സ്വന്തം പ്രശ്നങ്ങളെ ഓർത്ത് സങ്കട പെട്ടിരിക്കുമ്പോൾ ആണ് ഈ പാട്ട് കേട്ടത്, അപ്പോൾ... വിഷമം കുറച്ചുകൂടെ കൂടി... സങ്കടങ്ങൾ എപ്പോഴും എന്റെ കൂടെപ്പിറപ്പാണ്.. ഒന്നിന് പിറകെ മറ്റൊന്ന്... യാ അള്ളാഹ്... എല്ലാ സങ്കടങ്ങളും തീർത്തു തരേണമേ.... 🤲🤲🤲😢
@Babu.Kattayaden24 күн бұрын
ആമീൻ
@HasnaHasna-cd6vn16 күн бұрын
Ameen 😢🤲🤲
@pesshorts248415 күн бұрын
Ororutharkum und prayasangal
@ayisha30493 күн бұрын
പ്രയാസങ്ങളീല്ലാത്ത മനുഷ്യർ ഇല്ല ഓരോരുത്തർക്കും ഓരോ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ട് എല്ലാം റബ്ബിൽ ഏൽപിക്കുക നമുക്ക് സഹിക്കാൻ കഴിയും ഇൻശാ അല്ലാഹ് നല്ലൊരു സമാധാനം ഉള്ള ജീവിതം റബ്ബ് പെട്ടെന്ന് സാധിപ്പിച്ചു തരട്ടെ ആമീൻ
@safiabeegam7389 Жыл бұрын
മാഷാഅല്ലാഹ് 👍🤲🤲🤲
@afsalashker7471 Жыл бұрын
🤲
@jaseenashihad88032 жыл бұрын
Powerful voice.. Masha allah👍
@afsalashker74712 жыл бұрын
Masha allah
@majidap9440Ай бұрын
ഈ പാട്ട് കേൾക്കു മ്പോൾ മനസ്റ്റ് ഉരുക്കുന്നു❤️❤️
@majidap9440Ай бұрын
🌹ഈ പാട്ടിൽ അർഥമായ വരികൾ🌹
@HarisThekkethodiАй бұрын
ഈ പാട് ഞാൻ കുടുംബ സംഗമത്തിൽ പാടുന്നുണ്ട്. സൂപ്പർ👍🏿👍🏿