ഹിന്ദു ജ്യോൽസ്യൻ ഹരി പത്തനാപുരത്തിൻ്റെ വാക്കുകൾ |HARI PATHANAPURAM |SPEECH|LORD'S PRAYER|GOODNESS TV

  Рет қаралды 870,332

Goodness Tv

Goodness Tv

Күн бұрын

ഹിന്ദു ജ്യോൽസ്യൻ ഹരി പത്തനാപുരത്തിന്റെ വാക്കുകൾ | HARI PATHANAPURAM |SPEECH|GOD'S PRAYER|GOODNESS TV
#goodnesstv #catholic #church #speech #haripathanapuram #lordsprayer
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 3 200
@ANUKS-q6q
@ANUKS-q6q 10 ай бұрын
നന്ദി സഹോദരാ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@puthenpurackaljoseph7601
@puthenpurackaljoseph7601 Жыл бұрын
ക്രിസ്ത്യാനി ആയ ഞങ്ങൾക്ക് പോലും ഇത്ര മനോഹരമായി വ്യക്തമായി ഈ പരിഭാഷ ചെയ്യാൻ അറിയില്ല. Thank you brother ❤❤❤
@kunjammajoseph9926
@kunjammajoseph9926 Жыл бұрын
Kunjamma.godblessu.❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@jeesraj8072
@jeesraj8072 Жыл бұрын
😃😃😃
@mithunraju2742
@mithunraju2742 Жыл бұрын
Correct
@K-i-n-g174
@K-i-n-g174 Жыл бұрын
God bless you
@JomonJoseph-i3z
@JomonJoseph-i3z Жыл бұрын
സത്യം
@shamsudheen2253
@shamsudheen2253 Ай бұрын
ബഹുമാനപ്പെട്ട ഹരിബ്രോ,ഞാൻ മുസൽമാനാണ്,,,പക്ഷെ എനിക്കിഷ്ടം മനുഷ്യനായി ജീവിക്കാനാണ്,,മതം നോക്കാതെ,,ആരോടും വഴക്കിടാതെ,എല്ലാവരെയും സ്നേഹിച്ച്,,,അങ്ങനെ,അങ്ങനെ,,,, പക്ഷെ ,നിങ്ങളെ ധൈര്യമായി വിളിക്കാം ,,,,,❤❤മനുഷ്യസ്നേഹി❤❤എന്ന്❤❤
@varghesethomas1370
@varghesethomas1370 Ай бұрын
🙏ഏറ്റവും നല്ല കമന്റ്.🙏
@user536S2
@user536S2 26 күн бұрын
👌👌👌👍👍👍🥰🥰🥰🥰🥰
@celinesunny4361
@celinesunny4361 Жыл бұрын
സഹോദരന് ഇത്രയും ജ്ഞാനം നൽകിയ തമ്പുരാന് നന്ദി പറയുന്നു. ഇനിയും ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ
@HonestReporter
@HonestReporter Жыл бұрын
Oh, what a wisdom! May God bless this brother abundantly 🎉
@SebastianPt-s6k
@SebastianPt-s6k Жыл бұрын
Great , God bless you 💐
@srusun6107
@srusun6107 Жыл бұрын
May God bless you
@stephensonson3476
@stephensonson3476 Жыл бұрын
Aman Aman Lord 🙏🙏🙏
@jayashibu3130
@jayashibu3130 Жыл бұрын
Thanks brother
@sarajacob8000
@sarajacob8000 Жыл бұрын
ഇത്രയും ഭംഗിയായി ഈ പ്രാർത്ഥനയെ വിവക്ഷിക്കുന്ന ഈ സഹോദരനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ദൈവം ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏
@girijanairgirija4950
@girijanairgirija4950 Жыл бұрын
Nallavannom paranju manasi laki
@vigigracy487
@vigigracy487 Жыл бұрын
❤❤❤
@antonyreji2320
@antonyreji2320 Жыл бұрын
@marycherianc9897
@marycherianc9897 Жыл бұрын
Really great sir
@Shuhaib-dd7gi
@Shuhaib-dd7gi Жыл бұрын
😮😮​g
@vinukumar9140
@vinukumar9140 Жыл бұрын
ഹോ, എന്റെ ഈശോയെ അങ്ങ് പഠിപ്പിച്ച ഈ പ്രാർത്ഥന ഇത്രയും വ്യക്തമായി വ്യാഖ്യാനിച്ച ഈ ഹൈന്ദവ സഹോദരൻ എത്ര മാത്രം അറിവുള്ള മനുഷ്യനാണ്. ദൈവമേ ഈ മകനെ അങ്ങ് അനുഗ്രഹിക്കണമേ.
@srlindajosephjoseph865
@srlindajosephjoseph865 11 ай бұрын
പ്രിയ സഹോദരൻ ഹരി ഞാൻ ഒരു സിസ്റ്റർ ആണ്.. എനിക്ക് താങ്കളോട് അസൂയ തോന്നുന്നു.. ഇത്രയേറെ ക്രിസ്തുവിന്റെ മനസ്സ് വായിച്ചെടുക്കുവാൻ താങ്കൾക്ക് കഴിഞ്ഞല്ലോ.. 🙏❤️👌🌹🌷
@UNKNOWN-vz6zk
@UNKNOWN-vz6zk 9 ай бұрын
But ningal Christians hinduvine respect cheyyillallo
@jithinkp54
@jithinkp54 8 ай бұрын
നിങ്ങളുടെ അറിവിലൈമ ആണ് ഇവന് മുതലെടുക്കുന്നത്. ആശാന് ഇതിനൊക്കെ പൈസ കിട്ടുന്നുണ്ട്.
@JohnPookkunnel
@JohnPookkunnel 2 ай бұрын
No knowledgeable person hate others. Irrespective of religion.​@@UNKNOWN-vz6zk
@JohnPookkunnel
@JohnPookkunnel 2 ай бұрын
In the Bible it says, my house is the place of worship for everyone.( Not only Christians.). Dear friend, you explained very well. THY KINGDOM COME. means a kingdom of love, kindness, and helping each other. Irrespective of religion. Not the kingdom of Christians. People can misinterpret, what can we do.
@Samuelta20
@Samuelta20 Жыл бұрын
ഈ പ്രാത്ഥന ഇതുപോലെ മനോഹരമായി കൃസ്ത്യാനിക്കു പോലും വ്യാഖ്യാനിക്കാൻ കഴിഞ്ഞിട്ടില്ല. Thank you
@sunilkumars6014
@sunilkumars6014 Жыл бұрын
YES . God Bless you....
@joycebabu4264
@joycebabu4264 Жыл бұрын
സത്യം
@antonydalmeida1169
@antonydalmeida1169 Жыл бұрын
Ningalude karyam. No need for simplification. The prayer is in very humble words.
@susanmathew7143
@susanmathew7143 Жыл бұрын
@rosammata683
@rosammata683 Жыл бұрын
Yes.. Thanks lo😅rd
@ptjoy1322
@ptjoy1322 Жыл бұрын
താങ്കൾ പറഞ്ഞതിന്റെ അർത്ഥം 1000% ശെരിയാണ് ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്റെ പേര് PTജോയ്. മിശിഹായുടെ നാമത്തിൽ ആയിരം സ്തോത്രം
@jencyjomon2172
@jencyjomon2172 2 ай бұрын
Super... ക്രിസ്ത്യാനിയായ ഞാൻ ഇതുവരെ ഈ പ്രാർത്ഥനക്ക് ഇത്രയും നല്ലൊരു വ്യാഖ്യാനം കേട്ടിട്ടില്ല...👍👍👍👍👍💯💯💯
@Its-mortis-s23
@Its-mortis-s23 Жыл бұрын
Sir,നു ഇത്രയും അറിവ് എവിടുന്നു കിട്ടി very very good speech. God bless you sir.എല്ലാ മതങ്ങളെയും ഒരുപോലെ കാണാൻ കഴിയുന്ന sir ന്റെ മനോഭാവം വളരെ നല്ലതു
@ValsammaTitus
@ValsammaTitus Жыл бұрын
A hrudayathite പവിത്രതയും അണ് ഹരി.sr nu ഒള്ളത് good message 🙏
@efatharealworld980
@efatharealworld980 Жыл бұрын
ദൈവത്തിന്റെ ജ്ഞാനം കാപട്യം ഇല്ലാതെ പ്രസംഗിക്കാൻ അറിയാവുന്ന ഒരു മനുഷ്യൻ
@sasikv4255
@sasikv4255 Жыл бұрын
എല്ലാ മതങ്ങളും ഒന്നാണോ?
@sasikv4255
@sasikv4255 Жыл бұрын
ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകും ഈ പ്രാർത്ഥനയുടെ അർത്ഥം. നിന്റെ രാജ്യം വരേണമേ എന്നു പറഞ്ഞാൽ .മരണവും രോഗവും ദുഃഖവും യുദ്ധവും വേർപാടും ഇല്ലാത്ത രാജ്യം. ഇതിനെ ആരെങ്കിലും ക്രൈസ്തവ രാജ്യം ഉണ്ടാവണം എന്നാണു പ്രാർത്ഥിക്കുന്നതെന്നു ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവർക്കു സതൃദൈവത്തെ അറിയില്ല എന്നർത്ഥം. ഈ വ്യാഖ്യാനിച്ച സഹോദരൻ യേശുവീനെ സ്വീകരിക്കുമോ? ഇല്ല എങ്കിൽ മരണ ശേഷം നിതൃത എവിടെ ആയിരിക്കും?
@efatharealworld980
@efatharealworld980 Жыл бұрын
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്നല്ലേ യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവൻ അത് ആര് തന്നെ ആയാലും സ്വർഗ്ഗത്തിൽ ആയിരിക്കും യേശുവിന്റെ ഇടത്തും വലത്തും കുരിത്തറച്ച രണ്ട് കള്ളന്മാരെ ഓർമ്മയുണ്ടല്ലോ അതിൽ ഒരു നല്ല കള്ളൻ ഉണ്ടായിരുന്നു ആ നല്ല കള്ളൻ ജ്ഞാന സ്നാനം സ്വീകരിച്ച് സഭയിൽ മെമ്പറായിനെ കുറിച്ച് ബൈബിൾ പറയുന്നില്ല
@alphonsafrancis3873
@alphonsafrancis3873 Жыл бұрын
ഈ പ്രാർത്ഥന പോലെ ഒരു പ്രാർത്ഥന ഈ ഭൂമിയിൽ ഇല്ല ഈശോയെ നന്ദി
@World_citizen1
@World_citizen1 Ай бұрын
LOKHA SAMASTHA SUKINU BAVANTHU…
@jomichanperumaly2082
@jomichanperumaly2082 11 ай бұрын
പറയേണ്ടത് പറയേണ്ടവർ പറയാതെ വരുമ്പോൾ പരിശുദ്ധത്മാവ് ശക്തമായി ഉണർന്നു പ്രവർത്തിക്കും എന്നതിന്റെ വലിയ സാക്ഷ്യം. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sajithomas1627
@sajithomas1627 Жыл бұрын
പരസ്പരം മതവിദ്വേഷങ്ങൾ പടർത്തുന്നവർക്കിടയിൽ ഇങ്ങനെയും ചില മനുഷ്യർ ഉണ്ടെന്നുള്ളതാണ് ഒരു ആശ്വാസം....❤😊😊
@lenitresakasmel9547
@lenitresakasmel9547 2 ай бұрын
🙏🏻🙏🏻❤️
@Shashi-e9r
@Shashi-e9r 2 ай бұрын
@Cookiemybaby-KL7
@Cookiemybaby-KL7 2 ай бұрын
അതിന് ഹിന്ദുക്കൾ അല്ല സഹോദര മത വിദ്വേഷം പരത്തുന്നത്. ഏത് മതത്തെയും സ്വീകരിക്കുന്ന സംസ്കാരമാണ് ഹിന്ദു എന്നത്. ശരിക്ക് ഹിന്ദു എന്നത് ഒരു മതമല്ല അതൊരു സംസ്കാരമാണ്.
@rosilykunjachankunjachan6328
@rosilykunjachankunjachan6328 Жыл бұрын
എന്റെ ദൈവമേ ഇ സഹോദരന്റ് കുടുംബത്തെഅനുഗ്രഹിക്കണമേ
@sajiidikula2528
@sajiidikula2528 Жыл бұрын
God bless you brother
@wilsonvk5066
@wilsonvk5066 Жыл бұрын
🙏👏
@susyskitchen3853
@susyskitchen3853 Жыл бұрын
God bless you brother
@Anju.8608
@Anju.8608 10 ай бұрын
സത്യം തന്നെ 🎉❤
@Cookiemybaby-KL7
@Cookiemybaby-KL7 2 ай бұрын
ഞാനൊരു ഹിന്ദുവാണ് എന്റെ മതം ഒരിക്കലും മറ്റു മതങ്ങളെ അല്ലെങ്കിൽ മതസ്ഥരെ വെറുക്കാൻ എന്നോട് പറഞ്ഞിട്ടില്യ. ഞാൻ എല്ലാ വർഷവും ഇടപ്പള്ളി കോഴി പെരുന്നാളിന് പോകാറുണ്ട്. കലൂർ പള്ളിയിലും ചെട്ടിക്കാട് പള്ളിയിലും ഒക്കെ നൊവേന കൂടാൻ പോകാറുണ്ട്. എന്ന് കരുതി എന്നെ ആരും ഹിന്ദുക്കളുടെ കൂട്ടത്തിൽ നിന്ന് ഭ്രഷ്ട് കല്പിച്ചിട്ടില്യ. ഹിന്ദുക്കളോടൊപ്പം ഏറ്റവും ചേർന്ന് നിൽക്കുന്ന സ്നേഹത്തോടെ നിൽക്കുന്ന മതമാണ് ക്രിസ്ത്യൻസ്. ഞാൻ ഒരുപാട് സ്നേഹിക്കുന്നു വിശ്വസിക്കുന്നു യേശു ക്രിസ്തുവിലും ഈ സമൂഹത്തിലും ❤️
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns Жыл бұрын
എത്ര വില പ്പെട്ട സന്ദേശം സഹോദരനിലൂടെ പരിശുദ്ധ ആത്മാവ് സംസാരിച്ചു❤❤❤❤❤
@ValsaJoseph-fd6no
@ValsaJoseph-fd6no Жыл бұрын
അതാണ് സത്യം, ബ്രദർലുടെ HOLY SPIRIT OF GOD സംസാരിച്ചു ❤❤❤
@ValsaJoseph-fd6no
@ValsaJoseph-fd6no Жыл бұрын
GOD BLESS YOU ABANDANTLY dear Brother. ❤❤❤
@biblicaltruthuntoldmalayal6984
@biblicaltruthuntoldmalayal6984 Жыл бұрын
ബൈബിൾ അനുസരിച്ച്, ആരുടെ രാജ്യം വരും? ക്രിസ്തുവിന്റെ രാജ്യമോ അതോ ക്രിസ്തു വിരുദ്ധ രാജ്യമോ? ദൈവങ്ങളുടെ ദൈവം ആരാണെന്ന് ചിന്തിക്കുക.
@nancyjoseph805
@nancyjoseph805 Жыл бұрын
🙏
@selinyesudas6673
@selinyesudas6673 Жыл бұрын
Amen
@lovelyjames3371
@lovelyjames3371 Жыл бұрын
കർത്തൃ പ്രാർത്ഥന മനോഹരമാണ്. തുല്യമായി മറ്റൊന്നില്ല. മനസിലാക്കിയ സഹോദരന് നന്ദി 🙏🙏
@mvmv2413
@mvmv2413 Жыл бұрын
മനസ്സിലാക്കിക്കോ മതം മാറരുത് ദയവു ചെയ്ത്. ചെയ്തവർ എല്ലാം പെട്ടു എന്റെ സാമീ. 😂
@thomasninan1981
@thomasninan1981 Жыл бұрын
@abimukeshs8229
@abimukeshs8229 Жыл бұрын
​@@mvmv2413what do u mean!?
@sijojohny5522
@sijojohny5522 Жыл бұрын
മതം മാറ്റാനായിരുന്നു എങ്കിൽ, 2 ഓ 3 ഓ ശതമാനത്തിൽ ഇന്ത്യയിലെ ക്രിസ്ത്യൻ ജന സംഖ്യ ഇപ്പോഴും അതെ നിലയിൽ നിൽക്കുമോ? ഈ ചെറിയ ജനം വിദ്യഭ്യാസ ആതുരസേവന രംഗത്തും, സാമൂഹിക പരിഷ്കരണത്തിനും ഇന്ത്യക്കും ലോകം മുഴുവനും നൽകിയീട്ടുള്ള സംഭാവന എത്രയെന്നു നിഷ്പക്ഷമായി വസ്തുതകളെ അടിസ്ഥാനമാക്കി മനസിലാക്കാവുന്നതേ ഉള്ളൂ.. ക്രിസ്ത്യാനി വിശ്വസിക്കുന്ന ദൈവത്തെ എല്ലാവരെയും അറിയിക്കുക എന്ന കടമ ക്രിസ്ത്യാനിക്കുണ്ട് ; എന്നാൽ മതം മാറ്റാൻ ഞങ്ങൾക്ക് കടമായില്ല. എന്നാൽ ആരെങ്കിലും സത്യദൈവത്തെ തിരിച്ചറിഞ്ഞു സ്വമനസാൽ സ്വീകരിച്ചാൽ അയ്യാളെ മത ചട്ടകൂടില്ലേക്കു സ്വീകരിക്കുന്നു എന്നത് യാഥാർഥ്യമാണ്.
@dillassebastian580
@dillassebastian580 Жыл бұрын
ഇതിൽ മതം മാറ്റത്തിന്റെ ആഹ്വാനം അല്ല. മറിച്ച് എല്ലാ മനുഷ്യരിലും ഉണ്ടാകേണ്ട പരമ പ്രധാന മായ സത്യം. സർവേശ്വരൻ ആഗ്രഹിക്കുന്നതും ❤🙏​@@mvmv2413
@georgekurian1062
@georgekurian1062 10 ай бұрын
ഈ പ്രാർത്ഥനക്ക് ഇത്ര വലിയ അർത്ഥമുണ്ടെന്ന് ഒരു ഹിന്ദു സഹോദരൻ പഠിപ്പിച്ചു തന്നു നന്ദി സഹോദരാ ഹൃദയം നിറഞ്ഞ നന്ദി👏🌹
@anniejohn281
@anniejohn281 Жыл бұрын
ഒരു പുരോഹിതൻ പോലും ഇത്ര മനോഹമായി ഈ പ്രാർത്ഥന വ്യാഖ്യാനിച്ചിട്ടില്ല. അത്ര ലളിതമായി ഈ പ്രാർത്ഥന വിവരിച്ച താങ്ങളെ സർവശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻
@varghesekr9208
@varghesekr9208 Жыл бұрын
😄 പള്ളിയിൽ പോകാറില്ല.
@SuperAbebaby
@SuperAbebaby Жыл бұрын
പാവം പൂജാരിയോട് സഭ ദോഷം പറയാൻ ഒരു കാബുമില്ല. നിങ്ങൾ അന്വേഷിക്കു 🥲
@SuperAbebaby
@SuperAbebaby Жыл бұрын
പാവം പൂജാരിയോട് സഭ ദോഷം പറയാൻ ഒരു കാബുമില്ല. നിങ്ങൾ അന്വേഷിക്കു 🥲
@lissygeorge919
@lissygeorge919 Жыл бұрын
God bless you 🌹
@theresasebastian8765
@theresasebastian8765 Жыл бұрын
👍🙏🏻🙏🏻🙏🏻
@deepudeepu5511
@deepudeepu5511 2 ай бұрын
ഇതു തന്നെയല്ലേ "രാമരാജ്യം " എന്നത് കൊണ്ടും വിശേഷിപ്പിക്കുന്നത്... എല്ലാവർക്കും സമത്വം വരുന്ന കാലം വരട്ടെ എന്നു...❤
@bijumc1878
@bijumc1878 Жыл бұрын
പല കൃസ്തീയ പുരോഹിതന്മാർ പോലും പറയാൻ പറ്റാത്ത വ്യാഖ്യാനം !! അങ്ങേയ്ക്ക് നന്ദി🙏🙏🙏
@sherly_j
@sherly_j Жыл бұрын
Daiva വചനം ശരിയായി മനസ്സിലാക്കി. യിരിക്കുന്ന ഒരു ദൈവത്തിൻ്റെ മകൻ. ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏🙏🙏
@shajiyohanan8599
@shajiyohanan8599 Ай бұрын
സത്യം വ്യാഖ്യാനിച്ചുകൊടുക്കുവാൻ അങ്ങിൽ പരിശുദ്ധൽമ്മാവവാണ് സംസാരിക്കുന്നതു. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെവാക്കുകൾ ലോകം അങ്ങയുടെ വാക്കുകൾ കേൾക്കട്ടെ ദൈവം അങ്ങയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@ancyjoseph4432
@ancyjoseph4432 Жыл бұрын
യേശു കൃസ്ത്യാനികളുടെ ദൈവം അല്ല, യേശു ലോക രക്ഷകൻ ആകുന്നു 🙏❤️
@amalmohan1875
@amalmohan1875 Жыл бұрын
😂😂
@Alice7y
@Alice7y Жыл бұрын
Correct❤
@tornadotower-rq3fk
@tornadotower-rq3fk Жыл бұрын
Yessss 💯 %
@Sony-h7t
@Sony-h7t Жыл бұрын
🙏🙏🙏
@aleyammap4862
@aleyammap4862 Жыл бұрын
🙏🙏🙏❤❤❤
@lincyjose870
@lincyjose870 Жыл бұрын
ഈശോ പഠിപ്പിച്ച പ്രാർത്ഥന അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കി മറ്റുള്ളവർക്ക് പകർന്നു നൽകിയ സഹോദരാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@ANITHAR-l1w
@ANITHAR-l1w Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@mercymescaria7959
@mercymescaria7959 2 ай бұрын
എന്നെ ഈ പ്രാർഥനയൊക്കെ എന്റെ അപ്പനാണ് എന്നെ ഇതുപോലെ എല്ലാ അർഥവും മനസിലാക്കി പഠിപ്പിച്ചു തന്നത്, ഈ പ്രാർഥയും മനസ്ഥാപപ്രകരണവും കുമ്പ സാരത്തിനുള്ള ജപവുമൊക്കെ മനസ്സിലാക്കി പഠിച്ചാൽ തെറ്റുകളൊന്നും ചെയ്യാൻ പറ്റില്ല, ചെയ്താൽ തന്നെ എത്രയും പെട്ടന്ന് പശ്ചതപിച്ചു ഏറ്റുപറഞ്ഞു കുമ്പസാരിക്കും, അല്ലെങ്കിൽ അത് നമ്മുടെ സന്തോഷം കെടുത്തും ഹൃദയവേദന ഉണ്ടാക്കും,പ്രാർഥനയിലെയൊരു ഭാഗം ഇനി മേലിൽ പാപം ചെയ്താൽ ഞാൻ മരിക്കാനും സന്നദ്ധനാണ്, സ്വർഗസ്ഥനായ ഞങ്ങളുടെ പ്രാർഥനയിലെ ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോട് ക്ഷമിക്കണമെ എന്ന് പ്രാർത്ഥിക്കുന്ന ആൾക്ക് ആരോടും വൈരാഗ്യം വയ്ക്കാനോ ക്ഷമിക്കാതിരിക്കാനോ പറ്റില്ല, നീരസമോ സങ്കടമോ ഉണ്ടായാൽ പോലും നമ്മളവരോട് ക്ഷമിക്കും കാരണം നാം ദൈവത്തിരുമുൻപിൽ ആണ് ജീവിക്കുന്നത്, ഇദ്ദേഹത്തിന്റെ പ്രസംഗം എന്റെ മരണപെട്ടുപോയ അപ്പന്റെ ഓർമകളിലേയ്ക്ക് കൊണ്ടുപോയി, സഹോദരന് ഈ ജ്ഞാനം തന്ന ദൈവം തിരുമുൻപിൽ നമിക്കുന്നു, അഭിനന്ദനങ്ങൾ 🌹
@bennygeorge3654
@bennygeorge3654 Жыл бұрын
സുന്ദരമായ പ്രഭാഷണം.. ഒരു യഥാർത്ഥ ദൈവ സ്നേഹി...❤
@noobigaming2432
@noobigaming2432 Жыл бұрын
🙏🙏🙏♥️♥️♥️
@daisammasebastian3685
@daisammasebastian3685 Жыл бұрын
Good news to the whole world
@jerinsautovlogs7357
@jerinsautovlogs7357 Жыл бұрын
അതിലും ചേരുന്നത്.... യഥാർത്ഥ മനുഷ്യസ്നേഹി എന്ന് പറയുന്നതാവും....❤❤
@jaisesimon8628
@jaisesimon8628 Жыл бұрын
താങ്കളെ പോലെ എല്ലാരും ചിന്തിച്ചിരുന്നെങ്കിൽ സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും സന്തോഷവും സമാധാനവും ഐക്യവും ഉണ്ടായേനെ.... നിലനിന്നേനെ 🙏🙏🙏God bless your thoughts n words👏👏
@susyvarghese8436
@susyvarghese8436 Жыл бұрын
🙏👏👏
@URG-z4e
@URG-z4e Жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാണ് എനിയ്ക്ക് 60 വയസ്സിന്റെ ഉള്ളിൽ ഈ പ്രർത്ഥനയുടെ ശക്തിയും, അർത്ഥവും ഒരു പുരോഹിതന്മാരും വ്യക്തമാക്കി പഠിപ്പിച്ചിട്ടില്ല. താങ്കൾക്ക് നന്ദി, ദൈവാനുഗ്രഹം ഉണ്ടാവട്ടെ🎉❤
@LittySamuel-zr4tj
@LittySamuel-zr4tj 2 ай бұрын
We know
@nalini7807
@nalini7807 Ай бұрын
അതു തന്നെയാണ് ശരി
@iceyjohn8044
@iceyjohn8044 Жыл бұрын
🦋ഒരു മനുഷ്യസ്നേഹിയ്ക്കുമാത്രമേ ദൈവത്തെ സ്നേഹിക്കാനാകൂ! അതിന്റെ ബഹിസ്ഫുരണങ്ങളാണ് ഈ ജ്ഞാനം!! 👍🏻❤️
@varghesethomas1370
@varghesethomas1370 Ай бұрын
നേരെ തിരിച്ചു പറയുന്നതാണ് എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ പാഠം.💞
@iceyjohn8044
@iceyjohn8044 Ай бұрын
@ 😢ദൈവമേ!
@tomyp.l4548
@tomyp.l4548 Жыл бұрын
ഒന്നും പറയാനില്ല എന്റെ പൊന്നു സഹോദരാ!!!🙏🏼🙏🏼🙏🏼
@saibu_official
@saibu_official Жыл бұрын
@solyo9485
@solyo9485 Жыл бұрын
നന്മയുടെ പാഠം മനസിലാക്കി തന്ന പ്രിയ സഹോദരാ നിങ്ങൾക്കു വന്ദനം👌 🙏🏻🙏🏻..
@cyrilarakkal1759
@cyrilarakkal1759 Жыл бұрын
ദൈവം താങ്കളെ സമർത്തിയായി അനുഗ്രഹിക്കട്ടെ!
@sherlyjohn1977
@sherlyjohn1977 Жыл бұрын
Super👌👌👌👍
@bindushiju4773
@bindushiju4773 Жыл бұрын
Swargam bhoomitil varanam ennanunjan padichatu.
@InnuKuttu
@InnuKuttu 2 ай бұрын
ഇദ്ദേഹം സത്യം പറയുന്നത് കൊണ്ട് ഇദ്ദേഹത്തെ ഒരുപാട് പേര് വിമർശിക്കുന്നു. ഞാൻ ഇദ്ദേഹത്തിന്റെ വാക്കുകളെ മാനിക്കുന്നു. 🙏🙏🙏🙏ഇദ്ദേഹമാണ് ശരി 🙏🙏🙏
@sabumabraham7892
@sabumabraham7892 Жыл бұрын
എന്റെ ഈ പ്രായം വരെയും ഇത്രയും മനോഹരമായ രീതിയിൽ കർത്താവിന്റെ പ്രാർത്ഥന വിവരിച്ചു കേട്ടിട്ടില്ല ഹരി സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@flower-cp7vv
@flower-cp7vv Жыл бұрын
Fr.ഡാനിയേൽ പൂവന്നത്തിൽ ചാനൽ എടുത്തിട്ട് playlist എടുത്ത് നോക്കൂ ഈ പ്രാർത്ഥന അച്ഛൻ explain ചെയ്യുന്നുണ്ട് അതിമനോഹരമായി❤❤❤
@rajanmathew8948
@rajanmathew8948 Жыл бұрын
സഹോദരാ മതവിദ്വേഷമില്ലാതെ നല്ല അറിവോടു സം സാരിച്ചതിൽ വളരെയധികം സന്തോഷം ഉണ്ട്
@rahulgujarat900
@rahulgujarat900 Жыл бұрын
ഞാൻ ഒരു rss ആണ്, ഹിന്ദു ആണ് ... But ഞാൻ ജീസസ്സിൽ മാതാവിൽ വിശ്വസിക്കുന്നു... എന്റെ മുത്തശ്ശി പരുമല പള്ളിയിൽ തിരുമേനിക്ക് നേർച്ച നേർന്നാണ് ഞാൻ ഉണ്ടായതെന്ന് അമ്മ പറയാറുണ്ട്... എപ്പോഴും പോകാറുണ്ട് പരുമല പള്ളി മണ്ണാർക്കാട് പള്ളി 🙏
@sasikv4255
@sasikv4255 Жыл бұрын
അതു കൊണ്ടാ താൻ RSS കാരനായതു.കാരണം ബിംബാരാധന ശക്തമായി നിരോധിച്ചിരിക്കുന്നു.ബിംബത്തിൽ പിശാചിൻ്റെ ആത്മാവു വസിക്കുന്നു. പിശാചിൻ്റെ മക്കൾ ദൈവത്തെ എതിർക്കുന്നു.യേശുമാത്രമാണു ദൈവം.
@amethyst98
@amethyst98 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@rahulgujarat900
@rahulgujarat900 Жыл бұрын
@@amethyst98 🙏
@gokulr6950
@gokulr6950 Жыл бұрын
Please read the ബൈബിൾ
@rtvc61
@rtvc61 Жыл бұрын
മണ്ണാർക്കാട് അല്ല dear.. മണറ്കാട് എന്നാണ്... മണ്ണാർക്കാട് എന്നത് പാലക്കാട് ഉള്ള ഒരു സ്ഥലം ആണ്.. മണർകാട് പള്ളി കോട്ടയം ആണ്...
@joseea7393
@joseea7393 Жыл бұрын
പരിശുദ്ധാത്മാവുള്ള വ്യക്തികൾക്കെ ഇത് മനസിലാവുകയുള്ള താങ്കൾക്ക് ഈ അറിവ് നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു ദൈവം അനുഗഹിക്കട്ടെ യേശുവേ നന്ദി
@sasikv4255
@sasikv4255 Жыл бұрын
അദ്ദേഹത്തിനു പരിശുദ്ധാത്മാവ് ഉണ്ടോ? യേശുവിനെ അയാൾ ഹ്രദയത്തിൽ വിശ്വസിച്ചു വായ്കൊണ്ടു ഏറ്റു പറഞ്ഞോ? നിന്റെ രാജ്യം വരേണമേ എന്നുള്ളതിൻ്റെ അർത്ഥം പറഞ്ഞോ? അറിയാമോ?
@SB-mp5jb
@SB-mp5jb Жыл бұрын
ക്രിസ്തുവിന്, മുസ്സലാമെന്നോ, ഹിന്ദുവെന്നോ, ക്രിസ്ത്യൻ എന്നോ വേർതിരിവില്ല. എന്റെ അടുക്കൽ ആരുവന്നാലും ഹൃദയം തുറന്നു സംസാരിച്ചാൽ ഞാനും കൂടെയുണ്ടാവും... 🙏🙏
@girishp9362
@girishp9362 Жыл бұрын
എല്ലാ ഈശ്വരന്മാരും അങ്ങനെ തന്നെ എല്ലാം പഠിക്കുക മഹത്തായ ആശയങ്ങളെ ഉൾകൊള്ളുക. അത്മീയമണ്ഡലം വികസിക്കട്ടെ.
@godofwar9325
@godofwar9325 Жыл бұрын
​@@girishp9362allahu angane alla
@salythomas2116
@salythomas2116 Жыл бұрын
👍🙏🏼🙏🏼
@RENJITHPUnni
@RENJITHPUnni Жыл бұрын
But marriage varumbol ellam kanakkaa
@Hitman-055
@Hitman-055 Жыл бұрын
കുരിശ് യുദ്ധവും, ജൂത കൂട്ടക്കൊലകളും എന്തിനായിരുന്നു?
@muhammedpalliyalil9732
@muhammedpalliyalil9732 Жыл бұрын
ഒരു കൃസ്ത്യനീക്കുപോലും ഇത്ര വെക തമായി വിവരിക്കാൻ കഴിയില്ല നന്ദി നമസക്കാരം
@jinajames8562
@jinajames8562 Жыл бұрын
ഈ ശോ പഠിപ്പിച്ച പ്രാർത്ഥന ആണത് 🙏🌹
@marykuttymichael2352
@marykuttymichael2352 Жыл бұрын
സുന്ദരം ഈ പ്രസംഗം.
@artifixtree8938
@artifixtree8938 Жыл бұрын
എത്ര അർത്ഥവത്തായ സന്ദേശം ചേവിയുള്ളവൻ കേൾക്കട്ടെ❤❤
@marypadikkala9192
@marypadikkala9192 Жыл бұрын
. Feel deep until mo nh😊
@SandhyaRaju-t1j
@SandhyaRaju-t1j Ай бұрын
എത്ര മനോഹരമായി ഇത് വിവരിച്ചു god bless you
@justinj2475
@justinj2475 Жыл бұрын
ദൈവം ഈ സഹോദരനെ അനുഗ്രഹിക്കട്ടെ
@ponnammageorge2598
@ponnammageorge2598 Жыл бұрын
Thank you brother
@pmsamuel6155
@pmsamuel6155 Жыл бұрын
ഇത്രയും മനോഹരമായ സന്ദേശം ഞങ്ങൾക്കു തന്ന പ്രിയ സഹോദരന് നന്ദി
@maryfrancyalexander3681
@maryfrancyalexander3681 Жыл бұрын
❤❤❤
@lmhyper7550
@lmhyper7550 Жыл бұрын
സഹോദരാ ഈശോയാണ് ഞങ്ങളിലൂടെ സംസാരിച്ചത്. ഈശോമിശിഹായ്ക്ക് സ്തുതി. അങ്ങയിലൂടെ 🌹🙏🏻🌹
@jijokabraham
@jijokabraham Жыл бұрын
ഹരി പത്തനാപുരം ജ്ഞാനം ഉള്ള മനുഷ്യൻ ആണ് ❤❤❤❤
@mammen6283
@mammen6283 Жыл бұрын
ഇത്രെയും വ്യക്തമായി ഒരു പുരോഹിതനും പറഞ്ഞു തരാൻ കഴിഞ്ഞിട്ടില്ല. Thank you സർ. God bless you
@martinthomas6084
@martinthomas6084 2 ай бұрын
എന്റെ ചേട്ടാ..... ഒരു വൈദീഗൻ ഇത്രേ വിശദമായി പരിഭാഷ ചെയ്തതായി ഞാൻ കേട്ടിട്ടില്ല..... താങ്കൾ.... വളരെ വെക്തമായി..... വ്യാക്യാനിച്ചു ❤❤❤❤.... Iam... Really respect you🥰😘
@martinmulavarikcal4003
@martinmulavarikcal4003 Жыл бұрын
ദൈവം നിങ്ങളെ സമർത്ഥമായി എപ്പോഴും എപ്പോഴും അനുഗ്രഹിക്കട്ടെ
@rajukurian5938
@rajukurian5938 Жыл бұрын
ഈ സഹോദരനെ പോലെ എല്ലാവരും ഇത്ര കൃത്യമായി കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ നമ്മുടെ രാജ്യം എത്ര മനോഹരമായിരുന്നു.. May God bless him..🙏
@sasikv4255
@sasikv4255 Жыл бұрын
വെറുതെ പൊക്കാതെ .താഴെ വീഴും.
@sheebarobert5025
@sheebarobert5025 2 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ
@minialex4507
@minialex4507 Жыл бұрын
ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ ആമേൻ ആമേൻ
@ponnachanc.a1642
@ponnachanc.a1642 Жыл бұрын
ഞങ്ങളുടെ പള്ളികളിൽ പോലും ഇത്രയും details ആയിട്ട് കേട്ടിട്ടില്ല. ഒരുപാട് നന്ദി ദേശത്ത് നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏
@AugustinKJ-t5q
@AugustinKJ-t5q Жыл бұрын
ഒരു കൃസ്തീയ വിശ്വോസി പറയാത്ത കാര്യങ്ങളാണ് അങ്ങ് ഇവിടെ പറഞ്ഞു വെക്കുന്നത്. ദൈവം ധാരളം അനുഗ്രഹം അങ്ങിൽ ചൊരിയുമാറാകട്ടെ നന്ദി നമസ്ക്കാരം❤❤❤❤
@miniudayan4866
@miniudayan4866 Жыл бұрын
സഹോദരന് ഇത്രയും അറിവ് ദൈവം കനിഞ്ഞ് തന്ന അനുഗ്രഹമാണ് ഒരു വൈദികന് പോലും ഇങ്ങനെ പറഞ്ഞ് കൊടുക്കുവാൻ സാധിക്കും എന്ന് തോന്നുന്നില്ല കർത്താവ് അനുഗ്രഹിക്കട്ടെ. ഇനിയും ഇത് പോലെ അറിവ് കൾ പറഞ്ഞ് കൊടുക്കുവാൻ
@sijojohny5522
@sijojohny5522 Жыл бұрын
ദൈവരാജ്യമെന്നാല്‍ ഭക്‌ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്‌ധാത്‌മാവിലുള്ള സന്തോഷവുമാണ്‌. റോമാ 14 : 17
@AtkSy-b9p
@AtkSy-b9p Жыл бұрын
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമെ അങ്ങയുടെ രാജ്യം വരണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലേ പോലെ ഭൂമിയിലും ആകണമേ അന്നന്നും വേണ്ട ആഹാരം എന്നും ഞങ്ങൾക്ക് നൽകണമേ ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നത് പോലെ ഞങ്ങളോടും ക്ഷമിക്കണമേ ഞങ്ങളെ പ്രലോപനങ്ങളിൽ ഉൾ പെടുത്തരുതേ തിന്മകളിൽ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണമേ ആമേൻ .
@MariyammaJoseph-rg9qk
@MariyammaJoseph-rg9qk Жыл бұрын
Good amazing clarification. Thanks
@philipjoseph818
@philipjoseph818 Жыл бұрын
❤❤❤❤❤❤❤❤
@bij144
@bij144 Жыл бұрын
യാഥാർഥ്യം ഇതു തന്നെ.
@mvmv2413
@mvmv2413 Жыл бұрын
പിന്നെന്താണ് pentecost കൂട്ടതല്ലും oc jc കോടതി അടിയും? അങ്ങേരെക്കൊണ്ട്(സ്വർഗസ്ഥനെ) കൊണ്ട് എന്തു ഗുണം? 😂 വെറുതെ പ്രാർത്ഥിക്കാം, തമ്മിലടിക്കാം പള്ളികളിൽ എന്നല്ലാതെ? 😂😂
@johnks7594
@johnks7594 5 ай бұрын
കൂടുതൽ കൂടുതൽആത്മ സന്തോഷം അനുഭവിക്കുവാനും അനേകരിലേക്കു ആ സന്തോഷം പകർന്നു കൊടുക്കുവാനും സർവ്വ ശക്തനായ ദൈവം കൃപ തരട്ടെ. പ്രത്യേകം പ്രാർത്ഥിക്കുന്നു
@sebastianaj728
@sebastianaj728 Жыл бұрын
എത്ര മനോഹരമായ ഒരു വീഡിയോ എല്ലാ നന്മകളും നേരുന്നു എല്ലാ ക്രിസ്ത്യാനികളും ആദരവോടെ കേൾക്കേണ്ട പ്രസംഗം ആണിത് 🙏🙏
@ancythankachen3417
@ancythankachen3417 Жыл бұрын
യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചം ആകുന്നു ഇരുൾ ഇല്ല
@JosephDicruse-ui3lt
@JosephDicruse-ui3lt Жыл бұрын
ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാന്യം അർഹിക്കുന്ന വാക്കുകൾ. നന്ദി സഹോദരാ 🙏🙏🙏
@AJITHAANTONY-p9t
@AJITHAANTONY-p9t 2 ай бұрын
ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയല്ല മനുഷ്യവർഗത്തിന്റെ യഥാർത്ഥ പുരോഗതി.ദേ ..ഇതുപോലെ ദിവസം ഒരാളെങ്കിലും ചിന്തിച്ചു മാനസിക പുരോഗതി കൈവരിക്കുക.ഇതാണ് ശരി 👍🏻👍🏻👏👏👏👏👏👏👏
@abknelkathiridukki
@abknelkathiridukki Жыл бұрын
ദൈവമേ ഈ മനുഷ്യനെ അനുഗ്രഹിക്കേണമേ 🙏
@tomit.t4061
@tomit.t4061 Жыл бұрын
മതങ്ങൾ എത്ര ഉണ്ടെങ്കിലും ദൈവം ഒന്ന് മാത്രമേ ഉള്ളൂ എന്നും aa ദൈവത്തിൻ്റെ രാജ്യം ഏതു മത വിശ്വാസിക്കും സന്തോഷം മാത്രമേ പ്രദാനം ചെയ്യൂ എന്നുംവിസ്വസിക്കുന്നവർ ഭാഗ്യവാന്മാർ
@jerryjohney5570
@jerryjohney5570 Жыл бұрын
എന്നിട്ടും എന്താണ് മിശ്ര വിവാഹങ്ങൾ ക്രിസ്ത്യാനികൾ ആഗ്രഹിക്കാത്തത്
@meee423
@meee423 Жыл бұрын
​@@jerryjohney5570..mon athu thudakkamidu.oru mattam akate😂😂😂😂
@jerryjohney5570
@jerryjohney5570 Жыл бұрын
@@meee423 അതിനു ഇവിടെ പ്രസക്തി ഇല്ലാലോ? ഞാൻ ചോദിച്ചനുള്ള മറുപടി തരൂ ചേട്ടാ
@sasikv4255
@sasikv4255 Жыл бұрын
എല്ലാ മതങ്ങളും നിങ്ങൾ പറഞ്ഞ ഏകദൈവത്തിലേക്കുള്ള വഴിയാണോ?.അതോ പ്രത്യേക വഴിയുണ്ടോ?ഏക ദൈവത്തിൽ എത്താൻ.
@sasikv4255
@sasikv4255 Жыл бұрын
​@@jerryjohney5570ക്രിസ്ത്യാനികൾ ആഗ്രഹിച്ചതു കൊണ്ടു കാര്യമില്ലല്ലോ.അവർക്കു വ്യവസ്ഥ ഉണ്ടു വ്യവസ്ഥ കൊടുത്തതു ദൈവം. ഇണയില്ലാ പിണ കൂടരുത് എന്നാണു. കല്പനകളെ ആർക്കു വേണമെങ്കിലും തെറ്റിക്കാം.ദൈവം വന്നു കൈയ്യേൽ കേറി പിടിക്കത്തില്ല. പഴം തിന്നരുത് എന്നു പറഞ്ഞു .മരത്തിനു ചുറ്റും വേലി കെട്ടാമായിരുന്നു. പഴത്തിൽ തൊട്ടാൽ കറണ്ട് അടിക്കുന്ന സിസ്റ്റം ഉണ്ടാക്കാമാ യിരുന്നു.പക്ഷെ ദൈവം തന്ന കൽപനകളെ ഹ്രദയപൂർവ്വം അനുസരിക്കണം. അതു കഴിയില്ല എങ്കിൽ ഇഷ്ടം പോലെ ആകാം.
@EbyJosephDevassy
@EbyJosephDevassy 2 ай бұрын
എന്റെ പൊന്നു തമ്പുരാനേ, പരിശുദ്ധമാവിന്റെ വെളിപ്പെടുത്തലിലൂടെ ഈ ലോകത്തോട് അങ്ങയുടെ സുവിശേഷം പ്രഘോഷിക്കാൻ ഈ നല്ല മകനെ അങ്ങ് അനുഗ്രഹിച്ചല്ലോ, എന്നെയും ഈ ലോകം മുഴുവനെയും അനുഗ്രഹിക്കേണമേ. ആമേൻ
@rajammajose1713
@rajammajose1713 Жыл бұрын
Ella മതത്തെയും bhehumanikan ശ്രെമികുവനുള്ള ഒരു നല്ല പ്രിഭാഷണം❤❤❤
@joseelsa7736
@joseelsa7736 Жыл бұрын
@pageevarghese
@pageevarghese Жыл бұрын
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വ൦.നന്മയുടെ സുവി ശേഷ൦ പങ്കുവച്ച സഹോദരന് നമോവാക൦
@drnisha77
@drnisha77 Жыл бұрын
കണ്ണുകൾ നിറയുന്നു .. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏼
@midhunt.b1234
@midhunt.b1234 Жыл бұрын
😢😢😢😢😢😢😢😢😢😢😢😢
@Anju.8608
@Anju.8608 10 ай бұрын
യേശു ഇ sahodaranil കൂടി പ്രവർത്തിക്കുന്നു . യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം 🎉❤
@julieanu6283
@julieanu6283 21 сағат бұрын
എത്ര മനോഹരമായാണ് അദ്ദേഹം ഈ വചനത്തെ വ്യാഖ്യാനം ചെയ്യുന്നത്🔥🔥
@susanminirajan5997
@susanminirajan5997 Жыл бұрын
ബ്രദർ, നല്ല സന്ദേശം,, മനസ്സിൽ പകയും വൈരാഗ്യവും ഇല്ലാത്ത ആർക്കും മനസിലാകുന്ന വാക്കുകൾ, thank you ബ്രദർ.
@santhoshcmathewcmathew1786
@santhoshcmathewcmathew1786 Жыл бұрын
സർവജന സുഖിനോഭവന്തു.... സർ, താങ്കൾ ഒരു പണ്ഡിതൻ തന്നെ. 🇮🇳🇮🇳🇮🇳
@sniperty10
@sniperty10 Жыл бұрын
സ്വർഗ്ഗരാജ്യത്തിലെ രഹസ്യം😊 പണ്ഡിതന്മാരിൽ നിന്നും നിയമങ്ങൾ നിന്നും മറച്ചുപിടിച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിക്കൊടുത്ത പിതാവായ ദൈവത്തിന് നന്ദി
@asaugustine4144
@asaugustine4144 Жыл бұрын
സത്യം സത്യമായിട്ടും ഞാൻ പറയുന്നു ദൈവം നേരിട്ട് നമ്മെ പഠിപ്പിച്ച പ്രാത്ഥനയാണിത്. സർവ ശ്രേഷ്ഠ പ്രാത്ഥനയാണിത്.😊😊 6:40
@DrJohnyKulangara
@DrJohnyKulangara 2 ай бұрын
Omg😮 ഈ പ്രസംഗം കേട്ടു ഒരു ക്രിസ്‌തനിയായ ഞാൻ അത്ഭുതപ്പെട്ടു പോയി, അച്ചന്മാർക്കും, പാസ്റ്റർമാരും ഇദ്ദേഹത്തെ കണ്ട് പഠിക്കട്ടെ 🌹🙏🤝
@ajipoulose6051
@ajipoulose6051 Жыл бұрын
യേശുവേ... നാഥാ... ലോകം മുഴുവൻ അനുഗ്രഹിക്കേണമേ...
@SubhaPrakasan
@SubhaPrakasan Жыл бұрын
എത്ര നല്ല ശൈലിയിൽ ഈ പ്രാർത്ഥന പരിശുത്തന്മാവിന്റെ കൃപയാൽ സഹോദരൻ വിവരിച്ചു തന്നു എന്റെ ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആമേൻ 🙏
@samjoseph7902
@samjoseph7902 10 ай бұрын
ഇങ്ങനെ ആവണം അറിവുള്ള ഒരു മനുഷ്യൻ ❤️❤️❤️❤️
@mathewek7979
@mathewek7979 Жыл бұрын
സഹോദരാ, താങ്കൾ ആണ് യാത്ഥാർത്ത്യം മനസ്സിലാക്കിയ മനുഷ്യൻ. താങ്കളെ ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ!
@jacobjosephvellathottam9090
@jacobjosephvellathottam9090 Жыл бұрын
എത്ര മനോഹരം ഒരു വൈദിക പണ്ഡിതനു പോലും ഇത്രയും വിശദമായി പറയാൻ കഴിവില്ല❤❤❤
@babualex9869
@babualex9869 Жыл бұрын
വളരെ മനോഹരമായി ഈ പ്രാർത്ഥന വ്യക്തമായി വ്യാഖ്യാനം നൽകൻ കഴിഞ്ഞ ഹരി സഹോദരനേ യേശു ക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ ..🙏🌹🙏🌹🙏🌹👍👍👍
@_Sweetlikeamangosteen_
@_Sweetlikeamangosteen_ Жыл бұрын
ഹരിയെന്ന ഈ സഹോദരനെയും ഈ വീഡിയോ ഒത്തിരി പേർക്ക് അനുഗ്രഹമായി ഇട്ട സഹോദരനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😊
@prayforall6029
@prayforall6029 10 ай бұрын
🙏🙏
@lailajoseph2759
@lailajoseph2759 Жыл бұрын
ഇദ്ദേഹം പറഞ്ഞതുതന്നെയാണ് "സ്വർഗസ്ഥനായ പിതാവേ" എന്നുള്ള പ്രാർത്ഥനയുടെ അർത്ഥം ഞാനും എന്നെപ്പോലുള്ള മറ്റു ക്രിസ്ത്യാനികളെ പഠിപ്പിച്ചതും ഞങ്ങൾ മനസ്സിലാക്കുന്നതും. അങ്ങും ഈ പ്രാർത്ഥന ഞങ്ങളെപ്പോലെതന്നെ മനസ്സിലാക്കിയതിന് അങ്ങേക്ക് നന്ദി🙏🏻
@alicemathew3731
@alicemathew3731 Ай бұрын
I am a Christian, You are absolutely right, good translation. This KZbin should be watched by all
@sheebavarghese8857
@sheebavarghese8857 Жыл бұрын
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ വളരെ നന്നായി പറഞ്ഞിരിക്കുന്നു
@abinpaul5854
@abinpaul5854 Жыл бұрын
ഇതാണ് മതേതരത്വം
@SajiJoseph-m1r
@SajiJoseph-m1r Жыл бұрын
ഏറ്റവും ബഹുമാനത്തോടെ ഹരി ബ്രദറിനോട് ❤️🙏🙏ഒരു ക്രിസ്ത്യാനി ആയ എനിക്ക് ഇതിന്റെ പൂർണ്ണ അർഥം അറിയില്ലായിരുന്നു. മനസിലാക്കി തന്നതിന് ഒരുപാടു നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@MiniVincent-mf3nh
@MiniVincent-mf3nh 11 ай бұрын
ദൈവത്തിനു നന്ദി നല്ല മഹത്തായ ഒരു പ്രസംഗം ദൈവം അനുഗ്രഹിക്കട്ടെ 🙏
@rosmathew9013
@rosmathew9013 11 ай бұрын
Come again either another topic bro....
@KoroMan-n6e
@KoroMan-n6e 11 ай бұрын
എല്ല മതങ്ങൾ ളും നല്ലതു തന്നെ ഭരണം തിന്ന് വേണ്ടി മനുഷ്യൻ മാരെ തമ്മിൽ അടുപ്പിക്കാൻ നോക്കുന്നവരെ കരുത്തിയിക്കുക ഇ ലോകത്ത് ഒന്നും ആർക്കും ഒന്നു സാധിക്കില്ല ചെറിയ കാലയളവിൽ ജീവിക്കുന്ന നമ്മൾ എന്തിന് തമ്മിൽ അടിക്കണം സുകൃതം ചെയ്യുക പിന് തലമുറയ്ക്ക് ഗുണം കിട്ടും നല്ലതിനെ വേണ്ടി പ്രാർത്ഥിക്കുക
@JustinemjMj
@JustinemjMj Жыл бұрын
ദൈവം ഇതാ അങ്ങയിലൂടെ സംസാരിക്കുന്നു.❤ഹരി പത്തനാപുരം❤
@lijumon9281
@lijumon9281 Жыл бұрын
എന്തോ താങ്കളോടുള്ള ഇഷ്ടവും ബഹുമാനവും ഓരോ ദിവസം കഴിയുംതോറും കൂടികൂടി വരുന്നു ❤🙏
@sumaravi6083
@sumaravi6083 Жыл бұрын
അടിപൊളി ഇങ്ങനെ വേണം ഈ പ്രസംഗം കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി
@RosammaXavier-t9o
@RosammaXavier-t9o Жыл бұрын
നൻമയുള്ള ഹൃദയത്തിനേ ഇതു പോലെ മറ്റുള്ളവരെ മാനിക്കാനും നല്ലതു പറയാനും സാധിക്കുകയുള്ളു. ഇതു കേൾക്കുന്ന ദൈവം താങ്കളെ അനുഗ്രഹിക്കും. നൻമയാണു ദൈവം. ദൈവാരൂപിയു ള്ള ഹൃദയം താങ്കൾക്ക് . ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. ❤❤❤😊😊
@shylamary3308
@shylamary3308 Жыл бұрын
God Bless You praise the lord
@AnanduBalan-q2v
@AnanduBalan-q2v Жыл бұрын
എത്ര മനോഹരമായുള്ള സംസാരം അറിവ് തരുന്ന വാക്കുകൾ സത്യസന്ധമുള്ള വാക്കുകളാണ് സാറിന്റെ സംസാരം കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടമാണ് ഞാൻ ക്രിസ്തു വിശ്വാസി ആണ് സാറിന്റെ പ്രസംഗം എപ്പോൾ കണ്ടാലും ഞാൻ കേൾക്കും എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ സാറിന് കുടുംബത്തിനും
@valsammakunjumon4691
@valsammakunjumon4691 11 ай бұрын
എത്ര മനോഹരമായിട്ടാണ് താങ്കൾ ഓരോ വ | ക്കുകളും വിവരിക്കുന്നത് കൃസ്ത്യാനിയായ ഞങ്ങൾക്ക് പോലും ഇത്രയും മനോഹരമായി പറയുവാൻ കഴിയ കയില്ല താങ്കൾക്ക് ഒരായിരം നന്ദി
@RM-xq4rf
@RM-xq4rf Жыл бұрын
എത്ര സുന്ദരമായ പ്രഭാഷണം !!! വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു പോകുന്നു !!!!!!!! സഹോദരനെ ദൈവം അനുഗ്രഗിക്കട്ടെ !!👍👍👍
@RATHEESH.ASWATHY-u6l
@RATHEESH.ASWATHY-u6l Жыл бұрын
ഇന്നത്തെ ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായി അങ്ങയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ജാതിയുടെയും മതത്തിന്റെയും പേരിൽ അടിപിടി കൂടുന്നവർ ഇതൊന്നു കേട്ട് നോക്കുവാ 🙏❤️❤️♥️♥️♥️♥️👍
@DrVaidyansAyurveda
@DrVaidyansAyurveda 11 ай бұрын
ഇതിൽ ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤❤❤❤❤❤ കുത്തിത്തിരുപ്പും വർഗീയതയും പറഞ്ഞു നടക്കുന്ന എല്ലാം സഹോദരങ്ങൾക്കും ഉള്ള മറുപടി പൊളിച്ചു ❤❤❤
@Thathampally
@Thathampally Жыл бұрын
ഇത്ര മനോഹരമായ ഒരു വിവരണം ഒരു പള്ളിലച്ചനും പറഞ്ഞിട്ടില്ല. ദൈവം അങ്ങയോടും കൂടെ ഉണ്ടാവട്ടെ
@aji3099
@aji3099 Жыл бұрын
തിരിച്ചററിവുള്ള പ്രായം മുതലേ കൺവൻഷനിൽ മറ്റും ഉപയോഗിക്കുന്ന പ്രാർത്ഥനയാണ് പക്ഷെ ഇത്ര വ്യക്തമായി വാക്കുകളുടെ അർത്ഥം ആത്മീയമായി പ്രതിഫലിപ്പിക്കാൻ അച്ചൻമർക്കുപോലും കഴിയില്ല അങ്ങയ്ക്ക് സാധിച്ചു . ഒരുപാട് നന്ദി. 👏👏👏ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@lucyjose4707
@lucyjose4707 11 ай бұрын
ഇത്രയും നല്ലൊരു സന്ദേശം നൽകിയ സഹോദരന് നന്ദി
@dipingeorge2045
@dipingeorge2045 Жыл бұрын
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. മനസിലാക്കാൻ മനസ്സുള്ളവർ മനസ്സിലാക്കട്ടെ ❤️
@selvinmathew2345
@selvinmathew2345 Жыл бұрын
ഈ അറിവ് ദൈവം കൊടുത്തു.
@BijuKc-f8l
@BijuKc-f8l Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@lawrenceta9078
@lawrenceta9078 Жыл бұрын
എല്ലാവരെയും ഉൾകൊള്ളുന്ന പ്രാർത്ഥന. ഇതിനപ്പുറത്തേയ്ക്ക് മറ്റൊരു പ്രാർത്ഥനയുണ്ടോ?? ഹൃദയ വെളിച്ചം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ പറ്റൂ ❤️❤️👍🙏
@SB-mp5jb
@SB-mp5jb Жыл бұрын
താങ്കളെ സ്വർഗത്തിൽ വസിക്കുന്ന സർവ്വശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏♥️🙏
@pageevarghese
@pageevarghese Жыл бұрын
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.ഈ മഹാ ജ്ഞാന൦ പങ്കുവചച്ച സഹോദരന് നമോവാക൦
@ArunR-mw2cu
@ArunR-mw2cu Жыл бұрын
നനമവരടേ❤❤❤❤❤❤
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН