ഗീതാസാരം 08 | Geethasaram in Malayalam | Vidhyasagar Gurumoorthy | Hinduism മലയാളം

  Рет қаралды 3,560

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

ഹിന്ദുക്കൾ എന്ന ജന്തുക്കൾ ഇത് കേൾക്കണം 02:10 TO 16:55
ഗീതാസാരം 08 | Geethasaram in Malayalam | Vidhyasagar Gurumoorthy | Hinduism മലയാളം
Email : hinduismmalayalam@gmail.com
Twitter : / hinduismmlm
Facebook page: goo.gl/HnhEuc
Instagram :
Hello friends, Welcome to "Hinduism മലയാളം" I created this channel on 13 Oct 2016 , My Channel motivation is Easy to Understand
Thanks. DR N Gopalakrishnan sir
Comment what kind of videos you want.
Thanks for subscribing to more videos ..
**************************************************************
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
#Hinduismമലയാളം #Geethasaraminmalayalam, #Malayalam, #Geethasaram

Пікірлер: 46
@hinduismmalayalam
@hinduismmalayalam 4 жыл бұрын
ഹിന്ദുക്കൾ എന്ന ജന്തുക്കൾ ഇത് കേൾക്കണം 02:10 TO 16:55
@Satyabhamakrishnan108
@Satyabhamakrishnan108 4 жыл бұрын
Theerchayayum sir ✌mannabudhi hindukkale kondu thottu majority ayal nthu swantham kuzhi thondunnu😢😥😥
@craftskerala7653
@craftskerala7653 4 жыл бұрын
ഗീത നിങ്ങൾക് പറ്റുമെങ്കിൽ ഹിന്ദുക്കളിൽ എത്തിക്കാൻ നോക്കു, അല്ലാതെ വർഗീയത മാറ്റി നിർത്തു. ഈ ഗീത എന്ന ഉപദേശം ഹിന്ദു ജനങ്ങളിൽ എല്ലാവരിലും സ്വാധീനിക്കാൻ നിങ്ങൾക് സാധിച്ചാൽ ഈ മതം വിജയിക്കും, ഇല്ലെങ്കിൽ ആളുകൾ മറ്റു മതങ്ങളിലേക് ചേക്കേറും ഒരു സംശയവും വേണ്ട
@Satyabhamakrishnan108
@Satyabhamakrishnan108 4 жыл бұрын
@@craftskerala7653 vargiyatha mattullavarkku undenkil hindukalkkum venam ennale geetha nilanilkku
@craftskerala7653
@craftskerala7653 4 жыл бұрын
@@Satyabhamakrishnan108 ആദ്യം അതൊന്നു വായിച്ചു മനസിലാക്കൂ. എന്നിട്ട് അത് എന്തെന്നു മനസിലാക്കാൻ നോക്കു. വല്ല സംശയം ഉണ്ടെങ്കിൽ സന്യാസിമാരോട് ചോദിക്. പറഞ്ഞു തന്നില്ലെങ്കിൽ മതം മാറൂ
@Satyabhamakrishnan108
@Satyabhamakrishnan108 4 жыл бұрын
@@craftskerala7653 matham marano😠..nthinu ..than matham maru vidyaji paranjathu hindu anenna athmabhinam illathavareyanu athil evide vargiyatha
@muralykrishna8809
@muralykrishna8809 4 жыл бұрын
ഹര നമ പാര്‍വ്വതീപതയേ ഹര ഹര മഹാദേവ
@geetharamesh8597
@geetharamesh8597 4 жыл бұрын
Pranamam vidyasagarji
@sujeeshep770
@sujeeshep770 4 жыл бұрын
Namasthe🧘‍♂️
@Satyabhamakrishnan108
@Satyabhamakrishnan108 4 жыл бұрын
Good morning vidyaji😎✌❤🙏 Thank you for your daily dose of positivism ❤😎🙏
@binusnair4476
@binusnair4476 4 жыл бұрын
Thankyou sir
@lalithambikapl1231
@lalithambikapl1231 4 жыл бұрын
Nameste guru I enjoy your prabhashanam
@jayakumar200
@jayakumar200 4 жыл бұрын
പ്രണാമം 🙏🙏🙏
@rajeevanc3692
@rajeevanc3692 3 ай бұрын
Pranam sawami Amme sharanam
@ManojKumar-cz1xr
@ManojKumar-cz1xr 4 жыл бұрын
Om sarva gurubyo nama
@Satyabhamakrishnan108
@Satyabhamakrishnan108 4 жыл бұрын
ഓം നമോ നാരായണായ❤❤❤ ഓം നമോ നാരായണായ❤❤❤
@619Immanuel
@619Immanuel 4 жыл бұрын
Krishnam vande jagadgurum🙏
@sheelamohandas4396
@sheelamohandas4396 4 жыл бұрын
Thankyou Ji...
@lathasasip
@lathasasip 4 жыл бұрын
Namasthe
@ushakumar3536
@ushakumar3536 3 жыл бұрын
well said guruji .... 🙏🙏🙏🙏
@me58v
@me58v 4 жыл бұрын
👏👏
@aadith007
@aadith007 4 жыл бұрын
Nithyavum karthavyathe ormippikkunnathinu nandi. Hara hara Mahadeva
@lolithaa6408
@lolithaa6408 Жыл бұрын
ഹിന്ദു ആയി ജനിച്ചതിൽ അഭിമാനം തോന്നുന്നു.. ജയ് ശ്രീ കൃഷ്ണ 🙏🏽🙏🏽🙏🏽
@sobhanad6942
@sobhanad6942 Жыл бұрын
🙏🙏🙏
@vijaynair5995
@vijaynair5995 4 жыл бұрын
namaste
@vradhikasunil3786
@vradhikasunil3786 4 жыл бұрын
ഹിന്ദു യായി ജനിച്ചതിൽ അഭിമാനിക്കണം.....ലോകത്തിൽ .ആദൃം ഉണ്ടായ മതം .....ഹിന്ദു മതം....
@indirak8897
@indirak8897 4 жыл бұрын
പ്രണാമം
@manojkumared3193
@manojkumared3193 4 жыл бұрын
Kindly Explain Mahabharatham for hindus
@himaclothfashions3841
@himaclothfashions3841 4 жыл бұрын
👍👍മതസംവാദങ്ങൾ നടത്തണം ശരിയുള്ളിടത്തു ജനം നിന്നോളും.ശ്രീനാരായണഗുരു,ചട്ടംബിസ്വാമികളൊക്കെ കേരളത്തിലെ മതം മാറ്റം ഇല്ലാതാക്കി. നോർത്തിൽ ഇപ്പോഴും ജാതിമേധാവിത്വം കാണും മുഖൃകാരണം അതല്ലെ.
@nnair891
@nnair891 4 жыл бұрын
Burial religions have infested our pious land.
@vradhikasunil3786
@vradhikasunil3786 4 жыл бұрын
ചിലർ കളള പേരിൽയാണ് സ്വാമി youtube ൽ എഴുതുന്നത്.....ഹിന്ദു പേര് ആയിരിക്കും യാഥാർത്ഥത്തിൽ christian യായിരിക്കും...അല്ലെങ്കിൽ Muslim...
@vsyamarajan6577
@vsyamarajan6577 4 жыл бұрын
നമസ്കാരം ഗുരുജി ശിഖണ്ഡി വാക്കിന്റെ അർത്ഥം പറഞ്ഞു തരണേ ശിഖ ഖണ്ഡിച്ചവൻ എന്നു കേട്ടിട്ടുണ്ട് ആണും പെണ്ണും അല്ലാത്തവനല്ല എന്നല്ല അർത്ഥമെന്നും ഉയർന്ന തലത്തിൽ ഉള്ളവനെന്നും ഒരു പ്രഭാഷണത്തിൽ കേട്ടിരുന്നു എന്നാണ് സത്യം ഗുരുജി
@aromalajith1645
@aromalajith1645 4 жыл бұрын
Dhugammundu sahotharanmare
@Satyabhamakrishnan108
@Satyabhamakrishnan108 4 жыл бұрын
Ippozhum jathi chindha vachu pularthunnavar undu avaranu nasham vithakkunnathu😢
@sreekumarmenon-i4u
@sreekumarmenon-i4u 3 ай бұрын
Hindukkal janthukkal.
@navyasreec775
@navyasreec775 4 жыл бұрын
Panjabilullavar koodudal lahari upayogikunnavar an,eswarane priyapettavarum nisamgarum Aya swamimare adichukonnalsiksha anubhavikillennano karudunnad,edonnum kanditt kandillenn nadicha policekarkum mandrimarkum oke edinde papam labikum adan paramartham allegil adan kanak sathyam, kuttakrithyagalkoke pettenn siksha nadappakanam adinulla niyamam konduvaranam
@jayadevankumaran7351
@jayadevankumaran7351 4 жыл бұрын
Hindukal nannavan 3 'ma' kal nirbandhamayum upekshikanam 1.madyam 2.mathetharatvam.3.marxist party.
@gopinadhanparambil9268
@gopinadhanparambil9268 4 жыл бұрын
ഇൗ കുമാരി സംഭവത്തിന് സഹസ്ര നാമം വരെ ഉണ്ടത്രേ.
@jaminisathyan3295
@jaminisathyan3295 4 жыл бұрын
Hindhuvinu adisthanamillathe poyathukondalle avar mattu mathangalilekku akrustttarayipoyathu
ഉദ്ധവരുടെ ബദരീയാത്ര -ഡോ. സരിത അയ്യർ, ഏറ്റുമാനൂർ.
1:04:15
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
ലളിത സഹസ്ര നാമം ഒരു ആമുഖം !!
1:28:31
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН