മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ അഞ്ചു ദിവസമായി മൗന വൃദ്ധത്തിലാണ് എന്ന് പറയുന്നത് കേട്ടു. ഇനിയും അദ്ദേഹം മിണ്ടുമോ എന്ന നേതൃത്വ സ്ഥാനത്ത് ഇരിക്കുന്നവർ ചെന്ന് നോക്കുന്നത് നല്ലതായിരിക്കും. ഇനിയും പിണറായി വിജയന് നല്ലൊരു കാര്യം പാർട്ടിക്ക് വേണ്ടി ചെയ്യാൻ പറ്റും. അദ്ദേഹം രാജിവച്ചു പോവുക. ബാക്കിയുള്ളവരെങ്കിലും രക്ഷപ്പെടട്ടെ. പാർട്ടിയും.
@michaelj47064 ай бұрын
VOTE കൊടുത്തു വിളിച്ചു വരുത്തിയ കൊടും ദുരന്തം എന്നു ജനങ്ങൾ ഒന്നടങ്കം പറയുന്നു ജനങ്ങൾ തിരിച്ചടിക്കും എന്നു ഉറപ്പിച്ചു. ജനങ്ങൾ🎉🎉
@HarishchadranS-hy4kl4 ай бұрын
പിണറായി ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അവർക്ക് പിണറായിയുടെ ചില രഹസ്യങ്ങൾ അറിയാവുന്നതിനാലാണ്
@kunjumonkk15504 ай бұрын
മാങ്ങ വരെ മോഷ്ട്ടിക്കുന്ന പോലീസ് നാണമില്ലെ പോലീസു മന്ത്രി കഷ്ടം
@ashrafpanakkal77934 ай бұрын
പിണറായിരാജിവെച്ച്പുറത്തുപോവുകകേരളത്തെ രക്ഷിക്കുക
@mathewyohannan914 ай бұрын
ബിനോയ്‌യും, കോവിന്ദനും ഇന്ന് പറയുന്നത് നാളെ പിണറായിയെ കാണുമ്പോൾ തിരിച്ചു പറയും.. Back bone ചൈന പ്ലാസ്റ്റിക് ആണ്....
@AbdulNazer-wk2oq3 ай бұрын
😅
@sureshps.21573 ай бұрын
കോവിന്ദനു o / ബിനോയിക്കും സ്ഥിരബുദ്ധി ഇല്ല
@govindram6557-gw1ry4 ай бұрын
എല്ലാം മകളേ നിനക്കു വേണ്ടി മാത്രം.😂😂😂
@ramachandranpunnapra42214 ай бұрын
Achan biriyani chemb thalayil chumannath Makale ninaku vendi Achan katta muthalellam duvayi konde ittathum Makale ninaku vendi.
@roykallumpurathu47834 ай бұрын
ജനങ്ങൾ ഇതേ പോലുള്ള കുത്തഴിഞ്ഞ ഭരണം ഇഷ്ടപെടുന്നില്ല
@antonyv36824 ай бұрын
ഇത് ഭരണം അല്ല ജനങ്ങളെ കൊള്ള ചെയ്യലാണ് ഒരു കേസുള്ള കേജരിവാൾ ജയിലിലാണ് അപ്പോൾ നമ്മുടെ Pv എവിടെയാണ് കിടക്കേണ്ടത് ....
