സ്വന്തം മകന്റെ കുഞ്ഞിനോട് പോലും ഇത്ര ക്രൂരത കാണിക്കുന്ന ആ സ്ത്രീ മരുമകളോട് എത്ര പീഡനം കാണിച്ചിട്ടുണ്ടെന്ന് ഒരു കുഞ്ഞിന് പോലും മനസ്സിലാവും.. അറ്റ്ലീസ്റ്റ് ആ കുഞ്ഞിനെ എങ്കിലും ആ സ്ത്രീക്ക് പരിഗണിക്കാമായിരുന്നു... അടിച്ചു ചെവിക്കല്ല് പൊട്ടിക്കണം ഇത്തരം സ്ത്രീകളെ..
@suryapg35702 жыл бұрын
theerchayayum.oppam aa kezhagan barthavinum kodukanam
അവൻ ഇത്രയ്ക്ക് കിഴങ്ങനോ? ഇതുപോലൊരുത്തനൊപ്പം ജീവിക്കുന്നേലും നല്ലത് എല്ലാം വാങ്ങിയെടുത്തു സ്വന്തം കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെടുക 🙏🙏
@akjh2442 жыл бұрын
L
@abdulbari99982 жыл бұрын
അത്ര തന്നെ 👍👍👍
@krishnanak322 Жыл бұрын
😢😢 BH
@surendranmadathil8408 Жыл бұрын
@@krishnanak322❤😅j km ni hu hn I'm.
@raveendranedathundiyil2349 Жыл бұрын
@@krishnanak322 y❤ ❤😅😢😅❤
@shanibanayas99112 жыл бұрын
പ്രതികരിക്കാൻ ഉള്ള ധൈര്യം കാണിച്ച സ്ത്രീക് ഇരിക്കട്ടെ 👍👍. മിണ്ടാതെ സ്വന്തമ വീട്ടിലേക് പോയിരുന്നെങ്കിൽ ആരും അറിയില്ലായിരുന്നു.. അവസാനം എന്ധെങ്കിലും കടുംകൈ ചെയുമ്പോഴേ പുറം ലോകം അറിയൂ... 🙄
@Haseena__Hameed.2 жыл бұрын
സത്യം
@sridevivipinan92082 жыл бұрын
Sathyam
@jafarkt48252 жыл бұрын
സത്യം
@ZainabaSalam-mj8zo5 ай бұрын
O
@KomalavalliRadhakrishnan5 ай бұрын
⁹9⁹900⁰⁹⁹⁹⁹909⁹⁹⁹999⁹@@Haseena__Hameed.
@positivevibesonly14152 жыл бұрын
ഇങ്ങനെ ലൈവ് ആയി എടുത്തത് നന്നായി . ഇത് കണ്ടിട്ട് എങ്കിലും ഭർത്താവ് മനസിലാക്കട്ടെ അമ്മയുടെ സ്വഭാവം
@kan-wn4uw2 жыл бұрын
👏👍😜Yes aa thajoli kolem
@amrutha.pkumaramrutha76502 жыл бұрын
Enthukonduuu aaanungalll respond cheyyunnilla??? I mean parents eppozhum sariyaaanu ennu karuthunnunathaanu thettu.
@positivevibesonly14152 жыл бұрын
@@amrutha.pkumaramrutha7650 exactly
@positivevibesonly14152 жыл бұрын
@@amrutha.pkumaramrutha7650 ചിലപ്പോൾ ഇവനും കൂടെ കൂട്ട് ഉണ്ടാവും ഇല്ലെങ്കിൽ അവൻ എപ്പോഴോ ഇടപെട്ട് കാണും
@amrutha.pkumaramrutha76502 жыл бұрын
@@positivevibesonly1415 I know a girl she got married to guy who is single child .ammayilla ennundekil asa pathan engittum ponilla wife note veetil vannappol oru rathri ninnu pittennu thanne aalu poyi karanam ammaye kaanathee nikkilaa even after marge.these kinds of guys always trust their parts onlyyy.shame on themmmmmm.
@RT-pb8fo2 жыл бұрын
ഇങ്ങനെ ഉള്ള ബന്ധങ്ങളിൽ, കടിച്ചു തൂങ്ങി കിടക്കാതെ,ഡിവോഴ്സ് വാങി പൊക്കുടേ ..ഭർത്താവിന്റെ കയ്യിൽ നിന്ന് കുട്ടിക്ക് ചിലവിനും വാങ്ങിക്കണം
@asiyakoyaasiyakoya19699 ай бұрын
100paven വേണം
@SameerKuni8 ай бұрын
W
@beenar13192 жыл бұрын
എന്റെ കുഞ്ഞേ നീ എന്തിനാ അവിടെ നിൽക്കുന്നത്... അവർ കൊല്ലാനും മടിക്കില്ല....
@remyarajesh10432 жыл бұрын
എല്ലാം കഴിഞ്ഞ് കുഞ്ഞുങ്ങൾ വലുതാകുമ്പോൾ കയറി വരും. അന്നരം പറയും വന്ന് കേറിയ പെണ്ണുങ്ങൾ കാർന്നൊന്മാരെ നോക്കുന്നില്ല എന്ന്. മരണം മുൻപിൽ വന്നിട്ട് പോലും മരിക്കാതെ എങ്ങനേലും ജീവിക്കുമ്പോൾ കുറെ ബന്ധുക്കാര് വരും. കെട്ടി വരുന്ന വീട്ടിൽ മരിക്കാതെ മരിക്കുമ്പോൾ ഒരു ബന്ധുക്കളും തിരക്കാൻ വരില്ല. എല്ലാം കഴിഞ്ഞു ഇവർക്ക് പ്രായമാകുമ്പോൾ മരുമക്കൾ ക്രൂരകൾ. മാതാപിതാക്കളെ നോക്കിയാൽ പുണ്യം കിട്ടും എന്നാ പറയാറ് ഇങ്ങനത്തെ കാർന്നോന്മാരെ നോക്കാതിരുന്നലാണ് പുണ്യം കിട്ടുന്നത്
@arshith57142 жыл бұрын
വളരെ ശരിയാണ്
@abhinasajeesh72472 жыл бұрын
Sathyam sis
@abhinasajeesh72472 жыл бұрын
Inganathe alkaare nokkan oru marumakkalum nilkkaruth
@leelammapanicker38482 жыл бұрын
Chekuthan kayariya veedu.
@aja88222 жыл бұрын
ഓകെ ബിഗ്സല്ലൃൂട്ട്
@mithra28302 жыл бұрын
അതെ, കല്യാണം കഴിഞ്ഞതും എന്റെ 20 പവൻ്റെ സ്വർണം എടുത്ത് മകളുടെ പ്രസവം നടത്തി സ്വർണം തിരികെ ചോദിച്ചപ്പോൾ എൻ്റെ ഭർത്താവ് കെട്ടിയ വീട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിട്ടു.ഇപ്പോൾ മകളും ഭർത്താവും ആ വീട്ടിൽ താമസിക്കുന്നു. സ്വർണവും പോയി ഞങ്ങൾ വാടക വീട്ടിലും ഭർത്താവ് വീടുവെച്ച കടവും അനിയത്തിയുടെ വിവാഹത്തിനു 22 പവൻ സ്വർണം കൊടുത്ത കടവും അടച്ചു കൊണ്ടിരിക്കുന്നു. സ്വന്തം മകന്റെ കുഞ്ഞിനെ ഒരിക്കൽ പോലും തിരിഞ്ഞു നോക്കാത്ത രാക്ഷസിയായ അമ്മായമ്മയും നാത്തൂൻമാരും ഉള്ള നാടാണിത്. സ്വന്തം സുഖം മാത്രം നോക്കി ജീവിക്കുന്നവർക്ക് മക്കളെന്നോ പേരകിടാവെന്നോ ഉണ്ടാകില്ല. പുരാണങ്ങളിലെ രാക്ഷസികൾ ആയിരിക്കാം ഈ ജന്മത്തിൽ ഇവരുടെ രൂപത്തിൽ
@JunaidMalappuram5 күн бұрын
അവരും ഒരു അമ്മയല്ലേ ഒരു കുഞ്ഞിന്റെ അമ്മയല്ലേ ഇതുപോലെ അവരുടെ അമ്മായമ്മ ഇതുപോലെ അവരോട് ചെയ്താൽ അവരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചു കൂടെ വല്ലാത്ത ഒരു അനാവശ്യ ചിന്തയുള്ള ഒരു സ്ത്രീ എന്തിനാണ് മനുഷ്യർക്ക് പണവും വീടും എന്തൊക്കെ ആറടി മണ്ണ് പോയി കിടക്കേണ്ട എല്ലാവരും
@minisaj4402 жыл бұрын
അമ്മായിഅമ്മ എന്നവൾ പെൺകുട്ടികൾളുടെ ശാപം, ഈ നശിച്ചവുളുമാർക്ക് മകൻ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീരു കാണണം
@basheermk9614 Жыл бұрын
P
@anupriyasnadh4786 Жыл бұрын
Urappayum... ammayi amma Mar anu. Makkaludea jeevitham illathakunnath
@mohammednazar4049 Жыл бұрын
ഈ അമ്മായിഅമ്മ എന്നു പറയുന്നവരും ഒരു കാലത്ത് മരുമകളായിരിക്കില്ലേ അപ്പൊ പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ
@user-wg1ke2xv4x9 ай бұрын
AC@@anupriyasnadh4786
@ummeeskitchen49022 жыл бұрын
പോലീസ് അങ്ങോട്ടും ഇങ്ങോട്ടും ഓടും എപ്പളാ ഓരോ ജീവനും നഷ്ടപെട്ട അതുവരെ പോലീസ് ഒന്നും നോക്കില്ല മക്കളെ സഹോദരി നീ ഒരിക്കലും തളരരുത് നീ പോരാടി ജീവിക്കണം എല്ലാ പെണ്മക്കൾക്കും ഒരു പാടം ആവട്ടെ ഭർത്താവ് എന്തു മനുഷ്യന അയാളെ വിളിക് സഹോദന്മാരെ എല്ലാവരും ആ സഹോദരിക്ക് കൂടെ നിൽക്കണം
@വേനൽപൂവ്2 жыл бұрын
😰☺️ നാഥാ എന്തൊരു അവസ്ഥ 🤲🏻 ഇങ്ങനെ ഉള്ളവരുടെ ഒന്നും വീട്ടിൽ ജീവിക്കരുത് ചിലപ്പോൾ ഇവർ കൊന്നുകളയാൻ മടിക്കില്ല
@sameerpmajeed60942 жыл бұрын
ആരും അറിയാതെ പോകുന്ന ഇതേപോലുള്ള സംഭവങ്ങൾ. ഒരുപാട് നടക്കുന്നുണ്ട്... പുറത്ത് കൊണ്ടുവന്ന കൈരളി ചാനൽ അഭിനന്ദനങ്ങൾ ❤
@afraparveen86752 жыл бұрын
സത്യം ആണ് കൊല്ലം ഭാഗം സ്ത്രീധനം മാത്രം മതി പെണ്ണ് വേണ്ട. ഇവനെയൊക്കെ പ്രേമിച്ചു നടക്കുന്ന ആ പെണ്ണ്. മുൻപ് ഒരു mvd കാരൻ പൈസക്ക് വേണ്ടി
@ramlapp66912 жыл бұрын
അബിനന്ദനങ്ങൾ
@zubaidaismayil32772 жыл бұрын
Ugv
@sathyamma51912 жыл бұрын
Sathyam ipozhum inganulla ammayammar undu
@fathimaummer99362 жыл бұрын
.
@devikasanthoshsanthi5692 жыл бұрын
എത്ര കുടുംബങ്ങൾ ഇങ്ങനത്ത കിളവിമാര് കാരണം തുലയുന്നു അന്തസ് ആയിട്ട് ഭാര്യ വിളിച്ചോണ്ട് പോയി ജീവിക്കണം അല്ലാത്ത കെട്ടിയിട്ട് അടിമ ആയിട്ടും ഇതുപോലത്തെ കിളവി mara വായിൽ ഇരിക്കുന്നത് വാങ്ങി കൊടുക് അല്ല നല്ല oru ഭർത്താവ് ചൈയേണ്ടത് ഇതുപോലത്ത കിളവി കാരണം ജീവിക്കാൻപറ്റൂലലോ ഇന്നത്തെ ലോകത്ത് പെൺകുട്ടികൾക്കു നിയമം shakthamaganam എന്നാലേ പെണ്ണ് കുട്ടികളുടെ ജീവിതം വഴിയാധാരം ആവാതെ iriku
@arifamanaf91482 жыл бұрын
ബിനീഷിൻ്റെ കുഞ്ഞിന് ബിസ്ക്കറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് ഓടിയെത്തിയ ശിശുക്ഷേമ വകുപ്പ്ഉദ്യോഗസ്ഥ എവിടെയാണോ എന്തോ
@jerinjino95282 жыл бұрын
പാവം ഭർത്താവ് ഇതുവരെയും ഒന്നും മനസിലായിട്ടുമില്ല ഒന്നും കണ്ടിട്ടുമില്ല 😆😆. അവന്റെ ചോരയിൽ പിറന്ന മോൻ രാത്രിയിൽ പേടിച്ചു തണുപ്പ് സഹിച്ചു പുറത്തു കിടന്നു. അവന്റെ ഭാര്യ ആന്മഹത്യ ചെയ്യാതെ ഇരിക്കുന്നത് കൊണ്ട് അവന്റെ കുഞ്ഞിന് mental support എങ്കിലും കിട്ടുന്നു.
@jayajose2092 Жыл бұрын
ഈ അമ്മായിഅമ്മ, കെട്ടിടത്തോളം ഭയങ്കരിയാണെന്നാണ് മനസ്സിലായത്. ഈ സഹോദരിക്കും കുഞ്ഞിനും ന്യായം കിട്ടണം. അതിനുവേണ്ടിയുള്ള എല്ലാ നടപടികളും ചെയ്യണം.
@SafiyaK-gz3ml8 ай бұрын
P😊😊pppppppppppppp😊
@kadheejack97034 ай бұрын
,b
@IrshadP-wv7px4 ай бұрын
❤ hu❤ be❤❤
@thankammapoulose3893 ай бұрын
11qqqqqa😅
@anithasuthan63542 жыл бұрын
9 വർഷം മുൻപ് ഞാനും എന്റെ മക്കളും കുടി ഒരു നിച്ഛയം കഴിഞ്ഞ് വന്നപ്പോൾ ഞാൻ വടക്കെ താമസിച്ച വീട് ഉടമസ്ഥൻ പുറത്തു നിന്ന് പൂട്ടി അന്ന് പോലീസിൽ പരാതി കൊടുത്തിട്ടും പോലീസു ഒന്നും ചെയ്യ്തില്ല ഇപ്പോൾ ഞാൻ 9 വർഷമായി കേസ് പറയുകയാണ് ഇപ്പോഴും കേസ് ഒന്നും ആയില്ല ഒരു സാധനം പോലും ഞാൻ ആ വീട്ടിൽ നിന്നും എടുത്തട്ടില് എന്റെ എല്ലാം വീട്ട് സാധങ്ങളും അവിടെ കിടന്ന് നശിക്കുന്നു പോലീസ് ഒന്ന് മനസ് വച്ചിരുനെകിൽ എനിക്ക് എന്റെ വീട്ട് സാധങ്ങൾ തിരികെ കിട്ടിയേനെ അതാണ് നമ്മുടെ പോലീസ്
@vetumpallilnandakumar27332 жыл бұрын
നാട്ടുകാരുടെ സഹായയതിൽ , വാർഡ് മെമ്പർമാർ നേ കൂടി, പോലീസിൽ അറിയിക്കുക, ഇതു പെട്ടയെ സമയം ആണ്...
@arshaltenson81732 жыл бұрын
എത്ര യോ പെൺ കുട്ടികൾ ഇത് പോലെ നരക യാതന അനുഭവിക്കുന്നുണ്ട്. അമ്മയുടെ കൂടെ നിൽക്കുന്ന ചെക്കൻ മാർ. ഇവൻ ഒന്നും കല്യാണം കഴി ചു പെൺ കുട്ടികളെ വഴി ആദരം ആക്കുന്നത്. നാട്ടിൽ ഉള്ള ആളുകൾ വളരെ നല്ല വർ. ഇവരെ ഒക്കെ എ ന്താ ചെയ്യുക്ക ഗാർ ഹി ക പിടനത്തിന്ന് പിടിച്ചു കേസ് ആക്കണമ്.
@arshaltenson81732 жыл бұрын
100 പവൻ കൊടുത്തു കെട്ടിച്ഛ് കുട്ടിയുടെ ഒരു ദുരന്തം.
@HamzaHamza-mj5rq2 жыл бұрын
ഇതാണ്. ഓരോ.ചാനലിന്റെയും.കടമ.കൈരളിക്ക്.big saloot
@rajilanbm41642 жыл бұрын
മിടുക്കി വിട്ടു കൊടുക്കരുത് ജനങ്ങൾ കൂടെ ഉണ്ട്
@premyjos2 жыл бұрын
നാട്ടുകാർ ഇടപെട്ടുവല്ലോ.. ഏറ്റവും സന്തോഷം തോന്നി... ആ നാട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് 👍🌹🌹❤️❤️❤️👍
@rajendranrajendran48382 жыл бұрын
CV co
@ramlapp66912 жыл бұрын
അതേ
@muhammadshehzeem1800 Жыл бұрын
ଣଣଣଣଣଣ,,,,,, ପଣଣ
@jessicajackson41049 ай бұрын
❤❤ll LLP Hu hu. @@rajendranrajendran4838
@NafeesaYoosuf-w9o9 ай бұрын
@@rajendranrajendran4838😅
@geethamohan27872 жыл бұрын
എന്തെങ്കിലും ജോലി ചെയ്തു കുഞ്ഞിനെ വളർത്തു വേണ്ടതവരുടെ കൂടെ ജീവിക്കുന്നത് അപകടം.എൻ്റെ അഭിപ്രായത്തിൽ നമ്മളെ വേണ്ടതവരെ ഉപേക്ഷിക്കൂ,കുട്ടിയുടെ പ്രോപ്പർട്ടി കൃത്യമായി കണക്ക് പറഞ്ഞു നേടണം.
@manucr772 жыл бұрын
നാട്ടുകാർ കൂടെയുണ്ട് പെങ്ങളെ 100% നീതി ലഭിക്കും നിങ്ങൾക്ക് തീർച്ചയായും 👍👍
@thulasiharikuttan81642 жыл бұрын
Sl
@kan-wn4uw2 жыл бұрын
👏👍🙌💜
@sathyanthrikakara74312 жыл бұрын
കൈരളി ടിവി തന്നെ ഇത് കൊണ്ടുപോണം സ്ത്രീസമത്വം .നാണമില്ലേ നിങ്ങൾക്ക് .ആഭ്യന്തരം ഭരിക്കുന്ന ആരാണ് .പോലീസുകാരില്ലേ .നാണക്കേട്
@sathyanthrikakara74312 жыл бұрын
ഇവിടെ പോലീസ് സംവിധാനം ഇല്ലേ ..ചിലപ്പോൾ പാർട്ടി ഗ്രാമമായിരിക്കും.അതാണ് .
@she48522 жыл бұрын
Nattukare viswasikkanda.kollamkar anu
@satharazhikode82282 жыл бұрын
നിയമ സംവിധാനങ്ങളെ നിങ്ങൾക്കു ബിഗ് സല്യൂട്ട്
@rashirashi26312 жыл бұрын
അവർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം ഇനി ഇത്തരം അമ്മമാർ എവിടെയും ഉണ്ടാവാൻ പാടില്ല
@rajalekshmilekshmi56302 жыл бұрын
നട്ടെല്ല് ഇല്ലാത്തവനെ കെട്ടിയാൽ ഇങ്ങനെ ഇരിക്കും ആ മരവഴയെ ഡിവോഴ്സ് ചെയ്തു നന്നായി ജീവിക്ക്
@സത്യംനീതിധർമം.പ്രതിരോധംഅപരാധമ2 жыл бұрын
ഒരുകാരണവശാലും പെണ്മക്കളെ കെട്ടിച്ചുകൊടുക്കുമ്പോൾ ഒരുതരി സ്വർണവും (വില പിടിപ്പുള്ള ഒന്നും )കൊടുക്കരുത്. ഇനി വീടുവെക്കാനോ മറ്റോ സഹായം ചോതിച്ചാൽ കൃത്യമായി കരാറെഴുതി സമയം വെച്ച് തിരിച്ചു കൊടുപ്പിക്കണം....
@ammu198222 жыл бұрын
ഇത് പ്രേതാലയമണ്. ഉള്ളിൽ ഒരു താടകയുണ്ട്
@ponnammuqueens14932 жыл бұрын
Athe. Pokunnenkil oru shoolam karuthikko.
@aswathysr57102 жыл бұрын
Kollam ജില്ലയുടെ പേര് തന്നെ മാറ്റണം അതാണ് എന്റേ ഒര് ഇത് 😄😄😄😄
@fathimashiyas2 жыл бұрын
Suggestions please..
@Suresan-lo2yc7 ай бұрын
@@fathimashiyas wKipp buy mb: .hi ;
@travelandtast19912 жыл бұрын
ആ പെൺകുട്ടിക്ക് അഭിനന്ദനം. ഈ വക അമ്മായിഅമ്മ സ്ത്രീകളെ മനസ്സിലാക്കാൻ ഭർത്താക്കന്മാർ ശ്രമിക്കണം
ആൺമക്കളെ മാത്രമല്ല പ്രസവിച്ചത്, പെണ്മക്കളെയും പ്രസവിച്ചത് തന്നെ
@businessbazarvlogs36842 жыл бұрын
ആണുങ്ങളുടെ വില കളയാൻ നിൽക്കാതെ പോയി ആറ്റിൽ ചടെടാ മരങ്ങോടാൻ ഭർത്താവേ 🤔
@Sasura7349 Жыл бұрын
Yes..avan aanallallo
@meerajoshy18022 жыл бұрын
അതുല്യയുടെ ഭർത്താവിനോട് ചോദിക്കാൻ പാടില്ലേ... അയാൾക്ക് വേറെ വീട് അയാളുടെ അമ്മ പറഞ്ഞതുപോലെ വീടുണ്ടോ എന്നു.. അയാൾക്ക് വീടുണ്ടെങ്കിൽ അറിയാൻ പാടില്ലേ
@SamSam-wd3ci Жыл бұрын
നാട്ടുകാർ ഭർത്താവ് എന്ന് പറയുന്നവന്റെ കരണകുട്ടിക്ക് രണ്ടു ആദ്യം കൊടുക്കണം എന്നിട്ട് കാര്യം പറയണം കെട്ടില്ലെങ്കിൽ കോടതിയിൽ പോയി അവർ കൊടുത്ത സ്വർണവും പണവും തിരികെ കൊടുപ്പിക്കണം. ഇങ്ങനെ ഒരു വായിനോക്കി ഭർത്താവായി ഉണ്ട് എന്ന് പറയുന്നതിലും ഭേദം ഇല്ലാതിരിക്കുന്നതാണ്.
@Saradha-zz5yz5 ай бұрын
O
@ThasniMubarak-c2b4 ай бұрын
1🎉@@Saradha-zz5yz
@anniemani98002 жыл бұрын
നട്ടെല്ലില്ലാത്ത ഒരു ഭർത്താവ് , മനഃസാക്ഷി ഇല്ലാത്ത ഒരു അമ്മായിയമ്മ അതാണ് ഇവിടുത്തെ പ്രശ്നം ..സ്വന്തം രക്തത്തോട് ( ആ കൊച്ചു കുഞ്ഞിനോട് ) പോലും സ്നേഹം ഇല്ലല്ലോ , കഷ്ടം തന്നെ
@nhtrollhub82422 жыл бұрын
കൈ രളി TV പൊളിച്ചു 🙏🙏🙏🙏.
@gangatharangangatharan19982 жыл бұрын
,വീടാണോ.
@nhtrollhub82422 жыл бұрын
@@gangatharangangatharan1998 അല്ല ചാനൽ
@lovedale29162 жыл бұрын
നാട്ടുകാർ ആണ് യാഥാര്‍ത്ഥ protection Officers. കേസ് നടത്തി കൊണ്ട് പോയാൽ ഒരുപാട് സമയം ആകും. ഒഴിഞ്ഞു കൊടുക്കരുത്. നിങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ നല്ലവരായ നാട്ടുകാർ ഉണ്ട്. Don't worry. വാര്‍ത്ത sensational ആയാൽ എല്ലാ govt agency ആക്ടിവേറ്റ് ആകും.well done നാട്ടുകാര്‍
@marytx19342 жыл бұрын
ഇങ്ങനെ ഒരു പെണ്ണിനും ലോകത്ത് സംഭവിക്കരുത് ഇതിനു തീർച്ചയായിട്ടും ഒരു പരിഹാരം കണ്ടെ പറ്റൂ .. അവിടെത്തെ നാട്ടുക്കാര് സഹകരിക്കുന്നതിൽ വളരെ നന്ദി ... കോടതി ഇതിനു കൂട്ടുനിൽക്കരുതെ ... ഇങ്ങനെ ഒത്തിരി പെണ്ണുങ്ങൾ ലോകത്ത് അനുഭവിക്കുന്നുണ്ട് ... അവർ മരണപ്പെട്ടിട്ട് കേസ് കണ്ടുപിടിച്ചിട്ട് ഒരു കാര്യവും ഇല്ല ..... സ്നേഹിച്ചാലും ... കല്യാണം കഴിഞ്ഞ് സ്നേഹിച്ചാലും മകന്റെ ഭാര്യയാണ് ...അതള്ള. ഒരു സ്ത്രീയല്ലേ
@abhilashtp58832 жыл бұрын
കൈരളി പൊളിച്ചു ഇങ്ങനെ ആവണം
@babuca38302 жыл бұрын
എന്തിനാ കേരളത്തിൽ ഇത്ര വലിയ വീടുകൾ? താമസിക്കാൻ ആളും മനസ്സും സ്നേഹവും ഇല്ലെങ്കിൽ. കേരളത്തിന്റെ യഥാർത്ഥമുഖം ജനങ്ങൾ കാണട്ടെ... വേദനജനകം
@shabanarafeeq47232 жыл бұрын
Natukar big Salute 👍👍👍
@motithegsddogАй бұрын
പോലീസ് കോടതിക്ക് കൊടുക്കുന്ന റിപ്പോർട്ട് അനുസരിച്ചാണ് കോടതി ഉത്തരവ് നൽകുന്നത് അപ്പോൾ കോടതിയെ പറഞ്ഞിട്ട് കാര്യമില്ല പോലീസുകാർ കോടികൾ വാങ്ങി ഇത്തരത്തിലുള്ള പ്രതിസന്ധികൾ സമൂഹത്തിൽ ഉണ്ടാക്കുകയാണ്
@meena83152 жыл бұрын
ഇവരെ വെറുതെ വിടരുത്,, നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം
@jishageorge5538 Жыл бұрын
Athe👍🏻👍🏻
@meghanandha73852 жыл бұрын
എന്തൊരു മനുഷ്യരാ ഇവർ സ്വന്തം മകന്റെ കുഞ്ഞിനോട് പോലും ദയയില്ലാത്തവർ. ഗുജറാത്തിൽ പോയവനേ വരുത്തി വേണം കാര്യങ്ങൾ തീരുമാനിക്കാൻ. പ്രേമിക്കുമ്പോൾ അച്ഛനെയും അമ്മയെയും ഓർമ്മയില്ല. കാര്യങ്ങൾ കഴിഞ്ഞാൽ പെണ്ണു വേണ്ട അപ്പോൾ അമ്മ വേണം അവന്റെ ചെക്കിട്ടാത്ത അടിക്കേണ്ടത്. ആണും പെണ്ണും കേട്ട അവന്മാർ.
@mercyanto23912 жыл бұрын
100 പവനോ 😲😲😲😲😲😲
@lalithasukesan43822 жыл бұрын
ഭർത്താവിന് കഴിവില്ലാത്തതാണ് പ്രശ്നം അമ്മയെ കെട്ടിച്ചുവിടണം
@aishasaifudheen24489 ай бұрын
Ammayiammaik oru ketyonte kuravanu
@sujitharajesh92782 жыл бұрын
Ente ponnu sister Avala mugam adichu pottikku nigalkku 100%sapport👍👍
@anujoy52282 жыл бұрын
എന്തിനാ ഈ നാട്ടില്‍ ഇത്രയും സ്ത്രീധനം കൊടുക്കുന്നത്...പെണ്‍ മക്കളെ പഠിപ്പിക്കുകയും നല്ല ഒരു ജോലി കണ്ടെത്തി അവരുടെ ജീവിതം സെറ്റില്‍ ആകുകയും ചെയ്യുക..പെണ്ണ് കെട്ടാന്‍ വരുന്നവന്‍ സ്ത്രീധനം എങ്ങോട്ട് തരണം...അതിന് പറ്റാത്തവര്‍ കെട്ടണ്ടന്ന് ...
@shanshajahan53434 ай бұрын
നിങ്ങൾ കണ്ടോ 100പവൻ കൊടുത്തത് കേസ് ബലക്കാൻ ഇവളുമാർ ഇതല്ല ഇതിന് അപ്പുറവും പറയും എന്ത് കാട്ടിയാലും നേമം അവരുടെ കൂടെയല്ലേ കുറെ പെണ്ണുങ്ങൾ കാരണം ആണുങ്ങളുടെ ഭാവി പോകുകയാണ്.. അവളുടെ ഞായം മാത്രമേ നേമം കേൾക്കൂ 100പവൻ കൊടുത്തതിന്റെ രേഖ കാണിക്കാൻ കോടതി പറയും ഗോൾഡ് എവിടുന്നു വാങ്ങി ബിൽ ഹാജർ ആക്ക് അങ്ങനെ കുറെ കാര്യങ്ങൾ കൂടി ഉണ്ട് 100എന്ന് പറയുമ്പോൾ എടുത്ത് അങ്ങ് കൊടുക്കാൻ ഇത് എന്താ വെള്ളരിക്ക പട്ടണമോ
@lekhasubash73292 жыл бұрын
ഇതൊക്കെ ഒരു വിധമുള്ള എല്ലാ വീടുകളിൽ നടക്കുന്നതാണ് പക്ഷേ ആരും പുറത്ത് പറയത്തില്ല എന്നേയുള്ളൂ ഇത് പുറത്തു കൊണ്ടുവരാൻ കൈരളി ചാനലിനും ആ നാട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട് പിന്നെ ആ പെൺകൊച്ചിന് നല്ല സ്ട്രോങ്ങ് ആയിട്ട് സംസാരിക്കുന്നുണ്ട്
@najafvadakaranaju30812 жыл бұрын
കൊല്ലം പത്തനംതിട്ട അപ്പൊ പിന്നെ വിട് കാടൻ മാരുടെ ലോകം
@shahmanu3032 жыл бұрын
Ith entha vellarikapattano?
@alameenameen18802 жыл бұрын
Nattukark big salute
@lathaprasannan27342 жыл бұрын
ആരും ഇടപെടില്ല ഇനി കുഞ്ഞിനും തള്ളയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മാത്രേ എല്ലാരും ഇടപെടും അങ്ങനെ അല്ലേ നാട്ടിൽ നടക്കുന്നത് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ എന്തിനു ഇവനൊക്കെ കെട്ടാൻ നടക്കുന്നു പിന്നല്ലേ അമ്മ നന്നാകുന്നത്
@moideenmoideen21702 жыл бұрын
ഇത് മലപ്പുറം ആയിരുന്നെങ്കിൽ നാട്ടുകാർ കയറ്റുമായിരുന്നു 🤔🤔
@mohananpk14012 жыл бұрын
ഭർത്താവിനേയും അമ്മായിഅമ്മയേയും വല്ല ഭ്രാന്താസ്പത്രിയിലും കൊണ്ട് വിടണം.
@prameelaravi6817 Жыл бұрын
😊😊😊😊😊😊😊😊😊😊 6😢0
@shamseenathaj59082 жыл бұрын
ഇതുപോലെ ദുഷ്ടക്കൂട്ടങ്ങൾ ഉണ്ട് 😢എന്ത് മനസാണ് പാവം കുഞ്ഞ്
@muhammadkk2865 Жыл бұрын
Quŕality assurance ee ki o hu by CT hu hu hu hu hu CT CT CT CT by n
@rajalakshmi-fd6li9 ай бұрын
കൈരളി Tvcongrajulations
@snigdhanaird43852 жыл бұрын
ഇതെന്തു നിയമം. ചുമ്മാതല്ല ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ട അവസ്ഥ വരുന്നത്.
@ambua37352 жыл бұрын
ആ സ്ത്രീ പറയുന്നു. മകന്ന് വേറേ വിട് ഉണ്ട് എന്ന് ...
@selvaranirani63722 жыл бұрын
നാട്ടുകാരെ...... ആദ്യം ആ ജ്യോത്സ്യനെ കണ്ടുപിടി.... വേണ്ടത് കൊടുക്ക്. പരസ്പരം തല്ലിച്ച് ചോര കുടിക്കുന്ന aa കുറുക്കന്നിട്ടു കൊടുക്ക് ആദ്യം.
@bhavyamol65202 жыл бұрын
100 പവൻ
@nayanarrrdg95852 жыл бұрын
ഗോൾഡ് തിരിച്ചു കൊടുക്കണം എന്നിട്ട് ജീവിത കാലം മുഴുവൻ ആ കൊച്ചിൻ ചിലവ് കൊടുക്കണം അതാ വേണ്ടത് എന്നിട്ട് ഒഴിവാക്കിക്കോ
@komalakomala94462 жыл бұрын
എന്ത് നാട് ഇത്രക്കും വിദ്യാഭ്യാസം അറിവും ഉള്ള ഈ കാലത്ത് ഇതൊക്കെ നടക്കുന്നത് അമ്മയും മകനും കൂടിയുള്ള ഒത്തുകളിയാണ് ആ തള്ള അവരെ കൊല്ലും ഇതുപോലെയുള്ള അമ്മായിഅമ്മ ഉള്ള മരുമക്കൾ ഒന്ന് ശ്രദ്ധിച്ചോളൂ കൊല്ലം ഇത്രക്ക് അധഃപതിച്ചോ സ്വന്തം പേരക്കുട്ടിയോട് പോലും സ്നേഹമില്ലാത്ത സ്ത്രീ ഇങ്ങനെയുള്ളവർക്കാണ് വൃദ്ധസദനം
@n.r.mohanan9460 Жыл бұрын
നിയമം ഒന്നും ചെയ്യാൻപോകുന്നില്ല നാട്ടുകാർ ഇടപെട്ട് നല്ല തീരുമാനം ഉണ്ടാക്കണം❤❤❤❤🙏
@rijeshe2326 Жыл бұрын
ഈ അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയ സംബ്രക്ഷണം കൊടുക്കണം
@santhammat Жыл бұрын
😅😂😜😢😢😢
@raji234.2 жыл бұрын
എനിക്കും കല്യാണം കഴിഞ്ഞു ഇതുപോലെ ഉള്ള situation ഉണ്ടായിട്ട് ഉണ്ടായിരുന്നു.. ആദ്യം ഒക്കെ husband അമ്മായിഅമ്മയുടെ നാത്തൂൻ കൂടി നിന്ന് ഒരു ദിവസം കെട്ടിയവൻ കേട്ടു സത്യം മനസിലായി പിന്നെ അമ്മായിഅമ്മക്കും നാത്തൂൻ നല്ല കൊടുത്തു അതിനു കഴിഞ്ഞു എന്റെ അടുത്ത ഒന്നിനും വരത്തില്ല രണ്ടും.... Hus strong ayitt നിന്നാൽ മതി.. എല്ലാം ശെരി ആകും
@anjalianoop37482 жыл бұрын
വെറുതെ അങ്ങനെ പോവരുത് ആ വീട് ആ പെൺകുട്ടിക്ക് അവകാശപ്പെട്ടത് തന്നെയാണ് വെറുതെ വിടരുത്
@numanhouse2 жыл бұрын
എല്ലാ വിവാഹം കഴിച്ചു കൊണ്ട് വരുന്ന മകന്റെ ഭാര്യമാരെയും ഉപദ്രവിക്കുന്നത് അമ്മാവി തള്ള എന്ന സ്ത്രീ തന്നെയായിരിക്കും എന്നാലും ഫെമിനിസ്റ്റുകൾ ഇപ്പോഴും പറയും ആണുങ്ങളാണ് പീഡകാരെന്നു ആ അമ്മാവൻ ജീവിച്ചിരുന്നെകിൽ ആ പെൺകുട്ടിക്ക് കുഞ്ഞിനും ഈ ദുരനുഭകം ഉണ്ടാകുമായിരുന്നില്ല പിന്നെ ആ മരുമകളോട് പറയാനുള്ളത് അവർക്ക് ഇഷ്ടമില്ലാതെ അവിടെ താമസിക്കാൻ നിൽക്കണ്ട ഒരു പക്ഷെ ആ തള്ള എന്തെങ്കിലും കടും കൈ ചെയ്താലോ കിട്ടാനുള്ളത് കേസ് പറഞ്ഞു വാങ്ങുക പിന്നെ ഇപ്പോൾ മിക്കവാറും സ് നേഹ കല്യാണങ്ങൾ എല്ലാം ഇങ്ങനെ തന്നെ അവസാനിക്കുന്നത് അത് കൊണ്ട് ഇത് കാണുന്ന പെൺകുട്ടികൾ താത്കാലിക പ്രേമങ്ങളിൽ കുരുങ്ങി ജീവിതം ദുരന്തമാകാതിരിക്കാൻ ശ്രമിക്കുക മാതാപിതാക്കൾ നിനക്കുവേണ്ടി നല്ലതേ തിരഞ്ഞെടുക്കൂ അവർക്കു നിങ്ങളെക്കാൾ എക്സ്പീരിയൻസ് ഉള്ളവരാണ്
@neethu26662 жыл бұрын
Avarude bharthavum undallo,(father in law)
@angel0fangelsangel5042 жыл бұрын
ഗർഭം ഉണ്ടാക്കി നിർബന്ധിച്ച് കല്യാണം കഴിച്ച് വന്നതാണ് എന്നാണ് കമൻ്റുകളിൽ പറയുന്നത്
@jessyjacob28842 жыл бұрын
ആ അമ്മയ്ക്കും മോനും സംരക്ഷണം കൊടുക്കണം..
@pscpsconly70942 жыл бұрын
ഈ അമ്മായി അമ്മ മാർ എന്താ ഇങ്ങനെ. എനിക്ക് ഉണ്ട് ഒന്ന് എന്റെ അമ്മോ 😇
@abdulnazar47472 жыл бұрын
കൂറെ ചാനലുകളിൽ ഈ വാർത്ത റിപ്പോർട്ട് ചെയ്തെങ്കിലും ഈ വാർത്ത വളെരെ വിഷധമായി ഞ്ഞങ്ങളിലെക്ക് എത്തിച്ചു വിഷധമായി 💯💯✅✅✅✅✅
@elzybenjamin40082 жыл бұрын
Big Salute Kairaly Rajkumar
@sheilasebastian52124 ай бұрын
What is the latest in this case
@Myworld-g2j3 ай бұрын
Big salute എല്ലാർക്കും
@somarajanpp1512 жыл бұрын
ഇതാണ് ചാനൽ മലയാളിയുടെ സ്വന്തം ചാനൽ ജനങ്ങൾ ക്ക് വേണ്ടി യുള്ള ചാനൽ
@vetumpallilnandakumar27332 жыл бұрын
വലേരെ ശരി ആണ്
@muraleedharannair62542 жыл бұрын
അടിപൊളി വീട് ആരുടെ എങ്കിലും പൈസ അല്ലെ അവരെയും വെളിയിൽ ആക്കണം
@faisalkk91642 жыл бұрын
Naattukarkk big salute
@komalkomalamvnair815-bg3bc Жыл бұрын
കഷ്ടം മഹാ പാപികൾ 😭😭😭പോലീസ് 🙏🏻🙏🏻
@SasidharanVaniyaАй бұрын
Keralathilano😢
@snigdhanaird43852 жыл бұрын
ചവിട്ടി തുറന്നാൽ ആ തള്ള ചത്തുകളയുമെങ്കിൽ രണ്ടു പെൺകുട്ടികളുടെ ജീവിതം രക്ഷപ്പെടുമായിരുന്നു
@ariftk73682 жыл бұрын
അതുല്യക്ക് ഫുൾ സപ്പോർട്
@Paathus11452 жыл бұрын
ഇങ്ങനെ ഉള്ള അമ്മമാരെ പടച്ചവൻ നല്ല ക്ഷിക്ഷ കൊടുക്കും