ഇപ്പോൾ ഏറ്റവും പവിത്രമായ തുളസി... അടുത്തത് തൃപ്പുക... 🤔കാരണം പുക ശ്വാസ കോശത്തിന് തകരാർ ഉണ്ടാക്കുമല്ലോ... അതുകൊണ്ട് പുക പരിശോധന സർട്ടിഫിക്കറ്റ് അവിടെ നിർബന്ധം ആക്കുക... സാമ്പ്രാണി, കർപ്പൂരം, മഞ്ഞൾ പൊടി, സിന്ദൂരം,തുടങ്ങിയവയിലും ഒക്കെ ചാണകം,മെഴുക് തുടങ്ങിയ വയും വേറെ കെമിക്കലുകളും ഒക്കെ കാണാൻ സാധ്യത എന്തായാലും ഉണ്ട് 👍പിന്നെ പൂജയുമായുള്ള ആവശ്യങ്ങൾക്ക് ഒക്കെ ഉപയോഗിക്കുന്ന വാഴയില... അതിൽ furedan ഉൾപ്പെടെയുള്ള കീടനാശിനികളുടെ അംശം ഉണ്ടാകാൻ സാധ്യത ഉണ്ട്.. എല്ലാം ഫുഡ് സേഫ്റ്റി അതോറിറ്റി യുടെ പരിശോധന ക്ക് ശേഷം മാത്രം ഉപയോഗിക്കണം... അതുപോലെ നിവേദ്യത്തിനു ഉപയോഗിക്കുന്ന നെയ്യ്, പാല്,മുന്തിരി, കൽക്കണ്ടം, ശർക്കര, അവിൽ, മലർ, ചെത്തി പ്പൂവ്... അങ്ങനെ ഓരോ സാധനങ്ങളും 100% പരിശുദ്ധമാണോ എ ന്ന് ദേവസ്വം ബോർഡ് പരിശോധിക്കണം😏നാളിതുവരെ ഗുരുവായൂർ ൽ നിന്ന് തുളസി ഇട്ട പ്രസാദം സ്വീകരിച്ചവരും, അത് കഴിച്ചു രോഗം വന്ന് മരിച്ചു പോയിട്ടുള്ളവരും എത്ര പേർ??? ആരൊക്കെ എന്ന് ദേവസ്വം ബോർഡ് ഉടൻ വെളിപ്പെടുത്തണം...🙏 എന്നും തുളസി മാല ചാർത്തിയതിന്റെ പേരിൽ ഭഗവാന്റെ വിഗ്രഹത്തിന് എന്തെങ്കിലും അലര്ജി യോ നിറം മാറ്റമോ ഉണ്ടായോ എന്ന് ഉടനെ രാസപരിശോധന നടത്തുക..... 🙏പലതരത്തിലുള്ള ഭക്തർ അവിടെ സമർപ്പിക്കുന്ന സ്വർണ്ണം,വെള്ളി, ഉരുപ്പടികൾ,നാണയം, രൂപാ നോട്ടുകൾ... അങ്ങനെ പലവിധങ്ങളായ കാണിക്കകളിൽ കോടിക്കണക്കായ രോഗാണുക്കൾ കയറി ക്കൂടാൻ സാധ്യത ഇല്ലാതില്ല....🤔 അതുകൊണ്ട്... ഇതുകൂടി ഉടനെ അനൗൺസ് ചെയ്യണം 🙏🙏അവിടെ വരുന്ന മുഴുവൻ ഭക്തരും വെറും കയ്യോടെ വന്ന് തൊഴുതു കൂപ്പു കയ്യോടെ വേഗത്തിൽ തിരിച്ചു പോണം... 🙏ആരും യാതൊരു വിധ കാണിക്കയും ഭഗവാന് സമർപ്പിക്കാൻ പാടില്ല എന്ന് 🙏🙏കൂടാതെ അവിടെ ആന, പാപ്പാൻ മാർ... തുടങ്ങി എല്ലാം നിരോധിക്കാൻ ദേവസ്വം തീരുമാനിക്കണം.. ആനയുടെ മലം, മൂത്രം ഇവയൊക്കെ മന്ത് പോലെ ഉള്ള മഹാരോഗത്തിനു കാരണം ആയാലോ 🤔😏ക്ഷേത്രക്കുളത്തിൽ ഭക്തർ ഇറങ്ങാനോ കുളിക്കാനോ പാടില്ല...🙏 അവിടെ പരിസരത്തുള്ള എല്ലാവിധ വ്യാപാരികളെയും ഒഴിപ്പിക്കുക, ചന്ദനം, കളഭം, വാകപ്പൊടി തുടങ്ങിയവ എല്ലാം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം...ചൂടുള്ള പായസം വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് ഡബ്ബ ഒഴിവാക്കി ചില്ലു ഭരണി സംവിധാനം കൊണ്ടു വരണം... എങ്ങനെ ചിന്തിച്ചാലും ഭഗവാന്റെയും ഭക്തരുടെയും ആരോഗ്യ പരിപാലനം ദേവസ്വം ഉറപ്പു വരുത്തണം... ❤️😏പ്രിയപ്പെട്ട തുളസീ.... നിന്നെ മറക്കാനും വെറുക്കാനും... ഉപേക്ഷിക്കാനും എനിക്ക് ഒരിക്കലും കഴിയില്ല... 