@RajappanC-h3d4 ай бұрын
ബിരിയാണി വിജയൻ
@sajanthomas7544 ай бұрын
അർബുദം മാറുമെങ്കിൽ അമേത്യവും പരീക്ഷിക്കുന്നതിൽ തെറ്റില്ല അതുകൊണ്ട് എല്ലാവരും അൻവറിന് ശക്തമായ പിന്തുണ കൊടുക്കുക ഇത്രെയൊക്കെ ചെയ്യാമെങ്കിൽ ബാക്കി കൂടെ ഓൻ ചെയ്തോളും പ്രതിപക്ഷത്തെ കൊണ്ട് ഒന്നും നടക്കുല
@beenareju84294 ай бұрын
😂
@roykallumpurathu47834 ай бұрын
CP | ഈ പാർട്ടിയിൽ നിന്നും പുറത്തു പോകണം ഇതാണവസരം
@NarasimhamallarR-yy7cp4 ай бұрын
😂😂😂😂😂😂😂😂😂😂😂koooooooo[ooo
@joseph49914 ай бұрын
പാർട്ടിയിൽ നിന്നല്ല മുന്നണിയിൽ നിന്നും എന്നു പറയണം. സിപിഐ നല്ല നിലപാടുള്ള പാർട്ടിയാണ്. സിപിഎം പോലെ കൊള്ളയും സ്വർണകടത്തും നടത്തി മുന്നോട്ടുപോകുന്ന പാർട്ടിയല്ല.
@chandrikamohan59354 ай бұрын
Ennittu endina?
@നിഷ്പക്ഷൻ4 ай бұрын
സിപിഐ മൗനം പാലിച്ചാൽ പാർട്ടി പിരിച്ചു വിടേണ്ടിവരും
@sureshkumarkumar6434 ай бұрын
പിണറായി യുഗം അവസാനിക്കുന്നു ലാൽ സലാം
@AbdulSalam-b7s4 ай бұрын
പിണറായിക്ക് ലജ്ജയില്ല.
@joypullokaran58354 ай бұрын
We don't want such a criminal CM. May we have a good news on Onam
@radharajan27704 ай бұрын
JAI RSS....രാജ്യത്തിനാവശ്യമുള്ള ഒരു സംഘടന....അത് ഈ രാജ്യത്തിന് ഇപ്പോൾ അത്യാവശ്യമാണ്.....
@AnoopKumar-fo6xh4 ай бұрын
ഒന്നും നടക്കാൻ പോകുന്നില്ല.. സഖാക്കൾ എന്നു പറഞ്ഞ് കുറേ മാപ്പിളമാർ പാർട്ടിയിൽ കയറി കൂടിയിട്ടുണ്ട് അവർക്ക് കമ്മ്യൂണിസം എന്താണെന്ന് അറിയില്ല അവർക്ക് അവരുടെ മതത്തിനെ സംരക്ഷിക്കാൻ പാർട്ടിയെ ഉപയോഗിക്കുന്നു പണ്ടാണെങ്കിൽ അൻവർ ഒന്നും മിണ്ടില്ല മിണ്ടിയാൽ വിവരം അപ്പോൾ അറിഞ്ഞേനെ പാർട്ടിയുടെ അപചയമാണ് ഈ കാണുന്നത്
@Samualkj3 ай бұрын
Good morning welcome to malayali vartha inside giving the News very important and fine appreciate your video thank you very much God bless us
@sivarajan33994 ай бұрын
സിബിഐ അന്വേഷണം ലാവ്‌ലിൻ കേസ് പോലെ. ഉബൈദ് പോലെ ജഡ്ജി കൂടി വേണം.
@sureshps.21573 ай бұрын
BJP cpim ഒത്തുകളിലൗലിൻ കേസ് ഒതുക്കുന്നു
@KarthikeyanK-m1z4 ай бұрын
മു ഖ്യനെ urgent ആയിട്ട് Speach..ing Therapy ക്ക് വിധേയനാക്കണം.
@GirijaMavullakandy4 ай бұрын
ബിനോയ് വിശ്വം ഏതു പൊട്ടക്കിളറിലാണ്. കേരളമെന്ന ഒരു സംസ്ഥാനത്തു നിന്നു പോലും വേരറ്റു കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിരുന്നു കൊണ്ട് ഇന്ത്യാ രാജ്യം ഭരിക്കുന്ന ശക്തമായ ഒരു സംഘടനയെ വിലയിരുത്തുന്നതു കേട്ടാൽ ആനയോട് ഏറ്റുമുട്ടാൻ നിൽക്കുന്ന പൂച്ചയെ ഓർമ്മ വരുന്നു
@ramachandranr37984 ай бұрын
ഈ ഭരണ സംവിധാനം പൊളിച്ചെഴുതണം. ജനങ്ങൾക്കു ഇഷ്ടമില്ലെങ്കിൽ തൽസ്ഥാനത്തു നിന്ന് നീക്കാൻ ജനങ്ങൾക്ക് അധികാരം വേണം.
@shajik.a82544 ай бұрын
Deep enquiry venam
@mcninan53014 ай бұрын
ഇ കപ്പൽ മുങ്ങിയില്ലെങ്കിൽ ജനങ്ങൾ മുക്കും
@ramachandranr37984 ай бұрын
ആദ്യമേ ഈ കാരണഭൂതത്തെ പുറത്തു കളയണം.
@Ushadevi-rf2sv4 ай бұрын
ആരും എങ്ങുംപോവുല്ല സുർത്തേ
@anidilsreedharan13654 ай бұрын
മടിയിൽ ഭയങ്കര കനമാണ്. 😄😄
@stanleyjohn43434 ай бұрын
ന്യായീകരണം ഇതാണ്... എന്റെ കൈ ശുദ്ധമാന കൈ
@surendrank17354 ай бұрын
ഇതൊരു കേഡർ പാർട്ടി ആണെങ്കിൽ പാർട്ടിയിൽ വ്യക്തിയ്ക്ക് പ്രാധാന്യം ഇല്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാത്രമല്ല പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കുകയാണ് വേണ്ടത്.
@thomasjoseph53024 ай бұрын
ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ആഗ്രഹം. ഇതിൽ നിന്നെല്ലാം പിണറായി ഊരിപോരും. തിരുത്തൽ നടപടി ആണെങ്കിൽ പിണറായിയെ പുറത്താക്കു. ഇനിയും പിണറായിയെ ചുമന്നാൽ പാർട്ടി ഇല്ലാതാകും. പിണറായി ഇതാണ് ആഗ്രഹിക്കുന്നത്
@antonypa84694 ай бұрын
ഇതേവരെ മിണ്ടാതിരുന്ന cpi ഇപ്പോൾ മിണ്ടാൻ തുടങ്ങിയത് എന്തിനാ. ഇലക്ഷന് അടുത്തുവരുന്നു എന്തെങ്കിലും നേട്ടമുണ്ടാക്കണം എങ്കിൽ മിണ്ടേണ്ടി വരും. Cpi ക്കു മുന്നണി വിട്ടു പോയി കൂടെ. നാണമില്ലാത്തവർ.
@sasidharants73494 ай бұрын
അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ ഇവർ ചെയ്ത സകലമാന തെറ്റുകളും തിരുത്തി ജനങ്ങൾക്കു നല്ലതു ചെയ്യാൻ കഴിയും എന്ന് കാണിക്കണം.
മാപ്പിളലഹളയാകുമ്പോൾ ദർബേഷ് സാഹിബ് കട്ടയ്ക്കിറങ്ങുന്നത് സ്വാഭാവികം
@bhagavansahai69694 ай бұрын
സ്പീകറുടെ വായിൽ കൊടുക്കാൻ പറ്റിയ പരുവം.. 😜
@jacobjoseph72744 ай бұрын
👍👍👍👍👍👍👍
@rajumonraj6554 ай бұрын
ഒരു ചുക്കും സംഭവിക്കില്ല എന്ന ശുഭാപ്തി വിശ്വാസം ജനങ്ങൾക്കുണ്ട്..😂😂😂
@AbrahamBaby-n2q3 ай бұрын
ഇത്രേം ചീയുന്നതുവരെ കാത്തിരിക്കണമായിരുന്നോ..?
@mvs67114 ай бұрын
C b i ൽ പോകില്ല, കാരണം ഒരു പ്രതി പക്ഷം കേരളത്തിൽ ഇല്ല
@jijomichael3064 ай бұрын
കേരളത്തിനെ😮 മുക്കിയ മന്ത്രി 😢
@mohanana22864 ай бұрын
Very good .. എന്റെ അമ്പോ.... അലവലാതി ഭരണാഭാസം തീർന്നു പോകട്ടെ... കേരളത്തിൽ ഈരാജ്യ ദ്രോഹി കൾ ഭരിയ്കണ്ട... ബീജേപ്പി വരട്ടെ.. .
@thankarajmk31254 ай бұрын
ഞാൻ ബധിരനും മൂകനുമാണ്, പക്ഷെ ഭ(പി)രിക്കാനറിയാം
@JayakumarS-o8l4 ай бұрын
ഈ വാർത്തകൾ എല്ലാം ശരിയെങ്കിൽ നല്ല കാര്യം
@cons34013 ай бұрын
അവനവൻ ചെയ്യുന്ന കുരുക്കുകൾക്ക് അവനവൻ തന്നെ അനുഭവിക്കേണ്ടി വരും കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ തന്നെ വരും misfortune never comes single ജനദ്രോഹപരമായ ഭരണത്തിന് ജനങ്ങൾ തന്നെ മറുപടി കൊടുക്കും . എല്ലാവരും കൈ ഒഴിഞ്ഞ് മുഖ്യൻ ഒറ്റപ്പെടുന്ന സമയം വിദൂരമല്ല.ജനമെല്ലാം തന്നെ തിരിഞ്ഞ് വെട്ടിച്ച പണവും അതിനിരട്ടിയും ഖജനാവിൻ തിരികെ അടയ്ക്കണ്ടി വരും പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
@amminipathrose74794 ай бұрын
എ ഡി ജി പി ക്കും ശശിക്കും ഒരുചുക്കും പറ്റില്ല
@sathyanvallippil27764 ай бұрын
എടോ ഗാന്ധിയെയോ കോൺഗ്രസിനെയോ നിങ്ങൾ അംഗീകരിച്ചിയുന്നോ ഇതുവരെ f
@pcjoseph58444 ай бұрын
ഒരു ദൗർലഭ്യവുമില്ല! ആരൊക്കെ മാറിയാലും, മാറ്റിയാലും, പിണറായിയെ സംരക്ഷിക്കാൻ കേന്ദ്രത്തിൽ അതിശക്തന്മാർ ഉണ്ട് !! ലോക നേതാവുൾപ്പെടെ പിണത്തെ സംരക്ഷിക്കും!!
@devassypl69134 ай бұрын
ദുരിതം വന്നപ്പോൾ പിണറായി ഒന്ന് സന്തോഷിച്ചു ആളുകളെ കാണാൻ തുടങ്ങിയിരുന്നു ദേ ഇപ്പോൾ വീണ്ടും മൌനത്തിൽ 😄
@asharafasharafarumbanail2164 ай бұрын
Good back pinarai
@dannylalanparameswar75764 ай бұрын
ഇത്രയും കാലം CPI എവിടെയായിരുന്നു ? ഇവിടെ അൻവറിന്റെ എന്തോ കാര്യത്തിൽ ADGP വിലങ്ങു തടിയായെന്നു വേണം കരുതാൻ . പിന്നിൽ EP ജയരാജനും . RSS. നേതാക്കളുമായി ഒളിഞ്ഞും തെളിഞ്ഞും പല പാർട്ടിക്കാരും ബന്ധം ഉണ്ട് . ഇപ്പോൾ ഒരു പ്രശ്‍നം ?
@Indian-od4zf4 ай бұрын
അങ്ങിനെ ചിന്തിക്കണ്ടിയിരിക്കുന്നു.
@sarathkumar-oh7qz4 ай бұрын
ഈ കാര്യങ്ങളൊക്കെ സ്വപ്ന സുരേഷ് എത്രയോ കാലമായിട്ട് പറയുന്നത്,,,,,
@georgekurien12294 ай бұрын
ഏത് നീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനത്ത് ഭരണം നടക്കുന്നത്?
@jeevanvk55264 ай бұрын
അത് നടക്കില്ല
@liom-x9z4 ай бұрын
Anwar is just a manipulator.. He is with PFI, SDPI and SIMI... actor to the core...
@alisalim69234 ай бұрын
അവസാനം ഞാൻ മുഖ്യമന്ത്രി
@SivanAN-p2l3 ай бұрын
കൊള്ളത്തലവൻ പുറത്തു പോകണം. എങ്കിൽ നാട് രക്ഷപ്പെടും 😅😅😅😅😅
@pushkinvarikkappillygopi50164 ай бұрын
Best Solution Pinarayi Vijayan Riyaz P Sasi Ajith Kumar Quit the office soon.....for the remaining 21 months... Let... Shylaja come as CM P Jayarajan...be another minister P Vijayan ....be the Law and order police chief
@ashrafpanakkal77934 ай бұрын
പിണറായിരാജിവെച്ച്പുറത്ത്പോവുകകേരളത്തെരക്ഷിക്കുക
@sajicheriansaji99574 ай бұрын
Mandrake effect 😢😢😢😢😢😢😢
@arya35754 ай бұрын
ഒന്നും നടക്കില്ല. നിങ്ങൾ ഇങ്ങനെ ചുമ്മാ പറഞ്ഞുകൊണ്ടിരിക്കും. CPM നു മുകളിൽ Sfio, ED, കേന്ദ്രം, ഒന്നും ഇല്ല.
A.d.g.p M.r.ajithkumar may become a north indian state governor after his retirement. My assumption only. Ninety percent chance. Wait and see.
@AbdulSalam-b7s4 ай бұрын
CPM ജനവിരുദ്ധമായി, മാറി. ഇറങ്ങിപ്പോ RSS പ്രിയരേ!
@PRASANNANPRASANNANKLZ3 ай бұрын
ഇങ്ങു താഴെയറ്റത്തുള്ള എതങ്കിലും സഖാക്കൾ ഇങ്ങനെ ചെയ്യതെങ്കിലോ..? ഒന്നു ഓർത്തു നോക്കൂ
@t.j.mathai94234 ай бұрын
😅😮😢😊
@harikn64883 ай бұрын
Biriyani Vijayam
@kchellappankchellappan81533 ай бұрын
വിനോയ് വിശ്വനറിയാമോ ... അറിയില്ലങ്കിൽ പഠിക്കണം. ഗാന്ധി വധത്തിനു പിന്നിൽ അന്നത്തെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഇന്നത്തെ CPI എന്ന ഘടകത്തിന്റെ നേതാക്കന്മാർ ഉണ്ടായിരുന്ന തായി തിരിച്ചറിയം വിനോയ് വിശ്വ o
@ValsalanVC4 ай бұрын
What a pity...
@krishnanpotty48084 ай бұрын
Keralathil pharanam elle. President bharanam varate
@saleemkolathoor24533 ай бұрын
മരുമകൻ റിയാസ് ആണ് ഈ പാർട്ടിയെ എരപ്പാക്കിയത്
@sasisasi95543 ай бұрын
ബിനോയ് വിശ്വത്തിൻ്റെ. ആർഎസ്എസ് വിരോധം കൊള്ളാം .എന്നാപ്പിന്നെ . എസ്ഡിപിഐ യൊ പി എഫ ഐ യൊ ആയി കൂട്ടാകാം ... പിണങ്ങുമാ ആവോ ???
@krishnanpotti57044 ай бұрын
RSS നെ കണ്ടാൽ എന്താ കുഴപ്പം.. Rss ഇന്ത്യക്കാരല്ലേ. എന്തിനീ hypocrazy
@jacobkuriakose46834 ай бұрын
അങ്ങനെയെങ്കിൽ ജയരാജൻ ഒരു R. S. S. നേതാവിനെ കണ്ടതിനു എന്തിനാണ് C. P. M. നു കുരുപൊട്ടി അയാൾക്കെതിരെ അച്ചടക്ക നടപടി എടുത്തത്? ഒരേ പന്തിയിൽ രണ്ടു തരം വിളമ്പു ശെരിയാണോ? 😄