ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ഓഹരി വിപണിയിലെ കള്ളക്കളികളും | Dr. Mary George

  Рет қаралды 20,515

The Prime Witness

The Prime Witness

Күн бұрын

Пікірлер: 167
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 2 ай бұрын
നിഷപക്ഷമായ സാമ്പത്തിക വിലയിരുത്തലിന് , ആനുകാലിക സാമ്പത്തികാവലോകനത്തിന്സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. മേരി ജോർജ് മാഡത്തിന് തുല്യം ഇല്ല. രാഷ്ട്രീയക്കാർ സാമ്പത്തികശാസ്ത്ര പഠനത്തിൽ ബന്ധദ്ധരാകാൻ ഇത്തരം പ്രഭാഷണങ്ങൾ കരുത്തേകുന്നു. ദീർഘവീക്ഷണമുള്ള രാഷ്ട്രീയ പ്രബുദ്ധർ ഉണ്ടാവാൻ ഇത്തരം ബുദ്ധിജീവികളുടെ ബോധവൽക്കരണം സാധ്യമാക്കും🙏
@psvinod9823
@psvinod9823 2 ай бұрын
വളരെ നല്ല പ്രഭാഷണം❤
@shibuthomasthomas4937
@shibuthomasthomas4937 2 ай бұрын
ഇന്ത്യൻ ജനത ഒരു വ്യക്തിക്ക് വേണ്ടി എത്ര ആണ് കബളിപ്പിക്കപ്പെടുന്നത്, കൊള്ള അടിക്കപ്പെടുന്നത്.. താങ്ക്സ് മേരി മാഡം ♥️🙏
@dili9510
@dili9510 2 ай бұрын
🤭🤭🤭
@jay1735
@jay1735 2 ай бұрын
Hindenburg ചെയ്യുന്ന short selling മനസ്സിലായോ? ഈ news ഒക്കെ പുറത്തു വിടുന്നതിനു മുൻപ് അവർ ചെയ്യുന്ന trading മനസിലാക്കുക
@maryphilip2948
@maryphilip2948 2 ай бұрын
Rahul talking 100 % right ..
@padmakumark6962
@padmakumark6962 2 ай бұрын
I10 വർഷം ആയി ഒന്നും സംഭവിച്ചില്ല. സായിപ്പിന് വലിയ ആഗഹം ഇന്ത്യ നന്നായി കാണാൻ. 😜🥰😍
@balanck7270
@balanck7270 2 ай бұрын
മോദി പ്രധാനമന്ത്രി ആയതിനു ശേഷമാണ് അദാനിയുടെ സമ്പത് കോടന്നുകോടിയായി ഉയർന്നത് എന്ന് സാധജനങ്ങൾക്ക് മനസിലായി, പക്ഷെ മോദി ഭക്തരായ ബിജെപി കാർക്ക് മാത്രം മനസിലാകുന്നില്ല, മോഡിയെ പേടിച് അവരിൽ നിന്നും ഒരു പ്രതികരണം ഉണ്ടാകാൻ സാധ്യത യില്ല. ഇത്രയും സത്യസന്ധമായി ഷെയർ മാർക്കറ്റിലെ കള്ള കളികൾ അക്കമിട്ട് നിരത്തി ഞാൻ അടക്കമുള്ള layman മാരെ ബോധവത്കരിച്ച Dr marry ജോർജ്ന്നു അഭിനന്ദനങ്ങൾ. ഷെയർ മാർക്കറ്റിലെ കള്ള കളികൾ അവസാനിക്കാൻ ഒരു സാധ്യതയുമില്ല, കാരണം ഇന്ത്യ യുടെ ഭരണ വർഗം പാണക്കാർക്ക് വേണ്ടി നിലകൊള്ളുന്നു. എന്നിരുന്നാലും Madam ഇനിയും ഇത്തരം കള്ള കളികൾ ജനത്തോട് പറഞ്ഞു കൊണ്ടേ യിരി ക്കണം. നന്ദി നമസ്കാരം.
@santhoshbalakrishnan2577
@santhoshbalakrishnan2577 2 ай бұрын
പ്രൈവറ്റ് ഇലക്ട്രോണിക് പേമെൻ്റ് ആപ്പിൻ്റെ പരസ്യ മോഡൽ ആയ ആൾ ആരാ യിരുന്നു😊
@padmanabhannair1751
@padmanabhannair1751 2 ай бұрын
വളരെ വളരെ പ്രയോജനമുള്ള ഒരു ഇൻഫർമേഷൻ.... ടീച്ചറിന് അഭിവാദ്യങ്ങൾ 🌹എഴുപത്തിയഞ്ചു വയസായ എനിക്ക് വളരെയധികം കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.... 🙏
@JawaharS-u4y
@JawaharS-u4y 2 ай бұрын
Thank u madam. Highly informative to common people. Ur methodology, reference n body language is awesome, Great Teacher; our respect.
