ദൈവദശകം എഴുതിയത് ഗുരുദേവൻ അല്ല പോലും!? ഗുരുദേവനെ അവ-ഹേ-ളിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്ന തന്ത്രി | Daivadasakam | Sree Narayana guru Join this channel to get access to perks: / @hinduismmalayalam
എടാ സുഭാഷ് തന്ത്രി നിന്നോട് രണ്ട് ചോദ്യം. 1.who are you. 2.what is your name ഇനി ഒന്നുകൂടി ശ്രീ നാരായണ ഗുരു മുങ്ങി ശില എടുത്തു അടുത്ത കല്ലിൽ പ്രദിഷ്ടിച്ചപോലെ തന്ത്രിയെന്ന് പറഞ്ഞു ജനത്തെ പറ്റിച്ചു തിന്നുന്ന നീ ഒന്നു ചെയ്തു കാണിക്കെടാ എടാ നാരായണഗുരു പ്രതികഷ്ട നടത്തി. തന്ത്രിയല്ലേ നിത്യപൂജ നടത്തി. പൂജാരിയല്ലേ കാവ്യങ്ങൾ എഴുതി. കവിയല്ലേ മന്ത്രം തന്നു. റഋഷി അല്ലേ നവോഥാന നായകനല്ലേ വിപ്ലവകാരിയല്ലേ ഓർത്തുനോക്ക് അറിവിപ്പുറം പ്രതികഷ്ഠ 1922ൽ ചിറയിയില് പെൺകുട്ടികൾക്ക് മാത്രം പഠിക്കാൻ പെൺപള്ളികുടം സ്ഥാപിച്ചു ഉന്നത വിദ്യാഭ്യാസത്തിനു തിരുവനന്തപുരം. എറണാകുളം. കോട്ടയം. കോഴിക്കോട് ഇവിടങ്ങളിൽ താമസിച്ചു പഠിക്കാൻ ശ. ൻ. വനിതാ ഹോസ്റ്റൽ സ്ഥാപിച്ചു. മനുഷ്യനെ പറ്റിച്ചു തിന്നാൻ നടക്കാതെ ജോലിക്ക് പോയി ധർമത്തിലൂടെ സമ്പാദിക്കു.
@sreedharankk7597Ай бұрын
ആഹാ ബഹുലക്ഷം ജനമങ്ങേ തിരുനാമ വ്യാഹാരബലത്താൽ വിജയിപ്പൂ ശ്രീ ഗുരുമൂർത്തേ! എന്ന് കുമാരനാശാൻ എഴുതിയിരിക്കുന്നത് ഈ മനുഷ്യ നെ സംബന്ധിച്ച് അർത്ഥവത്തായിരിക്കുന്നു. ഗുരുദേവനെ കുറ്റം പറഞ്ഞും കുപ്രസിദ്ധി നേടിയും പണമുണ്ടാക്കുക യാണ് ഇയാളുടെ തന്ത്രം. ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@sunandapc8280Ай бұрын
ഇവനെ എന്തെല്ലാം പറഞ്ഞാലും മതിയാകില്ല. 33 300 പാട്ട് എഴുതിപോലും. "തുള്ളൽ പാട്ടുകൾ "
@sajeevanjal1271Ай бұрын
ഗുരുദേവൻ പറഞ്ഞിട്ടുണ്ട് മന്ത്രവാദത്തിന് അടിമയാകരുതെന്ന് ജനങ്ങൾ തിരിച്ചറിയുക
@naranarayananatchuthen7763Ай бұрын
തന്ത്രം തിരിച്ചടിച്ചു വട്ടായി
@baburaman954Ай бұрын
വയ്യ ചിരിക്കാൻ😂😂
@LethaLethasabuАй бұрын
ഇവനെയൊക്കെ എടുത്തോണ്ട് നടക്കാൻ കുറെ ഊള മനുഷ്യരുണ്ട്
@vinodmpvinodmp8167Ай бұрын
എൻ്റെ ചേട്ടാ താൻ പറയുന്നത് ഒന്നും വിവരമില്ലാത്ത കുട്ടികൾ പറയുന്നതുപോലെയാണ് തോന്നുന്നത് താൻ പിണ പൂപ് മാത്രമാണ് കേട്ടത് കാരണം ഗുരു നല്ല പച്ച മലയാളത്തിൽ ഒന്നു എഴുതിയിട്ടില്ല. അതുകൊണ്ടാണ് ഗുരുവല്ല ഇത് എഴുതിയെത് എന്ന് ഞങ്ങൾക്കറിയാം
@vinodmpvinodmp8167Ай бұрын
ശ്രീകൃഷ്ണൻ ആരിനെന്ന് പുരാണങ്ങളിൽ പറഞ്ഞിട്ടുണ് തനിക്ക് വിവരമില്ലേ?
@HAPPYASTROLOGY-fs3xtАй бұрын
സുഭാഷ് തന്ത്രി എന്നു പറയുന്ന ഇദ്ദേഹത്തിന് ഒരു പൂജ ചെയ്യാനും പൂജയിൽ എങ്ങനെ ഇരിക്കണം എന്ന് സംസാരിക്കണം എന്ന് ഒരു ശാസ്ത്രത്തെക്കുറിച്ച് യാതൊരു അറിവും ഇല്ല വേണമെങ്കിൽ തെളിയിക്കാൻ ഞാൻ തയ്യാറാണ് ഒരു കാര്യങ്ങളും ഒന്നിനെക്കുറിച്ചു തന്ത്ര മന്ത്രവിധിയെക്കുറിച്ച് അതിന്റെ അറിവോ യാതൊരു സംസ്കാരവും ഇല്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്
@Born_to_fight_333Ай бұрын
വെറും മണ്ടനാ. മുറി ജ്യോതിഷം പഠിച്ച അവൻ ambalam ബിസിനസ് തുടങ്ങി നന്നായി ജീവിച്ചു പോകുന്നു 😂
@shyjamani8494Ай бұрын
നമ്മുടെ ഗുരുനാഥന് പൂജാവിധി അറിയില്ലെന്ന് താങ്കൾക്ക് തെളിയിക്കാൻ പറ്റുമോ നിങ്ങളൊക്കെ യൂട്യൂബിൽ നിന്ന് സംസാരിക്കാതെ നേരെ വരൂ പേരമംഗലത്ത്
@colourslabbysalman5008Ай бұрын
ഒന്നു പോടാ ഊളെ അവന്റെ ഒരു കുരു നാഥൻ ഫ്ഫാ ചൂലെ ക്രിമിനൽ മൈൻഡ് ഉള്ള ഒരു മാനസിക രോഗി മാത്രം ആണ് തന്നെ കുരു
@jinuknr999Ай бұрын
@@shyjamani8494 ആ എന്നിട്ട് വേണം ഗുണ്ടകൾ തല്ലാൻ 😂
@hariviswaleela3050Ай бұрын
@@shyjamani8494പേരമങ്ങലത്ത്ന് പുറത്ത് വരുന്നതിൽ നിങ്ങളുടെ ഗുരുനാഥന് എന്താ പേടി,, നിങ്ങളുടെ ഗുരുവിന് 😂😂😂😂
@MohanKumar-g9nАй бұрын
ഉദര നിമിത്തം ബഹുകൃത വേഷം
@leenaleavesАй бұрын
Sathyam.
@Sreenarayanaguru-teachingsАй бұрын
കുറച്ചു കഴിയുമ്പോൾ താനാണ് ദൈവദശ കം എഴുതിയത് എന്നു പറയാതിരുന്നാൽ മതിയായിരുന്നു.
@ramarajendran9228Ай бұрын
😂😂
@leenaleavesАй бұрын
😂😂😂😂😂
@bhargavic-kf2jiАй бұрын
ആദ്യമായിട്ടാണല്ലോ ഇങ്ങനെ കേൾക്കുന്നത്. ദൈവദശകം വേദപ്പൊരുളാണ് ശ്രീനാരായണഗുരു രചിച്ചത്. നമസ്തെ
@jalajasasi4014Ай бұрын
ഈ സുഭാഷ് തന്ത്രി പറഞ്ഞ വരെല്ലാം ആത്മീയർ, 'ആണ് ആത്മാവിൻ്റെ ഇച്ഛക്കനുസരിച്ച് സഞ്ചരിച്ച് തങ്ങൾക്ക് ഇടളമിയിലുള്ള കടമകൾ ഒരു തെറ്റു പോലും വരാതെ നിർച്ച ഹിച്ചു അവസാനം ബ്രഹ്മത്തിൻ ലയിച്ചവർ ദൈവം ഒന്നേയുള്ളു ദേവതകൾ ധാരളമുണ്ട്. ദൈവത്തിൻ്റെ സൃഷ്ടിസ്ഥിതി സംഹാരം എന്നിവ ദെവം ത്തിൻ്റെ ഓരോ ഭാവങ്ങളാണ്. നമ്മൾ അവയെ ബ്രഹ്മാവും, വിഷ്ണു 1 മഹേശ്യരൻ ത്രിമൂർത്തിഭാവങ്ങളാണ് ത്രിമൂർത്തിയും കളുംശക്തിയും ലയിക്കുന്നതാണ് ഈ പ്രപഞ്ചം സൃഷ്ടിച്ച സ്രഷ്ടാവാം ദൈവം 'പിന്നെ തന്ത്രിക്ക് കുറച്ചു തണ്ടു കൂടുതലുണ്ട്. ജനങ്ങളിൽ നിന്നും ഒരു പൂജ നടത്തുന്നതിന് ആയിരങ്ങൾ, ലക്ഷങ്ങൾ ആണ് സുഭാഷ് തന്ത്രി പ്രതിഫലം വാങ്ങുന്നത്. ഗുരുദേവൻ സാധാരണക്കാരായ മനുഷ്യരുടെ കണ്ണീർ ഒപ്പിയത് അന്നത്തെ കാലത്തെ കാലണ പോലും കൈപറ്റിയിട്ടല്ല സുഭാഷ് എന്ന കുന്ത്രി ഗുരുദേവചരിതം ആദ്യം വായിച്ച് മനസ്സിലാക്കട്ടെ
@Aakashedakkara4045Ай бұрын
താങ്കൾ പറഞ്ഞത് സാധാരണക്കാരനോട് പറഞതാൽ മനസിലാവില്ല അവൻ്റെ പണവും ആധാരവും നഷ്ടപ്പെടുമ്പോൾ മത്രമേ നമ്മൾ കുഴിയിൽ വീണു പോയെന്ന് മനസ്സിലാവു😂😂😂😂😂
@mohanakumars1005Ай бұрын
ആർത്തിമൂത്താൽആധാരംമാത്രമല്ല എല്ലാംപോകും. നേരായവഴിയിലൂടെജീവിക്കാൻപഠിക്കണം. ദൈവംവിചാരംമുണ്ടാകണം.ഈശ്വരാധന എല്ലാഹൃദയങ്ങളിലുംഎല്ലാഭവനങ്ങളിലുംഉണ്ടാകണം. ഏത് മതവുംതെരഞ്ഞെടുക്കാം. മനുഷ്യന് ആത്മീയതയിലേക്ക്കടക്കുവാനുള്ളചവിട്ടുപടിയാണ് മതം അത്ഒരുഗുരുവിലൂടെകിട്ടിയ അഭിപ്രായമാണ് മതം അത് വിശ്വസിച്ച്തൻ്റെധർമ്മംചെയ്യുക@@Aakashedakkara4045
@AmbikaSubhash-x3sАй бұрын
സുഭാഷ് തന്ത്രിക്കു മുഴുത്ത വട്ടാണ്. ട്രീറ്റ്മെന്റ് പെട്ടെന്നു തന്നെ വേണം. ഈവട്ടനെ സപ്പോർട്ട് ചെയ്യുന്നവർക്കും കാര്യമായ കുഴപ്പമുണ്ട്.
@Kunjappan-bw7ssАй бұрын
കു ബാഷ് തന്ത്രി ഒരു വീഡിയോയിൽ പറയുന്നു ശിവപൂജ എന്ന ഒരു പൂജയില്ല ശിവനെ ആരും പൂജിക്കാറില്ല എന്ന്. എന്നാൽ ഇല്ലാത്ത ഒരു പൂജ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നുണ്ട്. ആ വാഹന പൂജ. അങ്ങനെ ഒരു പൂജയില്ല.കാരണം എല്ലാ പൂജക്കും പല പ്രാവശ്യം ആവാഹനം ഉണ്ട്.ഉദ്വസനവും ഉണ്ട്. ഒന്നും അറിയാത്ത പാവങ്ങളെ പറ്റിക്കുന്ന ഇയ്യാൾ അന്യ ഗ്രഹ ജീവിയാണോ ?
@remyarajeev8056Ай бұрын
ഇലക്ട്രിക് ഷോക്കടിച്ച ലക്ഷ്മി നീ പഠിക്കും വൈകാതെ
@shijusagaraАй бұрын
സുബാഷ് തന്ത്രിയെപ്പോലെ ഒരു ആരാധനാലയം തുടങ്ങിയാൽ രക്ഷപെടാം നല്ല ബിസിനസ്സ്😭😭😭😭
@rajeshbrАй бұрын
ശരിക്കും ഈ സുഭാഷിനെതിരെ കേസ് എടുക്കേണ്ടതാണ്.
@belle_fille4741Ай бұрын
അതെ
@ramarajendran9228Ай бұрын
Correct
@shyjamani8494Ай бұрын
എന്തേ കൊടുക്കത്തെ 😂
@rajthandasseri7013Ай бұрын
കേസ് എടുക്കട്ടെ വിവരം അറിയും.
@Lucky.comstarАй бұрын
ആര് കൊടുക്കും അത് പറ
@SathianE-z9gАй бұрын
സുഭാഷ് മാക്രി.
@lekhavijayan749Ай бұрын
Lekshmiji Biboosh sir ഇദ്ദേഹത്തിന്റെ പ്രവചനം കേട്ടപ്പോൾ വട്ടായി പോയി വട്ടായി പോയി എന്ന പാട്ട് ആണ് ഓർമ വന്നത് 😂😂😂😂😂🙏🙏🙏🙏🙏
@radhadamv2555Ай бұрын
ഹിന്ദുക്കൾ പരസ്പരം 11:33 പഴിചാരി അവസാനിക്കും എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ദൈവം ദശകം ശ്രീ നാരായണ ഗുരുദേവന്റെ വചനങ്ങളാണ് എന്ന് ❤❤😊😊👍👍🌹🌹🙏🙏
ഈ കുബുദ്ധി പറഞ്ഞ കാര്യങ്ങൾ അവജ്ഞയോടെ തള്ളുക മറുപടി അർഹിക്കുന്നില്ല.
@jayasreegopi-c5xАй бұрын
ഈ സുഭാഷ് എന്നതാ വട്ട് കേസ്
@Praveenkumar-zh9xbАй бұрын
ഇവൻ ഭൂലോക ഉടായിപ്പാണ്, കമ്മി മൂത്ത് ഭക്തിയിലോട്ട് മാറി,ഭക്തിബിസിനസ്സിൽ വീണ് കൊടുക്കാൻ കുറെ ഇരകൾ ഉണ്ടെന്ന് മനസ്സിലാക്കി,ഇതിൽ തന്നെ അങ്ങ് കൂടി😡👊
@sobhasasidharan5001Ай бұрын
സ്വന്തമായി തന്ത്രി ആയ ആളാണ് വിവരക്കേട് മാത്രം ഇയാൾക്ക് എന്തോ കുഴപ്പം ഉണ്ട്
@mohananpb7952Ай бұрын
ആ. തന്ത്രി കഞ്ചാവ് ആണ്.. അയാളുടെ പാട്ടും ഡാൻസും കണ്ടില്ലേ
@Born_to_fight_333Ай бұрын
വെളിവ് ഇല്ലാത്തത് ആണ് 😂
@ramarajendran9228Ай бұрын
Sathayam
@rajthandasseri7013Ай бұрын
അസൂയ പെട്ടിട്ട് കാര്യം ഇല്ല ബ്രോ.😂😂
@chandrancn3606Ай бұрын
ഇപ്പോൾ സോഷ്യൽ മിഡിയ എവിടെ യും നിറ ഞ്ഞു നിൽക്കുന്നു അപ്പോൾ പേരെ ടുക്കാൻ, അറിയപ്പെടാ ൻഒരു മാർഗം🙏🏽
@sreelashivankutty6445Ай бұрын
ഗുരുമാപ്പു നൽകട്ടെ ആ വിവരദോഷിക്ക് ഓം ശ്രീനാരായണ പരമഗുരവേ നമ:
@yesodharangopalan8966Ай бұрын
അ വന്റ് ത ന്ദ് യാ ണ് ആ കൃ തി യെ ഴു തി യെ ത്
@SudhaMani-h4eАй бұрын
കുഭാഷ് തന്ത്രി
@remababu3762Ай бұрын
Om sree narayana parama guruve namah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prakasanPc-um1hfАй бұрын
കൗമുദി ചാനൽ ആണ് ഇവനെ ആളക്കുന്നത് 😮😮😮
@Thathwamasi18Ай бұрын
ഇവന് ഗുണ്ടാസംഘവും ഉണ്ട് അവന്റെ മറ്റേ ആ മലയിൽ .പിന്നെ കാശു കൊടുത്തു അനുകൂല കമെന്റ് ഇടാൻവേണ്ടി കുറെ എണ്ണത്തിനെ ഇരുത്തിയിട്ടുണ്ട് .ഒക്കെ പണത്തിനു വേണ്ടിയുള്ള കള്ളനായിന്റെമോൻ സുഭാഷിന്റെ പേക്കൂത്തുകൾ ആണ്
@RaveendranKN-nv1isАй бұрын
ഈ പറയുന്നവനു എന്തറിയാം, സ്വന്തമായി കുറെ ക്ഷേത്രങ്ങൾ ഒന്നിച്ചു ഉണ്ടാക്കി ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നു. കൗമുദി ചാനലിൽ നിന്നും ഇദ്ദേഹത്തിന്റെ പരസ്യവും, വാക്കുകളും നിർത്തണം
@ajeeshpa176Ай бұрын
ആഹാ... കൊള്ളാലോ ഗുരുവിനെ ദൈവം ആക്കി മാറ്റിയെതീരു.. എന്നാൽ നിങ്ങൾ മരിക്കുമ്പോഴും ഓരോ ദൈവങ്ങൾ ആയിക്കോട്ടെ ലോകം മുഴുവൻ ദൈവങ്ങൾ മനുഷ്യർ വേണ്ട. മണ്ടൻമാർ. മനുഷ്യൻ മരിച്ചാൽ ദൈവം ആകില്ലെടോ.
@UdayabhanuK-nz9wlАй бұрын
സംശയം മാറണമെങ്കിൽ അറിവിൽ എത്തണം ഞാനും താങ്കളെ പോലെ തന്നെ ആയിരുന്നു തസ്മൈ ഗുരുജിയുടെ SMS മെഡിറ്റേഷനിലൂടെ സമർപ്പണം ഉണ്ടെങ്കിൽ നേരിട്ട് കാണാൻ കഴിയും 100 % ഉറപ്പാണ്
തന്ത്രി തന്ത്രം മെനഞ്ഞു കുപ്രസിദ്ധി നേടാനുള്ള ശ്രമത്തിലൂടെ സ്വയം വിവരദോഷിയെന്ന ബിരുദത്തിന് കൂടി അർഹനായിരിക്കുന്നു. അന്ധൻ ആനയെ വർണ്ണിക്കുന്ന പോലെയാണ് ഈ തന്ത്രി.
@anthummavanraju7559Ай бұрын
ശ്രീ നാരായണഗുരു എന്നല്ലേ സോദരി നിങ്ങളും പറഞ്ഞത്.അദ്ദേഹം ദൈവം അല്ല ഗുരു ആണ് ആചാര്യൻ ആണ്.നമ്മെയെല്ലാം നേർവഴി കാട്ടി തരുന്ന വിശ്വ ഗുരു
@surabi99917 күн бұрын
Sree Narayana guru or narayana guru devan..
@PushpavathiKG-g8hАй бұрын
ആ തന്ദ്രിക് താന്ദ്രികവിധ്യയിൽ ശരിയായ അറിവ് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഒരു തവണ ഞാൻ അയാളുടെ വീഡിയോ കണ്ടിരുന്നു. അതോടെ നിർത്തിയിട്ടുണ്ട്.
@prakasha5629Ай бұрын
നമസ്തേ 🙏🙏
@saralaviswam843Ай бұрын
ഓം ഗും ഗുരവേ നമഃ 🙏🏿
@harilal37792 күн бұрын
ഞാൻ ഇപ്പോൾ ആദ്യമായിട്ടാണ് ഉങ്ങനെ ഒരു വാർത്ത കേൾക്കുന്നത് വിഡ്ഡിത്തം പറയെല്ലേ മനുഷാ ഇയാൾ പറയും ഉപ്പ് സത്യാഗ്രഹം നടത്തിയത് ഗാന്ധിജി അല്ല എന്ന്
@VishnuVishnu-sq9lmАй бұрын
ഇവൻ ഒരു പരസ്യം കൊടുത്തിരികുന്നത്തു സർവ്വ ശ്രീ ഡോക്ടർ സുഭാഷ് തന്ത്രി. ഇവനു ആരാണ് ഡോക്ടർ പദവി കൊടുത്തത്, 😂😂😂
അയാളെ തന്ത്രി ഒന്നും വിളിച്ചു ആ പദത്തിന്റെ ഉത്കൃഷ്ടത കളയരുത് 😂
@SaliniKVАй бұрын
നിങ്ങൾക്ക് സുഭാഷ് തന്ത്രി പറയുന്ന കാര്യങ്ങളിൽ എതിർപ്പുണ്ടങ്കിൽ അദ്ദേഹമായി ഒരു ചർച്ചക്കിരിക്ക് അപ്പോൾ അറിയാമല്ലോ ആരു പറയുന്നതാണ് ശരി എന്ന് അല്ലാതെ ഇങ്ങനെ ഇരുന്നു പറഞ്ഞിട്ട് എന്തു കാര്യംഈഴവർ വന്നു ലൈക് ഇട്ട് പോകും നിങ്ങൾ സുഭാഷ് തന്ത്രി യുടെ അടുത്ത് പോകു ആരു പറയുന്നതാണ് സത്യം എന്ന് ജനങ്ങൾ അറിയട്ടെ അതല്ലേ ശരി
@Thathwamasi18Ай бұрын
കഞ്ചാവടിച്ചു പറയുന്ന സുഭാഷ് ,അവന്റെ മറ്റേ മല യിൽ നടക്കുന്ന പേക്കൂത്തുകൾ കണ്ടാൽ അറിയാം ഇത് ഇവനു ഭ്രാന്ത് ആണ് എന്ന് ,സുബാഷ് തെണ്ടിയുടെ ശബരിമല യാത്ര എന്നു പറഞ്ഞു കാട്ടികൂട്ടുന്നത് കണ്ടാൽ ....അവന്റെ നാലു കാശിനു വേണ്ടിയുള്ള ഓരോ തോന്നിവാസങ്ങൾ
@hariviswaleela3050Ай бұрын
സുഭാഷിൻ്റെ അടുത്ത് പോകാൻ അയാൾ ആരാ,, പൊതുവേദി നിശ്ഛയിച്ച് അവിടെ വരണം,,
@sreejithrg7814Ай бұрын
പേപ്പട്ടി ആർക്കെങ്കിലും എതിരെ കുറച്ചാൽ ആരാണ് പേപ്പട്ടിയോട് ചർച്ചയ്ക്ക് പോക്കുന്നത്.
@aswathysajin562913 күн бұрын
കുമാരൻ ആശാൻ നാരായണ ഗുരുവിനെ ഗുരു ആയി സ്വീകരിച്ചെങ്കിൽ ആരായിരിക്കും അത് എഴുതിയത്. തെളിവ് വല്ലതും ഉണ്ടെങ്കിൽ കാണിക്കട്ടെ അങ്ങിനെ ആണെങ്കിൽ നോക്കാം എന്താ പറയുന്നേ എന്ന്.
@ManojPm-i3fАй бұрын
സുബഷിനു ഒരു ധാരണയുണ്ട് ഗുരുദേവനെ ലോകരു ആരാധിക്കുന്നതുപോലെ ഇങ്ങനെ എഴുതാപ്പുറം വായിച്ചാൽ ഇവനെ ലോകരു ആരാധിക്കുമെന്ന് അതു നിന്റെ വ്യമോഹം മാത്രം സുബഷേ നീ ഗുരുദേവൻ രചിച്ച ഏതെങ്കിലും ഒരു കൃതി കാണാതുചൊല്ലുമോ. ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@KarnnaSajaanАй бұрын
ഇയാളുടെ ചിന്ത എല്ലാം അറിയുന്ന വെക്തി എന്നാണ് 😂ഇയാൾക് ബിസിനസ് ആണ് ഭക്തി 🤓എന്ത് പറയുബോൾ പയ്‌സ പയ്‌സ എന്നാണ് 🤓ഇയാൾ ഒരു വിഡി കുഷ്മണ്ഡം ആണ് 😂😂😂😂😂
@devassykuttypt1534Ай бұрын
nalla, kachavadam
@bindumanojbindumanoj54539 күн бұрын
താങ്കളോട് മറുപടി പറയുവാൻ തുടങ്ങിയാൽ തന്നെപ്പോലെ മറ്റുള്ളവരും ആയിപ്പോകും -താനാണോ തന്ത്രി -
@JesusChrist-vk9ucАй бұрын
അയ്യപ്പനും ശ്രീകൃഷ്ണനും മനുഷ്യരാണോ വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരമില്ലല്ലേ കഷ്ടം
@UniversalSoldiereАй бұрын
എടൊ വിവരദോഷീ ശ്രീകൃഷ്ണൻ, ശ്രീരാമൻ, അയ്യപ്പൻ ഇവർ എല്ലാവരും ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചു സമാധിയായ മനുഷ്യർ തന്നെ ആണ്. പക്ഷെ അവർ കുരിപ്പ് സുബാഷിനെ പോലെ മനുഷ്യ കീടം അല്ല.
ദൈവാദശകം രചിച്ചത് ഗുരുദേവൻ ആണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് ഇയാൾക് നല്ല വട്ട് undu
@naranarayananatchuthen7763Ай бұрын
തന്ത്രി യുടെ ഒരു വിഡിയോ ഉണ്ട്. ലളിത സഹസ്രണാമം വായിക്കില്ലാത്ര. കാരണം ആദിൽ ഒരു നാമം വിടും വരുന്നു.-ആവർത്തനം - 🤣 പിന്നെ സുബ്രമണ്യ അഷ്ടോത്തറേം ആദ്യ ശ്ലോകം ആണത്രേ സുബ്രമണ്യ മൂല മന്ത്രം. ഇയാൾ.....
@kssatheeshpanicker5918Ай бұрын
അറിയപ്പെടുന്ന വലിയ ... വലിയ മഹാന്മാരെ വിമർശിക്കുമ്പോൾ ഇദ്ദേഹത്തെ പോലെയുള്ള അല്പം പ്രാണികൾ ഈയാ പറ്റായെ പോലെ പറന്നു നടക്കും ഇപ്പോൾ തന്നെ ഈ ചാനലിലൂടെ ഇദ്ദേഹം അറിയപ്പെട്ടു. ഇയാളുടെ ലക്ഷ്യം ഇത് തന്നെ പത്ത് പൈസ കൊടുക്കാതെ അയാൾക്ക് പരസ്യം കിട്ടി. ശ്രീ നാരായണ ഗുരു സ്വാമി ഇത് കണ്ടു ചിരിക്കുന്ന ഉണ്ടാകും😊 അയാളുടെ ബുദ്ധി കണ്ട് ഇങ്ങനെയുള്ളവെക്തികളെ വിട്ടുകള ഞാൻ ആദ്യമായിട്ട് ആണ് ഈ തന്ത്രി അറിയുന്നത് ഈ ചാനലുടെ അറിയുവാൻ കഴിഞ്ഞു.
@bhamakalaykal4782Ай бұрын
Thattippu thanthri. Ayalde samsaram thanne vikalam.Astrology verum thattippu.
@DevadidevanАй бұрын
എന്ത് ചൊല്ലിയാലും മനുഷ്യൻ രക്ഷപ്പെടണമെങ്കിൽ പ്രണവമലയിൽ തന്നെ എത്തണം.
@Thathwamasi18Ай бұрын
അവന്റെ അമ്മേടെ ഒരു മറ്റേ മല
@Thathwamasi18Ай бұрын
സുഭാഷിന്റെ ശബരിമല യാത്ര കാട്ടികൂട്ടുന്നത് കണ്ടാൽ .....,അവന് പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രം ഉണ്ടാക്കികൂട്ടിയ അവന്റെ ശബരിമലയും പ്രണവമലയും സുഭാഷിന്റെ നല്ല കാമ കേളികൾ തന്നെ അവിടെ നടക്കുന്നത് 😂😂😂
@o.saneesh5777Ай бұрын
പ്രണവ മലയിൽ ആ കുതന്ത്രി സുഭാഷ് ആളുകളെ മൂഞ്ചിയ്ക്കാൻ ഇരിക്കുന്നുണ്ട് 😂😂
@aswathysajin562913 күн бұрын
വിജയം ഉണ്ടാകേണ്ടത് സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട് അല്ലേ. Atm ഇൽ നിന്ന് cash എടുക്കുന്നത് പോലെ അത് കിട്ടണമെങ്കിൽ ലോട്ടറി അടിക്കണം. കർമഫലം അനുഭവിച്ചു തന്നെ തീരണം. ഇൻസ്റ്റന്റ് സൊല്യൂഷൻ ഒന്നിനും ഇല്ല.
@santhamr359Ай бұрын
Ene eppam deivadessakam eshutheatheu e vattanannu prayanjea bageam
@pvk3653Ай бұрын
കപില മഹർഷിയുടെ 25 തത്വങ്ങൾ ഉള്ള സംഖ്യാ ദർശനത്തെ പറ്റി ടിപി സാറുമായി ഒരു വിശദ വീഡിയോ ചെയ്യാമോ? ഇന്നത്തെ കാലത്ത് കുറച്ച് കൂടി ലോജിക് ആയിട്ടുള്ളത് സംഖ്യാ ദർശനം ആണ് ❤❤
തലക്ക് വെളിവില്ലാത്ത ആളാണ്. ഒന്നും പറയണ്ട. ഇതിനൊക്കെ പ്രതികരിക്കേണ്ടതുണ്ടോ. അയാൾ പറയുന്നതനുസരിച്ചു അയാൾ ഒഴികെ മറ്റെല്ലാവരും പ്രേതങ്ങളാണെന്നാണ്. എന്ത് പറയാൻ.
@rajagopalannambiar6113Ай бұрын
തന്ത്രം ബിസിനസ് ആയി നടക്കുന്ന തന്ത്രിയോട് എന്ത് പറയാൻ
@vijayasree.mvijayasree.m1867Ай бұрын
അയാൾക്ക് വിവരം ഇല്ല അതാണ് കുഴപ്പം
@vishnuvichu6216Ай бұрын
നാമ ജപം ധ്യാനം ❤
@Thathwamasi18Ай бұрын
വട്ടൻ സുഭാഷിന് ഭ്രാന്തായി
@rajthandasseri7013Ай бұрын
വട്ട് താങ്കൾക്ക് 😂😂
@god-hy7zm19 күн бұрын
ആ തന്ത്രി എന്ന് അവകാശപ്പെടുന്ന മുവാറ്റുപുഴ ക്ക് സമീപം അമ്പലവും മറ്റും നടത്തുന്ന ആളുടെ പുതിയ വീഡിയോ gulf ൽ നിന്നുള്ളത് കണ്ടു.. അയാളെ എത്രയും വേഗം നല്ലൊരു മനസികരോഗ വിദഗ്ദ്ധനെ കാണിച്ചാൽ നന്നായിരിക്കും... പൈങ്കുളം ഭ്രാന്താശുപത്രി അയാളുടെ സ്ഥത്തുനിന്നും വളരെ അടുത്താണ്
@DheEvideNokkamoАй бұрын
Ayalude sampathikam Onnanwashikunnath nallathanu
@rajeevanr5059Ай бұрын
ഒന്നും പറയാനില്ല,
@muraleedharani4590Ай бұрын
സാർ അവസാനം പറഞ്ഞ പോലെയുള്ള പുസ്തകമാണ് നാരായണ ഗുരു പരമ്പരയിലെ ഇപ്പോഴത്തെ ഗുരു മുനിനാരായണ പ്രസാദ് അവർകളുടെ "യുവ ദർശനം എന്ന കൃതി '
@sugadhansigadhan9244Ай бұрын
It's my humble request that do not entertain such loose talks in debate, what ever the rating may.
@rajesht.r9683Ай бұрын
വാവർ സ്വാമിയല്ല വാപുരനാണ് ശരിയെന്ന് നാലു വർഷം മുൻപ് ഇദ്ധേഹം പറഞ്ഞിരുന്നു
@vimalavee3913Ай бұрын
😂😂😂 kashtam😂😂😂
@shaimkumar5643Ай бұрын
എല്ലാവർക്കും നമസ്കാരം 🙏 കേരളനവോത്ഥാന ചരിത്രത്തിൽ "മുടക്കിഭഗവാനാവാനുള്ള "നാരായണ ഗുരുവിന്റെ പ്രയാണത്തിൽ ചരിത്രത്തിലെ കാണാപ്പുറങ്ങളിലേക്ക് ഒതുക്കപ്പെട്ട നവോത്ഥാന നായകനാണ് ചട്ടമ്പി സ്വാമികൾ. സ്വാമികളുടെ ജീവചരിത്രം വായിക്കുമ്പോൾ മനസ്സിലാവും ഇന്ത്യയിലുടനീളം സഞ്ചരിച്ചു മഹാപണ്ഡിതൻമാരുമായുള്ള സമ്പർക്കത്തിലൂടെ നേടിയ അറിവുകൾ കൊണ്ട് ബ്രാഹ്‌മണ്യാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ട് അയിത്തത്തിനും അനാചാരത്തിനുമെതിരെ സ്വാമി നടത്തിയ പോരാട്ടങ്ങൾ അന്നുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥിതിയിൽ മാറ്റത്തിന്റെ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. സംസ്‌കൃതത്തിൽ ഉണ്ടായിരുന്ന ശ്ലോകങ്ങളും കൃതികളുമെല്ലാം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സാധാരണക്കാർക്ക് അറിവ് നൽകിയ ഏറ്റവും ആദ്യത്തെ നവോത്ഥാന നായകനും അതേ പോലെ ഹൈന്ദവം നില നിൽക്കണം എന്ന് വലിയ രീതിയിൽആഗ്രഹിച്ച് മറ്റ് മതങ്ങളോട് എതിരിട്ട് ക്രിസ്തുമതഛേദനം എന്ന കൃതി രചിച്ചു നാരായണ ഗുരുവിന്റെ ഒപ്പം മരുത്വമലയിൽ തപസ് ചെയ്തു തപോബലം നേടിയആളാണ് ചട്ടമ്പി സ്വാമികൾ നാരായണ ഗുരുവിന്റെ ഒപ്പം തന്നെ തപസ്സ് ചെയ്ത് തപോബലം നേടിയിട്ടും ഒരിക്കൽ പോലും ചട്ടമ്പി സ്വാമികൾ ഒരു ദൈവമാവാൻ ആഗ്രഹിച്ചിരുന്നില്ല എന്ന സത്യം കൂടി തിരിച്ചറിയുക. നാരായണ ഗുരു സമൂഹത്തിൽ ചെയ്ത കാര്യങ്ങൾ വലിയ വിപ്ലവമായി കൊട്ടിഘോഷിച്ചു വീര പരിവേഷം കൊടുത്തു കൊണ്ട് നടക്കുന്നവർ ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ ചരിത്രം പഠിച്ചിരുന്നുവെങ്കിൽ പുസ്തകതാളുകളിൽ നമ്മളെ അദ്ധ്യാപകർ പഠിപ്പിച്ചിരുന്നുവെങ്കിൽ നാരായണ ഗുരു "മുടക്കി ഭഗവാന്റെ വെടികഥകൾ കേട്ട് കൊണ്ട് ആരാധിച്ചു നശിച്ചു മരവിച്ച മനസ്സുമായി ജീവിക്കേണ്ട ഗതികേട് നമുക്കുണ്ടാവില്ലായിരുന്നു.ജ്യോതിഷത്തിലെ കാണാപുറങ്ങളിൽ നിന്നുള്ള അറിവുകൾതപ്പിയെടുത്തു നമ്മുടെയൊക്കെ ജീവിതം തിരികെ പിടിച്ചു തന്ന ഗുരുനാഥനിലൂടെ ചരിത്രത്തിലെ കാണാപുറങ്ങൾ തിരിച്ചറിഞ്ഞാൽ നാരായണ ഗുരു വിന്റെ ദൈവിക പരിവേഷത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല എന്ന് മനസ്സിലാവും 🙏
@sajithms6101Ай бұрын
ഈ തന്ത്രിയുടെ അച്ഛൻ വേറെ ഒരാളാണെന്നു പറഞ്ഞാൽ അയ്യാൾ വിശ്വസിക്കുമോ
@anoopekanoopek7766Ай бұрын
😂
@Surendran-f5rАй бұрын
ഗുരുവിനെ തിരിച്ചറിയാൻ.കഴിയണമെങ്കിൽ.ഒരുമാസം.മരുത്വമലയിൽ.poojacheyooo 11:33
@rajthandasseri7013Ай бұрын
നല്ല ഫലമുള്ള മരത്തിലെ ഏറ് വരുകയുള്ളു. എറിഞ്ഞുകൊള്ളു, പക്ഷെ അതെല്ലാം ഒരു ബൂമരാങ് പോലെ എരിഞ്ഞവന് നേരെ വരാൻ സമയം അധികം വേണ്ട. ജാഗ്രതൈ!!!!!!
@JanammaRajan-z7yАй бұрын
❤❤❤
@bosevn6696Ай бұрын
ഈ തിരുമേനിയുടെ അഭിപ്രായത്തിൽ അരുവിപുറം പ്രതിഷ്ടയും ഈ തിരുമാനിയുടേതോണൊ? ഏകൊരു പ്രതിഷ്ടയും 12 വർഷം കഴിയുമ്പോൾ പുനപ്രതിഷ്ട ചെയ്തുവരുന്നുണ്ട്. ഏതെങ്കിലും ഒരു വെക്ത്തിക്ക് looവർഷം കഴിഞ്ഞ 'അരുവിപുറത്ത് പുനപ്രതിഷ്ഠ നടത്തിയതായി പറയാൻ കഴിയുമൊ?' 'ഉരുദേവൻ ഒരു താഴ്നസമുദായത്തിൽ ജനിച്ചതുകൊണ്ട് തിരുമേനിക്ക് സഹിക്കാൻ കഴിയുന്നില്ല അതാണ് സത്യം
കുപ്രസിധിയും സുപ്രസിധിയം ഇതിൽ ഏതു വേണമെന്ന് തീരുമാനിക്കാം:
@Pradeep.c.kАй бұрын
ചർച്ചയൊക്കെ super. പക്ഷെ ഗുരുവിനെ പരാമർശിച്ചപ്പോൾ അയ്യപ്പനേം, കൃഷ്ണനേം കൊണ്ട് വന്നത് കുറച്ചു... കടന്ന കൈ ആയിപോയി. പിന്നേ ഞാനറിഞിടത്തോളം വിഗ്രഹരാധന എതിർത്ത ആളാണ് ശ്രീനാരായണ ഗുരു .അദ്ദേഹത്തിന്റെ വിഗ്രഹം ഉണ്ടാക്കി അതിൽ ദീപാരാധനയും പുഷ്പാർച്ഛനെയും നട തുറക്കലും എല്ലാം അപഹാസ്യമാണ്. ഗുരുവിന്റെ ആശയങ്ങൾക് എതിരാണ് aa പ്രവർത്തി. പിന്നേ ഇയാളുടെ പഠന നിലവാരം ഗുരുവിനെ, കൃഷ്ണന്റെയും അയ്യപ്പന്റെയും ഒപ്പം സ്ഥാനം കൊടുത്തപ്പോൾ മനസിലായി 😢