വളരെ സത്യം ഭഗവത് ഗീത ആരും വ്യക്തമായി പഠിക്കുന്നില്ല അതി ഗംഭീര പ്രഭാഷണം🙏🙏🙏🙏
@AnjuBibin-r5sКүн бұрын
ഗീത class രസകരമായി വിവരിക്കുന്ന സാറിന് പാദ നമസ്ക്കാരം 🙏. Lakshmi യും നന്നായി വിവരിയ്ക്കുന്നുണ്ട് 🙏
@gigigigimol12036 сағат бұрын
Thank you DrTPS 🙏 😊
@hinduismmalayalam4 минут бұрын
My pleasure!
@premavathichitoth60482 күн бұрын
ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ശ്രീനാഥ നാരായണ വാസുദേവാ🙏🙏🙏
@devigirija492221 сағат бұрын
വളരെ വളരെ മനോഹരം പലതും ഗീത യിലൂടെ രസകരമായ വിവരണം സാർ 🙏🏻🙏🏻🙏🏻🙏🏻
@premavathichitoth60482 күн бұрын
ഓം ശ്രീഗുരുഭ്യോ നമഃ 🙏🙏🙏
@seethalakshmimahesh3437Күн бұрын
എത്ര തവണ വായിച്ചാലും അങ്ങയുടെ വിശദീകരണം കേട്ടതിന് ശേഷം ഒന്നുകൂടി വായിക്കുമ്പോൾ ആദ്യമായി വായിച്ച അനുഭവം.....ഇത്രയും ഹൃദ്യമായ അവതരണം... നേരിൽ കാണാൻ കാത്തിരിക്കുന്നു... 🙏
@valsalakv1910Күн бұрын
എത്ര ഹൃദ്യമായ വിവരണം Sir മനസ്സിലാക്കട്ടെ എല്ലാവരും🙏🙏🙏
@geethadevig6572Күн бұрын
ഹരേ കൃഷ്ണാ ❤❤❤❤
@chandranvalil7892 күн бұрын
ഓം ശാന്തി
@LeelaK-o8f16 сағат бұрын
Namaste ji Hare Rama Hare Krishna
@ambikak77502 күн бұрын
Om namo narayana
@prakasha56292 күн бұрын
നമസ്തേ 🙏🙏.... നന്നായി വിശദികരി ച്ചു തന്നു.. നന്ദി നമസ്കാരം 🙏🙏
@santhanavaliamma7041Күн бұрын
Hare Krishna hare Krishna Krishna Krishna hare hare hare ram a hare Rama Rama hare hare ❤❤❤❤
@shobhaprakash1188Күн бұрын
Great 🙏🙏🙏
@kalachandra8326Күн бұрын
Beautifully presented ❤
@SatheeswariB-hm4djКүн бұрын
Hare krishna jai sri radhe radhe
@RagavanRagavan-f7uКүн бұрын
❤❤❤namaste 🎉❤
@mukuladevi9002Күн бұрын
വളരെ നന്നായി
@deekshidp119618 сағат бұрын
❤❤❤
@SOUDAMMAVКүн бұрын
hare krishna.bhagavathgeetha padikanamennullavark kittunnilla. kittunnavar manadilakunnilla athanu sathyam❤❤❤🎉
@sreelekhas489220 сағат бұрын
Hareeeee krishnaaaaa❤❤❤❤
@charuthac73832 күн бұрын
❤❤❤
@gopinathanpillai475Күн бұрын
🙏🙏🙏🙏
@BiniS-qg4hi22 сағат бұрын
Hari Om
@sushamakumari6943Сағат бұрын
Hare krishna Beautiful
@hinduismmalayalam5 минут бұрын
Many many thanks
@RajaniRejiunni2 күн бұрын
Namaskaram 🙏🙏🙏.
@somen9025Күн бұрын
ഭഗവദ്ഗീത വിവരിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു ഡോ. എൻ. ഗോപാലകൃഷ്ണൻ സർ. അദ്ദേഹത്തിൻെറ വിയോഗം നികത്താൻ പറ്റാത്തതാണ്. സനാതനികളെ ഉദ്ധരിക്കുന്നതിൽ ഒരു വലിയ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്.
@indujayakumar944Күн бұрын
When Dr.TPS talks,it will be nice if you can show only his face on the screen so that we can concentrate well.Thank you very much sir
@sarasammag9063Күн бұрын
Good 👍🎉🎉🎉
@retnamohan4851Күн бұрын
നമസ്കാരം സർ 🙏🏻
@bindhubalan371Күн бұрын
🙏🙏🙏❤️❤️❤️
@ParisKitchenWorldzКүн бұрын
🙏🙏🙏🙏
@SudheeshKc-jh7leКүн бұрын
കൂട്ടിചേർത്ത് കൂട്ടിച്ചേർത്തു രൂപപെട്ടതാണ് ഇതൊക്ക എന്ന് എങ്കിലും സമ്മതിച്ചല്ലോ.... സമാധാനമായി 🤗🤗 ഇത് അങ്ങനൊന്നും അല്ലടാ എന്ന് പറഞ്ഞോണ്ട് നടന്ന കുറെ വിദ്വാൻമാർ ഉണ്ടായിരുന്നു ഇവിടെ 😆😆😆
@sureshbaharin56722 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ravipillai9998Күн бұрын
If you mind it, then that is a matter. If you don't mind, it is not a matter at all
@lalithas5579Күн бұрын
Lalitha
@ravindrannair17893 сағат бұрын
HightlyapperciativepresentTiionofthesubeject
@valsalakv1910Күн бұрын
ഇത്രമാത്രം തമാശയിലൂടെ ഒരു ഭഗവത് ഗീതാ ക്ലാസ് ഞാൻ കേട്ടിട്ടില്ല😀😀
@saradasreevalsam7273Күн бұрын
Asharim ha andha albudam
@vishwamithran542 күн бұрын
ഓം ശാന്തി ഋഷി സങ്കൽപത്തിലെ ഈശ്വരൻ. ഭാരതത്തിലെ പൂർവികരായ ഋഷിമാരാൽ എഴുതപ്പെട്ട ഋഗ്വേദമാണ് ഭൂമിയിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം. ഇതിലെ പത്താം മണ്ഡലത്തിൽ ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷസൂക്തത്തിലാണ് ഈീശ്വരനെപറ്റി പറയുന്നത്.ഈശ്വരനും പ്രകൃതിക്കും ഒരു നിർവചനം നൽകുന്നതും ഇവിടെയാണ്. പുരുഷസൂക്തത്തിൽ പറയുന്നു:_ ഈശ്വരൻ ആദിപുരുഷനാണ്.സൃഷ്ഠിക്ക് മുമ്പേ അവൻ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പലതാകണം എന്ന് ഈശ്വരനിൽ നിന്നും സങ്കല്പം ഉണ്ടായി.ആദ്യം ഉണ്ടായത് സങ്കല്പം. പിന്നീട് കർമ്മം.സങ്കല്പത്തിൻ്റെയും കർമ്മത്തിൻ്റെയൂം ഫലമായി ഈശ്വരൻ്റെ നാലിൽ ഒരംശം ശക്തി അതിസൂക്ഷ്മമായ സ്വർണ്ണവർണ്ണത്തിലുള്ള അണ്ഡാകാര രൂപം സ്വീക്രിച്ചു. ഈ ആദ്യാവസ്ഥക്ക് ഹിരണ്യ ഗർഭൻ എന്ന് പേര്.( ഹിരണ്യം_ സ്വർണ്ണവർണ്ണം, ഗർഭം_ ബീജാവസ്ഥ) പിന്നീട് ഈ ബീജസ്വരൂപം വിരാട് സ്വരൂപം സ്വീകരിച്ച് രണ്ട് പ്രകൃതികളായി മാറി. ഒന്ന് ചര പുരുഷനും ( ആത്മ തത്വം) മറ്റൊന്ന് അക്ഷര പുരുഷനും ( ജഡ തത്വം) ഈ രണ്ട് തത്വങ്ങളും ഏറിയും കുറഞ്ഞും എല്ലായിടത്തും കാണപ്പെടുന്നത്. ഈ രണ്ട് തത്വങ്ങളിൽ നിന്നാണ് സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ഈശ്വരൻ്റെ ഒരംശം ശക്തി വിരാട രൂപത്തിൽ മായായ് വർത്തിക്കുമ്പോൾ മൂന് അംശം ശക്തി നിർഗുണ ബ്രഹ്മമായി കർമ്മങ്ങളിൽ ഒന്നും വരാതെ സകലതിനും സാക്ഷിയായി നിലകൊള്ളുന്നു. അത് നമ്മുടെ ചിന്തയ്ക്കും അപ്പുറമുള്ള ശക്തിയാണ്. ഈശ്വരനെ ആരാധിക്കുന്ന ശ്രേഷ്ടമായ രീതി:_ സാക്ഷാൽ ഈശ്വര ശക്തിയിൽ നിന്നാണ് എല്ലാ ഭൂതജാലങ്ങളുടെയും ബീജരൂപം ഹിരണ്യ ഗർഭമായി രൂപപ്പെട്ടത്. ഈശ്വരൻ്റെ ഈ സാകര രൂപത്തെയാണ് ശ്രേഷ്ടന്മാർ ഓർമ്മിക്കുന്നത് ( യോഗം ചെയ്യുന്നത്). ഭഗവദ്ഗീത ആറാം അദ്ധ്യായം പറയുന്നു:_ ഈശ്വരനെ ആരാധിക്കുന്ന ഭക്തൻ വൃത്തിയുള്ള സ്ഥലത്ത് അധികം താഴ്ചയോ ഉയർച്ചയോ ഇല്ലാത്ത ഇരിപ്പിടത്തിൽ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരിക്കുക) ഓംകാരം ജപിച്ച്, മനസ്സിനെ ഏകാഗ്രമാക്കി ദേഹം തല കഴുത്ത് എന്നിവയെ നേരെ നിർത്തി തൻ്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേ ദൃഷ്ടി ഉറപ്പിച്ചു മനസ്സിനെ ശാന്തമാക്കി ഭയരഹിതനായി ആത്മശുദ്ധിക്കായി പരമാത്മാവിനെ ഓർമിക്കണം. നെറ്റിക്കു നേരെ മുകളിലായി ആകാശത്ത് മനസ്സുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാവുന്ന അത്രയും ദൂരെയായി അതിസൂക്ഷ്മമായ നക്ഷത്രം പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണമായ അണ്ഡാകാരത്തിലുള്ള ഈശ്വരനെ ( ഹിരണ്യഗർഭൻ)സങ്കല്പിച്ച് അതിനേതന്നെ ഓർമിച്ചിരിക്കുക. അത് തന്നെയാണ് ദൈവമെന്നും അതല്ലാതെ വേറെ ദൈവമില്ലാനും ഉറപ്പിക്കുക. ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സമയം ഇരുന്ന് ശേഷം ഓംകാരം ഉച്ചരിച്ചു എഴുന്നേൽക്കുക. എല്ലാ ദിവസവും ഇതുപോലെ പലതവണയായി ചെയ്ത് അഭ്യസിക്കുക. ഇപ്രകാരം ധ്യാന പരിശീലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിന് ശ്രമിക്കുന്ന ആൾ ഈശ്വരനിൽ പ്രതിഷ്ഠിതവും മോക്ഷത്തിന് ഉതകുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു. ഈ ശ്രേഷ്ടമായ ആരാധന രീതി ആചരിക്കുവാൻ ആരാധനാലയങ്ങൾ ആവശ്യമില്ല. ആർത്തവം പുല ഒന്നും തന്നെ തടസ്സമല്ല. പ്രായം , ലിംഗം, സമയം, ജാതി, മതം, ദേശം, കാലം ഒന്നും പ്രശ്നമല്ല. ഈ ശ്രേഷ്ടമായ ആരാധന പദ്ധതിക്ക് പണം ഒട്ടും തന്നെ ചിലവ് വരുന്നില്ല. ഇത് സനാതനമാണ്. ഋഷിമാരാൽ പറയപ്പെട്ടതാണ്. ഈ ശ്രേഷ്ടമായ ആരാധന ചെയ്യുമ്പോൾ സമൂഹത്തിനോ മറ്റു ജീവജാലങ്ങൾക്കോ പ്രകൃതിക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുനില്ല. ഓം ശാന്തി.
@SajiSNairNair-tu9dkКүн бұрын
🙋🏻👻
@somen9025Күн бұрын
ആത്മാവിനെ മനുഷ്യ നേത്രങ്ങൾകൊണ്ട് കാണാൻ പറ്റില്ല. ശരീരമാകുന്ന 9 വാതിലുകളുള്ള കോട്ടയിലിരിക്കുന്ന അത്മാവ് ഒന്നും ചെയ്യുന്നില്ല, ചെയ്യിക്കുന്നുമില്ല എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ്ഗീതയിൽ പറയുന്നുണ്ട്. ശരീരം നിലനിർത്താനുള്ള ഊർജ്ജം നൽകുക എന്ന പ്രവർത്തി മാത്രമാണ് ആത്മാവ് ചെയ്യുന്നത്. ഒരാളെ കൊല്ലുന്നതിലുടെ ശരീരം നശിച്ചുപോകുകയും ആവ്യക്തിക്ക് നല്ലതോ ചീത്തയോ ആയ പ്രവർത്തി ചെയ്യാൻ പറ്റാതെ വരികയും ചെയ്യുന്നു എന്നത് മാത്രമാണ് കൊല്ലുന്നത്കൊണ്ട് നടക്കുന്നത്. ആത്മാവിനെ നശിപ്പിക്കുക എന്നതല്ല കൊല്ലുന്നത് കൊണ്ടുദ്ദേശിക്കുന്നത്. അത് സാധ്യവുമല്ല. കാണാത്ത ആത്മാവിനെ കൊല്ലാൻ സാധ്യമല്ല, മുറിക്കാൻ സാധ്യമല്ല, ഉണക്കാൻ സാധ്യമല്ല എന്നതിൻെറ സാംഗത്യം എന്താണെന്ന് മനസ്സിലാക്കി തരുമോ? ഇപ്പോൾ ഭരിക്കുന്ന കേരളത്തിലെ സർക്കാരിൻെറ കൊള്ളരുതായ്മകൾ പുറത്തുകൊണ്ടു വരുബോൾ ജനമദ്ധ്യത്തിൽ അവർ തുറന്നുകാട്ടപ്പെടുകയാണ്. അതിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് രാഷ്ട്രീയക്കാർക്കുള്ളത്. കൊല്ലപ്പെടുന്ന ആൾ പുനർജ്ജന്മമെടുക്കുകയും കഴിഞ്ഞ ജന്മത്തിലെ ഓർമ്മ പുനർജ്ജന്മത്തിൽ കൊണ്ടുവരാത്തത്കൊണ്ട് കൊല്ലപ്പെട്ട വ്യക്തിക്ക് സർക്കാരുകളുടെ അഴിമതി, സ്വജനപക്ഷപാതം മുതലായ വിഷയവുമായി ഒരു പ്രവർത്തിയും ചെയ്യാൻ പുനർജ്ജന്മത്തിൽ കഴിയാതെ വരുന്നു വ്യക്തിയെ കൊന്നത് കാരണം. ഈ ഭൂമിയിൽ തന്നെ ഒരുപാട് ആത്മാക്കൾ അലഞ്ഞുനടക്കുന്നുണ്ടെന്ന് ചില പണ്ഡിതരായിട്ടുള്ളവർ പറയുന്നു. ഒന്ന് വിശദീകരിച്ചാൽ നന്ന്. ടി.പി.എസ്.കെ യോടാണ് എൻെറ ചോദ്യം.
@BrahmasriVivekanandanКүн бұрын
ഓരോ എപ്പിസോടിലും ഉള്ള പുകഴ്ത്തലും പരിചയപ്പെടുത്തലും അരോചകമാണ്.ശ്രദ്ധിക്കുക?
@manjushas9310Күн бұрын
അത് സത്യമാണ് പുകഴ്ത്തലല്ല He deserves it. ആദ്യമായി കാണുന്നവരും ഉണ്ടാകും
@JalalKhan-qz6gxКүн бұрын
ഇന്ന് ഇന്ത്യ നേരിടുന്ന ഹിന്ദു ഭീകരത അത് Canada വരെ പടർന്നു