No video

ഹിമാലയൻ പൂർണമായും മാറി ആധുനികനായി.പുതിയ എൻജിനും പ്ലാറ്റ്ഫോമും ഹിമാലയനെ അടിമുടി മാറ്റി| RE Himalayan

  Рет қаралды 81,144

Baiju N Nair

Baiju N Nair

Күн бұрын

എൻഫീൽഡ് ഹിമാലയൻ 450 ഓടിക്കുക ഒരു അനുഭവമാണ്.എൻഫീൽഡിന്റെ മറ്റു ബൈക്കുകളെയെല്ലാം നിഷ്പ്രഭമാക്കും ഇവൻ.തികച്ചും ആധുനികൻ.ടെസ്റ്റ് റൈഡ് വീഡിയോ കാണുക..
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZbin : youtube.com/@F...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
...................................................................................................................
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
#BaijuNNair#RoyalEnfieldHimalayan450MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#Bullet350#Enfield#EnfieldHimalayan

Пікірлер: 336
@ThirdEyeInd
@ThirdEyeInd 7 ай бұрын
പഴയ മോഡൽ ഹിമാലയൻ കൂടതൽ ഇഷ്ടം. ഒരു കോക്പിറ്റിൽ കേയറിയ ഫീൽ ആയിരുന്നു instrument cluster❤
@Thunder__Thangu
@Thunder__Thangu 7 ай бұрын
But ipozathathin oru thalayedup und😂sadanam kollam
@sharindask4120
@sharindask4120 7 ай бұрын
പുതിയത് 🔥
@adith628
@adith628 7 ай бұрын
അയിന് നീ കോക്പിറ്റിൽ കയറിയിട്ടുണ്ടോ😂😂
@adith628
@adith628 7 ай бұрын
😜🤪
@ThirdEyeInd
@ThirdEyeInd 7 ай бұрын
@@adith628 അത്പിന്നേ😁
@ARU-N
@ARU-N 7 ай бұрын
കൊള്ളാം, നാട് ഓടുമ്പോള്‍ അതിനൊപ്പം ഓടാന്‍ വേണ്ടി കാലാനുസൃതമായ മാറ്റങ്ങൾ ഉള്‍ക്കൊള്ളിച്ച് പുതിയ ഹിമാലയന്‍ അവതരിപ്പിച്ച Royal enfield ന് അഭിനന്ദനങ്ങള്‍.👍
@riyaskt8003
@riyaskt8003 7 ай бұрын
Bike um ബൈജു ചേട്ടനും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിക്കുന്നവരോട് Bike കൊണ്ട് All India trip ഒക്കെ പണ്ടേ RX-100 il പോയി വന്ന മിടുക്കനാണ് ബൈജു ചേട്ടൻ. അതും Google Map ഒന്നും ഇല്ലാത്ത സമയത്ത്
@ottakomban1986
@ottakomban1986 7 ай бұрын
എന്നിട്ട് anne review cheybol ഒന്നു start പോലും cheyunillla 😂
@Casablankasss
@Casablankasss 7 ай бұрын
Review ഓടിച്ചു നോക്കി പറയുന്നപോലെ വരുവോ.. Specification പഠിച്ചു പറയുന്നത്.. കാർ review പറയാൻ baiju ചേട്ടൻ പുലിയാ 🎉. Bt ബൈക്ക്!!!
@ottakomban1986
@ottakomban1986 7 ай бұрын
@@Casablankasss baiju ammavan review anne പറയണേ 😂
@hetan3628
@hetan3628 7 ай бұрын
റോയൽ എൻഫീൽഡിന്റെ പുതുതലമുറ മെച്ചപ്പെ ട്ട് വരുകയാണ്. ഒരുപാട് സന്തോഷമുണ്ട് ആ കാര്യത്തിൽ. റോയൽ എൻഫീൽഡ് ഒരുപാട് പിന്നോക്കായിരുന്നു പുതുതലമുറ വാഹനങ്ങളുടെ ഇടയിൽ റോയൽ എൻഫീൽഡ് കമ്പി അപമാനമായിരുന്നു. ഇപ്പോൾ പാഠങ്ങൾ പഠിച്ച് മുന്നേറുകയാണ് ഓൾ ദ ബെസ്റ്റ് റോയൽ എൻഫീൽഡ് 👍
@suhailkhantech53
@suhailkhantech53 7 ай бұрын
Your speech is nice.you are presenting excellent 👍👍👍👌😄
@Akakakakakak23
@Akakakakakak23 7 ай бұрын
മേടിക്കും... ഞാൻ.. ഒരു നാൾ ❤❤ 🎉🎉
@sreejithjithu232
@sreejithjithu232 7 ай бұрын
അടിപൊളി ലുക്ക്‌.. 🔥🔥🔥
@shameermtp8705
@shameermtp8705 4 ай бұрын
My Dream motorcycle Himalayan 450x 💪. Future Head turner in the Future Adventure segment. ❤
@sarathmurali3446
@sarathmurali3446 7 ай бұрын
ചേട്ടന്റെ വീഡിയോസ് സംഭാഷണങ്ങളും സംസാരശൈലിയും കൊണ്ട് കാണാൻ രസമാണ് പക്ഷേ വാഹനം വാങ്ങാൻ സഹായിക്കുന്ന ഒരു റിവ്യു ആയി തോന്നുന്നില്ല. വണ്ടിയുടെ കുറവുകൾ ചൂണ്ടികാണിക്കുന്നില്ല എന്നതാണ് കാരണം. വാഹനങ്ങളെ പരിചയപ്പെടാൻ മാത്രമേ ഉപകരിക്കുന്നുള്ളൂ.
@hidden6167
@hidden6167 7 ай бұрын
Sathyam bro...eeyal chumma spec sheet vayichu viduva...igane review cheyan kochu pillerk vare patum...netil kanuna Infos athupole present cheyunu... verum tholvi review anu eeyalde pinne eyal oke review start cheyta timel auto journalists koravu ayirunu athukondu annu click ayi
@gamespotmalayalam8208
@gamespotmalayalam8208 7 ай бұрын
Himalayan is not a bike its an emotion ❤
@pgn8413
@pgn8413 7 ай бұрын
"Million 4 million" team best wishes.🎉🎉🎉....first time in ur video it is being shown the microphone held near the excuste and engine raving done....wow! Amazing request you to do it for all bike reviews you do. It gives a thrilling effect....sound of the engines. All rx 100 lovers is simply fan of the engine sounds ...best wishes👍
@Ajishid
@Ajishid 7 ай бұрын
Thangalude eeth review kandalum appo aa vandi vangan onnu thonnipovum 😍 because you are perfect !!!
@pesfolio9568
@pesfolio9568 7 ай бұрын
Look മുമ്പത്തെ himalayan തന്നെ
@ajithjose283
@ajithjose283 7 ай бұрын
Royal Enfield nte review aayath kondanoo baiju chetta soundinn ithra bass👽🔊
@krishnanunni5335
@krishnanunni5335 7 ай бұрын
Himalayan നെ കുറിച്ച് Everest ഓളം പറഞ്ഞു തന്നതിന് 🎊🎊🎉🎉
@josykoshi
@josykoshi 7 ай бұрын
ഈ വണ്ടിയെ കുറിച്ച് പറയാൻ ചേട്ടന് ഒരു പ്രത്യേക ഉത്സാഹം ആണല്ലോ❤
@bagathchandraprasad.t946
@bagathchandraprasad.t946 7 ай бұрын
Good video as usual. Please also include your view about the comfort of the pillion rider for bike reviews.
@arunvijayan4277
@arunvijayan4277 7 ай бұрын
പഴയപോലെ petrol tank തുരുമ്പിക്കല്ലെ എന്നൊരു പ്രാർത്ഥന🤗
@shameerkm11
@shameerkm11 7 ай бұрын
Baiju Cheettaa Super 👌
@bmshamsudeen9114
@bmshamsudeen9114 7 ай бұрын
Himalayante e colour adipoliyaayittond
@jijesh4
@jijesh4 7 ай бұрын
ഹിമാലയൻ ഗംഭിര വണ്ടി ആരും ആഗ്രഹിക്കും ഇതു പോലൊരു വണ്ടി പുതിയ മോഡൽ ഹിമാലയൻ പൊളി റിവ്യു തകർത്തു🔥🔥🔥🔥💪💪💪💪👍👍👍
@x9_ripper686
@x9_ripper686 7 ай бұрын
I took an extensive test ride of this bike because initially i thought of upgrading my current Himalayan to this, sadly this isnt worth it.... The cone set issue still remains and the vibrations to the pillion foot pegs is just horrible.... definitively an engine improvement but still lacks some basic quality which we cant expect from RE
@Roopeshtharakan
@Roopeshtharakan 7 ай бұрын
I felt the same. Power it generates below 3000 Rpm is just bullshit.
@Kichureigns
@Kichureigns 12 күн бұрын
ഇത്രയും നല്ല ബൈക്ക് ഇരുന്നിട്ട് എൻ്റെ കണ്ണുപോയത്. ആ ഇലക്ട്രിക് ലൈനെയാണ് അത് ആകാശത്തിലേക്ക് പോയത് പോലെ 😮
@user-gn8cs3eg4q
@user-gn8cs3eg4q 7 ай бұрын
Old himalayan thanneya look 🔥
@lostworld5667
@lostworld5667 7 ай бұрын
Yes
@sharindask4120
@sharindask4120 7 ай бұрын
വണ്ടി നേരിട്ട് കണ്ടാൽ അങ്ങനെ പറയില്ല
@lostworld5667
@lostworld5667 7 ай бұрын
@@sharindask4120 kandathaanu...
@ajoe4107
@ajoe4107 7 ай бұрын
കാര്യം കൊക്കിന്റെ ലുക്ക്‌ ആണെങ്കിലും, പുതിയ ഹിമാലയൻ കൊള്ളാം 😍😍😍
@ReminMattyJohn
@ReminMattyJohn 7 ай бұрын
മറ്റു ആരുടെ ഒക്കെ റിവ്യൂ കണ്ടാലും ബൈജു ഏട്ടന്റെ റിവ്യൂ ന് ഒരു വേറെ ലെവൽ വൈബാ 👌👌👌👌
@safasulaikha4028
@safasulaikha4028 7 ай бұрын
RE Himalayan 👍🔥
@swabirn3380
@swabirn3380 7 ай бұрын
എനിക്ക് പഴയ മോഡലാ ഇഷ്ടം
@rishika7445
@rishika7445 4 ай бұрын
Himalayan is my favourite bike it's looking is so beautiful
@munnathakku5760
@munnathakku5760 7 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. രാത്രി മാൻ.. Woo ഹിമാലയൻ.😍 ഹിമാലയ സോപ്പ് പോലെ അലീച്ചു ചേരും മനസ്സിൽ 👍
@hamraz4356
@hamraz4356 7 ай бұрын
looks beautiful especially the tires, their color overall the bike looks amazing
@baijutvm7776
@baijutvm7776 7 ай бұрын
ഹിമാലയൻ ❤❤
@tppratish831
@tppratish831 7 ай бұрын
Let our companies should export most of the vehicles in different countries and make it a grand success.
@user-gl5de2ef5q
@user-gl5de2ef5q 7 ай бұрын
I know it will be difficult....but can you please do a video on "TOP BRANDS IN AFTER SALES SERVICE" "CHEAPEST TO MAINTAIN BIKES" in each class/category And an interview with users on their experience with service centers (particularly one brand each in each episode)
@team-bullsgypsylovers9625
@team-bullsgypsylovers9625 7 ай бұрын
Pavagalude tiger❤❤
@vineethvikraman1119
@vineethvikraman1119 7 ай бұрын
vangunnillelum ithoke kanumbo kittunnoru feel..Aiwa
@aromaldm80
@aromaldm80 7 ай бұрын
Himalayan ❤
@team-bullsgypsylovers9625
@team-bullsgypsylovers9625 7 ай бұрын
Biju atttaaaa shoes mattarayittoooo😊😊
@kkstorehandpost2810
@kkstorehandpost2810 7 ай бұрын
പുതിയ ഹിമാലയൻ കൊള്ളാം, ❤️ഒതുക്കം അല്ല, പഴയ ഗംഭീര ശബ്ദം പോയി എന്ന് പറയു 👍👍 😄
@najafkm406
@najafkm406 7 ай бұрын
RE Himalayan black and yellow colourful aaittund
@user-fk2ps2fx8h
@user-fk2ps2fx8h 7 ай бұрын
I❤"Himalaya N Nair" the top quality product in the world ❤ thankyou.....
@SajwarMarshall777
@SajwarMarshall777 7 ай бұрын
റോയൽ എൻഫീൽഡ് ഉറപ്പായും ഇതിന്റെ Scram 450 കൊണ്ടുവരും❤️‍🔥പിന്നെ ഉടനെ തന്നെ വരുന്ന Himalayan 450 rally edition റിവ്യൂ ചെയ്യണേ 🥰
@farisfari7879
@farisfari7879 7 ай бұрын
ഒരു രസകരമായ കമന്റ് ആലോചിക്കുന്നുണ്ട്
@karthikpm254
@karthikpm254 7 ай бұрын
New royal enfield himalayan 450 👌👌👌
@akhilmahesh7201
@akhilmahesh7201 7 ай бұрын
the Himalayan has changed totally
@santinovekj4191
@santinovekj4191 7 ай бұрын
Royal baiju
@wilfredmichael436
@wilfredmichael436 7 ай бұрын
Beautiful off road bike ... ...
@srcreations4152
@srcreations4152 7 ай бұрын
Hooo aa first look thanne ennaa maasaaaaa😊
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 7 ай бұрын
❤❤❤❤❤❤❤
@abuziyad6332
@abuziyad6332 7 ай бұрын
Hai sir
@shahirjalalshahirjalal5494
@shahirjalalshahirjalal5494 7 ай бұрын
Namaskaram 🙏
@lostworld5667
@lostworld5667 7 ай бұрын
Happy to see many in comment section who like the older version like me
@sumithbhama
@sumithbhama 7 ай бұрын
കാണാൻ മൊഞ്ച്‌ പഴയ ഹിമാലയൻ തന്നെ
@asgarhamza1806
@asgarhamza1806 7 ай бұрын
നല്ല അവതരണം നല്ല ബൈക്ക് റൈഡറേ കണ്ടപ്പോ തോന്നിയത് കരിക്കിൽ ലോലൻ മണാലിയിൽ മത്തി വാങ്ങിക്കാൻ പോവുബോഴുള്ള രംഗം😂😊
@vinodtn2331
@vinodtn2331 7 ай бұрын
ഇന്ത്യൻ നിരത്തുകളിലെ ഹെഡ് ടെർണർ ❤
@lijik5629
@lijik5629 5 ай бұрын
Wow what a good looking bike.
@vishnu_Sudarsanan66
@vishnu_Sudarsanan66 7 ай бұрын
Vandi vere level aakitund ❤❤❤
@nidheeshputhiyodath14
@nidheeshputhiyodath14 5 ай бұрын
ഹിമാലയൻ ഒന്നു കയറണം ❤❤
@nijithvlogs4447
@nijithvlogs4447 7 ай бұрын
ഏതൊക്കെ ബൈക്ക് വന്നാലും Royal Enfield ൻ്റ തട്ട് താണു തന്നെ ഇരിക്കും❤
@vishnugokul943
@vishnugokul943 7 ай бұрын
Mukalil ninnum thazhott nokkkumbol aayirikkum
@jibish7999
@jibish7999 7 ай бұрын
മറ്റേ തട്ടിൽ എന്തേലും വയ്ക്കണം 😂
@eldhoalias726
@eldhoalias726 7 ай бұрын
Old bullet ....up to 1992...
@Wanderlust534
@Wanderlust534 7 ай бұрын
😂😂
@athiest934
@athiest934 7 ай бұрын
Yes ആക്രികടയിൽ മാത്രം.. re guys i will respond but you should respond me back as well if not please get lost.. please note am a a re owner as well
@tomjoesebastian6668
@tomjoesebastian6668 7 ай бұрын
Himalyan kannan തന്നെ നല്ല ലുക്ക് തന്നെ ആണ❤❤❤❤❤
@vishnugnair4218
@vishnugnair4218 6 ай бұрын
Himalayan❤
@SUJITH.L
@SUJITH.L 7 ай бұрын
👍👍👍
@abilashpn2875
@abilashpn2875 7 ай бұрын
Delay Vedio varan waiting aayirunu
@aswadaslu4430
@aswadaslu4430 7 ай бұрын
♥️♥️🌳🌳🌳😅 ഒന്ന് ഫസ്റ്റ് അടിക്കാൻ എത്രമാത്രം നോക്കുന്നു പറ്റുന്നില്ലല്ലോ
@arumuganm1494
@arumuganm1494 7 ай бұрын
Brilliant videos bros❤
@sarathkp3000
@sarathkp3000 7 ай бұрын
2023 's most anticipated and stunning motorcycle. No doubt!
@nidhinanand2520
@nidhinanand2520 7 ай бұрын
Baiju bro adipoli
@suryajithsuresh8151
@suryajithsuresh8151 7 ай бұрын
❤❤
@ameer.muhammed.s
@ameer.muhammed.s 7 ай бұрын
എല്ലാം ഗംഭീരം ആയിട്ട് ഉണ്ട് 😅😂😂
@lijik5629
@lijik5629 5 ай бұрын
The Enfield Himalayan is a motorcycle produced by Royal Enfield, a renowned Indian motorcycle manufacturer. It's specifically designed for adventure and touring purposes, capable of handling rough terrains and long journeys. The Himalayan features a rugged design with a durable frame and suspension system suitable for off-road riding. It's powered by a single-cylinder, air-cooled engine known for its reliability and torque delivery, making it suitable for both on-road and off-road adventures. With its comfortable riding position and practical features such as luggage racks and windshield, the Enfield Himalayan appeals to riders looking for a versatile and capable adventure motorcycle.
@aromalkarikkethu1300
@aromalkarikkethu1300 7 ай бұрын
New Himalayan is very special for off-road lovers ❤
@sajimongopi2907
@sajimongopi2907 7 ай бұрын
പുലികുട്ടി ❤️❤️❤️
@riyaskt8003
@riyaskt8003 7 ай бұрын
Royal Enfield nte ഗതി ഇനി ശെരിക്കും മാറ്റാൻ പോകുന്ന bike ആണ് 450
@akashshaji789
@akashshaji789 6 ай бұрын
Royal Enfield Himalayan ❤
@shahrukhaadilabdullah6477
@shahrukhaadilabdullah6477 4 ай бұрын
wow chill 🙏
@nitheshnarayanan7371
@nitheshnarayanan7371 7 ай бұрын
Baiju chetta oru doubt... Australia yile aa pulli 3 himalayan um kondu enganeya povunne??? Oru samayam oru himalayan alle odikkan pattu...
@shahin4312
@shahin4312 7 ай бұрын
അടിപൊളി 👍🏻👍🏻
@nidhinkraj9630
@nidhinkraj9630 7 ай бұрын
Ee vandi front break dual cylinder disk annu single annannu paranju.....
@sandeepkaivelipurath2714
@sandeepkaivelipurath2714 7 ай бұрын
Enthayalum Baiju VT enthusiastic 🎉
@gigithomas9454
@gigithomas9454 7 ай бұрын
Excellent 💚 ❤
@fousulhuq14
@fousulhuq14 7 ай бұрын
ഇവൻ റോഡ് ഭരിക്കും
@joby3128
@joby3128 7 ай бұрын
Hello biju sir, please provide the service intervals and average service cost for all vehicles you test drive. That's also very important in vehicle department. Thank you 😊. Nice review consider to include the above section as well. 👍
@dijoabraham5901
@dijoabraham5901 7 ай бұрын
Good review brother Biju 👍👍👍
@akhilchathiath6776
@akhilchathiath6776 7 ай бұрын
Bybre the brake manufacturer for RE is the sister concern of Brembo, which is the brakes seen on almost all super cars and bikes. BY Bre means just By Brembo Baiju chettanu ariyaamayirunno?. Alcantara leather ine kkurich parayindayi ee ide ....chetta ath Aal-kan-taara ennanu pronounce cheyya. Italy le place aahnu where most premium cars gets this material from, its a light weight material making it ideal for super cars.
@WhiTemAnRocks1139
@WhiTemAnRocks1139 7 ай бұрын
ബൈജുചേട്ടാ നിങ്ങൾ കമൻ്റുകൾ വായിക്കുവാൻ ഒരാളെ കൂലിക്ക് വയ്ക്കണം ബംഗാളിയായാലും കുഴപ്പം ഇല്ല ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യാം..😅😂❤
@dazzlescutevideos4404
@dazzlescutevideos4404 7 ай бұрын
Baiju chettan rendu mutton biriyani vedichu odikunna payyanu kodu, avanae kandal bayangara shogam annu 😅
@joyalcvarkey1124
@joyalcvarkey1124 7 ай бұрын
The only design problem I see here with new Himalayan is the placement of front number plates guys will now get speeding tickets 🏍️
@muhammedbilal9388
@muhammedbilal9388 7 ай бұрын
Himalayan 350❤❤❤❤
@kl26adoor
@kl26adoor 7 ай бұрын
Book chythu kazhinjuuuu❤❤❤
@ashikmuhammed7945
@ashikmuhammed7945 7 ай бұрын
Can you make dedicated video for manufacturers history of car and bikes
@ratheeshwilson4320
@ratheeshwilson4320 7 ай бұрын
നമസ്കാരം,ഞാൻ ഇടക്ക് ഒക്കെ കേരളത്തിൽ വന്നു പോകാറുള്ള ബൈജു ൻ നായർ...എന്ന് പറയുന്നത് ആകും കൂടുതൽ ശരി 😆😆😆
@119laja
@119laja 7 ай бұрын
Audio and video quality koravanallo camera mariya
@akarsh73
@akarsh73 7 ай бұрын
Himalaya lovers❤
@shibushibu5123
@shibushibu5123 7 ай бұрын
Kerlathile thodukalil.(road) good ride feel ayirikum
@unnikrishnankr1329
@unnikrishnankr1329 7 ай бұрын
Nice video 😊
@sarathps7556
@sarathps7556 7 ай бұрын
REAL ROYAL ROYAL ENFIELD HIMALAYAN❤❤❤❤
@manitharayil2414
@manitharayil2414 7 ай бұрын
Royal =Royal തന്നെ
@shybinjohn1919
@shybinjohn1919 7 ай бұрын
RE❤
@bmshamsudeen9114
@bmshamsudeen9114 7 ай бұрын
Hai
@jithuissac
@jithuissac 7 ай бұрын
Sooper ❤️❤️❤️
RE Himalayan 450 user review | Malayalam | #himalayan450
23:56
Walk With Neff
Рет қаралды 62 М.
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 5 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН
Himalayan 450 -  ഒരു Off-road അപാരത 😂
15:55
Arun Smoki
Рет қаралды 100 М.
Wolfram Physics Project Launch
3:50:19
Wolfram
Рет қаралды 1,7 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН