സംശയം കൊണ്ട് നേട്ടങ്ങളും ഉണ്ട്... പല കുറ്റ കൃത്യങ്ങളും തെളിയിക്ക പെടുന്നത് സംശയത്തിൻ്റെ ബലത്തിൽ ആണ് ❤
@radhajayan53243 ай бұрын
Pranaam sir 🙏🙏🙏🙏 ഒന്നും കൂടുതൽ പറയുന്നില്ല അവസാനം തന്ന അനുഗ്രഹവചനങ്ങൾ മാത്രം മതി ബാക്കി എല്ലാം അതിന് മുമ്പ് പറഞ്ഞു തരികയും ചെയ്തു. ഒരിക്കൽക്കൂടി നന്ദി നന്ദി🙏🙏
@RajeswariAmmA-f2oАй бұрын
Very. Innfrmative. Discription. Pranamam
@DrTPSASIKUMAR2 ай бұрын
Regards Prayers DrTPS
@shyamalasasidharan9052 ай бұрын
ഹരേ കൃഷ്ണ !!!❤
@rajeswarychandrasekhar56833 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@indirasudheer47342 ай бұрын
❤ Thank you sir ❤
@rajeswarychandrasekhar56833 ай бұрын
പാദ നമസ്കാരം sir 🙏🏻
@somanathanvasudevan39772 ай бұрын
There is no proper guidance, especially for our Hindus they are fully confused about what to do and not to do. I have now started to listen to your channel and to listen to the Speech of Dr. TPS. What a fanatic guidance he provides.
@sheelasabu85032 ай бұрын
Thank you so much sir
@balakrishnanp73463 ай бұрын
വളരെ നല്ല വിവരണം, ഒരു കാര്യം ഇത് കേൾക്കെണ്ടേ, എന്നാൽ കുടുംബം നന്നാവും.. 🙏🙏.
@charuthac73833 ай бұрын
❤❤❤
@sreelathavenugopal80683 ай бұрын
നമസ്കാരം സാർ
@santhamman45193 ай бұрын
Namaskar m om santhi🎉🎉🎉🎉🎉🎉
@sudhavinod92813 ай бұрын
ആരും ഇല്ലെങ്കിലും ഈശ്വരൻ കൂടെ ഉണ്ടെന്നു ഉള്ളതാണ് ധൈര്യം
@rajaramomkaranath16173 ай бұрын
ധൈര്യം സൈക്കോളജിക്കിൽ effect , imperfection of mind and illusionary effect of mind.
@jalajasasi40143 ай бұрын
ഈശ്വരൻ കൂടെ ഉണ്ട് എന്ന് തോന്നണമെങ്കിൽ നമ്മുടെ കർമ്മങ്ങളും ഈശ്വരൻ പറഞ്ഞതുപോലെ ആയിരിക്കണം
@radhajayan53243 ай бұрын
സാറിൻ്റെ ക്ലാസായതുകൊണ്ടാവാം പല കമൻ്റസും കാണുന്നത് പലതിലും അറിവുള്ളവരുടേത് തന്നെ
@JaiLal-hd6ti2 ай бұрын
ഇതിനെ പ്രണയചേഷ്ടകൾ എന്നുപറയും. ഇത് തുടങ്ങികഴിഞ്ഞാൽ കമിതാക്കൾ പരിസരം മറന്നു പോകും... പോക്കിരിരാജാ സിനിമയിലെ സലിം കുമാറിൻറെ ഡയലോഗാണ് ്് ഇതുകാണുബോൾ ഓർമ വരുന്നത്....
@suhasinysuhasiny53973 ай бұрын
🙏🙏🙏
@prakasha56293 ай бұрын
സംശയം പ്രശ്നം ആണ് അതിനേക്കാൾ പ്രശ്നം EGO ആണ് ഞാൻ ഡിവോസി ആണ് അതിനുശേഷം മദ്യ പാനി ആയി.. ചിദാന്ദാന്ദാ സ്വാമിയുടെ പ്രഭാഷണം കേട്ടു. നാമജപം ചെയ്യുന്നു രാവിലെ 5മണി തൊട്ട്... ഒരു പ്രശ്നവും ഇല്ല.. രാവിലെ തന്നെ എന്റെ മനസ്സിനെ -ve thought ഇൽ നിന്നും ഞാൻ ശുദ്ധികരിക്കുന്നു മേല്പത്തുരിന്റെ വിഭക്തി യെ ക്കാൾ എനിക്ക് ഇഷ്ട്ടം പുന്താ നത്തിന്റെ ഭക്തി യാണ്. കലി യുഗത്തിൽ ജ്ഞാനവൈരാഗ്യം ഇല്ലാതായി ഇനി ഭക്തി പാട്ടുo നിർ ത്തവും അതിലുടെ ഭക്തിയും(ഭാഗവതം,)🙏🙏
@presannakumari94053 ай бұрын
Teach Hindu people to share excess money they saved to progress their low income families
@rajaramomkaranath16173 ай бұрын
ആസക്തിയും കർമ്മവും രജോഗുണത്തിൻ്റെ ഇരുവശങ്ങളുമാണെങ്കിൽ ആസക്തിയില്ലാതെ കർമ്മം ചെയ്യുന്നതെങ്ങനെ?
@rajaramomkaranath16173 ай бұрын
ആർക്കും അറിയില്ലേ. കഷ്ടം. ഇനി ആരോട് ചോദിക്കും.
@charuthac73833 ай бұрын
❤❤❤
@beenamohan61533 ай бұрын
എല്ലാം ഭഗവാനിൽ സമർപ്പിച്ചു ,ചെയതാൽ പോരേ...അവിടെ കർമ്മഫലത്തിന്റെ തീക്ഷ്ണത കുറയൂലോ....
@ravikumarnair31323 ай бұрын
ആശക്തി എന്ന സ്വാർത്തത ഇല്ലാതെ എല്ലാം എനിക്ക് എന്റെ എന്നൊക്കെ ചിന്തിക്കാതെ ചിന്തകൾ വിപുലികരിച്ചു എല്ലാം നമ്മുടെ എന്ന് ചിന്തിക്കാൻ സാധിച്ചാൽ നിശ്വാർത്തകർമം ചെയ്യുവാൻ സാധിക്കും.
@rajaramomkaranath16173 ай бұрын
@@beenamohan6153 ജ്ഞാനം കിട്ടാത്തതും, കർമ്മമില്ലാത്തതും ആയ ഭക്തി നിഷ്പ്രഭമെന്ന് അറിയില്ല അല്ലേ . കഷ്ടം.
@petrixiron3 ай бұрын
എന്റെ പൊന്നു ചേച്ചി നിങ്ങളുടെ വിവരകേട് കേട്ട് മടുത്തു.. നേരത്തെ ഉസ്താദ് ശ്ലോകം ചൊല്ലി എന്നും പറഞ്ഞു ഉസ്താദ്നെ പൊക്കികൊണ്ട് വന്നു.. ഹിന്ദു സ്ത്രീകൾക്ക് സ്വാതന്ത്ര്യമായി ചിന്തിക്കാൻ കഴിയുന്നത് കൊണ്ടാണ് ഡിവോഴ്സ് കൊടുത്ത് അവർക്ക് അവരുടേതായ ജീവിതം തിരിഞ്ഞു എടുക്കാൻ പറ്റുന്നത് മുസ്ലിം സമുദായത്തിൽ സ്ത്രീക്ക് ഡിവോഴ്സ് കൊടുക്കാൻ പോലും പറ്റില്ല അല്ലേൽ തലാക്ക് ചൊല്ലിയാലും അവർക്ക് സമുദായ ബന്ധു ഭീഷണി ഒരുപാട് ഉണ്ട്... ചേച്ചി ഹിന്ദുക്കളെ അപമാനിക്കാനായി ചാനലുമായി വരരുത് pls
@PremKumar-re7xj3 ай бұрын
It's the fact
@LakshmananMv-i2u2 ай бұрын
ഹരേ കൃഷ്ണ താങ്കൾ 16000ത്തിൽ കൂടുതൽ പെണ്ണിനെ വിവാഹം കഴിച്ചില്ലേ കേരളത്തിലെ അവസ്ഥ ദയനിയം ആണ്
@samarth40543 ай бұрын
അവർക്ക് ഹിന്ദു ക്ഷേമ മന്ത്രാലയമില്ല. മറ്റുള്ളവർക്ക് ഉണ്ട്. മോഡിയുടെ ഗവ.😂
@madhavkrishnan35343 ай бұрын
നീ അധികം ഇളിക്കരുത്. വളരെ അരോചകം. ഇത് കാണാനേ തോന്നുന്നില്ല ഈ ഇളി കാരണം. സീരിയസായി കാര്യങ്ങൾ പറയുമ്പോൾ ഇളിക്കുന്നോ?
@radhajayan53243 ай бұрын
അവർ ഒരു സ്ഥലത്തും വേണ്ടാതെ ചിരിക്കാറില്ല, ഈ പറയുന്നവരൊക്കെ മറ്റുള്ളവർ പറയുന്നതനുസരിച്ചാണോ ചിരിക്കുന്നത് അതൊക്കെ അവരവരുടെ ഇഷ്ടമാണ് അത് ഇഷ്ടമല്ലാത്തവർ നോക്കേണ്ട, നന്നായി സംസാരിക്കുന്നതുകൊണ്ടാവും ഓരോരുത്തർക്കും അഭിപ്രായ വെത്യാസം ലക്ഷ്മീജി ഒന്നു കൊണ്ടും വിഷമിക്കേണ്ട നല്ല രീതിയിൽ തന്നെയാണ് നിങ്ങൾ മുന്നോട്ടു പോവുന്നത്,🙏