ചുള്ളിക്കാടിനെ എന്ത്‌ ചെയ്യണം? | MN Karassery - Balachandran Chullikkad

  Рет қаралды 90,873

MN Karassery

MN Karassery

Күн бұрын

ചുള്ളിക്കാടിനെ എന്ത്‌ ചെയ്യണം? | MN Karassery#Balachandran_Chullikkad$Mathrubhumi#ka#pusthakodsavam#karassery#malayalam_movie#kerala_sahityam#cenema#Kerala_issue

Пікірлер: 493
@balachandranbalan
@balachandranbalan 4 жыл бұрын
കാരശ്ശേരിമാഷ് എന്നെ ന്യായീകരിച്ച് വെറുതേ നേരം കളഞ്ഞു. എന്നെ അവഹേളിക്കുന്നതിലും പരിഹസിക്കുന്നതിലും അധിക്ഷേപിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന വലിയൊരു ജനക്കൂട്ടമുണ്ട്. അവർക്ക് ഈ യുക്തിയൊന്നും ബോദ്ധ്യപ്പെടില്ല. ഞാൻ എന്തു ചെയ്താലും എങ്ങനെ ജീവിച്ചാലും അവർ ചീത്തവിളിച്ചുകൊണ്ടേയിരിക്കും. കാരണം അവരതിൽ അത്രയധികം ആനന്ദിക്കുന്നു. എനിക്കാണെങ്കിൽ പതിറ്റാണ്ടുകളായി ഇതു കേട്ട് ശീലമാണ്. ജനങ്ങൾക്ക് അവാർഡുകവികളെയോ ആക്കാദമിക് കവികളെയോ അദ്ധ്യാപകകവികളെയോ ഇങ്ങനെ ചീത്തവിളിച്ചു രസിക്കാനാവില്ലല്ലൊ. ഞാൻ തെണ്ടി ജീവിച്ച് വഴിയിൽക്കിടന്നു ചാവണമെന്നാഗ്രഹിക്കുന്നവർക്ക് എന്നെ സീരിയലിലും സിനിമയിലുമൊക്കെ പണം തന്ന് അഭിനയിപ്പിക്കാൻ ആളുണ്ടെന്നു കാണുമ്പോൾ സഹിക്കുമോ? (കാശുകിട്ടാതെ ഞാൻ ഒരിക്കലും അഭിനയിച്ചിട്ടില്ല) ജനം എന്നെ തെറിവിളിച്ചും ആക്ഷേപിച്ചും സുഖിച്ചോട്ടെ. മാഷെന്തിനു വെറുതെ ഇവരെ പ൦ിപ്പിക്കാൻ നേരം കളയുന്നു?
@12fuddu
@12fuddu 4 жыл бұрын
വേട്ട പട്ടികൾ കുരക്കട്ടെ 🤗👏👏
@uk2727
@uk2727 4 жыл бұрын
മാഷിന്റെ വിമർശനവും കലാത്മകമാണ്, ആസ്വാദ്യമാണ്.
@apriyasathyangaldrnairbmr9449
@apriyasathyangaldrnairbmr9449 4 жыл бұрын
കവിത കവിയുടെ സ്വാതന്ത്ര്യമാണ്. എപ്പോൾ എഴുതണം, എങ്ങനെ എഴുതണം എന്നൊക്കെ തീരുമാനിയ്ക്കുന്നത് അയാൾ അല്ലെങ്കിൽ അവർ ആണ്. ആവശ്യമുള്ളവർ വിളിച്ചു പറഞ്ഞാൽ അതുപ്രകാരം ചുട്ടെടുത്തു പായ്ക്ക് ചെയ്തു വെയ്ച്ചിട്ട്, ഡ്രൈവ് ത്രൂ വിൻഡോയിലിലൂടെ പണം നൽകി വാങ്ങിക്കൊണ്ടു പോകാനുള്ള മാക് ചിക്കൻ കോംബോ അല്ല കവിത. പിന്നെ ചുള്ളിക്കാടിന് സ്വഭാവ സെർട്ടിഫിക്കറ്റുമായി ഇറങ്ങിയിരിയ്ക്കുന്നവരോട് - കവി വികാരജീവിയാണ്. വികാരങ്ങളെ വരുതിയ്ക്കു നിർത്തുവാൻ അയ്യാൾക്കായാൽ അയാൾ കവി അല്ലാതാവും, വല്ല ഗാന്ധിയോ ശങ്കരനോ വിവേകാനന്ദനോ ഒക്കെയായിപ്പോവും. 'മാ നിഷാദ' എന്ന് പാടുന്നതിനു പകരം 'വല്ല കിളിയും അമ്പേറ്റു വീണാൽ എനിയ്ക്കെന്തു കുന്തമാ' എന്നുള്ള മനോനിലയിലേയ്ക്ക് പോകും. അത് പോലെ ചിന്തിയ്ക്കാൻ തല്ക്കാലം ഈ ലോകത്തു ആവശ്യത്തിലധികം സ്വാർത്ഥന്മാർ ഉള്ളതിനാൽ കവി പരിസരം മറന്ന് ചിരിയ്ക്കാനും കരയാനും കോപിയ്ക്കാനും ഒക്കെ സാധിയ്ക്കുന്ന വെറും കവിയായി, അല്ലെങ്കിൽ ബാഹ്യകാപട്യങ്ങളിൽ അഭിരമിയ്ക്കുന്ന പകൽമാന്യന്മാരുടെ ഭാഷയിൽ ഒരു നിഷേധിയായി തന്നെ തുടരട്ടെ.
@arbakindergarten
@arbakindergarten 4 жыл бұрын
മാഷേ താങ്കൾ കാപട്യം ഇല്ലാത്ത വ്യക്തിയാണ് എന്നത് എല്ലാവർക്കും അറിയാം..
@josekuttyjoseph4216
@josekuttyjoseph4216 4 жыл бұрын
പ്രിയ കവി ഞാൻ കവിത ആസ്വദിക്കുന്ന ആളല്ല. ഞാന്‍ ഈ വിവാദവും അറിഞ്ഞിരുന്നില്ല. എന്നാല്‍ മാഷിന്റെ വീഡിയോയും അങ്ങയുടെ കുറിപ്പും, ആ ചോദ്യം ചോദിച്ച ആളുടെ വങ്കthavum മനസ്സിലാക്കാന്‍ സാധിച്ചppool അങ്ങyood ബഹുമാനം തോന്നുന്നു.
@narayanapillai9723
@narayanapillai9723 4 жыл бұрын
കാരശ്ശേരിമാഷ് പറഞ്ഞത് 100% ശരി.
@sanalkumar-mh6so
@sanalkumar-mh6so 4 жыл бұрын
കാരശ്ശേരി മാഷേ ..., സ്നേഹം. താങ്കൾ യൂട്യൂബിലും ഫേസ് ബുക്കിലും സജീവമായതിൽ നന്ദി
@gopakumargnair6960
@gopakumargnair6960 4 жыл бұрын
വളരെ ശരിയായ നിരീക്ഷണം സാർ..
@balakrishnanuk767
@balakrishnanuk767 4 жыл бұрын
ചില വ്യക്തികളുണ്ട് .രാഷ്ട്രീയക്കാർ പറയുംപോലെ ജീവിക്കണം അല്ലാത്തവർ നികൃഷ്ടരാണ് .കാരശ്ശേരി സാറെ എന്റെ ഹൃദയത്തെ സ്പര്ശിച്ചതാണ് ബാലചന്ദ്രന്റെ കവിതകകൾ .താങ്കൾക്കും ബാലചന്ദ്രനും പ്രണാമം
@instagvi4245
@instagvi4245 4 жыл бұрын
എത്ര നല്ല അനുഭമുള്ള മനുഷ്യനായാലും ചില സമയങ്ങളിൽ എല്ലാവരെയും സുഖിപ്പിക്കുന്ന അനുഭവങ്ങൾ മനുഷ്യനായ ആർക്കും പ്രധാനം ചെയ്യുവാൻ കഴിയില്ല, ബാലചന്ദ്രൻ സാറിന് തെറ്റു പറ്റിയിട്ടില്ല.
@rukhiyap633
@rukhiyap633 4 жыл бұрын
അവനവൻ്റെ ജീവിതം അവനവൻ്റെ സ്വന്തമാണ് ഇതാണ് എല്ലാവരും മനസ്സിലാക്കേണ്ടത് ശരിയും തെറ്റും അപേക്ഷികമാണ് ചുള്ളിക്കാടിനെ അപമാനിക്കുന്നത് ശരിയല്ല,
@uk2727
@uk2727 4 жыл бұрын
മാഷിന്റെ പ്രതികരണം ഗംഭീരം. എന്റെ അഭിപ്രായത്തിൽ ചുള്ളിക്കാട് ചോദ്യകർത്താവ് അർഹിക്കുന്നതും ഉചിതവുമായ മറുപടി കൊടുത്ത് തന്റേടം കാണിക്കുകയാണ് ചെയ്തത്.
@Rahmath6852
@Rahmath6852 4 жыл бұрын
അതെ അതെ, രണ്ടു പേരും ഒപ്പത്തിനൊപ്പം..
@seemamaneesh2707
@seemamaneesh2707 3 жыл бұрын
100 ശതമാനം ശരിയാണ് മാഷ് പറഞ്ഞത്. ചുള്ളിക്കാടിന്റെ വലിയൊരു ആരാധികയായിരുന്നിട്ടും കവിയുടെ ഭാഗത്തു നിന്നും ചിന്തിക്കാൻ ഇപ്പോഴാണ് സാധിച്ചത്. ഈ വാക്കുകളാണ് അതിന് സഹായിച്ചത് 🙏
@pavanapv2207
@pavanapv2207 2 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാട് എനിക്കേറ്റവും പ്രിയപ്പെട്ട കവിയാണ്...എത്രയോ വര്ഷങ്ങളായി അദ്ദേഹത്തിന്റെ കവിതകൾ എന്നെ വിസ്മയിപ്പിക്കുന്നു...... അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു...
@naseefms9362
@naseefms9362 4 жыл бұрын
ആ വയോധികൻ കവിയെ നിന്ദിച്ചതായി എനിക്ക് തോന്നിയിട്ടില്ല. ചോദ്യത്തിന്റെ ഉള്ളടക്കത്തിൽ തെറ്റുണ്ട്, അത് ആ വയോധികനു മനസ്സിലായിട്ടില്ല. അദ്ദേഹത്തേക്കാൾ വിവരമുള്ള കവി 'സൗകര്യമില്ല' എന്ന് ദേഷ്യത്തോടെ പറഞ്ഞത് ശരിയായില്ല. ആ പ്രായമുള്ള മനുഷ്യനെ ആലോചിച്ചു ശെരിക്കും സങ്കടം ആയി.
@shron6165
@shron6165 5 ай бұрын
yes
@shashidharanlpal2529
@shashidharanlpal2529 4 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാട് കവിതയെഴുതിയാലും സ്നി മയിൽ അഭിനയിച്ചാലും അതദ്ദേഹത്തിൻ്റെ കാര്യം ........ രണ്ടായാലും അദ്ദേഹം എന്നും നമ്മുടെ ഉജ്വലനായ കവിത ന്നെ. കവിയ്ക്ക് അഭിവാദ്യങ്ങൾ .
@santroxing1000
@santroxing1000 4 жыл бұрын
തികച്ചും അനുയോജ്യമായ പ്രതികരണം മാഷ്.
@ratheeshvidyarthy
@ratheeshvidyarthy 4 жыл бұрын
ഈ മറുപടി ആ ചോദ്യകർത്താവിന് മാത്രമല്ല സൈബർ ലോകത്തെ മഹാകവികളെന്ന് സ്വയം നടിക്കുന്ന പോയട്രി മാഫിയ ഗ്യാങുകൾക്കു കൂടിയുള്ളതാണ്. ഏതു കവിതാ ചർച്ചകളിലും ചുള്ളിക്കാടിനെ നിന്ദിക്കുകയോ സിനിമാ അഭിനയത്തെ പരിഹസിക്കുകയോ ചെയ്യുക എന്നത് പതിറ്റാണ്ടു പഴക്കമുള്ള സൈബർ ഇടത്തിലെ ആചാരമാണ്.
@sasikumar1268
@sasikumar1268 4 жыл бұрын
You please think of that poor middle aged man who was brutally snubbed by the arrogant poet; what has he done to insult the poet; just asked why not writing poetry nowadays. I have lost all respect to that poet with this instance.
@Malarvaka
@Malarvaka Ай бұрын
മാഷിനും പ്രിയപ്പെട്ട കവിക്കും ❤️🙏🏻അറിയില്ലേ മാങ്ങായുള്ള മാവിന് ഒരുപാട് കല്ലേറ് കൊള്ളേണ്ടി വരുംഎന്ന്.അങ്ങ് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവൻ. മുന്നോട്ട് മുന്നോട്ട് കാലി ടറാതെ നടക്കു 🙏🏻ഈശ്വരനും ഇഷ്ട ഹൃദയങ്ങളും എന്നും കൂടെ ഉണ്ടാകും 🙏🏻🙏🏻
@swathanthranchintonmukhan
@swathanthranchintonmukhan 2 жыл бұрын
ഈ വിഷയത്തിൽ താങ്കളോട് വിയോജിക്കുന്നു. ഒരു സ്വതന്ത്രചിന്തകനായ ശ്രീ M N കാരശ്ശേരി ഈ കാര്യത്തിൽ സ്വതന്ത്രചിന്ത പണയം വച്ചു എന്ന് പറയാതെ വയ്യ. താങ്കൾ താങ്കളുടെ സുഹൃത്തിനെ ന്യായീകരിക്കാൻ യുക്തിയിൽ ഊന്നിയുള്ള വാദങ്ങൾ അല്ല നിരത്തിയത്. ഇതിനെ 'സ്വജനപക്ഷപാതം' എന്ന് പറയും! ചോദ്യകർത്താവ് ചോദിച്ച ചോദ്യം ശരിയായിരുന്നില്ല. ചുള്ളിക്കാട് കൊടുത്ത മറുപടി അതിലും മോശം ആയിരുന്നു. ഇതാണ് വസ്തുത! ചോദ്യകർത്താവിന്റെ ഒറ്റ ചോദ്യത്തിൽ നിന്ന് അയാൾക്ക്‌ കവിതകളെക്കുറിച്ച് ജ്ഞാനം ഇല്ല എന്നും അയാൾ വിവരം ഇല്ലാത്ത ആൾ ആണെന്നും ഒക്കെയുള്ള ശ്രീ കാരശ്ശേരിയുടെ വിലയിരുത്തൽ യുക്തിപരമല്ല. സമത്വബോധം ആണ് ആധുനിക യുഗത്തിൽ മനുഷ്യർ ആർജിക്കേണ്ട ഒരു പ്രധാന ഗുണം. കൂടിയ മനുഷ്യരും കുറഞ്ഞ മനുഷ്യരും ഒന്നും ഇല്ല. നമ്മൾ എല്ലാവരും ഈ മഹാപ്രപഞ്ചത്തിൽ മിന്നിമാഞ്ഞു പോകുന്ന നിസ്സാരന്മാരായ ജീവികൾ മാത്രമാണ്. അത്ര തന്നെ.
@limelight8300
@limelight8300 4 жыл бұрын
ആ ചോദ്യം ചോദിച്ച വ്യക്തി വളരെ മാന്യതയോടും ,പ ക്വതയോടും കൂടിയാണ് ചുള്ളിക്കാടിനോട് ചോദിച്ചത് ,,,, ഇതിൽ വ്യക്തി ജീവിതത്തിലേ സ്വകാര്യതയിലേക്ക് ഒരു കടന്ന് കയറ്റവും അദ്ധേഹം നടത്തിയിട്ടില്ല ,,,,,,, മാഷേ
@coded4654
@coded4654 4 жыл бұрын
സത്യം .....ആരും ചോദിക്കുന്ന ചോദ്യമേ പുള്ളിയും ചോദിച്ചുള്ളൂ ....അതിനാണ് ഷോ ഇറക്കിയത് ആ കവി
@thealchemist9504
@thealchemist9504 3 жыл бұрын
@@coded4654, അത് നിനക്ക് മനസിലാവാഞ്ഞിട്ടാണ്. അയാളുടെ character അങ്ങനെയാണ്. പണ്ടത്തെ കഷുഭിത യൗവനം ആണ്
@skariahthomas1489
@skariahthomas1489 Жыл бұрын
His reply was in a rude manner
@rajeevalunkal1714
@rajeevalunkal1714 4 жыл бұрын
കാരാശ്ശേരി മാഷുടെ മറുപടി ഇഷ്ടമായി. ചോദ്യം ചോദിക്കുന്നവന്റെ ഇഷ്ടത്തിനു ജീവിക്കാൻ സൗകര്യമില്ലെന്ന് പറയാൻ ചുള്ളിക്കാടിനേ തന്റേടം കാണൂ. സിനിമ കപടലോകമാണെന്നു പറയുന്ന കപട ജീവികൾക്ക് ഇനി❤️ മറുപടിയേ ഇല്ല. വേറെ എല്ലാം വിശുദ്ധമാണെന്നു പറയുന്ന പരൽ മീനുകളോട് സഹതാപം മാത്രം.
@abhijithmk698
@abhijithmk698 3 жыл бұрын
പിന്നല്ലേ
@ahmedfazil3365
@ahmedfazil3365 4 жыл бұрын
ആ വയോധികൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല എന്ന് അദ്ദേഹത്തിന്റെ ചോദ്യം കേട്ടാൽ സാമാന്യ ബുദ്ധിയുള്ളവർക് മനസ്സിലാവും... ബുദ്ധിജീവികളായ നിങ്ങൾ രണ്ടു പേർക്കും അത് സ്സിലാവാതെ പോയതിൽ വളരെ നിരാശയുണ്ട്... 😥
@widewayanad
@widewayanad 4 жыл бұрын
അയാൾക്കുള്ള ഉത്തരമല്ല.... എല്ലാവർക്കുമുള്ളതാണ്.. പൊതു ചോദ്യത്തിന് പൊതുവേദിയിൽ പൊതു ഉത്തരം...
@ravanantimes3731
@ravanantimes3731 4 жыл бұрын
kzbin.info/www/bejne/apexY5dsa61keNE പ്രതികരിച്ച രീതി ശരിയായില്ലെന്ന് തോന്നുന്നവര്‍ ഇതൊന്ന് കണ്ട് നോക്ക്
@mjmathew4990
@mjmathew4990 4 жыл бұрын
മാഷേ നിങ്ങളുടെ എല്ലാ വിഡിയോയും എനിക്ക് വളരെയധികം ഇഷ്ട്ടമാണ്. നിങ്ങളാണ് എളിമയുടെ നിറകുടം.
@dasprem3992
@dasprem3992 4 жыл бұрын
അഭിനന്ദനം. ബാലചന്ദ്രനും കാരശ്ശേരിമാഷിനും. വിലപ്പെട്ട വിശകലനം.
@sneharajvp2147
@sneharajvp2147 4 жыл бұрын
കാരശ്ശേരി മാഷിൻ്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. സാഹിത്യ സദസ്സുകളിൽ ബുദ്ധിജീവി ചമയുന്ന ഇത്തരം ജാഡക്കാരെ ശരിയായ രീതിയിൽ തന്നെ ശ്രീ.ബാലചന്ദ്രൻ ചുള്ളിക്കാട് കൈകാര്യം ചെയ്തു. അഭിനന്ദനങ്ങൾ. സിനിമക്കാരെ മൊത്തം അവഹേളിക്കുന്ന ഇത്തരം അവതാരങ്ങൾ മാനത്തു നിന്നും പൊട്ടിവീണതാണൊ?
@jayaprakashpk533
@jayaprakashpk533 4 жыл бұрын
ചുള്ളിക്കാടിനു പൂർണ്ണ പിന്തുണ.
@captklroy
@captklroy 4 жыл бұрын
Balachandran chullikadu is the most intense poet Malayalam has ever seen. He writes and speaks his mind. If somebody does not like balachandran chullikadu, just get lost. If you have the liberty to ask a question in the manner you want, he has the liberty to answer the manner in which it pleases him. Balachandran chullikadu the best
@mohamedalipalakkat2016
@mohamedalipalakkat2016 4 жыл бұрын
കാരശ്ശേരി മാഷേ ,ആ ചോദ്യത്തിൽ തകരാറൊന്നുമില്ല .ചുള്ളിക്കാടിൻ്റെ മറുപടിയുടെ ദേഹ ഭാഷ അഹങ്കാരത്തിൻ്റെ താണ് എന്ന് ആ ദൃശ്യം കണ്ടാൽ അരി ആഹാരം കഴിക്കുന്നവർക്കൊക്കെ മനസ്സിലാവും. ആ ചോദ്യ കർതാവ് ഒരു ജോലിയേയും ഇൻസൾട്ട് ചെയ്യുന്നില്ല . ചുള്ളിക്കാടിന് പറ്റിപ്പോയി അതാണ് സത്യം!
@mohamedalipalakkat2016
@mohamedalipalakkat2016 4 жыл бұрын
പാവമാണ് ആ ചോദ്യ കർതാവ് , തൻ്റേടം ഇങ്ങനെയല്ല കാണിക്കേണ്ടത് .മറ്റുള്ളവരെ ബഹുമാനിച്ച് ,പുഞ്ചിരിയോടെ ,സരസ മാ യി പ റ ഞ്ഞിരുന്നെങ്കിൽ?
@mohamedalipalakkat2016
@mohamedalipalakkat2016 4 жыл бұрын
അരിയാഹാരം എന്നത് ഒരു പ്രയോഗമാണെന്ന് പോലും അറിയാത്ത താങ്കൾക്ക് ഒരു നല്ല നമസ്കാരം! വെറുതെ സമയം കളയാൻ
@ravanantimes3731
@ravanantimes3731 4 жыл бұрын
kzbin.info/www/bejne/apexY5dsa61keNE പ്രതികരിച്ച രീതി ശരിയായില്ലെന്ന് തോന്നുന്നവര്‍ ഇതൊന്ന് കണ്ട് നോക്ക്
@mshamilna
@mshamilna 4 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയ അതേ മറുപടി നാളെ ഒരു രാഷ്ട്രീയക്കാരനോ ജഡ്ജിയോ സ്വാമിയോ മൊയ്‌ല്യാരോ മത ജാതീയ മൗലിക വാദികളോ കുത്തക മുതലാളിമാരോ പറയുകയും കുറേ കൂട്ടർ അതിനെ ഇത്തരത്തിൽ ന്യായീകരിക്കുകയും ചെയ്യുമ്പോഴും ഇതേ അഭിപ്രായം ആയി മുന്നോട്ട് വരണം. 🙏
@karakulangara
@karakulangara 4 жыл бұрын
കാരശ്ശേരി മാഷിൻറെ വിശദീകരണം അല്പമൊന്നു കേൾക്കാം എന്ന് കരുതി യൂട്യൂബിൽ കയറിയതായിരുന്നു. തുടക്കം മുതൽ അവസാനം വരെ ഒരു വാക്കു പോലും വിടാതെ വളരെ ശ്രദ്ധിച്ചു ച്ചു കേട്ടു. എന്തുകൊണ്ടെന്നാൽ അദ്ദേഹം ഇതിൽ മുന്നോട്ടുവച്ച പ്രധാന ആശയം ആർക്കും ആരുടെയും തീരുമാനത്തിലോ സ്വകാര്യതയിലും കൈകടത്താൻ അവകാശമില്ല... എല്ലാ മലയാളികൾക്കും ഇതൊരു പാഠമായിരിക്കട്ടെ... ചിന്തിക്കണം! ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@latheef5
@latheef5 4 жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതം ജീവിക്കുന്നു..
@haneefapk4834
@haneefapk4834 4 жыл бұрын
കാരശ്ശേരി മാഷ് നല്ല അഭിപ്രായം ആണ് പറഞ്ഞത്... ബാലചന്ദ്ര ചുള്ളിക്കാട് നെ വ്യക്തിഹത്യ ചെയ്യുന്ന ചോദ്യം തന്നെയാണ് അയാൾ ചോദിച്ചത്. അദ്ദേഹം നിലവിൽ ഒരു സിനിമ നടനാണ്, അയാളോട് സിനിമ ഒരു കപട ലോകം ആണെന്ന് ചൂണ്ടി പറയുന്നത് വ്യക്തിഹത്യ തന്നെയല്ലേ !!!
@Shaanshanavas
@Shaanshanavas 4 жыл бұрын
Well said sir!💯
@Polayan
@Polayan Жыл бұрын
ആ ചോദ്യത്തിലെ മുൻവിധിയും അഹന്തയുമാണ് എനിക്ക് പ്രയാസമുണ്ടാക്കിയത്,"സിനിമയുടെ കപട ലോകത്തുനിന്നും മടങ്ങി വന്നു കൂടെ?". സിനിമയിലോ സീരിയലിലൊ പോയാൽ വെറുതെ പിടിച്ചുനിൽക്കാൻ ഒക്കില്ല, അതിനു കഠിനാധ്വാനം തന്നെ വേണം. സംശയം ഉണ്ടെങ്കിൽ ചുള്ളിക്കാട് ചെയ്ത ഒരു സീൻ സ്വയം അഭിനയിച്ച ് ഫോണിൽ റെക്കോർഡ് ചെയ്ത് കണ്ടു നോക്കൂ.നെടുമുടി വേണുവും, നരേന്ദ്രപ്രസാദും ഇതുപോലെ ആരോപണങ്ങൾക്ക് വിധേയർ ആയതാണ്.
@muhammedck3223
@muhammedck3223 4 жыл бұрын
മാഷ് പറഞ്ഞത് 100 % ശരിയാണ്.
@psyzaak-
@psyzaak- 4 жыл бұрын
സിനിമ മഹത്തായ കലാരൂപം തന്നെ യാണ്. ഒരുപക്ഷെ കവിത കലാഹരണ പെട്ടാലും സിനിമ നിലനിൽക്കും 🤗
@ravanantimes3731
@ravanantimes3731 4 жыл бұрын
kzbin.info/www/bejne/apexY5dsa61keNE പ്രതികരിച്ച രീതി ശരിയായില്ലെന്ന് തോന്നുന്നവര്‍ ഇതൊന്ന് കണ്ട് നോക്ക്
@jungj987
@jungj987 3 жыл бұрын
കലക്കി മാഷേ , സ്വാതന്ത്രൃമാണ് ഏറ്റവും വലുത് - ബാലചന്ദ്രൻ അയാൾക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ😎
@SudevanKalpetta
@SudevanKalpetta 4 жыл бұрын
Sir മനുഷ്യർക്ക് ലേശം വിനയം വേണം. അത് ചുള്ളിക്കാടിനില്ല. അദ്ദേഹം മാത്രം വിചാരിചാൽ ഇത്ര ഫെയ്മസ് ആകുമായിരുന്നില്ല...ആസ്വാദകരും കരുതണം..പിന്നെ ഇവിടെ ഒരാളുടെ യും സ്വാത്രന്ത്യ ത്തിൽ ആറ്റും കൈ കടത്തിയിട്ടില്ല...
@ramachandran1374
@ramachandran1374 Жыл бұрын
Every person has the right to live, anyway according to his choice. Karassery Master has taken up this in its right spirit 🙏
@whatthehell.....3948
@whatthehell.....3948 4 жыл бұрын
അദ്ദേഹത്തിന്റെ ഉത്തരം support ചെയ്ത എന്നെ കുറേ പേർ തര്‍ക്കിച്ചു എന്നും എനിക്ക് ഒരേ അഭിപ്രായം ആ ചോദ്യം അര്‍ഹിച്ച ഉത്തരം ആണ്‌ ചുള്ളിക്കാട് നല്‍കിയത്. Nice
@jeyadevandevan5907
@jeyadevandevan5907 4 жыл бұрын
ഒരു കൊല്ലം മുൻപ് പറഞ്ഞത് ഇപ്പോൾ വിവാദമാക്കേണ്ട കാര്യമുണ്ടോ? വിവാദം തൊഴിലാക്കിയ ആളുകളുണ്ട്, തൊഴിലിനെ കുറച്ചു കാണുന്നവരുണ്ട്, അടുത്ത നാളിലാണ് ഒരു ചാനൽ അവതാരകൻ സ്പീക്കർ ക് പ്യൂൺ ആവേണ്ട യോഗ്യത പോലുമില്ലെന്ന് പറഞ്ഞത്,
@jomyjose3916
@jomyjose3916 4 жыл бұрын
സെക്രട്ടറി മാരെക്കൊണ്ട് എഴുതിച്ച് കാപട്യം പഞ്ചസാരയിൽ പൊതിഞ്ഞ് വിളമ്പുന്നവരുടെ കൂട്ടത്തിൽ നിന്ന് വിത്യസ്തനായ , സത്യ സന്ധമായി പ്രതികരിക്കുന്ന ഒരാൾ. അതു തന്നെയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് എന്നും. അതു തന്നെയാണ് അദ്ദേഹത്തെ വിത്യസ്തനാക്കുന്നത്.
@sreekanthpillai8677
@sreekanthpillai8677 4 жыл бұрын
100% സത്യം മാഷേ......
@gopanneyyar9379
@gopanneyyar9379 3 жыл бұрын
കാരശ്ശേരിയുടെ അഭിപ്രായത്തോട് യോജിയ്ക്കുന്നു. പക്ഷേ വേറെ കുറച്ച് കാര്യങ്ങൾ കൂടി പറയാനുണ്ട്. താൻ സിനിമ പോലുള്ള വിലകുറഞ്ഞ കലാരൂപങ്ങളല്ല, കവിത പോലുള്ള മുന്തിയ കല ആസ്വദിയ്ക്കുന്ന ആളാണ് എന്ന് കാണിയ്ക്കുകയാണ് ചോദ്യകർത്താവിന്റെ ഉദ്ദേശ്യം എന്ന് തോന്നുന്നു. പക്ഷേ ഞാനുൾപ്പെടെ ധാരാളം പേർ കലാരൂപങ്ങളെ തമ്മിൽ താരതമ്യം ചെയ്തു ചിലതിനെ പരിഹസിയ്ക്കാറുണ്ട്. മാന്യന്മാർ അത് സൗഹൃദ സദസ്സുകളിൽ മാത്രമായി ചുരുക്കും. ജോസഫ് മുണ്ടശ്ശേരി സംഗീതത്തെക്കാൾ മികച്ചതാണ് സാഹിത്യം എന്ന് എഴുതിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ സ്വദേശിയായ ഒരു പ്രമുഖ കർണാടകസംഗീതജ്ഞൻ കലാഭവൻ മണിയുടെ നാടൻപാട്ടിനെ അവഹേളിച്ചതിന് ഞാൻ സാക്ഷിയാണ് (തിരുവനന്തപുരത്ത് കോലം audios എന്നൊരു കടയുണ്ട്. അവിടെ വച്ച്). മുന്തിയത് എന്ന് കരുതപ്പെടുന്ന കല ആസ്വദിയ്ക്കുന്ന കൂടിയ ആളാണ് താൻ എന്നൊരു ആത്മരതി. അത്രേയുള്ളൂ ഇതിന്റെ പിന്നിൽ.
@jishadsaidali1090
@jishadsaidali1090 4 жыл бұрын
ആ വായോധികനോട് ധാർഷ്ട്യത്തോടെയുള്ള " സൗകര്യമില്ല " എന്ന മറുപടി ഒഴിവാക്കുകമായിരുന്നു.
@mssm5663
@mssm5663 4 жыл бұрын
തീർച്ചയായും
@ravanantimes3731
@ravanantimes3731 4 жыл бұрын
kzbin.info/www/bejne/apexY5dsa61keNE പ്രതികരിച്ച രീതി ശരിയായില്ലെന്ന് തോന്നുന്നവര്‍ ഇതൊന്ന് കണ്ട് നോക്ക്
@sriramansethu
@sriramansethu 4 жыл бұрын
kzbin.info/www/bejne/a6SshaVog6mSrdU
@nileshseban1335
@nileshseban1335 3 жыл бұрын
വയോധികനായതുകൊണ്ട് ആരും തല്ലിയില്ല എന്ന് മാത്രം 😆
@manambursuresh3241
@manambursuresh3241 2 жыл бұрын
ഗംഭീരം മാഷേ, നന്നായി.
@sibiks5077
@sibiks5077 4 жыл бұрын
എന്തൊക്കെയായാലും ആ വെക്തിയോട് കുറച്ച് മാന്യതയോട് മറുപടി പറയാമായിരുന്നു അദ്ദേഹത്തിന്
@joby944
@joby944 4 жыл бұрын
ഒരു വന്ദ്യവയോധികനായ ഒരു മനുഷ്യന്റെ, സ്നേഹമസൃണമായ ചോദ്യത്തിന്, തീർത്തും ധിക്കാരം നിറഞ്ഞ ഒരു മറുപടി പറഞ്ഞിട്ട്, ഞാൻ പച്ചയായ മനുഷ്യനാണ് എന്ന് പറയുന്നത്, ഒരു ഉണങ്ങിയ മനസ്സിന് മാത്രമേ കഴിയൂ,
@user-uo8sm9cv6q
@user-uo8sm9cv6q 10 ай бұрын
കപട ലോകം! ( അദ്ദേഹത്തിന്റെ ഉപജീവനത്തെയാണ് അവഹേളിച്ചത് )
@mohanancheriyil1602
@mohanancheriyil1602 7 ай бұрын
കഷ്ടം മിത്രമേ കഷ്ടം 😂😂
@suhaibvonline
@suhaibvonline 4 жыл бұрын
തങ്കളുടെ അഭിപ്രായത്തോട് പൂണ്ണമായും യോജിക്കുന്നു
@joyantony6524
@joyantony6524 4 жыл бұрын
ആൾകൂട്ടത്തിൽ ആളാകൻ വേണ്ടി ചിലർ ചില മണ്ടത്തരങ്ങൾ ചോദിക്കും ഇങ്ങിനെയുള്ള ആളുകൾക്ക് എല്ലാ വർക്കും വേണ്ടിയുള്ള മറുപടിയാണ് സർ പറഞ്ഞത് ചോദിച്ച വ്യക്തിയോട് സാറിന് സഹതാപം മാത്രമെ യൊള്ളു വെന്നാണ് എനിയ്ക്ക് തോന്നുനത്
@rasheedrzfjj7412
@rasheedrzfjj7412 4 жыл бұрын
താങ്കളുടെ വീക്ഷണം അപാരം.... സന്തോഷം....
@aboobackerkk5827
@aboobackerkk5827 4 жыл бұрын
മാഷിനു പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കണം ലക്ഷക്കണക്കിന് മലയാളികൾക്ക് അ അത് വലിയൊരു കാര്യമാണ്
@sirajzain514
@sirajzain514 4 жыл бұрын
അമിതാവേശവും ഒട്ടൊരു അസഹിഷ്ണുതയും. മാഷിന്റെ വ്യത്യസ്ഥമായ ഒരു വീക്ഷണം.
@MrSunilpillai
@MrSunilpillai 2 жыл бұрын
The presentation of the question was good not the contents , the contents of the answer was good not the presentation .
@mukundanazhakath463
@mukundanazhakath463 Жыл бұрын
കാരശ്ശേരി മാസ്റ്റർക്ക് ഒരായിരം അഭിനന്ദനങ്ങൾ നല്ല മറുപടി
@varghese.ealias9316
@varghese.ealias9316 4 жыл бұрын
ഇതാണ് മലയാളീടെ മര്യാദ. നമ്മ വേറെ ലെവൽ ആണ് ബ്രോ
@rajaniradhakrishnan1188
@rajaniradhakrishnan1188 4 жыл бұрын
Well said sir👌
@renjithkarumalloor4589
@renjithkarumalloor4589 Ай бұрын
കറശ്ശേരി മാഷ് പറഞ്ഞത് സത്യം എങ്കിലും ചുള്ളികാട് സർ അഭിനയിച്ച ചില സിനിമകളിലെ സംവിധായകൻ അദ്ദേഹത്തെ ശരിക്കും മനസിലാകാതെയാണ്. അവരുടെ കഥാപാത്രങ്ങളെ ഏല്പിച്ചതെന്നു തോന്നിയിട്ടുണ്ട്
@hussainvalapra818
@hussainvalapra818 4 жыл бұрын
Well said..
@mohanancheriyil1602
@mohanancheriyil1602 7 ай бұрын
Yes... ബാലചന്ദ്രൻ ചുള്ളിക്കാട് സാറിനു അഭിനന്ദനങ്ങൾ, 🙏🏻🙏🏻🙏🏻🙏🏻
@sudhaks1773
@sudhaks1773 4 күн бұрын
ആരെങ്കിലും ഇതുപോലെ പ്രതികരിക്കേണ്ട. തീർച്ചയായും പ്രതികരിക്കണം.
@sunilbabu6498
@sunilbabu6498 3 жыл бұрын
"എനിക്ക് സൗകര്യമില്ല " എന്ന മറുപടി എനിക്ക് നന്നേ ബോധിച്ചു. കലാകാരൻമാർ വിനയവിധേയരായി തേനിൽ ചാലിച്ച മറുപടി മാത്രമേ പറയാൻ പാടുള്ളൂ എന്ന വാദം ശരിയല്ല. "കപട ലോകത്ത് നിന്ന് " എന്ന പരാമർശത്തിലൂടെ ചോദ്യകർത്താവ് കവിയെ പ്രകോപിപ്പിക്കുക തന്നെയാണ് ചെയ്തത്. അതിന് "സൗകര്യമില്ല" എന്ന മറുപടി അത്ര വലിയ അപരാധമായി തോന്നിയില്ല. ഞാൻ എങ്ങനെ ജീവിക്കണമെന്നു മറ്റുള്ളവർ തീരുമാനിക്കുന്നിടത്ത് ഒരു വ്യക്തി വ്യക്തിത്വമില്ലാത്തവനായി മാറുകയാണ്. കാരശ്ശേരി മാഷ് പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. 👌👌
@pchackomibby
@pchackomibby 4 жыл бұрын
Agree with you Sir
@baburajgopalapillai9459
@baburajgopalapillai9459 2 жыл бұрын
കേരളത്തിലെ മികച്ച പ്രിയപ്പെട്ട കവി.സ്നേഹം.
@thomasjohn127
@thomasjohn127 4 жыл бұрын
ശ്രീ ബാലചന്ദ്രൻ പറഞ്ഞതാണ് ശരി. ഒരു ആത്മാർഥതയും ഇല്ലാതെ ആണ് ,തിരിച്ചു വന്നു കൂടെ ? കവിത എഴുതി കൂടെ ? എന്നൊക്കെ ചോദിക്കുന്നത്. ചോദിക്കാൻ വേണ്ടി ചോദിക്കുന്നു അത്ര മാത്രം. ഇത്തരം പൊള്ളയായ ചോദ്യങ്ങൾ സ്ഥിരം കേൾക്കുമ്പോൾ കേൾക്കുന്നയാൾക്ക് അലോസരം ഉണ്ടാവും.
@udayakumarvaliyavila1828
@udayakumarvaliyavila1828 4 жыл бұрын
ചുള്ളിക്കാടിനെ അവഹേളിക്കുന്നത് പതിവായി പോന്നു. ലോകത്ത് ഒരുതരത്തിൽ ജനത ഇങ്ങനെ എന്തെങ്കിലും പറയണം, പ്രവർത്തിക്കണം എന്നൊക്കെയുള്ള കപട മനോഭാവം നടിക്കുന്നത് ജീവിത നിലവാരമാക്കി മാറ്റിക്കഴിഞ്ഞു. മാഷ് ഇക്കാര്യത്തിൽ പ്രതികരിച്ചതു നല്ലത് എന്ന അഭിപ്രായക്കാരനാണ് ഞാൻ.
@unnikrishnan320
@unnikrishnan320 3 жыл бұрын
കലക്കി മാഷെ...അഭിവാധ്യം
@sasidharank737
@sasidharank737 4 ай бұрын
സത്യം പറയട്ടെ. ഞാൻ ഏറെ ബഹുമാനിക്കുന്ന 2 വ്യക്തികളാണ് കാരശ്ശേരി മാഷ്യം ചുള്ളി കാട് .പക്ഷെ ആവന്ദ്യവയോധികനെ ഇങ്ങിനെ നേരിടേണ്ടതില്ലായിരുന്നു.എല്ലാ ബുദ്ധി മാൻമാരിലും ഒരു വിഢി ഒളിഞ്ഞ് കിടപ്പുണ്ടു് എന്നുള്ളത് വളരെ സത്യമാണ്
@npchacko9327
@npchacko9327 5 ай бұрын
M N കാരശ്ശേരി മാഷ്❤ വ്യക്തമായി പറഞ്ഞിരിക്കുന്നു❤
@haridasanmammily9709
@haridasanmammily9709 4 жыл бұрын
മാഷേ വളരെ ശക്തമായ അവലോകനം
@MrSatprem
@MrSatprem 3 жыл бұрын
ചോദ്യം ഉന്നയിച്ച ആൾ കവിതയെ ബഹുമാനിച്ച് സംസാരിച്ചാൽ കവിക്ക് സന്തോഷമാകും എന്നു കരുതിക്കാണും. ഒരാൾ ചെയ്യുന്ന തൊഴിലിനെ നിന്ദിക്കുന്നത് അയാളെ വേദനിപ്പിക്കും. ഈ കാര്യം ചോദിച്ചയാൾ മനസ്സിലാക്കിയില്ല. ബാലചന്ദ്രൻ സിനിമയെ ഇഷ്ടപ്പെടുന്നതുകൊണ്ടാണല്ലോ ആ തൊഴിൽ ചെയ്യുന്നത്. ഇഷ്ടമില്ലാതെ ചെയ്യുന്ന ഒരു തൊഴിലാണ് സിനിമ എന്ന് ചോദ്യകർത്താവ് തെറ്റിദ്ധരിച്ചിരിക്കണം.
@salu.v.mv.m3127
@salu.v.mv.m3127 4 жыл бұрын
കവികൾ എന്തു ജോലി ചെയ്തു ജീവിക്കണമെന്ന് വായനക്കാർ തീരുമാനിച്ചു നിശ്ചയിക്കുന്ന പ്രശ്നമല്ല ഇതിലുള്ളത്.. വയലാറിനെ കുറിച്ച് ഇങ്ങനെ ഒരു വിലയിരുത്തൽ ഉണ്ടായിരുന്നു സിനിമാ ഗാനങ്ങൾ എഴുതാൻ പോയില്ലായിരുന്നെങ്കിൽ മലയാളത്തിന് കുറേക്കൂടി നല്ല കവിതകൾ ലഭിക്കുമായിരുന്നു എന്ന വാദം ഓർക്കുക.ഒരോരുത്തരുടെയും ജീവിതവും ചിന്തയും അവനവനു സ്വന്തം..
@alimancherym1376
@alimancherym1376 4 жыл бұрын
കാരശേരി ജനം മറന്നു പോയ ഒരു കാര്യം വിണ്ടും ജനങ്ങളിൽ എത്തിച്ച് അദ്ദേഹത്തെ ഇടിച്ച് താഴ്ത്തലായി പോയി ഈ വിഷദികരണം
@ManuGopika
@ManuGopika 4 жыл бұрын
മറ്റേത് കലാരംഗത്തേയും പോലെ ഒട്ടേറെ മികവുറ്റ സംഭാവനകൾ നൽകിയ ചലച്ചിത്ര മേഖല കപടമാണെന്ന ചോദ്യകർത്താവിന്റെ ധാരണയും അതിൽ നിന്നുടലെടുത്ത ചോദ്യവും തെറ്റാണ്. അതോടൊപ്പം കാവ്യ രചനയെ മഹത്തരമായി കാണുകയും കവിതയിലേയ്ക്ക് തിരിച്ചു വരാൻ ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ആവശ്യപ്പെടുകയും ചെയ്യുന്ന അദ്ധേഹം സമീപകാലത്ത് ഇറങ്ങിയ ചുള്ളിക്കാടിന്റെ കവിതകൾ വായിച്ചിട്ടേ ഇല്ലെന്നും വ്യക്തമാകുന്നു. മാത്രവുമല്ല താൻ കപടമെന്ന് പറയുന്ന സിനിമാ സീരിയൽ മേഖലയെ അദ്ധേഹം കാര്യമായി ശ്രദ്ധിക്കുന്നതായും അനുമാനിക്കാം. അല്ലെങ്കിൽ പിന്നെ കവിയുടെ രചന ശ്രദ്ധയിൽ പെടാതെ അഭിനയം മാത്രം ശ്രദ്ധയിൽ വരില്ലല്ലോ.... ചോദ്യ കർത്താവ് വയോധികനാണ് എന്നത് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ ശരിയല്ലാത്ത ചോദ്യങ്ങൾക്ക് മൃദുവായ ഭാഷയിൽ മറുപടി നൽകണം എന്ന് ശഠിക്കുന്നതും തെറ്റാണ്. പ്രത്യേകിച്ചും സമൂഹത്തിന്റെ പല ബോദ്ധ്യങ്ങളോടും നിഷേധാത്മകമായി പ്രതികരിച്ചിട്ടുള്ള ചുള്ളിക്കാടിനെപ്പോലുള്ള കവിയിൽ നിന്ന് സർവ്വോപരി മനുഷ്യനിൽ നിന്ന് അത്തരം മധുരിതമായ വാക്കുകൾ പ്രതീക്ഷിക്കേണ്ടതില്ല. ബാലചന്ദ്രൻ ചുള്ളിക്കാടെന്ന കവിയോടും നടനോടും അദ്ധേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തോടും കാരശ്ശേരി മാഷിന്റെ വാക്കുകളോടും പൂർണ്ണമായും യോജിക്കുന്നു.
@sureshmc2698
@sureshmc2698 4 жыл бұрын
Thanks Sir
@yehsanahamedms1103
@yehsanahamedms1103 3 жыл бұрын
മാഷ് പറഞ്ഞത് ശരിയാണ് സമ്മതിക്കുന്നു.ഈ ഒരു ചോദ്യം ഒരാള് ചോദിച്ചതിന്, ഏഴു വർഷങ്ങൾ കഴിഞ്ഞാൽ ഞാൻ ആത്മഹത്യ ചെയ്തുകൊള്ളും എന്ന മറുപടി ഏറ്റവും മോശം ആയി പോയല്ലോ?
@sahadevana971
@sahadevana971 4 жыл бұрын
ചുള്ളിക്കാടിനെ വിമർശിക്കുന്നവർക്ക് ഒക്കെ കൊടുക്കാനുള്ള ന്നല്ല മറുപടിയാണ് മാഷ് കൊടുത്തത്
@antonykunnathur7242
@antonykunnathur7242 5 ай бұрын
കാരശേരിക്ക് ഇടതു വിരുദ്ധത മാറണ്ട അവിടെയിരിക്കട്ടെ
@prathapank7778
@prathapank7778 6 ай бұрын
മാഷേ ...ആ വയോധികൻ വളരെ നിഷ്ക്കളങ്കമായി കവിയോടുള്ള സ്നേഹം കൊണ്ടും അദ്ദേഹത്തിൻ്റെ കാവ്യാനുഭവം അനുവാചകർക്ക് വീണ്ടും വീണ്ടും കിട്ടുവാനുള്ള കൊതി കൊണ്ടും വളരെ സത്യസന്ധവും നിഷ്ക്കളങ്കമായും ചോദിച്ച ചോദ്യമായി മാത്രമായാണ് എനിക്ക് തോന്നിയത്. എന്നാൽ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ മറുപടി ധാർഷ്ട്യം നിറഞ്ഞതാണ്. ഞാനെന്ന ഭാവം അഹന്തയുടെ വേഷപകർച്ച നടത്തി ആ സാധാരണക്കാരനെ ഭയപ്പെടുത്തി മിണ്ടാതാക്കി കളഞ്ഞു. ഉൽകൃഷ്ടസാഹിത്യങ്ങൾ വായനക്കാരിൽ തങ്ങളുടെ ജീവിതാനുഭവങ്ങളായി തോന്നിപ്പിക്കുമ്പോഴും സാഹിത്യ കർത്താവ് താൻ സൃഷ്ടിച്ച നീതിയുടെ പാത വിട്ട് മറ്റൊരു വഴിക്ക് സഞ്ചരിക്കുന്നതു കൊണ്ടുള്ള വൈരുദ്ധ്യമാണ് ചുള്ളിക്കാട് മാരെ ക്ഷുഭിതരാക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യകാരൻമാർക്കും ഈ ദുർഗുണമുണ്ട്. മൂക്കിൻ്റെ തുമ്പത്ത് ദേഷ്യവുമായി നടക്കും. പൊതുവേദികളിൽ സംഘാടകരുടെ കൈപ്പിഴയെ പരസ്യമായി ശാസിക്കുകയും കളിയാക്കുകയും ചെയ്യും. പല പ്രമുഖരായ കവികളും സാഹിത്യകാരൻമാരും തങ്ങളുടെ കൃതികളിലൂടെ നാടിനൊന്നാകെ സാരോപദേശം നൽകുമ്പോഴും സ്വന്തം അഹത്തിൻ്റെ ദുഃശാഢ്യത്തിൽ നിന്നും ഒരിഞ്ച് പോലും വളരാതെ മുരടിച്ചു നിൽക്കും. ഇവരൊക്കെ ബൂർഷ്വാ സംസ്ക്കാരം സൃഷ്ടിച്ച വ്യക്തിവാദത്തിൽ നിന്നും മുക്തരായി അവയക്തിക ഭാവം കൈവരിച്ചാൽ മാത്രമേ കബൂർഷ്വാ സംസ്കാരത്തിൻ്റെ ഈ മാലിന്യത്തിൽ നിന്ന് പുറത്തു വരൂ. അപ്പോഴെ ചോദ്യകർത്താവിൻ്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാകൂ.ചോദ്യകർത്താവിന് തെറ്റുപറ്റിയെങ്കിൽ തിരുത്തിക്കൊടുക്കാനാകൂ. നിർഭാഗ്യകരമെന്നു പറയട്ടെ കാരശ്ശേരി മാഷിനെ പോലെയുള്ള തലമുതിർന്ന ഒരു സാഹിത്യകാരണവരും ഇത്തരം എടുത്തുചാട്ടത്തെ ന്യായീകരിക്കുവാൻ വേണ്ടി ആ സാധാരണക്കാരനായ ചോദ്യകർത്താവിനെ ഭയപ്പെടുത്തിയല്ലോ എന്നോർത്ത് ഖേദിക്കാനേ തരമുള്ളു.
@babykm5835
@babykm5835 4 жыл бұрын
well said
@sivadasanp3312
@sivadasanp3312 5 ай бұрын
ബാലചന്ദ്രൻ ചുള്ളിക്കാട് കവിത ഒരു കാലത്ത് ഒരു നിയോഗം പോലെ വന്നു ചേർന്നതാണ് കവിത എന്നു ചുള്ളിക്കാടിന്റെ തന്നെ വാക്കുകളിൽ പറഞ്ഞു. പോരാത്തതിന് എന്നും കിനിയുന്ന ഒരുറവയും അല്ല കവിത. നല്ല രീതിയിൽ ജീവിക്കുവാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. കാരശ്ശേരി മാഷിന്റെ തുറന്ന സമീപനവും അവതരണവും വളരെ നന്നായിരിക്കുന്നു.
@shinu051
@shinu051 3 жыл бұрын
ചുള്ളിക്കാടിനു കുറച്ചു കൂടി മാന്യമായി അത് പറയാമായിരുന്നു. ഭാഷയെപ്പറ്റി ഇത്രയും അറിവുള്ള ഒരാൾ അങ്ങനെ അല്ല പ്രതികരിക്കേണ്ടി ഇരുന്നത്. അയാൾക്ക് എത്ര വിഷമം ആയി കാണും. അയാളെ ആ സമൂഹത്തിൽ നാണം കെടുത്തി.
@JayaChandran-vs5ym
@JayaChandran-vs5ym 8 ай бұрын
കാരശ്ശേരി മാഷിന്റെ അഭിപ്രായം വളരെ ഇഷ്ട്ടമായി. ഒരു വ്യക്തിയുടെ ജീവിതം അയാൾക് അവകാശപെട്ടതാണ്
@SudevanKalpetta
@SudevanKalpetta 4 жыл бұрын
സിനിമാ ലോകം കപടമോ ശുദ്ധമോ ആയിക്കോട്ടെ.ചുള്ളിക്കാടിനെ അരും ഇവിട്ർ കപടനാക്കിയിട്ടില്ല...ചോദിച ആൾ അങനെ ഉദ്ദശിചിട്ടില്ല..പിന്നെ മുങ്കോപം ഒക്കെ അലങ്കാരം ആയി കൊണ്ട് നടക്കുന്നവർക്ക് ഇതൊക്കെ ഒരു ഗ്ലാമർ ആക്കി മാറ്റാം.
@nileshseban1335
@nileshseban1335 3 жыл бұрын
സിനിമയുടെ കപടലോകം എന്ന് പറഞ്ഞെങ്കിലും അങ്ങനെ ഉദ്ദേശിച്ചിട്ടില്ല... കട്ടായം 😂🙏
@rbkmahe
@rbkmahe 4 жыл бұрын
സാഹിത്യ, സിനിമ, സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന, ചിലരെങ്കിലും വലിയ സംഭവം ആണെന്ന് കരുതുന്ന ഒരു വ്യക്തിക്ക് അനിഷ്ടകരമായ ഒരു ചോദ്യത്തിന് മാന്യമായി മറുപടി പറയാൻ സാധിക്കുന്നില്ല എന്നതാണ് വിഷയം. ഒന്നുമില്ലെങ്കിലും ചോദ്യം ചോദിച്ച വ്യക്തിയുടെ പ്രായത്തെ ബഹുമാനിക്കേണ്ടേ ? മറ്റാരും ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാറില്ല എന്ന് വീമ്പ് പറയുന്ന ആൾ സിനിമയിലും സീരിയലുകളിലും സംവിധായകൻ പറയുന്നത് അപ്പടി അനുസരിക്കുന്നില്ലേ? സ്വന്തം ഇഷ്ടപ്രകാരം കടുകിട മാറ്റാൻ സാധിക്കുമോ ?
@johnsgeorge1232
@johnsgeorge1232 4 жыл бұрын
അസ്സലായി മാഷെ.
@pasalihpa
@pasalihpa 4 жыл бұрын
മാഷ് പൊളിച്ചടുക്കി
@prasadpc5500
@prasadpc5500 4 жыл бұрын
മാഷേ.... ആ ചോദ്യത്തിൽ എന്തായിരുന്നു പ്രകോപനപരമായ കാര്യം.. 'സിനിമയെന്ന കപടലോകം' . കല കപടമല്ല..... പക്ഷേ... അവസരത്തിനും അടിച്ചമർത്തലിനും ആത്മവേദനകൾക്കും ഇല്ലാതാകലിനും ഇല്ലാതാക്കലിനും ചിലപ്പോഴെങ്കിലും വേദിയാകാറുള്ള സിനിമയുടെ ലോകം... അതിൽ കാപട്യമില്ലേ... ചോദ്യകർത്താവിന്റെ ഭാവത്തിലോ ശരീരഭാഷയിലോ കപടതയില്ല... അത് മനസ്സിലാക്കാൻ ഗവേഷണത്തിന്റെ ആവശ്യമില്ല. സിനിമയുടെ ലോകം കപടമല്ലെന്നും അതിലും എന്റെ സംഭാവന ആവശ്യമെന്നും ചുള്ളിക്കാടിനുപറയാമായിരുന്നു... സൗകര്യമില്ലെന്നും ഞാൻ ജീവിക്കുന്നത് എന്റെ ജീവിതമെന്നും അദ്ദേഹം അഹം ഭാവത്തോടെ പറയുന്നു... ഈ ഭാവം എല്ലാവർക്കും സ്വീകരിക്കാവുന്നതാണ്... തന്റെ കവിത വായിച്ച ഞാൻ എന്റെ ജീവിതം തുലച്ചുവല്ലോയെന്ന് .... ജീവിതം ഒത്തിരിക്കണ്ട ആ മനുഷ്യനുപറയാമായിരുന്നു... പക്ഷേ... താൻ ആരാധിക്കുന്ന പ്രതിഭയുടെ വാക്കുകൾ സാകൂതം കേൾക്കുകയായിരുന്നു... പലർക്കുമുള്ള സ്വന്തം ജീവിതത്തിന്റെ പങ്കുകൾ നികുതിയിനത്തിലെങ്കിലും പറ്റിയാണ് പലരും പലതാകുന്നത്.... ഒരോ പ്രതിഭയും സ്വയംഭൂവായി ഉയിർക്കൊള്ളുന്നതല്ല... അതിന്റെ പിന്നിൽ ആയിരം കൈകളുണ്ടെന്ന് മാഷിനറിയാമല്ലോ... ചോദ്യം ചോദിച്ച ആ മനുഷ്യന്റെ കൈകളിലും കാണും ആയാളുടെ വിയർപ്പുപറ്റിയ ചുള്ളിക്കാടിന്റെ ഒരു പുസ്തകം... അതിന്റെ പുറംചട്ടയിൽ ഒരുവിലകാണും... അത് വാങ്ങാൻ അയാളൊഴുക്കിയ വിയർപ്പിന്റെ വിലകാണില്ല...കവിതയുടെ പേറ്റുനോവിന്.
@rahimp2018
@rahimp2018 4 жыл бұрын
ഈ ചോദ്യം കവിയുടെ വീട്ടിൽ പോയി ചോദിച്ചതല്ലല്ലോ? കവിയും നടനും എന്ന സാമൂഹിക അംഗീകാരെത്തിന്റെ പിന്നെ ബലത്തിൽ ലഭിച്ച പൊതു വേദിയിലാണ് ഇത് നടന്നത്. കവിയല്ല ഏത് തമ്പുരാൻ ആയാലും അജ് ഞതയുടെയും, അഹങ്കരത്തിന്റെയും അപക്വതയുടെയും ക്‌ളാസിക്കൽ ഉദാഹരണം ആണിത്. കരശ്ശേരി മാഷ് ഈ വീഡിയോവിലൂടെ അതേ യോഗ്യതകൾക്ക് അടിവരയിടുന്നു.
@rajeshexpowtr
@rajeshexpowtr 3 ай бұрын
correct point
@somanathanraju847
@somanathanraju847 4 жыл бұрын
Very good Sir
@harikumartp9542
@harikumartp9542 4 жыл бұрын
ബാലചന്ദ്രനോട് ആരും ആജ്ഞാപിച്ചില്ലല്ലോ.... മറുപടിയിൽ കുറച്ചു മര്യാദയാവാം...
@sreeramkk7813
@sreeramkk7813 4 жыл бұрын
മുഴുവൻ മനസ്സിലാക്കി യിട്ട്‌ വിമർശിക്കൂ.... സുഹൃത്തേ
@rafeekv.a936
@rafeekv.a936 4 жыл бұрын
ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ചൊറിയുന്നവനുള്ള ശരിയായ മറുപടിയായിരുന്നു കവിയുടേത് .
@widewayanad
@widewayanad 4 жыл бұрын
സൗകര്യമില്ല !!! അയാൾക്ക് സൗകര്യം ചെയ്തു കൊടുക്കണം...
@ravanantimes3731
@ravanantimes3731 4 жыл бұрын
kzbin.info/www/bejne/apexY5dsa61keNE പ്രതികരിച്ച രീതി ശരിയായില്ലെന്ന് തോന്നുന്നവര്‍ ഇതൊന്ന് കണ്ട് നോക്ക്
@JD-ro7xe
@JD-ro7xe 4 жыл бұрын
ചുള്ളിക്കാടിന് , സിനിമയിൽ അഭിനയിക്കുന്ന ത്തിൽ ഒരു ഗിൽറ്റി ഫീലിംഗ് ഉള്ളതുകൊണ്ടാണ് അത്രക്കും ധാർഷ്ട്യത നിറഞ്ഞ ഒരു ഉത്തരം പറഞ്ഞത് എന്ന് തോന്നുന്നു. അദ്ദേഹം അഭിനയിക്കുന്ന റോളുകൾ കണ്ടാൽ മഹാനായ കവിയോട് സഹതാപം തോന്നും. നല്ല തികഞ്ഞ ഒരു അഭിനേതാവാണ് ബാലചന്ദ്രൻ എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ഈ പണി നിർത്തി അറിയാവുന്ന പണിക്കു പോയിക്കൂടെ എന്ന് ചോദിച്ചാൽ കുറ്റം പറയാനും പറ്റില്ല. സിനിമയുടെ കപട ലോകം - അദ്ദഹം അഭിനയിച്ച റോള്‌ലുകൾ പച്ച ജീവിതത്തിന്റെ മൂർത്തീഭാവങ്ങൾ ആണന്നു പറയാനും പറ്റില്ല. അദ്ദേഹം അഭിനയിച്ച റോളുകൾ കാണുബോഴൊക്കെ ഇദ്ദേഹത്തിന് ഇതിന്റെ ആവശ്യം ഉണ്ടോ എന്ന് ഞാനും ചിന്തിച്ചു പോയിട്ടുണ്ട്. താങ്കളിൽ നിന്നും നല്ല കവിതകൾ പ്രതീക്ഷിക്കാമോ എന്ന് ചോദിക്കുന്നതിൽ തെറ്റ് ഉണ്ടെന്നും തോന്നുന്നില്ല. തനിക്കു ചേരാത്ത ഒരു ഫീൽഡിൽ തുടരുന്നു എന്ന് അദ്ദേഹത്തിനും തോന്നിക്കാണും, അതായിരിക്കും ആ ഉത്തരത്തിലെ ദേഷ്യത്തിന് പിന്നിൽ പക്ഷെ, എന്ത് ജോലി ചെയ്യണമെന്ന് നിശ്ച്ചയിക്കാൻ അദ്ദേഹത്തിനും, കവിതകൾ ഇനിയു പ്രതിഷിക്കാമോ എന്ന് ചോദിയ്ക്കാൻ കവിതകൾ ഇഷ്ടപ്പെടുന്നവർക്കും അവകാശമുണ്ട് എന്നാണ് എന്റെ പക്ഷം..
@akhildas000
@akhildas000 4 жыл бұрын
നമ്മൾ എന്ത് ജോലി ചെയ്യണം എന്ന് നമ്മളാണ് തീരുമാനിക്കുന്നത് നാട്ടുകാർ അല്ല, സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയാതൊടെയാണ് മൂന്നു നേരം ഭക്ഷണം കഴിക്കാൻ തുടങിയത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്, അന്നൊന്നും അദ്ദേഹത്തെ രക്ഷിക്കാൻ ഒരാളും വന്നിട്ടില്ല
@psyzaak-
@psyzaak- 4 жыл бұрын
അയ്യന്റെമോ. ഏതൊരു കാര്യത്തിനും സവിശേഷ അർത്ഥവും ലക്ഷ്യവും കാണുന്നതു മസ്‌തിഷ്കത്തിന്റെ ലീലാവിലാസങ്ങളാണ് വേഗംചികിത്സ നേടു.
@ravanantimes3731
@ravanantimes3731 4 жыл бұрын
kzbin.info/www/bejne/apexY5dsa61keNE പ്രതികരിച്ച രീതി ശരിയായില്ലെന്ന് തോന്നുന്നവര്‍ ഇതൊന്ന് കണ്ട് നോക്ക്
@georgeoommen5418
@georgeoommen5418 4 жыл бұрын
The Poet himself has shared in many platforms about the real character of all of us.He is a Great Legend.
@s3940143
@s3940143 3 жыл бұрын
ചുള്ളിക്കാട് കവിയെന്ന നിലയിലും അഭിനേതാവ് എന്ന രീതിയിലും കഴിവ് തെളിയിച്ച ആൾ ആണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ ആധുനിക സമൂഹം ഒരു കവിയിൽ നിന്നും പ്രതീക്ഷിക്കുന്ന വക തിരിവ് തീരെയില്ല. മണ്ണും തലയും അറിയില്ലാഞ്ഞിട്ടാണോ ആളുകൾ വിലപ്പെട്ട സമയം കളഞ്ഞ് അവിടെ വന്നിരിക്കുന്നത്? സഹൃദയരില്ലെങ്കിൽ എന്തു കവി എന്തു നടൻ.
@jayakumarmg699
@jayakumarmg699 4 жыл бұрын
കലാകാരന് കിട്ടുന്ന പേരും പെരുമയും ആസ്വാദകൻ നൽകുന്ന ബോണസ് ആണെന്നും കൂട്ടിക്കൂടെ? ചോദ്യങ്ങൾ ഉത്തരം നൽകാൻ സൗകര്യമില്ലാത്തവർ ആ വേദി തന്നെ ഉപേക്ഷിക്കണം
@sriramansethu
@sriramansethu 4 жыл бұрын
kzbin.info/www/bejne/a6SshaVog6mSrdU
@geevargheesep.a1016
@geevargheesep.a1016 4 жыл бұрын
സാർ എന്തൊക്കെ പറഞ്ഞാലും,ഒരു മാന്യതയില്ലാത്ത ഉത്തരം തന്നെയാണ് ചുള്ളിക്കാട് പറഞ്ഞത്.ഒരു കവി എന്ന് പറഞ്ഞാൽ ഇങ്ങനെയാവണം എന്ന് മാഷ് ബലം പിടിക്കരുത് PLS
@rafeekv.a936
@rafeekv.a936 4 жыл бұрын
Chullikkad was 100% correct.
@ravanantimes3731
@ravanantimes3731 4 жыл бұрын
kzbin.info/www/bejne/apexY5dsa61keNE പ്രതികരിച്ച രീതി ശരിയായില്ലെന്ന് തോന്നുന്നവര്‍ ഇതൊന്ന് കണ്ട് നോക്ക്
@akhildas000
@akhildas000 4 жыл бұрын
ചുള്ളിക്കാട് ഇഷ്ടം 😍😍
@mdinesh58
@mdinesh58 Жыл бұрын
ചുള്ളിക്കാട് ആരോടും അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറയുന്ന ആളാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്‌യേണ്ട ആളുമാണ്. അല്ലെങ്കിൽ കടുപ്പത്തിൽ തിരിച്ചുകിട്ടും. അയാൾ പരുക്കൻ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന ആളാണ്. സ്നേഹം കൊടുക്കാനും, വാങ്ങാനും നമ്മൾ പോകാതിരിക്കുന്നതാണ് നല്ലത്.
@sajithmarakar
@sajithmarakar 4 жыл бұрын
മാഷെ ബാലചന്ദ്രൻ്റെ സ്വകാര്യതയും സ്വാതന്ത്ര്യവും പ്രധാനം തന്നെ ആദ്യം ചോദ്യം ചോദിച്ച മനുഷ്യന് ബാലചന്ദ്ര നെ കരുതിക്കൂട്ടി അപമാനിക്കാൻ പദ്ധതി ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല അയാളുടെ അറിവില്ലായ്മ ! രണ്ടാമത് ചോദ്യം ചോദിച്ച പെൺകുട്ടിയും എന്തെങ്കിലും അജണ്ടയോടെ ചോദിച്ചതല്ല. അവരേക്കാളൊക്കെ വലിയ വ്യക്തിത്വമല്ലേ കവി ? (ആണോ ? ) കവി പ്രതികരിച്ചത് പ്രത്യേകിച്ച് ആ പെൺകുട്ടിയോട് ,ഭീകരമായി ആണ്. അത് മാഷ് കാണിച്ചും ഇല്ല. പൊതുവെ കവികളും കലാകാരന്മാരും സിനിമാനടന്മാരും അപമര്യാദയായി പെരുമാറുന്നതിന് എത്രയോ തവണ ഞാൻ സാക്ഷിയാണ് .ജനം പ്രതികരിക്കാറില്ല .പക്ഷെ FB പോലുള്ള മാധ്യമങ്ങൾ വന്നപ്പോൾ അത് പുറത്ത് വരാനും സാധാരണക്കാർ അതിനോട് പ്രതികരിക്കാനും തുടങ്ങി .കുറച്ച് പേരൊന്നുമല്ല .ലക്ഷക്കണക്കിന് പേർ .അതോണ്ട് പെരുമാറ്റത്തിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കാം. കുറച്ച് ഒക്കെ പൊറുത്തും ,സ്നേഹത്തോടെയും പെരുമാറാം ! ചോദ്യം ചോദിക്കുന്നവർ പണ്ഡിതരല്ല .സാധാരണക്കാർ ആണ്. മാഷ് ടെ വാദം പോലെ ബാലചന്ദ്രൻ്റെ പ്രതികരിണത്തോട് പ്രതികരിക്കാൻ എല്ലാവർക്കും അവകാശവും ഉണ്ട്. കാലം മാറിയില്ലേ? ബാലചന്ദ്ര നോട് വിക്ടിം കളിക്കാതെ ഉത്തരവാദിത്വത്തത്തോടെ പെരുമാറാൻ പറയുക.
@vijayakumark2230
@vijayakumark2230 4 жыл бұрын
താങ്കൾ പറഞ്ഞത് നൂറുശതമാനം ശരി.
@c.pmohammed539
@c.pmohammed539 23 күн бұрын
ബാലചന്ദ്രനോട് പഴയ കാലം പോലെ കഴിയാവുന്നിടത്തോളം കവിതകളെഴുതാൻ ശ്രദ്ധിക്കുമോ എന്ന് ചോദിച്ചാൽ അത് സ്നേഹവും മര്യാദയുമാണ്. സിനിമയുടെ കപട ലോകത്ത് നിന്ന് മാറുമോ എന്ന ചോദ്യം ശുദ്ധ വിവരക്കേടാണ്.ഔചിത്യമില്ലായ്മയാണ്. കാരശ്ശേരി മാഷ് എഴുതിയത് ശരിയാണ്.
@sudhakarannairkp2660
@sudhakarannairkp2660 Жыл бұрын
അതിൽ പിന്നെ ചോദ്യം ചോദിക്കാതായി, അതിൽ പിന്നെ ഉത്തരം പറയാതായി, അതിൽ പിന്നെ കോപിക്കാതായി, അതിൽ പിന്നെ കവിത രചിക്കാതായി, അതിൽ പിന്നെ കവിത വായിക്കാതായി, അതിൽ പിന്നെ കവിത കേൾക്കാതായി, അതിൽ പിന്നെ അഭിനയിക്കാതായി, അതിൽ പിന്നെ പടം പിടിക്കാതായി, അതിൽ പിന്നെ സംവിധായകനല്ലാതായി, അതിൽ പിന്നെ ആരാധകനല്ലാതായി , അതിൽ പിന്നെ കഞ്ഞി കുടിക്കാതായി, അതിൽ പിന്നെ കുളിക്കാതായി, അതിൽ പിന്നെ പല്ലുതേക്കാതായി, അതിൽ പിന്നെ നാണം ഇല്ലാതായി , അതിൽ പിന്നെ ചെറിയവനല്ലാതായി , അതിൽ പിന്നെ കരയാതായി , അതിൽ പിന്നെ മാലിന്യം തെരുവിലെറിയാതായി , അതിൽ പിന്നെ പലതും ഇല്ലാതായതിൽ എതാണ് ശരി എന്നാർക്കറിയാം എന്ന് ഓർക്കാൻ സമയമില്ലാത്തതിനാൽ കാരശ്ശേരിയും ചുള്ളിക്കാടും മറ്റു ബുദ്ധിജീവികളും ഇനി അതുതീരെ ഇല്ലാത്തവരായാൽപോലും ഇതേ വിഷയം ഇഷ്ടംപോലെ ചിന്തിക്കുകയോ, അന്വേഷിക്കുകയോ, ആരോടെങ്കിലും പങ്കിടുകയോ, എന്തു വേണമെങ്കിലും ചെയ്യുന്നതിൽ ആർക്കും ഒരുപദ്രവവും മേലിലും ഉണ്ടാവുകയില്ലെന്നതിനാൽ ഇതിനാൽ സർവ്വാവകാശവും വിട്ടുതന്ന് യഥേഷ്ടം കവിതയെഴുതിയും, വായിച്ചും, അഭിനയിച്ചും, ചോദ്യംചോദിച്ച് വേദിയെ സജ്ജീവമാക്കിയും, പ്രകോപിപ്പിച്ചും, ചളി വാരിയെറിഞ്ഞും, നാണിപ്പിച്ചും, നാണംമറക്കുവാൻ വയ്യാതെ തുണിയുരിഞ്ഞുകാട്ടിയും വാഴുവാൻ ഏവർക്കും സ്വതന്ത്ര്യമുള്ളതിനാൽ ആർക്കും ആരോടും മേലിൽ യാതൊരും ചോദ്യവും അവകാശവും തേർച്ചയും ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല !
@unnikrishananmannampoyil4873
@unnikrishananmannampoyil4873 3 ай бұрын
കവി ഒരു പൊതു സ്വത്താണ് ഒരു വ്യക്തി കവിയോട് ഒരു കാര്യം ചോദിക്കാൻ തീരുമാനിച്ചു ചോദിച്ചു അതിന് ചുള്ളിക്കാട് മറുപടിയും പറഞ്ഞു. അതോടെ തീർന്നു ല്ലേ? കാരശ്ശേരി യാണ് ശരിക്ക് അലക്കുന്നത്.
@muhsinasathar
@muhsinasathar 4 жыл бұрын
വീഡിയോ എല്ലാരും കണ്ടതാണ്. ന്യായീകരണം ഏൽക്കാൻ സാധ്യത കുറവാണു എന്റെ പൊന്നു മാഷേ...
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
പി ജെ ആൻ്റണി അനുസ്മരണം | Balachandran Chullikkadu
22:35
Kerala Freethinkers Forum - kftf
Рет қаралды 2,1 М.
തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020
56:57