21277 # നാം പഠിക്കാത്ത അറിയാത്ത അവതാരം ശ്രീ നാരായണ ഗുരു !! ജന്മദിനം: ചതയം /09/09/22

  Рет қаралды 37,041

Dr N Gopalakrishnan

Dr N Gopalakrishnan

Жыл бұрын

The life and mission of sree narayana guru are something super, learn it and understand it

Пікірлер: 237
@baburaj5482
@baburaj5482 Жыл бұрын
ഗുരുദേവനെ സാറിനോളം മനസിലാക്കിയമലയാളികൾ വിരളമാണ് 🙏🙏🙏
@presannanvallikkottu7380
@presannanvallikkottu7380 Жыл бұрын
വളരെ നല്ല വിലയിരുത്തലാണ് നാം അറിയാതെ പോയ ഒരു കോഹിനൂർ രത്നം ആണ് ഗുരു. നമ്മുടെ എല്ലാവരുടെയും കാണപ്പെട്ട ദൈവം. നമ്മെ നേർവഴി കാട്ടിയ മഹാനുഭാവൻ
@user-fu4dg8td5o
@user-fu4dg8td5o 9 ай бұрын
Sreenarayna paramaguruvay namaha🙏🌹👍🙏🌹🙏🌹
@grcnairy55
@grcnairy55 Жыл бұрын
തീർച്ചയായും, നല്ലപോലെ മനസ്സിലാക്കാൻ പലരും മറന്നുപോയ ആത്മീയ ഗുരു ദേവൻ. അർഹിക്കുന്ന അംഗീകാരം ഇന്നും അദ്ദേഹ ത്തിന് കൊടുത്തിട്ടില്ല.🙏 അദ്ദേഹത്തിന്റെ ആത്മോപദേശ ശതകം ഒന്ന് മാത്രം മതി അദ്ദേഹത്തിന്റെ അപാര കഴിവ് മനസ്സിലാ ക്കാൻ. ഭഗവത് ഗീതയിൽ 700 കടുകട്ടി സം സ്കൃത ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത് വെറും 100 ശ്ലോകത്തിൽ പച്ച മലയാളത്തിൽ പറഞ്ഞു തരുന്നില്ലേ? കോടി പ്രണാമം ഗുരു Prof GRC Nair 🙏
@vinodpp4022
@vinodpp4022 Жыл бұрын
ഗുരുവിനെ അറിഞ്ഞ അങ്ങേയ്ക്ക് ദീർഘായുസ്സ് ഗുരുദേവൻ അനുവദിച്ചു തരട്ടെ!
@vishnudevan8949
@vishnudevan8949 10 ай бұрын
ZZ z as szszz.
@abdulnajeeb87
@abdulnajeeb87 3 ай бұрын
Soyam pugayithunna goopaalan vargiya vaadi
@lishasreekumar3063
@lishasreekumar3063 Жыл бұрын
🙏ശ്രീ നാരായണ ഗുരുവേ നമഃ 🙏നമ്മുടെ കാണപ്പെട്ട അവതാരം 🙏🙏🙏
@vinodkv6356
@vinodkv6356 Жыл бұрын
ഗുരുനാഥന്റെ കൃപ എല്ലാവർക്കും ലഭിക്കട്ടേ🙏. ഗോപലകൃഷ്ണ സാറിനേ🙏 ഗുരുവിന്റെ നൻമകൾളുടെ വിത്ത് കൾ പ്രത്യേകിച്ച് കേരളത്തിൽ മുളച്ച് വൻ മരങ്ങൾ ആവും സാറേ കാലം എല്ലാം തെളിയ്ക്കും പ്രകൃതി അനുഗ്രഹിക്കും 🙏
@sundutt6205
@sundutt6205 Жыл бұрын
ശ്രീ നാരായണ ഗുരുദേവോ നമഃ! സാറിന് ആയിരം പ്രണാമം !
@sobhanaraveendran6832
@sobhanaraveendran6832 Жыл бұрын
എന്റ സാറെ ഒരുകോടി നന്ദി 🙏🙏🙏🙏🙏🙏🙏ഗുരുദേവന്റെ ദർശനവും തലോടലും അനുഭവിച്ച മഹാനായ സ്വാമിജിക്ക് പ്രണാമം
@mohanpmohanp2630
@mohanpmohanp2630 Жыл бұрын
സാറും. ശ്രീ സാജൻ മറുനാടാനും. ഗുരുദേവനെ പറ്റിയുള്ള അറിവുകൾ മറ്റൊരു വ്യക്തിക്കു ഉണ്ടോ അറിയില്ല. അങ്ങ് യെ അനുഗ്രഹിക്കട്ടെ 🌹👌🙏
@sudharmagirijan289
@sudharmagirijan289 Жыл бұрын
സാർ. എനിക്ക് അങ്ങയുടെ പ്രഭാഷണങ്ങൾ എല്ലാം ഒരുപാട് ഇഷ്ടമാണ്. കുറെ കേട്ടിട്ടുണ്ട്. ഇന്ന് ശ്രീ നാരായണ ഗുരുവിനെ കുറിച്ച് പറഞ്ഞ തുകേട്ടപ്പോൾ എനിക്ക് ഇത് എഴുതണം എന്ന് തോന്നി. ഞാൻ ഗുരുവിന്റെ ജീവചരിത്രം 33 - ചിത്രങ്ങളിലൂടെ വരച്ച് പെയിന്റിംഗ് ചെയ്ത് വച്ചിട്ട് ശിവഗിരിയിൽ കൊണ്ട് ചെന്ന് അതിന്റെ ഫോട്ടോസ് കാണിച്ച ഇവിടെ പ്രദർശിപ്പിക്കാൻ അവസരം തരണം എന്ന് പറഞ്ഞിട്ട് അവർ തന്നില്ല - 2 - വർഷം എടുത്താണ് ഞാൻ ആ ചിത്രങ്ങൾ പൂർത്തികരിച്ചത്. ഗുരുദേവന്റെ അനു ആയികൾ ആണ് എന്ന് പറയുന്നു. എന്ത് കാര്യം ഗുരുവിനെക്കുറിച്ച് എല്ലാവരും അറിയാൻ ഗുരു നിയോഗത്താൽ 'എനിക്ക് വരയ്ക്കാൻ സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹത്തോടെ സുധർമ്മ ഗിരിജൻ - ചോറ്റാനിക്കര . ഇത്രയും ദീർഘമായി എഴുതിയതിൽ ക്ഷമികണം
@mskollam2157
@mskollam2157 Жыл бұрын
ഒന്നുകൂടി ചെന്ന് അഭ്യർത്ഥിക്കു .... തീർച്ചയായും അവർ അനുവദിക്കും എൻറെ മനസ്സ് പറയുന്നു .....
@anilkumarsudhakaran5353
@anilkumarsudhakaran5353 Жыл бұрын
എന്നാണ് ശിവഗിരിയിൽ പോയത്? ആരാണ് നിരസിച്ചത്?
@mahem4847
@mahem4847 Жыл бұрын
ശിവഗിരിആത്മീയത പകർന്നു നൽകു വാനുള്ള പുണൃസ്ഥലം .പ്രദർശനകേന്ദ്ര മല്ലല്ലോ?
@sreekanthcp5047
@sreekanthcp5047 Жыл бұрын
നിങ്ങളുടെ ചിത്രങ്ങൾ പ്രദർശിക്കപ്പെടും .... ഉറപ്പ് .... എനിക്ക് ഗുരുവിൽ വിശ്വാസമുണ്ട് ...
@AnilKumar-ei6wv
@AnilKumar-ei6wv Жыл бұрын
കാത്തിരിക്കുക, താങ്കൾക്കതിനുള്ള സാഹചര്യം ഗുരു തന്നെ കാണിച്ചു തരും
@dasanpm6117
@dasanpm6117 Жыл бұрын
അവശത അനുഭവിച്ചവർക്ക് വേണ്ടി നിലകൊണ്ടിട്ടുപോലും ഈഴവർ ഉൾപ്പെട്ട പിന്നോക്ക വിഭാഗങ്ങൾ ഗുരുദേവനെ മനസ്സിലാക്കാൻ ശ്രമിച്ചില്ല. ശരിക്കും ഗുരുദേവനെ മനസ്സിലാക്കാൻ ഏറ്റവും കുടുതൽ സഹായിച്ചത് സാറിൻ്റെ പ്രഭാഷണങ്ങൾ ആണന്നു എല്ലാവർക്കും അറിയാം..... നന്ദി സാർ
@vidyadharannair2975
@vidyadharannair2975 Жыл бұрын
യേശുദേവിനെക്കാളും മഹാന്നായിരുന്നു ഗുരുദേവൻ
@vijaynair906
@vijaynair906 Жыл бұрын
while hearing you i folded my hands sir pray for your long life
@muraleedharan.p9799
@muraleedharan.p9799 Жыл бұрын
ഗുരുദേവദർശനം സ്വപ്നത്തിലൂടെ എങ്കിലും ദർശിക്കാൻ കഴിഞ്ഞത് സാറിൻറെ ജന്മസാഫല്യമാണ്. ഗുരുദേവനെ ശരിക്കും സാറിനെ പോലെ മനസ്സിലാക്കിയിട്ടുള്ളവർ വിരളമാണ്🙏
@haridasar6618
@haridasar6618 Жыл бұрын
Best Speech about World's Own Guru from Indian Culture
@indiravijayan8879
@indiravijayan8879 8 ай бұрын
ഇന്നു എന്റെ ഹൃദയത്തിൽ സാർ ജീവിക്കുന്നു. അറിവിന്റെ നിറകുടമായി
@rajupm6327
@rajupm6327 Жыл бұрын
ആത്മാവിൽ കാവി ധരിച്ച മഹാനുഭാവാ " ഇനിയുള്ള പിൻ തുടർച്ചക്കാർ പൊയ്ക്കാലുകൾക്ക് സമാനമാണ്. വർണ്ണവിവേചനമില്ലാത്ത ജഗദീശാ " ഞങ്ങളെ വേർപിരിഞ്ഞും കൊണ്ടെങ്ങോ പോയൊരു ജീവനെ ( ആത്മാവിന് ) നിന്റെ സവിധത്തിൽ ഇടം നൽകീടണേ ഭഗവാനേ...." ആത്മ പ്രണാമം. 🙏
@Sp_Editz_leo10
@Sp_Editz_leo10 Жыл бұрын
ഈ കമ്മ്യൂണിസ്റ്റുകളുടെ പിറകെ പോകാതെ ഗുരുദേവനോടൊപ്പം ഹിന്ദുക്കൾ പോയിരുന്നു എങ്കിൽ കേരളത്തിലെ ഒരു അമ്പലവും ഹൈജാക്ക് ആകില്ലായിരുന്നു ഞാൻ ഒരു വിശ്വാകർമ സമൂഹത്തിൽ ഉള്ള വ്യക്തിയാണ്.
@rajendranpp2581
@rajendranpp2581 Жыл бұрын
ഹരെ ക്യഷ്ണാ,, പ്രണാമം സർ,, നാലു വേദ മാറു ശാസ്ത്രമാദിയാം വിദ്യകൾ ശീലുകളാൽ ച്ചൊല്ലി യുക്തിവാദം ചെയ്ത ദിവ്യനെ,, ഗുരുദേവന്റെ ഒരോ വാക്കുകളേയും അതിലടങ്ങുന്ന സാരാംശങ്ങളേയും യുക്തിയോടെ ചിന്തിച്ചാൽ, ശ്രീകൃഷ്ണ പരമാത്മാവിലെത്താൻ പിന്നെന്താ വേണ്ടത്,, നാരായണൻ പറഞ്ഞില്ലെ, ഞാനറിയാതെ ഇവിടെ ഒരില പോലും,, അനങ്ങില്ല,,, അന്തതയിൽ പൊൻ വെളിച്ചം അതാണെന്റ ഗുരുദേവൻ,, വേദ മറിയുന്ന, ഗീതയറിയുന്ന, എല്ലാമറിയുന്ന സർ,, അങ്ങ് ഗുരുദേവനെ സ്വപനത്തിൽ ഇനിയും കാണും, കാരണം അങ്ങ് ജ്ഞാനമാണ്, പാദനമസ്കാരം സർ,,
@gangadharangangothri5833
@gangadharangangothri5833 Жыл бұрын
ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച താങ്കളുടെ വിലപ്പെട്ട ഗുരുദേവ സന്ദേശം നൽകുന്ന അറിവുകൾ ഒരുപാട് വിശ്വാസ സമൂഹത്തിന് പുതിയ അറിവ് പകർന്നു നൽകുമെന്നത്‌ ഒരു സത്യം മാത്രം :🙏
@girijams3308
@girijams3308 Жыл бұрын
ഗുരുദേവനെ കുറിച്ച് ഇത്രയും വിശദീകരിച്ചു തരാൻ സാറിനെ കഴിയു പ്രണാമം നമസ്കാരം സർ 🙏
@ratheeshkumar1073
@ratheeshkumar1073 Жыл бұрын
അങ്ങേക്കും കുടംബത്തിനും ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് ഭഗവാൻ്റെ നാമത്തിൽ ഹൃദയപൂർവം ആശംസിക്കുന്നു. ഓം ശ്രീ നാരായണ പരമഗുരവേ നമഃ
@samarth4054
@samarth4054 Жыл бұрын
ഭഗങ്ങളുള്ളവൻ ഭഗവാൻ. ഗുരു മതി.
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
സർന് പുനർജന്മം ഉണ്ടെങ്കിൽ Dr.Gopalakrishnan ആയിത്തന്നെ സർ പുനർജനിക്കട്ടെ എന്ന പ്രാർത്ഥന .
@shajimon2844
@shajimon2844 8 ай бұрын
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം മഹാഗുരുവിനെ ഇത്രത്തോളം അറിഞ്ഞ ഒരു വ്യക്തി വേറെ ഉണ്ടാവില്ല. അത്ര വ്യക്തതയോടെയാണ് മാഷ് ഓരോ വാക്കും സംസാരിക്കുന്നത്🌹 വിശ്വ വിഖ്യാതനായ ഗുരുദേവൻ എന്ന പുസ്തകം വായിച്ചതിന് ശേഷം . ഇത്രയും ശ്രേഷ്ടമായ പ്രഭാക്ഷണം കേട്ടിട്ടില്ല. ആശംസകൾ മാഷേ 🌹🌹🌹🌹🌹🌹🌹🌹🌹
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Ente kannukal Niranjupoyi Dr. G. K. Sir.
@saratsaratchandran3085
@saratsaratchandran3085 Жыл бұрын
Sir, you are a compendium of knowledge! Your passion for Narayanan Guru is so evident in your narration! Fantastic!!👏🏼🙏🏼💐‼️
@user-mq9dy7qf1c
@user-mq9dy7qf1c 3 ай бұрын
വേറെ ജാതിയിപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിക്കുന്നത് കൊണ്ട്.. എന്റെ കല്യാണത്തിന് sndp യിൽ നിന്നും ആരും പങ്കെടുത്തില്ല.. ഗുരുവിനെ കുറിച് അന്ന് എനിക്ക് വല്ല്യ അറിവ് ഇല്ലായിരുന്നു.. ഇപ്പോ ഗുരുവിനെ കുറിച് ഞാൻ ഒരുപാട് പഠിച്ചു.. അതിലൂടെ ഞാൻ മനസിലാക്കി sndp യിൽ പ്രവർത്തിക്കുന്ന പൊട്ടന്മാർക്ക് ഗുരുവിനെ പറ്റി ഒന്നും അറിയില്ലെന്ന്...
@gopalanpradeep64
@gopalanpradeep64 Жыл бұрын
കണ്ണു നിറഞ്ഞു പോയി
@ponnammasoman9187
@ponnammasoman9187 8 ай бұрын
സാറിന്റ മുന്നിൽ ഗുരുദേവന്റെ മുന്നിലെ പൊലെ ഞാൻ എന്റ എളിയ കൂപ്പുകൈ ഉയർത്തുന്നു.🙏🙏🪔🪔
@rajeevansahadevan2507
@rajeevansahadevan2507 Жыл бұрын
Only Spiritually enriched people can fully understand Gurus and Yogis ..
@j1a9y6a7
@j1a9y6a7 Жыл бұрын
ഗുരുദേവ ഗുരുദേവ ശ്രീനാരായണഗുരുദേവ ശിരസ്സിൽ ശ്രീപാദപുഷ്പങ്ങൾ ചൂടുന്ന ശിവഗിരി തേടിവരുന്നു
@bincybhaskar1285
@bincybhaskar1285 Жыл бұрын
Om Sree Narayana Guruve Nama,Very Good Speech.
@j1a9y6a7
@j1a9y6a7 Жыл бұрын
ശ്രീനാരായണ ഗുരുദേവ ജീവിതചരിത്രം ഞാൻ വായിച്ചിട്ടുണ്ട് ഗുരുദേവന്റെ മഹത്വം മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്
@rajendrankr9089
@rajendrankr9089 Ай бұрын
ഗോപാലകൃഷ്ണൻ സാറിന്റെ ആത്മാവിനു എന്നും നിത്യശാന്തി നേരുന്നു, മഹാത്മാവിന് പ്രണാമം 🙏
@rajanpk3941
@rajanpk3941 Жыл бұрын
അദ്ദേഹത്തിന്റെ കവിതയിലെ ഒരു വരി മതി അദ്ദേഹം മഹാകവിയാണെന്നു മനസ്സിലാവാൻ!
@vijayanv857
@vijayanv857 Жыл бұрын
ഗുരുദേവന്റെ അനുഗ്രഹം കിട്ടിയ മഹാനുഭാവ അങ്ങേക്ക് നമസ്ക്കാരം
@jaysree2766
@jaysree2766 Жыл бұрын
സാറിനു ഗുരുദേവൻ്റെ അനുഗ്രഹം വേണ്ടുവോളമുണ്ട്,, Pranamam Pranamam Pranamam 🙏🙏🙏🙏🙏
@muraleedharan.p9799
@muraleedharan.p9799 Жыл бұрын
സാറിന് , നന്ദി. മനുഷ്യ അവതാരത്താൽ ജനിച്ച പൂജ്യനായ ഗുരുദേവനെ ഇപ്പോഴും വേണ്ട വിതം മനസിലാക്കാത്ത ഒരു വിഭാഗമാണ് ഈഴവ സമുദായം. കാരണം സംഘടന കൊണ്ട് ശക്തരാകാൻ അരുൾ ചെയ്ത ഗുരുദേവ വചന ചെവി കൊള്ളാത്താ സമൂഹമാണ് അസംഘടിതരായ ഈഴവ സമൂഹം . ഇക്കൂട്ടർ ഒന്നിക്കുന്നത് cpm ന്റെ അടിമകളായി മാത്രം. ചുവന്ന കൊടി പിടിച്ചു രാഷ്ട്രീയ നേതാക്കന്മാർക്ക് വേണ്ടി വെട്ടാനും കുത്താനും ജയിലിൽ പോകാനും വേണ്ടി മാത്രം ഒന്നിക്കും. അന്ധമായ രാഷ്ടിയം വെച്ചുപുലർത്തുന്ന ഒരു വിഭാഗം മറ്റ് ഒരു സമൂഹത്തിലുമില്ല.
@AnilKumar-ei6wv
@AnilKumar-ei6wv Жыл бұрын
താങ്കളുടെ ഓരോ വാക്കുകളും വളരെ ഹൃദയസ്പർശിയയിട്ട് തോന്നി , പ്രണാമം 🙏
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
ഹൃദ്യമായ ഈ ഭാഷണം ഗുരുദേവനുള്ള സമർപ്പണം തന്നെയാണ്, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ അങ്ങയുടെ ഈ വാക്കുകൾ അവതരിപ്പിക്കുവാൻ മഹാഗുരുവിൻറ അനുഗ്രഹമുണ്ടാകട്ടെ.....അഭിനന്ദനങ്ങൾ....ഓം ശ്രീനാരായണപരമഗുരവേ നമ:
@jayasree4257
@jayasree4257 Жыл бұрын
ഗുരുദേവ ശരണം 🙏🙏🙏
@sukumarankv5327
@sukumarankv5327 Жыл бұрын
ആത്മയെ അറിയുന്നവരെ ബഹുമാനിക്കാൻ മറന്നവരെ ഓർമ്മിപ്പിക്കുന്നു പ്രപഞ്ച ആത്മ സ്വയ ധർമ്മശാസ്ത്രം ആത്മ മഹാത്മ പരമാത്മ ആത്മസത്യം സനാതനം ആത്മ ........ ഓം ...... ഗൂരു ആത്മഗൂരു ആത്മ സ്വയ ധർമ്മ മാതാവ് മാതൃത്വം വിശ്വമാതൃത്വം ജ്വലിക്കട്ടെ പ്രകാശിക്കട്ടെ അമൃതം ഗമയ സത്യമേവ ജയതേ ജയതേ ജയതേ ജയതേ
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
🙏🙏🙏🙏🙏ഓം ശ്രീനാരായണ പരമഗുരുവേ നമഃ
@pradeeshpradeesh3924
@pradeeshpradeesh3924 Жыл бұрын
Sree Guruve....🙏🙏🙏
@pappanmk7457
@pappanmk7457 Жыл бұрын
Jai gurudevan,thank you sir
@absolinifi
@absolinifi Жыл бұрын
Om gurubyo namaha: Thank you sir!
@sujatharamesh3655
@sujatharamesh3655 Жыл бұрын
Ente Guruvinu Pranaam 🙏🙏🙏
@remababu3762
@remababu3762 Жыл бұрын
Guruvine pranamam.👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@prejeeshshibu3751
@prejeeshshibu3751 Жыл бұрын
സാറിന്റെ വിവരണം വെള്ളാപ്പള്ളി കേട്ടിരുന്നങ്കിൽ ! ഇഴവന്മാരെ ഒന്നുമല്ലാതാക്കി കമ്മ്യുണിസ്റ്റ് ചട്ടക്കൂട്ടിലേക്ക് തള്ളുകയാണ് ഊ മഹാൻ ചെയ്യുന്നത്.! സാറിന് എന്റെ പ്രണാമം .
@vradhakrishnan6624
@vradhakrishnan6624 Жыл бұрын
Sir, എന്നും എപ്പോഴും താങ്കൾ ഗുരുവിനെ ജനങ്ങളിൽ എത്തിക്കുക. ആ ദൗത്യം തങ്കളെയാണ് ഗുരു ഏൽപ്പിച്ചത്. നന്നായി തുടരുക.. വെള്ളാപ്പള്ളി പോയി തുലയട്ടെ..താങ്കളെ ഗുരുദേവൻ മുന്നോട്ട് നായിക്കട്ടെ..
@rekhakr5397
@rekhakr5397 Жыл бұрын
ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏
@SANDEEPKUMAR-mv7qd
@SANDEEPKUMAR-mv7qd Жыл бұрын
നാരായണഗുരു അങ്ങയെ അനുഗ്രക്കട്ടെ. ഗുരുവിന്റെ ദൈവദശകം ക്ലാസ്സ്‌ ഞാൻ കണ്ടിരുന്നു. എന്ത് ആവേശത്തോടെ അങ്ങ് ക്ലാസ്സ്‌ എടുത്തത്. 🙏🏻🙏🏻🙏🏻🙏🏻 🙏🏻
@deepasumesh2398
@deepasumesh2398 2 ай бұрын
Pranayama sir🙏🙏🌹💕
@varghesejohn2412
@varghesejohn2412 Жыл бұрын
Great 🙏
@sudhakarann.c5023
@sudhakarann.c5023 Жыл бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏
@veeshreeheera3699
@veeshreeheera3699 Жыл бұрын
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🙏🙏.
@sivadasansiva4351
@sivadasansiva4351 Жыл бұрын
സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ 💐💐💐
@chandrasekaranj5538
@chandrasekaranj5538 Жыл бұрын
Gurudevanu Pranamam.
@omanaroy1635
@omanaroy1635 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.. വളരെ നല്ല ഒരു വിവരണം തന്നെ സാർ... കേട്ടിട്ട് സക്കടം വരുന്നു... വളരെ നന്ദി സാർ
@shibukumark.v7512
@shibukumark.v7512 Жыл бұрын
ഓം സർവ്വം ശ്രീനാരായണഗുരു ചരണാർപ്പണ നമസ്തു.
@beenasudharman5411
@beenasudharman5411 Жыл бұрын
Kodi kodi pranamam sir
@ranjiththalikkal4021
@ranjiththalikkal4021 Жыл бұрын
ശ്രീ നാരായണ ഗുരു ദേവനെ കുറിച്ചു കൂടുതൽ കൂടുതൽ മനസിലാക്കി തരുന്ന ഗോപാൽ ജി ക്ക് നന്ദി
@jinachandran8344
@jinachandran8344 Жыл бұрын
Ohm namho Narayanaya
@manoje.p7869
@manoje.p7869 Жыл бұрын
Big salute sir
@sujareghu7391
@sujareghu7391 Жыл бұрын
Dr നന്ദി നന്ദി നന്ദി
@anithakuttappan1143
@anithakuttappan1143 Ай бұрын
🙏🙏🙏
@user-xc7po8eo9x
@user-xc7po8eo9x 3 ай бұрын
❤❤❤❤
@remyamanoj4023
@remyamanoj4023 Жыл бұрын
Ohm guru bramha guru Vishnu guru Devo Maheshwarah guru sakhal parabramha thasmye sree gurave namah 🙏🏻💐🌻♥️❤️🌺🌺🌼🌻🌻☘️👣🙌🌹🥀🌿💐
@chandrasekharamararvk5074
@chandrasekharamararvk5074 21 күн бұрын
❣️❣️❣️🙏❣️❣️❣️
@bhageerathanpallikkara5099
@bhageerathanpallikkara5099 Жыл бұрын
Thanks sir ji
@syamalababu6372
@syamalababu6372 Жыл бұрын
Sir we heard a lot about sree naraya guru through you pada namaskaram 🙏
@prasadm.t.3052
@prasadm.t.3052 Жыл бұрын
Pranamam Sir🙏
@hemamalini1591
@hemamalini1591 Жыл бұрын
Pranam sir pranam pranam
@tulsimanoj2576
@tulsimanoj2576 Жыл бұрын
Sri Narayana parama guruve namaha🙏🙏🙏
@luckymanoj1
@luckymanoj1 Жыл бұрын
🙏🙏🙏🙏🙏🙏💗💗
@sreelatharajendran4837
@sreelatharajendran4837 Жыл бұрын
സാർ നമസ്തെ 🙏ഗുരു ദേവന് പ്രണാമം 🙏
@rajeshneroth6353
@rajeshneroth6353 Жыл бұрын
Om sreenarayana gurave namah
@thilakanim1902
@thilakanim1902 Жыл бұрын
Sir, You are very grateful SN guruvine kuttam parayan arkum kazhiyilla e lokathu. Ella matha viswasikalkkum manushyathwam undakanam.
@valsaaryanarayanan5837
@valsaaryanarayanan5837 Жыл бұрын
🙏🙏🌹🌹
@muthvh6584
@muthvh6584 Жыл бұрын
Pranamam sir
@jayalakshmisreedharan9563
@jayalakshmisreedharan9563 Жыл бұрын
👍👍👏👏👏
@rejanygandhirejany7761
@rejanygandhirejany7761 Жыл бұрын
Sir you are great
@saralaviswam843
@saralaviswam843 7 ай бұрын
🙏🏿
@sreelekhasasi1990
@sreelekhasasi1990 Жыл бұрын
Pranamam
@sreeramachandranr2220
@sreeramachandranr2220 Жыл бұрын
Gopala krishnan sir I salute you
@raghunaththekkarakath8111
@raghunaththekkarakath8111 Жыл бұрын
🙏🙏🙏❤️ ❤️❤️
@anithaprasannan1002
@anithaprasannan1002 Жыл бұрын
നമ്മെ നേർവഴികാട്ടിയായ ഗുരുവിനെ ഇപ്പോഴും ആരും അറിയുന്നില്ല 🙏🙏 നന്ദി സാർ 🙏
@jaysree2766
@jaysree2766 Жыл бұрын
Sir, Pranamam 🙏🙏🙏🙏🙏
@suseelanmadhavan5302
@suseelanmadhavan5302 Жыл бұрын
🙏🙏🙏💐
@santhammap3892
@santhammap3892 Жыл бұрын
സാറിന്റെ വാക്കുകൾ ഹൃദയത്തിൽ കൊള്ളുംവിധം ആഴത്തിൽ കൊണ്ടു
@sarasammapr3138
@sarasammapr3138 Жыл бұрын
🙏🏼🙏🏼
@SaliSali-sb5cg
@SaliSali-sb5cg 2 ай бұрын
PranamamSir❤🙏🏻🙏🏻🙏🏻🙏🏻👍
@rethidevi3277
@rethidevi3277 Жыл бұрын
Pranamam Sir
@girijanair348
@girijanair348 Жыл бұрын
Satyathil Guru Devane ppatti kooduthal arinjathu ee prabhashanangalil koodiyanu. Doctorate inu kathirikkunna Vellappallikku polum ethrayum ariyan sadyatha kuravanu. By the way, hope you see the FB post of Shajan Scaria’s post on Mahabali chased by dogs and hanging down from a tree. Hope, Hindu Samaj will sue that artist. Thank you, Sir for this video!👌🏽👍🏻🙏🏾
@vanthanatc490
@vanthanatc490 8 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
@sheejashajukumar338
@sheejashajukumar338 Жыл бұрын
🙏🙏
@mohanpmohanp2630
@mohanpmohanp2630 Жыл бұрын
🌹🙏🙏
@mohanadasparameswaranpilla4032
@mohanadasparameswaranpilla4032 9 ай бұрын
@radhamanisasidhar7468
@radhamanisasidhar7468 Жыл бұрын
🙏🙏🙏🙏❤️
@sanalkumar3808
@sanalkumar3808 Жыл бұрын
നമസ്കാരം സർ 🙏🙏. ഗുരുദേവ്നു പ്രണാമം 🌹🌹🙏🙏🌺
@sajeevanvasudevan4442
@sajeevanvasudevan4442 Жыл бұрын
Sir 🙏 🙏 🙏
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 76 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 35 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 23 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,5 МЛН
Why do we call Sree Narayana Guru, God? | GURUSAGARAM
6:02
Jaloliddin Ahmadaliyev - Yetar (Official Music Video)
8:28
NevoMusic
Рет қаралды 3,2 МЛН
Kalifarniya - Hello [official MV]
2:54
Kalifarniya
Рет қаралды 3,8 МЛН
Eminem - Houdini [Official Music Video]
4:57
EminemVEVO
Рет қаралды 27 МЛН
BABYMONSTER - 'LIKE THAT' EXCLUSIVE PERFORMANCE VIDEO
2:58
BABYMONSTER
Рет қаралды 15 МЛН
Adil - Серенада | Official Music Video
2:50
Adil
Рет қаралды 89 М.
Қайдағы махаббат
3:13
Adil - Topic
Рет қаралды 160 М.