ജനങ്ങളെ വിവരക്കേട് പറഞ്ഞു വഴിതെറ്റിക്കരുത് | Swami Udit Chaithanyaji

  Рет қаралды 272,391

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 1 000
@sumangalas9600
@sumangalas9600 2 жыл бұрын
സ‌്വാ മിജീ! പ്രണാമ०. 15വർഷമായി നാരായണീയം മുതൽ ഇപ്പോൾ ഭാഗവതം എല്ലാ ചാനലുകളിലെ യും കേട്ടു കൊണ്ടിരിക്കുന്ന 73 കാരിയാണു ഞാൻ. പ്ര ഭാഷണങ്ങൾക്കു അ०മ്ബലങ്ങ ളിൽവച്ച് ആശിർവാദ० കിട്ടിയിട്ടുണ്ട്.. 🙏🙏🙏🙏
@vasanthakp4615
@vasanthakp4615 2 жыл бұрын
വളരെ ഹൃദ്യമായ മറുപടി നല്‍കിയ സ്വാമി അങ്ങേക്ക് 🙏. ഹിന്ദു മതത്തെ കുറിച്ച് ഒന്നും അറിയാതെ വിഡ്ഢിത്തം പറഞ്ഞു നടക്കുന്ന ഓരോരുത്തര്‍ക്കും നല്ല ഒരു മറുപടി.
@govindannair8172
@govindannair8172 2 жыл бұрын
Mj
@ത്രികാലജ്ഞാനി
@ത്രികാലജ്ഞാനി 4 жыл бұрын
വിവരമില്ലാത്ത ഹിന്ദുക്കൾക്ക് ഇതൊന്നും മനസ്സിലാകില്ല എന്ന് അയാൾക്ക് നന്നായി അറിയാം അതുകൊണ്ട് പ്രസംഗിച്ചുപോയതാണ് . അങ്ങയുടെ ശക്തമായപ്രതികരണത്തിന് അഭിനന്ദനങ്ങൾ
@vsankar1786
@vsankar1786 2 жыл бұрын
ധർമ്മാധിഷ്ഠിത കർമ്മത്തെപ്പറ്റിയും ബ്രഹ്മസാക്ഷാത്കാരത്തെ പറ്റിയുമുള്ള വിലപ്പെട്ട അറിവും ഉപദേശങ്ങളും ഹൈന്ദവർക്ക് നൽകിയ സ്വാമിജിക്ക് പ്രണാമം.
@sudarsananvk5491
@sudarsananvk5491 4 жыл бұрын
സ്വാമിയുടെ പ്രഭാഷണം എന്നും രാവിലെ 6.30ക്കു കേൾക്കുന്ന വൃക്തിയാണ് ഞാൻ. സ്വാമിയുടെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.പ്രഭാഷണത്തോടൊപ്പം ജനങ്ങളെ ബോധവാൻമാരാക്കുന്നതിനുളള ഭാഗമായി ഇങ്ങനെയുളളകാരൃങ്ങളിൽ സ്വാമിയുടെ നിർലോഭമായ സാന്നിധൃം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.ഹിന്ദുസമൂഹത്തിൻറെ സമുദ്ധാരകനായി സ്വാമി കടന്നുവരണമെന്ന് ഒരിക്കൽകൂടി അഭ്യർത്ഥിക്കുന്നു.കാരണം മതംമാറ്റം ഇന്ന് ഒരു ക്യാൻസറായി പടരുകയാണ്.അതിനെതിരെ നമ്മുടെ ആളുകളെ ബോധവാന്മാരാണ്ടതിന് സ്വാമിയെപോലുളളവർ ഉണ്ടാകേണ്ടത് അനിവാരൃമാണ്.
@presannaunnikrishnan8658
@presannaunnikrishnan8658 2 жыл бұрын
അങ്ങയുടെ ഈ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു
@rajashekharannair4721
@rajashekharannair4721 2 жыл бұрын
87
@sajithak3697
@sajithak3697 4 жыл бұрын
സ്വാമിജി ഒരു ആത്‌മീയ ചാനൽ തുടങ്ങണം ഹിന്ദുവിന്റെ ക്ഷേത്രങ്ങളും ആചാരങ്ങളും പ്രഭാഷണങ്ങളും എല്ലാം ഉൾകൊള്ളുന്ന ഒരു ചാനെൽ. അതിനുള്ള തുകഭക്തർ തന്നെ നൽകും
@bindujy7766
@bindujy7766 4 жыл бұрын
എത്ര സുന്ദരമായി മറുപടി കൊടുത്തു.. ☺️great💐👍
@aparnaneerthattil4660
@aparnaneerthattil4660 4 жыл бұрын
😁😄😄
@kiranraj.s.p3903
@kiranraj.s.p3903 4 жыл бұрын
വളരെ നന്ദിയുണ്ട് സ്വാമിജി. ഹിന്ദുക്കളുടെ ശത്രു ഹിന്ദുക്കൾ തന്നെയാണ് .ഉദാഹരണം പറഞ്ഞാൽ ശബരിമലയുടെ കാര്യം പരിശോധിക്കുകയാണെങ്കിൽ കൃത്യമായി വ്യതം അനുഷ്ഠിച്ച് പോകുന്ന എത്ര ഭക്തരുണ്ട്. 4l നാൾ വൃതമെടുത്ത് പോകണം എന്ന് പറയുമ്പോൾ "ഓ ഇതൊക്കെ ആര് നോക്കുന്നു". എന്ന് പറഞ്ഞു നിസാരവത്കരിക്കുന്നു . ഇപ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്നത് നമ്മുടെ വിശ്വാസം മുറുകെ പിടിക്കുക ,ആഴ്ചയിൽ ഒരുദിവസമെങ്കിലും കൃത്യമായി അമ്പലത്തിൽ പോകുക . വൈകിട്ട് വീടുകളിൽ കൃത്യമായി വിളക്ക് കത്തിക്കുകയും സന്ധ്യാനാമം ജപിക്കുകയും ചെയ്യുക, വരും തലമുറയെ കൂടി നേർവഴിക്ക് നയിക്കുക നമ്മൾ ധർമത്തെ സംരക്ഷിച്ചാൽ ധർമo നമ്മളെ സംരക്ഷിക്കും.
@ksasidharan6649
@ksasidharan6649 4 жыл бұрын
സ്വാമി പറയുന്നത് മനസ്സിലാക്കാനുള്ള ശേഷി എല്ലാവർക്കും ഉണ്ടാകട്ടെ
@sudhakaran60
@sudhakaran60 4 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. കേന്ദ്രവും, സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബിജെപി ശരിക്കും ഊളകൾ തന്നെ സത്യം. ഇവർ ഒരു കാലത്തും നന്നാവില്ല.
@patrioticvlog1732
@patrioticvlog1732 4 жыл бұрын
പുതിയ പണ്ഡിതൻ ആണെന്ന ഭാവത്തിൽ ഹിന്ദുക്കളെ ദ്രോഹിക്കുന്നവൻ രാമായണം അറിയില്ലെങ്കിലും ഒരു നവോത്ഥാനി ആകാൻ തുനിഞ്ഞതല്ലേ ഈ നികൃഷ്ട ജന്മങ്ങൾ ..ആദരണീയനായ സ്വാമിജി..അങ്ങേക്ക് പ്രണാമം..💐💐
@mohananrahavannair5782
@mohananrahavannair5782 4 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ . സ്വാമിജിയുടെ സപ്താഹവേദികളിലു൦ പൃഭാഷണങ്ങളിലു൦ ഈ കാര്യം ഊന്നിപറഞ്ഞ് ഹിന്ദു സമൂഹത്തിന്റെ തെറ്റിദ്ധരണ മാറ്റണ൦ എന്ന് താല്പര്യപ്പെടുന്നു.
@binubala217
@binubala217 4 жыл бұрын
പറയുന്നുണ്ടല്ലോ
@radhaak5026
@radhaak5026 2 жыл бұрын
സ്വാമി, ഒരുപാട് അറിവുകൾ നൽകുന്നു, നന്ദി
@anitadamodaran1203
@anitadamodaran1203 3 жыл бұрын
സ്വാമിജി വളരെ നന്ദി .ഇങ്ങനെയുള്ള അധർമ്മികൾക്കും സ്വാമിജിയാണ് വഴികാട്ടി.
@moorthymoorthy2788
@moorthymoorthy2788 4 жыл бұрын
സ്വാമിജി ഹിന്ദുവിന് വേണ്ടി ഇനിയെങ്കിലും പുറത്തിറങ്ങി പ്രവർത്തിക്കുക,സ്വാമിജിയുടെ ഒരു you tube channel. തുടങ്ങനുള്ള സമയം അതിക്രമിച്ചു,താങ്ക്സ് ഗുരുജി
@saraswathie6428
@saraswathie6428 4 жыл бұрын
Dharmathinuvendi
@rajesha3055
@rajesha3055 4 жыл бұрын
@@saraswathie6428 7
@sanketrawale8447
@sanketrawale8447 Жыл бұрын
സ്വാമിജിയുടെ ചാനൽ Bv tv sooper ആണ്. ഞാൻ 5,6 മാസം മുമ്പാണ് കാണാൻ തുടങ്ങിയത്👌👌
@shinuparameswaran8371
@shinuparameswaran8371 4 жыл бұрын
അഹം കാരത്തിന് സ്വാമി വളരെ ലളിതമായ രീതിയിൽ മറുപടി കൊടുത്തു
@chandrankarthika4747
@chandrankarthika4747 4 жыл бұрын
പശുവികിളിപിടിച്ചു.അത്തരം കിളികളും.... എന്നു വ്യാഖ്യാനം ചെയ്യാതിരുന്നാൽ നന്ന്
@shinuparameswaran8371
@shinuparameswaran8371 4 жыл бұрын
@@chandrankarthika4747 മറുപടി ആകാം പക്ഷെ വ്യക്തമാക്കി വ്യാക്യ്നിക്കണഠ
@abdulasees1332
@abdulasees1332 4 жыл бұрын
പ്രത്യേകം നന്ദി സ്വാമിജി - വിവരക്കേട് വിളമ്പുന്നവർക്ക് നമ്പർ വൺ താക്കീത്
@AnilKumar-ei6wv
@AnilKumar-ei6wv 4 жыл бұрын
നല്ല സന്ദേശമാണ് സ്വാമി ജീതാങ്കൾ നൽകുന്നത് , താങ്കൾക്ക് പ്രണാമം🙏
@haridasvettath5295
@haridasvettath5295 2 жыл бұрын
അയ്യപ്പാസ്വാമിയുടെ വിവാഹത്തിൽ പങ്കെടുത്തു സദ്യയുംകഴിച്ചു മടങ്ങിയ ആളാണല്ലോ ഈപറയുന്ന ജനപ്രതിനിധി. അങ്ങേരോട് ഇതൊന്നും പറഞ്ഞുകൊടുത്തിട്ടു കാര്യമില്ല.
@unnikrishnands5061
@unnikrishnands5061 4 жыл бұрын
വിവരം കെട്ടവൻ മറ്റെല്ലാവരും തന്നേക്കാൾ വിവരദോഷികളാണെന്നു കരുതി പറഞ്ഞതാണെങ്കിലും സ്വാമിജിയുടെ ഈ ഉപദേശം മറ്റു പലർക്കും ഉപകരിക്കും. നന്ദി നമസ്കാരം സ്വമിജി.
@sushasurendran6086
@sushasurendran6086 4 жыл бұрын
"രാഷ്ട്രീയക്കാർ ഈ ശ്ലോകം പഠിക്കണം " സ്വാമിജി ഈ പറഞ്ഞത് നന്നായി. നമസ്കാരം സ്വാമിജി.
@indiraganesh3453
@indiraganesh3453 5 ай бұрын
ഹരി ഓം....🙏🙏🙏🙏സ്വാമിജി..🙏🙏🙏. അവിടത്തേക്ക് പാദ നമസ്കാരം....🙏🙏🙏 അവിടത്തെ ഉപദേശങ്ങൾ എല്ലാവരും ഉൾക്കൊ ണ്ടെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@balachandranm.b3888
@balachandranm.b3888 2 жыл бұрын
🙏നമസ്തേ സ്വാമിജി🙏വെറും ഹിന്ദു നാമധാരികൾ മാത്രമായ കേരളത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയ നേതാക്കൾക്കും ഹിന്ദു മതത്തേക്കുറിച്ചോ മത ഗ്രന്ഥങ്ങളേക്കുറിച്ചോ ഒന്നും അറിവില്ലാത്തവരാണ് എന്നുള്ളതാണ് സത്യം എവിടെയെങ്കിലും അവസരം കിട്ടിയാൽ എന്തെങ്കിലും വിഡ്ഢിത്തരങ്ങൾ പറഞ്ഞ് കേൾവിക്കാരെ ആശയക്കുഴപ്പത്തിലാക്കുക എന്നുള്ളത് മാത്രമാണ് അവർ ചെയ്യുക
@sukumarank8082
@sukumarank8082 2 жыл бұрын
വളരെ നന്ദി സ്വാവി ജി. ഒരു തെറ്റിധാരണ നീക്കിയതിന്നു
@shyjutaccan7343
@shyjutaccan7343 4 жыл бұрын
സ്വാമിജിക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏ഇനിയും ഇങ്ങനെ നല്ല വാക്കുകൾ ജനങ്ങൾക് നൽകുക
@surendranmancherivalapill5297
@surendranmancherivalapill5297 3 жыл бұрын
ഞങ്ങൾ സ്വന്തമായി അധ്വാനിച്ചു ഭക്ഷിക്കുന്നു
@raghavapoduval9741
@raghavapoduval9741 4 жыл бұрын
താങ്കളുടെ അധർമ്മികൾ ക്കെതിരെ യുള്ള ഈ പ്രതികരണം എല്ലാവർക്കും വഴികാട്ടിയാണ്. ഇത് തുടരുക.
@layamolps336
@layamolps336 4 жыл бұрын
satheesan
@SanthoshSanthosh-zu5bp
@SanthoshSanthosh-zu5bp 4 жыл бұрын
👍
@chandramohanannair8885
@chandramohanannair8885 4 жыл бұрын
.
@shajithomas4177
@shajithomas4177 4 жыл бұрын
ഈ ചാണകമല്ലേ ചാണകത്തിൽ ഫ്ലൂട്ടോണിയുമുണ്ട് എന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുനത്
@verygoodmohan4218
@verygoodmohan4218 4 жыл бұрын
നല്ല മെസ്സേജ്. താങ്കളുക്കു നന്ദി 🙏 മോഹൻ, അയ്യർ.
@sudhakaran60
@sudhakaran60 4 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. കേന്ദ്രവും, സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബിജെപി ശരിക്കും ഊളകൾ തന്നെ സത്യം. ഇവർ ഒരു കാലത്തും നന്നാവില്ല.
@radhakurup6114
@radhakurup6114 2 жыл бұрын
Swamijiyude ചുട്ട മറുപടിക്ക് അഭിനന്ദനങ്ങൾ.👏👏👏👏👌👌👌👌👌പ്രണാമം സ്വാമിജീ 🙏🙏🙏🙏🙏
@bindumenon6278
@bindumenon6278 Жыл бұрын
Very good swamiji.
@damodaranem609
@damodaranem609 2 жыл бұрын
നല്ല വാക്കുകൾ. സാരാംശമുള്ള പ്രഭാഷണം. നന്ദി
@gopalakrishnannair7164
@gopalakrishnannair7164 4 жыл бұрын
താങ്കൾക്കു പ്രണാമം. തെറ്റായതും, തെറ്റിദ്ധരിപ്പിക്കുന്നതുമായ ചിലരുടെ കർമങ്ങൾക്കു, ഉചിതമായ മറുപടി.
@sudhakarankeerthiyil8244
@sudhakarankeerthiyil8244 3 жыл бұрын
ആദരണീയ സ്വാമിയുടെ അഹിംസ എന്ന പദത്തിന്റെ വ്യാഖ്യാനം വളരെ അർത്ഥവത്താണ്. അത് നന്നായി ഗ്രഹിച്ചു. ഹരി ഓം.
@pazhanpuzhakcmohanan4951
@pazhanpuzhakcmohanan4951 4 жыл бұрын
🙏ആചാര്യന് പ്രണാമം🙏. ഇതുപോലെ ശക്തമായും ശരിയായും പറയാൻ നമ്മുടെ ആചാര്യന്മാർ മുന്നോട്ടുവരാൻ പ്രചോദനമാകട്ടെ ഈ പ്രഭാഷണം .🙏
@shajiraman4310
@shajiraman4310 3 жыл бұрын
Pranamam Swamiji
@sukumarankv5327
@sukumarankv5327 4 жыл бұрын
അമ്മേ നാരായണ തത്വം ശക്തി സ്വരൂപമെ ഒരു മക്കായി വന്ദനം മാതൃപൂജ ഭക്തി സംസ്കൃതി സംസ്ക്കാരം മാ ഓം മാ ഹൃദയമായി തീർക്കാം തീരാം മാതാവും മാതൃ സ്വരൂപ ശക്തികൾ ഭാരതം ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ വന്ദനം സ്വാമിജി വന്ദനം ജെയ് മാ
@devayanikunnel1838
@devayanikunnel1838 4 жыл бұрын
നമസ്തേ സ്വമി 'ഈ ഭരണത്തിലിരിക്കുന്നവർ മുടിഞ്ഞു പോട്ടെ' എല്ലാം കള്ളന്മാരുണ്' സ്വാമി ഈ പ്രഭാഷണം തുടരുക. ഹിന്ദു എന്ന ജന്തുക്കൾ കണ്ണ് തുറന്നു വരട്ടെ.
@haridasvettath5295
@haridasvettath5295 2 жыл бұрын
പ്രണാമം സ്വാമിജി
@babukvkv1006
@babukvkv1006 2 жыл бұрын
🙏നമസ്‌തെ സ്വാമിജി
@prakash310
@prakash310 3 жыл бұрын
അങ്ങയുടെ ഈ വലിയ അറിവുകൾ എല്ലാവരും മനസ്സിലാക്കി പ്രവർത്തിക്കട്ടെ. അങ്ങേക്ക് ഒരു കോടി നമസ്ക്കാരം 🌹🙏🙏🙏🙏
@sumangalas9600
@sumangalas9600 2 жыл бұрын
ശൈലജ ടീച്ചർക്കു നൾകിയ വിവരണ മറുപടി എല്ലാവർക്കു० ഉപയോഗ പ്പെടുന്ന താണ് .അഞ്ജാന० മാററി ഞ്ജാ ന०പകർന്നു നൾകുന്നു. 🙏🙏🙏
@sreedhart.r5941
@sreedhart.r5941 4 жыл бұрын
വളരെ നല്ല മറുപടി. ഓം ശാന്തി
@vishnuvs9223
@vishnuvs9223 4 жыл бұрын
kzbin.info/www/bejne/aqmnpqKYnM-lpMk കാണു
@jann7744
@jann7744 Жыл бұрын
🙏🏻🙏🏻🙏🏻
@manikandana7452
@manikandana7452 4 жыл бұрын
Super Swamiji. നല്ല പ്രതികരണം
@manholim7272
@manholim7272 4 жыл бұрын
കലുഷിത മായ മനസ്സിലേക്ക്, അല്പം പോസിറ്റീവ് എനർജിപകർന്നു തന്ന എന്റെ പൂജനീയ സ്വാമിജിക്ക് പ്രണാമം ... ഇനിയും അങ്ങയുടെ അമൃത വചനങ്ങൾക്കായി കാത്തിരിക്കുന്നു....
@balakrishnanm7621
@balakrishnanm7621 4 жыл бұрын
Kodi kodi pranamam Swamiji
@murali7840
@murali7840 4 жыл бұрын
സത്യ ധർമ്മാതികളിൽ അശേഷം തൽപ്പരരല്ലാത്തവരോട് വേദം ഓതുന്നത് "പോത്തിന്റെ ചെവിയിൽ വേദം ഒതുന്നതിനു തുല്യമാണ്." എങ്കിലും പ്രിയ സ്വാമിജി ഇത്രയും പ്രതികരിച്ചത് വളരെ ഉചിതമായി.
@helenantony7387
@helenantony7387 4 жыл бұрын
Super talks about hindu religious truth
@sureshkumarpv6965
@sureshkumarpv6965 4 жыл бұрын
തക്കസമയത്ത് ഇടപ്പെട്ടു സ്വാമിജി. നന്ദി സ്വാമിജി നന്ദി.
@smithamenon7417
@smithamenon7417 4 жыл бұрын
Pranamam 🙏Beautiful explanation Swamiji 🙏
@sankunnikuttymenon4348
@sankunnikuttymenon4348 2 жыл бұрын
സ്വാമിയുടെ പ്രഭാഷണം ഭാവി തലമുറയ്ക്കു കൂടി വളരെ പ്രയോജനപ്രദമാണ്.
@kgbalasubramanian29
@kgbalasubramanian29 4 жыл бұрын
ഈ വെളിച്ചം അവിശ്വാസികൾക്കും വഴി കാട്ടട്ടെ🙏🕉️
@akchandrabose7802
@akchandrabose7802 2 жыл бұрын
Verey good ThanQ swamiji
@jayaprakashanpv5885
@jayaprakashanpv5885 4 жыл бұрын
അത്തരക്കാരെ തിരഞ്ഞെടുക്കുന്നതും തെറ്റാണെന്ന ധ്വനി നന്നായി സ്വാമിജി
@sarojiomy1336
@sarojiomy1336 4 жыл бұрын
🙏🙏🙏🙏.p.c.s 🌻🌻🌻🌻🌻🌼🌼🌼🌼🌼🌞🌞🔯🔯NamaskaramSwamiji
@cbalachandrannair8710
@cbalachandrannair8710 4 жыл бұрын
@@sarojiomy1336 🙏
@venugopal3181
@venugopal3181 4 жыл бұрын
Yesss
@janardanasarma1719
@janardanasarma1719 4 жыл бұрын
നമസ്കാരം സ്വാമിജി
@ragunathpe4347
@ragunathpe4347 4 жыл бұрын
Podapulle
@surendrankanimangalam3220
@surendrankanimangalam3220 2 жыл бұрын
അഭിനന്ദനം സ്വാമി
@sreejacharakkara8186
@sreejacharakkara8186 4 жыл бұрын
Thank you Swamiji
@raghavancp5883
@raghavancp5883 2 жыл бұрын
നമസ്തെ സജ്ജനങ്ങൾ വളരെ വളരെ . കുറച്ചാളുകൾ അപ്പോൾ ജനാധിപത്യം വിജയിക്കുമൊ? ഈശ്വരൻ തന്നെ വഴി കാണിക്കണം നാരായണായ ഓം..''❤️
@padmakumari8558
@padmakumari8558 4 жыл бұрын
Great swami!thank you.
@valsalavijayan6900
@valsalavijayan6900 4 жыл бұрын
സ്വാമിജി. താങ്കളുടെ. വാക്കുകൾ. എത്ര. മനോഹരമായി. വ്യഖിനിക്കുന്നു സ്വാമിജി. ഭരണത്തിൽ. കയറിയാൽ. ആരുടെ. എങ്ങനെ. കീശേ. വീർപ്പിക്കാം.. എന്നുള്ള. ചിന്തയിൽ. മറന്നു. പോകുന്നതാ. നമ്മുടെ. ആചാരവും. അനുഷ്ടനവും.. ആരെയും. തിരുത്തിയിട്ടു. കരിമേയില്ല
@sujathamohandas8140
@sujathamohandas8140 4 жыл бұрын
Pranamam swamiji🙏🙏.... Aviduthe pole Ulla mahathamakal anu nammude bagyam👌
@sivangurukkal4334
@sivangurukkal4334 2 жыл бұрын
👏👏👏🙏സത്യം
@balannair9687
@balannair9687 4 жыл бұрын
Swamiji....Namasthe....congratulations for the response....your words are touching...
@mishihabuddeenmaliyakkal865
@mishihabuddeenmaliyakkal865 4 жыл бұрын
ഇപ്പോൾ നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകളുടെയൊക്കെ സ്വഭാവം കൃത്യമായി പറഞ്ഞ സ്വാമിക്ക് നന്ദി....അനീതികൾക്കെതിരെ മുഖം നോക്കാതെ ശബ്ദിക്കണം ഇനിയും....ഇത്തരം ജനദ്രോഹ സർക്കാരുകൾക്കും, രാഷ്ട്രീയ ക്കാർക്കുമെതിരെ ജനങ്ങൾ ജാതി മത ഭേദമന്യേ ഒറ്റക്കെട്ടായി പോരാടുക... ഇന്ത്യ ജയിക്കട്ടെ...
@ashasnair8317
@ashasnair8317 4 жыл бұрын
Good message Swamiji. Pranamam
@ishap3343
@ishap3343 4 жыл бұрын
Nannayi swamiji
@kakkolillalitha1470
@kakkolillalitha1470 4 жыл бұрын
കമ്മികൾ ക്ക് എന്ത് വിവരമാണ് ഹിന്ദു പുരാണങളെ കുറിച്ച് ഉള്ളത്.
@sujatkm6418
@sujatkm6418 2 жыл бұрын
Namasthe swamiji.....
@jayaramdamodaran4911
@jayaramdamodaran4911 4 жыл бұрын
Appreciated Swami Ji
@VigilsukumarLibero
@VigilsukumarLibero 2 жыл бұрын
നമസ്കാരം 🙏🙏🌷
@lakshmir1333
@lakshmir1333 4 жыл бұрын
Great inspirational speech
@choicemy2849
@choicemy2849 2 жыл бұрын
Great,, swamiji🌹🙏
@bijum3010
@bijum3010 4 жыл бұрын
Superrrr swamiji
@vasudevan3379
@vasudevan3379 Жыл бұрын
🙏🙏🙏🌹👍
@samjosev520
@samjosev520 4 жыл бұрын
Supereb👍👍👍
@prasadvk389
@prasadvk389 2 жыл бұрын
🙏സോമിജി നന്ദി നംസ്തേജി
@sreedevinair4879
@sreedevinair4879 4 жыл бұрын
Hari Om
@ponnakumarkalyani4937
@ponnakumarkalyani4937 9 ай бұрын
Brilliant explanation of Ahimsa.
@girijavenugopal1232
@girijavenugopal1232 4 жыл бұрын
Nalla message ....Hari Om Swamijikke pranamam🙏🙏
@sinduvishwanathan1510
@sinduvishwanathan1510 4 жыл бұрын
Thank you Swamiji. Hare Krishna.
@harikumarkunnapallysukumar3564
@harikumarkunnapallysukumar3564 2 жыл бұрын
Good message swamiji
@hariskadeparambilabdulgafo9874
@hariskadeparambilabdulgafo9874 2 жыл бұрын
Great words, clear explanation, really respect you🥰 swamiji.
@ambilivnair8602
@ambilivnair8602 3 жыл бұрын
നമസ്തേ സ്വാമിജി 🙏🙏🙏💖
@minivictor1193
@minivictor1193 4 жыл бұрын
Very good explanation
@akkumediaclicks8653
@akkumediaclicks8653 4 жыл бұрын
നമ്മൾ ഹൈന്ദവർ ഒരുമിച്ചു നിൽക്കേണ്ട സമയം ആഗതമായി.
@സത്യംവദധര്മംചര
@സത്യംവദധര്മംചര 4 жыл бұрын
ധർമപാലകർ ഒരുമിക്കേണ്ട സമയമായി . അതിൽ എല്ല> ജാതി മതസ്ഥരു o ഉണ്ട് . 6 വയസുകാരിയെ ബലാൽസംഗം ചെയ്ത് കൊന്നവർ ഇല്ല
@sukumaranca9383
@sukumaranca9383 4 жыл бұрын
അപ്പോൾ ചാധുർവരണം നമ്മൾ എന്തു ചെയ്യണം
@sukumaranca9383
@sukumaranca9383 4 жыл бұрын
ഇതൊക്കെ തന്ദ്രിമാരുടെ പണിയാട
@kunjuzneenu884
@kunjuzneenu884 4 жыл бұрын
@@സത്യംവദധര്മംചര നീ മദ്രസയിൽ കുണ്ടൻ അടിച്ചാൽ മതി ... ഇവിടെ അഭിപ്രായം പറയണ്ട ...
@bazythekkoot5751
@bazythekkoot5751 4 жыл бұрын
ജാതി സ്പിരിറ്റ് ഉള്ളടത്തൊളം കാലം ഹിന്ദു ഒരു മിക്കില്ല
@anilaaradhya4221
@anilaaradhya4221 2 ай бұрын
നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
ഹരി ഓം🙏🙏🙏🙏🙏🙏🙏🙏🙏🙏
@retnamnathan6744
@retnamnathan6744 2 жыл бұрын
Hari Om ☀️🙏🌹
@radhajayan5816
@radhajayan5816 4 жыл бұрын
Very good swamiji. ഹിന്ദുക്കൾക്ക് നേർവഴി കാണിക്കുന്നതിൽ സന്തോഷം.
@vishnuvs9223
@vishnuvs9223 4 жыл бұрын
kzbin.info/www/bejne/aqmnpqKYnM-lpMk കാണു
@vivekmv2204
@vivekmv2204 4 жыл бұрын
സനാതന ഗുരുക്കന്മാർ ഇങ്ങനെ മുന്നോട്ട്‌വന്ന് കാര്യങ്ങൾ വിവരിക്കുന്നത് ഇന്നിന്റെ ആവശ്യകതയാണ്.......പ്രണാമം സ്വാമി ജി 🙏🏼🙏🏼🙏🏼
@ushamallikarjunan7395
@ushamallikarjunan7395 4 жыл бұрын
Thank you sir for your advice🙏
@MiniVinod-dw2vm
@MiniVinod-dw2vm 8 ай бұрын
കൈകൊണ്ടും മനസ്സുകൊണ്ടും ചെയ്യുന്ന കർമം ധർമത്തിൽ അധിഷ്ഠിതമാകണം. മനസ്സ് ബ്രഹ്മത്തിൽ ആകണം. അവർ നന്മയുള്ളവരായി നിലകൊള്ളും. സത്യവും ധർമവും ഉള്ളവർക്കേ ബ്രഹ്മത്തിൽ എത്താൻ പറ്റൂ🙏.❤ നമുക്ക് നന്മ ചെയ്തു ജീവിക്കാം 🙏 എല്ലാത്തിനോടും കരുണയുള്ളവരായി
@someshpc5594
@someshpc5594 4 жыл бұрын
Verygood swamiji
@lekshmiramachandran4618
@lekshmiramachandran4618 4 жыл бұрын
Swamiji pranaamam🙏
@preethic5165
@preethic5165 4 жыл бұрын
Very useful swamy
@josejoseph6239
@josejoseph6239 4 жыл бұрын
ഈ സാദനങ്ങൾ ഒക്കെ പൊതുജനം കല്ലെറിയുന്ന ദിവസം അടുത്തു കൊണ്ടിരുന്നു swami
@sachinpsajan4333
@sachinpsajan4333 4 жыл бұрын
അപ്പോൾ അവിടെയോ
@sachinpsajan4333
@sachinpsajan4333 4 жыл бұрын
@Harindran Koroth ആരോടാ ബ്രോ
@sachinpsajan4333
@sachinpsajan4333 4 жыл бұрын
@Harindran Koroth ok bro
@remadevis6388
@remadevis6388 4 жыл бұрын
Excellent Swamiji. Expect continuously
@sathisrikumar359
@sathisrikumar359 4 жыл бұрын
Superb!!!Swamiji!!യാതൊരു അത്മീയ ബോധം ഇല്ലാത്ത കൂട്ടരാണ് കേരളം ഭരിക്കുന്നത്....പിന്നെ എങ്ങനെ കേരളം രക്ഷപെടും...
@haridaskodalil8466
@haridaskodalil8466 4 жыл бұрын
ഇന്ത്യ ഭരിക്കുന്നവർ എങ്ങിനെയുണ്ട്
@ambadyramesh2374
@ambadyramesh2374 3 жыл бұрын
കൊള്ളാം
@indiancitizen174
@indiancitizen174 4 жыл бұрын
ഇത് ഒരു നല്ല തുടക്കമാകട്ടെ സ്വാമികൾക്ക് വിജയാശംസകൾ ഇതുപോലെ എല്ലാ ഹൈന്ദവ നേതാക്കളും പണ്ഡിതന്മാരും രാഷ്ട്രീയത്തിൽ അഭിപ്രായം പറയണം ഹൈന്ദവ വിശ്വാസികൾക്ക് നല്ല വഴികൾ കാണിച്ചു കൊടുക്കണം അല്ലാതെ രാഷ്ട്രീയം ഞങ്ങളുടെ വിഷയങ്ങൾ അല്ല എന്ന് ഒഴിഞ്ഞു നിന്നാൽ വിശ്വാസികൾ മാത്രമല്ല ഹിന്ദുക്കളും ഈ നാട്ടിൽ നാമാവശേഷമാകും. അത്രകണ്ട് ഇതര മതങ്ങൾ ഹിന്ദുമതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് അതിന് സഹായം ചെയ്യുന്ന ഒരു ഗവൺമെൻറ് ആണ് കേരളത്തിലുള്ളത്.
@ramaniprakash3846
@ramaniprakash3846 4 жыл бұрын
രാമായണം എന്താ എന്ന് പോലും അറിയാത്ത കുറെ എണ്ണം ഉണ്ടല്ലോ സ്വാമി അവരെയൊന്നും നമ്മുക്ക് നേരെയാക്കാൻ പറ്റില്ല ഇവരൊക്കെ അനുഭവിക്കും അവന്റെ മരണസമയത് എന്റെ ശ്രീ രാമ ഇങ്ങനെ പറഞ്ഞു നടക്കുന്നവരെ നീ അങ്ങ് ഇല്ലാതെ ആക്കി തരണേ 🙏🙏🙏🙏
@juwalavijaya5371
@juwalavijaya5371 2 жыл бұрын
Namastheji
@shafeequest7553
@shafeequest7553 4 жыл бұрын
You are giving good words for our brothers 🥰🥰🤩🤩 . We are respecting you 1000000000 times 💗💗💗🇮🇳🇮🇳🙏🙏
@josethundathil7692
@josethundathil7692 4 жыл бұрын
Very good message
@girijaunnikrishnan9805
@girijaunnikrishnan9805 4 жыл бұрын
അധർമികളെ ഭരണം ഏൽപിക്കാതിരിക്കുക. വോട്ട് ഫോര്‍ ബിജെപി.
@sainudeenkoya49
@sainudeenkoya49 4 жыл бұрын
അലമാരയുടെ താക്കോൾ കുട്ടികളെ ഏൽപിക്കരുത്, കള്ളനെ ഏൽപിക്കുക എന്നു പറഞ്ഞതു പോലെയുണ്ടല്ലോ.
@padmajadevi4153
@padmajadevi4153 3 жыл бұрын
Pranamam 🙏🙏
@bimalmuraleedharan2688
@bimalmuraleedharan2688 4 жыл бұрын
Pranamam swamiji🙏
@reejeshpk4671
@reejeshpk4671 4 жыл бұрын
ഹരി ഓം
@gopalakrishnancm3032
@gopalakrishnancm3032 4 жыл бұрын
സനാധന ധർമ്മത്തെ അവഹേളിക്കുന്ന ഇത്തരക്കാരുടെ കുലം മുടിഞ്ഞു പോകട്ടെ അതിനായി പ്രാർത്ഥിക്കാം
@cbalachandrannair8710
@cbalachandrannair8710 4 жыл бұрын
Mudiaraayi.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН