എന്തുകൊണ്ട് നമ്മൾ വിനായക ചതുർത്ഥി ആഘോഷിക്കുന്നു | Swami Udit Chaithanyaji

  Рет қаралды 59,201

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 229
@prasannaraghvan8951
@prasannaraghvan8951 4 жыл бұрын
ഞാൻ സ്വാമിജിയുടെ സപ്തഹം, പ്രഭാഷാങ്ങൾ എന്നിവ അറ്റന്റ് ചെയ്തിട്ടുണ്ട്,, താങ്കൾക്കു ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്നും.
@pushpamukundan1091
@pushpamukundan1091 4 жыл бұрын
😍 😍 😍 🙏
@manojpdreams
@manojpdreams 4 жыл бұрын
പ്രണാമം സ്വാമിജി... താങ്കളെ പോലുള്ള ആചാര്യന്മാർ ഹൈന്ദവ സമൂഹത്തിനു വേണ്ടി മുന്നിൽ നിന്നും നയിക്കാൻ തയ്യാറായതിനു നന്ദി... കൂടുതൽ പേർക് ഇതൊരു പ്രജോദനമാകട്ടെ....
@balakrishnanramakrishna4181
@balakrishnanramakrishna4181 4 жыл бұрын
Pranam swamiji TU for telling t he importance of. Ganesh chturti pooja and how we should celebrate the. function
@p.v.gperiyattadukkam4610
@p.v.gperiyattadukkam4610 4 жыл бұрын
അനുഭവമാണ് ദൈവത്തിറൻറയും സതൃത്തിറൻറ്റയൂം ഗുരുനാഥൻ ഭക്തന് ദൈവത്തെ കാണാം നിരീശ്വരവാദി പലവിധ മൃണ്ട് രാഷ്ടിയലാഭത്തിന് ഘോര ഘോര (പസംഗം വിട്ടിൽ ത(ത്നിയെ കുട്ടി രഹസൃപുജ
@sathim6899
@sathim6899 3 жыл бұрын
Food recipes
@sujiths899
@sujiths899 3 жыл бұрын
🙏🙏എത്ര കേട്ടാലും മതി വരില്ല അങ്ങേടെ പ്രഭാഷണം 🙏🙏
@b.kumarpillai6677
@b.kumarpillai6677 4 жыл бұрын
പ്രണാമം പ്രണാമം പ്രണാമം.., 🙏🙏🙏!! യഥാർത്ഥ ഭക്തിയുടെ ആഴങ്ങൾ തേടിയുള്ള ഈ യാത്രയിൽ നമുക്ക് ഒരുമിച്ചു നിൽക്കാം....... 🙏🙏🙏
@valsammamc3588
@valsammamc3588 4 жыл бұрын
പ്രണാമം സ്വാമിജി അങ്ങ് ഭാരത്തിൽ ജനിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്
@johnai3434
@johnai3434 4 жыл бұрын
'ദേശീയ പ്രതിബദ്ധതയുള്ള, ആത്‌മീയയിൽ അതിഥിതമായ ഹൈന്ദവ ഐക്യം' രാഷ്ട്രീയത്തിലുൾപ്പെടെ ഈ കാലഘട്ടത്തിന് അനിവാര്യം . "Jai Hind"
@girijaunnikrishnan9805
@girijaunnikrishnan9805 4 жыл бұрын
നമസ്കാരം സ്വാമിജി🙏🙏അങ്ങയുടെ വാക്കുകള്‍ കേട്ട് ഒരുപാട് ആശ്വാസം തോന്നുന്നു. ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
@deepasukumaran6020
@deepasukumaran6020 4 жыл бұрын
സ്വാമിജി അങ്ങക്ക് പ്രണാമം. ഓം വിഘ്നേശ്വരായ നമ:
@anoops3463
@anoops3463 4 жыл бұрын
സ്വാമിജി അങ്ങെന്റെ മാനസ ഗുരുവാണ്🙏 ക്ഷേത്ര പൂജയാണ് ചെയ്യുന്നത്. ഈ വിനായക ചതുർത്ഥിക്ക് പ്രപഞ്ചനന്മയ്ക്കായ് മഹാഗണപതിഹോമം നടത്താൻ പോവുകയാണ്.... അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം🙏🙏🙏🙏🙏🙏🙏🙏🙏
@sumasudarsanan5074
@sumasudarsanan5074 4 жыл бұрын
🙏അങ്ങേയുടെ വലിയ മനസ്സിന് ഒരായിരം നന്ദി... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു..
@minipradeep4539
@minipradeep4539 4 жыл бұрын
എൻ്റെ ജീവിതം മാറ്റിമറിച്ചത് ടി.വിയിൽ അങ്ങയുടെ ഭഗവദ് ഗീത പ്രഭാഷണം കേൾക്കാൻ ഇടയായതാണ്. ഇന്നത്തെ മാനസിക ബലം, ഞാൻ അനുഭവിക്കുന്ന സന്തോഷം, ആരുമില്ലാതെ വന്നാലും ഈശ്വരൻ എൻ്റെ കൂടെ ഉണ്ടാകും എന്ന തിരിച്ചറിവും അങ്ങനെ എത്ര എത്ര കാര്യങ്ങൾ എനിക്ക് ഉണ്ടായത് ഈ പാതയിലേക്ക് കടന്നു വന്നതിനു ശേഷമാണ്. നേരിട്ട് നന്ദി പറയാൻ സാധിച്ചില്ലെങ്കിലും എൻ്റെ ഗുരുക്കന്മാരെ ദിവസവും നമസ്ക്കരിക്കുന്ന കൂട്ടത്തിൽ അങ്ങയെയും നന്ദിയോടെ ദിവസവും നമസ്ക്കരിക്കുന്നു. ഇന്ന് എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗം ഞാൻ സ്വയം പoനത്തിനും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുമായി മാറ്റി വച്ചിരിക്കുന്നു. അതിന് എന്നെ പ്രചോദിപ്പിച്ചത് അങ്ങയുടെ വാക്കുകളാണ്. എൻ്റെ ഉള്ളിൽ ഉണ്ടാക്കിടന്ന ആത്മദീപത്തെ ജ്വലിപ്പിച്ച അങ്ങയെ ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു. കോടി കോടി പ്രണാമം. നമസ്തേ
@sanketrawale8447
@sanketrawale8447 Жыл бұрын
താങ്കളുടെ വാക്കുകൾ മഹത്തരം👌👌 ഇതെ പലർക്കും പ്രചോദനമായിട്ടുണ്ട് ഉദിത് ജിയുടെ പ്രഭാഷണങ്ങൾ ! എല്ലാ ആചാര്യന്മാർക്കും കോടി പ്രണാമം🙏🏼🙏🏼👍👍👍
@mmm-hc5si
@mmm-hc5si 3 жыл бұрын
Pranaamam SWAAMIJI
@amalkrishnan5524
@amalkrishnan5524 3 жыл бұрын
സ്വാമി പ്രണാമം.... 🙏🙏🙏🌹🌹🌹
@krishnadaskv9krishnadaskv983
@krishnadaskv9krishnadaskv983 4 жыл бұрын
നന്ദി ഈ അറിവിന്
@rajendranpp2581
@rajendranpp2581 3 жыл бұрын
ശ്രീ ഗണേശായ നമ:,, പാദ നമസ്കാരം സ്വാമിജി,,
@josejoseph6239
@josejoseph6239 4 жыл бұрын
സ്വാമിജി.... grate... നമ്മുടെ സംസ്കാരം വളർത്താൻ മോദിജി യുടെ കാലം ഇതിഹാസം ആകും.. so swami....
@madhusoodanankt3882
@madhusoodanankt3882 4 жыл бұрын
സ്വാമിജി. നമസ്തേ 🙏വളരെ നല്ല പ്രഭാഷണം (👍ജയ് അഗ്നി മൂർത്തി )
@miniradhakrishnan2458
@miniradhakrishnan2458 4 жыл бұрын
പ്രണാമം സ്വാമിജി
@hema6080
@hema6080 4 жыл бұрын
നമസ്തേ ഗുരുജി
@sasikk1275
@sasikk1275 4 жыл бұрын
സ്വാമിക്ക് എന്റെ പ്രണാമം...
@somankutterikandy1682
@somankutterikandy1682 4 жыл бұрын
Namasthe swamiji🙏🙏
@chandrikanair9836
@chandrikanair9836 4 жыл бұрын
ഞങ്ങളുടെ സുഹൃത്തായ ഒരു മുസ്ലിം family അവരുടെ കുടുംബം മുഴുവന്‍ ഗണപതി ഭഗവാനേയും ശിവഭഗവാനേയും ആണ് ആരാധിക്കുന്നത്. അവർക്ക് മുസ്ലിം ആചാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നതാണ് കാരണം. 🙏
@gangadharantavanurmana7195
@gangadharantavanurmana7195 4 жыл бұрын
ഖുറാൻ മലയാളം വിവർത്തനം യഥേഷ്ടം App ൽ കിട്ടുമ്പോൾ സത്യം തെളിഞ്ഞപ്പോൾ ഹൈന്ദവ സംസ്ക്കാ.രത്തിലേക്ക് തിരികെ വരുന്നു (രഹസ്യമായി)
@chandrikanair9836
@chandrikanair9836 4 жыл бұрын
ഓം ഗം ഗണപതയേ നമഃ
@Divya-wj2wf
@Divya-wj2wf 4 жыл бұрын
Thank you Swamiji.. You are truly enlightening our thoughts and guiding us in the right path...
@aum3045
@aum3045 4 жыл бұрын
Namaste. Long live Swamiji, protector of our culture, Vedas and Shastras and imparting knowledge to the common masses who were/are mostly ignorant.
@ushapratap4950
@ushapratap4950 4 жыл бұрын
Thanks Swamy ee arivu thannathinu
@jayalakshmi1130
@jayalakshmi1130 4 жыл бұрын
പ്രണാമം സ്വാമിജി🙏🙏🙏🙏🕉🕉🕉🕉👋👋
@ksdamodaran1245
@ksdamodaran1245 4 жыл бұрын
Namami Vigneshwaraya 🙏🙏🙏
@kusp9312
@kusp9312 4 жыл бұрын
Sure we will do good explanation swamiji thank you.
@meerabiju1294
@meerabiju1294 4 жыл бұрын
Pranaam Swamiji
@avanjikatsundararajan8067
@avanjikatsundararajan8067 4 жыл бұрын
ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ...!
@bharathibharu3334
@bharathibharu3334 4 жыл бұрын
Good message Swamiji 🙏🙏🙏❤️ tnx
@dhanyaraghu3550
@dhanyaraghu3550 4 жыл бұрын
Aacharangaleyum, anushtanangaleyum angeekarichukondulla prabhashannm.🙏🙏🙏🙏
@jijibhanu8507
@jijibhanu8507 3 жыл бұрын
Hari aum🙏🙏🙏
@haridaspanikkar4653
@haridaspanikkar4653 4 жыл бұрын
Swamiji has given a good message Thank you
@ushadevis6866
@ushadevis6866 4 жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏
@bharathyvenugopl7217
@bharathyvenugopl7217 4 жыл бұрын
Pranamam swamiji Amrithathulyamaya ee sandesha ellavarilum etthatte Hindu culture vijayikkatte 🙏🙏🙏🙏🙏🙏
@mohanang5763
@mohanang5763 4 жыл бұрын
Sawmi. Yoursasthsangamvearysweet. Omsreesairam. Omsanthihi.
@sreejanmv2963
@sreejanmv2963 4 жыл бұрын
Yes swami ji 🙏🧡🧡🧡 all the hindu houses celebrating ganesh festival this year 22 - 8 - 2020👍 my request
@omanalakshmi8557
@omanalakshmi8557 4 жыл бұрын
Pranamam Guruji, nalla arivukal pakarnnu thannathinu
@lithapuduvalli7720
@lithapuduvalli7720 4 жыл бұрын
Pranamam Swamiji, Thanks for descriptions.
