ഹിന്ദുവെന്ന് ചൊല്ലിടാം തല ഉയർത്തി നിന്നിടാം.. 🕉️🚩ജയ് ഹിന്ദുത്വ 🚩🕉️
@bornwanderer1 Жыл бұрын
Jai hindutva
@anilanand59314 жыл бұрын
വ്യക്തമായ വാക്കുകൾ അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@shibinsinger4 жыл бұрын
സ്വാമിജി ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നതിന് എനിക്ക് വളരെ ആഗ്രഹമുണ്ട്.അതുകൊണ്ട് ഇങ്ങനെയുള്ള വീഡിയോകൾ ദയവായി ഇടുക. അതിലൂടെ നമുക്ക് നമ്മുടെ സംസ്ക്കാരത്തെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും.
@27Amar4 жыл бұрын
നിരവധി ചോദ്യങ്ങൾക്ക് ഉത്തരം 18 മിനിറ്റിൽ സിമ്പിളായി പറഞ്ഞുതന്നു. ഒരോ ഹിന്ദുവും ഇത് അറിഞ്ഞിരിക്കണം. ഞാൻ നിരവധി വീഡിയോ കണ്ടിട്ടുണ്ട് ഇംഗ്ലിഷിലും മലയാളത്തിലും പക്ഷേ ഇത്ര സിമ്പിളായി ആദ്യമായിട്ടാണ് കാണുന്നത്.. വളരെ നന്ദി ഗുരുജീ..⚘⚘⚘👌
@ushakumariv2083 жыл бұрын
പ്രണാമം സ്വാമി
@ManojKumar-pi2er3 жыл бұрын
Pranamam.
@SivarajanSivarajankc-hh7ev2 ай бұрын
ഒരു ഹിന്ദുവായതിൽ ഞാൻ അഭിമാനിക്കുന്നു.
@lightoflifebydarshan16994 жыл бұрын
സ്വാമീ അങ് ഹൈന്ദവ ധർമ്മത്തിന്റെ വിളക്കാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jasminewhite33724 жыл бұрын
സ്വാമി ജീ നമസ്ക്കാരം. ഹിന്ദുക്കൾ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ simple ആയി ഇനിയും പറഞു തരണമെന്ന് അഭ്യർത്ഥിക്കുന്നു.
@akhilnair90442 жыл бұрын
സ്വാമിജി അറിവില്ലാത്ത ഞങ്ങൾക്ക് ഇത്രയും വ്യക്തമായ് മനസിലാക്കി തരുന്നു 🙏🙏🙏🙏
@sheejagovindhan41783 жыл бұрын
ഹിന്ദു മതത്തിൽ ജനിച്ച ത്തിൽ ദൈവത്തിനോട് നന്ദി 🙏🙏🙏🙏🙏
@meenanair37474 жыл бұрын
ഒരു ഹിന്ദു ആയി ജൻമം നൽകിയതിന് പരമാത്മാവിനു കോടി കൊടി പ്രണാമം 🙏🙏🙏🙏
@kvn3884 жыл бұрын
I am ashamed of that..!!
@bepositive.78844 жыл бұрын
@@kvn388 yes bacz your not a hindu..
@kvn3884 жыл бұрын
@@bepositive.7884 yes I am a hindu..that's why I told..better to have some other religion..
@mmmmmmm22294 жыл бұрын
@Ravi Kumar ഈ ഹിന്ദുക്കളൊക്കെ എന്നാണ് മനുഷൃർ ആയത് എന്ന് നിങ്ങൾക്ക് അറിയാമോ. ബ്രിട്ടീഷുകാർ വന്ന് ഇംഗ്ലീഷ് വിദൃഭൃസം തന്നതിന് ശേഷം ആണ് അല്ലെങ്കിൽ അല്ലെങ്കിൽ ബ്രഹ്മാണൻ നടക്കുന്ന സ്ഥലത്തുകൂടി ശുദ്രന് (നായർ) നടക്കാൻ പാടില്ല പിന്നെ അവർണ്ണവിഭാഗങ്ങളുടെ കാര്യം പറയാനുമില്ല
@mmmmmmm22294 жыл бұрын
@Ravi Kumar ഇണ്ടതുരുത്ത് എന്നൊരു മനയുണ്ടായിരുന്നു അവിടെ വൈക്കം സതൃഗ്രഹസമയത്ത് ഗാന്ധി അവിടെ ചെന്നപ്പോൾ ഗാന്ധി വൈശൃൻ ആയതുകൊണ്ട് മനയിൽ കയറ്റിയില്ല മുറ്റത്ത് നിറുത്തിയാണ് സംസാരിച്ചത്
@sreejasreejith87944 жыл бұрын
ഇതൊക്കെ ഒരു ഹിന്ദുവും മനസിലാക്കുന്നില്ല 🙏
@thampikumarvt43024 жыл бұрын
വലിയ വെളിച്ചം പകർന്നു കിട്ടിയ ഒരു പ്രതീതി. സ്വാമിജിക്ക് പ്രണാമം .🙏🙏🙏🙏🙏
@jainulabdeenks7160 Жыл бұрын
സ്വാമിയുടെ പ്രഭാഷണം വളരെ നല്ലത്. ഞാൻ എപ്പോഴും കേൾക്കാറുണ്ട്, മഹാ ഭാഗവതത്തിലെ ഏക ദൈവ സിദ്ധാന്തം തന്നെ. 👍👌🙏.
@praveenpvn47004 жыл бұрын
വളരെ ലളിതമായ വിവരണം,നമ്മുടെ കുട്ടികളെ ഇത്തരം ഗുരു പ്രഭാഷണങ്ങൾ മാത്രം കേൾപ്പിക്കുക,പറഞ്ഞു കൊടുക്കുക,അവരെ ആർക്കും മാറ്റാൻ കഴിയില്ല .
@saraswathigopakumar72314 жыл бұрын
വളരെ അറിയേണ്ടത് ആണ് ഉദിത് സ്വാമി ഇപ്പോൾ പറഞ്ഞതെല്ലാം. ഇതു തുടരണം. കാരണം.. ഇതു മനസിലാക്കാൻ ഇതു മാത്രം പോര..
@rahulsathyans2 жыл бұрын
ഹിന്ദു ആയി ജനിച്ചതിൽ അഭിമാനിക്കുന്നു ഭഗവാനെ പ്രണാമം
@bahulayanbahu Жыл бұрын
വളരെ മഹത്തരമായ ഹിന്ദു മത സംസ്കാരത്തിന്റെയും ചിന്തയുടെയും ജ്ഞാനത്തിന്റെയും സത്യാന്വേഷണത്തിന്റെയും സംക്ഷിപ്തരൂപം അങ്ങ്പറഞ്ഞതു ഈ ലോകത്തോളമൊ അതിനുമപ്പുറമൊ ഉള്ള സാത്വിക ജ്ഞാനമാണ്. ഈ ജ്ഞാനം സ്വായത്തമാക്കുവാൻ മനുഷ്യനായ് മണ്ണിൽ പിറന്ന ഏവർക്കും പ്രത്യേകിച്ച് ഹിന്ദു മത വിശ്വാസികൾക്ക് സാദ്ധ്യമാവട്ടെയെന്നാശംസിക്കുന്നു. ഹരേ...🌹 കൃഷ്ണാ...🌹🙏♥️
@ravinambi15824 жыл бұрын
വളരെ നല്ല ഒരു സംരംഭം. ചിതറിക്കിടക്കുന്ന , നാഥനില്ലാത്തെ, ബോധമില്ലാത്ത, തന്നെ താൻ എന്ന് മനസ്സിലാക്കാൻ കഴിയാത്തവരുടെ രാഷ്ട്രീയ മോക്ഷവും , മതേതര പ്രീണനമോക്ഷവു, പാടി പുക്ഴത്തിനടക്കുന്ന ഭൗതികവാദങ്ങളുടെയും ഉള്ളറകളിലേക്ക് ക്കിറങ്ങി സത്യത്തിന്റെയും , സമാധാനത്തിന്റെയു , ഏകോദര സാഹോദയ ബോധവു ജനങ്ങളിേലക്ക് എത്തിക്കാൻ ഈ സംവാദത്തിന്ന് ജഗദീശരൻ തുണയ്ക്കട്ടെ.
@rajeshkelakam351227 күн бұрын
നാം ഓരോരുത്തർക്കും,,, നമ്മൾ വിചാരിച്ചാലും മാറ്റാൻ പറ്റാത്തതായ ചില കാര്യങ്ങൾ കൂടി,,,❤️ 1,,നമ്മുടെ മാതാപിതാക്കൾ❤️ 2,,,, നമ്മുടെ DNA.❤️ 3,,,, നമ്മുടെ പിതൃക്കൾ❤ 4,,,, നമ്മുടെ മാതൃഭാഷ❤️. ശബ്ദതാരാവലി നിഘണ്ടു,,,, വാങ്ങുക,, മലയാള വാക്കുകൾ,, അർത്ഥങ്ങൾ,, എന്നിവ പരിചയപ്പെടുക❤ ❤
@narayananv60464 жыл бұрын
Hari Om. Swamiji. Must listen for everyone. Let us spread this to all
@sheejagovindhan41782 жыл бұрын
നമസ്കാരം സ്വാമിജി. ഹിന്ദുവായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🙏
ഓരോ ഹിന്ദുവും അറിഞ്ഞിരിക്കണം. ആചാര്യൻമാർ ഇത്ര സിബിളായി പറഞ്ഞു മനസിലാക്കത്തതിനാലാണ് ഇവിടെ പണ്ടുമുതൽക്ക് മതംമാറ്റം നടന്നതും ഇപ്പോൾ നടക്കുന്നതും
@p.v.gperiyattadukkam46104 жыл бұрын
ഇത് മലയാളത്തിൽ എഴുതിസലക്ഷക്കണക്കിന് കോപ്പി ഹൈത്ദ വഗൃഹത്തിലെത്തിച്ചാൽ പിന്നെ ആരെങ്കിലു മതം മാറുമോ വിദേശത്ത് അവരുടെ മാതൃഭാഷയിൽ (ഇഗ്ളിഷിൽ) ഹൈൻതവ പുരാണങൾ വായിച്ചാൽ അവനു ശിവരാധനാകുന്നുണ്ടല്ലൊ By dr.pvg periyattadukkam
@gopinathancherakulam48384 жыл бұрын
Absolutely right. If these gurus had done this long ago no one would have gone to any other religions. On the contrary these brahmins, the custodians of religion, were stopping and chasing away the poor people(avarnars) from studying vedas, puranas etc. These people even now do not admit their mistakes publicly and instead they are trying to bring back the same system. People from Another religion is harping on the same. Hindu hardliners are not resorting to this method of swamiji to bring back those gone out but they resort to violence.
@sankuayyan3636 Жыл бұрын
You said it bro. The one who realise god is called a Brahmana in olden days. But when it passed to generation after generation it became a caste and they got the upper hand because they knew what is brahmam. Or whatever its name is as it did not tell us it's name. They only created the Manusmrithy and all. In spirituality, all are equal though the body may look different. Quantum physics also says the same thing. The entire universe is made of quantum particles (can't say even particles, we say quantum units). All the problems are happening because of our instruments of perception. They have very limited power and with this limited power one cannot understand the unlimited. Isha vAsyam Idam Sarvam❤
@sobhavp58542 жыл бұрын
സ്വാമിജിയ്ക്ക കോടി കോടി പ്രണാമം🙏🙏🙏 സ്വാമിജിയുടെ പ്രഭാഷണങ്ങൾ ഗീത, ഭാഗവതം, നാരണീയം ഭജൻ ഇവയെല്ലാം ഞാൻ ശരീരമല്ല അറിവ് (ബോധം ) ആണെന്നു മനസ്സിലാക്കാൻ സഹായിച്ചു. സ്വാമിജിയ്ക്ക് ഹൃദയപൂർവ്വം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@jayjoseph7944 жыл бұрын
Guru I was born as Christian but at one point when i start sprituial quotient in my conscience,every thing got changed.if I say a fact ,Jesus teaching can be understood only through teachings of Hindu philosophy.
@linipv80952 жыл бұрын
Same kind of expensive I have
@sankuayyan3636 Жыл бұрын
Please listen to Sri M. You will get more insights into spirituality. Especially the discourses about adwaitha, Jesus and Budha. He talks about lower level Hinduism (present day Hinduism) also to uplift those people.
@lizaanto93894 жыл бұрын
Talk on Hinduism was enriching. it has answered some of my age old questions. Thanks a lot. Shambhavi (Laiza).
@parameswarannair75974 ай бұрын
Namaskaram Swamiji 🙏🏻 very good message swa. Thanks 👍🙏🏻🌹
@kvsugandhi99214 жыл бұрын
ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ടത്🙏
@jagannadhanramaswamy30504 жыл бұрын
ഈ പ്രഭാഷണം കേട്ട് പഠിച്ചു പ്രചരിപ്പിക്കേണം 🙏
@HariPriya-ml6vk2 жыл бұрын
അന്തർമുഖ സമാരാധ്യാ ബഹിർമുഖസുദുർല്ലഭാ.. എന്ന് ശ്രീ ലളിതാ സഹസ്രനാമത്തിൽ പറയുന്നു സ്വാമിജീ.. ഈശ്വരനെ നമ്മുടെ ഉള്ളിൽ വെച്ച് ആരാധിക്കുക.. മറിച്ച് പുറത്തു അന്വേഷിച്ചിട്ടു കാര്യമില്ല എന്നാണല്ലോ അർത്ഥം.. ഇതാണ് ഇപ്പോൾ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഓർമ്മവരുന്നത്.. നമസ്കാരം 🙏🙏🙏🙏🙏🙏🙏
@SureshKumar-ho4uk4 жыл бұрын
Excellent 👌👌 y
@jayalakshmi43154 жыл бұрын
വളരെ നന്ദി സ്വാമിജി ഇനിയും ഇങ്ങനെയുള്ള അറിവുകൾ സ്വാമിജി ഞങ്ങൾക്ക് തരുമെന്ന് പ്രതീക്ഷിക്കുന്നു
@nrcpulluvazhy4 жыл бұрын
ഗംഭീരം .......മനസ്സിലാക്കട്ടെ കമ്മി ഹിന്ദുക്കൾ .ഹാദിയ മാരും നിമിഷമാരും നമുക്ക വേണ്ട .
@abhilashk.ashokkumar59264 жыл бұрын
താങ്കളെപ്പോലുള്ളവർക്ക് ഒന്നും തലയിൽ കയറില്ല
@lakshmir13334 жыл бұрын
Greatest explanation and spiritual understanding in extreme depth
@meerabiju12944 жыл бұрын
Pranaam Swamiji
@puthurhouse81474 жыл бұрын
Thank you Swamiji. After so many years I have heard a great lecture on Sanatana Dharma. Your lecture reminded me of Buddha, Osho and so on. I was a highly westernized individual until I started reading T.S. Eliot's The Waste Land'. You have touched upon the aspect of exploration of truth as the corner stone of Sanatana Dharma. You have helped me in adding more knowledge about the spiritual quest initiated by enlightened atmans who had lived in this land. Pranam Swamin and I again would wait for more and more such lecturers in future. I wish to share your lecture to my blessed friends across India although many of them don't know Malayalam. But, I hope that the key words of your lecture can be understood by them as most of the words used in this lecture are Sanskrit.
@SureshKumar-ho4uk4 жыл бұрын
Excellent swamiji
@thatsindia Жыл бұрын
ലോകത്തിനാവശ്യം ഹിന്ദു മതം 🙏🇮🇳
@anuroshan4 жыл бұрын
I request all of them who have watched this video to share it maximum to ur loved & dear ones. Once again I express my gratitude to Guruji Shri Udit Chaithanya ji for sharing ur thoughts on a basic knowledge, that too from a vast topic for beginners in a very simplistic manner. PRANAAMAM.
@vsankar17862 жыл бұрын
ആധുനികലോകത്തിന് മാർഗ്ഗദർശനം നൽകാൻ തക്കവണ്ണം ശക്തമായ ശാസ്ത്രീയ അടിത്തറയുള്ള ജീവിതരീതിയാണ് ഹിന്ദുയിസം ( സനാതന ധർമ്മം). ഞാൻ ഒരു ഹിന്ദുവാണ് .അതിൽ ഞാൻ അഭിമാനിക്കുന്നു . ഹിന്ദുയിസത്തെക്കുറിച്ചു ലളിതമായ ഭാഷയിൽ വിവരിച്ച് ഹൈന്ദവരുടെയും ഇതര മതസ്ഥരുടെയും തെറ്റിദ്ധാരണകൾ അകറ്റാൻ ശ്രമിച്ച ജ്ഞാനിയായ സ്വാമിജിയ്ക്ക് പ്രണാമം.
@animona68772 жыл бұрын
ഞൻ ഒരു ഹൈദ്ധവാനായി എൻ്റെ അമ്മയുടെ ഗർഭത്തിൽ ജനിച്ചടിൽ ഞൻ അഭിമാനിക്കുന്നു
@lightoflifebydarshan16995 ай бұрын
*_ഗ്രേറ്റ് സ്വാമിജീ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_*
@jayaprakashck73394 жыл бұрын
സെമിറ്റിക് മതങ്ങളുടെ ദൈവം ആകാശത്ത് ഇരുന്ന് മണ്ണ് കുഴച്ചു മനുഷ്യനെ സൃഷ്ടിക്കുകയും സംസാരിക്കുകയും തന്നിൽ വിശ്വസിക്കാത്തവരെ നരകത്തിൽ ഇട്ടു ചുടുകയും ചെയ്യുന്ന ഒരാൾ ആണ്. എന്നാൽ ഹിന്ദുവിന്റെ ദൈവം സർവവ്യാപിയും പ്രപഞ്ച ബോധവും,സച്ചിദാനന്ദവും ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ ഏക ചൈതന്യമാണ്. ബ്രഹ്മം അഥവാ പരമാത്മാവ് എന്നാണ് അതിന് പറയുന്നത്. അതിന്റെ സിംബൽ ആണ് ഓം.ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്ന് പറയുന്നു. ഒരേ ഈശ്വരൻ സൃഷ്ടി, സ്ഥിതി സംഹാരം നടത്തുമ്പോൾ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദേവതകളായി അറിയപ്പെടുന്നു.
@mallikaarumugan53944 жыл бұрын
Very good speech swamiji..... Very good.Thank you swamiji🙏🙏🙏🙋
@raghu11862 жыл бұрын
എല്ലാം വളരെ വൈകി ഇത് നേരത്തെ തുടങ്ങേണ്ടതായിരുന്നു
@ഞാൻഹിന്ദു-ഝ2ഗ4 жыл бұрын
നല്ല സ്പീച് സ്വാമി
@shantanayar14292 жыл бұрын
Swamiji is one of d biggest fortune Hinduism is blessed with.
@baburajanrajan95954 жыл бұрын
Amazing. Excellent. Speech. 100 core. Pranam. Swamij I
@dr.suseelamma17914 жыл бұрын
നമസ്തേ സ്വാമിജി. എന്റെ കുട്ടിക്കാലത്തു മത പാഠ ശാല കൾ ഉണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ സൺഡേ അമ്പലത്തിൽ ഉച്ച വരെ ഗീത പഠിച്ചും പ്രാർത്ഥനകൾ നടത്തിയും. ഇരിക്കുമായിരുന്നു. പോരുമ്പോൾ തൃമധുരം പ്രെസാദം കഴിച്ചു പോരുമായിരുന്നു
@philosophytomodernscience25884 жыл бұрын
Highly appreciable endeavour.
@rajeswarim8294 жыл бұрын
Swami ... Great knowledge given to all ... Really blessed
@geetharamesh85974 жыл бұрын
Pranamam swamiji
@sivanthandassery94104 жыл бұрын
വളരെ നന്ദി!🙏
@AnilKumar-cb3df4 жыл бұрын
വളരെ മനോഹരമായ വിവരണം
@dideshl99424 жыл бұрын
Thank you swamiji for this information hari om🙏🙏🙏🙏
@sasidharannair22192 жыл бұрын
Great teaching.Pranaam.
@padmajanarayan75254 жыл бұрын
What a great explanation...Thank you swamiji....
@technicalfieldmalayalam5340 Жыл бұрын
തീർച്ചയായും,,ഹിന്ദു വേദഗ്രന്ഥങ്ങളിൽ നിന്നാണ്,,തോറ ഉണ്ടായത്, തോറയിൽ നിന്നും പൊടിതട്ടിയ രൂപമാണ് ബൈബിൾ,,,ബൈബിളും ഉപനിഷത്തും ഊട്ടിയോജിപ്പിച്ച ഒരു രൂപമാണ് ഖുർആൻ,,,, ഭൂമിയെയും പ്രപഞ്ചത്തെയും കുറിച്ച് മനുഷ്യ സമൂഹം, എത്ര വർഷം ജീവിച്ചാലും പഠിച്ച് തീരില്ല,, അതുപോലെയാണ് വേദങ്ങളും ഉപനിഷത്തുക്കളും,,,.
@binukonni55884 жыл бұрын
വളരെ നല്ലത്
@Heavensoultruepath4 жыл бұрын
Outstanding knowledge.. Ellarum oru pole practice cheyenda subject anu... Innu ithu pole gurukanmar kuravanu..gurujiku pranamam. ,🙏... God bless.. Innathe thalamuraku ithonnum arivilla.. Athanu kuzhapam.. Ariyanum agraghamilla.. Kunjile padippichalum. Valarumbol. Kootukoodi manasum marum ithellam kandu karayendi varunna avastha.. Ithinu sakthiyode udharikunna true teachers must ayi venam... Thanks a lot... Great knowledge 🙏👏👏🌷🌷🌷
@indirasreekumar65024 жыл бұрын
Pranamam Swamiji🙏🙏🙏🙏🌹
@sudarsananvk54914 жыл бұрын
സ്വാമിജിയുടെ വിലപ്പെട്ട അറിവുകൾ ഞങ്ങൾക്കു പകർന്നു തന്നതിനു നന്ദി.സെമറ്റിക്ക് മതങ്ങളുടെവിശ്വാസവും സനാതനധർമ്മത്തിലെ ആത്മീയതയും തമ്മിലുള്ള അടിസ്ഥാന വൃത്യാസം എന്താണന്നു ഇപ്പോഴാണ് വൃക്തമായത്.ഇത് അറിയാത്തതു കൊണ്ടാണ് ഹിന്ദുക്കൾ ഈ മഹാസാഗരത്തിൽ നിന്നും പൊട്ടകുളത്തിലേക്ക് എടുത്തു ചാടുന്നത്.ചാടികഴിഞ്ഞ് കുറച്ചു കഴിയുമ്പോളാണ് തനിക്കു പറ്റിയ അബദ്ധം എന്താണെന്ന് അവർ മനസ്സിലാക്കുന്നത്.ഇത് നമ്മുടെ ആളുകളിൽ എത്തിക്കാൻ ഹിന്ദുസംഘടനയിലെ ആളുകളും മറ്റുള്ളവരും അങ്ങേയറ്റം ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.ഇങ്ങനെയുളള പ്രഭാഷണങ്ങളിൽ കൂടി നമ്മുടെ ആളുകളുടെ അറിവില്ലായ്മയെ ദൂരീകരിക്കാൻ പര്യാപ്തമായ കാരൃങ്ങളാണ് ഈ പ്രഭാഷണത്തിലൂടെ നമുക്ക് ലഭിക്കുന്നത്.സ്വാമിജിയുടെ തുടർന്നുള്ള പ്രഭാഷണങ്ങൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
@binukk52413 жыл бұрын
ITS SO GOOD
@SureshKumar-ji5ph4 жыл бұрын
വളരെ വ്യക്തതയുള്ള വ്യാഖ്യാനം ! സ്വാമിജിക്ക് നന്ദി. ഭാരതത്തെ സംബന്ധിച്ചിടത്തോളം സത്തിനെ അറിയാൻ ഒരായിരം വഴികളുണ്ട് അതിൽ മുള്ളില്ലാത്ത വഴി (വ്യക്ക്തി യുടെ അഭിരുജിക്ക് യോജിച്ച )കാണിച്ചു തരുവാൻ ഗുരുവിനെ കഴിയു ! ഭാരതത്തിന്റെ അടിസ്ഥാന മുദ്രാവാക്യം ബഹുദൈവ ആരാധന തന്നെ യാണ് !നാളെത്തെ ലോകത്തിനു ഇതുസ്വീകരിക്കാതെ വേറെ വഴിയില്ല !ബഹുദൈവ ആരാധന എന്നാൽ എല്ലാറ്റിനെയും ആരാധിക്കുക എന്നല്ല ? സെലക്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം !!!ഏക ദൈവ വിശ്വാസം ഇന്നോളം ലോകത്തിനെ കരയിച്ചിട്ടേ ഉള്ളൂ !! അതിന്റെ കാലം കഴിഞ്ഞു !!!കമ്മ്യുണിസത്തിന്റെയും !!! സ്‌പിരിച്ചുലിൻന്റെ കൂടേ രാഷ്ട്രത്തിന്റെ മഹത്ത്വവും കൂടി പഠിക്കണം ! വലിയ വലിയ വേദാന്തികൾ പോലും എല്ലാമതങ്ങളും എല്ലാദൈവങ്ങളും ഒന്നാണ് ഒരുപോലെയാണ് എന്ന വിഡ്ഢിത്തം പാടി ഇന്നും നടക്കുന്നുണ്ട്
@harindran.k82072 жыл бұрын
Freedom to choose a God is fundamental right.
@ajeesh27822 жыл бұрын
വളരെ നല്ല അറിവ് 🙏💯
@kuttan10874 жыл бұрын
ഹരി ഓം
@snehaknr73374 жыл бұрын
Theerchayayum eante Mone njan Geetha padippikkum
@lightoflifebydarshan16994 жыл бұрын
പ്രണാമം സ്വാമീ🙏🙏🙏🙏🙏🙏🙏🙏🙏🙏
@amanullank83962 жыл бұрын
സ്വാമിജി നമസ്കാരം, ഞാൻ ഇത് കേൾക്കാൻ താമസിച്ചു അങ്ങ് പറഞ്ഞത് 99%ഇസ്ലാം ആണ്, പക്ഷെ ഖുറാനില ദൈവം, സ്വർഗം നരകം, ശിക്ഷ, രക്ഷ സ്നേഹം..... Etc.. അങ്ങ് ശരിയായി ധ്യാനിക്കാൻ (ഞാൻ ആഗ്രഹിക്കുന്നു, അങ്ങയെപ്പോലുള്ളവർ കണ്ടെത്തും )അത് ഇന്ത്യക്ക് മുതൽകുട്ടാകും. നമോവാകം, അസ്സലാമുഅലൈക്കും
@anuroshan4 жыл бұрын
Pranaamam Shri Udit Chaithanya ji for ur words of wisdom on the nature of all religions to common man like me in a nutshell/ periphery / basic level. Wishing & expecting to know more about this in advanced level classes from you in this KZbin channel itself. NAMASTE.
@remyaa56124 жыл бұрын
I used to listen to Swami . Udith Chaitanya s Bhagavatham telecast by Asia net first thing in the morning at 5 30 i think, for a long time till it was over. At that time it was the pearls of vedanta that came from his lips. . How he has changed. . . I learnt some of the Bhagavatam from him. . and some of the great truths in there He seems to have moved on and forgotten what the Bhagavatam says. . Very sad. . Now i cant bear him. . .sad.. But that s also because what i learnt from his Bhagavata saptaham. is still in my heart. .
@amruthampn62304 жыл бұрын
ഇനിയെങ്കിലും ഇതെല്ലാo അറിയൻ ഹിന്ദു തയ്യാറായെങ്കിൽ പടുകുഴിയിൽ വീഴാതെ രക്ഷപെടാം.
@vinayantr41583 жыл бұрын
"Hari Om Swamiji"
@vinodkumarpadmanabha80344 жыл бұрын
വിശ്വാസികളുടെ ബാഹുല്യം തന്നെ കലിയുഗം. അവരെല്ലാം അതുപേക്ഷിച്ച് ശുദ്ധമായ ബോധചൈതന്യത്തിൽ വരുമ്പോൾ സത്യയുഗം തുടങ്ങും, അതെ സത്യത്തിലേക്കുള്ള തിരിച്ചുവരവ്തന്നെ!! ഇപ്പോളവർ താമസത്തിനടിപ്പെട്ടിരിക്കുന്നു, അതുകൊണ്ട് കാമം, ലോഭം മാത്രമല്ല മോഹത്തിലുഴയുന്നു. ഭദ്രകാളിയമ്മയുടെ കരുണയാൽ നമുക്ക് ശുദ്ധരാവാം. എല്ലാവരും എല്ലാ ദിവസവും ദേവീമാഹാത്മ്യം പൂർണമായും ചൊല്ലണം. നിസ്സ്വാർഥരായി ഭാരതാംബക്കും മോദിജിക്കുമായി സമർപ്പിക്കുക. സീതയും രുഗ്മിണിയുമെല്ലാം ഇങ്ങനെ വിജയിച്ചു, നമുക്കും ജയിക്കാം, ഓം
@annmariyapt96882 жыл бұрын
Jesus 💓💓
@rajeshrajendran10694 жыл бұрын
Thkyou sir
@sureshkodackanalraman35402 жыл бұрын
Very very informative, swamiji 🙏
@ranidharanraja31722 жыл бұрын
Thank you for the speach
@sheebamohandas12864 жыл бұрын
Hari Om Swamiji 🙏🙏 🙏💯
@gangadharanmaroli2504 жыл бұрын
Thank you Swami
@rajasekharanpillai67454 жыл бұрын
Thank you.
@mustafamk1054 жыл бұрын
ഹിന്തു മതത്തെ ഇഷ്ട്ടമാണ്.നിലവിൽ.ഇന്നത്തെ സാമൂഹ്യ ചുറ്റുപാട്. അതിനെ.പടിക്കആൻ. ആവുന്നില്ല
@devikachakkara4 жыл бұрын
Ella madhathilum kanum bro oronn
@sathyanswaroop94604 жыл бұрын
ആദ്യം രാമായണവും മഹാഭാരതവും വായിച്ചു തുടങ്ങുക. പിന്നീട് ഭാഗവതം വായിക്കുക.
@indulekhapoduval25094 жыл бұрын
ചിന്തകളെ നമുക്ക് ബോധപൂർവം മാറ്റാൻ സാധിക്കും.ഉദാഹരണത്തിന് എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു പെട്ടെന്നു ദേഷ്യപ്പെടുന്ന വ്യക്തി ആയിരുന്നു.ഞാനൊരു അഭ്യാസം ചെയ്തു.ശാന്തമായി ഇരിക്കുന്ന സമയത്ത് കഴിഞ്ഞ ദിവസംദേഷ്യപ്പെട്ടസംഭവത്തെ കുറിച്ച്മനനം ചെയ്തു.അങ്ങനെ കൊറച്ചു ദിവസം ചെയ്തപ്പൊ എനിക്ക് എൻ്റെ ദേഷ്യം കൊറേ അധികം കൊറക്കാൻസാധിച്ചു. അതിന് ഇനിയും തെളിവുകൾ ഞാൻ പിന്നീട് തരാം.പരമ ഈശ്വരൻ എല്ലാവരിലും നിറഞ്ഞിരിക്കുന്ന പ്രപഞ്ച ശക്തിയാണ്.എന്തായാലും ജീവാത്മാവും പരമാത്മാവുംചേർന്നതാണ് ഈശ്വരൻ എന്നാണ് എന്റെ പരിമിതമായ അറിവിൽ നന്ന് തോന്നിയത്.
@jayaprakashck73394 жыл бұрын
ബ്രഹ്മം അഥവാ പരമാത്മാവ് (ഓം ) ശരീരം, മനസ്സ്, ബുദ്ധി എന്നിവയിലൂടെ പ്രതിഫലിക്കുമ്പോൾ ജീവാത്മാവ് എന്ന് അറിയപ്പെടുന്നു. രണ്ടും ഒന്ന് തന്നെ.സമുദ്രം തിരമാലകൾ ആയി മാറുന്നതുപോലെ. വാസ്തവത്തിൽ രണ്ടും ഒരേ ജലം തന്നെ.
സ്വാമി. നമസ്കാരം നമ്മുടെ ഇന്ത്യ യിൽ ജീവിക്കുന്ന മുസ്ലിം. അറബി രാജ്യ ത്തിലെ നിയമം നോക്കി യും ക്രിസ്ത്യൻ സ്, പുറത്തു ള്ള ക്രിസ്ത്യൻ രാജ്യ ത്തി ന്റെ നോക്കി യാണ് ഇന്ത്യ യിൽ ജീവിക്കുന്ന ത് ഇന്നിപ്പോൾ ഇന്ത്യ യും ആ രാജ്യ ങ്ങളെ പോലെ അ വരുടെ വരുതി ക്കു വിട്ടു കിട്ടാൻ ഉള്ള ഒരു രീ തിയിലാണ് ഇപ്പോഴ ത്തെ നീക്കം.
@apeoli4 жыл бұрын
prakasanTK prakasan Christianikal india rajyathinte niyamathe anusarikkatha oru sambhavam kaanichu tharaan pattumo ?
@athul69383 жыл бұрын
@@apeoli bro Kerala athila pakshe chila idengelil und karanatakayil kanarund Muslims karayam parayandalo avar cheyyuna karyam prathikarivhal sanki avare nanniyilarhavarane
@harindran.k82072 жыл бұрын
@@apeoli ....nagaland എങ്ങിനെ 100 ശതമാനം Christian majority ആയി എന്ന് പഠിക്കൂ.
@annmariyapt96882 жыл бұрын
Jesus is the one and only God
@harindran.k82072 жыл бұрын
@@annmariyapt9688 .... Yohannan 9.5 KJV VERSION BIBLE .. AS LONG AS IAM IN THIS WORLD, IAM THE LIGHT OF THIS WORLD. HE IS NO MORE LIGHT OF THIS WORLD .
@pspp66652 жыл бұрын
ഏത് വ്യക്തിയാണോ ജനിച്ച് ശ്രദ്ധിച്ച് ചിന്തിച്ച് ജീവിച്ച് മരിക്കുന്നത് അതാണ് ഹിന്ദു സംസ്കാരം'
@pgbhaskan97602 жыл бұрын
വളരെ ശരി
@navaneethvalsan85394 жыл бұрын
Pranamam guruve...🙏
@akhilnair90442 жыл бұрын
സ്വാമിജി 🙏🙏🙏🙏🙏♥️♥️♥️♥️പറയുന്നത് സത്യമാണ് ഞാൻ കേട്ടു മറ്റു മതം പഠിപ്പിക്കുന്നെ ഒറ്റ ദൈവം മാത്രമേ ഉള്ളു അത് ക്രിസ്തു മാത്രമാണെന്ന്