കുരുക്ഷേത്ര യുദ്ധത്തിൽ 700 ശ്ലോകമൊക്കെ ഉപദേശിക്കാൻ കൃഷ്ണന് സമയം കിട്ടുമോ?|Hinduism മലയാളം

  Рет қаралды 2,388

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 28
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്തേ. നന്ദി.വന്ദേമാതരം.
@SarathKumar-jz3gg
@SarathKumar-jz3gg 4 жыл бұрын
Good sir
@vimalam4869
@vimalam4869 Жыл бұрын
🙏
@manu5360
@manu5360 4 жыл бұрын
അത് മാത്രമല്ല ഭഗവാൻ കാലചക്രത്തിന്റെ കറക്കം നിശ്ചലമാക്കിയല്ലേ പറഞ്ഞു കൊടുക്കുന്നത്. അതായത് സമയത്തെ നിശ്ചലമാക്കി.
@dhanushvishnu283
@dhanushvishnu283 4 жыл бұрын
E paranjath enteyum orupad nalathe doubt Anu, ith kude onu clarified cheythu tharanam pls
@sajeevtb8415
@sajeevtb8415 4 жыл бұрын
സംഭവാമി യുഗെ,യുഗെ എന്ന് പറഞ്ഞിട്ടെങ്ങനെ കാലചക്രത്തെ നി൪ത്താനാവും?
@manu5360
@manu5360 4 жыл бұрын
@@sajeevtb8415 കാലചക്രത്തെ കുറച്ചു നേരത്തേക്ക് സ്ഥമ്പിപ്പിക്കുകയാനു ചെയുന്നത്. അതായത് ടൈം സ്റ്റോപ്പ്‌ ചെയ്യുന്നു. അതിനു ശേഷം എല്ലാം നിർത്തിയിടത് നിന്ന് തുടർച്ച ആയി വെരും
@sajeevtb8415
@sajeevtb8415 4 жыл бұрын
@@manu5360ഭാവന കൊള്ളാം,പക്ഷേ ,എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.
@manu5360
@manu5360 4 жыл бұрын
@@sajeevtb8415 പ്രപഞ്ചത്തിലെ ഒരു പൊട്ടു പോലെ ഉള്ള ഭൂമിയിൽ ഇരുന്നു താൻ കണ്ടു പിടിച്ചതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ശുമ്പന്മാരായ മനുഷ്യർ....
@jayaprakashck7339
@jayaprakashck7339 4 жыл бұрын
വേദം ആണ് ഹിന്ദുവിന്റെ മത ഗ്രൻഥം. വേദത്തിന്റെ സാരാംശമാണ് ഭഗവത് ഗീത. വേദത്തിന്റെ കഥാ രൂപത്തിലുള്ള വ്യാഖ്യാനങ്ങൾ ആണ് പുരാണഇതിഹാസങ്ങൾ. ഏകവും അദ്വീതീയവും ആയ ബ്രഹ്മം ആണ് ഹിന്ദുവിന്റെ ദൈവം. ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്ന് പറയുന്നു. ഈശ്വരൻ സൃഷ്ടി സ്ഥിതി സംഹാരം നടത്തുമ്പോൾ ത്രിമൂർത്തികൾ (ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ ) എന്ന് വിളിക്കുന്നു. ത്രിമൂർത്തികളുമായി ബന്ധപ്പെട്ടതാണ് ഹിന്ദുമതത്തിന്റെ ബാക്കിയെല്ലാം. ഇത്രയും ആണ് ഹിന്ദു മതം.
@സത്യദൈവംഡിങ്കൻമാത്രം
@സത്യദൈവംഡിങ്കൻമാത്രം 4 жыл бұрын
അത് വേദങ്ങൾ വായിക്കാത്തതിന്റ് അജ്ഞതയാണ്. 1. 4 വേദങ്ങൾ. 2. ഉപനിഷത്തുക്കൾ. 3. രാമായണം, മഹാഭാരതം, പുരാണങ്ങൾ ഈ 3 വിഭാഗങ്ങൾ തമ്മിൽ പലബന്ധം പോലുമില്ല എന്നാൽ മഹാഭാരതത്തിലെ ഭഗവദ്ഗീതയും ഉപനിഷത്തുക്കളും തമ്മിൽ ചെറിയോരു ബന്ധമുണ്ട്.
@sajeevtb8415
@sajeevtb8415 4 жыл бұрын
മനുഷ്യനെ,നീചയോനിയില് പിറന്നവനെന്നു കണ്ടുപിടിച്ച,ശ്രേഷ്ഠമതം"കിണ്ടു മതം"
@jayaprakashck7339
@jayaprakashck7339 4 жыл бұрын
@@sajeevtb8415 നിന്നെപ്പോലെ വിവരമില്ലാത്ത വൃത്തികെട്ട ജന്തുക്കൾ മൃഗ യോനിയിൽ വരെ പിറക്കാൻ യോഗ്യനല്ല.
@vinodnarayanan4547
@vinodnarayanan4547 4 жыл бұрын
@@sajeevtb8415 മനുഷ്യനെ പാപികളെ പാപികളെ എന്ന് വിളിക്കുന്ന മതം ക്രിസ്തുമതം. ആ ബുദ്ധി കൊണ്ട് ചിന്തിക്കുമ്പോൾ ഇങ്ങനെയെ തോന്നൂ. "അമൃതസ്യ പുത്ര" - അമരത്വത്തിന്റെ പുത്രൻമാരെ എന്നാണ് ഹൈന്ദവാധർമം മനുഷ്യരെ വിളിക്കുന്നത്. അല്ലാതെ എല്ലാവരെയും കയറി പാപികളെ പാപികളെ എന്ന് വിളിക്കാറില്ല. വിശ്വാസം മാറിയത് കൊണ്ട് മാത്രം അവർ മറ്റൊരു വ്യക്തിയെ പാപിയെന്നും അവർ നരകത്തിൽ പോകുമെന്നും പറയാറില്ല.
@vinodnarayanan4547
@vinodnarayanan4547 4 жыл бұрын
@@sajeevtb8415 മനുഷ്യൻ നീചയോനിയിൽ പിറന്നവൻ എന്ന് ഹിന്ദുധർമത്തിൽ എവിടെയും പറഞ്ഞിട്ടില്ല. മനുഷ്യജന്മം ഏറ്റവും ശ്രേഷ്ഠജന്മം ആണെന്നാണ് അച്ചായാ!!!!! ഹിന്ദുധർമത്തിൽ പറഞ്ഞിരിക്കുന്നത്. ജനിമൃതികളിൽ നിന്ന് മോചനം നേടണമെങ്കിൽ മനുഷ്യനായി തന്നെ പിറക്കണം എന്നാണ് ഹൈന്ദവധർമത്തിൽ പറഞ്ഞിരിക്കുന്നത്. ദേവനായി ശരീരം കിട്ടിയാൽ പോലും മുക്തി ലഭിക്കില്ല. ഇന്ദ്രപദവി കിട്ടിയാൽ പോലും മുക്തി ലഭിക്കില്ല. മുക്തി ലഭിക്കണമെങ്കിൽ ഭൂമിയിൽ മനുഷ്യനായി പ്രത്യേകിച്ചു ഭാരതത്തിൽ ജനിക്കണം. അല്ലാതെ എന്റെ അപ്പൂപ്പൻ പാപം ചെയ്തു അതുകൊണ്ട് ഞാൻ പാപിയാണ്. പാപം തീരാൻ യേശുവിന്റെ അല്ലെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ മുന്നിൽ പോയി പ്രാർത്ഥിക്കണം അങ്ങനെയൊരു പരിപാടി ഹിന്ദുകൾക്ക് ഇല്ല.
@sukumarankv5327
@sukumarankv5327 4 жыл бұрын
വന്ദനം
@tatkshanaayurvedaisimmedia6145
@tatkshanaayurvedaisimmedia6145 4 жыл бұрын
മൊത്തം 700 ശ്ലോകമുള്ളതിൽ 600 ഓളം കൃഷ്ണ ഭഗവാന്റേ വാക്കുകളും 57 അർജ്ജുനന്റെ സംശയങ്ങളും 1 ധൃതരാഷ്ട്രരുടെ ചോദ്യവും 42 സഞ്ജയൻ വിവരിക്കുന്ന ദൃശ്യങ്ങളുമാണ്. ഓരോ ശ്ലോകവും ഒരു വരിയോ അര വരിയോ മാത്രമാണ്. ഇത്ര പറയാൻ 2 - 3 മണിക്കൂറുകൾ മതി.
@renjinirjn
@renjinirjn 4 жыл бұрын
Oru kaalathum doubts theeratha category, ie., hindu. Janichal marikkunnathu vare doubts. Don't know it's right or wrong 🤦‍♂🤦‍♂
@സത്യദൈവംഡിങ്കൻമാത്രം
@സത്യദൈവംഡിങ്കൻമാത്രം 4 жыл бұрын
മഹാഭാരതം നടക്കുന്നത് ഓരോ വ്യക്തിയിലും ആണ് അല്ലാതെ മഹാഭാരതം എന്നത് ഒരു പ്രത്യേക ചരിത്ര സംഭവം അല്ല. മഹാഭാരതവും രാമയണവും 18 പുരാണങ്ങളും എഴുതിയവർ പറഞ്ഞു "ഇതൊരു സാങ്കൽപിക കഥയാണ് അതിനാൽ ഇത് വായിച്ച് ആരും വഴിതെറ്റിപോകരുത്" എന്നാൽ ഇത് വായിച്ച് നടന്ന ചരിത്ര സംഭവമാണെന്ന് അജ്ഞാനികൾ വിശ്വസിച്ചു നടക്കുന്നു.
@ajithkmt156
@ajithkmt156 4 жыл бұрын
താങ്കൾ എൻതാടിസ്ഥാനത്തിലാണിത് പറഞ്ഞറഞ്ഞതു
@unniunnikrshnan7190
@unniunnikrshnan7190 4 жыл бұрын
Angekku aranithu paranghu thannathu please reply
@സത്യദൈവംഡിങ്കൻമാത്രം
@സത്യദൈവംഡിങ്കൻമാത്രം 4 жыл бұрын
@@ajithkmt156 മഹാഭാരതം വായിച്ച് പഠിച്ചതിന്റയും ഗവേഷണങ്ങൾ നടത്തിയതിന്റെയും അടിസ്ഥാനത്തിൽ.
@sivakumar-kl5bb
@sivakumar-kl5bb 4 жыл бұрын
@@സത്യദൈവംഡിങ്കൻമാത്രം ആയിരത്താണ്ട് ഇട്ടാലും നൂരില്ലായെന്ന് അറിയാമെങ്കിലും, വെറുതേ ശ്രമിക്കുകയാണ്. ദയവായി ഒരു തവണ കൂടി മഹാഭാരതം വായിക്കു ... ചിലപ്പോൾ വെളിപ്പെട്ട് കിട്ടിയേക്കും ...
@സത്യദൈവംഡിങ്കൻമാത്രം
@സത്യദൈവംഡിങ്കൻമാത്രം 4 жыл бұрын
@@sivakumar-kl5bb എനിക്ക് ഈശ്വര വാതം, നിരീശ്വര വാതം, യുക്തി വാതം, അവസര വാതം, പക്ഷ വാതം തുടങ്ങിയ അസുഖങ്ങൾ ഇല്ലാത്തതിനാൽ മേൽ പറഞ്ഞ രോഗികൾക്ക് മനസ്സിലാക്കാൻ സാധിക്കാത്തത് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,8 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН