Mahindra Thar ന്റെ 5 ഡോറുള്ള വേരിയന്റ്-Roxx എത്തി.കൊച്ചിയിലാണ് ഈ വാഹനം വെളിച്ചം കണ്ടത് | Walkround

  Рет қаралды 488,941

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 1 000
@petsforus4540
@petsforus4540 2 ай бұрын
5 മിനിറ്റിൽ പറഞ്ഞതും അര മണിക്കൂറിൽ പറയുന്നതും ഒരുപോലെ തോന്നിയത് എനിക്ക് മാത്രമാണോ,, അജ്ജാതി ഡീറ്റൈലിംഗ് 👌🏻👌🏻👌🏻
@ragasreepa1897
@ragasreepa1897 2 ай бұрын
ഇങ്ങേരാണ് കേരളത്തിൽ ആദ്യമായി വാഹനങ്ങളെ കുറിച്ച് പ്രോഗ്രാം ചെയ്ത് എന്നാണ് എൻറെ ഓർമ്മ
@ഷിയാസ്-79
@ഷിയാസ്-79 2 ай бұрын
മിമിക്രിയിൽ മഹേഷ്‌ ആണെങ്കിൽ ഈ പണിയിൽ ഇങ്ങേരാണ് മക്കളേ കിംഗ്.... ഒരേയൊരു രാജാവ്... ❤
@rileyreid4595
@rileyreid4595 2 ай бұрын
Ithanu namakku veneathu
@arunvijayan4277
@arunvijayan4277 2 ай бұрын
Top roof ചെരിഞ്ഞ് വന്നിരിക്കുന്നത് കുറച്ച് boor aayapole തോന്നി. Straight ആയിരുന്നെങ്കിൽ കുറച്ചൂടെ നന്നായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ?🤩
@VisakhV-p6s
@VisakhV-p6s 2 ай бұрын
നോക്കണ്ട ഉണ്ണി ഇത് ജീപ്പ് wrangler അല്ല…ജയ് മഹീന്ദ്ര ഥാർ roxxxxxxxx
@baijunadhambaijunadham8751
@baijunadhambaijunadham8751 2 ай бұрын
​@@VisakhV-p6s❤
@Legender-n2p
@Legender-n2p 2 ай бұрын
Thar Roxx 2WD Petrol MT 1997 cc, Petrol, Manual, 160 bhp 15.97 Lakh Thar Roxx 2WD Diesel MT 2184 cc, Diesel, Manual, 150 bhp Rs. 17.17 Lakh 4WD price vannitilla
@Akhil_Balan_A
@Akhil_Balan_A 2 ай бұрын
i too feel the same, hope they will change the roof design in future versions to a flat type as per request of thar fans
@milanmanoharan2721
@milanmanoharan2721 2 ай бұрын
അർമട
@alenjohn
@alenjohn 2 ай бұрын
5:05 ഏറ്റവും ആദ്യം വീഡിയോ ഇട്ട biju n nair അഭിനന്ദനങ്ങൾ 🥰
@aslammuhammed7634
@aslammuhammed7634 2 ай бұрын
🎉
@jeremythomasjain
@jeremythomasjain 2 ай бұрын
Faisal Khan 2 manikoor munne vid ittu mwone
@raoofmpadivaram2346
@raoofmpadivaram2346 2 ай бұрын
ഏറ്റവും ആദ്യം റിവ്യൂ ഇട്ട നിങ്ങൾക്ക് ബാക്ക് ഡോർ ഒന്ന് തുറന്ന് കാണിക്കാൻ മറന്നു (ഹണിമൂൺ ട്രിപ്പിന് ഭാര്യയെ കൂട്ടാൻ മറന്നുല്ലെ)
@bipin00716
@bipin00716 2 ай бұрын
Faisal khan ittu
@rahulgopalakrishnan9801
@rahulgopalakrishnan9801 2 ай бұрын
Baiju chetan adyam onnum allade
@jomonjose08
@jomonjose08 2 ай бұрын
Front & rear portions ന്‍റെ design കിടിലം ആയിട്ടുണ്ട്. Second door & quarter glass area യുടെ weird look ന് പരിഹാരം കണ്ടെത്താന്‍ ഡല്‍ഹി കരോള്‍ഭാഗിലെ ഭായ്മാര്‍ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം. 😅 Luxurios features like sunroof, white color interiors എല്ലാം മാറ്റി കുറച്ച് rough & rugged look ല്‍ ഒരു പക്കാ offroading only വേരിയന്‍റ് കൂടെ ഇറങ്ങിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ഈ പാതിരാത്രിയ്ക്കും ചൂടാറാതെ first look വീഡിയോ കൊണ്ടുതന്ന ബെെജുഅണ്ണന് നന്ദി.
@EldhosePAbhilash
@EldhosePAbhilash 2 ай бұрын
Face lift coming ❤
@hydarhydar6278
@hydarhydar6278 2 ай бұрын
വീഡിയോ കണ്ടവർക്ക് റിവ്യൂ പറയാമോ 🤔... എന്നാലും ഞാൻ പറയുo... പുറം ഭാഗം കാണാൻ പഴയത് തന്നെയാണ് അടിപൊളി... ഇത് എന്തോ ഏച്ചു കെട്ടിയത് പോലുണ്ട്.... പക്ഷെ ഉൾഭാഗം amazing.... 👌🏻superb... പരോരമിക് sun roof കിടിലം.... Seat അടിപൊളി... ഇത്രയും വിലയിൽ ഇത് അതി ഗംഭീരം..... എന്നാലും 3 door അതിന്റെ മൊഞ്ജ് ഒന്ന് വേറെ തന്നെയാണ്...
@babinjose
@babinjose 2 ай бұрын
This interior is of top variant . Likely to cost 20lakh plus on road
@athuldominic
@athuldominic 2 ай бұрын
ഇതിന്റെ വില 13 ഒന്നും അല്ല 😂
@Medinnbiotech
@Medinnbiotech 2 ай бұрын
നിലവാരം കുറവ് തന്നെ ആയിരിക്കും. ഏഞ്ചിന് മാത്രം നന്നായാൽ പോരല്ലോ
@nishadsubair7749
@nishadsubair7749 2 ай бұрын
ഓവർ പ്രൈസ്ഡ് ഓട്ടോമാറ്റിക്
@josevareedjose5331
@josevareedjose5331 2 ай бұрын
മനുഷ്യന്റെ ഉറക്കം കളയാൻ മാഹീന്ദ്ര ഓരോന്ന് ഇങ്ങനെ ഇറക്കും..... 😟😟 ❤ 🤗 ❤
@RameesRamees-wj5nu
@RameesRamees-wj5nu 2 ай бұрын
ഏത് ഇരുട്ടത്ത് ഇട്ടാലും ഞാൻ കാണും ❤
@S84k-g
@S84k-g 2 ай бұрын
ജിംനിയുടെ സഞ്ചയനത്തിന് എല്ലാവരെയും ക്ഷണിക്കുന്നു.
@ARMYLOVER-rf2rz
@ARMYLOVER-rf2rz 2 ай бұрын
😂😂
@RKDigital_s
@RKDigital_s 2 ай бұрын
😅😅😅😅😂
@prasanthpariyathara2646
@prasanthpariyathara2646 2 ай бұрын
അടിപൊളി
@sreekumar1013
@sreekumar1013 2 ай бұрын
😂😂😂 sathyam...
@Legender-n2p
@Legender-n2p 2 ай бұрын
Kopp aanu ,2WD MT diesel nu 17.17on road 😢 4WD on road vannitilla
@ajikoikal1
@ajikoikal1 2 ай бұрын
ബൈജു ചേട്ടൻറെ ജിംനി ചത്തു. ആ സാധനം ഇനി ഓഫ് റോഡിന് സ്ഥിരം പോകുന്ന ജിംനി മാത്രം നോക്കുന്ന അപൂർവ്വം ചിലർ വാങ്ങിയാലായി.
@rolex8577
@rolex8577 2 ай бұрын
😂😂😂
@mallutornado
@mallutornado 2 ай бұрын
Jimny was doomed from the start. Poor pricing and no match for the looks of the older Thar. Maruti can’t compete with Mahindra in the muscled look segment. Even after reducing more than a lakh, oru anakkam polum market il ondaakiyilla. This new Thar will sell like hot cake…just hope MNM can keep quality issues under control. Quality aspect OK aanengil, no better car to drive than the mHawk cars
@sai-ps3pb
@sai-ps3pb 2 ай бұрын
അണ്ണൻ വേറെ ലെവൽ....fast and furious❤
@vysakhgeethagopi7887
@vysakhgeethagopi7887 2 ай бұрын
Kochi ഇപ്പോൾ വേറെ ലെവൽ.ഗ്ലോബൽ ലോഞ്ച് ഒക്കെ ആയിട്ട് 🔥🔥🔥
@vishnupillai300
@vishnupillai300 2 ай бұрын
Maruti Alto k10 new model launch kochi ayirunnu..
@Ay34-n5z
@Ay34-n5z 2 ай бұрын
Kurachu kazhiyumbo kochi indavulaayirkm …. Ormakku vekhunatha thonnunnu
@jochuMira
@jochuMira 2 ай бұрын
😅​@@Ay34-n5z
@christ-infinity
@christ-infinity 2 ай бұрын
Enthoru durathamparachilaade ​@@Ay34-n5z
@ravidsakumar1
@ravidsakumar1 2 ай бұрын
ഇത് പൊളിക്കും...... This will rule Indian roads soon
@Vinodpkl590
@Vinodpkl590 2 ай бұрын
C pillar. ന് ഒരു sequence ഇല്ലാതെ തോന്നിപ്പോകുന്ന..ബാക്കിയെല്ലാം very good
@rashidmohammed3341
@rashidmohammed3341 2 ай бұрын
chilapol convertible version irakkan avum ah design koduthe
@Mr_John_Wick.
@Mr_John_Wick. 2 ай бұрын
Notification വന്നപ്പോൾ ഞെട്ടി... നേരെ ഇങ്ങു പോന്നൂ... Thar Roxx... 🔥
@jayamenon1279
@jayamenon1279 2 ай бұрын
Adipoly 👌👍👍ROX Orupadu Eshtamayi 👌🤗👌💙
@hetan3628
@hetan3628 2 ай бұрын
Tharന്റെ ആരാധകർക്ക് സന്തോഷ വാർത്ത അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് നമ്മുടെ ഫൈ ഡോർ thar ഇതാ എത്തിപ്പോയി
@narasimha808
@narasimha808 2 ай бұрын
ബഹുമാന്യരേ.. മാരുതി സുസുക്കി കുടുംബത്തിൽ നിന്നുള്ള അറിയിപ്പ്.. ഞങ്ങളുടെ ഇളയമകൻ ജിമ്നി മോൻ പെട്ടെന്നുണ്ടായ അസുഖം മൂലം കൊച്ചിയിലെ വീട്ടിൽ വച്ച് നിര്യാതനായ വിവരം വരേയും വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. എന്ന് സഹാദരങ്ങൾ:ജിപ്സി, ആൾട്ടോ, റിറ്റ്സ്, സ്വിഫ്റ്റ്മോൻ, ബലീനോ മോൾ, എർട്ടിക വല്ല്യച്ഛൻ, ബ്രസ്സ അമ്മച്ചി😢😢😢😢
@rameshkannattuparambill5976
@rameshkannattuparambill5976 2 ай бұрын
😂
@Duker-cv5pz
@Duker-cv5pz 2 ай бұрын
ബൈജു ഏട്ടാ ,പിന്നെ എല്ലാർക്കും ,എന്റെ സ്വാതന്ത്ര്യദിനാശംസകൾ ❤❤❤❤
@sudeepparassini5257
@sudeepparassini5257 2 ай бұрын
Finally Roxxy has arrived. Mr Nair , thank you for your swift action. ❤ Thar lovers have been waiting for this day for a very long time. Thanks
@anilkumars4425
@anilkumars4425 2 ай бұрын
ബൈജു ചേട്ടാ വില വെച്ച് നോക്കുമ്പോൾ അമേസിങ്.... അങ്ങ് തന്നെ പറഞ്ഞതുപോലെ എടുത്തുവച്ചതുപോലെ തോന്നുന്നു പിൻഭാഗം.... ആ ഒരു കുറവഴിച്ചു നിർത്തിയാൽ ഗംഭീരം അതിഗംഭീരം.... 👍🏻👍🏻👍🏻
@shn438
@shn438 2 ай бұрын
വില ഓൺ റോഡ് അല്ലാലോ
@Deerraa
@Deerraa 2 ай бұрын
White interior ബാക്കി എല്ലാം കൊള്ളാം😊
@bkmedia4727
@bkmedia4727 2 ай бұрын
മൂന്ന് ഡോ൪ താറിന്റെ അത്രയും ഗാംമ്ഭീര്യം ഇതിനില്ല പുറം കാഴ്ചയിൽ. Inside super
@karatefitness835
@karatefitness835 2 ай бұрын
Vandi roadil erangatte appol kanam... Its a massive giant... നേരിട്ട് കണ്ടു നോക്കണം വലിപ്പം അറിയാൻ
@athulkv2978
@athulkv2978 2 ай бұрын
U r right ​@@karatefitness835
@sijothomas1007
@sijothomas1007 2 ай бұрын
എന്തായാലും റാങ്ലർ കോപ്പി
@sharathchandran661
@sharathchandran661 2 ай бұрын
​@@karatefitness835 Thar thanee nthuu road road presence anuu..
@jithinjose321
@jithinjose321 2 ай бұрын
മോനെ same wrangler വലിപ്പം ഉണ്ട് വണ്ടിക്ക് wrangler റോഡ് സ്പേസ് എങ്ങനെ ഉണ്ടോ അത് പോലെ ഉണ്ടാകും റോഡിൽ ഇറങ്ങിയാൽ ​@@sharathchandran661
@guruji1110
@guruji1110 2 ай бұрын
ഇത്രയും സമയം നോക്കി കൊണ്ട് ഇരിക്കുകയാരിരുന്നു എന്താ നിങ്ങളെ കാണാതെ ഹിന്ദിക്കരേ മാത്രം കണ്ടു ഇപ്പൊ സമാധാനം ആയതു. ഒരു മലയാളിയെ കണ്ടു
@riyas147
@riyas147 2 ай бұрын
ഇന്ത്യൻ റോഡുകൾ ഇനി ഇവൻ കീഴടക്കും എന്ന് തോന്നുന്നു വേറെ ലെവൽ സാധനം താങ്ക് യു മഹിന്ദ്ര 🙏🙏🙏
@sivaprasadkadancheryillam
@sivaprasadkadancheryillam 2 ай бұрын
ഇനി ഭാരതീയർക്ക് practicality യുടെ പേരിൽ 20 ലക്ഷം ഒക്കെ കൊടുത്ത് Fake Inflated Hatchback ഒന്നും വാങ്ങിക്കണ്ടല്ലോ😍മഹിന്ദ്രക്ക് നന്ദി❤️
@Legender-n2p
@Legender-n2p 2 ай бұрын
Athe athe 2WD diesel MTkk verum 17.17 lakh on road 😅
@sivaprasadkadancheryillam
@sivaprasadkadancheryillam 2 ай бұрын
​@@Legender-n2pകുറെ കാലം ഉപയോഗിക്കാൻ ആണെങ്കിൽ Petrol Manual 4×4 ആണ് നല്ലത്... അതിന് 20 ലക്ഷം ആണ് ഉള്ളത്.... ഇതേ വിലക്ക് കിട്ടുന്നത് FWD കണ്ണാപ്പി Creta,രണ്ട് കഷ്ണം ആവുന്ന Seltos പോലെ ഉള്ള വണ്ടികൾ ആണ്
@Legender-n2p
@Legender-n2p 2 ай бұрын
​​@@sivaprasadkadancheryillam4WD petrolnu ethra verum ? Around onn paranje ?
@sivaprasadkadancheryillam
@sivaprasadkadancheryillam 2 ай бұрын
@@Legender-n2p 20 ലക്ഷം
@Legender-n2p
@Legender-n2p 2 ай бұрын
​@@sivaprasadkadancheryillamithinnte 4WD nte price l XUV 700 or harrier edukam
@യരലവ
@യരലവ 2 ай бұрын
വൈറ്റ് വണ്ടികള്‍ reviews ചെയ്യാൻ തിരഞ്ഞെടു ത്തല്‍ cameraയില്‍ കിട്ടും, ആ ഗ്രില്ലു കാണാന് വൈറ്റ് വണ്ടിയുടെ ഭാഗം കാണേണ്ടിയ വന്നു ഇതു darker blue വണ്ടികള്‍ ഇറക്കി ഇരുന്ന ടാറ്റാ യോട്‌ പണ്ടു ഞാൻ പറഞ്ഞത് ആണ്
@njanmalayali6390
@njanmalayali6390 2 ай бұрын
2:43 ഡീസൽ 🔥
@d4dileepzcreations
@d4dileepzcreations 2 ай бұрын
Adipoli ...Baiju ettaa...Thar Roxx Amazing ...waiting for a Detailed review
@praveenn338
@praveenn338 2 ай бұрын
അടിപൊളി 👌🏻👌🏻 ഇന്റീരിയർ കളർ ബ്രൗൺ കൂടി ആയിരുന്നെങ്കിൽ കുറച്ചൂടി തകർത്തേനെ 👌🏻👌🏻
@Youtubechannel-tf3cq
@Youtubechannel-tf3cq 2 ай бұрын
Vere options und
@syamsk5238
@syamsk5238 2 ай бұрын
വശക്കാഴ്ചയിലെ ഏച്ചു കെട്ടിൽ എന്തോ പന്തികേട് തോന്നാതിരുന്നില്ല പക്ഷേ interior കണ്ടിട്ട് ആഢംബര ഹോട്ടലിലെ ഉൾവശമായി feel ചെയ്തു. White colour thar കൂടുതൽ ഇഷ്ടപ്പെട്ടു
@hareeshskumar6502
@hareeshskumar6502 2 ай бұрын
vere level thar ❤❤❤❤❤ baiju etta waiting for this video
@hemands4690
@hemands4690 2 ай бұрын
White colour Thar Roxx കാണാൻ set ആണ് 👌🏼 Glamour item with white interior 😃🤍
@nishad4141
@nishad4141 2 ай бұрын
താർ ന്റെ വീഡിയോ കഴിഞ്ഞ വർഷം വൈറൽ ആയപോലെ ഇതും വൈറൽ ആവട്ടെ എന്ന് ആശംസിക്കുന്നു 👍🏻
@Vishnudevan
@Vishnudevan 2 ай бұрын
Thank u baiju ചേട്ടാ.... കാത്തിരുന്നു dhar വർവ്
@Pearl-u4v
@Pearl-u4v 2 ай бұрын
Ith polichu njn bookin already koduthitu ind .. Today ann token amount 3L njn deposit chaiyudadh ❤ .Happy annu video kandittu ..
@basheerbashi5023
@basheerbashi5023 2 ай бұрын
Athre month edkkum bro delevery cheyyaan
@Pearl-u4v
@Pearl-u4v 2 ай бұрын
@@basheerbashi5023 bro they told within mid november or october end .
@keyaar3393
@keyaar3393 2 ай бұрын
Interior മനോഹരമായിട്ടുണ്ട്
@sconssreeram623
@sconssreeram623 2 ай бұрын
സൈഡിൽ നിന്നും നോക്കുമ്പോൾ Extend ചെയ്ത ഭാഗം എന്തോ ഒരു അഭംഗി ബാക്കി interior ,front back എല്ലാം വളരെ നന്നായിരിക്കുന്നു
@predeepkumar2792
@predeepkumar2792 2 ай бұрын
ഇന്നു വേറോരാൾ ചെയ്യുന്ന വീഡിയോയിൽ പാമ്പാടിബൈജുവിന് ഞാൻ കണ്ടിരുന്നു.
@riya-i8h
@riya-i8h 2 ай бұрын
കുറെ കഷ്ടപ്പെട്ട് ഫോട്ടോ എടുക്കുന്നത് കണ്ടു, ഞാനും അത് കണ്ടു വന്നതാ
@AmalnathKannan-dy7un
@AmalnathKannan-dy7un 2 ай бұрын
Entha sambhavam
@FyjyfyjvJyyffj
@FyjyfyjvJyyffj 2 ай бұрын
Aarde video😮
@keralarealestate4119
@keralarealestate4119 2 ай бұрын
❤❤ പൊളിച്ചൂ /ഇനി ജിമ്മി /ഫോഴ്സ് കൂർക്ക /എല്ലാം കട്ടപ്പൊക 😂😂
@kL_12_Hasee
@kL_12_Hasee 2 ай бұрын
കട്ട waiting ആണ് ചേട്ടന്റെ റിവ്യൂ ന് ❤
@sheikh678
@sheikh678 2 ай бұрын
Thank you Baiju chetai review ethichathil. Adipoli interior and exterior view. Next most awaited car. Waiting for your full review video
@anoopcbose9700
@anoopcbose9700 2 ай бұрын
Angane autocar ulppade ella reviews um engu Kochi il ethi allee.. Mahendra always surprise us. ROXX nte roof kaanumbol pazhaya jeep Camander nte okke roof poole thonnu
@Godd_ex650
@Godd_ex650 2 ай бұрын
പാതിരാത്രിയിലും thar ന് വേണ്ടി 😮❤❤❤❤❤👍
@jamesrajasthan
@jamesrajasthan 2 ай бұрын
ബൈജു ചേട്ടാ. നമ്മൾ കാത്തിരുന്ന ഒരു നിമിഷം. ഇവനെ കണ്ടപ്പോൾ world കപ്പ് കണ്ടപോലെ. കാരണം നമുടെ രാജ്യത്തിലെ ഏറ്റവും കരുത്തനായ ഓരു താരത്തെ ലോകത്തിന് കാഴ്ച വെച്ചപോലെ ഒര് ഫീലിംഗ്.
@ZigFastract
@ZigFastract 2 ай бұрын
Thank u Baiju ചേട്ടാ. ..for the awaited quick review of Roxx🎉
@sabuvarghesekp
@sabuvarghesekp 2 ай бұрын
1:22 ആ ഭംഗിയുള്ള ടയിൽ ലൈറ്റ് മാറ്റി ഡ്യൂപ്ലിക്കേറ്റ് വെക്കാതെ ഒരു മനസ്സമാധാനവും ഇല്ല.
@autodriver5911
@autodriver5911 2 ай бұрын
പോരാ ആ ഒറിജിനൽ അലോയ് veelum വീതിയുള്ള ആ കമ്പനി ട്ട യറും മാറ്റിയിട്ട് ഏതങ്കിലും ചൈന പാട്സ് ഇടാഞ്ഞിട്ട് എനിക്ക് ഉറക്കം വരുന്നില്ല😂😂😂🎉
@rileyreid4595
@rileyreid4595 2 ай бұрын
Back extend cheytha bhagam എടുത്തു mattiyal kidu aayirikum
@alenjohn
@alenjohn 2 ай бұрын
0:40 🔥🔥🔥First comments ❤‍🔥❤‍🔥❤‍🔥
@Arunck2255
@Arunck2255 2 ай бұрын
ഇൻ്റീരിയർ ഒരു രക്ഷയും ഇല്ല.......... 🔥 🔥 🔥 🔥❤
@Quancept
@Quancept 2 ай бұрын
ഇനി മുതൽ നമ്മുടെ പോലീസ് ഫോഴ്സ് ബൊലേറോ റിട്ടയർ ചെയ്തു ROXX ആക്കട്ടെ. എല്ലാം കൊണ്ടും നല്ല practical vandi❤
@karatefitness835
@karatefitness835 2 ай бұрын
എങ്കിൽ ഇതിൽ കയറാൻ കള്ളന്മാരുടെ ക്യു ആയിരിക്കും... അത് വേണോ bro...😅😂
@Quancept
@Quancept 2 ай бұрын
@@karatefitness835 കള്ളന്മാർക്ക് കേറാൻ already Innova crysta ഉണ്ടല്ലോ🙊
@keyaar3393
@keyaar3393 2 ай бұрын
അതിനുള്ള ക്വാളിറ്റി പോലീസിനില്ല 😂
@sreejiths8993
@sreejiths8993 2 ай бұрын
പോലീസിൽ പറ്റില്ല 5 സീറ്റർ ആണ്‌
@JabirPt-d1s
@JabirPt-d1s 2 ай бұрын
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്നവർക് ഉള്ളതെന്നെ ദാരാളം 😂​@@keyaar3393
@moncythomas3268
@moncythomas3268 2 ай бұрын
Very well done Baiju chetta. Good to see you are adapting to the situation. God bless. I am your subscriber. Lots of love and keep going. ❤🎉
@sanjithps523
@sanjithps523 2 ай бұрын
Top Roof ചെരിഞ്ഞു വന്ന ഡിസൈൻ ബോറായി തോന്നി 😢 Over all 10/9 ❤
@jijogeorge9243
@jijogeorge9243 2 ай бұрын
Waiting for detailed review baiju chetta, come fast
@user-fx2oo3bi9c
@user-fx2oo3bi9c 2 ай бұрын
Puttu pole vittu pokum .🔥🔥🔥🥳
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*thar is an emotion🔥*
@sabuvarghesekp
@sabuvarghesekp 2 ай бұрын
കില്ലർ ലുക്ക് !! അടുത്ത ആഴ്ചയോടു കൂടി ഈ വർഷത്തെ ബുക്കിംഗ് ഏതാണ്ട് തീരും.
@Lolanlolan304
@Lolanlolan304 2 ай бұрын
പ്രൈസ് 😮 കൊള്ളാം... ഒരണം എടുക്കണം 5 ഡോർ താർ 😍
@AbdulRahman-ig2pq
@AbdulRahman-ig2pq 2 ай бұрын
അടിപൊളി ഒരുപാട് ഇഷ്ട്ടം ആയി ഈ സമയത്ത് പറയാമോ എന്ന് അറിയില്ല എന്നാലും പറയുന്നു അടിച്ചു കേറി വാ ❤️❤️❤️
@vishnu_Sudarsanan66
@vishnu_Sudarsanan66 2 ай бұрын
Waiting for your driving review video baiju chetta ❤
@shinemadhu2462
@shinemadhu2462 2 ай бұрын
മാരുതി ജിമ്നി എടുത്ത ബൈജു എൻ നായരുടെ കരച്ചിൽ ആരും കാണാതെ പോകരുത്😂
@baijunnairofficial
@baijunnairofficial 2 ай бұрын
😒😒😒😒😒😒😒😒😬😬😬
@akhil1781
@akhil1781 2 ай бұрын
5door thar erangum enn arinjit thanne ann mister palarum jimny edutirikumth. Jimny edukutavar athinte takka karnagal und....front solid axle being the main reason.
@Youtubechannel-tf3cq
@Youtubechannel-tf3cq 2 ай бұрын
@@akhil1781even with the front solid axle Jimny is immensely comfortable than the this one
@renjoos7002
@renjoos7002 2 ай бұрын
പുള്ളിക്ക് ആ വണ്ടി മാരുതി ഫ്രീ കൊടുത്തതാണ്. .അല്ലാതെ വാഹനങ്ങളെ ഇത്ര നന്നായി അറിയുന്ന ബൈജു ചേട്ടൻ ജിമ്നി എടുക്കും എന്ന് തോന്നുന്നുണ്ടോ 🥳🥳🥳
@HauntedTomato
@HauntedTomato 2 ай бұрын
Jimny show-off ന് ഉള്ള വണ്ടി അല്ലാ. Jimny എന്താണെന്ന് അറിഞ്ഞു എടുത്തവർക്ക് നല്ല വ്യക്തമായ ധാരണ ഉണ്ട്. താങ്കൾ കണ്ണീര് ഒപ്പാൻ പോവണ്ട.
@clpower1491
@clpower1491 2 ай бұрын
, കണ്ട ഭാഗമൊക്കെ അതിഗംഭീരം ഡീസൽ ഓട്ടോമാറ്റിക് വിശദമായ ഒരു റിവ്യൂ വേണം
@vishnuappa4973
@vishnuappa4973 2 ай бұрын
Expected - wrangler.. Reality - force traveller
@Passbyman
@Passbyman 2 ай бұрын
Baiju chetta thanks for information. And i would like to appreciate the pain you have taken for giving this video for us. Waiting for your detailed review for Roxx....... Thank you 👍👍👍👍👍❤️❤️🥰🥰🥰
@vahidnazeer
@vahidnazeer 2 ай бұрын
ഇതിന്റെ മൊഞ്ചു ശരിക്കും അറിയണമെങ്കിൽ കേരളത്തിലെ പിള്ളേരുടെ കയ്യിൽ കിട്ടണം ❤
@abusalmanzahra4711
@abusalmanzahra4711 2 ай бұрын
പഞ്ചാബിലേയും ഹരിയാനയിലേയും വണ്ടികളുടെ ഏഴയലത്തു വരില്ല
@jrjtoons761
@jrjtoons761 2 ай бұрын
​@@abusalmanzahra4711 tractor tire aanode
@Siddeekh3031
@Siddeekh3031 2 ай бұрын
❤️
@Tup7kSh7kur
@Tup7kSh7kur 2 ай бұрын
baakkiyuduthonnum pillerille chetta
@rejaneeshrejaneesh3134
@rejaneeshrejaneesh3134 2 ай бұрын
@@abusalmanzahra4711 avide sarkarinu ividuthe athra kazhappilla
@georgechacko7546
@georgechacko7546 2 ай бұрын
താർ ഇനി പറക്കും 💞💞
@renjithpillai2960
@renjithpillai2960 2 ай бұрын
ഇത്രയധികം ഫീച്ചേഴ്സ് with ഓഫ് റോഡ് ഈ വിലക്ക് 🔥🔥 Xuv700 and ScorpioN കച്ചവടം കുറയും നല്ല രീതിയിൽ. സൈഡ് ഡിസൈൻ എനിക്ക് ഇഷ്ടപ്പെട്ടില്ല, സൺറൂഫ് ചെറുതാക്കാമായിരുന്നു, റോൾ കേജ് കൊടുത്തിട്ടില്ല, പഴയ താർ തന്നെ ഓഫ് റോഡിങ് പുലി.
@rasheedk7316
@rasheedk7316 2 ай бұрын
ഒരുപാട് കാലം കാത്തിരുന്ന വീഡിയൊ❤❤❤❤
@aslammuhammed7634
@aslammuhammed7634 2 ай бұрын
🎉
@raeesahammed
@raeesahammed 2 ай бұрын
Jimny ചത്തു 😂
@sreekanth8445
@sreekanth8445 2 ай бұрын
Exactly
@ajithks8993
@ajithks8993 2 ай бұрын
മഹിന്ദ്ര കൊന്നു 😂
@premretheesh4678
@premretheesh4678 2 ай бұрын
സ്വാതന്ത്ര്യദിനാശംസകൾ❤️ ❤️ മഹിന്ദ്ര തകർത്തു 👌👌👌👌❤️❤️❤️❤️❤️❤️❤️❤️
@jestinpallickan4923
@jestinpallickan4923 2 ай бұрын
Congratulations 🎉🎉🎉നല്ല വീഡിയോ
@iamdeepak__
@iamdeepak__ 2 ай бұрын
I don't know when I'll be able to buy a car, but I'm damn sure that if I do plan to buy one, the Thar ROX will be my top choice.
@baijutvm7776
@baijutvm7776 2 ай бұрын
സ്വാതന്ത്ര്യ ദിനത്തിൽ തന്നെ വാഹനപ്രേമികൾക്ക് MAHINDRA യുടെ സമ്മാനം ♥️🇮🇳
@padmanabhantn
@padmanabhantn 2 ай бұрын
Fantastic. If the suspension is same as XUV 700, the ROXX will rock !!! Thanks Baiju chetta for the quick work. Give us the full review tomorrow itself after you drive it.
@akhil1781
@akhil1781 2 ай бұрын
How is it going to be the same ? XUV has independent all around while thar gets IFS and solid axles at back? Not to mention the ladder on frame chassis
@JobJamesP
@JobJamesP 2 ай бұрын
Overall adipoli. ❤ Interior color darker option indaggum enu prathishikyunnu.
@arunm.u6479
@arunm.u6479 2 ай бұрын
Lookz amazing on this price range, waiting for full review on road 🔥🔥🔥
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk 2 ай бұрын
ലെ ജിമ്‌നി..എന്റെ കഥ കഴിഞു ഗൈസ്‌ ,,പുതിയ താർ അടിപൊളി 😻
@saltoreplyok
@saltoreplyok 2 ай бұрын
No words to say .This is going to be banger. What a product and pricing. Well done mahindra
@dewdrops660
@dewdrops660 2 ай бұрын
Thank you ബൈജു 🚗🚗
@ramilravi6130
@ramilravi6130 2 ай бұрын
സൂപ്പർ... ഒന്നും പറയാനില്ല... ഇതിന്റെ 4x2 കൂടെ വന്നാൽ പിന്നെ ഇവൻ റോഡുകളിൽ നിറഞ്ഞോടും....
@sreejeshk1025
@sreejeshk1025 2 ай бұрын
Finally most awaited car of the year thar 5 door😂.. I prefer slow review of Baiju chetan will wait for it..
@sivanyaabhilash2838
@sivanyaabhilash2838 2 ай бұрын
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്വാതന്ത്ര്യ ദിനത്തിൽ താർ എത്തിക്കഴിഞ്ഞു❤❤❤
@ZionLion9
@ZionLion9 2 ай бұрын
Best Made in India vehicle.Mahindra good job make our nation proud🔥🇮🇳❤
@djs5753
@djs5753 2 ай бұрын
Ithra nal wait cheythirunnathu ee oru launch varan aayirunnu❤❤❤
@umeshbilla8426
@umeshbilla8426 2 ай бұрын
Super review athum 5minutil❤
@PetPanther
@PetPanther 2 ай бұрын
Interior kalakki
@alimon8167
@alimon8167 2 ай бұрын
ഇതിന്റെ ബാക്ക് ഭാഗം ഓപ്പൺ ആക്കിയിട്ടാൽ പൊളി ആയിരിക്കും 👌🏻
@rajeshpai5322
@rajeshpai5322 2 ай бұрын
Thanks for the short review
@anoopasokan584
@anoopasokan584 2 ай бұрын
First look at "Superr." I'm waiting for a full review, but here's a super quick review of "Baiju Cheeta."👍
@sarathps7556
@sarathps7556 2 ай бұрын
അവസാനം നിങ്ങളുടെ നായകൻ അവതരിച്ചിരിക്കുന്നു🔥
@darksoulera5910
@darksoulera5910 2 ай бұрын
ബ്ലോക്ക്‌ & വൈറ്റ് 🔥👌🏻
@shameerkm11
@shameerkm11 2 ай бұрын
Baiju Cheettaa Super 👌
@jerinkj9654
@jerinkj9654 2 ай бұрын
Book cheythu🥰
@binukoorumullamkattil1237
@binukoorumullamkattil1237 2 ай бұрын
പൊളിച്ചു!❤
@ismailkpknr9096
@ismailkpknr9096 2 ай бұрын
ഇന്നലെ വൈകുന്നേരം ഈ വണ്ടി മൂടിപ്പൊതിഞ്ഞ് എടപ്പള്ളിയിൽ കണ്ടിരുന്നു
@harikrishnanmr9459
@harikrishnanmr9459 2 ай бұрын
സംഭവം കൊള്ളാം ❤Thar roxx soft-top model ഉണ്ടോ
@AjinChandran2
@AjinChandran2 2 ай бұрын
Super ❤ but It would have been better if the 3rd glass area was square, otherwise all good
@raja56742
@raja56742 2 ай бұрын
Weld cheythaaa polleee undheee side view.......interior black aaakamayiruunnuuu.......new grill and features pollichu.......
@jcwmalayalam5855
@jcwmalayalam5855 2 ай бұрын
It’s a pure lifestyle vehcle. Not an off roader like 3 door thar
@OneLifeOneShot
@OneLifeOneShot 2 ай бұрын
Awesome ❤
@prestinksprestin
@prestinksprestin 2 ай бұрын
Sunroof സൂപ്പർ..
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 76 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 145 МЛН
Mahindra Thar Roxx | Malayalam Review | Content with Cars
14:51
Content With Cars
Рет қаралды 156 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН