നല്ല ഭംഗിയുള്ള വീട്.......അന്തവിശ്വാസത്തിനു അടിമയല്ലാത്ത വളരെ നല്ല മനസിന് ഉടമയായ എളിമായുള്ള മനുഷ്യൻ ... ദൈവം അനുഗ്രഹിക്കട്ടെ 🙏 ❤️❤️❤️❤️❤️❤️❤️❤️❤️❤️
@lathamadhu54377 ай бұрын
ഇത്ര നല്ല മനുഷ്യൻ. ഇരു അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ. എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@janathavasudevan54237 ай бұрын
ഹരി നല്ലൊരു മനസ്സിന് ഉടമയാണ്. എല്ലാവരോടും സേനഹത്തോടുകൂടി പെരുമാറുന്ന വ്യക്തിയാണ്. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ.❤ .
@Haridas-ky9jt7 ай бұрын
Guruve namaha
@njanorumalayali70327 ай бұрын
❤❤❤❤ ഹരി പത്തനാപുരം❤❤❤ അച്ഛനമ്മമാരുടെ പുണ്യം ചെയ്ത മകൻ. തികഞ്ഞ മതേതരവാദി മനുഷ്യസ്നേഹി.🌹🌹🌹
@madhubirk57407 ай бұрын
ഈ കംമെന്റിനു പറ്റിയ ഒരു മറുപടി ഇത് തീരുമ്പോൾ ഇടാം..
@radhava38567 ай бұрын
Q @@madhubirk5740
@hemalatharavindranathan6687 ай бұрын
ഹരി പത്തനാപുരം, ആരേയും വേദനിപ്പിക്കാതെ സ്നേഹത്തോടെയും സത്യസന്ധമായും കാര്യങ്ങൾ പറയുന്ന വ്യക്തി. ആദ്ദേഹത്തിനും കുടുംബത്തിനും ദൈവം സർവ്വ ഐശ്വര്യങ്ങളും നല്കട്ടെ.🙏🏻
@saidumuhammed1313-b5c7 ай бұрын
പക്ഷേ പറയുന്നതോന്നും ശരയയ്ടില്ല എന്ന് അനുഭവം
@RajlaxmiNair-jb3tk7 ай бұрын
88
@sindhugangadharan14227 ай бұрын
എന്തു സത്യസന്ധത.... ഒരുകാര്യത്തിനും വെക്തമായ മറുപടി പറയില്ല...
@sheelaunnikrishnan64447 ай бұрын
@@saidumuhammed1313-b5cpl ko ki hu
@musicblower83687 ай бұрын
കൃഷ്ണനെ ഓർത്താൽ ആദ്യം ഓർമ്മ വരിക ഓടക്കുഴൽ പശുക്കുട്ടി മയിൽ പീലി ❤️❤️
@arnavandathmajstories58657 ай бұрын
യ്യോ.. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന ടൈമിൽ സൂര്യ tv യിൽ എല്ലാദിവസവും രാവിലെ 7.30ന് ജനിച്ച നാളിനെ പറ്റിപറയുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു.. അത് കേട്ട് ക്ലാസ്സിൽ പോയാൽ ന്റെ സാറെ.. ഒന്നും പറയണ്ട.. എന്തെങ്കിലും നെഗറ്റീവ് ഉണ്ടായാൽ പോലും.. കുറച്ചു കഴിഞ്ഞ് പോസറ്റീവ് വരും എന്ന ശുഭപ്രതിക്ഷ യുണ്ടായിരുന്നു 😀.. ഇദ്ദേഹം നെഗറ്റീവ് പറയത്തില്ല.. Complete പോസറ്റീവ് 💞
@നൈതൽ7 ай бұрын
True...same
@balkeesaca507010 сағат бұрын
ഹരിസാർ നിങ്ങളുടെ ഓരോ വാക്കും മനസിനു കുളിർമ ഏക്കുന്നു മനുഷ്യനെ അന്തവിശ്വസങ്ങളിൽ നിന്നും മാറ്റി എടുക്കാൻ പറ്റുന്ന വാക്കുകൾ ളാണ്
@suvarnabalakrishnan4437 ай бұрын
നല്ലവീട് സ്വന്തം വീട്ടിലിരുന്ന് സംസാരിക്കുമ്പോൾ ആ മുഖത്തുള്ള സന്തോഷവും സംതൃപ്തിയും ആസ്വദിക്കുന്നു .സംതൃപ്തമായ കുടുംബം ഐശ്വര്യപ്രദമാകട്ടെ❤❤❤❤❤❤❤
@thankamanimanikandan4157 ай бұрын
ന
@shineyninan57057 ай бұрын
എന്റെ husband ഉം മക്കൾക്ക് mark കുറഞ്ഞാൽ icecream വാങ്ങി കൊടുക്കുമായിരുന്നു. ഒരിക്കലും mark കുറഞ്ഞു എന്നു പറഞ്ഞു ശക്കാരിച്ചിട്ടില്ല. അവർക്ക് കഴിയുന്ന പോലെ education ചെയ്തു. അത്രയും മതി. Hari പത്തനാപുരം, അഭിനന്ദനങ്ങൾ.
@AnithaSuresh-o2q7 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളൊരു വ്യക്തി, ആരെയും വേദനിപ്പിക്കാതെ വിഷമം ഉള്ള അവസ്ഥ മറ്റുള്ളവർക്ക് വരുമ്പോൾ പോലും നല്ല ഉപായങ്ങൾ പറഞ്ഞ് അവരുടെ വിഷമം ഇല്ലാതാക്കാൻ ശ്രമിക്കുന്ന വ്യക്തി ❤️❤️❤️
@ajithavijayakumar4117 ай бұрын
ഹരി പത്തനാപുരം മാന്യനായ മനുഷ്യൻ.പീര്യഡ്സ്സമയത്ത് എൻ്റെ അച്ഛൻ എനിക്ക് നടുവുംകാലും തിരുമ്മി തരുമായിരുന്നു.എൻ്റഭർത്താവ് രണ്ടു മക്കൾക്കും ഈസമയത്ത് തിരുമ്മി കൊടുക്കും.മക്കൾവേദനിക്കുന്നത് സ്നേഹമുള്ള ഒരച്ഛനുംസഹിക്കാൻ കഴിയില്ല.നല്ലൊരു കുടുംബം.അച്ഛനുംമക്കളും അടിപൊളി.നല്ല സന്തോഷം തോന്നി.❤❤❤❤❤❤❤❤
എന്റെ ഭർത്താവ് ജോലിക്ക് പോയിട്ട് വന്നാൽ ഉടനെ കേൾക്കും ജാതകത്തിൽ എന്ത് പറഞ്ഞു കുഞ്ഞുങ്ങൾ ഫോൺ വിളിച്ച് കേൾക്കും സൂര്യ ടിവി യിൽ ഇത് നിന്നപ്പോൾ എന്ത് വിഷമം ഉണ്ടായെന്നൊ സി കേര ള ത്തിൽ പെട്ടന്ന് കണ്ടപ്പോ സന്തോഷമായി കാണാൻ കഴിഞ്ഞാൽ : വ ളരെ.....സന്തോഷ മാകും❤❤❤❤
@santhakumari91747 ай бұрын
ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ്... എന്റെ അച്ഛൻ ആയിരുന്നു എനിക്ക് പീരിയഡ് സമയം വയറുവേദനക്കു തിരുമ്മി തരുന്നതും ചൂട് ചായ ഇട്ട് തരുന്നതും ♥️♥️
നമസ്തേ ഹരിജി, ഇതുവരെ ഹരിയെ പറ്റി അറിഞ്ഞില്ല വെറുതെ യൂ ട്യൂബ് നോക്കിയപ്പോൾ ഹരി പത്തനാപുരം എന്ന പേര് കേട്ടു.ആരാണെന്നു അറിയാം എന്ന് വിചാരിച്ചു നോക്കിയതാണ്. പക്ഷെ ചിരകാല പരിചയം ഉള്ള ഒരു അനുജൻ. വീട് ആവശ്യത്തിന്, അന്ധമായ പ്രമാണവിശ്വാസം ഇല്ല,ഈശ്വരവിശ്വാസി,മക്കളെ കൂട്ടുകാരായി കൊണ്ട് നടക്കുന്നവൻ ഒരു നല്ലമനുഷ്യൻ. പുകഴ്ത്താനല്ല. ഇഷ്ടമായി. ഹരിയെയും മക്കളെയും. മംഗളം നേരുന്നു
@ambikarajan9547 ай бұрын
U777
@neenapr5027 ай бұрын
Wife ille!kandilallo ❓🤔
@ithentestyle7 ай бұрын
ചേച്ചിടെ ടോപ്പും ചേട്ടന്റെ ലുങ്കീം മാച്ച് ആണല്ലോ
@ameyaabraham27237 ай бұрын
😂😂😂😂
@monisha42677 ай бұрын
ഞാനും അത് ഓർത്തു ചേച്ചിടെ പാന്റ് ഉം ചേട്ടന്റെ ഷർട്ട് ഉം മാച്ച് aanu😁
@neethurajagopal34177 ай бұрын
🤭🤣🤣
@SaraswathySaras-uv5cs7 ай бұрын
😀😀ഞാനും ശ്രദ്ധിച്ചു 😀😀😀🥰
@nishaaju24027 ай бұрын
😂😂😂
@prajithkumarprajithkumar29107 ай бұрын
അന്ധവിശ്വാസങ്ങളെ മുറകെ പിടിക്കാതെ ഭൂമിയിൽ മനുഷ്യന് ചേരുന്ന രീതിയിൽ ജീവിക്കുന്ന adverse cheyith kodukunna മനുഷ്യൻ.. ഇതാണ് ജോയിതിഷം ഇങ്ങനെ ആവണം ജ്യോതിഷം ☺️..
@Natures-vy7 ай бұрын
സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ പറ്റുന്നതുകൊണ്ടും മറ്റുള്ളവരുടെമാനസിക വികാരങ്ങളെ ലേഘൂകരിക്കാൻ പറ്റുന്നതുകൊണ്ടും ജനസമ്മതനാകുന്നു ❤️❤️
@varghesevm80337 ай бұрын
ഹരി പത്തനാപുരത്തിന് ബിഗ് സല്യൂട്ട് പച്ചയായ മനുഷ്യ സ്നേഹി
@jayalekshmiamma33627 ай бұрын
ഹരിമോനെ, ഏത് ഗ്രന്ഥത്തിലാണ് എഴുതിയിരിക്കുന്നത് എന്നു ചോദിക്കരുത്. ഏതെങ്കിലും ഗ്രന്ഥം എടുത്തുകൊണ്ടുവരും. ഇതെല്ലാം എഴുതിയിരിക്കുന്നത് മനുഷ്യരാണ്. അവരവരുടെ താല്പര്യം അനുസരിച്ചാണ് എഴുതുന്നത്. താങ്കളെ വളരെ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ 😄
@SandhyaA-vg7jo5 ай бұрын
Super viedeo
@lathamadhu54377 ай бұрын
യാതൊരു കളങ്കം ഇല്ലാതെ സത്യസന്ധമായി എല്ലാ കാര്യങ്ങളും പറയുന്ന പണത്തോട് മോഹം തോന്നാത്ത മനുഷ്യൻ. കുടുംബത്തോടൊപ്പം സൗഭാഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@intradsl4 ай бұрын
അതൊക്കെ ഇയാളുടെ നമ്പർ ആണ്.. ഇങ്ങനെ ഓവർ വിനയം കാണിക്കുന്നവരെ എനിക്ക് ഇഷ്ട്ടം അല്ല..
@PraveenP-rm3vl7 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോത്സ്യൻ വിശ്വസിക്കുന്ന ആൾ
@shyamjithks41137 ай бұрын
ജ്യോതിഷത്തിൽ വിശ്വാസമില്ലാത്ത ജ്യോൽസ്യൻ
@remasindhu68407 ай бұрын
അതെ 😂
@jayalakshmip74847 ай бұрын
🙏എല്ലാവിധ ഐശ്വര്യങ്ങളും ഇനിയും ദൈവം തരട്ടെ.
@thankamanivasudevan23517 ай бұрын
മോനെ സൂപ്പർ അടിപൊളി എനിക്ക് മോനെ ഒത്തിരി ഇഷ്ടം കാണാൻ പറ്റുമോ നേരിൽ കാണാൻ പ്രാർത്ഥിക്കുന്നു
@sahadevanem37547 ай бұрын
ഏല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ ❤❤
@RENJANAP.N-d7k7 ай бұрын
കിണറ് വീടിന്റെ ഒരു എഐശ്വര്യമാണ്, ഹരി പത്തനാപുരത്തെ ഇഷ്ടപ്പെടാത്തവരായി ആരുമില്ലാ എന്നാണ് വിചാരം.
@krishnankuttyachary39107 ай бұрын
ഹരി സാറേ ജോതിഷം എന്റെ ഇഷ്ട വിഷയമാണ് തച്ചുശാത്രം നോക്കുന്നതുമാണ് പ്രശ്നക്കാരേ പൊതുവേ വിശ്വാസം ഇല്ല എന്നാൽ താങ്കളുടെ പ്രശ്നം കേൾക്കാൻ ഇപ്പോഴും കാത്തിരിക്കുന്ന എനിക്ക് ഒരോ വാക്കും വളരെ ...പ്രധാനമാണ് നല്ല തുവരട്ടെ........
@prabhakarancheraparambil46277 ай бұрын
Hari Super 👌 👍 😍 🥰. Ithra Nalla Kudumbasnehiyaya Makkale Guruvayurappan Anugrahikatte 🙏 🎉🎉
@Gomathiamma-ef6nf7 ай бұрын
Vasthu shastharam ariyamnavam veedu vaikyumnadhu a vasthuill koode thanne ayurikyum.
@SheelajaP7 ай бұрын
ഒരു പാട് ഒരു പാട് ഇഷ്ടം❤❤❤
@lalithambikat34414 ай бұрын
ഈ വീട്ടിൽ വേറെ ദൈവം എന്തിന് ഈ മനുഷ്യൻ തന്നെ ദൈവതുല്യനാണ് ഭാഗ്യമുള്ള അമ്മയും മക്കളും
@ayshabikv89537 ай бұрын
Hari. നേരിൽ കാണാൻ ആഗ്രഹിക്കുന്നു.❤❤❤❤
@bijukumarbhaskarannair1573 ай бұрын
കേരളത്തിൽ വിശ്വാസത്തിന്റെ പേരിൽ ആരെയും വഞ്ചിക്കാത്ത ഒരേ ഒരു വ്യക്തി. പത്തനാപുരം ഹരി 🙏
@radhamanivs74337 ай бұрын
അതി മനോഹരം ❤🌹♥️❤️❤
@_Roshboy_18007 ай бұрын
നല്ല മാന്യൻ ആയ മനുഷ്യൻ നല്ല അറിവ് അമിത മത ഭ്രാന്ത് ഇല്ല 👍👍
@shyamjithks41137 ай бұрын
മതവും ജ്യോൽസ്യവുമായി എന്ത് ബന്ധം
@dhanalakshmik96617 ай бұрын
നന്മ നിറഞ്ഞ നല്ല മനസ്സുള്ള ഒരു മനുഷ്യസ്നേഹി ❤
@sreedeviharidas95177 ай бұрын
നന്നായ് ഹരി സാറിന് ഒരു വീട് എല്ലാവിധസൗഭാഗ്യവും നേരുന്നു.
@deepthiharikumar29937 ай бұрын
Nalla വീട് ,ഹരി പത്ത നപുരം❤❤❤👍
@bindumohan58405 ай бұрын
ഈ വീടിനു ടോട്ടൽ എത്ര ക്യാഷ് ആയി എന്ന് ഒന്ന് പറയാമോ. ഒരു വീട് വായിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. മനസ്സിൽ പോസിറ്റീവ് ആശയങ്ങൾ മാത്രം പറഞ്ഞു തരുന്ന താങ്കളോട് വളരെ ബഹുമാനമാണ്. ഒരു വിഷമഘട്ടം വരുമ്പോൾ ഏതെങ്കിലും ഒരു ജ്യോതിഷനെ കാണാൻ പോയാൽ മൊത്തം നെഗറ്റീവ് പറഞ്ഞു നമുക്ക് ഉണ്ടായിരുന്ന ആത്മവിശ്വാസം കൂടി ഇല്ലാതാക്കുന്ന ആൾക്കാരാണ് എല്ലാ ജ്യോതിഷന്മാരും. നല്ല രീതിയിൽ കയ്യിലുള്ള കാശും അവർ അടിച്ചു മാറ്റും. അതിലൊക്കെ വ്യത്യസ്തമായ ചിന്ത നമ്മളിൽ തരുന്ന താങ്കളോട് ( വേദനിക്കുന്ന മനസിന് ഊർജം പകരുന്ന ) എന്നും ആരാധന മാത്രം.
@VivaanChalakkal5 ай бұрын
Mr Hari.... Thankkal oru nalla human being aanu, nalla oru achanaanu nalla humble aanu. Keep it up ❤
@aparnamohanan62255 ай бұрын
ചേട്ടന്റെ മുണ്ട് ചേച്ചിയുടെ ടോപ്പിന് നല്ല മാച്ച് ആണ് ചേച്ചിയുടെ പാന്റ് ചേട്ടന്റെ ഷർട്ടീന്ന് നല്ല മാച്ച് ആണ് 😌🫂
@nithyanbcs5 ай бұрын
ഞാനും same thing ഓർത്തു 😂😂
@aparnamohanan62255 ай бұрын
@@nithyanbcs 😁
@mohamedkabeer72057 ай бұрын
ജാതി മത vethyasamellatha ഒരു മനുഷ്യ സ്നേഹി നമ്മുടെ ഹരി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜💜💜💜💜🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉
@ushamurali35Күн бұрын
വീട് super🌹🌹🌹
@minimanoj78137 ай бұрын
Mr. Hari congratulations ❤❤❤
@Natures-vy7 ай бұрын
എല്ലാ നല്ല മാനുഷിക വികാരങ്ങളും വിചാരങ്ങളും ഉള്ള പച്ചയായ മനുഷ്യൻ. അതുപോലെ തന്നെ അത്യാവശ്യം ഈ കാര്യങ്ങൾ എല്ലാം അദ്ദേഹം ഉൾക്കൊണ്ട് ജീവിക്കുകയും ചെയ്യുന്നു. ഭ്രാന്തു പിടിപ്പിക്കുന്ന അന്ധവിശ്വാസങ്ങൾ ഇല്ലെന്നേ ഉള്ളു. ❤️❤️
@rahulb13077 ай бұрын
ഓം നമോ നാരായണായ... ഹരേ കൃഷ്ണ.. നമ്മൾക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. പക്ഷേ സ്വകാര്യ മാണ്.......
@manu-pc5mx7 ай бұрын
ഹരി ചേട്ടനെ ഇഷ്ടപ്പെടാത്ത ആരുമുണ്ടാവില്ല വീട് ഒരുപാട് ഒരുപാട് ഇഷ്ടമായി❤❤❤❤
@AmbikaNairinAustralia7 ай бұрын
❤❤❤❤സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു🙏🏼
@sakunthalsmani88205 ай бұрын
അതെ അതിമനോഹരം ❤️❤️❤️
@minisundaran17407 ай бұрын
എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 🙏
@Marcos123855 ай бұрын
നല്ല സൂപ്പർ വീട് ഹരിയേട്ടാ 😍❤🔥🙏
@krishnasuji-mt1fr7 ай бұрын
ഹായ്. ഹരി കുട്ടാ ❤❤❤👌🏻🍿
@geethamony29947 ай бұрын
Sir നമസ്കാരം 🥰🌹🙏🏿🙏🏿🙏🏿🙏🏿🙏🏿
@surendransurendran17427 ай бұрын
ഹരി പത്തനാപുരത്ത് എല്ലാവിധ നന്മകളും നേരുന്നു 9:42
@rageshdp78875 ай бұрын
ഈ കാലത്തു സാധാരണ ജ്യോത്സൻ മാർ പറയുന്നത് ഒന്ന് മാറ്റിപിടിച്ചു മിടുക്കൻ 💥
@vijimolkuttu167 ай бұрын
Hari sir 👍👍👍👍👍
@mixtape96007 ай бұрын
ശരിക്കും ഒരു മനുഷ്യസ്നേഹി❤❤❤❤
@SheebaFelix-ul1lr7 ай бұрын
ഞാൻ ക്രിസ്ത്യൻ ആണ് പക്ഷെ താങ്കളുടെ സ്നേഹ നിരീക്ഷണം താങ്കളെ വലിയ വനാക്കുന്നു. God bless you.
@Udaya_prabha4 ай бұрын
ഹരി സാർ🙏🙏❤❤❤
@ambikakumari54145 ай бұрын
Ekadesham veedine ethra ayi enn parayayirunn contractorude number kodukkamayirun athupole architect nte name❤
@krishnapillai13247 ай бұрын
ഹരി പത്തനാപുരം 👌🏻👌🏻👍🏻.
@vijayaraveendran54757 ай бұрын
പ്രിയ സഹോദരന് നന്ദി
@georgecreations13925 ай бұрын
BG music ന്റെ sound കുറക്കണം ഒരു സുഖമില്ല vlog കേൾക്കാൻ 😊
@sivadasanbabu67667 ай бұрын
Best Wishes.. 👍👍👍
@veenapradeep1617 ай бұрын
ഹരി സർ സൂപ്പർ❤
@RajanMullapally3 ай бұрын
നമസ്തേ ഹരി 🙏🙏🙏
@caramelcrisp3 ай бұрын
God bless you. Beautiful House
@sreekumarkc26517 ай бұрын
ഹരി അന്ധവിശ്വാസത്തിനെതിരെ പറയുമ്പോൾ കണ്ണ് പറ്റാതിരിക്കാൻ വീടിനു മുകളിൽ തുക്കിയിട്ട വസ്തു അവിടുന്ന് എടുത്തു മാറ്റാമായിരുന്നു
@preethiraj44417 ай бұрын
🤣🤣🤣🤣👌🏻
@RajanMullapally3 ай бұрын
ഹരി ഞാൻ ഗുരുവായൂർ രാജൻ പത്തനാപുരം ഗാന്ധിഭവൻ കുടുബഗം
@LovelyBarbecue-uh9el12 сағат бұрын
adipoli ❤❤
@rjkottakkal7 ай бұрын
ഹരി വീട് വെച്ചോ, 🙏🏻🙏🏻
@rubyroy92067 ай бұрын
Harisir congratulation
@KRISHNAKUMAR-fq7fw6 ай бұрын
സംഗതി യൊക്കെ വളരെ സിമ്പിൾ ആയ നല്ല വീടാണ് പക്ഷേ മോഷ്ടാക്കൾക്ക് ഈ വീട്ടിൽ കയറാൻ വളരെയെളുപ്പം മാണ് സുരക്ഷിതമല്ല.....
@seemakannankara88973 ай бұрын
ജനൽ പ്രശ്നം ആണ്. ഞാനും അത് ചിന്തിച്ചു.ഒരുപക്ഷെ ഗ്ലാസ് ടഫണ്ട് ആയിരിക്കും
@Thampi_KE5 ай бұрын
Hari onnu consult cheyyaan pathanapurathu evideyaa u varendathu,online consultation undo.
@jayaramchandran80567 ай бұрын
Hari ningalude ee video orupad alkkarude kannuthurappikkatte
@vishnukv95537 ай бұрын
സൂപ്പർ👍👍👍
@JayasreePb-x7e7 ай бұрын
ഹായ് ക്യൂട്ടീസ് 🌹❤️❤️
@leelamathew46817 ай бұрын
Beautiful house/ home, well is the highlight. Enjoy your home. Stay blessed.❤️🙏