എഴുത്തച്ഛൻ്റെ സ്മാരകം ഉണ്ടാവട്ടേ മലപ്പുറത്ത് ! മലയാളത്തിന്റെ ഭാഷാ പിതാവാണ് എഴുത്തച്ഛൻ |

  Рет қаралды 1,749

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 34
@suseelaprabhakaran7797
@suseelaprabhakaran7797 25 күн бұрын
നമസ്കാരം DrTPS. 🙏🏼🙏🏼 നമസ്കാരം ലഷ്മി മോളെ 🙏🏼🙏🏼 എത്ര വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത് 🙏🏼❤️. രണ്ടാൾക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼❤️❤️❤️❤️🥰
@prakasha5629
@prakasha5629 26 күн бұрын
നമസ്തേ 🙏🙏
@prakasha5629
@prakasha5629 25 күн бұрын
തുച്ചത് എഴുത്തച്ഛൻ സാധാരണ കാർക്ക് വേണ്ടി മലയാളത്തിൽ വേദ സാരംആയ രാമായണം, ഹരിനാമ കിർത്തനം etc എന്നിവ രചിച്ചു അതിനു മലയാള ലിപി ഉണ്ടാക്കി.. അങ്ങനെ മലയാള ഭാഷയുടെ പിതാവ് ആയി.... അതുകൊണ്ട് പ്രതിമ ഉണ്ടാകണം അത് സംരക്ഷിക്കുകയും വേണം അതാണ് മര്യാദ 🙏🙏
@sarsammaml9159
@sarsammaml9159 25 күн бұрын
Namaskaram 🙏🙏🙏💛💛💛
@balachandranm.b3888
@balachandranm.b3888 26 күн бұрын
രണ്ട് പേർക്കും 🙏നമസ്തെ🙏 നമ്മുടെ പുതിയ ഗവർണ്ണർ ( ചാൻസലർ ) അതിനുള്ള വഴി തുറക്കും എന്ന് പ്രതീക്ഷിയ്കാം
@gopalankp5461
@gopalankp5461 26 күн бұрын
We should be taken to make the statue of Sri Thunchath Ezhuthachan in the proper place. Thank for your speech about the subject. We think Govt and other Authorities start for this Statue.
@gopalankp5461
@gopalankp5461 26 күн бұрын
The Malayalis don't know the 56 words to malayali words with purity and clear. This is a weakness for Malayali
@rangersanbharatheeyan8778
@rangersanbharatheeyan8778 26 күн бұрын
🙏👌💪✌️👍 SHAME ON THE MALLU SCHOLARS, SHAME ,JUST TO DEMONISE SANATAN DHARMA, THEY ARE CASTIGATING,THUNCHATH EZUTHACHAN,'S IMAGE , JUST REVIEW , THE STATE OF MALAYALAM NOWADAYS , PHONETICALLY AND COLLOQUIAL WAY. IF YOU WATCH ANY GOOD FOR NOTHING MALLU COMEDY PROGRAMME IN T.V. YOU WILL UNDERSTAND WHAT WE INTENT TO NARRATE 🤔🤔🤔🤔🤔😓😓😓😓😓😡😡😡😡😡
@prakasha5629
@prakasha5629 25 күн бұрын
നമസ്തേ 🙏🙏,.. സാധാരണ കാർക്ക് വേണ്ടി വേദസാരംശം മലയാളത്തിൽ ആക്കിയ ഭാഷ പിതാവ്. അതിനു വേണ്ടി മലയാള ലിപി തന്നെ ഉണ്ടാക്കി.. ഇന്ന് നമുക്ക് രാമായണം, ഹരിനാമ കിർത്തനം ഒക്കെ വായിച്ചു മനസ്സിലാക്കാൻകാരണം എഴുത്തച്ഛൻ. അദേഹത്തിന്റെ പ്രതിമ ഉണ്ടാക്കി സംരക്ഷിക്കുന്നതാണ് മര്യാദ 🙏🙏
@JanammaRajan-z7y
@JanammaRajan-z7y 25 күн бұрын
❤❤❤
@viswanadhanmuthukulam7121
@viswanadhanmuthukulam7121 26 күн бұрын
🙏🙏🙏
@sujayat8984
@sujayat8984 25 күн бұрын
🙏🙏🙏🥰
@padmajadevi4153
@padmajadevi4153 26 күн бұрын
എത്രയും വേഗം സ്മാരകം ഉണ്ടാവട്ടേ. എന്തൊക്കെ വിമർശിച്ചാലും 51 അക്ഷരം എന്ന മായാ പ്രപഞ്ചം എന്നും ഓർക്കപ്പെടട്ടേ. കാലത്തിന്റെ ആവശ്യം 🙏🙏🙏👌
@narayanannairp516
@narayanannairp516 26 күн бұрын
അക്ഷരം പഠിപ്പിക്കാത്ത നാട്ടിൽ എന്തു പറയും. സ്മാരകം/പ്രതിമ ഉയരട്ടെ.
@narayanannairp516
@narayanannairp516 26 күн бұрын
😢
@hainsxavier123
@hainsxavier123 26 күн бұрын
ലക്ഷ്മി കന്ത് സുന്ദരിയാണ്
@cricket_102
@cricket_102 26 күн бұрын
പ്ലതിമവേണം.സ ംരക്ഷണവു വേണം❤.അന്തംകമ്മീകൾക ക് ഭാഷാപിതാവ് എന്ത്.
@ibdevesan9767
@ibdevesan9767 25 күн бұрын
തുൻജത്തെഴുച്ചൻറ്റെ പ്രതിമ മലപ്പുറത്ത് ഉയരണം ശരിയാണ്. അതെപോലെ ഒ വി വിജയൻറ്റെ പ്രതിമ പാലക്കാട് ഉയർനിരുന്നു .പക്ഷെ പിന്നീട് അവിടന്നു മാറ്റി. എന്തുകൊണ്ട് ? അതു പാലക്കാട് sbi ജംക്ഷനിൽ തന്നെ വീൺടും സ്ഥാപിക്കണം.
@i4trouth101
@i4trouth101 25 күн бұрын
സ്മാരകം ഉണ്ടാക്കലല്ല ജാതിവെറി എത്രയും വേഗം മാറ്റണം . അതാണ് അനിവാര്യം . ഒരു പ്രതിമ വച്ച് വർഗ്ഗിയത പരത്തുന്ന സവർണ്ണ തന്ത്രം ഈഴവർ അവസാനിപ്പിക്കും . പിന്നെ പ്രതിമയുടെ ഉപയോഗം ശുന്യം
@Mayaràms-24
@Mayaràms-24 11 күн бұрын
ബഷീറിനെ ആഘോഷിക്കുന്നുണ്ടല്ലോ. അതുപോരെ
@p.vsukumaran3455
@p.vsukumaran3455 26 күн бұрын
പ്രതിമകളുണ്ടാക്കി സംതൃപ്തി അടയാം.....കാക്കകൾക്കും കിളികൾക്കും അപ്പി ഇടാന് ഇടമാവട്ടെ.......പിന്നെ സൗകര്യപൂര്വം മറക്കാം.
@j1a9y6a7
@j1a9y6a7 26 күн бұрын
സാധാരണ സംസാരിക്കുമ്പോൾ പോലും ഇംഗ്ലീഷിൽ തിരുകി കയറ്റിയാണ് സംസാരിക്കുന്നത് ഫുഡ് കഴിക്കുക അടുപ്പ് ഫയർ ചെയ്യാം അങ്ങനെ അങ്ങനെ അങ്ങനെ തുണികൾ ഒക്കെ വാഷ് ചെയ്യണം
@renjithmr4073
@renjithmr4073 26 күн бұрын
🙏
@sreekalag7391
@sreekalag7391 26 күн бұрын
🙏🙏🙏
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 105 М.