ആരൊക്കെയൊ ഉണ്ടാക്കിയ കള്ളക്കഥകൾ ആയിരുന്നു വാവർ.. ഇത്രയും കാലം ഓരോ ഹിന്ദുവും ആചാരമായി നടത്തി വന്നത്... ഇത്തരം കാര്യങ്ങളിൽ കൊണ്ടാണ് പുതു തലമുറ ഹിന്ദു വിശ്വാസം മുഴുവൻ പലരുടെയും കള്ളക്കഥകൾ ആണെന്ന് പറഞ്ഞു തള്ളാൻ കാരണം..ഇനിയെങ്കിലും ഇത് തിരുത്തി പറഞ്ഞ് കൊടുത്തില്ലെങ്കിൽ നാളെ ഹിന്ദു നാമധാരി മാത്രമേ ഉണ്ടാവൂ.. വിശ്വാസി ഉണ്ടാവില്ല...
അയ്യപ്പൻ ഒരു വരുമാനം ആണ്. ബുദ്ധൻ എങ്ങനെ അയ്യപ്പനായി എന്ന് കൂടി പറയണം നിങ്ങൾ. എല്ലാം കേട്ടുകഥകൾ തന്നെയാ
@AravindS-s9o2 ай бұрын
@@KilluKillu-f2g Ayyappan agane buddhan ayi anudi parayanam Buddhism indiayil spread ayapole most temples Buddhists centre ayi
@SULAIMANTK-l3f2 ай бұрын
അതിപ്പോ ഈ പ്രസംഗിക്കുന്ന ആള് സ്വാമിയാണ് എന്നതിന് വല്ല തെളിവുമുണ്ടോ ഒരു കാഷായ വസ്ത്രം ധരിച്ച് എന്തെങ്കിലുമൊക്കെ വിദ്വേഷവും വിളിച്ചുപറയുക@@KilluKillu-f2g
@salammp41103 ай бұрын
എവിടെയെല്ലാം മത സൗഹാർത്തം ഉണ്ടോ അതെല്ലാം തച്ച് ഉടക്കണം സ്വാമി ജി ! അതായിരിക്കണം നമ്മൾ സ്വാമിമാർ ---
@bhanudasanvk2 ай бұрын
😊😊
@PriyaMohandas-fv8zo2 ай бұрын
മതസൗഹാർദം പൂത്തുലഞ്ഞത് കൊണ്ടാണ് ഇടക്കിടക്ക് അവിലും മലരും കുന്തിരിക്കവും കരുതാനും 21ൽ ഊരിയകത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നതും സൗഹാർദം പൂത്തുലഞ്ഞതു കൊണ്ടാണ് !
ഞാൻ 30തവണയായി മല കയറുന്ന അയ്യപ്പ ഭക്തനാണ്.. മുപ്പത് വർഷം... എല്ലാത്തവണയും എരുമേലിയിൽ വാവര് സ്വാമിയേയും എരുമേലി ശാസ്ത്താവിനെയും തൊഴുതേ ശബരിമലക്ക് പോകാറുള്ളു ഇനിയും ഉള്ള കാലം അങ്ങനെ തന്നെ...ഞങ്ങടെ അയ്യപ്പന്റ തൊഴാനാണ് വാവര് സ്വാമി.. വാവർ സ്വാമിയേ ശരണം അയ്യപ്പ ശരണം.. 🙏🙏ഭഗവാൻ ഇങ്ങനെ കഥകൾ ഉണ്ടാക്കുന്ന പാപികളോട് പൊറുക്കട്ടെ.
@ThomasThomas-n3x3 ай бұрын
നിങ്ങളാണ് ശരി ❤️❤️❤️
@krlal853 ай бұрын
ലാൽസലാമു അലൈക്കും
@AbhiAbhi-sx6nb3 ай бұрын
പൊട്ടൻ ന ലോക പൊട്ടൻ😅
@ushasatheesan-qi4qm3 ай бұрын
അതാണ് ശരി 🙏
@Sudheer-ph7hi3 ай бұрын
ശരിയാണ് ഇങ്ങനെ ഉള്ള തായോളികൾ കേരളത്തിൽ വർഗീയത ഉണ്ടാക്കാൻ വേണ്ടി കള്ള കഥ ഉണ്ടാക്കുന്നു
@sreejithsa88873 ай бұрын
കേരളത്തിലെ മതസൗഹാർദ്ദം നിലനിൽക്കാൻ വേണ്ടി അയ്യപ്പസ്വാമി വാവരെ ശിഷ്യത്വം കൊടുത്തു കൂടെയിരുത്തി. അല്ലാഹുവും ഈശ്വരനും ഒന്നു തന്നെയെന്ന് ലോകത്തിനെ ബോധ്യപ്പെടുത്താൻ ഇന്നും വാവർ സ്വാമിയും അയ്യപ്പനും ഭക്തരെ അനുഗ്രഹിക്കുന്നു. നിങ്ങൾ എത്ര എതിർത്താലും അയ്യപ്പനും വാവരും തമ്മിലുള്ള സ്നേഹം നശിക്കത്തില്ല... അയ്യപ്പൻ അവതാരമാണ്. വാവർ അയ്യപ്പശിഷ്യനാണ്
സുഹൃത്തേ അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല വാവർ രാജി വെക്കണം അത്രേ ഉള്ളു... മലയിൽ തലകുത്തി മറിയുന്നു എന്ന് പറയുന്ന സ്വാമി എന്ന് വിശേഷിപ്പിക്കപെടുന്ന ഈ ആള് ഇതുവരെ 18ാം പാടി ചവിട്ടിയപ്പോൾ തത്വമസി എന്ന അധ്വൈത്ത മഹാ മന്ത്രം കണ്ടില്ലേ? എന്താണ് ഇവർ സ്വാമി സന്നിധാനത്തിൽ ഓരോ വട്ടം പോയപ്പോഴും പഠിച്ചത് അത് കണ്ടിട്ട് മതങ്ങളിൽ തല്ല് ഉണ്ടാക്കണം എന്നോ? ഇന്ന് അധ്വൈതം ഉപനിഷത്തിലെ ഒള്ളു ആളുകളുടെ മനസ്സിൽ ഇല്ല... ഒരു യഥാർത്ഥ ഹിന്ദുവിന് ഇത്ര ഇന്റെൻഷണൽ ആയിട്ട് എങ്ങനെ ഇതൊക്കെ പറയാൻ കഴിയും? ഹിന്ദുക്കൾ നല്ലവരല്ല എന്നല്ല എല്ലാത്തിലും പല തരത്തിൽ ഉള്ളവരുണ്ട് പക്ഷേ പൊരുളറിഞ്ഞവർ ആ വിവേചനം കാട്ടിയിട്ടില്ല പട്ടാപകൽ ചൂട്ടും മിന്നിച്ചു മനുഷ്യനെ തേടി നടന്നു എന്ന് പാടിയ ഇച്ച മസ്താൻ ഗുരു ദേവനെ കണ്ടപ്പോൾ ഇന്ന് ഞാനൊരു മനുഷ്യനെ കണ്ടു എന്ന് പറഞ്ഞു അവർ പലപ്പോഴും ഒത്തുകൂടി ആ മഹാ സത്യത്തിന്റെ പൊരുളഴിച്ചു ഇന്നോ ഇതാണ് അവസ്ഥ കഷായം ധരിച്ച വേടൻ ഇത് ഇവിടെ പറയാൻ നിങ്ങളെ കണ്ടോള്ളൂ... അദ്വൈതം ഗീതയിൽ മാത്രമല്ല ഖുർആൻനിലും ഉണ്ട് നിങ്ങൾ എവിടെ നോക്കിയാലും ദൈവത്തെ കാണാം എന്നൊക്കെ ആർക്കാ മൂല്യം അതിന് അറിയണ്ടത് ആചാരങ്ങൾ നോക്കി തല്ല് ഉണ്ടാക്കിക്കാൻ നടക്കുന്നു മോക്ഷം കിട്ടാൻ മഹാ വിഡ്ഢികൾ..... കഷ്ടം ഇവരെയൊക്കെ സ്വാമിയെന്ന് പരിചയപെടുത്തുമ്പോൾ അതിലും വേദന... ഒരു അമ്പലത്തെ പറ്റി പറഞ്ഞിരുന്നങ്കിലും ഞൻ മൈൻഡ് ആകില്ലാരുന്നു അധ്വൈത്ത പോരുളും അതിന് ജീവന്റെ പതിയായി മറ്റൊരാളെ കൊണ്ട് നടന്നു കാണിച്ചു തരുന്ന ആ മഹാ സന്നിധി പൊളിക്കാൻ സമ്മതിക്കില്ല വേഷദരികൾ ശ്രമിച്ചാലും ധർമ്മം നടത്തുന്ന ശാസ്ത്താവ് സമ്മതിക്കില്ല
@prakashveetil34482 ай бұрын
Poorimone
@abdulhameed36213 ай бұрын
വാവർ ഇല്ലെങ്കിൽ അയ്യപ്പനും അത്തരം കഥക്ക് നിലനിൽപ്പില്ല
മുഹമ്മദ് മായാവിക്കഥ ഉണ്ടാക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുന്നേ ഇതൊക്കെ ഇവിടുണ്ട് suduq
@rashtrayodha2 ай бұрын
അയ്യപ്പനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമുണ്ട്...ശ്രീ ഭൂത നാഥ സർവസ്വം...അതിൽ വാവർ ഇല്ല... വാപുരൻ എന്ന ശിവ ഭൂത ഗണത്തെ കുറിച്ചാണ് പറയുന്നത്....
@kannadiparavadhyam28312 ай бұрын
പള്ളി പൊളിക്നം
@KumaranPp-ei1vm3 ай бұрын
ഇതുവരെ വാവരെ വിശ്വസിച്ചില്ലേ അതുപോലെ മരണം വരെയും ഞാൻ വിശ്വസിക്കും. ഇത്തരം പ്രഭാഷണം തമ്മതല്ലിക്കാനേ ഉപകരിക്കൂ.
@ratheeshiruvetty33923 ай бұрын
ആണോ മൈരേ എടാ പൂറി മോനെ മുസ്ലിം എന്ന തീവ്രവാദികൾ ഉണ്ടായിട്ട് 1400 വർഷം ആയിട്ടൊള്ളു സ്വാമി അയ്യപ്പന്റെ ചരിത്രം 5000 വർഷം പഴക്കമുണ്ട് അപ്പോൾ എങ്ങനെ ഈ തീവ്രവാദി മതത്തിലെ വാവർ ഉണ്ടായി
കേരളത്തിലെ മത സൗഹാർദം ഇന്ത്യക്ക് മാതൃകയാണ്. അത് തകർക്കാനാണ് ഇതെല്ലാം.
@mobishmohan12603 ай бұрын
ലക്ഷ്മി ജി ഇത് എങ്ങനെയാണെങ്കിലും തമിഴിൽ ആകണം 🙏🏻
@hinduismmalayalam3 ай бұрын
nokam
@muraleedharannair55163 ай бұрын
Please translate this to tamil telugu ..in various languages
@shajir31343 ай бұрын
Sr എത്രയും പെട്ടെന്ന് പരമാവധി, ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ഇത് വിവർത്തനം ചെയ്താൽ അത്രയും നന്ന്,ഇനി ഉള്ള തളമുറകൾ എങ്കിലും ഇത് മനസ്സിലാക്കട്ടെ. സ്വാമി ശരണം ❤❤❤❤❤❤
@anupamashankar51703 ай бұрын
Tamil, Telugu, Kannada.... These people just blindly follow what has been told through years to them or shown to them by Malayalis before without any logic.... They should be made aware of the truth
@kishorekumarn62293 ай бұрын
തീർച്ചയായും.. അന്യസംസ്ഥാനക്കാരാണ് കൂടുതലും ഈ വിഷയത്തിൽ വഞ്ചിക്കപ്പെടുന്നത്.
@shanmughans78743 ай бұрын
ഈയൊരു അറിവ് പകർന്നു തന്ന നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എത്ര ഹിന്ദുക്കളെ മനസ്സിലാകും ഇനിയെങ്കിലും ഉണർന്നാൽ നന്നായിരുന്നു സ്വാമിയേ ശരണമയ്യപ്പ ഇനിയെങ്കിലും പ്രതികരിച്ചാൽ നന്നായിരുന്നു
@ullaskollara42823 ай бұрын
അയ്യപ്പൻ ജീവിച്ചിരുന്ന ആ കാലഘട്ടത്തിൽ അല്ലാഹുവിനെ പോലും ആർക്കും അറിയില്ലാ, പിന്നെയല്ലേ വാവർ 😂😂😂കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി വന്നത് കൊടുങ്ങല്ലൂർ ആണ്, ആ പള്ളിക്ക് വേണ്ട എല്ലാ സൗകര്യവും സഹായവും ചെയ്തു കൊടുത്തത് കൊടുങ്ങല്ലൂർ അമ്പലവുമായി ബന്ധപ്പെട്ടാണ്. എന്നുവെച്ചാൽ ആ സമയത്താണ് ആദ്യമായി മുസ്ലിംങ്ങൾ വന്നിട്ടുള്ളത് എന്നാണ്.😂
@babuk44343 ай бұрын
തള്ളാഹു
@jithuudhayasree17233 ай бұрын
@@babuk4434 thallahu...ooo...agane oral undo
@Samyakindialife3 ай бұрын
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
@sujithkumar56683 ай бұрын
അയ്യപ്പന് അതിലും പ്രായം കുറവാണ്. കൂടി വന്നാൽ 800 വർഷം അതിന്റെ അപ്പുറത്തേക്ക് പോകില്ല.
@Samyakindialife3 ай бұрын
@@sujithkumar5668 അയ്യപ്പൻ എന്നാൽ അയ്യൻ (ശിവൻ )+ അപ്പൻ (മുരുഗൻ ) എന്നാണ്, അയ്യപ്പൻ എന്നൊരു ആളില്ല, ആശീവകം സിദ്ധ മതത്തിലെ പ്രമുഖർ ആയ സിദ്ധന്മാർ/അയ്യനാർമാർ ആണ് ശിവനും മുരുകനും, ഇവർ തന്നെ ആണ് ആശീവകം സിദ്ധ മതത്തിന്റെ സ്ഥാപകരും. ശാസ്താവ് അല്ലെങ്കിൽ ചാത്തൻ എന്നാൽ ശിവൻ, ധർമശാസ്താവ് അല്ലെങ്കിൽ കുട്ടി ചാത്തൻ എന്നാൽ മുരുഗൻ. ശിവന്റെ യഥാർത്ഥത്തിൽ ഉള്ള പേര് ഈശൻ എന്നാണ്. "ശിവം " എന്ന തത്വം("അണു "എന്നത് ആണ് ശിവം, "എല്ലാത്തിലും അണു അടങ്ങിയിട്ടുണ്ട്" എന്നത് )കൊണ്ടുവന്നത് ഈശൻ ആണ് അതുകൊണ്ട് ആണ് ശിവൻ എന്നു അറിയപ്പെടുന്നതും. മുരുഗൻന്റെ യഥാർത്ഥത്തിൽ ഉള്ള പേര് സെയ്യോൻ എന്നാണ് " കുണ്ഡലിനി യോഗ തത്വം " കൊണ്ട് വന്നത് കൊണ്ട് "മുരുഗൻ " എന്നു അറിയപ്പെടുന്നത്. ഇവരെ തന്നെ ആണ് ഇന്ന് ലോകത്തിലെ പല മതങ്ങളും adopted ദൈവങ്ങൾ ആക്കി വെച്ചത്.
@muhammedbasheer83112 ай бұрын
ലോകം മുഴുവൻ അരിയുന്ന വേട്ടവളിയൻ സ്വാമി 🤩😀😊
@Sunil-j7l2 ай бұрын
നന്നായി വർഗിയത വളർതണം
@sreekantannair58193 ай бұрын
ഈ സത്യം പറഞ്ഞു തന്നതിന് താങ്കൾക്കു നന്ദി... 🙏🙏🙏
@sunilpradeep91483 ай бұрын
Varumanam varunna idathu ellarum varum.christians was part of it and muslimtoo. But the religion propaganda of these two not matching with their religion. Kasu kittunnadam avide mathethartham
@Samyakindialife3 ай бұрын
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
@tckalamkodu-kk4wu3 ай бұрын
എന്തോന്ന് സത്യം ശുദ്ധ നുണകൾ വാട്സാപ് ഉനൊവേഴ്സിറ്റി 😂😂😂
@bicchi42923 ай бұрын
ശബരിമല ഒരു ബുദ്ധക്ഷേത്രം ആയിരുന്നു. അത് പൊളിച്ചാണ് കുറേ ആളുകൾ അമ്പലമുണ്ടാക്കിയത്.
@siby99783 ай бұрын
Super
@AravindS-s9o3 ай бұрын
😂😂😂
@vedanthnair-ed1ik3 ай бұрын
Akg സെന്റ്റിൽ പോയി പറയടാ അടിമ കമ്മിയോളി
@hearthacker093 ай бұрын
എല്ലാം കെട്ടുകഥയാടോ 😂😂
@vishalv46173 ай бұрын
Ano
@saju3463 ай бұрын
അയ്യപ്പൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു മണ്ഡലകാലം നിറയുന്നു... ഉന്മേഷം നിറയുന്നു...സ്വാമിയേ യ്.... ശരണമയ്യപ്പ 🙏...
@ajithkumarvkizhakkemanakiz19463 ай бұрын
🎉🎉🎉🎉🎉🎉 ആഹാ! എന്തൊരു നിസ്വദർശനം! നമിക്കുന്നു!🎉🎉🎉🎉
@Samyakindialife3 ай бұрын
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
@muhammedsalimmsl43223 ай бұрын
ആണും ആണും കൂടി ബന്ധപ്പെട്ട് അതിൽ ഒരാളുടെ തുട പൊട്ടി പുറത്തു വന്ന ഒരു പ്രകൃതി വിരുദ്ധ സൃഷ്ടി മരിച്ചു ലോഹത്തിൽ ലയിച്ചു ദൈവമായി മാറിയതിൽ അത്ഭുതം തോന്നുന്നു ! അതിനു തെളിവ് നിർത്തുന്നത് കാണുമ്പോൾ അത്യത്ഭുതം ! സോറി ! Everybody has right to see his father in any ox or even dog because there is no question in any religious believes !
@KunjumonP-mk6lg3 ай бұрын
അയ്യപ്പനും അപ്രകാരം തന്നെ എല്ലാം കേട്ടുകഥകൾ ബുധൻറെ പ്രതിമ വെച്ച് അയ്യപ്പനെ ആരാധിക്കുന്നു.
@retheeshkkretheeshkk2683 ай бұрын
ഏത് ബുധന്റെ
@Fishing9342 ай бұрын
താൻ പോയിട്ട് ഉണ്ടോ
@warrior-00782 ай бұрын
നീയെങ്കിലും സത്യം പറഞ്ഞു 💯
@gokuldaskalathil38422 ай бұрын
Bhudanmar ആരാധിക്കും മുൻപേ അവിടെ ശാസ്‌ത വിഗ്രഹമായിരുന്നു
@warrior-00782 ай бұрын
@@gokuldaskalathil3842 ശാസ്ത് ആണ് ബുദ്ധന , ധർമ്മ ശാസ്ത് വ്, അയ്യപ്പൻറെ കെട്ട് കഥ വന്നിട്ട് വെറും 800 വർഷം ആകുന്നു ഒള്ള
@Bibleglobe1463 ай бұрын
പക്ഷെ ഇതൊക്കെ ഏത് ഹിന്ദുവിനെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയും
@devarajanpt32853 ай бұрын
ഹിന്ദുക്കൾ ഒറ്റകെട്ടായി നമ്മുടെ സംസ്കാരം സംരക്ഷിക്കാൻ മുന്നോട്ടു വരണ
@naserp76503 ай бұрын
ഒന്നു പോടാ മരപ്പട്ടി
@PhilipMT-ds1zt3 ай бұрын
Very correct ,fast,fast 👍👍💯💯
@SalamtpBava3 ай бұрын
😂😂😂😂
@rejinsalim3 ай бұрын
😄😄😄 സംഘികൾ ഹിന്ദുക്കൾ ആയാൽമതി ഹൈന്ദവസംസ്കാരം താനെതിരിച്ചുവരും 😂😂😂
@sumeshsuman17223 ай бұрын
അങ്ങിനെ മറ്റുള്ളവരും വന്നാൽ എല്ലാവർക്കും അവരുടേതായ വിശ്വാസം ഉണ്ട് സഹോദര... ഇവിടെ ഹിന്ദുക്കൾ മാത്രമല്ലല്ലോ.. ഉള്ളത്...ഹിന്ദുക്കൾക്ക് മാത്രം ജീവിച്ചാൽ പോരല്ലോ
@babuchalat34203 ай бұрын
വാവർ... മകരവിളക്ക്.... മാളികപ്പുറത്തമ്മ... മഹിഷി.... ഇതെല്ലാം കെട്ടിക്കൂട്ട് കഥകൾ തന്നെ സാശ്വത സത്യം ദൈവ ശക്തി മാത്രം... 🙏🙏🙏
@muhammedsalimmsl43223 ай бұрын
താങ്കൾ ആ വാവർ പള്ളിയുടെ മുന്നിലെ ലിഖിതങ്ങൾ വായിച്ചു നോക്കുക ! പണത്തിനു വേണ്ടി മുസ്ലിംകൾ ഒരു കള്ള കഥയും കെട്ടിയുണ്ടാക്കിയിട്ടില്ല ! മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നില്ല എന്ന് മാത്രം !
@മനുഷ്യൻ-ഹ8ഘ2 ай бұрын
കായംകുളം രാജാവ് പന്തളം രാജാവിനോട് സഹായം അഭ്യർത്തിച്ചപ്പോൾ അയ്യപ്പൻ വാവരെ എതിർക്കാൻ കായംകുളത്തേക്ക് പോയി എന്നാണ് ഞാൻ ചെറുപ്പം മുതലേ കെട്ടിട്ടുള്ളത്.. 2. അയ്യപ്പൻ കാലഘട്ടം AD 1095 ആണ് ഈ കാലഘട്ടത്തിൽ ഇവിടെ ഇതര മതസ്ഥരും ഉണ്ട്. അയ്യപ്പൻ കലിയുഗത്തിൽ പിറന്നായാളാണ്. പുരണങ്ങളിൽ ശാസ്താവ് ആണ് ഉള്ളത്. ശാസ്താവിന് രണ്ട് ഭാര്യമാരും ഉണ്ട്. പൂർണ്ണ പുഷ്കാല എന്നിങ്ങനെ. പുരണത്തിൽ വാപുരനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ ഇതേ കാലഘട്ടത്തിൽ ജനിച്ച അയ്യപ്പൻ എന്തെ അതിൽ ഇല്ലാത്തത്??????
@vanajavanaja55343 ай бұрын
സത്യമറിഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട്.....എല്ലാ ഭാഷയിലേക്കും തർജ്ജിമ ചെയ്ത് പ്രചരിപ്പിക്കണം.
@mohandaspillai66163 ай бұрын
Correct, atleast in Tamil & Telugu, don't allow these fanatic radicals to eat our money.
@Unnikrinshnan3 ай бұрын
എന്റെയു അഭിപ്രായം എല്ലാ ഭാഷയിലും എത്തണം.
@Sne-cu7nx2 ай бұрын
സന്ഘികൾ 💩
@shamsudheenshamsu20872 ай бұрын
നാലൊരു പോയന്റ് മലയാളികൾ അരിഭക്ഷണം കഴിക്കുന്നത് കൊണ്ട് ഇപ്പോളാണ് ചിന്തിക്കുന്നത്.. പണ്ട് അരി ഉണ്ടായിന്നില്ല.. ഒരു പിടി അവിലുമായി കൃഷ്ണനെ തേടി കുചേലൻ ദ്വാരകയിലേക്ക് പോയത് ഓർമ്മവരുന്നു
@sadanandkammath22073 ай бұрын
വാപരുസ്വാമിയുടെ അമ്പലം നിർമ്മിക്കണം. എന്നിട്ട് അവിടെ പേട്ടതുള്ളണം. അയ്യപ്പൻ ദൈവമല്ല എന്നുപറയുന്ന പള്ളിയിൽ പോകേണ്ടതില്ലാ
@Appocalipsto-r6r3 ай бұрын
Correct
@BasheerBasheer-u2b3 ай бұрын
👍
@umaibaumaiba83752 ай бұрын
പള്ളിയിൽ പോകാതെ ശബരിമലയിലേക്ക് കേറി ചെല്ല് അവിടെ വെച്ച് നിങ്ങൾക്കുള്ള പണി തന്നിട്ടേ അവിടുന്ന് ഇറക്കുകയൊള്ളൂ വാവർ നിങ്ങൾക്ക് വേണ്ടെങ്കിൽ അയ്യപ്പനും നിങ്ങളെയും ആവശ്യമില്ല കാരണം അവർ ഉറ്റ സുഹൃത്തുക്കളായിരുന്നു
@sayanth53822 ай бұрын
@@umaibaumaiba8375 ഒന്ന് പോടാ മൈരെ 😂
@HamzaU-y2w3 ай бұрын
അതും. ഉത്തരേന്തിയൻ മോഡൽ. വർഗീയതാ ആകാദെ. ഈ. സൗഹാർദ്ധം എന്നും നില നിന്നോട്ടെ. സുഹൃത്തേ
@sidharthgokul18892 ай бұрын
വൊ വേണ്ട. മെക്കയിൽ എന്താണ് ഇതുപോലെ സൗഹൃദം ഇല്ലാത്തതു?
@Active229236 күн бұрын
@@sidharthgokul1889 അവിടെത്തെ വിഗ്രഹങ്ങൾ മുഹമ്മദ് നബി തല്ലിപ്പൊട്ടിച്ചെന്ന് കിത്താബിൽ പറഞ്ഞിട്ടുണ്ട് 😅
@Active229236 күн бұрын
ഞമ്മൻ്റെ മതത്തിൽ വിശ്വസിക്കാത്തവർ ഒക്കെ നരകത്തിൽ പോകുമെന്ന് വിശ്വസിക്കുന്ന മതേതരന്മാർ അല്ലേ പഹയാ നീയും നിന്റെ കുടുംബവും 😅
@paulosenadar7653 ай бұрын
1:05 👉👉👇👇 Dear Sister ; നിങ്ങൾ "സനാതന ധർമ്മം "എന്ന വാക്ക് മാത്രം പറയുന്നതല്ലാതെ 👉സനാതനധര്‍മ്മം "എന്നാൽ എന്തെന്ന്, അർദ്ധ സഹിത വിശദീകരണം " ഒരു ഹൈന്ദവരും പറയുന്നില്ല ; എന്താണാവോ കാരണം ?? അറിഞ്ഞുകൂടാത്തതുകൊണ്ടാണോ ??
@Varghese-w3p2 ай бұрын
ഞാൻ 59 വയസ്സുള്ള ഒരു വ്യക്തിയാണ് എനിക്ക് അറിവായ കാലം തൊട്ട് വാവരെ തൊഴാതെ ഒരുസാമി പോലും അയ്യപ്പനെ കണ്ടിട്ടില്ല പുതിയ ഗ്രന്ഥങ്ങൾ എവിടുന്നു വന്നതാണ്
@AnilkumarS-yp9md3 ай бұрын
ശി വരുതം വാപു രാന് വേണ്ടി നമ്മൾ ഹിന്ദു സഘടനകൾ ചെർന്ന് ക്ഷേത്രം നിർമ്മിക്കണ o എരുമേലിയിൽ അവിടുന്നു കിട്ടുന്നവരുമാനം നമ്മടെ ഹിന്ദു സമാജത്തിലെ പാവപെട്ടവരുടെ ഉന്നമനത്തിന് ഉപയോഗിക്കുകാ
@gopakumarkrishna3 ай бұрын
👍👍👍
@sabeersha88243 ай бұрын
അത്രയും നല്ലത്😮 തമാശയായിട്ടല്ല😮😮
@sunnyjoseph92532 ай бұрын
മുന്നേ ചെയ്യണ്ട കാര്യം
@saleemdplus40232 ай бұрын
നല്ല കാര്യം തന്നെ.. അതിന് സാധനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉണ്ടല്ലോ ബ്രോ.. ശ്രീപത്മനാഭസ്വാമിക്ക് പൊന്നു കുഴിച്ചെടുക്കുന്ന പണി ആയിരുന്നില്ലല്ലോ..ആ നാട്ടുകാരുടെ പണം കരം എന്ന പേരിൽ പിടിച്ചുവെച്ചതാണ്. അതെടുത്ത് ഹിന്ദുക്കൾക്കെങ്കിലും ഉപയോഗിച്ചൂടെ..അങ്ങനെയാണെങ്കിൽ കേരളത്തിൽ ഒരൊറ്റ പാവപ്പെട്ട ഹിന്ദുവും ഉണ്ടായിരിക്കില്ലല്ലോ എല്ലാവർക്കും വീടും ഉണ്ടാവും..
@MohammedMadathikkattil-yq3jr2 ай бұрын
ഇതെല്ലാം മനുഷ്യ സൃഷ്ടിയാണ്.. ശരിയായ അയ്യപ്പക്ഷേത്രം പൊന്നമ്പല മേട്ടിൽ അല്ലേ.... എന്തുകൊണ്ട് അവിടെ സ്വാമി ഭക്തരെ അയക്കുന്നില്ല.... ഉത്തരം ഈ സ്വാമി തന്നെ പറയുക. എന്തായാലും എല്ലാ മതത്തിൽ ഉള്ളവരെയും പരസ്പരം സ്നേഹിക്കുക.. അതാണ് മലയാളി എന്നതിൻറെ മഹത്വം.❤
@dharmikvew3 ай бұрын
ശബരിമലയിൽ മതേതരത്വം വേണ്ട ഹിന്ദുക്കളുടെ നാശത്തിനായുള്ള സംവിധാനങ്ങളും വേണ്ട. കേരളത്തിൽ ക്ഷേത്ര ഭൂമികൾ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ആ കാലം തിരിച്ചു വരണം.
@Samyakindialife3 ай бұрын
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
@josepm61393 ай бұрын
സംരക്ഷണ സമിതി എന്നാ സംഘടനയുടെ അധിനിവേശത്തിന് ശേഷമാണു ശബരിമല കക്കൂസിനെ പോലെ നാറ്റം വെച്ച് തുടങ്ങിയത് അതിനു മുൻപ്, ശബര്മലയും ആറന്മുളയും, പന്തളവും, വിദ്യാധിരാജനകരുമൊക്കെ ( ഓരോ പത്തനംതിട്ട ക്കാരന്റെയും, പ്രത്യേകിച്ച്, കോഴഞ്ചേരിക്കാരന്റെയും, വികാരമായിരുന്നു,, ആറന്മുള വള്ളംകാളിയുൾപ്പടെ..... ആരോട് പറയാൻ.. ശശികലയപ്പോലുള്ളവരാണ് (vishakala) എല്ലാം നശിപ്പിച്ചത്
@Geominescobar3 ай бұрын
Ennit enth nettam
@dharmikvew3 ай бұрын
ഇനിയും കോട്ടം സംഭവിക്കാതെ നോക്കാമല്ലോ.
@AzeezAzeez-st1si3 ай бұрын
വർഗീയ വാതി പ്രതി കരിച്ച വരില്ലാം സങ്കികലാണ്
@kabeerm742 ай бұрын
നാളെ വേറെ ഒരു പുസ്തകവുമായി മറ്റൊരാളെ പ്രതീക്ഷിക്കാം... ഇതുപോലെയുള്ള കഥകളാണ് ഇവരെ നയിക്കുന്നത്... 🙏🙏🙏
@Active229236 күн бұрын
അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്ന് കിത്താബിൽ പറഞ്ഞിട്ടുള്ളത് നീ വായിച്ചിട്ടില്ലേ പഹയാ 😅
@Active229236 күн бұрын
നിന്റെ മുഹമ്മദ് നബി ജനിക്കുന്നതിന് മുമ്പ് ഉള്ളതാണ് ഹേ ചേര ചോള പാണ്ഡ്യ രാജാക്കന്മാർ
@KalubhaiChavda-t4t3 ай бұрын
Big salute to Swamiji for right information
@OmSabu-p9v2 ай бұрын
ഇത്രനാൾ ഒരു കുഴപ്പവും ഉണ്ടായില്ല അതുപോലെ തന്നെ പോയാൽ പോരെ ഓരോരോ പ്രശ്നങ്ങളിൽ മനുഷ്യൻ ഉണ്ടാക്കിയെടുക്കുകയാണ്
@Active229236 күн бұрын
വാവർ എന്ന വിശ്വാസം തന്നെ ഇസ്ലാമിക വിശ്വാസത്തിന് വിരുദ്ധം ആണ്
@gopalakrishnannair9323 ай бұрын
ഹിന്ദുവിന് ഇനിയെങ്കിലും വിവരം ഉണ്ടായാൽ മതി
@smulebacksingar96332 ай бұрын
അപ്പം നിലവിൽ ഒന്നിനും വിവരമില്ല എന്ന് സമ്മതിച്ചു😂😂😂😂
@pradeepant85632 ай бұрын
ഈ കാര്യം ഏറേ പ്രജരിപ്പിച്ച ഞാൻ പറയുന്നു, മലയാളി അരിഭക്ഷണമല്ല. തീട്ടമാണ് തിന്നുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
@sman63722 ай бұрын
അതാത് കാലത്ത് അയ്യപ്പ സ്വാമിയേ തൊട്ടു കളിച്ചവർക്കൊക്കെ കണക്കിന് കിട്ടിയിട്ടുണ്ട് എന്ന് മറക്കേണ്ട .....
@ashrafpurathur7683 ай бұрын
മല കയറുന്നവർ നിങ്ങൾ പള്ളിയിൽ പോവുന്നവരും നിങ്ങൾ ♥️ നിങ്ങൾ തീരുമാനിക്കൂ സത്യമെന്തെന്ന്
@kanakammenon76243 ай бұрын
Very. Very thanks 🎉🎉🎉
@hinduismmalayalam3 ай бұрын
Thank you too
@RijoyDevasiaDevasia2 ай бұрын
വള്ളത്തിന് MRF ന്റെ നാലു വലിയ ടയർ പിടിപ്പിച്ചാണ് വാവരും കൂട്ടരും യുദ്ധത്തിന് പന്തളത്തു വന്നു.
@Vinod-pj4ct3 ай бұрын
സ്വാമി ശരണം അയ്യപ്പ 🙏🙏🙏
@UsmanK-od4if3 ай бұрын
സംഘപരിവാറിന്റെ കാലത്ത് അങ്ങനെയാണ് അയ്യപ്പൻ മാത്രം ശരിയും വാവര് തെറ്റും 😂
@pazhamakrishi47972 ай бұрын
Atu sariya 1400 um 5000 vattyasamunday athaaaaa😂😂😂😂😂😂😂vismayamadaaaa
@smsujit2 ай бұрын
തട്ടിക്കൂട്ടിയ വാവർ കഥ പൊളിഞ്ഞപ്പോ ബെസമമായോ
@rashtrayodha2 ай бұрын
നിങ്ങൾ വാവർ സ്വാമിയിൽ വിശ്വസിക്കുന്നുണ്ടോ.... ഇല്ലല്ലോ.... നിങ്ങൾ തന്നെ അതിന് തയ്യാറല്ലാത്തപ്പോൾ ഹിന്ദുക്കൾ എന്തിന് തയ്യാറാകണം..
@shajums99462 ай бұрын
ഉടായിപ്പ് പരിപാടികളിൽ കൂടി എല്ലാവർഷവും കിട്ടുന്നത് കോടാനുകോടികൾ അല്ലേ? അതുകണ്ട് മുഹമ്മദിന് മുമ്പ് തന്നെ ഇവിടെ വാവർ വന്നിരുന്നു എന്ന് പറയേണ്ടിവരും😅😅😅😂
ഞാൻ ആദ്യമായിട്ടാണ് കഴിഞ്ഞവർഷം ശബരിമലയ്ക്ക് പോയത് അവിടെ ചെന്നപ്പോൾ പള്ളിയുടെ വാതിലൊക്കെ അടച്ചിരിക്കുന്നു വരാന്തയിലൂടെ ചുറ്റി സ്വാമിമാർ പോകുന്നത് കണ്ടു വാവരും അയ്യപ്പനും അത്രയും അടുത്ത സുഹൃത്താണെങ്കിൽ ഹിന്ദുക്കൾക്ക് എന്തു കൊണ്ട് അകത്ത് പ്രവേശിച്ച് കൂടഅതുകൊണ്ട് ഈ കഥകളൊക്കെ കെട്ട് കഥകളാണെന്ന് മനസ്സിലായി
@AkbarAli-vj2dg3 ай бұрын
ഈ പള്ളിയിൽ നിസ്കാരം ഉണ്ടോ? അവിടെ നിസ്കരിക്കാൻ മുസ്ലിങ്ങൾ ഉണ്ടോ അറിയാൻ വേണ്ടി ചോദിക്കുന്നതാണ്
😮 അപ്പോൾ പിന്നെ ആ പള്ളി പൊളിച്ച് അവിടെ ക്ഷേത്രം പണിയുമോ...
@sreekumarpk84033 ай бұрын
ഈ മഹാത്മാവ് പറഞ്ഞ കാര്യം വാവരും പള്ളി എന്നൊരു ആശയം ജനങ്ങളിൽ ഉണ്ടാകുന്ന സമയത്ത് തന്നെ പന്തളം കൊട്ടാരവും ശബരിമല തന്ത്രിയും പറയേണ്ടതായിരുന്നു ശബരിമല വരുന്ന കോടിക്കണക്കിന് ഭക്തരെ തിരുത്തേണ്ട ബാധ്യത തന്ത്രിയ്കും പന്തളം കൊട്ടാരത്തിനും ഉണ്ടായിരുന്നു പക്ഷേ അത് ചെയ്യാൻ അവർ സന്നദ്ധരായില്ല അതിന് താങ്കളെപ്പോലുള്ള മഹാത്മാവ് വേണ്ടിവന്നു ഭക്തജനങ്ങളെ വിഡ്ഢിയാക്കി കൊണ്ടിരുന്ന ആചാരത്തിൽ നിന്ന് ഭക്തജനങ്ങൾക്ക് ബോധവൽക്കരണം നടത്തിയ താങ്കൾക്കും അവതാരികക്കും അനേക കോടി പ്രണാമം സ്വാമിയേ ശരണമയ്യപ്പാ അനേകകോടി പ്രണാമം സ്വാമി ശരണം
@ChithraLekha-py9ic3 ай бұрын
😮
@aniln38493 ай бұрын
ലക്ഷി ജി സൂപ്പർ ആയിട്ടുണ്ട്
@ravindrapanicker46323 ай бұрын
അയ്യപ്പൻ വിളക്കും, പാട്ടും മറ്റേണ്ടി വരുമോ
@AzeezAzeez-st1si3 ай бұрын
കള്ള സാമി ആകണ്ട ഇയാളുടെ പിന്നിൽ ചരിത്രം വളച്ചൊടിക്കുന്ന വർ ഒണ്ടോ എന്ന് സംശയിക്കേണ്ട ഉണ്ട്
@hameedp20573 ай бұрын
ഇനിയിപ്പോ എന്താണ് ചെയ്യേണ്ടത്.
@mammedkoya11172 ай бұрын
എല്ലാം കെട്ടുകഥകൾ ആദ്യമൊക്കെ വിളക്ക് ദൈവിക ശക്തി കൊണ്ട് കത്തുന്നതാണെന്നായിരുന്നു വിശ്വാസം പക്ഷെ പിന്നീട് മനുഷ്യർ കത്തിക്കുന്നതാണെന്ന് നിരീശ്വരവാദികളാൽ തെളിയിക്കപ്പെട്ടു വിശ്വാസങ്ങളിൽ ഒരിക്കലും കളങ്കമുണ്ടാവരുത് വാവരും അയ്യപ്പനും തമ്മിൽ യുദ്ധം ചെയ്തത് കടലിൽ നിന്ന് വന്നാണെന്ന് വേണമെങ്കിൽ വിശ്വസിക്കാം കഥകൾ മാറിക്കൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിൽ അയ്യപ്പനെയും വാവരെയും എന്തിന് ശത്രുക്കളാക്കാൻ ശ്രമിക്കുന്നു ചരിത്രംപറയുന്നവർ ഒരു നന്മക്ക് വേണ്ടി മത മൈത്രി കൂടി ചരിത്രത്തിൽ കൊള്ളിച്ചതാവാം എന്താണെങ്കിലും മുസ്ലിം മതക്കാർ ഒരിക്കലും വാവരുടെ പള്ളിയെ ഒരിക്കലും: ഒരു വിഭാഗത്തിന്റെ കാറ്റഗറിയിലും ഉൾപെടുത്തിയിട്ടില്ല
@ubaissalmaths41053 ай бұрын
വിശ്വാസം അത് വിശ്വസിക്കാൻ ഉള്ളതാണ്. വിശ്വാസികളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നവർ സൂക്ഷ്മത പാലിക്കട്ടെ. നേരായ മാർഗത്തിൽ അടിയുറച്ചു വിശ്വസിക്കുക.
@chefprathap14983 ай бұрын
പ്രണാമം 🙏ലക്ഷ്മി 🙏വിനോദ് ജി 🙏 കൂട്ടിച്ചേർത്ത കെട്ടുകഥ പോലെ എന്നും തോന്നിയിരുന്ന ഒന്നായിരുന്നു വാവരുടെ കഥ.. ഒരുപക്ഷെ വിനോദ് ജി പറഞ്ഞതായിരിക്കും സത്യമായിട്ടുള്ളത്.സ്വാമി ശരണം 🙏
@SushamaVijayan-n1w3 ай бұрын
Hinduchushanamchayyapppatunnu
@shamsudheenshamsu61002 ай бұрын
ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്
@Active229236 күн бұрын
അതീ ഞമ്മൻ്റെ മതത്തിൽ വിശ്വസിക്കാത്തവർ ഒക്കെ നരകത്തിൽ പോകുമെന്ന് വിശ്വസിക്കുന്ന മതേതരന്മാർ ആയത് കൊണ്ടാവാം 😅
@VijayatharaV3 ай бұрын
ഞാൻ ഇത് പണ്ടേപലരോടും പറഞ്ഞു ചിരിക്കുമായിരുന്നു
@minukarunakaran78943 ай бұрын
ഞാൻ ഇന്നലെ കൂടി പറഞ്ഞു ഈ കാര്യം.പണ്ട് പറയുമ്പോൾ ഹിന്ദുകൾ തന്നെ നമ്മളെ കളിയാക്കി 😂🤣. ഇപ്പോൾ ഹിന്ദു എന്ന പൊട്ടന് മനസിലായി ഇനിയും മുസ്ലിംങ്ങളുടെ മതേതരത്തിലും, പല പല വാക്കിലും, ചിരിയിലും വീണ് പോയാൽ നാളെ പണി കിട്ടും എന്നത് 💀☠️.
@joshyjose16253 ай бұрын
വാവരും അയ്യപ്പനും വെറും സങ്കൽപ്പ കഥകൾ ഇന്ന് ആ കഥ ഒരു സാമ്പത്തിക തൊഴിലാട ആയി വികസിച്ചു അയപ്പനും വാവരും ബാലൻസ് ചെയ്തുനില്കുന്നതുകൊണ്ട് ഒരു വിധം സമാധാനത്തോടെ പോകുന്നു നിങ്ങളത് പൊളിക്കല്ലേ
@jithinpp9699Ай бұрын
യേശു അതും സങ്കല്പം 😂
@jithinpp9699Ай бұрын
ഭൂതനാദോപ്യാധ്യാനം തന്നെ തട്ടിപ്പ് ഗ്രന്ഥം ആണ്.... നമ്പൂതിരി ഉണ്ടാക്കിയ തട്ടിപ്പ് 😂😂😂
@jithinpp9699Ай бұрын
ഒരു മണ്ടനും 😂😂മണ്ടിയും 😂😂😂ഏടെ പന്തളം രാജ കുടുംബം കേരളത്തിൽ എത്തിയിട്ട് തന്നെ 1000 വർഷം ആയിട്ടില്ല.... പിന്നെ എന്ത് മഹിഷി 😂😂😂😂
@Active229236 күн бұрын
അതിന് മുമ്പ് തമിഴകം ഉണ്ടായിരുന്നു ഹേ@@jithinpp9699
@Active229236 күн бұрын
@@jithinpp9699ഞമ്മൻ്റെ മതത്തിൽ വിശ്വസിക്കാത്തവർ ഒക്കെ നരകത്തിൽ പോകുമെന്ന് വിശ്വസിക്കുന്ന മതേതരന്മാർ അല്ലേ പഹയാ നീയും നിന്റെ തന്തയും
@sheelasabu85033 ай бұрын
Swamiye saranam Ayyappa
@pappan53802 ай бұрын
എല്ലാവരും കൂടി ശബരിമലയെ നശ്ശിപ്പിക്കരുത്. വിശ്വാസം അതാണ് എല്ലാം ഏത് മതമാണെങ്കിലും ഞാനൊ നിങ്ങളൊ നേരിട്ട് കാണാത്ത ആരൊ പറഞ്ഞു നമ്മുടെ മനസ്സിൽ നിക്കുന്ന വിശ്വാസങ്ങൾ അതെല്ലാം മനുഷ്യന് സമാധാനത്തിന് വേണ്ടിയാണ്. അത് നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുക. സ്വാമി ശരണം
@Ibrahim-d4g1c3 ай бұрын
വളരെ അനാവശ്യമായ കെട്ട്കഥകൾ സമയവും ആരോഗ്യവും ജന നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുക
@pazhamakrishi47972 ай бұрын
Bumi parannatano urundatanoo paray ...😂😂😂😂😂
@k.bijulalgovindapillai1103 ай бұрын
സമഗ്രമായി ഈ വിഷയം പഠിച്ചു പ്രചരിപ്പിക്കുന്നതിൽ വളരെ സന്തോഷം.... അഭിനന്ദനങ്ങൾ
@RafiCp-lx1re3 ай бұрын
പള്ളിയിൽ പോയ ലൊ അംബലത്തിൽ പോയലെ സർച്ചിൽ പൊയൊ ലൊ യാഥാർത്ഥദൈവഭക്തനെ കാണാൻ കഴിയില്ല എന്നാണ് എൻ്റെ അഭിപ്രായം
@ashraf44612 ай бұрын
കടല് തോട് ആയി മാറിയോ സ്വാമിജേ നിങ്ങളെ സമ്മതിക്കണം ഇനിയും ഇതുപോലെത്തെ കഥകൾ കൊണ്ടുവരണം കേൾക്കാൻ ഭയങ്കര രസമാ ഇതൊക്കെ എവിടുന്നാ സ്വാമിയെ പറയാൻ കഴിയുന്നത് ഒരു പിടിയും കിട്ടുന്നില്ല സമ്മതിച്ചു സ്വാമിയേ
@Active229236 күн бұрын
നിന്റെ വർഗ്ഗിയ വാദി മമ്മദ് പറഞ്ഞത് ഒക്കെ നിനക്ക് മതേതരത്വം ഇണോ
@Active229236 күн бұрын
അല്ലേലും നീ ഒന്ന് ചിന്തിച്ച് നോക്കില്ലേ ഏതേലും ദൈവം പറയുവോടേ ഞമ്മൻ്റെ മതത്തിൽ വിശ്വസിക്കാത്തവർ ഒക്കെ നരകത്തിൽ പോകുമെന്ന് 😅
@Active229236 күн бұрын
അമുസ്ലിങ്ങളെ സുഹൃത്തുക്കൾ ആയി കാണരുതെന്ന് കിത്താബിൽ പറഞ്ഞിട്ടുള്ളത് വായിച്ചിട്ടില്ലേ
@anverhussainpdr83143 ай бұрын
കേരളത്തിൻറെ മതസൗഹാർദ്ദം തകർക്കാനുള്ള എല്ലാ ഗവേഷണ പരീക്ഷണങ്ങളും നടത്തണം സ്വാമീ.... കേരളത്തിൽ മാത്രം ഇങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല.
@sreemurugan3 ай бұрын
അങ്ങനെ അത്ര സൗഹൃദം വേണ്ട കേട്ടാ
@gangajayan89493 ай бұрын
വഖഫ് നിയമം കൊണ്ടും അവലും മലരും കുന്തിരിക്കം കൊണ്ടും തകരാത്ത സൗഹൃദം ഇതുകൊണ്ടും തകരില്ല
@bristostanley27462 ай бұрын
താൻ മുനമ്പം വരെ ഒന്നുപോയി അവിടെ കുടിയിറക്കപ്പെടുന്നവർക്ക് കൂടെ നിൽക്കുമോ
@smsujit2 ай бұрын
സത്യം തെളിവ് സഹിതം ജനങ്ങൾ മനസിലാക്കുമ്പോ എങ്ങനാടാ മതസൗഹാർദം തകരുന്നത് തകരാതിരിക്കാൻ നീപോയി മുനമ്പത്ത് സമരത്തിന് സപ്പോർട്ട് ചെയ്യ്
@manukkdmanu72962 ай бұрын
🙏 അയ്യൻ ശരണം. ഞാൻ ഒരു പന്തളത്ത് കാരൻ ആണ് ...... ശമ്പരിമല വിഷയുമായി ബന്ധപെട്ട് ഇന്ന് ഞാൻ മല ചവിട്ടിയിട്ട് വർഷങ്ങൾ ആകുന്നു. ഈ പിണറായി വിജയന് ഒരു നാൾ .............. ജനങ്ങളുടെ മുൻപിൽ ഒന്നുമില്ലാതെ ഒറ്റപെട്ട് സ്വന്തം കുടുംബവും പാർട്ടിയും പദവിയും പാർട്ടി അണികളും ഇല്ലാതെ ഇപ്പോൾ സുഖിക്കുന്ന സുഖങ്ങൾ ഇല്ലാതെ നരകിച്ച് നിൽക്കുന്ന ഒരു ദിവസം വരും അന്നേ ഞാൻ മല ചവിട്ടു എന്ന് ശപഥം ചെയ്ത ഒരു അയ്യപ്പ ഭക്തനാണ് ഞാൻ...... എൻ്റെ തലമുറകൾ ഗുരുസ്വാമിമാരാണ് ..... അയ്യൻ്റെ പടവാൾ പൂജിക്കുന്ന കുടുംബാംഗം കൂടി ആണ് ........ ഈ വക കഥകൾ ഞങ്ങൾക്ക് അറിയാം ....... അയ്യനെ നശിപ്പിക്കാൻ ഇറങ്ങിയവർ ആരും ഗുണം പിടിച്ച് സ്വസ്ഥമായി മരിച്ചിട്ടില്ല അതുകൊണ്ട് തന്നെ ജനങ്ങളുടെ മുൻപിൽ വിജയൻ നഗ്നനായി നിൽ ക്കുന്ന ആ ദിവസമേ ഞാൻ മല ചവിട്ടു...... അതിന് ഇനിം കാലം വിദൂരമല്ലാ കണ്ടിരുന്നോളു.
@paulmuttathukunnel2793 ай бұрын
മുസ്‌ലിം ഹൈന്ദവ ക്രൈസ്തവ സമൂഹത്തിന്റെ സമാധാന ജീവിതത്തിന്റെ പ്രതീകമാണ്, പുണ്ണ്യ സ്ഥലമാണ് എരുമേലി. ഇവിടെ ആരും വിഷം തളിക്കരുത്
@hinduismmalayalam3 ай бұрын
എന്താണ് സർ വിഷം കഷ്ട്ടം ഇവർ പറയുന്നത് കള്ളമാണെങ്കിൽ തെളിയിക്കൂ ..
@shylasuresh36793 ай бұрын
@@hinduismmalayalamനിങ്ങൾക്ക് നാണമില്ലല്ലോ പന്തളം അന്ന് കൊല്ലാതായിരുന്ന അവിടെ കടലും കായലും ഒന്നും ഇല്ലെ... 1982 ൽ ആണ് പത്തനംതിട്ട ജില്ല നിലവിൽ വന്നത് അന്ന് ആണോ വാവരും അയ്യപ്പനും ഉണ്ടായിരുന്നത്.....
@suhailsuhail82803 ай бұрын
Ayyappanum Koshiyum
@rashtrayodha2 ай бұрын
അതെല്ലാം പോട്ടെ ഈ വാവർ സ്വാമിയിൽ മുസ്ലിംങ്ങൾക്ക് വിശ്വാസം ഉണ്ടോ.... ❓ഇല്ല എന്നാണ് ഉത്തരം.... അവർക്ക് അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല....
@izakhadeeja-k5s2 ай бұрын
മുസ്ലിമായ വാവർ ബിംഭാരതകനായിരിക്കില്ല. അല്ലാഹു(ദൈവം )വിനെ മാത്രം ആരതിക്കുന്നവരാണ് (
@Shanavas74963 ай бұрын
സഹോദരി ഇതിനെയെല്ലാം പൊക്കിപിടിച്ചു നടക്കുന്നത് നിങ്ങൾ തന്നെ അല്ലെ എല്ലാവരെയും തിരുത്താൻ ഉള്ള ബാധ്യതയും നിങ്ങക്ക് തന്നെ 🙏🙏🙏🙏🙏🙏
@PandanadTeam2 ай бұрын
മതം തന്നെ ഒരു കെട്ടുകഥയല്ലേ മനുഷ്യരാശിക്ക് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി മനുഷ്യന്റെ അച്ചടക്കത്തിനുവേണ്ടി മനുഷ്യന്റെ തോന്ന്യാസങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി ഒരു ഭരണഘടനയായി പ്രവർത്തിക്കുന്നതാണല്ലോ മതം. എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നായിരുന്നു ശാന്തിയും സമാധാനവും. അമ്മ തങ്ങൾക്ക് പിന്നിൽ ഓരോരോ കഥയുമുണ്ട്. അത് എല്ലാ രാജ്യങ്ങളിലും ഓരോരോ കഥകളുണ്ട് എല്ലാം നന്മയ്ക്കായിരുന്നു അതിൽ ചിലത് സത്യങ്ങളുടെ ചിലത് കെട്ടുകഥയുണ്ട്. ഞങ്ങൾ അത് ചെറുപ്പത്തിലെ മനസ്സിലാക്കിയതാണ് എങ്കിലും നമ്മൾ അത് വിശ്വസിച്ചു പോരുന്നു അതിന് ബഹുമാനത്തോടെ കണ്ടു ജീവിക്കുന്നു. കെട്ടുകഥയാണെങ്കിൽ മനുഷ്യന്റെ നന്മയ്ക്കല്ലേ എല്ലാം. പിന്നെന്തിനാണ് അതിനെ നമ്മൾ എതിർക്കുന്നത്.
@mernamerna34703 ай бұрын
Swamiyee saranam ayyappan from malaysia malayali hindu 🕉🚩🇲🇾
@kaleedqr56022 ай бұрын
വളരെ നല്ല കാര്യം ആരും പോകണ്ട ആരാ പോകാൻ പറഞ്ഞെ?
@nanukuttangovindan3 ай бұрын
ALL AYYAPPA SWAMIES AVOID VISITING 'VAVAR MASJID '. IN FUTURE. VISIT VAPURA TEMPLE.
@Vaariyan2 ай бұрын
ഇതിന്റെ പിന്നിലെ ചരിത്രം പരിശോധിച്ച് സത്യം ലോകത്തെ അറിയിക്കണം നിയമ നടപടികൾ എടുക്കുകയും വേണം അവിടെ പള്ളിയാണ് ഇപ്പോൾ
വർഗീയത വിളയിച്ചു വോട്ട് നേടി രാജ്യം പിടിച്ചെടുക്കാമെന്നു വിചാരിച്ചാൽ ഇതു വടക്കേ ഇന്ത്യല്ല, അതുകൊണ്ടു സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിച്ചില്ലങ്കിൽ, പലതും പല വഴിയില് വരാം. കേരളത്തിലെ ജനങ്ങൾ പൊട്ടന്മാരല്ല എന്നും നല്ലതുപോലെ ചെവികൊള്ള ണം 🙏🙏🙏പ്രാർത്ഥിക്കുക മനസ്സു നന്നാവാൻ, വിഷം കുത്തി വെക്കാതിരിക്കുക 🙏🙏🙏
@SureshKumar-r1q2b3 ай бұрын
🙏👍❤️ആചാര്യൻ ജി. ഹൃദയം നിറഞ്ഞ നമസ്തേ.. 🙏👍❤️സഹോദരിക്കും ഹൃദയം നിറഞ്ഞ നമസ്തേ 👍❤️🙏
@ShabeerShabeer-v7z2 ай бұрын
വാവർ ജീവിച്ചിരുന്ന തെളിവുണ്ട് കബർ ഉണ്ട് അയ്യപ്പനോ
@AvaneendranS3 ай бұрын
അവതാരക ശ്രദ്ധിക്കുക സനാ..ധനം എന്നല്ല സനാതനം എന്നാണ് പറയേണ്ടത്...
@ak-yu1wn3 ай бұрын
അവതാരക പറയുന്നത് സനാതനം എന്ന് തന്നെയാണ്, അത് പ്രേക്ഷകർക്ക് കേൾക്കുന്നത് സനാധനമായിട്ടാണ്, കാരണം ആ മൈക്കിൽ കൂടി വരുന്ന പ്രതിധ്വനി കൊണ്ടാണ്.
വാവർ പള്ളിയുടെ മുന്നിൽ അയ്യപ്പ സേവകരെ നിർത്തുക, ഭക്തരോട് പറയുക ഇത് പള്ളിയാണ് ഇവിടെ അയ്യപ്പ ഭക്തർ കയറേണ്ട എന്ന്, കൂട്ടത്തിൽ കാര്യങ്ങൾ വിശദീകരിച്ച് പല ഭാഷകളിൽ ലെഗുലേഖ വിതരണം ചെയ്യുക
@BijoAbraham-un9sk3 ай бұрын
Not palli. That's mosque or masjid
@sathishkeerthi233 ай бұрын
അയ്യപ്പ സ്വാമി സന്നിധാനത്ത് ഉണ്ട് തനിക്ക് അയ്യപ്പ സ്വാമി മറുപടി തരും വലിയ താമസമില്ലാതെ 'എനിക്ക് കിട്ടിയ അനുഭവം കൊണ്ട് പറഞ്ഞതാ
@കുമ്പിടി_03 ай бұрын
@@sathishkeerthi23പൊട്ടൻ
@saifudheensaifudheen23723 ай бұрын
നല്ല കാര്യം
@aniyankottayam69213 ай бұрын
@@imprintstudio6903 വാവർ പള്ളിക്കു മുന്നിൽ തടയാൻ എന്തു സേവകൻ.? പോലീസിന്റെ ചൂരൽ അടി കൊള്ളാനോ.? ഭക്തനെങ്കിൽ , എരുമേലി - ശബരിമല '' ദർശനം നടത്തി നേരത്തും കാലത്തും വീട്ടിൽ മടങ്ങി എത്താൻ നോക്കുക... രാഷ്ടീയം കളിക്കാൻ ഓരോരോ"ഉടായിപ്പുകൾ"
@abdulhakim9887Ай бұрын
ഹിന്ദു സഹോദരങ്ങൾ വാവര് നടയിലോ എരുമേലിയിലോ പൈസ നൽകരുത്
@Fairplayf103 ай бұрын
ഇവർ ഇന്ന് റിസർച്ച് ചെയ്യുന്നതും ഇതുപോലെ അയ്യപ്പനെയും വാവരെയുംഎങ്ങിനെ പരസ്പരം തല്ലിക്കാം എന്നാണ്..
@mr_paradox_MWC3 ай бұрын
തല്ലേണ്ടതിനെ തല്ലണം.മ്ലേഛ ആരാധന സനാതന ധർമം വിരുദ്ദം
@VandiperiyarKerala3 ай бұрын
Very correct
@xangrilag3 ай бұрын
@Fairplay: Are you Sudappi Fair? Why you afraid on hearing the truth?
@smsujit2 ай бұрын
തട്ടിക്കൂട്ട് വാവർ കഥ തെളിവ് സഹിതംപൊളിച്ചടുക്കിയപ്പോ ബെസമമായോ
@radhakrishnana54463 ай бұрын
വളരെ നന്ദി ഇപോ എല്ലാം മനസ്സിലായി 👌
@MadhuCr-qc6gs3 ай бұрын
കാല കാലം കള്ളം നിലനിൽക്കില്ല പ്രവഞ്ചം നമ്മൾ കണ്ടതാണ് അതു നിലനിൽക്കും അതാണ് സത്യം🙏🙏🙏🙏🙏
കഥയിൽ കടലും പുഴയും ഭൂമിയും ആകാശവുമെല്ലാം സങ്കൽപം മാത്രമാണ് അയ്യപ്പനും വാവരും പോലെത്തന്നെ.
@srikumarkpsrikumarkp3 ай бұрын
ഇത് മുൻപെ അറിയാമായിരുന്നു, ഞാൻ എരുമേലി വഴി എന്നും യാത്ര ചെയ്യുന്നതാണ്, ഇത്രയും വലിയ മോസ്ക് കേരളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്, ഇത് ആരുടെ പൈസ, പക്ഷ എരുമേലിക്കാർ പ്രശ്നം ഇല്ലാത്ത ആളുകൾ ആണ്
@sunwork17653 ай бұрын
നീ വേറെ പള്ളി കണ്ടിട്ടില്ല അത് കൊണ്ട് തോന്നുന്നത
@SanthoshKumarShraavanam3 ай бұрын
കാരണം, കച്ചവടം പൊടിപൊടിക്കുന്നു ....
@HUSSAINPA-qt2eg3 ай бұрын
കേരളം ചൊവ്വോ നേരെ കാണാത്തതുകൊണ്ടാണ് ഇതിലും വലിയ മോസ്ക് കാണാത്തത്🤣🤣🤣
@vijayanksa2 ай бұрын
എന്നും അതുവഴി പോകുന്നതല്ലെ. സമാധാനമായി ജീവിക്കുന്ന അവിടെയുള്ളവരെ ഇതൊക്കെ പറഞ്ഞ് തമ്മിലടിപ്പിക്കല്ലെ ചങ്ങാതീ.
@sharafsharaf47552 ай бұрын
നിങ്ങളുടെ വിശ്വാസം നിങ്ങൾ ടെ അവകാശം.. 🙏🏻
@Active229236 күн бұрын
മതം വിട്ടവരെ തല്ലിക്കൊല്ലണമെന്ന് മുഹമ്മദ് നബി പറഞ്ഞത് വിശ്വസിക്കുന്ന കുറെ വിഡ്ഢികൾ
@Active229236 күн бұрын
അള്ളാഹുവിനെ അല്ലാതെ മാറ്റൊരു ദൈവം ഇല്ലെന്നത് നിങ്ങളുടെ വിശ്വാസം
@HashimOK-em3rx3 ай бұрын
ആരും പോകരുത് അതാണ് ശരി.. ആരാധനലായങ്ങൾ അവരവരുടെ ആരാധന നടത്തട്ടെ .
@BasheerBashher-t9v3 ай бұрын
ഇവന് തലക്ക് സുഖമില്ലാത്ത ഒരു പാവം
@FaizalFaizal-he4bz3 ай бұрын
ശോ, വാവരെപള്ളിയിൽ സ്വാമിമാർ പോയില്ലെങ്കിൽ മാപ്പിളമാർ പട്ടിണിയാവും, ഒന്ന് പോടോ സങ്കി 😅
വാവരും അയ്യപ്പനും തമ്മിലുള്ള കെട്ടുകഥയാണെന്ന് നല്ല വ്യക്തമായി ഡോക്ടർ രാമാനന്ദ് വ്യക്തമായി പറയുന്നുണ്ട് മറ്റൊരു വീഡിയോയിൽ കണ്ടതാണ് പിന്നെ പന്തളം രാജവംശം ആലപ്പുഴ ജില്ലയിൽ വരെ നീണ്ടുകിടന്നതാണ് അതുകൊണ്ട് കടൽ ഇല്ല എന്നുള്ള ഒരു ലോജിക്ക് കൊണ്ടുവരരുത്
@littilstar77153 ай бұрын
ആലപ്പുഴ അക്കാലത്ത് ചെമ്പകശ്ശേരി രാജ്യത്തിൻറെ ഭാഗമാണ്. പന്തളത്തിൻ്റെ ഭാഗമല്ല
@Anoopkumar-zm6ch3 ай бұрын
@@littilstar7715 ആലപ്പുഴ ജില്ല മുഴുവൻ അല്ല ചെമ്പകശ്ശേരിയുടെ ഭാഗം
@dineshchandrasekharankumar52673 ай бұрын
പന്തളം ഭരിച്ച പ്രദേശങ്ങൾ ഒന്ന് പറയാമോ..
@littilstar77153 ай бұрын
@@Anoopkumar-zm6ch ബാക്കി ഭാഗം മാവേലിക്കര രാജവംശത്തിൻ്റെ കീഴിലായിരുന്നു.
@venugopalpv20133 ай бұрын
പത്തനംതിട്ട അന്നില്ലല്ലോ. പന്തളം ആലപ്പുഴ ജില്ല. കടലതിർത്തിയുണ്ടല്ലോ. പണ്ട് രാജാക്കൻ മാർക്ക് പലർക്കും മുസ്ലീം സൈന്യാധിപൻമാരുണ്ടായിരുന്നില്ലേ?
@AbdulVahab-c6f2 ай бұрын
ഞാൻ വാവരെയു അയ്യപ്പനേം വിശ്വസിക്കുന്നു വാവർ കെട്ടികഥയാണങ്കിൽ അയ്യപ്പനും കേട്ടുകഥയാണ് 😂
@prathapvt15443 ай бұрын
വാവർ പള്ളി ഞാൻ കയറില്ല
@FaizalFaizal-he4bz3 ай бұрын
അങ്ങനെ പറയരുത്, മാപ്പിളമാർ പട്ടിണിയാവും 😂പോടോ
@vmk92992 ай бұрын
രാമായണം, മഹാഭാരതം എല്ലാം കെട്ടുകഥകൾ അല്ലെ? മനുഷ്യന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ കഥകളാണ് എല്ലാം. ചിലതു നന്നായി ജീവിക്കാനായിട്ടാവാം, ചിലതു കാലത്തിനു അനുസൃതമായി പരസ്പര വിശ്വാസത്തോടെ ആളുകൾ ഇടപെടാൻ വേണ്ടിയാവാം, എന്തായാലും മനീഷികളുടെ ബുദ്ധിയിൽ ഉരുത്തിരിഞ്ഞ നല്ല കാര്യങ്ങൾ, സമൂഹത്തിനു നന്മ വരുത്തുന്ന കാര്യങ്ങൾ സ്വീകരിക്കുക. വാവരെക്കൊണ്ട് ആർക്കും ദോഷമൊന്നും ഇല്ല, മറിച്ചു മത മൈത്രി സമൂഹത്തിനു അത്യാവശ്യമാണ് താനും.
@shyamamahesan2463 ай бұрын
Swamiye Saranamayyappa
@anuragashok71762 ай бұрын
സ്വാമി ശരണം സ ഇവരിത് എന്താ ഈ പറയണത് ബിജെപി ആർഎസ്എസ് അയ്യപ്പനെ തൊട്ട് കളിച്ച് തുടങ്ങി.. അയ്യനെയും വാവരെയും തൊട്ടാൽ മലയാളികൾ കളി പഠിപ്പിക്കും.... കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ ശക്തമായ അടിത്തറയാണ് സ്വാമി അയ്യൻ.... ശക്തമായ പറയുന്നു ഞങ്ങളും ഹിന്ദു ആണ് മാലയിട്ട് മലക്ക് പോകുന്നവർ ഇനിയും ഇത്തരം പ്രചരണം രാഷ്ട്രീയ ലാഭത്തിനായ് തുടർന്നാൽ ശക്തമായി പ്രതികരിക്കും ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ഒരുത്തനും ഏറ്റെടുക്കണ്ട.. സ്വാമി ശരണം ❤
@NUnnithan3 ай бұрын
വാവർ എന്ന കേട്ടുകഥ പൊളിച്ചു. ഇനി ഇത് എന്നാണ് നമ്മുടെ ആൾകാർ മനസ്സിൽ നിന്ന് മായിച്ചു കളയുന്നത്.
@solotraveler44313 ай бұрын
ഇനി അയ്യപ്പൻ എന്ന കേട്ടുകഥയും കൂടി പൊളിക്കണം.
@AntonyAntony-ry5ux3 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഞാൻ എട്ടു തവണ മല ചവിട്ടിയത് ഈ പള്ളിയിൽ പോയതിനുശേഷം ആണ് അപ്പോഴും എനിക്കൊരു സംശയം ഉള്ളിൽ ഉണ്ടായിരുന്നു ഇയാള് വന്നത് കടൽ വഴി അല്ലേ എവിടെയാ കടൽ എന്നും അയ്യപ്പന്റെ വാഹനത്തെക്കുറിച്ചും പുലിയാണോ എന്നും സംശയം ഉണ്ടായിട്ടുണ്ട് എന്നിട്ട് ഞാൻ സുഹൃത്തുക്കളോട് പോലും ചോദിച്ചിട്ടില്ല ഇത് എന്താണ് എന്ന് അത് നമ്മുടെ സൗഹൃദത്തെ ബാധിക്കേണ്ട എന്ന് കരുതി. സ്വാമി ഈ അറിവ് നൽകിയതിൽ സന്തോഷം 🙏
@kkthankachan64963 ай бұрын
ഈ കഠിനം ആയ രോഗം തുടങ്ങിയിട്ട് 10/വർഷം ആയി ഈ അസുഖം മാറാൻ ICU, അല്ലങ്കിൽ, വെൻ്റിലേറ്റർ ആണ്.... വേണ്ടത്
@ShahulHameed-hj8vq3 ай бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എത്ര നല്ല വരികൾ
@ushasatheesan-qi4qm2 ай бұрын
കഷ്ടം ഇങ്ങനെ ഓരോ മനുഷ്യർ തെറ്റിദ്ധാരണ പരത്തി തമ്മിൽ തല്ലിക്കാൻ 😡
@Active229236 күн бұрын
നീ ഖുർആൻ ഒന്ന് വായിച്ച് നോക്കൂ, അതിൽ പറഞ്ഞിട്ടുണ്ട് അമുസ്ലിങ്ങളെ സുഹൃത്തുക്കൾ ആയി കാണരുതെന്ന്
@ajithkumarvkizhakkemanakiz19463 ай бұрын
🎉🎉🎉🎉🎉🎉🎉🎉ശരിക്കും മനസ്സ് നിറഞ്ഞ് , മിഴികൾ നിറഞ്ഞുകൊണ്ടാണ് ഈ അഭിമുഖം കണ്ടതും; ശ്രവിച്ചതും!🎉🎉🎉 നന്ദി!🎉
@O.MJoseph2 ай бұрын
ഇപ്പോൾ എങ്ങനെ വാവർ കള്ളനായി ഈ കഥകളാണ് ഓഹോ സനാതന ധർമ പ്രചാരകൻ 😂😂😂😂😂
@abdulmajeedp67443 ай бұрын
വർഗീയ നല്ല രീതിയിൽ വളർത്തൽ നന്നായി നടക്കട്ടെ
@hinduismmalayalam3 ай бұрын
സത്യം പറഞ്ഞാൽ വ_ർ_ഗീ_യത,എന്നാൽ സാർ പറ ഇതിൽ പറയുന്ന വ_ർ_ഗീ_യത
@shanusvibe89223 ай бұрын
വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ ബിരുദം എടുത്ത ആളുകൾ ആണ് അവർക്ക് എന്ത് ചരിത്രബോധം
@pazhamakrishi47972 ай бұрын
Bumi parannatho urundatho😂😂😂😂😂😂😂
@smsujit2 ай бұрын
ഉള്ളത് പറഞ്ഞാൽ എങ്ങനെ വർഗീയത
@prakashveetil34482 ай бұрын
Poda polayadimone
@SureshPuthussery-e4p3 ай бұрын
സത്യം തുറന്ന് പറഞ്ഞു 👌
@SureshBabuPT3 ай бұрын
Aa palliyil ezhuthivachirikkunnu. Allahu. Allathe. Mattoru. Daivamilla. Ennu😊kannullavar vayikku