@sheelathaniyil9231
@sheelathaniyil9231 4 жыл бұрын
ഹരി ഓം സ്വാമിജി.
@souminipazhayapurayil7318
@souminipazhayapurayil7318 4 жыл бұрын
Valare nannayitud sir
@indirasreekumar6502
@indirasreekumar6502 4 жыл бұрын
Pranamam guruve🙏🙏🙏🙏
@remamahesh4034
@remamahesh4034 4 жыл бұрын
Pranamam swamiji ....your contribution is great... God bless you... Please go through sidhavadam by Swamy shivananda paramahamsa... Thank you swamiji
@gk-zf4ei
@gk-zf4ei 4 жыл бұрын
Good morning swamiji
@amit4667
@amit4667 4 жыл бұрын
Pranamam..Swamiji..expecting more such videos..
@siepmannscardssystem7649
@siepmannscardssystem7649 4 жыл бұрын
Hari om swajmji Ganapathi Bappa morriya.
@geethap7965
@geethap7965 4 жыл бұрын
Thank you Guruji
@vijayakumar6403
@vijayakumar6403 4 жыл бұрын
Very encouraging speech by swammiji. We need to learn the religious practices during the period of Thretha Yuga & Dwapara Yuga
@sobhaanish4382
@sobhaanish4382 4 жыл бұрын
പ്രണാമം സ്വാമി
@mascotinternational2294
@mascotinternational2294 4 жыл бұрын
Pranamam 🙏 Anjali
@sbkachkach1542
@sbkachkach1542 4 жыл бұрын
What a beautiful explanation Thank you Swami ji OM Gam ganapathaye NAMAH
@ushavijayan4290
@ushavijayan4290 4 жыл бұрын
🙏🙏🙏pranamamswamiji🙏🙏🙏🌹🌹🌹
@karthiayaninambiar2637
@karthiayaninambiar2637 4 жыл бұрын
ഓം വിഘ്നേശ്വരായ നമ:!
@premkumarb2277
@premkumarb2277 4 жыл бұрын
Congratulations Swamiji... good presentation..💐
@calibratingmind3813
@calibratingmind3813 4 жыл бұрын
Swamiji, pranamam. Nanne for the wonderful message. Swamiji's words are like a beautiful affectionate message to all of us. Happy vinayaka chathurthi to all devotees.
@preethasp2827
@preethasp2827 3 жыл бұрын
Hare krishna
@k.shajan953
@k.shajan953 4 жыл бұрын
Wonderful presentation swamiji. Pranams
@saraswatipillai3980
@saraswatipillai3980 4 жыл бұрын
Pranam swamiji
@ashalathikag6237
@ashalathikag6237 4 жыл бұрын
ഹിന്ദു സമുദായത്തിന് ലഭിച്ച ധീരയോഗിയാണ് അങ്ങ്
@satheshkumar6806
@satheshkumar6806 3 жыл бұрын
Ohm GAM Ganapathaye Nama
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
*നാരായണയെന്നു സദാ* *ജപിച്ചാൽ പാപംകെടും* *പശികെടും വ്യസനങ്ങൾ* *തീരും നാവിന്നുണർച്ചവരു-* *മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും* *സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...* *ഗോവിന്ദ.*
@rohiniv6907
@rohiniv6907 4 жыл бұрын
പുതിയ അറിവ് 🙏
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
@@rohiniv6907 🙏🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
@@rohiniv6907 ചേച്ചീ എനിക്കൊരു കൊച്ചു യൂട്യൂബ് ചാനലുണ്ട്.., ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ പറ്റുഓ....
@rohiniv6907
@rohiniv6907 4 жыл бұрын
@@lightoflifebydarshan1699 ok ok
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
@@rohiniv6907 ലിങ്ക് താഴെ ഇട്ടിട്ടുണ്ട് കേട്ടോ
@jayasreepjayamohan3619
@jayasreepjayamohan3619 4 жыл бұрын
😀🙏🙏🙏🙏OM GAMGANAPATHAYE NAMaHA😀🙏🙏🙏
@shruthiv4566
@shruthiv4566 4 жыл бұрын
Beautiful 🙏😊
@vafavafa2269
@vafavafa2269 4 жыл бұрын
നമ്മുടെ കേരളത്തിൽ മുസ്ലിംകൾ ചെയ്യുന്നത് പോലെ ഹിന്ദു കൾക്കും പുരാണങ്ങൾ പഠിക്കാൻ ആവശ്യമായ പാഠശാലകൾ ഉണ്ടാകണം അപ്പോൾ അവ പഠിക്കാൻ എല്ലാവരും തയ്യാറാകും.
@INDIAN-nq2li
@INDIAN-nq2li 4 жыл бұрын
🖒🖒🖒
@incirclestudio7513
@incirclestudio7513 4 жыл бұрын
Hindu Madrasakal aano?
@sreedharanmullappalli1951
@sreedharanmullappalli1951 4 жыл бұрын
അതിന്നു ഹിനുവിന്റ് ഏതപുസ്തകം അതൊക്ക ഭാരതീയരുടേതാണ് അതിന്നു മതമില്ല. മതത്തിന്റെ കുടുക്കിൽ കുരുങ്ങിയൽ രക്‌ഷപ്പെടാകില്ല. എന്നു ഇദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്... ഇപ്പോ തോന്നുന്നു.ഗ്രഥപരിജ്ഞാനം മാത്രമാണ് പറഞ്ഞതൊക്കെ. മാനസ്സിക വളർച്ചയാണ് വേണ്ടതു എന്നു പറഞ്ഞിട്ട്. വിചാരമില്ലത്തെ ആചാരം നടത്തൻ പറയുന്നു..
@vafavafa2269
@vafavafa2269 4 жыл бұрын
@@incirclestudio7513 മദ്രസ എന്നാൽ പാഠശാല അറബ് നാടുകളിൽ സ്‍കൂളുകൾക് മദ്രസ എന്നാണ് പറയുക.
@harilakshmigovind7906
@harilakshmigovind7906 4 жыл бұрын
@@incirclestudio7513അറബി ഭാഷയിൽ മദ്രസ്സ എന്ന പദത്തിന് സ്കൂൾ എന്നാണ് അർത്ഥം വരുന്നത് മലയാളത്തിലത് വിദ്യാലയം എന്നും പള്ളിക്കൂടം എന്നും പറയുന്നു.
@fathimafathi4627
@fathimafathi4627 4 жыл бұрын
Pranamam
@incirclestudio7513
@incirclestudio7513 4 жыл бұрын
Ohm Shri Gan Ganapathai Namah Avignamasthuthaye Shri Gurubhyo Namah, Ohm Jai Ganeshaya Namah.
@gopalakrishnancherukat8578
@gopalakrishnancherukat8578 4 жыл бұрын
🙏 pranamam
@devu4240
@devu4240 4 жыл бұрын
Seriya swamiji
@lakshmir1333
@lakshmir1333 4 жыл бұрын
Really greatest understanding
@jagadeepe8212
@jagadeepe8212 4 жыл бұрын
OM GANESHAYA NAMO NAMHA
@ManiKandan-bq1sn
@ManiKandan-bq1sn 4 жыл бұрын
thank you swamiji shared for this information, gum ganapatheye nama
@സ്റ്റാർഗ്യാലകസിഗ്രൂപ്പ്
@സ്റ്റാർഗ്യാലകസിഗ്രൂപ്പ് 4 жыл бұрын
മരിച്ചശേഷവും അഹം തുടർന്നും നിലനിൽക്കുന്നു.. സൂക്ഷ്മ ലോകപ്രാപ്തി .. ഇതിനെകുറിച്ച് ഹൈന്ദവർക്കിടയിൽ അവബോധം സ്രിഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ..മരണാനന്തര ക്ലാസ് എടുക്കണം
@kp-zq9tk
@kp-zq9tk 4 жыл бұрын
Om Mahaaganapathaye nama
@divakaranpushpangadan1966
@divakaranpushpangadan1966 4 жыл бұрын
പ്റണാമം സാമിജി
@ramaniprakash3846
@ramaniprakash3846 4 жыл бұрын
കേരളം മടുത്തു സർ വയ്യ കുത്തകേട് മുഴുവൻ ചെയ്തു വച്ചില്ലേ എന്ത് ചെയ്യും സഹിക്ക
@lalithakumari1823
@lalithakumari1823 4 жыл бұрын
പ്രണാമം സ്വാമിജി .👃
@saraswathitk7321
@saraswathitk7321 4 жыл бұрын
No sound
@sivank9969
@sivank9969 4 жыл бұрын
Hari Om
@lalithavenkat8584
@lalithavenkat8584 4 жыл бұрын
Valare Nannayi Swamiji. Ittaram samayathulla prabhashanangal hidu unity ye urappikkan
@sanjeevkrishna3784
@sanjeevkrishna3784 4 жыл бұрын
Hari sri ganapathaye nama: ganesh chaturdhi is a very big festival outside kerala and to really celebrate it you have to be outside of kerala. Its encouraging to hear that swamiji take the initiative to make the people celebrate such a fantastic festival in style. Pranamam.
@rishivaani6025
@rishivaani6025 4 жыл бұрын
🙏🙏🙏HariHar Aum namo Narayanaya Pranamam swamiji🌼🌸🌸🌺🌸🌸🌸
@gopalakrishnancherukat8578
@gopalakrishnancherukat8578 4 жыл бұрын
❤️❤️❤️❤️❤️ you 🙏👍
@sreekeshvlogs8102
@sreekeshvlogs8102 4 жыл бұрын
Highlighted information.
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
പ്രണാമം സ്വാമിജീ🙏🙏🙏🙏
@prabhaanil3549
@prabhaanil3549 4 жыл бұрын
Jai ganesh 🙏🙏
@sasidharanpillai2486
@sasidharanpillai2486 4 жыл бұрын
Swami Nalkiya Puthiya Arivinu Prenaamam.
@vinuprakash344
@vinuprakash344 4 жыл бұрын
സ്വാമിജി നമസ്ക്കാരം.
@sahajipdshajipd310
@sahajipdshajipd310 4 жыл бұрын
Swami vivekathode thirichu vannathil ella esworanmarkkum nannee.
@sreedhart.r5941
@sreedhart.r5941 4 жыл бұрын
Thanks.
@dailytips5388
@dailytips5388 4 жыл бұрын
🙏🙏🙏🙏🙏💯🔥🔥🔥
@ushadevis6866
@ushadevis6866 4 жыл бұрын
ഓം ശ്രീ ഗണേശായ നമഃ
@baburajkk2576
@baburajkk2576 4 жыл бұрын
നമസ്കാരം സ്വാമിജി
@aquarian7988
@aquarian7988 4 жыл бұрын
Jai sri ganesh
@srikumari6211
@srikumari6211 4 жыл бұрын
Very nice swamiji
@souminipazhayapurayil7318
@souminipazhayapurayil7318 4 жыл бұрын
Ippozhulla thalamurak nammude hydhavathaude nanmaim punnyavum manasilakitharuvan swamijiye polullavar ennum munnirayil undanam ennu apekshikunnu
@gk-zf4ei
@gk-zf4ei 4 жыл бұрын
Om ganapathaye nama
@p.v.gperiyattadukkam4610
@p.v.gperiyattadukkam4610 4 жыл бұрын
Verygood bydr.pvg
@ravindrankadampat7221
@ravindrankadampat7221 4 жыл бұрын
Swamiji please lead us from the front...
@sreejacharakkara8186
@sreejacharakkara8186 4 жыл бұрын
❤️❤️❤️❤️❤️👍
@anaghasathyan1668
@anaghasathyan1668 4 жыл бұрын
GOD
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН