എൻ്റെ നാട്ടുകാരനായ റെജിത്ജീ ക്ക് സാക്ഷാൽ പരബ്രഹ്മം ആയ ഭഗവാൻ മുരുകൻ്റെ ശിഷ്യത്വം ലഭിക്കുകയും ലോകോത്തരമായ, അതിബൃഹത്തായ ലോക പുന:നിർമാണ പ്രക്രിയയിൽ അമരക്കാരനാവാൻ കഴിഞ്ഞതും നിസ്സാര ഭാഗ്യമല്ല. അങ്ങേക്ക് സർവ്വ മംഗളങ്ങളും നേരുന്നു 🙌🕉️ ശരവണഭവായ നമഃ
@RatheeshVM-u5p2 күн бұрын
അദ്ദേഹത്തിന്റെ നാട് എവടാണ്. നമ്പർ ഒന്നുതരാമോ. പ്ലീസ്
@lavender_cherthala3 күн бұрын
യുഗപ്പിറവിക്ക് മുൻപിൽ മുരുക ഭഗവാന്റെ മുൻപിൽ ക്യാപ്റ്റന്റെ പിന്നിലായി നമ്മൾ ഭഗവാന്റെ പടയാളികളായി കാത്തിരിക്കുന്നു , മുരുകയുഗത്തിനായ് 🙏🙏🙏🙏🙏🙏🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@ashokankizhakkiniyal10803 күн бұрын
🙏🙏🙏👌💐👍🌾🌾🌾
@remysatish3823 күн бұрын
ഓം ശരവണ ഭവായ നമഃ🙏🏻
@neermanjupookkalneermanjup87253 күн бұрын
ഓം ശരവണഭവായ നമഹ
@bijuraghavan91033 күн бұрын
ഓരോ LMRK മെമ്പർമാരുടെയും ജന്മ ഉദ്ദേശം എന്താണെന്ന് ഈ വീഡിയോയിലൂടെ മനസിലാക്കി തന്നതിന് നന്ദി. 🙏ഓം ശരവണ ഭവായ നമഃ
@geethanuby94643 күн бұрын
തിരിച്ചറിവിന്റെ പാതയിൽ മുരുക ഭഗവാൻ ക്യാപ്റ്റനിലൂടെ നൽകുന്ന സന്ദേശങ്ങൾ എല്ലാവരുടെയും ഹൃദയങ്ങളിൽ ഭക്തിയാൽ നിറയട്ടെ 🙏ഓം ശരവണ ഭാവായ നമഃ 🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@manikandanmoothedath80382 күн бұрын
🙏ഓം ശരവണ ഭവായ നമഃ 🙏 വളരെ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. ഞങ്ങൾക്ക് പാലക്കാട്, നല്ലേപ്പിളിയിൽ ഒരു വിഘ്‌നേശ്വര ഭഗവാൻ്റെ അമ്പലമുണ്ട്. അവിടെ മുരുക ഭഗവാനും കൂടി നല്ല പ്രാധാന്യമുണ്ട്. കാർത്തിക വിളക്ക് വലിയ ആഘോഷമാണ്. ചുരുങ്ങിയത് 70 വർഷത്തിൽ കൂടുതൽ മുടങ്ങാതെ പൂജയും, ഭജനയും നടക്കുന്നുണ്ട്. അവിടുന്ന് ഞങ്ങളെല്ലാവരും വർഷത്തിൽ ഒരിക്കൽ ഭജനക്ക് പഴനിയിൽ പോകും. നടന്നു ഗിരിവലം, പടികള്, മുകളിൽ ഒക്കെ ഭജന നടത്താറുണ്ട്. നിറയെ അനുഭവങ്ങളുണ്ട്. അപ്പോള് അവിടുത്തെ തങ്ക വിഗ്രഹം ചുരണ്ടി ചുരണ്ടി ആൾക്കാര് എടുക്കാറുണ്ട് എന്ന് കേട്ടു വളരെ വിഷമിച്ചിട്ടുണ്ട്. ഭോഗർ സന്നിധിയിലും പോകാറുണ്ട്. ഇപ്പോള് എനിക്ക് മനസ്സിലായി പഴയ വിഗ്രഹം മാറി പുതിയത് വരുന്നതിൻ്റെ രഹസ്യം 🙏 എന്താണെങ്കിലും ഭാരതത്തിന് ഉയർച്ച ഉണ്ടാവും എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. രഞ്ജിത്ജിക്കും, കൂട്ടർക്കും വളരെ നന്ദിയുണ്ട് 🙏
