfop63634 жыл бұрын
എൻ്റെ പൊന്നേ... കൊതിപ്പിക്കാനായിട്ട് വന്നോളും ❤️ കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നു
@HilltopKitchen4 жыл бұрын
🥰💖💖
@minimatthew-lowery28394 жыл бұрын
Looks delicious. Water was pouring out of my mouth too❤️
@HilltopKitchen4 жыл бұрын
😍😜🔥
@najunooru94594 жыл бұрын
വെള്ളത്തിനു ദാഹിച്ചു നിൽകുമ്പോൾ ഈ ചാനലിലെ വീഡിയോസ് കണ്ടു വെള്ളമിറക്കുന്നതാ എനിക്ക് ഇഷ്ടം 🥰🥰🥰🥰
@HilltopKitchen4 жыл бұрын
😁😍🔥🔥
@najunooru94594 жыл бұрын
@@HilltopKitchen thanks for reply boss🙏🙏🌹🌹🌹
@subahanallahsubahanallah98794 жыл бұрын
Super nalla receipie
@HilltopKitchen4 жыл бұрын
💖🥰
@Hrishikeshps33304 жыл бұрын
ഓരോ എപ്പിസോടും കഴിയുബോളും അടുത്തതിന് ഉള്ള വെയ്റ്റിംഗ് ആണ്.... എല്ലാം പോളിയാണ് മച്ചാനെ ❤🥰😍
@HilltopKitchen4 жыл бұрын
Thank you 🥰💖
@jctfframes40364 жыл бұрын
ചേട്ടൻ സൂപ്പറാ.... വേറെ ലെവൽ...ഇന്ന് ബിരിയാണി കഴിച്ചിട്ട് നാളെ സലാഡ് കഴിക്കാം....പിന്നല്ലാതെ...
@HilltopKitchen4 жыл бұрын
😁🔥💖💖
@juliaelizabethjohn1024 жыл бұрын
nature+food...how beautifully u r making this video..👌👌👌👌❤❤❤
എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞു പോവും അത്രക്ക് അടിപൊളി ഒരു രക്ഷേം ഇല്ല മച്ചാനെ നമ്മളെക്കൂടി കൂട്ടുവോ നിങ്ങള് 😍😍 സത്യം പറഞ്ഞാൽ അവിടെ വന്ന് കഴിക്കണം അതിന്റെ feel മനസ്സിലാക്കാൻ പൊളിച്ചു 😍😍😍😍👍👍👍👍
Nice video... I like your humble and polite presentation. Me too was passionate on cooking. My favorite dish is Thalassery Dum Biriyani, also i am getting good response from family and friends about its taste... Keep going on and all the best wishers. 👌😋😋
ബീഫ് ബിരിയാണി പല ചാനലിലും ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് മനസിന് തൃപ്തി ആയ രീതിയിൽ കണ്ടത്.. ശെരിക്കും കൊതിവന്നുപോയി.. NB: ഫസ്റ്റ് ഇൻട്രോ കണ്ടപ്പൊത്തന്നെ പറയാൻ വിചാരിച്ച കാര്യം ആയിരുന്നു.. അത് അങ്ങനെതന്നെ maintain ചെയ്തു.. ❤️🔥
@HilltopKitchen4 жыл бұрын
Thank you so much🤗❤️
@raseelamanarmanar53424 жыл бұрын
മലമുകളിലെ പാചക കാരൻ ചേട്ടാ 🔪 കത്തിയും ബിരിയാണി യും സൂപ്പർ
@HilltopKitchen4 жыл бұрын
Thank you 🥰💖
@appus21124 жыл бұрын
ചേട്ടനെ പോലുള്ളവർ ഒന്നും നമ്മുടെ വീടിന്റെ അടുത്ത് ഒന്നും ഇല്ലാലോ😪😪,, ഉണ്ടെങ്കിൽ ഇങ്ങനെ ഓരോന്ന് കഴിക്കാമായിരുന്നു,,full support brooo
@TECHTALKSKERALA4 жыл бұрын
Simple samsaram anu broyude oru plus point ayit enik tonnye ❤️