@v.tjoseph483
@v.tjoseph483 2 ай бұрын
Well explained mam. Thanks.
@lalysamuel5014
@lalysamuel5014 2 ай бұрын
Well explained 👏 thanks mam😊
@johnjoseph3622
@johnjoseph3622 2 ай бұрын
Thank you Mary Teacher.
@firoztirur
@firoztirur 2 ай бұрын
Great explanation thanks Ma’am
@thepentaspark1601
@thepentaspark1601 2 ай бұрын
Very good class ma'am Thank you ma'am
@oommenkuruvilla7582
@oommenkuruvilla7582 2 ай бұрын
It is no secret that our country is under "billionaire raj".
@varughesemg7547
@varughesemg7547 2 ай бұрын
ഞാൻ ധനികനല്ല, പക്ഷേ കോടിശ്വരന്മാരുടെ ധനത്തിൻ്റെ, ജനസംഖ്യാ തലത്തിലുള്ള അനുപാതമനുസരിച്ച് ഞാനും ധനികനായിത്തീരുന്നു. ദരിദ്രഗണത്തിൽ പരിഗണിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, പരോക്ഷമായി നികുതി പോലും നൽകേണ്ടിയും വരുന്നു. അതായത് എൻ്റെ ഭക്ഷ്യധാന്യത്തിനും , ഉടുതുണിക്കുപോലും കോടീശ്വരന്മാർ നൽകുന്ന നിരക്കിൽ നികുതി നൽകുകയും ചെയ്യുന്നു. ഞാൻ ശരിക്കും ധനികനോ ?
@HasnaAbubekar
@HasnaAbubekar 2 ай бұрын
ധാനികനാകാൻ സമ്പാദിക്കണം
@varughesemg7547
@varughesemg7547 2 ай бұрын
@@HasnaAbubekar ധനികനാകേണ്ട, ദരിദ്രനാക്കാതിരുന്നാൽ മതി.
@santhoshbalakrishnan2577
@santhoshbalakrishnan2577 2 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ ശരാശരി ആൾക്കാർക്ക് മനസിലാ വുകയില്ല
@kmgeorge6941
@kmgeorge6941 2 ай бұрын
Clearly explained about share trading techniques. Ordinary people can understand the malpractice. Great explanation.
@densikchopra1080
@densikchopra1080 2 ай бұрын
A perfect teaching...thanks
@sajivarghese4940
@sajivarghese4940 2 ай бұрын
Hiddenburgh is a short selling group of 9 people making lots of money through short selling. Madam is not getting full intention of this group but the explanation is little bit superficial .
@jay1735
@jay1735 2 ай бұрын
Madam is pro-congress. So points are not fully unbiased.
@chandinikabeer8041
@chandinikabeer8041 2 ай бұрын
Love and respect dear teacher your explanation is crystal clear Thank you so much teacher
@mohisinck9566
@mohisinck9566 2 ай бұрын
എല്ലാ നിയമങ്ങളും ഏതാനും കൊള്ളക്കാർക്ക് വേണ്ടി മാത്രം മായി ചുരുങ്ങുന്നു
@celinephilip2448
@celinephilip2448 2 ай бұрын
Thank you mam
@hamzan.v.4046
@hamzan.v.4046 2 ай бұрын
താങ്കളുടെ വിവരണം എത് കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാകും,പക്ഷെ ഉറക്കം നടിക്കുന്നവർക്ക് മനസ്സിലാകില്ല..കഷ്ടം
@ushakrishna9453
@ushakrishna9453 2 ай бұрын
Super Information thank you Madame
@JamesThomas-xt8rw
@JamesThomas-xt8rw 2 ай бұрын
Thanks madom
@paulm.k.8740
@paulm.k.8740 2 ай бұрын
Mr Damodaran, former SEBI Chief, should be entrusted to conduct the investigation under the supervision of the Supreme Court of India.
@jacobeasow
@jacobeasow 2 ай бұрын
The Indian economy risks destabilization if the Indian Government does not take prompt and effective action in this matter.
@vinayachandrannarayanan6526
@vinayachandrannarayanan6526 2 ай бұрын
I do agree with your views on Indian economy. At the same time doubt the integrity of Hindenberg. Every time they come with an issue with any company in the world they booked huge profit from short selling. So their intention is dubious.
@rajagopalsukumarannair4206
@rajagopalsukumarannair4206 2 ай бұрын
Very good mam.... 🙏🏻🙏🏻🙏🏻❤️✋🏻
@johnkottara2487
@johnkottara2487 2 ай бұрын
നല്ല വിശകലനം
@Vinod-jy1hl
@Vinod-jy1hl 2 ай бұрын
കനക സിംഹാസനത്തിൽ ഇരിക്കുന്നവർ കൊള്ളക്കാരോ?
@sjyothis
@sjyothis 2 ай бұрын
Good one teacher
@lizathomas7373
@lizathomas7373 2 ай бұрын
Very good information.
@sajeeshg6179
@sajeeshg6179 2 ай бұрын
Excellent presentation👏👏
@polachanvm5441
@polachanvm5441 2 ай бұрын
After hearing some of your earlier messages justifying Nirmala sitaraman, I got the impression that you have some offer from central government. Now I stand corrected. Many thanks
@varghesekj1397
@varghesekj1397 2 ай бұрын
Explained Well. We need JPC investigation.
@mathewsjohn4361
@mathewsjohn4361 2 ай бұрын
Short selling is selling at higher levels and later covering at lower levels. Correct me if I am wrong. What the shell company did was buying at lower levels to drive prices up and exiting at higher levels.
@maryphilip2948
@maryphilip2948 2 ай бұрын
Big salute mom..
@jafferali1577
@jafferali1577 2 ай бұрын
Very nice explain...!
@bijeeshpb
@bijeeshpb 2 ай бұрын
അദാനി കളിക്കുന്നത് ബാങ്കുകളെ വച്ചല്ലേ, അദാനിയുടെ നല്ല പങ്ക് ഓഹരിക്കലും അവരുടെ കൈവശംതന്നെയാണ്. ഈ റിപ്പോർട്ടുകൾ പറയുന്ന പോലെയാണെങ്കിൽ അത്തരം ഊതി വീർപ്പിച്ച ഓഹരികൾ ഈട് വച്ചാണ് കോടാനുകോടികൾ നമ്മുടെ പൊതുമേഖലാ ബാങ്കുകളിൽ നിന്നും വായ്പ എടുത്തിരിക്കുന്നത്. എന്തെങ്കിലും കാരണവശാൽ അദാനിക്ക് വീഴ്ച സംഭവിച്ചാൽ അത് നമ്മുടെ ബാങ്കളുടെ നട്ടെല്ലോടിക്കും. ബാങ്കളിലെ പണം എന്നാൽ നമ്മൾ സാധാരണക്കാരുടെ സമ്പാദ്യം ആണ്. അപ്പോൾ ബാങ്ക് വഴി സാദാരണകാരന്റെ പൈസ തട്ടിയെടുക്കുക എന്നതല്ലേ ഇവരുടെ ലക്ഷ്യം
@motivationalspeechmathew5068
@motivationalspeechmathew5068 2 ай бұрын
It's a four members short selling company, no reliability on their report, They make report for their own interest.
@piuzthaliath5184
@piuzthaliath5184 2 ай бұрын
Very good... Madam
@josephs4044
@josephs4044 2 ай бұрын
Very good, a complex topic explained in simple terms. but a bit oversimplified. Needed to mention the active involvement of government by investment of government institutions like LIC in Adani stocks.
@f.f.truthjustice7618
@f.f.truthjustice7618 2 ай бұрын
സാധാരണക്കാർക്കും കൂടി മനസിലാകുന്ന വിശകലനം..ഹിൻഡൻബെർഗ് പറഞ്ഞത് അന്വേഷിക്കുന്നതിന് പകരം പറഞ്ഞതെല്ലാം കള്ളത്തരമാണ് പറഞ്ഞാൽ എന്ത് ചെയ്‌തും.? അദാനിയുടെ ഇപ്പോഴത്തെ എല്ലാ കമ്പനികളുടെയും Total market capitalisation എത്ര എന്ന് മനസിലാക്കിയാൽ എല്ലാ കള്ളക്കളികളും മനസിലാകും. 200 billion$ or more growth in how many years?
@SureshKumar-xc8up
@SureshKumar-xc8up 2 ай бұрын
Salute 4 exposing the truth,want more such corrupt stories
@mollypious4000
@mollypious4000 2 ай бұрын
Good criticism
@shaminaraashraf7848
@shaminaraashraf7848 2 ай бұрын
Good
@polachanvm5441
@polachanvm5441 2 ай бұрын
Common man lives breaking their backbone and whatever pittance is saved, how many taxes,surcharge, cess, educational cess,secondary school cess ....
@Real_indian24
@Real_indian24 2 ай бұрын
Great Depression ഒന്നുകൂടി വരുത്തണമേ 2025 ൽ അങ്ങാനം.❤❤❤ അംബനി യും അദാനിയും ഫുഡ് വാങ്ങാൻ സ്റ്റിൽ പാത്രവുമായി നിൽക്കുന്ന കാഴ്ച കാണണം.
@jay1735
@jay1735 2 ай бұрын
ആങ്ങള ചത്താലും നാത്തൂന്റെ കരച്ചിൽ കാണണം 😀
@radhamanikanicheri3766
@radhamanikanicheri3766 2 ай бұрын
Great maty george
@zpb1951
@zpb1951 2 ай бұрын
George Bernard hayensbook of 1936 The general theory of employment interest and money.
@muneerabdul1258
@muneerabdul1258 2 ай бұрын
❤❤❤
@veloorrajan372
@veloorrajan372 2 ай бұрын
Dear Mam, not a supporter of Adani or Billionaires, let me share some points here. There are many FIIs / FPIs invested in Adani group, just check how much Rajeev Jain of GBQ Partners made from Adani group since May 2023 after the first Hindenburg report on Adani. Hindenburg has already shorted the Indian stocks overseas which values into Billions of Dollars. Indian bourse is around All Time High and this is the right time to short the market for a Short seller. Finally, nothing will happen here, reports comes and goes and life goes on as usual for the Billionaires of India. Thanks.
@Usr-i1t
@Usr-i1t 2 ай бұрын
കഴിഞ്ഞ നാലുവർഷം മുമ്പ് ഇന്ത്യൻ റുപ്പീസ് ഡോളറുമായി 70 രൂപ ആയിരുന്നു, അന്ന് ബംഗ്ല ദേശിൻ്റെ ടാക്ക ക്കും 70 ആയിരുന്നു, ഇന്ന് ഇന്ത്യൻ rupees 84. രൂപ ആയി ബംഗ്ലാദേശ് അതെ 70 നു അടു തായി തന്നെ നിൽക്കുന്നു, ഇനി 100 രൂപ ആയാൽ എന്തായിരിക്കും സ്ഥിതി, ഒരു ചായക്ക് 20 രൂപ കൊടുക്കണം ഒരു കിലോ അരിക്ക് 100 രൂപയും
@ananthaharijith1965
@ananthaharijith1965 2 ай бұрын
Bangladesh Taka is 117.47 for one US Dollar. Please check the facts. Bangladesh is a great nation. No doubt. There is more press and religious freedom in Bangladesh and Afghanistan.
@jay1735
@jay1735 2 ай бұрын
​@@ananthaharijith1965very correct as per recent developments..
@fidencialindez8053
@fidencialindez8053 2 ай бұрын
@tomsantonyv
@tomsantonyv 2 ай бұрын
Madam, please study " short selling"
@rbs7799
@rbs7799 2 ай бұрын
ShOrt selling ariyatha sambathika vidagtha ( soros team in India)
@santhoshanjanam8494
@santhoshanjanam8494 2 ай бұрын
Supreme court ഉം സെബി യും അന്വഷിച്ചു,,, പരാജയപ്പെട്ടത് ടീച്ചർ കണ്ട് പിടിച്ചല്ലോ..... ടീച്ചർ ചിഫ് ജസ്റ്റിസോ സെബി ചെയർ മനോ, റിസർവ് bank ഗവർണ്ണറോ ആയെങ്കിൽ എന്ന് ആശിക്കുന്നു
@paulm.k.8740
@paulm.k.8740 2 ай бұрын
Ask Mr Damodaran to investigate.
@kjoseph8796
@kjoseph8796 2 ай бұрын
There may be some truth behind this. Otherwise it should not happened before budget all adani stocks jumped in maximum level next day stock mkt down by unexpected level.
@MohammedBm-w6o
@MohammedBm-w6o 2 ай бұрын
Adanik nashtam illa janaghalkum bankinum poyi kittum.
@praveenpchandran
@praveenpchandran 2 ай бұрын
ഓഹരി വിപണി എന്തെന്ന് അറിയാത്ത ഒരു സാമ്പത്തിക ശാസ്ത്രജയുടെ വിലാപം. എന്താണ് short selling എന്ന് പോലും ടീച്ചറിന് അറിയില്ല. Hindenberg അല്ലേ short selling ചെയ്തത്.
@THOMASJohnKaduthodil
@THOMASJohnKaduthodil 2 ай бұрын
Ambani also did the same things
@rajdilshanvlogs4983
@rajdilshanvlogs4983 2 ай бұрын
Old school of economics
@balakrishnanv.p.9367
@balakrishnanv.p.9367 2 ай бұрын
This Madam is half truth and half lies promoting.
@vjdcricket
@vjdcricket 2 ай бұрын
ടീച്ചർ പറയുന്നത് പഴയ കമ്യൂണിസ്റ്റുകാർ പറഞ്ഞിരുന്ന കാര്യം.
@JohnRose-o2j
@JohnRose-o2j 2 ай бұрын
ബഹുമാന്യയായാ Dr. Marry jeorge പറഞ്ഞ കാര്യങ്ങൾ 100%വും ശരിയാണ്. ഈ പോക്ക് പോയാൽ ഇന്ത്യൻ ഓഹരി വിപന്നി തകുകതന്നെ ചെയ്യും.
@ncs288
@ncs288 2 ай бұрын
New drama against Indian company
@kashinathalpy
@kashinathalpy 2 ай бұрын
Purley because of your ignorance towards the subject don't tell like this madam
@SibyKandankary
@SibyKandankary 2 ай бұрын
മേരി മാഡം പറയുന്നത് വളരെ ശരിയായ കാര്യങ്ങളാണ്. മോദി അദാനി ബന്ധം മ്‌ളേഛമായത് തന്നെ
@vrnair1951
@vrnair1951 2 ай бұрын
Why she reached a conclusion without proper investigations.
@RajA-rz2jw
@RajA-rz2jw 2 ай бұрын
ഇന്ത്യയെ ബാധിക്കുകയെ ഇല്ല! ഇന്ത്യയുടെയൊ അല്ലെങ്കിൽ അദാനിയുടെ കാര്യത്തിൽ വലിയ താൽപ്പര്യം ഹിൻ്റൻബർഗിൻ്റെ പുറകിൽ ഉള്ള ആളുകൾക്കൂം ഉണ്ട് എന്ന് വേണം മനസിലാക്കാൻ!
@paulm.k.8740
@paulm.k.8740 2 ай бұрын
🙏👍
@SudhamoniSaradaBai
@SudhamoniSaradaBai 2 ай бұрын
The stock exchange of today is not that of in the thirties when Keynes wrote his famous book. We don't why you are focusing on Adani alone. There are other players in the field. Your assumptions seem to be partisan.
@akpakp369
@akpakp369 2 ай бұрын
മണ്ടൻബർഗ്ഗ് റിപ്പോർട്ട് 😂😂😂
@vijumathew8816
@vijumathew8816 2 ай бұрын
ഇവർക്ക് short selling എന്താണ് എന്ന് കൂടി അറിയില്ല 😂😂
@narayanankutty5295
@narayanankutty5295 2 ай бұрын
Hiddenburg is only a SHARE Trading company.
@sivaprasad5502
@sivaprasad5502 2 ай бұрын
സായിപ്പിൻ്റെ മൂത്രത്തിന് ഇത്രയും വീര്യം ഉണ്ടോ.
@athishaktham
@athishaktham 2 ай бұрын
അദാനി ഇനി മാന നഷ്ട കേസ്‌ കൊടുക്കാതെ ഇരുന്നാൽ മതി..
@jafarjafar9588
@jafarjafar9588 2 ай бұрын
Modiyude. Sahavasi.rajyam.somalia.akkum
@moosam317
@moosam317 2 ай бұрын
Nale, ee, government, kanakku, parayindi, varum, theercha,
@lorasir2120
@lorasir2120 2 ай бұрын
Dani Bani associates
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 2 ай бұрын
But,Mary is blasting off nonsense-Hindenburg is the Short-seller(the villain),not Adani.Adani is not India's enemy,but Hindenburg is .And Mary sees India's progress through Rahul (Gandhi Family)who are best in engineering horrible corruption such as 2G Spectrum...😁😜
@m-tlac7913
@m-tlac7913 2 ай бұрын
മാഡത്തിന്റെ ഈ റിപ്പോർട്ട് മാഡം തന്നെ ഒരു മാസത്തിൽ രണ്ട് തവണ വീതം അടുത്ത ഒരു പത്തുകൊല്ലം വായിക്കുന്നത് നന്നായിരിക്കും..... കൂട്ടത്തിൽ അതിൽ പറഞ്ഞിരിക്കുന്ന പല ടെർമിനോളജി കളെ കുറിച്ചും ഒരു മാക്രോ സ്റ്റഡി നടത്തുക..... വിഡ്ഢിത്തങ്ങൾ എത്രമാത്രം ഇതിൽ അടങ്ങിയിരിക്കുന്നു എന്ന് അപ്പോൾ മാത്രമേ മനസ്സിലാവുകയുള്ളൂ..... പുസ്തകം വച്ചുള്ള പഠനത്തിൽ മാത്രം ഒതുങ്ങി നിന്ന് സ്റ്റോക്ക് മാർക്കറ്റ് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആധികാരികമായ ഒരു പ്രഭാഷണം അത് കൃത്യമായി അറിയാവുന്നവർക്ക് വളരെ വളരെ അരോചകമായിരിക്കും.... ദയവുചെയ്ത് ക്ഷമിക്കുക.....
@rakeshaswathy8718
@rakeshaswathy8718 2 ай бұрын
😂😂ah ennitt ennit madam ningalekkal valya oral undarunnu ralhuram rajan ayal paranjathu kettu kai adicha kure pottaarum.rahul rajeev nte udhesham ethu sadharanakkaranum manassilavum.
@rajeevekumar7756
@rajeevekumar7756 2 ай бұрын
ടീച്ചർ ആണ് മനസിലാകുന്ന രീതിയിൽ വിശദീകരിച്ചത്!ടീച്ചർ പാർലമെന്റിൽ എത്തി നിർമല സീതാരാമനുമായി ഒരു സംവാദം നടത്തിയാൽ എത്ര നന്നായിരുന്നു!ഇതേ അദാനിക്കല്ലേ എല്ലാ തുമുഖവും വിമാനത്താവളങ്ങളും ഖനികളും കൊടുത്തു തുലച്ചത്. ടീച്ചർ ഇതിനെ പറ്റി കൂടി പറയണം!!!
@SureshKumar-lx3sy
@SureshKumar-lx3sy 2 ай бұрын
Ah Pashtt
@ibrahimkutty3781
@ibrahimkutty3781 2 ай бұрын
Wery good. വളരെ നല്ല അറിവ്. അവനൊന്നും ഇന്ത്യയിൽ ഒരു നിയമവും ഉണ്ടാവില്ല. പിച്ചപ്പാവങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കുക തന്നെ. നിങ്ങൾ അന്നം തിന്നാലെന്ത് ഇല്ലെങ്കിലെന്ത്. Bjp ക്കും അനുകൂലികൾക്കും വല്ല നിയമവും ഉണ്ടോ? ഉണ്ടെങ്കിൽ വോട്ടിംഗ് എൻജിൻ ഇവിടെ കാണില്ല. ഇപ്പോൾ ഭരിക്കേണ്ടത് രാഹുൽ മാത്രമാണ്.
@MohammedBm-w6o
@MohammedBm-w6o 2 ай бұрын
Pattini kidananu keralathinte kadam kuranjath.
@yohannanchacko1371
@yohannanchacko1371 2 ай бұрын
Days will prove who is Papu, 🎉 just started only.
@SureshKumar-lx3sy
@SureshKumar-lx3sy 2 ай бұрын
Not just Pappu. He is dangerous Soros spy.
@vijayakrishnanp5536
@vijayakrishnanp5536 2 ай бұрын
2014 നു മുമ്പ് സമത്വസുന്ദര ഇന്ത്യയായിരുന്നോ..??? അന്ന് അദാനിയായിരുന്നില്ല.. അംബാനിയായിരുന്നു... അംബാനിയെ വളർത്തിയതാരാ... ഇന്ദിര ഗാന്ധി... അതുകൂടി പറയണം ടീച്ചറെ... ആക്കാലത്തു ഡിഎംകെ യോട് ചേർന്ന് ചിഡംബരവും കൂട്ടരും കാട്ടുമുടിക്കായിരുന്നില്ലേ...2 G spectrum കേസ് മറന്നോ..... A. രാജാ എന്തിനാ അറസ്റ്റിൽ ആയെ... Chithambaram എങ്ങനെ അറസ്റ്റിൽ ആയി..??? പറ ടീച്ചറെ... 🤣🤣🤣
@surendranpv2272
@surendranpv2272 2 ай бұрын
Stock market ഒരു ചൂതാട്ട കളരി ആണെന്ന് മനസ്സിലാകാത്ത പൊട്ടന്മാരാണ് നമ്മുടെ നാട്ടിൽ ചതിക്കപ്പെടുന്നത്. Hindenburg ഇല്ലായിരുന്നെങ്കിൽ നമ്മളുടെ രാജ്യം സാമ്പത്തികമായി ഇതിനകം തന്നെ തകരുമായിരുന്നെന്നു മനസ്സിലാക്കിച്ചതിനു നന്ദി
@MurukanBhai
@MurukanBhai 2 ай бұрын
ഇന്ത്യയിൽ വ്യവസായികൾ ഒന്നും വേണ്ട മേരിച്ചേച്ചി എല്ലാവരെയും തുല്യരാക്കും 😂 കുറെ രാജ്യദ്രോഹികളുടെ പുത്തകം വായിച്ച് വല്യ സാമ്പത്തിക ശാത്ര ഗീർവാണം മുഴക്കുന്നു 😂 അമ്പാനിയും അദാനിയും ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി കൊടുത്ത് ഇന്ത്യയെ സാമ്പത്തികമായി സഹായിക്കുന്നു മേരി ചേച്ചി ഓൺലൈൻ ഗീർവാണം വിടുന്നു😂😂😂
@raviakhl
@raviakhl 2 ай бұрын
അതാണല്ലോ കല്യാണം കഴിഞ്ഞപ്പോൾ ജിയോ വിന്റെ റീചാർജ് നിരക്ക് കൂട്ടിയതു,
@Indian.20244
@Indian.20244 2 ай бұрын
രാജ്യത്തിൻറെ പൊതു സ്വത്തുക്കൾ ആണ് സർക്കാർ ഈ കുത്തകകൾക്ക് എഴുതികൊടുക്കുന്നതു. ഗവണ്മെന്റ് നേരിട്ട് നടത്തിയിരുന്ന എത്ര സ്ഥാപനങ്ങളാണ് ഇപ്പോൾ സ്വകാര്യവത്കരിച്ചിരിക്കുന്നതെന്നു താങ്കൾക്ക് അറിയാമോ? സർക്കാർ നടത്തിക്കൊണ്ടിരുന്ന ഐര്പോര്ട്ടുകൾ അദാനിക്ക് കൊടുത്തതോടെ ഖജനാവിലേക്ക് പോകേണ്ട ലാഭം അദാനിയുടെ പോക്കറ്റിലേക്ക് പോകുന്നു. അതുപോലെ തന്നെ തുറമുഖങ്ങളും. ഒരുകാലത്തു മികച്ച വരുമാനം ഉണ്ടാക്കിയിരുന്ന എയർഇന്ത്യ സ്വകാര്യവത്കരിച്ചതിലൂടെ ലാഭം ടാറ്റ കൊണ്ട് പോകുന്നു. എണ്ണവില സർക്കാർ കൂട്ടുന്നതിലൂടെ റിലയൻസ് പെട്രോളിന്റെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും പെട്രോൾ വില ഒരേ നിലയിൽ എത്തി. അതോടെ ആളുകൾ കൂടുതലും റീലിൻസ് പെട്രോൾ ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ പൊതുമേഖലാ കമ്പനികൾക്ക് പോകേണ്ട ലാഭം റിലൈൻസിലേക്കു പോകുന്നു. ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ. ഇതിന്റെയൊക്കെ ഉപകാരസ്മരണയായി ഈ കുത്തകകൾ ബിജെപിക്ക് പാർട്ടി ഫണ്ടുകൾ കൊടുത്തു സന്തോഷിപ്പിക്കുന്നു. തെരഞ്ഞെടുപ്പുകൾ ജയിക്കാൻ പണം ഒഴുക്കുന്നു. രാജ്യം നശിച്ചാലും എനിക്ക് അധികാരത്തിലിരുന്നാൽ മതി എന്നാണ് മോദിയുടെ പക്ഷം.
@pretread
@pretread 2 ай бұрын
Total falsified explanation.. teacher supports we know who..
@sasikumarnair4324
@sasikumarnair4324 2 ай бұрын
looks she is talking for hindenburg....
@mohammedsaleem3357
@mohammedsaleem3357 2 ай бұрын
സ്വന്തമായി പ്രധാനമന്ത്രിയുള്ള കമ്പനി?
@SureshKumar-lx3sy
@SureshKumar-lx3sy 2 ай бұрын
Is ruining industries and jailing all industrials a symbol of good governance?
@ya_yati
@ya_yati 2 ай бұрын
Nirthi po eenampechee
@naveenc4253
@naveenc4253 2 ай бұрын
കിളവി ജോലികൾ ഉണ്ടാകണം എങ്കിൽ മൂലധന കേന്ദ്രീകരണം ഉണ്ടാകണം. അതിന് മുതലാളിമാർ വേണം . ക്രോണി മൂലധനം വേണം . അങ്ങനെയാണ് ചൈന അടക്കം രക്ഷപെട്ടത് . കിളവി പുത്തകം വായിച്ചു തള്ളാതെ കളത്തിൽ ഇറങ്ങ് . പഠിപ്പിച്ചു തരാം .
@Jasmine-wy3hc
@Jasmine-wy3hc 2 ай бұрын
അപ്പോൾ ലോക ഗുരുവിനെ എന്ത് വിളിക്കണം?
@balanp4172
@balanp4172 2 ай бұрын
ജനങ്ങളുടെ പണം കൊള്ളയടിച്ചല്ല മൂലധന കേന്ദ്രീകരണമുണ്ടാക്കേണ്ടത്.
@varughesemg7547
@varughesemg7547 2 ай бұрын
മുച്ചീട്ടുകളി ഒരു അംഗീകൃത തൊഴിലായി അംഗീകരിക്കപ്പെട്ടില്ല എന്നാണ് വിശ്വാസം.
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 2 ай бұрын
ചൈന രക്ഷപ്പെട്ടത് ചങ്ങാത്ത മുതലാളിത്തം കൊണ്ടാണ് എന്ന് ആരെങ്കിലും ഇതുവരെ പറഞ്ഞിട്ടില്ല. താൻ പുതിയ പിക്വിറ്റി യും കെയിൻസും ആ കണ്ട '
@rajeevravi9418
@rajeevravi9418 2 ай бұрын
അവരെ പഠിപ്പിക്കാൻ നിനക്ക് എന്ത് യോഗ്യത... ഉണ്ടേൽ മറുപടി വീഡിയോ ഇട്... നാട്ടിലെ ഗ്രാമ സഭാ ലൈബ്രറി/കലുങ്കു/ വെയ്റ്റിംഗ് ഷെഡ് വാചകമടി പണ്ഡിതൻ ആകാതെ ..
@SureshKumar-lx3sy
@SureshKumar-lx3sy 2 ай бұрын
Dear Teacher, It seems you don't have any idea of Stock Market or its regulations or regulators. Humble request is to STOP making video of unknowing issues. You will lose whatever respect you have left with.
@rajeevravi9418
@rajeevravi9418 2 ай бұрын
Do you know minimum economic rules....??
@SureshKumar-lx3sy
@SureshKumar-lx3sy 2 ай бұрын
@@rajeevravi9418 Yes, I do.
@rajeevravi9418
@rajeevravi9418 2 ай бұрын
@@SureshKumar-lx3sy Then write major errors in her obsrervation.
@paulm.k.8740
@paulm.k.8740 2 ай бұрын
Pottan aano?
@SureshKumar-lx3sy
@SureshKumar-lx3sy 2 ай бұрын
@@rajeevravi9418 Everything. She is saying Capital market is gambling. Is it?
@ajabullash6672
@ajabullash6672 2 ай бұрын
Adani യുടെ കാര്യത്തിൽ ഉടനെ തീരുമാനം ആകും 😂😂😂
@vaanvipriya73
@vaanvipriya73 2 ай бұрын
ബംഗ്ലാദേശിൽ അധികാരത്തിൽ വന്നു എന്നു വായിക്കുക
@Jijopdevassy
@Jijopdevassy 2 ай бұрын
ഞങ്ങൾ എത്ര വേണമെങ്കിലും കമ്പളിപ്പിക്കപ്പെടാൻ തയ്യാറാണ് എന്ത് ചിന്തിക്കുന്ന ഒരു ജനതയോടോ ണ് താങ്കൾ സംസാരിക്കുന്നത് നിങ്ങളേപ്പോലുള്ളവരുടെ എണ്ണം തുലോം തുച്ഛമാണ് ഇവിടെ കേരളത്തിൽ പോലും മറുനാടൻ ഷാജനെപ്പോലെ മോദിയുടെ PR വർക്കർമാരുടെ എണ്ണം വളരെ കൂടുതലാണ്
@ajabullash6672
@ajabullash6672 2 ай бұрын
ബംഗ്ലാദേശ് ൽ ഉണ്ടായതു പോലെ ഇന്ത്യയിൽ സംഭവയ്ക്കാതിരിക്കട്ടെ എന്ന് അശ്വസിക്കാം 😅😅😅
@Alibaba-hd6po
@Alibaba-hd6po 2 ай бұрын
Still you don't no about India...
@ajabullash6672
@ajabullash6672 2 ай бұрын
@@Alibaba-hd6po adani കാ india
@rasputin7880
@rasputin7880 2 ай бұрын
ബംഗ്ലാദേശിൽ ചെയ്തത് ഇന്ത്യയിൽ ചെയ്യാൻ നോക്കിയാൽ ഗുജറാത്തിൽ കിട്ടിയത് പോലെ ഉള്ള പണി കിട്ടും.😄
@ajabullash6672
@ajabullash6672 2 ай бұрын
@@rasputin7880.......ന്റെ മോനെ ഇത് 2024 ആണ് എന്ന് ഓർക്കുക,2000. അല്ല
@rasputin7880
@rasputin7880 2 ай бұрын
@@ajabullash6672.......... ഓളി. 2000 ആയാലും 2024 ആയാലും കിട്ടേണ്ടത് കിട്ടും. ഷേവ് ഗാസ നടന്നു കൊണ്ടിരിക്കുന്നത് 2024ഇൽ അല്ലേ?
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 112 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 71 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 112 МЛН