kzbin.info/www/bejne/h3nJnImhjt2dkJI ഭക്തിസാന്ദ്രമായ ചോറ്റാനിക്കര ഭക്തിഗാനം വീഡിയോ ആലാപനം : സുമേഷ് അയിരൂർ രചന : ചങ്ങമ്പുഴ പ്രഭുല്ലചന്ദ്രൻ | സംഗീതം : കെ എം ഉദയൻ
@veeravarmaraja5223 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന അങ്ങയുടെ ഭാഗവത സപ്താഹ o ശ്രദ്ധയോടെ കേൾക്കുന്നു അങ്ങയ്ക്ക് ഹൃദയം നിറഞ്ഞ നമസ്കാരം.... വിനയപൂർവ്വം..... 1
@lalithanarayanan11723 жыл бұрын
P
@raveendranedathadanayyappa2964Ай бұрын
Krishna Krishna Hare Hare Krishna Shree Guruvayurappaaa Saranam Saranam
@kabanip8316 Жыл бұрын
🙏🙏 എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@RadhikaR-ww5ep11 ай бұрын
അമ്മയും അതെ തിരുമേനിയും അതെ കഥ മുഴുവൻ പറയുന്നു വലിയ സ്നേഹത്തോടെ ദീർഘായുസ് ഉണ്ടാവട്ടെ.....❤❤
@setheverman1881 Жыл бұрын
ഏറ്റവും മോഹിച്ചതാണ് ഭാഗവത സപ്താഹം കേൾക്കാൻ.... മനസ്സിന് തൃപ്തി ആയി 🙏🏾🙏🏾🙏🏾
@rajasekharanpb22173 жыл бұрын
❤️🙏❤️🙏തിരുമേനി യുടെ ഭാഗവത സപ്താഹം എത്ര ജന്മം ശ്രവിച്ചാലും മതി വരാ, സാക്ഷാൽ ഭഗവാൻ രാധ സമേതം വന്നു പറയുന്ന പോലെ സാക്ഷാൽ ശുക ഋഷി വന്നു പറയുന്ന പ്രതീതി ഉണ്ടാകുന്നു 🙏❤️🙏നമസ്കാരം തിരുമേനി, അനേകം വർഷങ്ങൾ കേൾക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാകട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏❤️🙏ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏
@vidyavathiav1756 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌹 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌹 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🌹🌹🌹🌹 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🌹