😞😞കാരണം നീ ഔഷധങ്ങളുടെ റാണിയും ഭഗവാന്റെ തോഴിയും പ്രിയപ്പെട്ടവളും എല്ലാം ആയിരുന്നുവല്ലോ.... ❤️❤️😞വിവരമില്ലാത്ത ചില ശുംഭൻമാർ നിന്നെയും ഭഗവാനെയും ചേർത്ത് എന്തൊക്കെയോ അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നു 🤔.... നിനക്ക് അത് സഹിക്കാൻ കഴിയില്ല എന്നറിയാം... 😞സാരമില്ല... ഗുരുവായൂരപ്പൻ എല്ലാം വേണ്ടപോലെ ഡീൽ ചെയ്യും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.... 👍ഭക്തൻ വിശ്വാസത്തോടെയും ശുദ്ധിയോടെയും എന്ത് സമർപ്പിച്ചാലും അത് ഭഗവാൻ സ്വീകരിക്കുക തന്നെ ചെയ്യും... വിയർത്തൊലിച്ചു വന്ന കുചേല നെ പാദം കഴുകി സ്വീകരിച്ചു കെട്ടിപ്പിടിച്ചു ചേർത്ത് നിർത്തിയ ഭഗവാനോടാണ് ദേവസ്വം ബോർഡിന്റെ കളി 😏😏അല്ലേ കൃഷ്ണാ 🙏🙏❤️ഹരേ കൃഷ്ണാ 🙏🙏❤️🌹കാത്തോളണേ 🙏🙏നിന്നെയും നിന്റെ ഭക്തകോടികളെയും കാത്തോളണേ 🙏🙏❤️🌹❤️🌹
@ushanair4770Ай бұрын
ഇനിയെങ്കിലും ഹിന്ദുക്കൾ ഒന്നായി ഇങ്ങനെയുള്ള അന്യായങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കണം.
@sankarprasanthk8762Ай бұрын
Ivan maarae bharanathil thuran anuvadikkathirunnal sariyaakum
@subhadrasenthil9589Ай бұрын
ആ നരകജൻമ്മങ്ങളെ ദേവസത്തിൽ നിന്ന് പുറത്താക്കുക എൻ്റെ കൃഷ്ണ എല്ലാവർക്കും നല്ല ബുദ്ധി കൊടക്കണെ സർവ്വേശ്വ നാരയണ എൻ്റെ ഗുരുവായൂരപ്പ മഹാ പ്രഭോ😢😢
@valsalakumari1665Ай бұрын
തുളസി തൊടുമ്പോൾ കൈ പൊള്ളുന്ന ജോലിക്കാരെ മാറ്റുന്നതിന് പകരം തുളസി മാറ്റുന്നു. കഷ്ടം തന്നെ
@gopinathanpillai475Ай бұрын
ഡോക്ടർ ടിപി അഭിനന്ദനങ്ങൾ എത്ര കൃത്യമായിട്ടല്ല കാര്യവും പറഞ്ഞുതരുന്നു ഓരോ വീഡിയോ കാണുമ്പോഴും ഒരു പോസിറ്റീവ് എനർജി കൂടുതലായി കൂടുതലായി കിട്ടുന്നു കിട്ടുന്നു 🙏🙏🙏🙏
@gopinathanpillai475Ай бұрын
എത്ര കൃത്യമായിട്ട് കാര്യങ്ങൾ പറഞ്ഞുതരുന്നു ആദ്യം ഇട്ട മെസ്സേജിന് ഒരു അക്ഷരത്തെറ്റ് വന്നു പോയി ക്ഷമിക്കണേ
@amrithaayurvedictreatmentc7547Ай бұрын
വളരെ വിശദമായ വിവരണം.നന്ദി
@SquareHandLotusАй бұрын
ഹൈന്ദവ ക്ഷേതങ്ങളിലെ ചൈതന്യത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി നടത്തുന്ന അജണ്ടയുടെ ഭാഗമാണ് ഇത് ഇന്ത്യയിലെ ക്ഷേതങ്ങൾ ഭരിക്കേണ്ടത് ഭക്തരാൽ തിരഞ്ഞെടുക്കുന്ന ഒര് ഏകീകരണ സംവിധാനം വേണം എല്ലാ കാര്യങ്ങളും ഭക്തരുടെ മേൽ ന്നോട്ടത്തിൽ ഭക്തർ തിരഞ്ഞെടുക്കുന്ന ഭക്തിയുള്ള ഭക്തൻ തന്നെ ആവണം തീരുമാനം എടുക്കാനും ഭരിക്കാനും ഭരണസമതിയിലും ഭക്തി ഇല്ലാത്തവർക്കും നിരീശ്വരവാദികൾക്കും േക്ഷത്രങ്ങളു പരിസരത്ത് പോലും സ്ഥാനമോ യാതോരു വിധ അധികാരമോ കൊടുക്കേണ്ടതില്ല നമ്മളുടെ ക്ഷേത്ര ചൈതന്യം സംരക്ഷിക്കേണ്ടത് നമ്മൾ ഭക്തരാണ് അവിടെ കമ്മികൾക്ക് എന്നല്ല ആർക്കു സ്ഥാനമില്ല
@geeths6760Ай бұрын
തുളസി ഏറ്റവും പരിശുദ്ധവും ഭഗവാൻ്റെ പ്രിയപത്നിയുമാണ്. തുളസി.വളരുന്ന മന്നും എത്രമാത്രം പരിശുദ്ധമാണ്!
@amalps-zd9bxАй бұрын
കാലങ്ങളായി ഗുരുവായൂരമ്പലം ദുഷ്ടന്മാർ നോട്ടം ഇട്ടിട്ട്
@SivadasanSiva-q3fАй бұрын
ആ വിവരം കെട്ട ദേവസ്വം ഉദ്യോഗസ്ഥസനെ പുറത്താക്കുക. വിവരവും വിവേക മുള്ളവൻ അങ്ങനെയല്ല ചെയ്യേണ്ടത്. ഇവൻ തിന്നുന്നത് എന്താണ്. ഇവൻ ആരുടെ ദുഷ്ട നിയന്ത്രണത്തിലാണ്? സംശയം ഉണ്ട്. നല്ലത് കൊടുക്കണം എന്ന് പറയേണ്ടത്. Check ചെയ്തു കെടുള്ളത് നൽകരുത് എന്ന് അനുശാസിക്കുന്നതിന് പകരം നിരോധിച്ച ഈ നടപടി മഹാ തെറ്റായി. വിവരം കെട്ടവൻ.
@EaswaranNamboothiri-pb5xvАй бұрын
Sed
@padmajadevi7754Ай бұрын
17:29 17:36 @@EaswaranNamboothiri-pb5xv
@madanmohanthazhapuranair6259Ай бұрын
E. Vaka kaaryanghal Anusarichillenghil.. aaare yendhaa Cheyya...anussarikkaruthu.
@girijaunni4112Ай бұрын
ഒരാളുടെ കൺട്രോളിലാണോ ഗുരുവായൂരമ്പലം പ്രവർത്തിക്കുന്നത്?
@mayajohn5144Ай бұрын
കേരളത്തിലെ ഹിന്ദുകളിൽ ഒരു നവോത്ധാനം ഉണ്ടാകേണ്ടത് വളരെ അനിവാര്യമാണ്. എനിക്ക് തോന്നുന്നു ഹിന്ദുകളിൽ മാത്രമേയുള്ളു മതം ഏതായാലും മനുഷ്യനായി ജീവിച്ചാൽ മതി, കുലമഹിമ യോ പാരമ്പര്യമോ, പൈതൃകമോ, ഒന്നും കാത്തുസൂക്ഷിക്കാത്ത ആധുനിക തലമുറ. ക്രിസ്ത്യനും, മുസ്ലിമും തങ്ങളുടെ മക്കളെ അവനവന്റെ വേദങ്ങളും മതങ്ങളും ചെറുപ്രായ ത്തിൽ തന്നെ അഭ്യസിപ്പിക്കുന്നുണ്ട്. എന്നാൽ ഹിന്ദുക്കൾ എവിടെ യെങ്കിലും കുട്ടികൾ ക്കു വേണ്ടി ഒരു മതപഠന ക്ലാസ്സ് നടത്തുന്ന തായി അറിവുണ്ടോ? വേദങ്ങളും ഉപനിഷത്തുകളും പഠിക്കേ ണ്ടതും നമ്മുടെ സനാതന ധർമം കാത്തുസൂക്ഷിക്കേണ്ടതും ഇനി ഉള്ള തലമുറയെ എങ്കിലും ഹിന്ദുത്വത്തിന്റെ പരിപാവനത ഉള്ളവർ ആക്കി തീർക്കുന്ന ത്തിനു വേദപാഠങ്ങൾ പഠിപ്പിക്കേണ്ട തുണ്ട്. അതിനായ് ഓരോ ക്ഷേത്രങ്ങളിലും കുട്ടികൾക്കായ് വേദപഠനക്ലാസുകൾ ആരംഭിക്കണം.
@revathiwydАй бұрын
ഭക്തൻ മാർ സ്വന്തമായി വീട്ടിൽ തുളസി നടുക.. അതിലെ ഇലകൾ ശുദ്ധിയോടെ ക്ഷേത്രത്തിൽ സമർപ്പിക്കുക.. കടയിൽ ഇന്നും പൂജാ പുഷ്പങ്ങൾ / തുളസി ഇവ വാങ്ങി സമർപ്പിക്കാതിരിക്കുക... 🙏വീടുകളിൽ നിന്ന് കൊണ്ട് വരുന്ന പൂജാ വസ്തുക്കൾ ഭഗവാന് സമർപ്പി ക്കുവാൻ നടപടി സ്വീകരിക്കുക.. അത് ഭക്തർക്കും സന്തോഷം ഉണ്ടാക്കും 🙏🙏ഭഗവാനും ❤️❤️🙏👍
സാർ പറഞ്ഞതു വളരെ ശരിയാണ് ഏറ്റവും best ആയിട്ടുള്ളത് വേണം ഭാഗവാന് സമർപ്പിക്കേണ്ടത്
@Anitha-w6fАй бұрын
തുളസി മാതാവേഈ വാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നു. 😭😭😭😭😭
@ponnappankrishnan9826Ай бұрын
Nonsense
@Anitha-w6fАй бұрын
Hare krishnaa 🙏🙏 മാതാവേ 🙏 ഇവറ്റകൾക്ക് വിവരം എന്തേ കുറച്ചു കൊടുത്തത്. പ്രകൃതിയെ പോലും അറിയാൻ കഴിയാതെ വിവരദോഷികൾ 🙏🙏.. എന്റെ വിവരം പോലും തനിക്ക് ഇല്ലാതെ പോയത്. എന്റെ പ്രോബ്ലം അല്ല. മരിക്കാൻ കിടക്കുമ്പോൾ ഒരു ഇറ്റ് തുളസി തീർദ്ധം വായിൽ വിഴുതാൻ കഴിയണേ എന്ന് മനം ഉരുകി പ്രാർത്ഥിച്ചോ. കുറഞ്ഞ പക്ഷം ഇനിയും ഒരു ജന്മം കിട്ടിയാൽ കുറച്ചു സെൻസ് കൂടുതൽ കിട്ടും. 🙏🙏ഹരേ കൃഷ്ണാ 🙏🙏. ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏
@pratapvarmaraja1694Ай бұрын
ഒരു വിവരവും വകതിരിവും ഇല്ലാത്ത വിശ്വാസമില്ലാത്ത നിഷേധികൾ.
@suseelats6238Ай бұрын
പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🏻ഇനിയും എന്തൊക്കെ കേൾക്കണം കണ്ണാ പരിശുദ്ധമായ തുളസിയോട് ഇങ്ങനെയായാൽ എന്തുചെയ്യും ഇവര് പൊളിച്ചടക്കിയിരിക്കും ഇനിയും കാണിക്കയായി ഒന്നും വേണ്ടല്ലോ. അതും വിഷമയും ആണല്ലോ. ഹരേ കൃഷ്ണ ഇനിയും എന്തെല്ലാം കേൾക്കാൻ ഇരിക്കുന്നു.
@Anitha-w6fАй бұрын
ഗുരുവായൂർ ടോയ്ലറ്റ് മാറ്റണം. ആ ടോയ്ലറ്റ് ഉപയോഗിച്ചാൽ മാറാരോഹം വരും. അത്രക്കും ദയനീയം ആണ്. 🙏
@SivaamrithaАй бұрын
പ്രതികരണശേഷിയുള്ള ഹിന്ദുക്കളെ സ്നേഹിക്കുന്ന ഒരു ഹിന്ദുസംഘടന ഉണ്ടാവേണ്ടിയിരിക്കുന്നു
@saradapm4161Ай бұрын
ജോലിക്കാർക്ക് അലർജിഉണ്ടെങ്കിൽ. അങ്ങനെയുള്ള വരെ പിരിച്ചു വിടണം. നല്ല ആരോഗ്യം ഉള്ളവരെ നിയമിക്കണം.
@ushakumaran5646Ай бұрын
Yes
@sudhak8444Ай бұрын
God bless both of you
@gopinathanpillai475Ай бұрын
ഒരു കീടനാശിനിയും ഒരു വളവും ചെയ്യാതെ തുളസി നന്നായി വളരും ഉള്ള സ്ഥലങ്ങളിലെല്ലാം പക്ഷേ ഇതെന്താപ്പാ ഇങ്ങനെ ഭഗവാനെ
@ramadevi831Ай бұрын
Iam from outside Kerala we worship Tulsi .inmy garden Ihavemany tulsi plant .it releases oxygen it is treated with respect.
@hinduismmalayalamАй бұрын
Very good
@jayapnair2582Ай бұрын
തുളസീടെ പ്രാധാന്യം അറിയാത്തവർ അതും അപ്പുറവും ചെയ്യും ഹരേ കൃഷ്ണ എല്ലാം നീ കാണുന്നുണ്ടല്ലോ 🙏
@MalukuttyP-sx4nqАй бұрын
തുളസി ഭഗവാൻ തന്നെ യാണ്.❤❤❤❤❤❤
@mangalapillyАй бұрын
ഇനി കുറേ കഴിഞ്ഞാൽ അഭിഷേകം പാടില്ല, ചന്ദനം ചാർത്തരുത് എന്നൊക്കെയാകും... ഇവൻ ന്മാർ പറയുക.
@RemaNair-xl7jrАй бұрын
My father used to drink every day thulasi water. Few thulasi leaves soak In one glass of water Keep it overnight. Drink early morning in empty stomach. He used to drinkit every morning
@hinduismmalayalamАй бұрын
Very good
@rajagopalanm4536Ай бұрын
Thulasi theertham
@muraleedharanr4022Ай бұрын
തുളസി നിരോധന വാര്‍ത്ത രണ്ടു ആഴ്ച മുന്‍പേ ഒരു ഗുരുവായൂര്‍ നിവാസി വീഡിയോ ചെയ്തിരുന്നു. ഇനി ഭക്തന്മാര്‍ ക്ഷേത്രത്തില്‍ വരാന്‍ പാടില്ല എന്നും എല്ലാവരും മാസത്തില്‍ ഒരിക്കല്‍ കൃത്യമായി പണം അയച്ചു അവരുടെ ഭക്തി വെളിപ്പെടുത്തണം എന്നും ഉത്തരവ് ആയാല്‍ അതിശയിക്കേണ്ട. ഗുരുവായൂരപ്പാ എന്നെയും നിന്നെയും നീ തന്നെ കാക്കണേ.തുളസി നട്ടാല്‍ ഇനീ ജയിലില്‍ പോകുമോ
@mangalapillyАй бұрын
ഇനി തുളസി വേണ്ടന്ന് വച്ച് കഞ്ചാവ് ചെടി വയ്ക്കണ്ടത് വ ര്യോആവോ?
@jalajashylesh891Ай бұрын
🤣🤣കഞ്ചാവാണ് ആദ്യകാലത്തു വളരെ ഫേമസ് ആയ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ അഭിഷേകം ചെയ്തിരുന്നത്
@StarLight-zj7cxАй бұрын
തുളസിയ്ക്ക് കീടനാശിനി അടിയ്ക്കേണ്ട കാര്യമില്ലല്ലോ
@prasannakumarypt9866Ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare❤❤❤❤❤❤❤❤
തുളസി നിൽക്കുന്നിടത് പാമ്പ് പോലും അടുക്കില്ല. ഏതിനെ കൊതുക് പോലും തുളസി നില്ക്കനിടത് വരില്ല. എന്റെ തുളസി മാതാവിനെ ആർക്കും തടയാൻ കഴിയില്ല. ലോകമാതാവിനെ കോടി പ്രണാമം 🙏🙏. ഹരേ കൃഷ്ണ 🙏🙏
@geethadas2363Ай бұрын
Big salute sir🙏🙏
@sreedeviomanakuttan7574Ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏
@LakshmananMv-i2uАй бұрын
ഗുരുവായൂരപ്പൻ ഇപ്പോൾ CPI(M) യിൻ ചേർന്നു അത് കൊണ്ട് കമ്യൂണിസ്റ്റ് കാട് പുജിക്കാൻ ആണ് കേരളത്തിലെ സർക്കാരിന്റെ തീരുമാനം
@krishnajathan.p2347Ай бұрын
ശുദ്ധവും വൃത്തിയും ഉളള സ്ഥലത്തു മാത്രമേ തുളസി വളരുകയുള്ളു 🙏🙏🙏🌹🌹🌹🌹
ഭഗവാനെ പറ്റി ഓർക്കുമ്പോൾ ഗുരുവായൂരപ്പാ തുളസി ആണ് ആദ്യം ഓർക്കുന്നത് Q🙏🙏
@girijanair3189Ай бұрын
Hare Krishna
@seethalakshmimahesh3437Ай бұрын
ഇതും കൂടിയേ ഉണ്ടായിരുന്നുള്ളു,..
@bijusidharthan4123Ай бұрын
ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു
@MuhammedalikilakkadanMuhammedaАй бұрын
എന്റെ വീട്ടു വളപ്പിൽ നിറയെ കൃഷ്ണ തുളസി യുണ്ട് വെറുതെ ഉണ്ടാവുന്നതാണ് എത്ര വെട്ടി കളഞ്ഞാലും വീണ്ടും വീണ്ടും തഴച്ചു വളരും
@Kashinadhan-q9wАй бұрын
തുളസി വെട്ടി കളയരുത്
@1969RАй бұрын
എന്റെ വീട്ടുപറമ്പിലും വീടിന് ചുറ്റും മുറ്റത്തും നിറയെ തുളസിയും മുക്കൂറ്റിയും ഉണ്ട്. ഞാൻ മാസത്തിലൊരിക്കൽ ഗുരുവായൂർ പോകുമ്പോൾ തുളസിയും മുക്കൂറ്റിയും കൊണ്ടുപോയി കൊടിമരത്തിന് കീഴെ തുളസിയും അത്തിമരഗണപതിക്ക് മുക്കൂറ്റിയും സമർപ്പിക്കാറുണ്ട്... അപ്പോൾ ഈ announcement ഞാനും കേട്ടിരുന്നു...
@SivadasanSiva-q3fАй бұрын
സാർ, താങ്കൾ നിരോധിക്കാൻ പാടില്ലാത്തഅതാണെന്ന് പറയേണ്ടതിനു പകരം, ഔഷധ ഗുണ കാര്യങ്ങൾ എല്ലാവർക്കും നന്നായി അറിയാം. ആ ദേവസ്വം ഭരണാധികാരി ചെയ്ത ദുഷ്ട പ്രവർത്തിയെ കുറിച്ച് പറയണം. ആ ദുഷ്ട്ടനെ ശിക്ഷ കൊടുക്കാൻ സംസാരിക്കൂ. അതിനിന്റെ ദുഷ്ട ലാക്കിനെ കോടി രൂപയ്ക്കു എങ്കിലും ശിക്ഷിക്കൂ, അതിനായി സംസാരിക്കൂ.
@RajiThilak-to6wlАй бұрын
👍👍👍👍👍
@vijayalakshmirajeev7050Ай бұрын
Hare. Krishna😢😢
@ShyjuThachan-uw7rfАй бұрын
നമസ്കാരം 🙏🏻
@divakartg8232Ай бұрын
വിഗ്രഹത്തിൽ ചാർത്തിയ ലക്ഷണമൊത്ത തുളസീമാല്യം "ഭാഗവതഹംസ"ത്തിന് സപ്താഹദിനങ്ങളിൽ കൈമാറുന്നതും, ആചാര്യൻ അത് ധരിച്ചിരിയ്ക്കുന്നതും കണ്ടിട്ടുണ്ട്. ഗുരുവായൂരിൽനിന്നും എത്തിയ്ക്കുന്ന തുളസീമാല ധരിച്ച് വരനും, വധുവും,കല്യാണമണ്ഡപങ്ങളിൽ സ്വാഭിമാനം നിൽക്കുന്നതും കണ്ടിട്ടുണ്ട്. ഇതിനൊക്കെ തടസ്സം ഇടുന്നവർ എങ്ങനെയാണ് ഗുരുവായൂരപ്പ വാതാലയേശ ഭക്തന്മാരാകുക? ആചാര്യന്മാർക്ക് എന്താണ് ഇക്കാര്യത്തിൽ പറയാനുള്ളത് എന്നത്, ഇതുപോലെ, പുറത്തുവരട്ടെ!ഓം ക്ലീo കൃഷ്ണായ നമഃ 🙏
@prasannachungath1481Ай бұрын
തുളസി ഉള്ള സ്ഥലം ശുദ്ധം എന്നാണ് 🙏🙏🙏
@bba_babbaАй бұрын
Sir pranam, I pray with home grown tulasi, next day take it dry in shadow, make it piwder and take as tulasi tea, VERY VERY GOOD FOR HEALTH, OVER ALL IMPROVEMENT. NO SIDE EFFECTS AT ALL.
തുളസി ശ്രേഷ്ഠം. ധാരാളം തുളസി വളർന്നു നിൽക്കുന്ന വീട്ടിൽ താമസിക്കുന്ന ഒരാളാണ് ഞാൻ. ജ്ഞാനം എവിടെ നിന്ന് ലഭിച്ചാലും സ്വീകരിക്കുക എന്നത് ശീലമായത് കൊണ്ട് ജ്ഞാനിയായ ശാസ്ത്രജ്ഞനെ കേൾക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
@thilakantc2709Ай бұрын
വിവരം നല്ലത്. വിവരണശൈലി നന്നാക്കിയാൽ കൊള്ളാം.
@charuthac7383Ай бұрын
❤❤
@thankamani3770Ай бұрын
സർ ഇനി വിഗ്രഹം test ചെയ്യണം എന്ന നിയമം വരുമോ🎉
@nirmalapillai7965Ай бұрын
Om namo bhagwate vasudevaya
@kksnair6841Ай бұрын
Security reason കൊണ്ട് എങ്കിൽ പ്രശനമില്ലല്ലോ.. ഭഗവാന് എല്ലാം അറിയാം. അ ശക്തികൾ നോക്കിക്കൊള്ളും.. മനുഷ്യൻ ടെൻഷൻ എടുക്കേണ്ട.
@anilsr6838Ай бұрын
ധർമോ രക്ഷതി രക്ഷിത എന്നാണ്. വെറുതെ ഇരുന്നാൽ രക്ഷ കിട്ടില്ല. അതിനുള്ള ഉപായങ്ങൾ കണ്ടെത്തി പ്രയത്നിക്കണം.
രണ്ടായിരം വർഷങ്ങളായി സനാതനധർമ/ ഹിന്ദു മത ഉന്മൂലനം നടത്താൻ ക്രൈസ്തവരും ആയിരത്തി അഞ്ഞൂറോളം വർഷങ്ങൾ ആയി ഇസ്‌ലാമും കൂടാതെ കമ്യൂണിസ്റ്റുകളും മറ്റു നിരീശ്വരവാദികളും ശ്രമിച്ചിട്ടും പരാജയപ്പെട്ടു. അതിനാൽ ആണ് അവർക്ക് കഴിയും വിധം ആചാരങ്ങൾ ഓരോന്നായി നശിപ്പിക്കാൻ ശ്രമിക്കുന്നത്.
@vijayambikakn2553Ай бұрын
ഇവർ ഇനി വിളക്ക് തന്നെ കത്തിക്കണ്ട എന്ന് പറയുമോ. ഈ നിരീശ്വര വാദികളെ ക്ഷേത്രങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യണം .
@ChandrikaMp-g3nАй бұрын
ഹരേ കൃഷ്ണാ ഹരി ഓം
@bindhusasidharakurup7444Ай бұрын
❤❤❤❤
@syamalakumari4176Ай бұрын
use everithing after washing.
@sunilc2550Ай бұрын
അന്യ സംസ്ഥാന വിഷ തുളസി നിരോധിക്കണം
@bba_babbaАй бұрын
Guruvayoor devasam must aquir land and cultivate, good quality Tulasi and only that Tulasi must be used in Temple.
Asuranmar will always shows thier basic qualities. Bhagavan know how to handle this Asuras
@ashokanganga4689Ай бұрын
😢
@surendranayyod964Ай бұрын
ബാംഗ്ലൂരിൽ ഹനുമാൻ ക്ഷേത്രത്തിൽ തുളസി കൊടുക്കാറുണ്ട്.
@laliasokan5450Ай бұрын
🙏
@remamurali72Ай бұрын
currency യും അമ്പലങ്ങളിൽ നിരോധിക്കണം...എത്ര കൈമറിഞ്ഞു വരുന്നതാണ് ....അതിലും വിഷമയമായ അണുക്കൾ തീർച്ചയായും ഉണ്ട്
@Lathy-w2iАй бұрын
ഇതെല്ലാം മനുഷ്യൻ ചെയ്യുന്നതാണ്
@chandralekhamanojАй бұрын
ഭക്തര്‍ക്കു തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ആണ് ഇത്
@sobhaashokan843Ай бұрын
ഞാൻ ഒരു ദിവസം ഗുരുവായൂരിൽ ചെന്നപ്പോൾ തുളസി വെക്കരുതെന്നു കേട്ടിരുന്നു 😢🤔
@lailakumaripr3442Ай бұрын
മരുന്നടിച്ച തുളസി വ്യാപകമായി തമിഴ് നാട്ടിന്നെ വരുന്നു അതാണ് നിരോധിച്ചത്
@madhavikuttyv9905Ай бұрын
എവിടെയാ എങ്ങിനെയാ തുളസിക്ക് വിഷം ഇവർ പൊടുന്നനെ കണ്ടുപിടിച്ചത്? ഭഗവാന്റെ വിഗ്രഹം പോലും ഇവർ മാറ്റി വേറെ ആരുടെങ്കിലും രൂപം prathishittikkunna കാലം അതി വിദൂരം അല്ല . സ്വാഭാവികം ! ഹരേ കൃഷ്ണ ഇവരുടെ ദുർബുദ്ധി ക്ക് ഒരു അറുതി വരുത്തണേ ഭഗവാനേ ! അരളി പൂവ് വിവാദത്തിൽ ആയിരുന്നു അല്ലോ .. ചുവട് പിടിച്ച് ഇതും ആയിക്കോട്ടെ എന്നാകാം . തന്ത്രി മേല്‍ശാന്തിമാര്‍ക്കൊന്നും ഇമ്മാതിരി കാര്യങ്ങളിൽ ഇടപെടാന്‍ സാധിക്കുകയില്ലേ?വാസ്തവത്തിൽ ഏതടിസ്ഥാനത്തിൽ ആണ് ഇതൊക്കെ വിളംബരം ചെയ്തത്.. അറിയേണ്ടത് അല്ലേ ഭക്തര്‍ ?
@pvp6770Ай бұрын
ഗുരുവായൂർ ക്ഷേത്രത്തിനാവശ്യമായ തുളസിയും മറ്റു പൂക്കളും ക്ഷേത്രഭൂമിയിൽ നട്ടൂ വളർത്തുക.
@gopinathanpillai475Ай бұрын
എത്ര കൃത്യമായിട്ട് എല്ലാ കാര്യവും പറഞ്ഞുതരുന്നു കൃത്യമായിട്ട് എല്ലാ എന്ന് ഒന്നിച്ച് ടൈപ്പ് ചെയ്തപ്പോൾ കൃത്യമായിട്ടല്ല എന്ന് ആയിപ്പോയതാണ് ക്ഷമിക്കണം
@pushpav737Ай бұрын
അങ്ങനെ യാണെങ്കിൽ ഒരൊറ്റ മനുഷ്യനും അമ്പലത്തിൽ പോകാൻ കഴിയില്ലല്ലോ. എന്ന് മെഡിസിൻ കഴിക്കാത്തവർ ആരെങ്കിലും ഉണ്ടോ
@padminikrishnan9337Ай бұрын
അമ്പലത്തിൽ ഉപയോഗിക്കുന്ന മറ്റു പൂക്കളും നിരോധിക്കണമല്ലോ.പൂകൃഷിയിലൊക്കെ മരുന്നടിക്കുന്നില്ലേ.
@kesavadas5502Ай бұрын
തുളസി ഒരു പിന്നോക്ക ജാതി ക്കാരി ആണോ 😂😂😄🤭🤔😭😍😍കേരളം പ്രബുദ്ധ മാണോ 😄😂🤔😆
@SurprisedDahliaFlower-kf9ytАй бұрын
❤❤❤❤ 0:47 0:47 0:47 0:48 0:48
@viswambharannair5476Ай бұрын
ഗുരുവായൂർ ക്ഷേത്രം അവരുടെ ഭൂമിയിൽ കൃഷി ചെയ്‌തു എടുക്കട്ടേ. ധാരാളം ഭൂമി ഉണ്ടല്ലോ. ക്ഷേത്രത്തിനു ആവശ്യ മുള്ള തുളസി കെമികൾ അടിക്കാതെ തന്നെ ഉത്പാധിപ്പിക്കാൻ കഴിയണം.
@radhakrishnan4225Ай бұрын
ക്ഷേത്രങ്ങളിൽ കർപ്പൂരം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം എന്ത്.. എന്തെ കർപ്പൂരം തന്നെ കത്തിക്കാൻ തിരഞ്ഞെടുത്തത്?
@maakiss9Ай бұрын
ഭഗവാന കർപ്പൂരം ഉഴിയുമ്പോൾ കർപ്പൂരത്തിന്റെ കത്തിയ ചാമ്പൽ പോലും കാണില്ല അതാണ് യഥാർത്ഥ കർപ്പൂരം ചൈതന്യം ആവാഹിച്ച നമ്മൾ അതിൽ അലിഞ്ഞുചേരുന്നതാണ് സങ്കല്പം. ഇപ്പോൾ കിട്ടുന്ന കർപ്പൂരം ഒറിജിനൽ അല്ല ഒറിജിനൽ കർപ്പൂരം ആണ് ഉപയോഗിക്കേണ്ടത് കത്തിച്ചാൽ പാടു പോലും അവശേഷിക്കില്ല 🙏🙏
@rajeswarychandrasekhar5683Ай бұрын
ഹരേ കൃഷ്ണ 🙏🏻@@maakiss9
@ambikakr2522Ай бұрын
@@maakiss9 നമ്മിലുള്ള അഹങ്കാരത്തേയും "ഞാൻ " എന്ന ഭവത്തേയും കർപ്പൂരം കത്തി ഇല്ലാതാകുന്നതു പോലെ ഇല്ലതാകണം എന്നാണ് ഉദ്ധശിക്കുന്നത്. 🙏
@maakiss9Ай бұрын
@@ambikakr2522 മാത്രമല്ല ആരതി ഭഗവാനെ ഉഴിയുമ്പോൾ.. ഭഗവാന്റെ ഓറ ചൈതന്യം ആരതിയിൽ ആ അഗ്നിയിൽ ആവാഹിക്കപ്പെടുന്നു അതിനുശേഷം അത് നമുക്ക് തരുമ്പോൾ അത് നമ്മൾ കൈപത്തി കൊണ്ട് നമ്മളിൽ പുണരുന്നു (ആ ചൈതന്യം ). അങ്ങനെ ഉഴിഞ്ഞ അഗ്നി ഒരു തരി പോലും അവശേഷിക്കാതെ കത്തി തീരണം 🙏🙏
@jalajashylesh891Ай бұрын
@@maakiss9ഇപ്പോളത്തെ കർപ്പുരം മെഴുകാണ് കത്തിതീ രുമ്പോൾ നോക്കിയാൽ മനസിലാക്കാം എണ്ണയുടെ കാര്യവും അത് തന്നെ നെയ്യ് ശുദ്ധമാണോ ഒരിക്കലുമല്ല
@SNkidschannelАй бұрын
Bhakthante thulasi venda money venam. Krishna 🙏
@chandramohanannv8685Ай бұрын
😂ഇനിഎല്ലാം വരും.. 🤔ഭഗവാന്റെ ഫോട്ടോ നിരോധിക്കാതിരുന്നാൽ മതിയായിരുന്നു.... 💚♥️....(അടുത്ത ഭരണം ബിജെപി ക്ക് കിട്ടിയില്ലെങ്കിൽ കാര്യം പോക്കാ?)....തിരുപ്പതി ഒരുപാഠം ബുദ്ധി യുള്ള വർക്ക്...
ഇതുപോലുള്ള തീരുമാനങ്ങൾ എടുക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഭക്ത ജനങ്ങളും ആവശ്യമാണ്. ഭഗവാന്റെ താല്പര്യം സംരക്ഷിക്കാൻ രാക്ഷസ വർഗത്തെ ക്ഷേത്രങ്ങളിൽ വാഴിക്കരുത്.
@geethanair5366Ай бұрын
Bhagavane kathukollane
@AjithRavi-o8eАй бұрын
എന്റെ വീടിനടുത്തു മുല്ല മാലയും തുളസി മാലയും കെട്ടുന്നവരുണ്ട് അവരുടെ കയ്ക്ക് അലർജി വരാറുണ്ട് ഇത് മരുന്ന് അടിക്കുന്നത് കൊണ്ടാണ്
@revathiwydАй бұрын
Use ഗ്ലൗസ് 🙏🙏
@RadhaKrishnan-qp7gzАй бұрын
dear Bakthers: Adikku meethai odiyanum illa. Devasam person shortly receiving that from devotees. Already Indian Suprem court finalised all the Temples are maintain by the Bakthers(devotees).What is the Deva-.some board. how many Hindus are working in the government devasome board.Vijayan was not a fully hindu family.so, these are doing.