@SpiritualThoughtsMalayalam2 күн бұрын
അണ്ണാ മലയ് "തമിൾ നാട് മുഖ്യ മന്ത്രി ആകും .... 🙏പിന്നെ ശരിക്കും കുമാരികാണ്ഡം നിലവിൽ വരും 🙏🙏🙏🙏🌹
@dhaneshkc49563 күн бұрын
അഗ്നി യാഗം കഴിഞ്ഞു ഗിരിവലം ചുറ്റുമ്പോൾ കാർത്തിക നക്ഷത്രങ്ങളെ സാക്ഷിയാക്കി മഴയെയും കാറ്റിനെയും വക വെക്കാതെ മൺചിരാതിൽ ഞാൻ തുടർച്ചയായി അഗ്നി കൊളുത്തി ഗിരിവലം മുഴുവനാക്കി. എല്ലാ പരീക്ഷണങ്ങളെയും അതി ജീവിച്ചപ്പോൾ ആണ് ഞാനും മുരുക ഭഗവാന്റെ പടയാളിയായി എന്നൊരു ഉത്തമ ബോധ്യം വന്നത്. ഓം ശരവണ ഭവായ നമഹ.
LMRK യുടെ ഒരു എളിയ പ്രവർത്തക ആകാൻ വേണ്ടി മാത്രം ആണ് ഇപ്പോൾ ഉള്ള പ്രാർഥന 🙏🙏🙏🙏ഓം ശരവണ ഭാവായ നമഃ 🙏🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@shabnajayakanth97852 күн бұрын
Om sharavanabhavaya namaha 🙏🏻🙏🏻
@achzimb58552 күн бұрын
നമ്മൾ ഭാഗ്യമുള്ള ജനതയാണ് ഭഗവാനെ ശരണം 🙏🙏🙏🙏🙏
@bindhunpPadman-vm6bbКүн бұрын
ഞാനും പളനി program attend ചെയ്തിരുന്നു 😊 ഗിരിവലം വെച്ചു last നിമിഷംrejith ജി സർ എല്ലാവർക്കും shake hand സമ്മാനിച്ചു ❤താങ്സ് 😊
@LMRKtalksКүн бұрын
ഓം ശരവണ ഭവായ നമഃ
@sajithasatheesh99703 күн бұрын
സെമിറ്റിക് മതങ്ങളുടെ അപ്രമാദിത്യം ഭാരതത്തിൽ മുരുക ഭഗവാന്റെ അനുഗ്രഹത്താൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏
@shajanshanavas74692 күн бұрын
Ella mathaghalum onnan
@Sinilkollam2 күн бұрын
മതത്തിന് വല്യ പ്രാധാന്യം ഒന്നും നൽകേണ്ട. ദൈവത്തിന് മതം ഇല്ല എന്ന് ഒരുപാട് അനുഭവങ്ങൾ തെളിയിച്ച് തന്നിട്ടുണ്ട്. മനുഷ്യൻ്റെ കുതന്ത്രങ്ങൾ ആണ് മതങ്ങൾ ജനിക്കാൻ കാരണം
@Shankumarvijayan38973 күн бұрын
നാളിതു വരെ നടത്തിയ ഭഗവാന് നന്ദി ജയ് പളനി ആണ്ടവ. 🙏🏻 ഓം ശരവണ ഭവായ 🙏🏻
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@Sugunan-i2o22 сағат бұрын
❤ഓം ശരവണ ഭവായ നമഃ ❤ ഞങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രാർഥിക്കണേ........
ഓം ശരവണ ഭവായ നമഃ 🙏🏻🦚🙏🏻 വെട്രിവേൽ മുരുകനുക്കു ഹരോ ഹര. 🙏🏻🦚🙏🏻
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@gopinathankp16263 күн бұрын
ഓം ശരവണ ഭവ:🙏🏽🙏🏽🙏🏽🙏🏽
@girija-2283Күн бұрын
LMRK ക്ക് എല്ലാവിധ ആശംസകളും 🙏🏻 പ്രാർത്ഥനയോടെ 🙏🏻
@chekkeram97chillayil44Күн бұрын
💙🦚💙
@GaneshKrishna-p7e3 күн бұрын
ശരിയാണ് ഫ്ലാഗ് ഉയർത്തിയപ്പോ സല്യൂട് ചെയ്തപ്പോ പ്രത്യേക വൈബ്രേഷൻ കിട്ടി. കണ്ണുകൾ നിറഞ്ഞു.ഓം ശരവണ ഭാവായ നമഃ 🙏🙏🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@amalnath64773 күн бұрын
LMRK യുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനത്തിനും എല്ലാവിധ ആശംസകൾ നേരുന്നു. ഓം ശരവണ ഭവായ നമഃ ❤❤❤❤
@Nimishaanilkumar03692 күн бұрын
"സൊല്ലരുത് സുമ്മായിരിക്ക് "എന്ന മുരുകഭഗവാന്റെ ഭക്തനോടുള്ള വാക്യങ്ങൾ മുഴങ്ങുന്നു....ഈ യാഗ ത്തിന്റെ ഭാഗമാകുന്ന എല്ലാ ജീവാത്മാക്കൾക്കും ഭഗവാൻ മോക്ഷം നൽകി അനുഗ്രഹിക്കട്ടെ...ഹര ഹരോ ഹര ഹര 🙏🙏🙏🙏
@chekkeram97chillayil44Күн бұрын
💙🦚💙
@Yanam9733 күн бұрын
ഒന്നേ പറയാനുള്ളു ഓം ശരവണ ഭവായ നമഃ
@MrRahulreghunath2 күн бұрын
പ്രിയ രജിത് ജി മുരുകൻ്റ ആറുപടൈ വീടുകളിലേക്ക് ഒരു പദയാത്ര നടത്തണം... വേൽ കൈയിലേന്തി ഒരു തീർത്ഥാടനം ആയിരിക്കണം...മുരുകയുഗം നടമാടട്ടെ
@tmr41603 күн бұрын
ഓം ശരവണഭവായ നമഃ ഓൺലൈൻ ആയി അഗ്നിഹോമം attend ചെയ്തു. പ്രാർത്ഥനകൾ🙏. പ്രണാമങ്ങൾ 🙏ഓം ശരവണഭവായ നമഃ 🙏
@vasanthakumary8740Күн бұрын
ഓം ശരവണ ഭവായ നമഃ 🙏 യുഗ പ്പിറവിക്ക് മുമ്പിൽ വായിച്ചു തീർത്തു ഇന്നലെ അത് വായിക്കാൻ കഴിഞ്ഞത് ഭഗവാൻറെ അനുഗ്രഹമായി കരുതുന്നു.ഓരോ പേജ് വായിക്കുമ്പോൾ അടുത്ത് പേജിൽ എന്നാണെന്ന് അറിയുവാനുള്ള ജിഞ്ജാസ ആയിരുന്നു അവസാനം വരെ.വളരെ മനോഹരമായ അതരണം . ക്യാപ്റ്റൻ രെജിത് ജിക്ക് ആത്മപ്രണാമം🙏lmrk യിൽ ഒരംഗമാകൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.ഓം ശരവണ ഭവായ നമഃ 🙏🙏🙏
@LMRKtalksКүн бұрын
ഓം ശരവണ ഭവായ നമഃ
@rajaneeshrajaneesh47572 күн бұрын
ഈ സത്യയുഗത്തിൽ മുരുക ഭഗവാന്റെ വിജയത്തിനായ് ഞാൻ ഞങ്ങൾ എപ്പോഴും ഓരോ വ്യക്തിയും ഓരോ പടയായ് ഭാരതത്തിന്റെ വിജയത്തിനായ് എന്നും എപ്പോഴും ഉണ്ടാകും ജയ് ഭാരത്. ഓം ശരവണ ഭവായ നമഃ...
@LMRKtalks2 күн бұрын
ഓം ശരവണ ഭവായ നമഃ
@chekkeram97chillayil44Күн бұрын
💙🫂💙
@lathikasreekumar741623 сағат бұрын
എങ്ങനെയാണ് LM RKയിൽ Membership എടുക്കുന്നത്. ഒന്നു പറഞ്ഞു തരു
@LathaKodiyath3 күн бұрын
ഓം ശരവണ ഭവായ🙏🙏 ഭാരത മാതാ കി ജയ് . വന്ദേ ഭരതം🙏🙏🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@predeepsv41512 күн бұрын
ഓം ശരവണ ഭവായ നമഃ പളനിയിലെ അഗ്നി ഹോമത്തിൽ മുരുക ഭഗവാൻ്റെ അനുഗ്രഹത്താൽ പങ്കെടുക്കാൻ സാധിച്ചു. ഭാവിയിൽ ഉള്ള എല്ലാ LMRK പരിപാടികളിലും പങ്കെടുക്കാൻ മുരുഗ ഭഗവാൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
@SindhuV.P-b5x2 сағат бұрын
തീവ്രവാദികൾ ഇല്ലാത്ത ഭാരതം ❤️❤️❤️ ഓം വച്ചത് ഭൂവേ നമഃ 🙏🙏🙏🙏🙏🙏
@premavathichitoth60482 күн бұрын
യുഗപ്പിറവിക്ക് മുൻപിൽ വായിക്കാൻ തുടങ്ങി നല്ല അവതരണം. മുരുകഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
@nandinivenugopal48403 күн бұрын
മുരുഗ കാത്തുകൊള്ളേണമേ 🙏🌹❤️💐🙏🌹
@sreej42 күн бұрын
രജിത് ജീ പ്രണാമം. മുരുക ഭഗവാൻ്റെ ഒരു പടയാളി ആകാൻ ഭാഗ്യം ലഭിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ഓം ശരവണഭവായ നമഃ
@sindhuashok75443 күн бұрын
Om ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@അഞ്ഞൂറാന്-ഞ5ദ3 күн бұрын
ഓം മഹാസേനാനായകായ നമഃ ഓം ദേവസേനാധിപതയേ നമഃ ഓം ശരവണഭവായ നമഃ ഓം ഷണ്‍മുഖായ നമഃ ഓം വേലായുധായ നമഃ ഓം വചത്‌ഭുവേ നമഃ🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@അഞ്ഞൂറാന്-ഞ5ദ3 күн бұрын
@@LMRKtalks 🙏🙏🙏
@sudhakumarnellieri67793 күн бұрын
Om saravanabhavaaya namaha 23:45
@jayapradeepm43082 күн бұрын
ഇത് ഭഗവാൻ്റെ 6 നാമങ്ങൾ ആണോ?. Confirm ചെയ്യണേ
@അഞ്ഞൂറാന്-ഞ5ദ2 күн бұрын
@@jayapradeepm4308 അഞ്ചും ഭഗവാന്‍റെ നാമങ്ങള്‍, ''ഓം വചത്‌ഭുവേ നമഃ '' ഭഗവാന്‍റെ മൂലമന്ത്രമാണ്🙏
@ExcitedImpala-pj2ku3 күн бұрын
Dear sir I am Neelakanta pillai from Trivandrum was running a tuition center during COVID time lost the center and wandering from many temples With grace Muruga Bhagavan become a humble member of LMRK and luckily participated Pazhani Yagam now i am staying Madhurai and watching your valid programes Sir pl pray for me to get better prospects ...OM SARAVANA BAVAYA NAMAHA
@ranjithnk854622 сағат бұрын
ഓം ശരവണ ഭവായ നമഃ രജിത് ജീ 🙏🏻❤️🇮🇳💪🏻
@valsalamma80682 күн бұрын
Live കണ്ടു രജിത്ജി. മനസ് ഭാഗവാനോടൊപ്പം, രാജ്യത്തിനൊപ്പം, സർവ്വ നന്മയ്ക്കും ഒപ്പം. എന്നും. ഓം ശരവണ ഭവായ നമഃ. ഭാരതം ജയിക്കട്ടെ 🇮🇳🙏
@madhusoodanankm2 күн бұрын
ഭംഗിയായി കേട്ടു ഗ്രഹിച്ചു ജീ . ഓം ശരവണ ഭവായ നമ
@LMRKtalks2 күн бұрын
ഓം ശരവണ ഭവായ നമഃ
@vinuk.v.43153 күн бұрын
🙏ഓം ശരവണ ഭവായ നമഃ
@pradeeppadiyil3 күн бұрын
നമസ്തേ ക്യാപ്റ്റൻ ഓം ശരവണ ഭവായ നമഃ ജെയ്യ് LMRK❤
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@raghunathanpp92708 сағат бұрын
Om Saravanabhavaya Namaha Om Saravanabhavaya Namaha Om Saravanabhavaya Namaha Om Saravanabhavaya Namaha Om Saravanabhavaya Namaha 🙏🙏🙏🙏🙏
@mohennarayen71583 күн бұрын
Om Om saravana bhavaya ❤🙏🇮🇳💐Nation first ❤🇮🇳🌹🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@vinodmadathil92873 күн бұрын
Om Saravana Bhavaya namaha... I've been waiting for this.... God bless 🙌. ❤
@sarojinipp7208Күн бұрын
ഓം ശരവണഭവായനമ: പഴനിമലയിൽ പങ്കെടുത്തു. മഹായാഗത്തിൽ എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ തരും ഞാൻ മരികനെ കാണണമെന്ന് തോന്നിയാൽ ഒന്നും നോക്കില്ല ഉടൻപഴനിക്ക് തിരിക്കും❤ ഇപ്പോൾ മുരികൻ്റെ ദൗത്യം ഏറ്റെടുത്ത് രജജിത്ത് ജി മുരിക ശക്തി വെളുപ്പെടുത്തുന്നു.❤ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ മുരികതുണ ശക്തി ആർക്കും പറഞ്ഞറിക്കാൻ പറ്റില്ല ഒരേ ഒരൂ ആൾ,രജ്ജിത്ത് ജി ക്ക് ജയ്❤
@LMRKtalks23 сағат бұрын
ഓം ശരവണ ഭവായ നമഃ
@kannanrs13263 күн бұрын
Kollam jillayille paravur oru muruga temple le shollakuthu and kaavadi keralathile ettavum valuthu annu 🙏
@മൂകാംബിക49 минут бұрын
മുരുകാ....... ഭഗവാനെ..... 🙏🏻
@santhoshcn12983 күн бұрын
ശരവണയേ നമഹ: ഭാരത മാതാ കി ജയ്🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@GIRIJA-u3z2 күн бұрын
പ്രണാമം രജിത് ജി. അങ്ങയുടെ ഉദ്ധൃമങ്ങൾ പൂർണവിജയം ആവട്ടെ. അതിനായി പ്രാർത്ഥിക്കുന്നു.
@LMRKtalks2 күн бұрын
ഓം ശരവണ ഭവായ നമഃ
@SaliSali-sb5cg2 күн бұрын
ഓം ശരവണഭവായനമ 🙏🏻🙏🏻🙏🏻🌹
@BLOCKCHYAINNEWERA3 күн бұрын
Thank you universe ❤❤❤ Thank you God ❤❤❤
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@kannanthanikudam8668Күн бұрын
ഹരേ 🙏
@Anagas77003 күн бұрын
പദയാത്രയായി വരുന്നവർക്ക് നടക്കാൻ വേണ്ടി അവിടത്തെ ഗവൺമെൻറ് കിലോമീറ്റർ കണക്കിന് റോഡിൻറെ സൈഡിൽ ബ്രിക്സ് പതിച്ചു കൊടുത്തിട്ടുണ്ട് പഴനിയിൽ നിന്നും മധുര പോകുമ്പോൾ കാണാം 🙏🙏🙏🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@Solenomads3 күн бұрын
ഇത്രയും വൃത്തികേടായിക്കിടക്കുന്ന ഒരു ടൌൺ വേറെ കണ്ടിട്ടില്ല, ബസ്റ്റാന്റിൽ ഇറങ്ങുന്നിടം മുതൽ വല്ലാത്ത വെറുപ്പിക്കുന്ന വേസ്റ്റ് കളും മൂത്ര മണവും അതിൽ കിടക്കുന്ന യാചകരും , ഇത്രയും പവിത്രമായ ഒരു പുണ്ണ്യ സ്ഥലം അവഗണിക്കപ്പെട്ടു കിടക്കുന്നു ..മുരുകാ അവിടം ഒരു പുണ്ണ്യ പൂങ്കാവനം ആയി ,വൃത്തിയും വെടിപ്പുമുള്ള നഗരം ആയിത്തീരട്ടെ ..വീണ്ടും നിന്നെ ദർശിക്കാൻ കനിവുണ്ടാകട്ടെ ...❤
@sarojinikuttyp37693 күн бұрын
താങ്കളുടെ പുസ്തകം വായിച്ചു❤
@deeeps11822 күн бұрын
Murughabhahavan's blessings started in my life ..from the last 1 week I can feel it...I am totally transforming... Om sharavana bhavaya nama:
@VinodVasuKOUST3 күн бұрын
Hi Captain, Experianced an extraordinary experience at Palani events. Vayyapuri flag fluttering at Palani spread the message to the world that Muruga Yugam arriving soon be ready. Om Sharavanabhavaya Namaha 🙏🔯🪷
@Global552533 күн бұрын
RAJITH JI NAMASKARAM 🙏🙏🙏🙏🙏
@sindhuashok75443 күн бұрын
രജിത് ജി പദ യാത്രയുടെ കാര്യം പറഞ്ഞല്ലോ. അപ്പോൾ എന്തായാലും ശബരി മലയും അയ്യപ്പനും ആയി ബന്ധം ഉണ്ടാകും. അവിടേക്കും പദ യാത്ര ആയി ധാരാളം പേർ പോകുന്നുണ്ടല്ലോ 💚💚💚🙏🏻🙏🏻🙏🏻🙏🏻
@masterroad71343 күн бұрын
God bless you
@sajiew3 күн бұрын
നമ്മുടെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ കാവടി അഭിഷേകം ഉണ്ട്, ദേഹത്തു മുഴുവൻ ശൂലം കുത്തി, ഓം ശരവണയ ഭാവായ നമഃ
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@kings63652 күн бұрын
Beautiful✨✨❤ beautiful❤❤
@അനന്തപുരി-ഘ7വ3 күн бұрын
എന്റെ അമ്മ ഭാരതം ലോകഗുരു ആയി തീരാൻ പ്രാർത്ഥിക്കുന്നു ഹര ഹരോ ഹര ഹര ഓം വചത് ഭൂവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@chekkeram97chillayil44Күн бұрын
❤❤❤❤❤❤
@chekkeram97chillayil44Күн бұрын
🇮🇳🌎🇮🇳
@chekkeram97chillayil44Күн бұрын
🇮🇳💪🇮🇳
@chekkeram97chillayil44Күн бұрын
💙🫂💙
@chekkeram97chillayil44Күн бұрын
💙🫂💙
@SarathsdasКүн бұрын
ഭഗവാനെ 🙏
@jineshjinesh58063 күн бұрын
OM Saravana BHAVAYA NAMAHA....... ❤❤❤❤❤❤❤❤❤
@girijavg27063 күн бұрын
Yagathil pangedukan pattiyillengilum live kanan sadhichathil valare santhosham bhagavane kathukolane
@sumitharajivmk99303 күн бұрын
ഹര ഹരോ ഹര ഹര 🙏🌹🌹🌹🌹🌹🌹
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@sumitharajivmk99303 күн бұрын
❤
@OmSubhramaya-e6r3 күн бұрын
ഓം ശരവണ ഭവായ നമഃ ❤️
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@krishnakumarsudhakaran95103 күн бұрын
I salute my captain sree Rejithji and our beloved Vayyapuri Rajan veeran shooran rajadhirajan senthamizh nayakan deva senadhipan jnana dhandayudha pani vetrivel Murukan 🫡🫡🫡🫡🫡🫡
@remasundar81593 күн бұрын
Om sharavana bhavaye namah
@sobhanakumari5410Күн бұрын
രജിത് ജീ നമസ്ക്കാരം, എനിക്ക് കുറെ ദിവസമായി ധ്യാനത്തിൽ ഇരിക്കുമ്പോൾ ഒരു വാക് കേൾക്കുന്നുണ്ടായിരുന്നു. വയ്യാ വയ്യാ .... പക്ഷെ ഞാൻ കരുതി ഇത് അസുഖം വരുംഎന്ന അറിയിപ്പായിരിക്കും. അങ്ങയുടെ ഈ അറിവുകൾ കേട്ടപ്പോൾ എന്താണ് എന്ന് അറിയില്ല. എല്ലാറ്റിനും മുരുകഭഗവാൻ അനുഗ്രഹിക്കട്ടെ.
@oyessunil2 күн бұрын
Go Ahead........ We are with you Rejith ji 🙏🏻
@rajeshsadasivanpillai40563 күн бұрын
ഓം ശരവണ ഭവായ നമഃ 🙏🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@sanjaymanakadan53693 күн бұрын
ഭഗവാന്റെ ആജ്ഞ കൾക്കായി, അത് ശിരസാ വഹിക്കാൻ, അനുഗ്രഹത്തിനായി ഞങ്ങൾ തയ്യാർ
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@shajithemmayath3526Күн бұрын
ഭഗവാനെ 🙏🙏🙏🙏🙏
@sanjaymanakadan53693 күн бұрын
പഴനി ആണ്ടവൻ വേൽ മുരുകൻ ഇരിക്കുന്ന തമിഴ് നാടിനെ ഭഗവാന്റെ യുഗത്തിൽ ശുദ്ധികരിക്കാൻ ഒരു ജനനായകനെ കൂടി ഭഗവാൻ തയാറാക്കുന്നു എ ന്നു തോന്നുന്നു. അണ്ണാ മലയ്. രാജ്യത്തിനനെ പുരോഗതിയില്ലേക്കു കൊണ്ട് പോകാൻ ഭഗവാന്റെ നിമിത്തങ്ങൾ മാത്രം മോദിയും, രാജ്യസ്നേഹികളായ നമ്മളും. 🙏🏻🙏🏻🙏🏻🙏🏻
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@SheelaRaveendran-q6f2 күн бұрын
ഓം ശരവണഭവായ നമഃ 🙏🙏🙏🙏🙏🙏
@SheelaRaveendran-q6f2 күн бұрын
ഓം ശരവണഭവായ nama 🙏🙏🙏🙏🙏🙏
@preethisajith4387Күн бұрын
ഓം ശരവണ ഭവ❤
@Shaji.kShaji.k-e9c3 күн бұрын
ഓം ശരവണ ഭവായ നമഃ... 💞💞💞
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@Shaji.kShaji.k-e9c3 күн бұрын
@@LMRKtalks അറിവില്ലായ്മയാണ്.. ക്ഷമിക്കൂ..
@mathangikalarikkal99333 күн бұрын
Murugaaa🙏🕉
@karthiayani24492 күн бұрын
മുരുകഭഗവൻ്റെ അനുഗ്രഹം കൊണ്ട് ഭാരതത്തെ ഉയർത്താൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏
@SheelaVenu-t7y3 күн бұрын
LMRK ക്ക് big salute
@bibinmkunjumon8362 күн бұрын
അത് ശരിയാണ്, ക്യാപ്റ്റൻ ശൂലം കുത്തി, പെരുംപറ കൊട്ടി ആടുമ്പോൾ കിട്ടുന്ന എനർജി അത് വേറെ ലെവൽ ആണ്
@DGP86302 күн бұрын
Èe video kandappo kodi UYARNNU ennu kettappo oru vibration feel cheythu...kannu niranju❤❤❤❤❤
@LMRKtalks2 күн бұрын
ഓം ശരവണ ഭവായ നമഃ
@DGP86302 күн бұрын
@@LMRKtalks 🙏🙏🙏🙏😍
@AhanaS7773 күн бұрын
ഓം ശരവണഭവായ നമഃ 🙏🏼🙏🏼🙏🏼
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@rezeenabijuraj79103 күн бұрын
Om sharavanabhavaya namaha🙏🏻🙏🏻🙏🏻
@subashpathayathodi84213 күн бұрын
Rajath Ji, LMRK Full support. ഓം ശരവണ ഭവായ നമഃ ഹ 🙏❤🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@krishnadasvediyoormana48923 сағат бұрын
ഹരോഹര, ശരവണഭവായനമ:
@deepakdeepu27533 күн бұрын
ohm saravana bhavaya nama🙏🙏🙏🙏
@sindhup25342 күн бұрын
Rejithji, പഴനിയിലെ യാഗത്തിൽ പങ്കെടുത്തിരുന്നു.. ജന്മ പുണ്യം. ഇനി അടുത്ത യാഗത്തിൽ മക്കളെയും കൂട്ടി പങ്കെടുക്കണം. അതിന്റെ ground force team ൽ ഞങ്ങളും ഉണ്ട് രജിത്ജിയോടൊപ്പം...എന്റെ മോന് വേണ്ടി കൂടി പ്രാർത്ഥിക്കണം. അവന്റെ പൂർണ്ണാരോഗ്യത്തിനും,, നല്ലൊരു ജോലി ലഭിക്കുന്നതിനുമായി. വിഷ്ണു,തിരുവോണം Thank u Rejithji. ഓം ശരവണ ഭവായ നമഃ
@manikandannair95433 күн бұрын
നമ്മുടെ രാജ്യം ഉയർച്ചയിൽ എത്തട്ടെ🙏🙏
@kiranbabu94543 күн бұрын
Care ful Rejith sir
@bindumadhu9906Күн бұрын
എന്തിനാണ് ആ കുടുംബത്തേ ശല്യപ്പെടുത്തുന്നത്? വളർത്തുമൃഗങ്ങളും അത്യാവശ്യം പച്ചക്കറികളും കൃഷി ഉള്ള എനിക്കറിയാം പണിയുടേ ആധിക്യം...❤
@sunilkumar-sh3gj2 күн бұрын
I always have feel that I want to listen to you my brother
@SindhuKrishnan-s3w3 күн бұрын
ഓം ശരവണായ നമഃ 🙏🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമ:
@maneeshkumar54613 күн бұрын
ഓം ശരവണ ഭവഃ ❤
@satheeshkumarss78072 күн бұрын
OM Saravana bhavaya namah 🙏🙏🙏🙏🙏🙏
@Ratheesh-uw7ey2 күн бұрын
ശങ്കരാ രക്ഷ
@ayyappan7192 күн бұрын
ശ്രീ മുരുക ഭഗവാനെ 🙏🙏🙏
@VanajaNair-y8p2 күн бұрын
Rejithji is a blessed soul tku for giving every information after homam n Yagam if not able to reach there atleast cud hear n get blessings 🙏 Vanaja krishnankutty n I really wish to attend once pls bless me for that n I want to go to pazani too to get blessings pks bless for that 🙏 too pranamam to u n ur full group members who git blessings fm Muruga Bhagavan through you pls bless me too 🙏
@sivadasansivapriyam79683 күн бұрын
രജിത്. ജി പഴനിയിൽ നടന്ന ആഗ്നി ഹോമത്തിൽ ഇ എളിയവനും പങ്കെടുത്തിരുന്നു. അതിൽ മകന് ജോലി കിട്ടാൻവേണ്ടി പ്രാർത്ഥിച്ചിരുന്നു. അതിനുവേണ്ടി താങ്കളുടെയും പ്രാർത്ഥനയും. ഉണ്ടാവണമേ എന്നു അപേക്ഷിക്കുന്നു. ഓം ശരവണഭവായ. നമഃ
@kuttykrishnan38323 күн бұрын
ഓം ശ്രീ ശരവണഭവായ നമഃ 🙏
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@sumathipillai37953 күн бұрын
Om Saravana bhavaya namaha 🙏🏻🙏🏻🙏🏻🌹
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@dharmikvew3 күн бұрын
ഓം നമഃ ശിവായ
@LMRKtalks3 күн бұрын
ഓം ശരവണ ഭവായ നമഃ
@deepakrishna63642 күн бұрын
ഞാൻ 3 വർഷം നടന്നു പോയിട്ടുണ്ട് പഴനിക്ക് 👏🏻ഓം ശരവണ ഭവായ നമഃ