ഞാൻ കേൾക്കേണ്ടത് തന്നെ കേട്ടു... മനസ്സിലാക്കേണ്ടത് മനസ്സിലാക്കാൻ.....🎉 Thankyou...Sir.....hare krishna krishna...
@sunithakumaris349 күн бұрын
ഭഗവദ്ഗീതയുടെ വ്യാഖ്യാനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. നന്ദി. രണ്ടു പേർക്കും. 🙏
@GirigiriBharath8 күн бұрын
@@sunithakumaris34 ചൈതന്യ മഹാ പ്രഭു, k ബാലകൃഷ്ണൻ നായർ, തുടങ്ങിയ മഹാത്മാക്കളുടെ യഥാർത്ഥ വ്യാഖ്യാനങ്ങൾ വായിക്കു 🙏
@valsalaa4548 күн бұрын
കർമമാണ് ഇശ്വരൻ നല്ല അറിവ്🙏
@Thannu_Vichu9 күн бұрын
Krishna guruvayurappa 🙏🏻
@renukajanardhanan3829 күн бұрын
കർമം കൊണ്ട് മാതൃകയായിത്തീരണമെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. അവസരോചിതമായിത്തന്നെയാണ് അങ്ങ് പറഞ്ഞത്. നന്ദി നമസ്കാരം
@RaveendranNairR6 күн бұрын
😮 ഓം' കർമം യജ്ഞമാണ്. കർമം യജ്ഞമായി നിർവഹിക്കണം. ദൈനംദിനം കർമ്മം ചെയ്യുന്നതിനായി അവസരങ്ങൾ നമുക്ക് വന്നുചേരും. ആ സന്ദർഭങ്ങൾ പാഴാക്കാതെ ദൈവാർപ്പണമായി (യജ്ഞമായി) നിർവഹിക്കണം.
TPS jii, we have to extract lots of knowledge from you.... ❤ We need your wealth of knowledge
@gsmanikantadas16069 күн бұрын
🙏🙏🙏
@sarsammaml91599 күн бұрын
💛💛🙏🙏
@GirigiriBharath9 күн бұрын
പുതിയ വിവരക്കേടുമായി വന്നു!!😄
@hinduismmalayalam9 күн бұрын
വിവരം ഉള്ള നിങ്ങൾ എന്ത് വിവരക്കേട് ആണ് പറഞ്ഞത് എന്ന് പറയു..
@sheejaBoss-if8mk9 күн бұрын
@girigiriBharth your absolutely correct 💯😂😂
@GirigiriBharath8 күн бұрын
@@hinduismmalayalam ഇന്നലെ കണ്ടു ഈ മഹാന്റെ വിവരക്കേട്. അതിനു ഞാൻ കുറച്ചു മറുപടിയും കൊടുത്തിരുന്നു. ഇയാളുടെ രണ്ട് വിവരക്കേടുകൾ വീണ്ടും പറയാം. ഒരു അഭിമുഖത്തിൽ, പ്രാനായാമത്തിൽ കുംഭകം പാടില്ലെന്ന് ഇയാളുടെ "കുരു ""പറഞ്ഞുവത്രെ!! യോഗശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ എല്ലാം കുംഭകത്തെ ക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് ഇത്ര മാത്രയിൽ എന്നും ഉണ്ട്. യൂ ട്യൂബിലെ ഗുരുക്കന്മാരിൽ പലർക്കും ആ മാത്ര എന്തെന്ന് അറിയില്ലെന്ന് തോന്നുന്നു. അത് സെക്കൻഡ് അല്ല (2) രാത്രി ഞാൻ ഒറ്റക്ക് ഒരു വീട്ടിൽ കിടന്നുറങ്ങാറുണ്ട് അപ്പോൾ കവിത വരും ആ കവിതാ സമാഹാരത്തിന്റെ പേരാണ്.... ആ അഭിമുഖത്തിൽ ഇങ്ങനെ വിളിച്ചു പറയേണ്ട ഒരു ആവശ്യവും ഇല്ല. സ്വയം ""അമ്പട ഞാനെ "" എന്ന ഭാവം ഉള്ളവർക്ക് ആത്മീയതയുടെ ആനുഭൂതിക തലം അറിയാൻ പറ്റില്ല. വസ്തുനിഷ്ഠ മായ അറിവ്.. അത് കേവലം പുസ്തകങ്ങൾ വായിച്ച അറിവ് മാത്രം
@RajaniRadhakrishnan-s7i8 күн бұрын
മനസ്സിൽ ഭാഗവനിൽ അർപ്പേക്കുക ❤❤❤
@sheejaBoss-if8mk9 күн бұрын
Kashttamedee kashttam 🥴
@charuthac73839 күн бұрын
❤❤❤
@RajaniRadhakrishnan-s7i8 күн бұрын
ഭാഗവനിൽ മനസ് അർപ്പിക്കുന്നു കർമ്മം ചെയ്യുക ❤❤❤❤
@subramanianvv9632 күн бұрын
സന്യാസി യോട് പറയേണ്ടത് അവരോട് പറയണം. ഗൃഹ സ്ഥനോട് പറയേണ്ടത് അവരോട് പറയണം സമൂഹത്തോട് പറയേണ്ടത് അവരോട് പറയണം. വ്യവസ്‌ഥ തെറ്റിച്ചാൽ ദോഷം.
@kannanpklr57689 күн бұрын
കണ്ണടച്ചും കണ്ണടക്കാതെയും നിങ്ങൾ രണ്ടാളും ഒന്ന് യോഗയും ധ്യാനവും ചെയ്തു നോക്ക്... ശ്വാസം ശ്രദ്ദിക്കണം.. ഉൾക്കൊള്ളാൻ ചെയ്യുമ്പോ കണ്ണടക്കണം. ഗീതയിൽ കണ്ണടക്കരുതുന്നു പറയുന്നത് സദ്ദർഭം അനുസരിച് ആവും.. ഒരാളെയും തരം താഴ്ത്തി ആവരുത് ആത്മീയ ക്ലാസ്സ്. ഓരോരുത്തരും ഓരോ രീതിയല്ലേ. ഇതൊക്കെ എല്ലാരും കാണും. സാർ പറയും അവർ ഇരുന്ന് ചിരി. ഒരുപാട് വീഡിയോസ് കാണും. ഇതേ ഉള്ളു ഇങ്ങനെ. തളർത്താനല്ല വളർത്തണം. 🙏🙏ശ്രീകല
@TheSoulfulBalak8 күн бұрын
Kannu thuranu cheythu nokoo Ma'm It needs a lot of patience... കണ്ണടച്ചു ചെയ്യാൻ എളുപ്പമാണ്