വളരെ മനോഹരമായ ശബ്ദത്തിനുടമായ ഷാ എന്തുകൊണ്ട് കാര്യമായി അറിയപ്പെടാതെ പോയത്😉😭😭താങ്കളുടെ മധുര ശബ്ദം എത്രമനോഹരം🌹🌹🌹👌👌👌
@riyasva9160 Жыл бұрын
😅
@ShaukathS3 ай бұрын
Recomentaion ചെയ്യാൻ ആളില്ലത്തത് കൊണ്ട് തീർച്ച... ഇൻശാഅല്ലാഹ് ഒരു ദിവസം ഷാ യുടെ ദിവസം വരും ഉറപ്പ്
@abdulmajeedabdulmajeed1091Ай бұрын
അതെ അതെ
@shameermkc87052 жыл бұрын
അറിയപ്പെടുന്ന പല ഗായകരേക്കാളും മികച്ച ഗായകനാണ് ഷാ.. നാദാപുരം. പെർഫെക്ട് ആലാപനമാണ്.
@lulufathimalulufathima8146 Жыл бұрын
1000👌👌👌👌❤❤
@arifamavoor9506 Жыл бұрын
Crct
@HamzaHamza-ej5zr2 жыл бұрын
Song. Nanzai. Eshtapettu
@voxhub97472 жыл бұрын
ഞാൻ ഇന്നാണ് ആദ്യമായി താങ്കളുടെ പാട്ട് കേൾക്കുന്നത് കേൾക്കാൻ വല്ലാത്ത ഒരു ഫീൽ തന്നെ ഓരോ ഗാനങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടു
@naushadkp2 жыл бұрын
💯%👍👍
@nichusnishva12422 жыл бұрын
@@naushadkp u8b
@razaq43702 жыл бұрын
ഞാനും 👏👏
@muhammadsameer.uuzhunnan6755 Жыл бұрын
❤️❤️❤️👍🏻👍🏻
@muhammadsameer.uuzhunnan6755 Жыл бұрын
ഞാൻ ഇന്നാ ണ് നിങ്ങളുടെ പട്ടകേൾക്കുന്നദ് 👌🏻👌🏻👌🏻
@baburajk28973 жыл бұрын
നല്ല വരികൾ അൽഹാഹുവേ നീ പൊറുതിടേനം
@ShaNadapuram3 жыл бұрын
😊
@shajahanmelakath46913 жыл бұрын
നന്നായിട്ടുണ്ട് ആലാപനവും വരികളും.......... ദുന്യാവിൽ ഒരുക്കി വെച്ചതൊക്കെ പരീക്ഷണത്തിനെന്ന് തിരിച്ചറിയാൻ കഴിയുന്നവന് രക്ഷപ്പെടാൻ അവസരമുണ്ട്..... ദുനിയാവ് കുഴപ്പമാക്കുന്നത് നമ്മുടെ പോരായ്മകൾ മാത്രം
@ShaNadapuram3 жыл бұрын
Theerchayayum 👍
@yoyoboys52673 жыл бұрын
@@ShaNadapuram hi
@AneesBovikanam2 ай бұрын
സൂപ്പർ സോങ് 👍👍
@HannahayaJasmin11 ай бұрын
മാഷാ അല്ലാഹ് സൂപ്പർ വോയിസ് ഞാൻ കരഞ്ഞു പോയി പാട്ട് കേട്ടപ്പോൾ
@ShaNadapuram11 ай бұрын
😊🤲
@Chae_vibes2 ай бұрын
നല്ല രസമുണ്ട് കേൾക്കാൻ ഞാൻ എപ്പോഴും നിങ്ങളുടെ പാട്ട് സ്റ്റാറ്റസ് വെയ്ക്കാറുണ്ട്
@asmishoksheeko40213 жыл бұрын
നല്ല സോങ്, ഒരു മത പ്രഭാഷണം നൽകുന്നതിലും നല്ല മരണ ബോധം ഓർമ്മയിൽ കൊണ്ട് തന്നു വീണ്ടും മരണത്തെ ഓർമ്മയിൽ എത്തിച്ചു, പതിയെ പതിയെ തീർന്നു പോകുന്ന പത സ്വരങ്ങൾ,
ഞാൻ ഈ പാട്ട് കേൾക്കുന്നത് വയനാട് ദുരന്തത്തിന് ശേഷമാണ് ആലോചിക്കാറുണ്ട് ഒരു രക്ഷയും ഇല്ല അടിപൊളി സോങ്
@rasheedbeckoden4810Ай бұрын
നീ തരും ഔദാര്യം. എന്ന ഗാനവും ഞാൻ വയനാട് ദുരന്തം നടന്ന സമയം കേട്ടത് അതും വല്ലാത്ത ഫീൽ ഉള്ള പാട്ടാണ്
@abdulmajeedabdulmajeed1091Ай бұрын
Ghhhjuuuju
@sss-tl4hp3 жыл бұрын
നിങ്ങളുടെ ഓരോ പാട്ടും വല്ലാത്തൊരു feel ആണ് 💞😍👍👍
@ShaNadapuram3 жыл бұрын
😊👍
@hishamakku59682 жыл бұрын
മാശാ അല്ലാഹ് വളരെ ചിന്താർഹമായ വരികൾ അല്ലാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ചേർക്കട്ടെ.ആമീൻ
@ashrafahammedh2156 Жыл бұрын
ആമ്മീൻ
@hashifhashifhf3615 Жыл бұрын
ആമീൻ
@sajinaanooopsajina9052 Жыл бұрын
ആമീൻ 🤲🤲🤲
@MuhammadBilal-gm6vv Жыл бұрын
امین
@safamarwa1699 Жыл бұрын
ആമീൻ 🤲
@amnafathima29783 жыл бұрын
ഉണരുമെന്ന് ഒരു ഉറപ്പുമില്ലാതെ കിടക്കുമ്പോഴാണ് ഈ സോങ് കേൾക്കുന്നത്... കേട്ടിട്ട് ഉറക്കം varujnilla ഇക്കാ.. അർത്ഥവത്തായ വരികൾ.. ആലാപനം അതിലും സൂപ്പർ.. മാഷാ അല്ലാഹ്
@hisanafarsana88852 ай бұрын
👍🌹സൂപ്പർ എന്താ സൗണ്ട് കേട്ടിരുന്ന് പോവും 🥰
@nishahabeeb26832 жыл бұрын
ആദ്യമായാണ് ഇക്കാ നിങ്ങളുടെ പാട്ട് കേൾക്കുന്നത് ഈ പാട്ടുകേട്ടപ്പോൾ വല്ലാതെ മനസിനെ വേദനിപ്പിച്ചു 😢അങ്ങയുടെ സൗണ്ട് ഒത്തിരി ഇഷ്ട്ടമായി അല്ലാഹു ഹൈർ ചെയ്യട്ടെ 🤲🤲🤲🤲🌹🌹🌹🌹
@safamarwa1699 Жыл бұрын
ആമീൻ 🤲
@mohammedirshad88042 жыл бұрын
മുത്ത് മണിയെ ഞാൻ ശരിക്കും ഷരീഫ്ക ആണ് പാടുന്നത് എന്ന് കരുതി. ഒരു രക്ഷയും ഇല്ല. എനിക്ക് ഒരു പാട് ഇഷ്ടം ആയി. ❤️❤️❤️❤️❤️👍
@jabirpadinjarayil3 ай бұрын
ഞാനും
@raoofjaasj57043 жыл бұрын
എന്തൊരു രസം ആണ് കേൾക്കാൻ... . ഒരുപാട് നന്നായിട്ട് ഉണ്ട് 😍😍😍😍😍😍😍😍😍😍😍😍
@ShaNadapuram3 жыл бұрын
👍
@raoofjaasj57043 жыл бұрын
😘😘😘😘😘
@user-lz5ms3or5e713 жыл бұрын
സുപ്പർ
@fathimabpmwayanad6292 Жыл бұрын
Supper
@jasminummu77232 жыл бұрын
ഞാനും ഇന്നാണ് ഈ പാട്ട് ആത്യമായി കേൾക്കുന്നത് എന്റെ ഒരു ഫ്രെണ്ടിന്റെ സ്റ്റാറ്റസ് കണ്ടു ഉടനെ യൂ ടൂബിൽ നോക്കി ഡൗൺ ലോഡ് ചെയ്തു അൽഹംദുലില്ലാഹ് എത്ര നല്ല വരികൾ കേൾക്കാൻ എത്ര മനോഹരം മാഷാ അല്ലാഹ് ഷാകും കുടുംബത്തിനും ഇത് കേട്ട് അതെ ഫീലിൽ അസപ്റ്റ് ചെയ്ത എല്ലാവർക്കും ഹൈറും ബർക്കത്തും കൊടുക്കണേ 😪😪😪
@favas71933 жыл бұрын
Masha allah good feeling👍🏻👍🏻👍🏻😢ഞാൻ നിങ്ങളെ സോങ് ഒക്കെ ഡൌൺലോഡ് ചെയ്‌തു വെച്ചിരിക്കാന് ഉറങ്ങാൻ കിടക്കുമ്പോൾ നിങ്ങളെ സോങ് കേട്ടാണ് കിടക്കാറ്
@foodball2873 жыл бұрын
True
@ayshaayshu58112 жыл бұрын
ഞാൻ umനല്ല ഫീൽ നല്ല സ്വരം
@STAR-ef5yy2 жыл бұрын
ഏത് ആപ്പിൽ ഡൌൺലോഡ് ചെയ്യുന്നത്
@STAR-ef5yy2 жыл бұрын
ലിങ്ക്
@MohammedAli-bi6uq2 жыл бұрын
ഉണരുമെന്നുറപ്പില്ല. കരോക്കെ കിട്ടുന്നില്ല.
@swalihafathimasanhafathima31372 жыл бұрын
നല്ല ഫീൽ ഉള്ള സോങ്‌സ് ആണ് ട്ടോ, ഞാൻ സേവ് ആക്കി വെച്ച് എപ്പോളും കേട്ടുകൊണ്ടേ ഇരിക്കും 🥰🥰🥰🥰🥰
@jumijumaila7457 Жыл бұрын
❤❤😂😂😂a ❤😢😂😂❤❤😢😢😅😅xt❤❤❤a
@razalrichu8374 Жыл бұрын
എന്തൊരു ഫീൽ ആണ് ഷാ കേൾക്കാൻ ശബ്ദം അള്ളാഹു നില നിറുത്തി തരട്ടെ, sq, palakkad
@ShaNadapuram Жыл бұрын
😊❤️
@sinuzzworld41479 ай бұрын
ആമീൻ
@Ummisrecipes3 жыл бұрын
വരികൾ ഇഷ്ടമായി ആലാപനം അതിലേറെ ഭംഗിയുണ്ട്. ചിന്തിപ്പിക്കാനും ഒരുപാട് മനസ്സിലാക്കാനും കഴിയുന്ന വരികൾ 👍👍
@p.p.subair71313 жыл бұрын
മനോഹരമാണീ ശബ്ദം അർത്ഥവത്താണീ വരികൾ അഭിനന്ദനം സുഹൃത്തേ❤️
@ShaNadapuram3 жыл бұрын
😍👍
@abdulshukoorkt6634 күн бұрын
ഞാൻ ഷായുടെ ഒരു ആരാധകനാണ് പാട്ടുകൾ വളരെ മനോഹരമാണ് നിങ്ങളുടെ പാട്ടുകൾ വെറുതേ പാടാറുണ്ട് ഒരിക്കൽ ഫോണിൽ സംസാരിച്ചിട്ടുണ്ട് . അന്ന് ഡൽഹിയിലാണെന്ന് പറഞ്ഞു.
@Woee_ Жыл бұрын
😢😢😢😍😍😍❤❤❤...എത്രയോ പ്രാവശ്യം കേട്ടിട്ടും മതിയാവുന്നില്ല.. 🥰🥰🥰
@raslamuhasin31723 жыл бұрын
Wait ചെയ്യുവാരുന്നു ഞാൻ. അർത്ഥവത്തായ വരികൾ. മനസ്സിനെ വല്ലാതെ പിടിച്ചടുക്കി ഈ song. ഒരുപാടിഷ്ട്ടമായിട്ടോ ഈ പാട്ടും shanikkaneyum 😍😍😍
@jaseelashameel10003 жыл бұрын
Masha Allah super
@shaijalodungakkadofficial Жыл бұрын
ഒരു പാട്ടിന് വേണ്ട എല്ലാ ഗുണങ്ങളും ഉള്ള മനോഹരമായ ഗാനം ഷൈജൽ ഒടുങ്ങാക്കാട്
@ShaNadapuram Жыл бұрын
😊❤️
@shaikamichul34473 жыл бұрын
Adipoli kalaki marichu sha igl inyom uyaratte
@nooh34163 жыл бұрын
ഹൃദയം സ്വീകരിച്ച നല്ലൊരു പാട് പ്രിയ ഗാനങ്ങൾ
@BALJIProductions Жыл бұрын
ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്.. എന്താ ഫീൽ.... വരികളും പറയാൻ വാക്കുകളില്ല..... ഒത്തിരിവട്ടം കേട്ടു... ഇഷ്ടം...
@SuharabiP-jb7ju2 ай бұрын
അർത്ഥം ഉള്ള പാട്ട് ഇനിയും ഇത് പോലെ പാട്ട് പാടാൻ കഴിയട്ടെ
@gptfocusmedia88733 жыл бұрын
വരികളും അത് പോലെ ആലാപനവും ആത്മാർത്ഥമായി..... ഹൃദ്യമായി പൂർണ്ണവും പരിപൂർണ്ണ ഗാനം എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ എല്ലാ ആശംസകളും കരളേ .....
@ShaNadapuram3 жыл бұрын
😍🥰
@mohammedhaneef6264 Жыл бұрын
ഹൃദയ സ്പർശമായ ഒരു ഗാനം. അള്ളാഹു അനുഗ്രഹിക്കട്ടെ - വരികളിൽ പറഞ്ഞ ജീവിതം നയിക്കാനും. പരലോകത്ത് ഉപകരിക്കട്ടെ ! ആമീൻ
@marjanamarjana34183 жыл бұрын
Super. ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ശബദം. നല്ല ഫീലുള്ള പാട്ട് . ഞാൻ കേൾക്കാൻ വൈകിപ്പോയി. പടച്ചവൻ ഇനിയും നല്ല പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ .
@naushadkp2 жыл бұрын
ആമീൻ
@bushubushra6407 Жыл бұрын
അല്ലാഹു ഹയറും ബർക്കത്തും അനുഗ്രഹിക്കട്ടെ
@baby2121 Жыл бұрын
Sha യുടെ എല്ലാ സോങ്ങും കേൾക്കാറുണ്ട് നല്ല ഫീൽ ആണ് എല്ലാ സോങ്ങും. അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲
@SurumeezWorld3 жыл бұрын
നിങ്ങളുടെ പാട്ട് വല്ലാത്തൊരു ഫീലാണ് സൂപ്പർ വോയിസ്👌👌👍
@jasijasi32102 жыл бұрын
ഇക്കാന്റെ song എത്ര കേട്ടാലും മതിവരില്ല 🥰
@hashirmuthan94282 ай бұрын
അർത്ഥവത്തായ വരികൾ വളരെ നല്ല ആലാപനം അഭിനന്ദനങ്ങൾ
@sajnafaisal11213 жыл бұрын
Masha allah, അർത്ഥമുള്ള വരികൾ..നല്ല feel 👌👌
@sanashafeeq88772 жыл бұрын
ഞാൻ ആദ്യമായി താങ്കളുടെ സോങ് കേൾക്കുന്ന വൈകി ❤
@mksmedia601426 күн бұрын
ഉറങ്ങുന്ന മുമ്പ് ഇത് കേൾക്കണം 😢🤲🏼
@nishahabeeb26832 жыл бұрын
മാഷാ അല്ലാഹ് മനസ്സിൽ നോവുന്നർത്തുന്ന പാട്ടും അതു പാടിയ ഫീലും 🤲🤲🤲
@hafsaharihafsath17543 жыл бұрын
Mashaallah allahu ennum we sound thannu anugrahikktte
@Noname-jn8ix2 жыл бұрын
നല്ല വരികൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഗാനം വോയിസ് 👌👌👌❤️❤️❤️🌹
@jounavadakkan69433 жыл бұрын
Maashaallah.... ഉഷാർ 👏🏻👏🏻👏🏻👏🏻👌🏻🌹😍 യാഥാർഥ്യം 😔😢
@sajithasaji25642 жыл бұрын
👍🏻👍🏻👍🏻👍🏻മാഷാഅല്ലാഹ് ❤❤❤❤❤🌹🌹🌹🌹🌹
@noohsafayath32472 жыл бұрын
ഇത് കണ്ണൂർ ഷെരീഫ്ക്കന്റെ voice ആണ്
@Frame_n_hang_13 күн бұрын
എന്തോരു അർത്ഥ മുള്ള song ഷാ.....❤❤
@naseemarasheedh2 ай бұрын
ഞാനും ആദ്യമായിട്ടാണ് നിങ്ങളുടെ പാട്ടുകൾ കേൾക്കുന്നത്... Mashaa allah എന്താ ഫീൽ.... എന്താ വോയിസ്..... പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ട്ടം..❤❤
@mashoodm.k3974 Жыл бұрын
Masha Allah ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ameerap9224 Жыл бұрын
നല്ല അർത്ഥമുള്ള വരികൾ അതിലേറെ ഭംഗിയുള്ള ആലാപനം mashaallah👍👍👍👍
@Ek-xh6pn3 жыл бұрын
നല്ല ആലാപനം. അള്ളാഹു അനുഗ്രഹിക്കട്ടെ.
@ShaNadapuram3 жыл бұрын
❤️
@muneeroman7778 Жыл бұрын
ഞാൻ നിങ്ങളുടെ പാട്ട് എല്ലാം കേൾക്കാറുണ്ട് സൂപ്പർ അള്ളാഹു അനുഗ്രഹിക്കട്ടെ🥰
@shihabkoderichal6056 Жыл бұрын
മാഷാ allha👌👍👍എല്ലാം കേൾക്കാത്ത ഗാനങ്ങൾ 👍👍മനോഹരം aaya singing 😍😍
@IsmailIsmail-xr4qt Жыл бұрын
എന്താ ഫീൽ ഷാ ഇത്രയും പെട്ടന്ന് തിരക്കുള്ള ഒരു ഗായകനാകും ഉറപ്പ് 👆🌹🌹🌹
@husainmuhammed688610 ай бұрын
🥹
@gafoor93452 ай бұрын
വയനാട് ദുരന്തത്തിന് ശേഷമാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത്.നല്ല വോയിസും, അർത്ഥമുള്ള പാട്ടും
@msdgallery60073 жыл бұрын
മാഷാ അല്ലാഹ് വോയിസ് 🔥🔥🔥
@shailajamanni683 жыл бұрын
Mashallah Nallapata Nallafeela
@farookibrahim79843 жыл бұрын
അർത്ഥവത്തായ വരികൾ
@sujaaboobaker93002 ай бұрын
നല്ലൊരു song വലാത്ത Feel കണ്ണൂർ ഷെരിഫ് ക്കാടെ voice ❤❤
@raseenarasheed916raseena32 жыл бұрын
Mashaallah വല്ലാതെ ഫീൽ ചെയ്തു
@shuhaibpulingomeshuhaibnm87903 жыл бұрын
ഒരു രക്ഷയും ഇല്ല മുത്തെ .. Heart touching വരികൾ.. Lovely singing 😍😍😍👏👏👏👏
@ShaNadapuram3 жыл бұрын
👍 😍
@hashimmuhammed75642 ай бұрын
ദി ർ ഗ്ഗാ യു സ്സ് ന ൽ ക ണം നാ ദാ ഈ.. ഷാ.. ക്ക്.. ആമീൻ 🤲🤲🤲
@ShaharubanSamad-yg4dsАй бұрын
മാഷാ അല്ലാഹ് നല്ല അനുഗ്രഹീത ഗായകൻ ജാഡ ഒന്നും ഇല്ല... എന്നും ഉയരങ്ങളിൽ എത്തിക്കെട്ടെ
@saleemparakadavu2 ай бұрын
ഇയാള് സ്റ്റേജിൽ വല്ലാതെ ആടിപ്പാടാൻ ഒന്നും പോകൂല അതുകൊണ്ടാണ് അത്രയും അറിയപ്പെടാത്തത് കാര്യഗൗരവമുള്ള ആളാണ്.. പാടുന്നത് ആണെങ്കിൽ വളരെ നല്ല പാട്ടുകളും
Oru രക്ഷയും ella 😍shereefkante വോയിസ് polethanneyund👌👌
@Samad.Kallachi.entertainment3 жыл бұрын
മാഷാ അല്ലാഹ്.. ന്താ ഫീൽ ചക്കരെ
@hunaifmm36582 жыл бұрын
👍👍🤲🤲ചെയുന്നുണ്ട്
@habeebp1106 Жыл бұрын
ഞാനും ആദ്യമായാണ് താങ്കളുടെ പാട്ടു കേൾക്കുന്നത് നല്ല വോയിസ് നല്ല സോങ്ങ് വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ പാട്ടെല്ലാം സൂപ്പർ സോങ് 💚💚💚💚💚💚🌹🌹🌹
@JumailaBadhusha2 ай бұрын
നിങ്ങളുടെ പാട്ട് ഞാൻ കേട്ട് എന്നെ കരയിപ്പിച്ചു 😢ഞാൻ ചിന്തിച്ചു എല്ലാം എന്റെ അവസ്ഥ എന്റെ സങ്കടം ഒരുപാട് വട്ടം കേട്ടു
@ManafPmuri26 күн бұрын
സൂപ്പെർ സോങ്‌സ് സൂപ്പെർ വോയ്‌സ് ❤❤❤❤❤❤❤❤❤❤❤
@badushahaseena4518 Жыл бұрын
Masha allha Amazing song Ella pravasikkum Shanthi samathanam nalkane Allhaaa🤲
@muhammedc96072 жыл бұрын
കണ്ണൂർ ശരീഫ് തന്നെ 👍
@__hanna__4874 Жыл бұрын
മാഷാഹ് അല്ലാഹ് ഒരുപാട് ഇഷ്ട്ടമായി വീണ്ടും വീണ്ടും കേൾക്കുകയാ ഇക്കാ
@siddikn30773 ай бұрын
മാഷാ അല്ലാഹ് നല്ല ശബ്ദം നല്ല വരികൾ കണ്ണൂർ ഷരീഫിൻ്റെശ്ബ്ദം .പോലുണ്ട് നല്ല കഴിവുള്ള പാട്ടുകാരൻ ,,ഇപ്പോഴും ഇത്തരം paat മാത്രം പാടുവാൻ മ്‌ത്രം ശ്രദ്ധിക്കുക
പാട്ടുകൾ കേൾക്കാൻ ഉള്ളതാണ്. താങ്കളുടെ ഈ പാട്ടു പിന്നേം പിന്നേം കേൾക്കാനുള്ളതാണ്. ഉൾക്കൊള്ളാനുള്ളതാണ്. Good lyrics, very good singing, voice and feel sweet modulations. No words to describe.....❤❤❤
@chemmuraza23352 жыл бұрын
നിങ്ങളുടെ പാട്ട് ഞാൻ കേട്ടു തുടങ്ങിയതേയുള്ളു നന്നായിട്ടുണ്ട് 👍🏻👍🏻👍🏻 മാഷല്ലാഹ്