kzbin.info/aero/PL5Yll4A2WVAcqlxY2AvtAZqiwZenrj1KM ദിനവും രാവിലെ പ്രാർത്ഥിക്കേണ്ട സൂക്തങ്ങളും മന്ത്രങ്ങളും
@AppuKuttan-ul2uk Жыл бұрын
1:59 2:02 2:05
@anuaadhimone9452 Жыл бұрын
I.pray.for.siva
@subhadraamma3512 Жыл бұрын
Om Namashivaya
@subhadraamma3512 Жыл бұрын
Nama shivaya
@sethumadhavann7434 Жыл бұрын
😊qqaa😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊@@AppuKuttan-ul2uk
@KasinadhBabu-eu4lh9 ай бұрын
ശിവനെ ഇഷ്ട്ടമുള്ളവരും 2024 ൽ കേൾക്കുന്നവരും എന്താ നോക്കി നിൽക്കുന്നേ അടി ലൈക്ക്....🥰🥰🥰😘😘😘✨✨👍👍👍👍👍👍
@preethas1156 ай бұрын
🙏👍🏽
@deepthydeepa176 ай бұрын
❤❤❤
@rejigayathry19325 ай бұрын
❤❤
@SureshTSThachamveedu-jj8jf3 ай бұрын
❤❤❤❤❤
@abhilashkk50283 ай бұрын
പേരിൽ കാശി നാഥൻ ഉള്ളതോണ്ട് ലൈക് തരുവാ.. ഇല്ലെങ്കിൽ ഞാൻ മുഖത്തിനിട്ട് ഡിസ്‌ലൈക്ക് തന്നേനെ 😂
@monikantannair5245 Жыл бұрын
മഹാദേവന് പകരം മഹാദേവൻ മാത്രം മധുവിനു പകരം മധു മാത്രം ഓം നമശിവായ
@ravindrantp660711 ай бұрын
ശ്രീ മധു ബാലകൃഷ്ണന്റെ ഈ മധുരധ്വനി എങ്ങും,എന്നെന്നും,കാലങ്ങളോളം ജ്വലിച്ചുനിൽക്കട്ടെ.ഭാവുകങ്ങൾ🎉🎉🎉🎉🎉🎉
@radhakrishnanthamarasserildamo11 ай бұрын
എന്റെ മഹാദേവ എന്നും ഈ പുണ്യ കീർത്തനം ശ്രവിക്കാനുള്ള ഭാഗ്യം തരണമെന്ന് പ്രാർത്ഥിക്കുന്നു. ഓം നമഃ ശിവായ.
@revathyrevathy79133 жыл бұрын
മഹാദേവനെ ആരാധിക്കുന്നവർ like അടിച്ചേ 🙏🙏🙏😊💗💗💗💞💞💞💞
@sujatharajan9943 жыл бұрын
Om on om
@sujatharajan9943 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lalithambikanair3503 жыл бұрын
🙏🙏🙏🙏🙏
@sujatharajan9943 жыл бұрын
Om mo
@priyamvadam.c12483 жыл бұрын
🙏🙏🙏
@Anithacmohan-jj4xc10 ай бұрын
ഓം നമശിവായ 🙏🙏🙏🙏🙏🙏
@jayasreec.k.6587 Жыл бұрын
എന്റെ ശിവ മഹാദേവാ.....ഈ ജന്മം എനിക്ക് ലഭിച്ച പുണ്യമാണ് ഭഗവാനേ അവിടുത്തെ സ്നേഹവും കാരുണ്യവും..... ഭഗവാന്റെ കാരുണ്യവും അനുഗ്രഹവും കൊതിക്കുന്ന അനേകകോടി ഭക്തസഞ്ചയത്തിന് എല്ലാ വരങ്ങളും നൽകുമാറാകേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🪔🪔🪔🪔🪔💥💎🇮🇳🌿🌾
@sreesailomshivakripa9843 Жыл бұрын
ചെറുതും വലുതുമായ ഒരുപാട് നന്മകൾ ഭാഗവാൻ നൽകിയിട്ടുണ്ട്... നമ്മൾ അതൊന്നും മനസിലാക്കുന്നില്ല ഭഗവാൻ കൂടെ തന്നെ ഉണ്ട് 🙏സകലനന്മകളുമായി 🙏
@soumyau2246 Жыл бұрын
👍🏻👍🏻
@SarigaSu9 ай бұрын
❤👍👍
@lazilakunjuraman74858 ай бұрын
ഓം നമഃ ശിവായ 🌹🌹🌹🌹
@vimaladasan89127 ай бұрын
എന്ത് അക്ഷരസ്പുടത് മഹാ ദേവൻ അനുഗ്രഹിക്കട്ടെ ഓം നമശിവായ 🙏 🙏 🙏
@GEETHUBNAIR4 жыл бұрын
Madhu ചേട്ടന്റെ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസിന് എന്ത് ശാന്തി ആണ് ... ഓം നമശിവായ
@bijubijukadapuzha30343 жыл бұрын
ithurevivel anu spb yanu original padiathu adu adyam kelkkanam
@vijayavasudevan79003 жыл бұрын
Devotional excellent singing
@sanju21-d2k Жыл бұрын
❤️👍
@vyasansivan4764 жыл бұрын
ഭക്തിഗാനം ഇഷ്ടപ്പെടുന്നവർ ഒരു ലൈക്ക് ചെയ്യുക
@Oxigenomalayalam-i3k4 жыл бұрын
🙏😇
@shanavastdupb23084 жыл бұрын
Yez...മധുബലകൃഷ്ണൻ my favourite singe...
@srimathisivathanu22914 жыл бұрын
@@Oxigenomalayalam-i3k at a
@srimathisivathanu22914 жыл бұрын
B
@ravindranraman65964 жыл бұрын
Good God biess your voicd
@KvKv-zz7sr3 жыл бұрын
മധുബാലകൃഷ്ണൻ അങ്ങയുടെ ശബ്ധത്തിൽ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എന്തെന്ന്നില്ലാത്ത മനഃശാന്തി
@mohananpulickal63733 жыл бұрын
🙏🙏🙏
@geethamenon61423 жыл бұрын
Very true🙏
@rajeshr22013 жыл бұрын
Aum Namasivaya
@drwofficial40043 жыл бұрын
@@rajeshr2201 uj. .
@reejasabarinath723 жыл бұрын
🙏🙏🙏
@arunuraj15322 жыл бұрын
സ്വന്തമായി ഇങ്ങനെയൊന്നും പാടാണോ കഴിയില്ല കേൾക്കാനുള്ള ഭാഗ്യം തന്നല്ലോ ഭാഗവാനെ ഓം നമശിവായ....... 🙏🙏🙏🙏🙏🙏🙏🙏🙏
@sinishibu82502 жыл бұрын
🙏🙏🙏
@jayasreesasikumar13042 жыл бұрын
M..........................................
@jayasreesasikumar13042 жыл бұрын
....
@jayasreesasikumar13042 жыл бұрын
,.
@jayasreesasikumar13042 жыл бұрын
M.
@catlytical88143 жыл бұрын
എസ്.പി. ബാലസുബ്രഹ്മണ്യം സാറിന്റെ ശബ്ദം പോലെ തന്നെ തോന്നുന്നു. അദ്ദേഹം ആലപിച്ച ശിവസ്തുതികൾ ഞാൻ കേട്ടിട്ടുണ്ട്. അതേ ഭാവത്തോടെ പാടാൻ കഴിയുന്നത് ഒരനുഗ്രഹം തന്നെ.
@mish4691 Жыл бұрын
എന്റെ അച്ഛൻ 🕉️🙏🏻മഹാദേവൻ 🙏🏻🕉️
@sobhasanthoshkumar301911 ай бұрын
ഓ o നമഃ ശിവായ 🙏
@sureshkumarchellappanpilla4685 Жыл бұрын
പരസ്യം ആദ്യമോ അവസാനമോ ഇടുന്നത് ഇതിന്റെ ദൈവീകത നിലനിർത്താൻ ഉപകരിക്കും
@rageshd6592 жыл бұрын
ഓം നമശിവായ🙏🙏🙏 ഈ ശിവ ധ്യാനം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമയും ആശ്വാസവും ഓം നമശിവായ🙏🙏🙏 ഈ ശബ്ദം എപ്പോഴും നിലനിൽക്കട്ടെ
@lathababu1988 Жыл бұрын
പറയാൻ വാക്കുകളില്ല...അത്രക്കും മനോഹരം..ഭക്തിസാന്ദ്രം...ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ ശബ്ദം....🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
@rajeshkc3204 Жыл бұрын
സത്യം
@ShineKv-e6m Жыл бұрын
അത് നിലനിൽക്കട്ടെ ആ ശബ്ദം ❤😊
@ShinyHaridas28 күн бұрын
അതെ സത്യമാണ്
@HariNair1082 жыл бұрын
എത്ര ഉച്ചാരണ കൃത്യത ഉള്ള ആലാപനം. അതെ സമയം, വാക്കുകളുടെ ഭാവം പൂർണമായി പ്രകടമായി.
@muraleedharannair7462 Жыл бұрын
❤❤❤
@malathychooloor66693 жыл бұрын
മഹാദേവ ൻ കനിഞ്ഞു നൽകി യ വ ര ദാനം ആണ് ഈ ശ ബ ദം bha
@allusvlog178 Жыл бұрын
മുരുടേശ്വരാ ഭഗവാനേ കാത്തു കൊള്ളണേ.... ഓം നമ:ശിവായ..... ശ്രീ പാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ....... അമ്മേ മായേ മഹാമായേ..... ഓം നമ: ശിവായ ഓം ശിവായ നമ: ഓം മഹേശ്വരായ നമ: ഓം ശംഭവേ നമ: ഓം പിനാകിനേ നമ: ഓം ശശിശേഖരായ നമ: ഓം വാമദേവായ നമ: ഓം വിരൂപാക്ഷായ നമ: ഓം കപർദിനേ നമ: ഓം നീല ലോഹിതായ നമ: ഓം ശങ്കരായ നമ: ഓം ശൂല പാണയേ നമ: ഓം ഖട്വാംഗിനേ നമ: ഓം സ്വയം ഭവേ നമ: ഓം അനന്തായ നമ: ഓം താരകായ നമ: ഓം പരമേശ്വരായ നമ:
@sindhukrishna2057 Жыл бұрын
ഓം നമഃ ശിവായ ഈ ശബ്ദം ഒരു നൂറുവർഷംആയുരാരോഗ്യത്തോടെ ഉണ്ടാവട്ടെ ഞങ്ങൾക്ക് കേൾക്കാൻ, madhusir ne ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sajikumarik37282 жыл бұрын
ഓം നമഃ ശിവായ.അങ്ങയുടെ ആലാപനം മനസ്സിനെ ശിവസ്സന്നിധിയിലെത്തിച്ചിരിക്കുന്നു.ഭഗവാൻറെ അനുഗ്രഹം കൂടെത്തന്നെ ഉണ്ടായിരിക്കട്ടെ.
@prabhasurendran820910 ай бұрын
🕉 नमः शिवाय 🙏
@pushpavinayan17683 жыл бұрын
എല്ലാ തിങ്കളാഴ്ചയും രാവിലെ ഇത് കേൾക്കും നമസ്കാരം
@lazilakunjuraman74852 жыл бұрын
ഞാൻ എന്നും കേൾക്കും. ഭഗവാൻറെ മുഖം നമ്മുടെ മുന്നിൽ തെളിഞ്ഞു വരികയല്ലേ..🙏🙏🙏🙏
@lailasuseelan15372 жыл бұрын
മധുവിന്റെ ഈ മനോഹരമായ ഭക്തി ഗാനങ്ങൾ കേട്ടപ്പോൾ മനസിന് എന്ത് സന്തോഷം Laila
@aspsworld193 жыл бұрын
മഹാദേവ ഈ വ്യാധിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@sajithsubramanian4686 Жыл бұрын
Omshanti baba 🙌 🙏 ❤️ Om namashivaya 🙌 🙏 ❤️ 👏
@sushamasushama32254 жыл бұрын
ഭാഗവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ഓം നമ:ശിവായ 🙏🙏🙏
@abhiramikrish35273 жыл бұрын
ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ.ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ.ഓം നമ:ശിവായ.
@smithamanoj34592 жыл бұрын
എന്റെ ദിവസം തുടങ്ങുന്നത് ഈ പാട്ട് കേട്ടുകൊണ്ടാണ് ഓം നമ: ശിവായ മധു ചേട്ടനെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@sujithalssunilkumar4313 Жыл бұрын
Njanum
@lazilakunjuraman748511 ай бұрын
ഞാനും ❤❤❤
@madhavanv902810 ай бұрын
ॐ नमः शिवाय नमः ॐ
@SeethalsajiSeethalsaji10 ай бұрын
Mee too❤
@Ummalu_kolusu9 ай бұрын
ഞാനും❤❤❤
@sreenivas.ksreenivas.k87573 жыл бұрын
മഹാദേവൻ, മഹേശ്വരൻ ഭക്തി നിർഭരമായ പാട്ട് എത്ര കേട്ടാലും മതിവരില്ല.ഓംനമ:ശിവായ നമ:
@mohanannair5189 ай бұрын
ഇദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കീർത്തനങ്ങളും ഞാൻ കേൾക്കാറുണ്ട്, ഗുരുവായൂർ ക്ഷേത്ര നടയിൽ നേരിട്ട് കണ്ട് ഹസ്തദാനം നടത്തിയിട്ടുണ്ട്, ഇദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് ശ്രീകൃഷ്ണ ഭഗവാനോട് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹
@prashobp.s61514 жыл бұрын
കന്മഷമൊക്കെയും തീർത്തീടണെ എന്റെ കല്ലൂർ മന വാഴും ശ്രീ ശങ്കരാ, സംപദേ, പാർവ്വതിശാ,,,,,,,
@കുട്ടായി2 жыл бұрын
ഇത്രയും മനോഹരമായി, ലയിച്ചു പാടുമ്പോൾആണ്,കേൾക്കുന്ന ഞങ്ങൾക്കും അത്രയും ഭഗവാനിലേക്ക് ലയിച്ചു ചേരാൻ പറ്റുന്നത്.... മധുച്ചേട്ടാ..... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰
@radhikacr14564 жыл бұрын
മധു ബാലകൃഷ്ണൻ തങ്ങളുടെ ശബ്‌ദം അസാധ്യം ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@archaraj9443 жыл бұрын
Qqq1qq1qqqq1
@sheebakv75093 жыл бұрын
Good sound. Godbless you
@rajadevi57322 жыл бұрын
ദേവഗാനം ആലഭിക്കുംബോൾ എത്ര മനോഹരം ശബ്ദം ഇശ്വരൻ അനുഗ്രഹിച്ച ശബ്ദം ദേവൻ മാരെ അടുത്തു കാണുന്നു ഇ ശബ്ദത്തിലൂടെ കേൾക്കുന്നവരുടെ മനം കുളിർക്കുന്ന ശബ്ദം അങ്ങേക്കു ഇശ്വരൻ്റെ അനുഗ്രമുണ്ടാവട്ടെ
@manjureji56752 жыл бұрын
ഓം നമ ശിവ
@chithrasuresh22902 жыл бұрын
Sathyam
@aswarhikumari935 Жыл бұрын
മഹാദേവ ഈ വ്യാധിയിൽ നിന്നു എല്ലാവരെയും കാത്തു കൊള്ളണേ
@chandrikaps729 Жыл бұрын
OM namah shivaya 🙏🙏🙏
@anilacv Жыл бұрын
ഓം നമ: ശിവായ.. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം തമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമശിവായ. ഓം നമ : ശിവായ. ഓം നമ: ശിവായ. ഓംനമ: ശിവായ. ഓം. നമ:. ശിവായ. ഓം. ന
@mohanakumarkb31293 жыл бұрын
ഇനിയും ഇതുപോലുള്ള ഭക്തി സാന്ദ്രമായ പാട്ടുകൾ പാടുവാൻ ഒത്തിരി അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു , ദൈവം അനുഗ്രഹിക്കട്ടെ. ഓം നമഃ ശിവായ
@ambilybs71812 жыл бұрын
Bhagavan mathramanu thuna
@ShineKv-e6m Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏❤️🥰
@Miles.efx123 жыл бұрын
പ്രൗഢഗംഭീരം !! ഈ സ്വരം കല്പാന്തകാലത്തോളം നിലനിൽക്കട്ടെ "..
@nandakumarkp42004 жыл бұрын
ഓം നമഃ ശിവായ... ഈ ശബ്ദം എന്നും ഇങ്ങനെ നിലനിൽക്കട്ടെ....
@chandraramakrishnan39833 жыл бұрын
ഓം നമശ്ശിവായ... എല്ലാ അനുഗ്രഹങ്ങളും നേരുന്നു
@dhyanbai2963 жыл бұрын
Ok
@anbvlog97323 жыл бұрын
Nnnnnn@@chandraramakrishnan3983 snub
@anbvlog97323 жыл бұрын
Njan ASA knkwC buzz 😔😍👋👋😜🖥🔤🔤⏯⏯⏮⏸⏸1️⃣🗡🔪🔪⏬⬅️0️⃣1️⃣🔣5️⃣🔣▶️@SANTHA KUMARI PC
@geethamenon61423 жыл бұрын
Very true🙏
@GEETHUBNAIR4 жыл бұрын
അയ്യപ്പ ഭക്തി ഗാനം MG sir ശിവ ഭക്തി ഗാനം മധു sir കൃഷ്ണ ഭക്തി ഗാനം ദാസേട്ടൻ 🙏🙏🙏🙏🙏 What a കോമ്പിനേഷൻ
@manurollins32804 жыл бұрын
Sathyam
@manurollins32804 жыл бұрын
Athinu oru reason und ella birthday'kkum madhu chettan pokunnath vaikom mahadeva kshethrathil aanu..
@apsudakaranap1884 жыл бұрын
Ok
@Sharikasg4 жыл бұрын
Satymm
@fingers7254 жыл бұрын
Sathyam
@sajeevanmenon42352 жыл бұрын
ഓം നമശിവായ ഈ ശക്തിയും ഈ ശബ്ദവും എപ്പോഴും നിലനിൽക്കട്ടെ 🙏🙏❤🌹🙏🙏
@sivadasanmozhipulam40772 жыл бұрын
ഓം നമശിവായ......
@nandakrishnan49282 жыл бұрын
ഭഗവാന്റെ ഗാനങ്ങൾ സ്തുതിക്കാൻ അവതാരം നൽകിയ പ്രതിഭ❤️
@sasidharanm2687 Жыл бұрын
Tye Bn
@PonnammaRaju-fd4on6 ай бұрын
എന്റെ മഹാദേവ ഏറ്റുമാനൂരപ്പ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 മധുബാലകൃഷ്ണനെ മഹാദേവൻ നിറയെ അനുഗ്രഹിക്കട്ടെ
@SS-qr5vm3 жыл бұрын
ആ ശബ്ദം ഈ നാമത്തിൽ എത്ര മനോഹരം 🙏🙏🙏🙏
@reenak94113 жыл бұрын
🙏
@darioap45093 жыл бұрын
@@reenak9411 §3
@sujathakp51773 жыл бұрын
അതിമനോഹരം ആലാപനം🌹👍 🕉️🙏🙏🙏🙏🙏🌹🌹🌹🌹🌹🚩🚩
@psreenivasan99152 жыл бұрын
SPB voice il kettal athi manoharam. Manasu Lord Siva nil layikkum🙏🙏🙏
@सुमनसुमन-य3ढ2 жыл бұрын
@@sujathakp5177 sm
@manojjosephvadakedath4 жыл бұрын
Madhu balakrishnan നിങ്ങളുടെ ശബ്ദത്തിന് പകരം vakkan ഒന്നും ella bagyavan ഒരു പാട് കാലം e ശബ്ദം egane നിൽക്കാൻ അനുഗ്രഹിക്കട്ടെ. No advertisement also in this കലക്കി 🙏
@Ramnambiarcc4 жыл бұрын
Yes, u r fully correct dear. Most perfect voice without any distortion. He can sing in any range. A specialist in devotional songs.. Madhu, pls accept my good wishes and love.. 🌹🌹🙏🏻
@chandranmorayor86794 жыл бұрын
മധു... ഭഗവാൻ തന്നിരിക്കുന്ന അതിമനോഹര ശബ്ദം... പാടാനുള്ള കഴിവ്..... പകരം വെക്കാൻ മറ്റൊരാൾ ക്കും കഴിയില്ല. .. സൂപ്പർ... എന്നെന്നും ഈ ശബ്ദം നിലനിൽക്കട്ടെ
@thanoojasajeev50533 жыл бұрын
SPB Padunnath kelkumbol ulla athe sukham kittunnund .ennum swami anugrahikkatte. Thangalude pattukal oru pad eshtanu.
@sukumarannair62823 жыл бұрын
@@thanoojasajeev5053 " ? qustisa
@UshaKumari-vd3wv3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@reetharaju57543 жыл бұрын
എത്ര നല്ല ആലാപനം 🙏അനുഗ്രഹീതനാണ് 🙏
@sanju21-d2k Жыл бұрын
🙏
@മൊട്ടശിവകെട്ടശിവ3 жыл бұрын
ഒരേ ഒരു ഈശ്വരൻ.. അത് ശിവനാണ്... അതേ ശിവനെ തന്നെയാണ് അല്ലാഹു, ക്രിസ്തു, ബുദ്ധൻ എന്നീ പല പേരുകളിൽ വിളിക്ക പെടുന്നത്.. ഓം ഹ്രീം നമഃ ശിവായ .. അങ്ങയുടെ ലീലകൾ അനന്തമാണ് ഭഗവാനേ..ഞാൻ എന്ന ഭാവം ഉപേക്ഷിച്ച് ഞാൻ അങ്ങയെ ഭജിക്കുന്നു..🙏
@lazilakunjuraman74858 ай бұрын
പക്ഷേ മഹാദേവൻറെ അടുത്ത് ആര് ചെന്നാലും വളരെ പേടിച്ച് തന്നെ... ഭഗവാൻ ഈ ലോകം തന്നെ ആണ്.. എന്നാൽ ഈ ഭൂമിയിൽ എന്ത് ചെയ്യാനും ആർക്കും പേടിയില്ല.. എന്നാൽ ഭഗവാൻറെ അടുത്ത് ഒരു വലിയ ആള് ചമയൽ നടക്കില്ല... മഹേശ്വരാ എന്ന് വിളിക്കുന്നത് തന്നെ വളരെയധികം ബഹുമാനത്തോടെ...
@lakshmiv86623 жыл бұрын
ശിവഷ്ടകം എനിക്ക് ഒരുപാടിഷ്ടം. ഓം നമശിവായ
@shanthakumari18935 ай бұрын
കുടുബ സേ നഹം ആരും പറയണ്ടാ വശ്യമില്ല. നമ്മുടെ അമ്മയുടെ നഗ്രഹത്താൽ ഭംഗിയായി പോകുന്നു.
@vaishakvvnarath45713 жыл бұрын
ഓം നമഃ ശിവായ മനസിന് കുളിർമ കിട്ടും ഈ സ്വരമാധുരിയിൽ
@rohitmanon35243 жыл бұрын
Om na ma sivaya
@sunithabinu94503 жыл бұрын
Magical voice...keep going.God bless you
@kanchanarajanc-pt9hb Жыл бұрын
Etra kettalum mathy baratha Shiva songs madhu balakrishnan your voice is soo sweet.
@leelavathipathiyilpathiyil883 Жыл бұрын
ഹര ഹരേ മഹാദേവ neelakadesw അര പാർവതി പത്തേ ഗിരിജ വല്ലഭൻ ഉമ്മകാന്താ ഗൗരി ശങ്കര അർഥനരീശ്വര തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുത്തു കാത്തുരക്സിക്കേണമേ ദേവ 🙏🙏🙏🎉🎉🎉❤️❤️❤️
@madhupvcheruvathur65203 жыл бұрын
മനസ്സിൽ നിറയുന്ന ശബ്ദം, നന്ദി.... നമസ്കാരം..
@bindubindu2322 жыл бұрын
Very good voice 🙂😊
@lijuleven15112 жыл бұрын
Madhu baalakrishnan is the perfect singer for Hindu divitional songs Very powerful sound in the South Indian industry.He should get more opportunities in the music industry
@bsammuponnu67584 жыл бұрын
ശിവ ഭഗവാൻ്റെ ഗാനം കേൾക്കുമ്പം മനസിന് കുളിർമയാണ്ഓം നമശിവായ
@HinduDevotionalSongs4 жыл бұрын
Thank you for watching . Please subscibe this channel and press bell icon to get new release notifications of videos
@akgamrak10594 жыл бұрын
ഓം നമഃ ശിവായ്
@Oxigenomalayalam-i3k4 жыл бұрын
ഓം നമശിവായ🙏🙏😇
@bindu11814 жыл бұрын
ഹര ഹര മഹാദേവ 🙏🙏
@bijus46564 жыл бұрын
Ohm Namah Sivay 🙏🙏🙏
@shanisunil9620 Жыл бұрын
Madhu balakrishanan നിങ്ങളുടെ ശബ്ദം എത്ര മനോഹരം ഈശ്വരൻ നിങ്ങളിലൂടെ ഞങ്ങള്ക്ക് നൽകിയ അനുഗ്രഹം
@omanasasi-pk4yc Жыл бұрын
Krishanan. Alla..krishnan
@remonypk59443 жыл бұрын
മനസിന് ഭക്തി തോന്നിക്കുന്ന ശബ്ദം.. ഭക്തിമയം.. Wonderful !🙏👍🏻👍🏻🥰
@jayalakshmi86583 жыл бұрын
ഭക്തിസാന്ദ്രമായവരികൾ ആലാപനവും
@gopalkrishna11132 жыл бұрын
Devotty super .
@94473840682 жыл бұрын
ഭക്തി സാന്ദ്രം, ഹൃദ്യം, വൈകാരികം, മഹാദേവഹിതം❣️🙏💐
@lakshmivenugopal127310 ай бұрын
ഇദ്ദേഹം ഭക്തിഗാനങ്ങൾ പാടാനായി ജനിച്ച ഗായകൻ ആണ്. ഭക്തി എന്ന ഭാവം അതിന്റെ മൂർദ്ധന്യത്തിലെത്തിക്കാൻ ഇദ്ദേഹത്തിന്റെ ശബ്ദത്തിന് കഴിയുന്നത് പോലെ മറ്റാർക്കും ആവില്ല.
ധ്യാനാത്മകത അതിന്റെ ഉത്തുങ്കമായ ശ്രുങ്കത്തിൽ. മധു ജി, അങ്ങ് ധന്യൻ 🙏🙏🙏🙏🙏🙏🙏🙏🙏
@monyns41303 жыл бұрын
🙏🏻🙏🏻🙏🏻.ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ.
@venkatesh.n71963 жыл бұрын
"ಓಂ ನಮಃ ಶಿವಾಯ ನಮಃ Om nama shivaya namaha ಓಂ ನಮಃ ಶಿವಾಯ ನಮಃ" May God do good to all 🙏🙏🙏🙏🙏 I am from Karnataka but I love to listen to Malayalam From, N. Venkatesh, Bangalore
@saseendrankv7243 жыл бұрын
Sir ,nimage ,devara aashivada Yaavagilu irali ,Iam from kerala 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@sunandhakumari10532 жыл бұрын
🙏🙏🙏
@prahaladanpp18262 жыл бұрын
Nanu kodagu God bless
@venkatesh.n7196 Жыл бұрын
@@saseendrankv724 The words you have written are priceless THANK YOU SO MUCH
@devikrishnadevoozdevooz983 жыл бұрын
ശിവം ശങ്കരം ശംഭു മീശന മീടെ..... എന്റെ ഏറ്റുമാനുരപ്പൻ
@krishnaviswanath30104 ай бұрын
ശം ദോ മഹാദേവാ രക്ഷിക്കണേ കടം ഇല്ലാതെ ജീവിച്ചാൽ മതി. ഭഗവാനെ.🙏🙏
@shajir16893 жыл бұрын
ഓം നമഃ ശിവായ ശംഭോ മഹാദേവ മനസ്സിന് സമാധാനം ശാന്തി ഉണ്ടാകണെ മഹാപ്രഭോ😭😭🙏🙏🙏🙏🙏🙏🙏🥀🥀🥀🥀🥀
@sasidharankoovara61672 жыл бұрын
8
@sasidharankoovara61672 жыл бұрын
88
@kizhakkummurivas32543 жыл бұрын
സർവ്വ വിധ സൗഭാഗ്യവും പരമാത്മ ശിവ ഭഗവാൻ നൽകിയിരിക്കുന്നു. മംഗളം നേരുന്നു.
@devisankar3783 жыл бұрын
God bless.You are blessed with a great voice .
@sruthia13613 жыл бұрын
മനസിന് വളരെ ശാന്തി തരുന്ന സോങ് .. ഓം നമശിവായ 🙏
@ShailajaM-m9v Жыл бұрын
ഓം നമ: ശിവായ. ഹര ഹര മഹാദേവ .മഹാദേവൻ എന്റെ സർവ്വസ്വവുമാണ്. മധു സാർ എന്റെ ഇഷ്ട ഗായകനുമാണ്. സാറിന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
@KrishnanManianАй бұрын
Om shanti baba ❤❤❤❤❤❤❤❤❤❤❤❤❤❤
@hareendrannair9272 жыл бұрын
മനോഹരമായ ആലാപനം ശിവഭക്തി മനസ്സിൽ നിറയുന്നു🙏🙏🙏🙏🙏🙏🙏🙏 ഹരി നേമം
@sarojapillai39953 жыл бұрын
Great. Congrats. What a heavenly voice. Stay blessed.
@santhapillai99013 жыл бұрын
ഓം നമശിവായ 🙏🙏🙏 ഭക്തിയും മാധുര്യവും നിറഞ്ഞ ശിവസ്തോത്രങ്ങൾ
@sajithsubramanian4686 Жыл бұрын
Omshanti baba 🙌 🙏 ❤️ good morning mere baba 🙌 🙏 ❤️ Om namashivaya 🙌 🙏 ❤️ 😄
@Boogeyman940 Жыл бұрын
ഓം നമഃ ശിവായ...🔱🙏🕉
@nithin846 ай бұрын
വളരെ ഇൻഫോമാറ്റിവ് ആയ ചർച്ച... ടിജി യെ വിളിച്ച ആരിഫ്ജി ക്കു വളരെ നന്ദി... ഇനിയും ഇതുപോലെയുള്ള ആൾക്കാരെ കൊണ്ട് വരുക...
@anithaanand1753 жыл бұрын
അതിമനോഹരം 👌👌👌 സൂപ്പർ വോയിസ് 😍😍🙏🙏🙏
@achuabhia72853 жыл бұрын
Super
@rajeevr41013 жыл бұрын
മധു ചേട്ടന്റ ശബ്ദം സൂപ്പർ. ആലാപനം സൂപ്പർ 👍👍👍❤❤❤
@kslekha94423 жыл бұрын
ശബ്ദം എത്ര മനോഹരം . എന്നും ഇതുപോലെ നിൽക്കട്ടെ
@manukm98522 жыл бұрын
നല്ല തെളിഞ്ഞ മനോഹര ശിവ ഭക്തി ഗാനം
@rajanpc40082 жыл бұрын
മനസിലുറയ്ക്കുന്ന ശബ്ദം !!!
@Ramnambiarcc4 жыл бұрын
Most perfect voice without any distortion. Madhu can sing in any range. A specialist in devotional songs. Dirty politics in the Malayalam films made him to take a back seat. While some voiceless TV chnl singers are acknowledged, Madhu has been sidelined 😔. Madhu, pls accept my good wishes and love.. 🌹🌹🙏🏻
@mausambhagabati3562 жыл бұрын
I also see I mean how can madhu sir be ignored,what a melting voice,its rare voice in this era present😌😌😌🙌🙌🏼🙏🏻🙏🏻🙏🏻🙏🏻❤️🌸💓🌸🙌🏼he is more melodies than all bollywood singers I think and many malayalam singers also
@venugopalmenon5037 ай бұрын
Yes, i concur with you. Madhu has been sidelined in film music
@ManojNair1232 жыл бұрын
ഭക്തിസാന്ദ്രം 🙏🏽 മധു ചേട്ടൻ ❤️ മഹേശ്വരാ മഹാദേവാ bless alllllll 🙏🏽
@mausambhagabati3562 жыл бұрын
Madhu sir I was getting emotional, Jai jai Mahadev🙏🏻🙏🏻😌😌🥺🙏🏻🙏🏻🌸🎶,Sir your voice so much 🥺🙏🏻💓😌🎶🎵