''ഹിന്ദികൾ'' എന്നെ ഞെട്ടിച്ചു; മലയാളികളെ പുകഴ്ത്തി സൗദിയിലെ അഭിഭാഷകൻ| Sark Live

  Рет қаралды 166,277

Sark Live

Sark Live

15 күн бұрын

#sarklive
''ഹിന്ദികൾ'' എന്നെ ഞെട്ടിച്ചു; മലയാളികളെ പുകഴ്ത്തി സൗദിയിലെ അഭിഭാഷകൻ
SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
All you need to do is press the BELL ICON next to the subscriber button.!
Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
#latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
Follow us on:
Website - sarklive.com/
Facebook - / sarklivenews
Instagram - sarklivenews?ig...
#soudi #abdulraheem #soudiabdulraheemcase #soudiarabia #bobychemmannur #togetherforabdulraheem #abdulraheemfundcollection #soudijail #riyadhcriminalcourt

Пікірлер: 107
@YT-kc9ji
@YT-kc9ji 13 күн бұрын
കേരളത്തെ ലോകത്തിൻറെ മുന്നിൽ അൽഭുതമായി വിരിയിച്ച ബോബി ചെമ്മണ്ണൂരിന് ഒരായിരം അഭിനന്ദനങ്ങൾ
@OoooOooo-hu8uv
@OoooOooo-hu8uv 9 күн бұрын
ഉലക്കയാണ്.. കൊലപ്പുള്ളിയെ പുറത്തെടുത്ത ബോബി അനുഭവിക്കും.
@shameemkr3789
@shameemkr3789 14 күн бұрын
ബോച്ചേ നിങ്ങൾ ഒരു സംഭവം ആണ് 👍🔥
@ebraheemebraheem2826
@ebraheemebraheem2826 13 күн бұрын
കേരളത്തിലെ ഇന്ത്യക്കാർക്ക് നടക്കും പുറത്തുള്ള ഇന്ത്യക്കാർക്ക് നടക്കില്ല കാരണം അവർ വർഗീയതക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ❤️❤️🇮🇳
@user-ex2dz7ff9u
@user-ex2dz7ff9u 13 күн бұрын
ലോക ശ്രദ്ധ നേടിയ മലയാളികൾ ബോച്ചേ നിങ്ങളാണ് താരം 😍
@Usmanmundott
@Usmanmundott 14 күн бұрын
ഞാനും ഒരു മലയാളിആയതിൽ സന്തോഷിക്കുന്നു
@user-iz9vw3tc6b
@user-iz9vw3tc6b 13 күн бұрын
Enthinu
@abdulgafoort.p8067
@abdulgafoort.p8067 11 күн бұрын
ബോച്ചേ നിങ്ങളാണ് ഇതിനെല്ലാം. കാരണക്കാരൻ അഭിനന്ദനങ്ങൾ 👌👌🌹
@adhamzayoon3920
@adhamzayoon3920 13 күн бұрын
ഇതിന്റെ മുഴുവൻ ഗ്രേഡിറ്റ് ബോച്ചോ 💪💪💪പവ ർ ഫുൾ men ♥️വലിയ ഒരു പണക്കാരൻ ഇതിന്റെ ഭാഗ മായത് വലിയ കാര്യമാണ് അവർക്ക് അതിനുള്ള പ്രതിഫലം പടച്ചവൻ കൊടുക്കും 🙏
@nsh25288
@nsh25288 6 күн бұрын
ബോച്ചേ യെ പോലെ ഒരു രാജാവുണ്ടെങ്കിൽ ആ നാട്ടിലെ പ്രജകൾ എന്നും തല ഉയർത്തി തന്നെ നടക്കും real hero ബോച്ചേ❤❤❤❤
@arshad3404
@arshad3404 12 күн бұрын
കേരളത്തിലെ പിള്ളേരെ അവർക്കറിയില്ല ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്
@azziadoorofficial
@azziadoorofficial 7 күн бұрын
ഹിന്ദിക്കാർ അല്ല കേരളക്കാർ 🔥🔥🔥🥰
@reyuuuazeez
@reyuuuazeez 14 күн бұрын
എല്ലാ മതസ്ഥരും ഉണ്ട്.
@firozvkd2955
@firozvkd2955 13 күн бұрын
ഇല്ലാ എന്ന് ആരെങ്കിലും പറഞ്ഞോ
@MasterSahlu
@MasterSahlu 10 күн бұрын
അത്‌ തന്നെയാണ് നമ്മുടെ വിജയം ❤
@user-ti7qz2sz7c
@user-ti7qz2sz7c 14 күн бұрын
Oru മലയാളി ayadil അഭിമാനിക്കുന്നു
@user-iz9vw3tc6b
@user-iz9vw3tc6b 13 күн бұрын
Kolayali
@Asharafkv-hf2ei
@Asharafkv-hf2ei 14 күн бұрын
മുമ്പ് ദമാം ഏരിയ യായി ലുള്ള ഒരു പോലീസ് ഓഫീസർ പറഞ്ഞത് ഹിന്ദികൾ ഉറുമ്പിന്റെ പോലയെന്നാണ്
@RiyasA-xt9yh
@RiyasA-xt9yh 14 күн бұрын
👍
@hassanuh7326
@hassanuh7326 14 күн бұрын
എല്ലാ. മാത്‍സ്തരും.. ഉണ്ട്.. എന്ന്.. അറിയിക്കണം. അവരെ.. 🌹🌹🌹
@donedaniel527
@donedaniel527 13 күн бұрын
സങ്കികൾ ഒഴികെ
@rasheedm7942
@rasheedm7942 13 күн бұрын
ഹിന്ദി എന്നു പറഞ്ഞാൽ ഇന്ത്യക്കാരാണ് മുസ്ലീം അല്ല ചിലർ മലബാറി എന്ന് കേരളക്കാരെ വേർതിരിച്ച് പറയും എങ്കിലും മതം പറയില്ല അവർ സൌദികളാണ്
@usmanke2391
@usmanke2391 11 күн бұрын
മലയാളി ഉണർന്നാൽ ഇങ്ങിനെയാണ്. ഭായ്. ആഭ്യന്തര ഘട്ടം വന്നാൽ. ഞങ്ങൾ മലയാളികൾ. അങ്ങിനെയായിപോയി. നന്മ നിറഞ്ഞവർ. മാത്രം. അല്ലാത്തവർ. ഇതിലുണ്ടാകില്ല.
@shamsudheenkv1975
@shamsudheenkv1975 14 күн бұрын
മറുനാടൻ സാജനും ജാമിദയുമൊക്കെ ജീവിച്ചിരിപ്പുണ്ടല്ലോ ല്ലേ....... എന്തെല്ലാമായിരുന്നു ഇവർ രണ്ടു പേരും പറഞ്ഞിരുന്നത്...... കൂശ്മാണ്ഡങ്ങൾ
@nsh25288
@nsh25288 6 күн бұрын
സാജനും ജാമിതക്കും ഒരു കുട്ടി ഉണ്ടായാൽ എന്ത് പേര് വയ്ക്കണം
@abdulrazak5003
@abdulrazak5003 14 күн бұрын
ഹാദ മലബാറി❤
@lollipop2621
@lollipop2621 13 күн бұрын
ബൊച്ചെക്ക് അഭിനന്ദനങ്ങൾ❤
@user-vp9yx9ne1m
@user-vp9yx9ne1m 13 күн бұрын
19വർഷം ജയിൽ ശിച്ചഅനുഭവിച്ചില്ലേ എനി അവർ ആ പൈസ വാങ്ങുന്നത് ശെരിയല്ല ആപൈസ റഹീമിന് തിരിച്ചു നൽകി അവർ മാതൃക കാണിക്കണം
@ashrafsongal
@ashrafsongal 6 күн бұрын
Ee paranjha vakkeelum vaangi kore kodikal 😂
@donedaniel527
@donedaniel527 13 күн бұрын
ഹിന്ദികൾ അല്ല മലയാളികൾ ആണ്
@KoyaKutti-el3zr
@KoyaKutti-el3zr 13 күн бұрын
ഭാരതീയർ ,ഇന്ത്യക്കാർ അവർ മലയാളി അയാലും തമിഴനായാലും അവരെ പുറം ലോകം വിളിക്കുക ഹിന്ദി എന്നാണ്
@sreeparvanaprasad
@sreeparvanaprasad 12 күн бұрын
സൗദിക്ക് എന്ത് മലയാളികൾ എല്ലാം ഇന്ത്യക്കാർ
@donedaniel527
@donedaniel527 12 күн бұрын
@@sreeparvanaprasad അത് ഒക്കെ പണ്ട് ഇപ്പോൾ സൗദികൾ ചോദിക്കുന്നത് അൻത്ത ഹിന്ദി അൻത്ത കേരള
@mohammedfahiz7322
@mohammedfahiz7322 13 күн бұрын
മലയാളി പൊളിച്ചു 🌹🌹🌹
@Usmanmundott
@Usmanmundott 14 күн бұрын
ഞാനും ഒരു മലയാളി
@maharoofmaharoof327
@maharoofmaharoof327 10 күн бұрын
ബോബി ചെമ്മണ്ണൂർ സാർ നിങ്ങളാണ്🥰👍🏻എല്ലാവർക്കും അതിൽ മോട്ടിവേഷൻ നൽകിയത്,
@Kudumanpoty
@Kudumanpoty 13 күн бұрын
ഈ വക്കീല്‍ ഫീസ് എത്രയാ വാങ്ങിയത് എന്ന് കൂടി paranjoode, അതും advance ആയി വേണം എന്നും പറഞ്ഞു ഈ kolooraan, മനുഷ്യത്വം പോലും പുല്ല് vakkeel
@sheeferhashim7756
@sheeferhashim7756 13 күн бұрын
India and Indians are great .....
@abbasmuhammed607
@abbasmuhammed607 9 күн бұрын
ഏതായാലും ആക്ര പിടിച്ച പണ കൊതിയുള്ള സൗദികളു ഉണ്ട് എന്നറിഞ്ഞു.
@MohammedMaqtoum
@MohammedMaqtoum 14 күн бұрын
Boche king
@mohammedbasheer3658
@mohammedbasheer3658 13 күн бұрын
ബോച്ചയുടെ നേത്റ്ത്വത്തിൽ 3:37 കേരള ജനത എന്ന് പറയുന്നതാണ് ശരി.👌
@njanorumalayali7032
@njanorumalayali7032 13 күн бұрын
❤ ബ്ലഡ് മണി ഒരു വ്യക്തിക്ക് മാത്രം കിട്ടില്ല😮 കൊല്ലപ്പെട്ടയാളുടെ ക്ലിപ്ത്ത പെടുത്തിയിരിക്കുന്ന ഏറ്റവുമടുത്ത ബന്ധുക്കൾക്ക് ശരീഅത്ത് നിയമമനുസരിച്ച് വീതിച്ചു അതാത് അക്കൗണ്ടിൽ നിക്ഷേപിക്കും😮 ഇദ്ദേഹം ഇത്രയും കാലം ജയിലിൽ കിടക്കാനുള്ള പ്രധാന കാരണം കൊല്ലപ്പെട്ടയാളുടെ സഹോദരനോ സഹോദരിയോ പ്രായപൂർത്തിയാകാൻ കാത്തിരുന്നത് കൊണ്ട് മാത്രം. അല്ലെങ്കിൽ നാല് വർഷമാണ് ശിക്ഷ നടപ്പാക്കാൻ കാത്തിരിപ്പ് കാലാവധി സൗദി അറേബ്യ നിയമം ക്ലിപ്ത പെടുത്തിയിരിക്കുന്നത്😮 സൗദി അറേബ്യയിലെ ദമാമിൽ ഒരു മലയാളി കൊല്ലപ്പെട്ട കേസിൽ പ്രതികളായി മൂന്ന് സൗദി യുവാക്കൾ പിടിയിലായി😮 പ്രതികളുടെ ബന്ധുക്കൾ കേരളത്തിൽ വന്ന് ആഴ്ചകളോളം താമസിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളിൽ നിന്നും മാപ്പിന് അപേക്ഷിച്ചു. അവർ മാപ്പു നൽകാത്തതും മൂലം നാലുവർഷം കാത്തിരിപ്പിനു ശേഷം ഈ പ്രതികൾ കൊലപാതകം നടത്തിയ അതേ സ്ഥലത്ത് വച്ച് പരസ്യമായി തുല്യ ശിക്ഷ നടപ്പാക്കപ്പെട്ടു😢 അറബ് രാജ്യങ്ങളിൽ / ഇസ്ലാമിക വിധിവിലക്കുകൾ അനുസരിച്ച്, ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ചെയ്യുന്ന അതിക്രമത്തിന് വ്യക്തികൾ തന്നെ മാപ്പ് നൽകണം. അതാണ് ഒട്ടുമിക്ക അറബ് രാജ്യങ്ങളിലും അവലംബിക്കുന്നത്😮 വ്യക്തികൾക്കാണ് പൂർണ്ണ അവകാശം.
@pmshamm-xm6mb
@pmshamm-xm6mb 6 күн бұрын
ഇന്ത്യയിൽ കേരളംNo.1
@shajahanpullippadam9489
@shajahanpullippadam9489 10 күн бұрын
നമ്മൾ ഒന്നാണ്
@marykuttyabraham4833
@marykuttyabraham4833 8 күн бұрын
അതാണ് മലയാളി 👍👍👍
@saleemkasrod511
@saleemkasrod511 13 күн бұрын
മലയാളികൾ പോളിയാണ്
@user-iz9vw3tc6b
@user-iz9vw3tc6b 13 күн бұрын
Andiyanu
@AbdulKader-of6of
@AbdulKader-of6of 8 күн бұрын
ഇതിന്റെ പേരിലും മറ്റും ചിലര്‍ ബോചേക്ക് എതിരായി തിരിഞ്ഞിട്ടുണ്ട് .. നമ്മള്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം .. ബോചെയുടെ കൂടെ ... ഇ ഡി ബോചെയുടെ കൂടെ കൂടിയിട്ടുണ്ട് ..
@JobyjoseJose-qb2go
@JobyjoseJose-qb2go 12 күн бұрын
Malayalies only malayalies
@abdukunnummal290
@abdukunnummal290 7 күн бұрын
ഹാദ മലയ് ബാരി ❤
@muhammadshakeer7604
@muhammadshakeer7604 9 күн бұрын
Alhamdulillah allahuakbar barakallah mabrook inshallah
@user-em3wm4ut5p
@user-em3wm4ut5p 11 күн бұрын
Proud of keralites
@jessydavid3865
@jessydavid3865 8 күн бұрын
Thank God🙏🙏🙏🙏
@nazeerthekkekara5688
@nazeerthekkekara5688 12 күн бұрын
🌹
@jabbarjsbbar5611
@jabbarjsbbar5611 12 күн бұрын
നൻമയുള്ള ഒരു പാട് മനുഷ്യർ ഭുമി യിൽ ജി വിച്ചിരിപ്പുണ്ട് അതിൻ്റെ തെളിവാണ് ഇത്
@hameedvelliyath2140
@hameedvelliyath2140 12 күн бұрын
എന്നിട്ടും അവര്‍ അവരുടെ commission 2 വക്കീലന്മാര്‍ കണക്കു കൂട്ടി കൃത്യമായി വാങ്ങിയോ???
@user-zg7ev7hx1n
@user-zg7ev7hx1n 10 күн бұрын
@majeedzainy6900
@majeedzainy6900 10 күн бұрын
الحمدلله
@user-ge7wk8wo5o
@user-ge7wk8wo5o 11 күн бұрын
കേരളത്തിൽ 3.5.....4....കോടി ജനങ്ങളിൽ 2 കോടി ജനങ്ങൾ 100 രൂപ എടുത്താൽ 200 കോടി ലഭിക്കും 2000 (രണ്ടായിരം) പാവങ്ങൾ ക്ക് ( പത്തു ലക്ഷം )10 ലക്ഷത്തിന്റെ വീടു വെച്ച് കൊടുക്കാം 2000 വീട് സുഹൃത്തുക്കളെ കണ്ണില്ലാ ത്ത വനെ കണ്ണിന്റെ വില അറിയൂ എത്രയോ അസുഖം ഉള്ളവർ മാസം വാടക കൊടുക്കാൻ കഴിയാതെ കഷ്ട പെടുന്നു മരിച്ചവർ പോകുമ്പോൾ ഇന്നു വരെ ആർക്കും ഒന്നും കൊണ്ട് പോകാൻ കഴിഞ്ഞ ട്ടില്ല പാവങ്ങളെ സഹായിക്കു
@LukmanFalili
@LukmanFalili 10 күн бұрын
അതല്ലേ മലയാളികൾ 👍
@_7224_
@_7224_ 9 күн бұрын
ബോച്ചക്ക് ആയിരം അഭിനന്ദനങ്ങൾ
@anvarbavu8846
@anvarbavu8846 14 күн бұрын
Keralakkar
@geethanath3111
@geethanath3111 14 күн бұрын
B
@mohammedhaneef4572
@mohammedhaneef4572 10 күн бұрын
We love bochaaa
@HarisMohd-zo5uc
@HarisMohd-zo5uc 14 күн бұрын
കഴിയുമെന്ന് കണ്ടപ്പോൾ ആയിരിക്കുമോ ഒന്നരക്കോടി രൂപ വേണമെന്ന് പറഞ്ഞത് കമ്മീഷൻ 😊
@mujeebnaduvath8280
@mujeebnaduvath8280 13 күн бұрын
Boche ❤
@hassanuh7326
@hassanuh7326 8 күн бұрын
Good
@muthafakp5272
@muthafakp5272 8 күн бұрын
ഹാദമലബാറി
@_7224_
@_7224_ 9 күн бұрын
Malayal❤️
@unaisethsby4687
@unaisethsby4687 12 күн бұрын
ബോച്ചേ ❤❤❤❤
@ibrahimkuttym1658
@ibrahimkuttym1658 10 күн бұрын
Alllaaah epppaaaa kaaanuga.....
@AzadHamza-xo8xg
@AzadHamza-xo8xg 13 күн бұрын
Not all Indian Only mallus
@user-ty1dj2ol2l
@user-ty1dj2ol2l 9 күн бұрын
Idile sisdheek tuvvyr ente bro
@haneefakodungallur6321
@haneefakodungallur6321 14 күн бұрын
🇮🇳🤲🇮🇳🤲🇮🇳🤲🇮🇳🤲
@seasme
@seasme 13 күн бұрын
Malayaali mathramalla malappuram aanu 30% percent vannathu
@aboothufail8802
@aboothufail8802 13 күн бұрын
മലപ്പുറം കേരളത്തിലല്ലേ ?
@sajinakhaif1274
@sajinakhaif1274 12 күн бұрын
ഒസാമാ 😏
@musthafamakkanapparambil6099
@musthafamakkanapparambil6099 13 күн бұрын
Malayaali poliyaanu
@abdhlhakeemhakeem2574
@abdhlhakeemhakeem2574 13 күн бұрын
കേരളം വേറെ ഒരു രാജ്യം ആക്കണം മറ്റുള്ള ഇന്ത്യക്കാർ ചെയുന്ന മുഴുവൻ നെറികേടുകളും കേരളക്കാർ എന്തിനു ഏറ്റെടുക്കണം
@moossan7983
@moossan7983 13 күн бұрын
ഇത്രയും വലിയൊരു തുക സൗദി പൗരൻ ചോദിച്ചത് സൗദിക്ക് തന്നെ ഒരു അപമാനമായിട്ടാണ് തോന്നുന്നത് ഒന്നെങ്കിൽ അവനെ തൂക്കിക്കൊല്ലാൻ വിധിക്കുക അല്ലെങ്കിൽ അവനെ അവനു മാപ്പ് കൊടുക്കുക അതായിരുന്നു ആ സൗദി പൗരൻ ചെയ്യേണ്ടിയിരുന്നത്
@farsanaap4649
@farsanaap4649 12 күн бұрын
ആ. വകീൽ അർഹത എല്ലാത്ത ഒരു കൂടി ഇന്ത്യൻ ജനതയുടെ ത് ആണ് പട്ടിണി കിടന്നും ജോലിയില്ലാതാവറും ജാതിയും മതവും നോക്കാതെ വകീൽ വാങ്ങിച്ച ആ. ഒരു കോടി awen മരുന്നിനു വേണ്ടി ചിലവായിക്കേണ്ടി വരും നോക്കിക്കോ
@sameeran-pb2cm
@sameeran-pb2cm 10 күн бұрын
Anik hindi yennu vilich Adiksheichath Ozhich yellam Happy'
@swalihsalu6447
@swalihsalu6447 12 күн бұрын
എന്നിവരും റഹീഞ ങ്ങൾ കാണുകയില്ല
@malayalimaman4329
@malayalimaman4329 13 күн бұрын
hunuodu ennanu avar parayaru indiakkare kurichu
@ayyubraymarakarveettil7363
@ayyubraymarakarveettil7363 10 күн бұрын
ഹിന്ദി കാരല്ല ഇന്ത്യൻ മലയാളി എന്ന് പറയണം
@abbaskollancheryvlogs445
@abbaskollancheryvlogs445 12 күн бұрын
Yennittum aa paisa vangiyallo
@riyasputhiyapurayil9288
@riyasputhiyapurayil9288 11 күн бұрын
ഞെട്ടിച്ചത് ബോച്ചേ aanu
@user-ly5ms7vs3j
@user-ly5ms7vs3j 11 күн бұрын
ഹിന്ദി എന്നാൽ അറബിയിൽ കൂടെ എന്നുള്ള അർത്ഥമാണ്
@A___shock
@A___shock 2 күн бұрын
hindi alla mallu
@Hhshsjdjndnnxn
@Hhshsjdjndnnxn 12 күн бұрын
Boche Effect
@MunshadK-yw6ir
@MunshadK-yw6ir 7 күн бұрын
Ithil sabikum oru pangund
@althaf4978
@althaf4978 13 күн бұрын
SAUDIGALKARIYILLA AWARUDE NADAYA SAUDI AREBIAYE TANNE VILAKKU WANGAN KELPULLAWAR INDIAYIL UNDU . IPOZANU AWARKKU INDIAKARE KANDAL PUCHAM . PETROL DOLLARINNU MUNBU INDIAN ROOPA AAYIRUNNU AWARUDE CURRENCY . INDIAYIL NINNUM BAKSHIYA WASTHUKALUM WAHICHULLA KAPALUGALE KATHU NINNIRUNA ORU KALAM ONDAYIRUNNU . E . SANGHI PARA NARIGAL KARANAM . ARAB RAJIYANGALIL INDIAYE WERUPODE KANUNNU .
@haseebmohiudheen5825
@haseebmohiudheen5825 12 күн бұрын
Hindikal alla. Malabarikal
@jeromvava
@jeromvava 14 күн бұрын
്് മല്ലൂ
@user-et2cj4ow1h
@user-et2cj4ow1h 12 күн бұрын
മലയാളി ടാ ❤❤❤❤
@MajeedKt-cn2gx
@MajeedKt-cn2gx 11 күн бұрын
Boche hrdayan
@JAFAR-u4x
@JAFAR-u4x 12 күн бұрын
നല്ല കമീഷൻ വാങ്ങിയില്ലെ
@user-et2cj4ow1h
@user-et2cj4ow1h 12 күн бұрын
മലയാളി ഫ്രം കേരള
@OoooOooo-hu8uv
@OoooOooo-hu8uv 9 күн бұрын
ഒന്ന് വിട്ടേക്കെന്ന്... ഒരു കൊല ആയിപ്പോയത് കൈ അബദ്ധം എന്ന്... O. K. ആ dead body വണ്ടിയിൽ വെച്ച് ഡ്രാമ ഉണ്ടാക്കിയതോ...?? കൊലക്കുള്ള കൊല അവൻ ഏറ്റു വാങ്ങും. 👌
@abdulazeezwayanad6488
@abdulazeezwayanad6488 11 күн бұрын
മിസൈൽ തലയിൽ വീണാൽ ബ്ലഡ് മണി കിട്ടുമോ എന്തോ
@swalihsalu6447
@swalihsalu6447 12 күн бұрын
Bocho.hi
@sahilavm4739
@sahilavm4739 9 күн бұрын
Boche ❤
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 13 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 31 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 64 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 13 МЛН