ഗീതാസാരം 01 | Geethasaram in Malayalam | Vidhyasagar Gurumoorthy | Hinduism മലയാളം

  Рет қаралды 11,707

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 143
@VimalaNair-c9i
@VimalaNair-c9i Ай бұрын
അസ്സലായിട്ടുണ്ട് മകനേ❤❤❤
@sreelathaprathapan2625
@sreelathaprathapan2625 4 жыл бұрын
പ്രിയ വിദ്യാജിക്ക് ജൻമദിനാശംസകൾ... അറിവിന്റെ പാലാഴിയിൽ നീന്തിത്തുടിക്കുന്ന അമൂല്യ പ്രതിഭയ്ക്ക് എന്നെന്നും ആയുരാരോഗ്യാദികൾ ആദരപൂർവം ആശംസിക്കട്ടെ....പ്രണാമം
@rajankuriya4515
@rajankuriya4515 4 жыл бұрын
താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.. ''
@Valhamdulilla
@Valhamdulilla 4 жыл бұрын
ഗംഭീരം അങ്ങയുടെ അവതരണം ,"ചൊവ്വാദോഷം കേരളത്തിലെ ഹിന്ദു സമൂഹത്തെ ബാധിച്ചിരിക്കുന്ന അർബുദ്ധമാണ് . എത്രയോ യുവതി യുവാക്കൾ ഇതുമൂലം അവിവാഹിതരായി തുടരുന്നു . ദയവായി ഇതിനെതിരെ ഒരു മൂവ്മെൻറ് നമ്മൾ സംഘടിപ്പിക്കേണ്ടതുണ്ട് . ഭക്തിയോഗി എന്നതിലുപരി കർമ്മയോഗി ആവേണ്ടതുണ്ട് ഈ കലിയുഗാന്ത്യത്തിൽ " ഹരേ കൃഷ്ണാ
@premavathichitoth6048
@premavathichitoth6048 4 жыл бұрын
ശ്രീ ഗുരുഭ്യോം നമഃ ഹരി ഓം നമസ്തേജീ പിറന്നാൾ ആശംസകൾ നേരുന്നു.
@pvrajan8718
@pvrajan8718 2 ай бұрын
നമസ്തേ ജി....
@ganesanganesan1627
@ganesanganesan1627 Ай бұрын
Swami saranam guru ji Birthdayday wishes always
@sunilkt5926
@sunilkt5926 4 жыл бұрын
ഓം നമോ ഭഗവതേ നാരായണായ..... ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ........
@geetharamesh8597
@geetharamesh8597 4 жыл бұрын
Pranamam vidyasagarji.wish you aayurarogyasaukhyam
@kings6365
@kings6365 3 ай бұрын
Beautiful🙏🙏🙏✨✨✨✨ அறிவினை NAMIKKUNNU
@sobhanasasikumar7191
@sobhanasasikumar7191 4 жыл бұрын
Happy Birthday Sir, Amma's Blessings with you. Very sweet Singing. We are very happy.
@rajeevanc3692
@rajeevanc3692 3 ай бұрын
Pranam sweet Amme sharanam
@indirak8897
@indirak8897 4 жыл бұрын
ഗീതയുടേ സാരം നന്നായിരിയ്ക്കുന്നു.ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്
@sheelamohandas4396
@sheelamohandas4396 4 жыл бұрын
Many more happy returns of the day sir from our whole family.we are gifted to hear your speech today.thankyou sir.
@gopinadhanparambil9268
@gopinadhanparambil9268 4 жыл бұрын
Happy birthday, mogara fulala sugandh yenar nishchit
@lathasasip
@lathasasip 4 жыл бұрын
നല്ല രസമായി പാടി
@sasisekharan8018
@sasisekharan8018 4 жыл бұрын
ജന്മദിനാശംസകൾ .
@arunprakash2220
@arunprakash2220 4 жыл бұрын
Many many happy birthday to you sir..... Ganam valare nannayittundu, athupole thanne Geetha saram program!
@nilamburkarthikeyan8461
@nilamburkarthikeyan8461 4 жыл бұрын
Happy birthday Vidyaji🙏
@shima8903
@shima8903 Ай бұрын
🙏thank u sir nannayi manasilayi🙏
@vinodnarayanan4547
@vinodnarayanan4547 4 жыл бұрын
പിറന്നാൾ ആശംസകൾ!!നന്മകൾ നേരുന്നു!!
@srinarasimhamoorthitemple5920
@srinarasimhamoorthitemple5920 4 жыл бұрын
ഹരി ഓം നമസ്കാരം ജി
@anaghaammu2555
@anaghaammu2555 3 ай бұрын
അങ്ങയുടെ പാട്ട് വളരെ നന്നായിരുന്നു.ഭക്തി നിറഞ്ഞു നില്‍ക്കുന്നു
@lathasasip
@lathasasip 4 жыл бұрын
ഗുരുജി പിറനനാൾ ആശംസകൾ
@SreedeviNair289
@SreedeviNair289 4 жыл бұрын
Happy Birthday, May God bless you with lots of love peace happiness prosperity strength health and wealth.
@Icognito_blox1
@Icognito_blox1 3 жыл бұрын
Nannayittuthanne padunnundallo enikishtAmayi thank u
@Satyabhamakrishnan108
@Satyabhamakrishnan108 4 жыл бұрын
Thank you vidyaji😎😊😊❤
@indirak8897
@indirak8897 4 жыл бұрын
ആയൂരോഗ്യ സൗഖ്യം നേരുന്നു
@Mpramodkrishns
@Mpramodkrishns 4 жыл бұрын
Namastha ji ,ആയുരാരോഗ്യ സൗഗ്യമുണ്ടാവട്ടെ ജീ ക്ക് ,ജന്മദിനാശംസകൾ നേരുന്നു 🙏🙏🙏🙏👌👌
@rajeshk.s2134
@rajeshk.s2134 4 жыл бұрын
@indirak8897
@indirak8897 4 жыл бұрын
🙏🙏🙏
@madheavens693
@madheavens693 4 жыл бұрын
Expecting from you more thanks sir
@bharaths2208
@bharaths2208 4 жыл бұрын
Sagar ji nannayi padi.nalla soundanu.
@AnilKumar-ei6wv
@AnilKumar-ei6wv 4 жыл бұрын
പിറന്നാൾ ആശംസകൾ നേരുന്നു
@619Immanuel
@619Immanuel 4 жыл бұрын
Janmadina ashamsakal.namaskaram guruji 🙏
@ഓമനകാക്കനാട്-ഴ4ച
@ഓമനകാക്കനാട്-ഴ4ച 4 ай бұрын
🌹🙏🏻🙌🏻🙌🏻🙌🏻🙏🏻🌹
@savithriparameswaran1358
@savithriparameswaran1358 4 жыл бұрын
Hari om Geethasaram very informative
@kmtmobile9995
@kmtmobile9995 4 жыл бұрын
HB2U🌹🌹🌹
@ampiliadrija2673
@ampiliadrija2673 4 жыл бұрын
Thanks
@mohah4
@mohah4 3 ай бұрын
പാട്ട് ഭാവാർദ്രം ❤
@sreekumarmenon-i4u
@sreekumarmenon-i4u 2 ай бұрын
Namaste punyatman.
@ginesh-cw6uw
@ginesh-cw6uw 3 ай бұрын
ജന്മദിനാശംസകൾ 💐💐❤️
@vyshnavcv8985
@vyshnavcv8985 4 жыл бұрын
പിറന്നാൾ ആശംസകൾ ...സർ ,🙏
@sreeharit.s8306
@sreeharit.s8306 4 жыл бұрын
Happy birthday to sir.....
@sreekumarmenon-i4u
@sreekumarmenon-i4u 2 ай бұрын
Namaste.
@haris7135
@haris7135 2 ай бұрын
കെയങ൯ ഗുരൂ
@Kitty2004-j4t
@Kitty2004-j4t 4 жыл бұрын
നമസ്തേ
@slidegames5789
@slidegames5789 4 жыл бұрын
Happy birthday 🥳
@gangaunnithan
@gangaunnithan 3 жыл бұрын
🙏🙏🙏
@jayakumar200
@jayakumar200 4 жыл бұрын
Happy birhday
@sreekumarmenon-i4u
@sreekumarmenon-i4u 2 ай бұрын
Ayushhmaan bhava for our culture and Bharat.
@SSK369-S6U
@SSK369-S6U 4 жыл бұрын
മറാത്തി ഭാഷയിലൂടെ ഭഗവത്ഗീതയിലൂടെ, അമ്മ പാകിയ വിത്തിന്റെ മഹിമ സ്വയം എടുത്തിട്ട് അലക്കുകയാണല്ലോ .. പുകഴ്ത്തി പുകഴ്ത്തി .മറാത്തിയിലെ Mogaraa phulalaa mogaraa phulalaa.. Phule vechitaa baharuu kaliyassil aalan... എന്നാൽ എത്ര സുഗന്ധമുള്ള പൂവ് വിരിയിയ്ക്കുന്ന ചെടിആയാലും പുരയ്ക്ക് മീതെ വളർന്ന് ടെറസിലൂടെ കയറി വീടിന് ഭീഷണി ഉയർത്തിയാൽ വെട്ടികളയുകതന്നെ രക്ഷയുള്ളു ... ഇവിടെ മുല്ലപൂവ്വാണ് ...വാസന കൂടുതൽ പരത്തും .. നെൽചെടിയുടെ ഇടയിൽ വളരുന്ന കളയെ പോലും വളർത്തരുത് മുളയിലെ നുള്ളികളയണം ..എങ്കിലെ നെൽകൃഷി വൻ വിജയമാകു ,,, ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകുകയുള്ളു ... ചില വിത്തുകൾ പാകി ക്രിതൃമായി വളവും വെള്ളവും കൊടുത്താൽ വളർത്തി വലുതായി കഴിഞ്ഞാൽ ഉപകാരപ്രദവും ആണ് . എത്രയെത്ര മനുഷൃർക്ക് തണലാകും നിരവധി പക്ഷിമൃഗാദികൾക്ക് പാർപ്പിടമാകും .ഫലം നല്കും തണൽ നല്കും .. Ivalese ropa laaviyale dwaari Tayaachaa vela gelaa gaganaaverii Manaachi gu naphil gunphilyalaa Shelaa Baap rakhumaa Devi vare viththale arpilaa .. ഇതിൽ ഏതാണ് ഗുരുവിന്റെ ബർത്ത്ഡേ വിഷ് ... Saint Dyaneshwar Mauli എഴുതിയ ഭഗവത് ഗീതയുമായ് ബന്ധപ്പെട്ട ചില വരികൾ .. അവിടെയും അമൃതാനന്ദ മയിയെ ഗോഡ് രുക്മയായി അവതരിപ്പിച്ച് ...വിത്ത് സ്വയം മൂർത്തിയും ആയി മാറി .... വെള്ളവും വളവും ഇട്ട് വളർത്തിയ അമ്മയ്ക്കുള്ള ഗിഫ്റ്റ് ആ കുപ്പായം. സുരക്ഷിത കവചം ആ കാല്പാദത്തിൽ മൂർത്തി യുടെ സമർപ്പണമാകാം ഈ മാറാത്തി സോങ്ങ് .. അറിവെന്ന വിത്ത് ലോകത്തിനുമുന്നിൽ പരത്താൻ കഴിയട്ടെ ... ഹാപ്പി ബർത്ത്ഡേ വിഷസ് .. ..😊😊😊
@Ganges111
@Ganges111 2 ай бұрын
🙏🙏❤️
@sreelathaprathapan2625
@sreelathaprathapan2625 4 жыл бұрын
സിദ്ധാർത്ഥരാജകുമാരനെ ദുഃഖമറിയിക്കാതെ വളർത്തിയതിനു പകരം പിതാവ് ഒരു ഭഗവത് ഗീത ഗ്രന്ഥം നൽകിയിരുന്നുവെങ്കിൽ ഭാരതത്തിന് ജനകമഹാരാജാവിനെപ്പോലെ ജ്ഞാനിയായ ഒരു ചക്രവർത്തി കൂടി ഉണ്ടാകുമായിരുന്നു.... രാജ്യവും പദവിയും കുടുബവും ത്യജിക്കാതെ തന്നെ അവയോടുള്ള സംഗം മാത്രം ത്യജിക്കുക എന്ന കൃഷ്ണന്റെ ഉപദേശം സ്വീകരിച്ച് രാജ്യം പരിപാലിക്കുന്ന ഒരു ഉത്തമ രാജർഷിയായി അദ്ദേഹം മാറുമായിരുന്നില്ലെ എന്നു തോന്നാറുണ്ട്.
@PAPPUMON-mn1us
@PAPPUMON-mn1us 3 ай бұрын
Yes correct .......
@harikumar.c7361
@harikumar.c7361 3 ай бұрын
🙏🙏🙏🌹👍❤🎉
@ushasreekumar2081
@ushasreekumar2081 4 ай бұрын
🙏🙏🙏👌👌👌👍👍👍
@sobhanad6942
@sobhanad6942 Жыл бұрын
🙏🙏👍👍
@ushasreekumar2081
@ushasreekumar2081 4 ай бұрын
❤❤❤
@jayakumar200
@jayakumar200 4 жыл бұрын
പ്രണാമം 🙏🙏🙏
@natureman543
@natureman543 4 жыл бұрын
Great
@RaviKumar-hn1fp
@RaviKumar-hn1fp 4 жыл бұрын
Pirannal aasamsakal
@sijukoilotan4960
@sijukoilotan4960 4 жыл бұрын
sarva nanmakalum nerunnu.....
@bharaths2208
@bharaths2208 4 жыл бұрын
Vidya hi...janma Dina aashamsakal .ayusum aarogyavum bhagavan theatre ennu prarthikunnu.
@VISHNUVk-b7y
@VISHNUVk-b7y 7 ай бұрын
🙏🙏🙏🙏🧡🧡🧡🧡
@Dixitoutlawz
@Dixitoutlawz 4 жыл бұрын
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🙏
@dineshkandoth6083
@dineshkandoth6083 4 жыл бұрын
👌👌🙌
@ampiliadrija2673
@ampiliadrija2673 4 жыл бұрын
Sir ne ariyunnathokke paranju tharruka..
@chandrikasasikumar7531
@chandrikasasikumar7531 Ай бұрын
🙏Deerkhayussum arogyavum nalki vaikuntanadhan anugrahikkane....❤ ' kotteshan '😂😂
@latha5565
@latha5565 4 жыл бұрын
ബുദ്ധന്റെ ശാന്തി ശാന്തി അല്ല പോലും !!!!!!!!!! ച്ഛെ നിങ്ങൾക്ക് ഇഷ്ടം തോന്നുന്നത് നല്ലത് എന്ന് പറഞ്ഞോള്ളൂ മറ്റുള്ളവരെ നല്ലതല്ല എന്ന് പറയുന്നത് എന്തിന് ????? എല്ലാത്തിനും അവതാരോദ്ദേശം ഉണ്ട് , ഒരുപാട് ആളുകൾ ബുദ്ധന്റെ വഴിയിൽ ഉണ്ട് , ഓരോത്തർക്കും അവരവരുടെ മാനസികകാവസ്ഥയിലുള്ളവരെയാണ് വളരാനായി സ്വീകരിക്കുന്നു
@Satyabhamakrishnan108
@Satyabhamakrishnan108 4 жыл бұрын
Belated birthday wishes vidyaji😊❤
@Ramnambiarcc
@Ramnambiarcc 4 жыл бұрын
Happy Birthday sir... 🌷🌷🙏 Started listening to your teachings from today.. Which language is the song?
@syamraveendran9996
@syamraveendran9996 4 ай бұрын
27:40 U r right...but the purpose incarnation of budhan and krishna r different. കൃഷ്ണൻ നമുക്ക് നൽകിയ സന്ദേശം നല്കാനല്ല ബുദ്ധൻ അവതരിച്ചത്...ഓരോ മഹാത്മാക്കളും അവതരിച്ച കാലഘട്ടത്തിന് അനുയോജ്യമായ സന്ദേശങ്ങൾ ആണ് അവർ നൽകിയത്. കാലിക പ്രാധാന്യം ഉള്ളവ കാലത്തെ അതിജീവിച്ചു ഇപ്പോഴും നിലനിൽക്കുന്നു. അതിനാൽ ഒരു യുഗത്തിലെ അവതാരത്തെ മറ്റൊരു യുഗത്തിലെ അവതാരവുമായി താരതമ്യം ചെയ്യുന്നതിൽ എന്തെങ്കിലും ഗുണം ഉണ്ടെന്ന് തോന്നുന്നില്ല...
@PAPPUMON-mn1us
@PAPPUMON-mn1us 3 ай бұрын
നീയൊക്കെ തിന്നുന്നത് ചോറ് തന്നെയാണോ ചങ്ങായി....? ചുക്കും ചുണ്ണാമ്പും കണ്ടാൽ തിരിച്ചറിയാത്തവനെ... 😢
@syamraveendran9996
@syamraveendran9996 3 ай бұрын
@@PAPPUMON-mn1us ചുക്കും ചുണ്ണാംമ്പും തിരിച്ചറിയാവുന്ന താൻ ഇതിന്റെ രണ്ടിന്റെയും ഗുണദോഷങ്ങൾ ഒന്ന് പറയ്‌...കേൾക്കട്ടെ....
@PAPPUMON-mn1us
@PAPPUMON-mn1us 3 ай бұрын
@@syamraveendran9996 അതല്ലെടാ കാളെ സാഗർ ജി പറഞ്ഞത്...!!!🙄 നി ചോറ് അല്ലെ തിന്നാറ് പള്ളി കാളെ? 🙄
@syamraveendran9996
@syamraveendran9996 3 ай бұрын
@@PAPPUMON-mn1us തന്തയെ വിളിക്കുന്ന പേരാണോടാ നാട്ടിൽ ഉള്ളവരെ വിളിക്കുന്നത്...
@Icognito_blox1
@Icognito_blox1 3 жыл бұрын
Late ayittanengilum thankalkku ente pirannal ashamsakal nerunnu
@bhamakalaykal4782
@bhamakalaykal4782 Ай бұрын
Why should one green plant be called a weed and another flowering plant?Both are green growing life.Same weed we use to make a meadow .
@haris7135
@haris7135 2 ай бұрын
Chola രാജാവു പരാമർശം എങ്ങനെ വന്നു? 9 _ 14 C E ൽ മാത്രം ആയിരുന്നു ചോള രാജാക്കൻമാർ
@rajeevanc3692
@rajeevanc3692 3 ай бұрын
Pirannal asamsakal seami
@ampiliadrija2673
@ampiliadrija2673 4 жыл бұрын
Nalla song ane sir mosham allaa...
@sunishpk2283
@sunishpk2283 4 жыл бұрын
ഗീത കൂത..... പ്രാകൃതം.....
@haris7135
@haris7135 2 ай бұрын
ഗീത ക്റ്ഷാണ൯ എത്ര ഭാരൃമാ൪? 8 എണ്ണം
@muralykrishna8809
@muralykrishna8809 4 жыл бұрын
ഹര നമ: പാര്‍വ്വതീപതയേ ഹര ഹര മഹാദേവ വളരെ സന്തോഷംപൂണ്ടു , ഗീതാസാരം ഡെയിലി സ്ട്രീമിംഗ് ആണോ? മറുപടി പ്രതീക്ഷിക്കുന്നു. പാടിയത് അത്ര മോശമൊന്നുമായില്ല ട്ടോ ., മഹേശ്വര ഭഗവാന്‍ അനുഗ്രഹിക്കട്ടെ. നമസ്കാരം .
@001O1-h5i
@001O1-h5i 4 жыл бұрын
അള്ളാഹുവേ ശതകോടി ബീജാണുക്കളുണ്ട് ഒറ്റ സ്ഖലനത്തിൽ അതിൽ വെറുമൊരു ബീജം പോലും നീ സൃഷ്ടിച്ചതാണ് നീ ഉദ്ധേശിച്ചിരുന്നെങ്കിൽ ഗർഭത്തിൽ നിന്നലസിപ്പിക്കാമായിരുന്നു ചാപിള്ളയായിട്ട് ജനിപ്പിക്കാമായിരുന്നു തൊട്ടിലിൽ കിടന്ന് മരണമടയാമായിരുന്നു അന്ധനോ മൂകനോ ബധിരനോ ചട്ടുകാലനോ മന്ദബുദ്ധിയായോ സൃഷ്ടിക്കാമായിരുന്നു വെറുമൊരു ബീജത്തെ സൃഷ്ടിച്ച നിനക്ക് തന്നെയാണ് സർവ്വ സ്തുതിയും സമർപ്പണവും അള്ളാഹു ഹഖ്
@Valhamdulilla
@Valhamdulilla 4 жыл бұрын
അള്ളാഹു ! സർവ്വേശ്വരൻ എന്നു മലയാളത്തിൽ പറയും . പക്ഷേ അത് അറബിയിൽ തന്നെ പറയണം എന്നു ചില കുബുദ്ധികൾ വാശിപിടിക്കുന്നു . അത് ലോകത്ത് സർവ്വ നാശം സൃഷ്ടിക്കുന്നു .
@001O1-h5i
@001O1-h5i 4 жыл бұрын
അതവരുടെ കാഴ്ച്ചപാടിലെ വൈകല്യം മാത്രമാണ്
@nagaratnam9992
@nagaratnam9992 4 жыл бұрын
@@001O1-h5i ningal ubayogicha vishadheekaranathil 70% sanskrit anu... Appo eswaran, daivam ennu paranjathukondu ningalkku enda prashnam...... Beejam polum allahuvinde srishti ennu paranju mattullaverodu veshamketti nafakkana ninfal midiji, amitji, yogiji avare pile mattu hindukkaleyum verukkunnadu endukondu? Enda ee beejangal ningalude allahu undakkiyadalle...... Sathyam motham nannai manasilakkan bhaghawath geetha oadi.... Mattu kuran, bible ellam confusing and viddithangala..... .... Allade edo samskaramillatha oru rapist, kolayali arabhi paranjathu kannadachu vishvasikkanda....
@nagaratnam9992
@nagaratnam9992 4 жыл бұрын
please clear my doubt. kuran allahuvinde vakkukalanengil(kuran kalamulla) .. Idinu uthram parayanam.. 1. Bismillah.... "Allahu edu allahinde perilane thodangana? 2. Allahu manushyane thande kaikal kondundakki ennu kuran parayunnu... Roopam illathavanu engane kai? 3. Judgement divasam simhasanathil irunnu 8 parikal (faristhakal) pokkikondu ezham akashathil ninnu irangivarunnu ennu kuran parayannu... Roopam illathavan engane simhasanathil irikkum? 4.kallilum daivathine kanunna hindukkal thettennu parayunna ningal muslimukal endinadi haj yatrayil 49 kallukal kondu 3 kallusthoopamgalil chaithan anennu eriyunnadu? Kalline kallai kandapore?
@001O1-h5i
@001O1-h5i 4 жыл бұрын
ഇംഗ്ലിഷിൽ എന്തൊക്കെ എഴുതിയത് എന്നറിയില്ല എങ്കിലും ഖുർആൻ അള്ളാവുവിൻ്റെ കലാമല്ലെന്നാരു പറഞ്ഞു മുൻ വേധ ങ്ങളെ സ്ഥിരപ്പെടുത്തി കൊണ്ടു മല്ലാതെ നാം ഗ്രന്ഥമിറക്കിയിട്ടില്ല ഇവിടെ പ്രശ്ന എന്താന്ന് ചോദിച്ചാൽ അൽപ്പ ജ്ഞാനാ അൽപ്പ ജ്ഞാനി എങ്ങിനെ നോക്കിയാലും ഖുറാൻ ദൈവഗ്രന്ഥമല്ല മറ്റു വേധങ്ങളും????
@bhuvandasm.k4006
@bhuvandasm.k4006 4 жыл бұрын
വൈകി പോയെങ്കിലും. ജന്മദിനാശംസകൾ..... പാട്ട് ഏത് ഭാഷ ആണെന്ന് മനസ്സിൽ ആയില്ല... എങ്കിലും attempt നന്നായി.......
@neenapratap2827
@neenapratap2827 4 жыл бұрын
Sri vidya sagar Guru moorthy..cn u define who is Bhagavan according to Geetha.wat nonsense r u talking that Bhgvan sathyasai baba.u self made gurus mislead common innocent ppl.ലജ്ജ വഹം.who gave u the title Guru moorthy.is it authenticated&authorized lineage.?cn u show frm the scriptures,sathya sai baba&amma is avatars.. utter nonsense ur talking.u r being cheated by Maha maya.
@nagaratnam9992
@nagaratnam9992 4 жыл бұрын
According to hindu scriptures all moving and nonmoving things are the same form of God..... Ivide mattonnilla.... Ore oru sathyam.... "Eesana saevavidhyanam eeswara sarva bhuthanam",,,, this is veda words..... Pinne gurumoorthi is his fathers name.... Adu title alla.... Last this is for those who wish to understand and be part of satsang... No one forced you to listen and comment here......
@c.rgopalan2889
@c.rgopalan2889 4 жыл бұрын
എന്നാണ് നമ്മൾ സനാതന ധർമ്മക്കാർ ഈ കെട്ടുകഥകളും ബഢായികളും ഉപേക്ഷിച്ച് പരിഷ്കൃതരാവുക ? ഇന്നത്തെ കാലത്ത് നമുക്ക് വേണ്ടത് ഈ കഥാ പുസ്തകങ്ങളാണോ സ്വാമീ ? വല്ല ശാസ്ത്ര ചിന്തയും പ്രചരിപ്പിക്ക് .. പുണ്യം കിട്ടും..
@sreelathaprathapan2625
@sreelathaprathapan2625 4 жыл бұрын
... --ന്റെ ചെവിയിൽ വേദമോതീട്ട് കാര്യമില്ല ::. സഹതപിക്കുന്നു..
@001O1-h5i
@001O1-h5i 4 жыл бұрын
കെട്ടുകഥയല്ലയിതൊന്നും അത് അൽപ്പ ജ്ഞാനികൾ അർത്ഥ വേധാംന്തികൾ അൽപ്പത്തരം കൊണ്ടപ്പം ചുടുന്നവർ കപ്പം നിങ്ങള് തന്നാല് അപ്പം ഞങ്ങള് തന്നോളാം എന്ന് ചൊല്ലി ഈശ്വരപ്രീണത്തിനു പകരം മനു പ്രീണനം നടത്തി മഹാ അഹങ്കാരിയായി സ്വഷ്ടിയും സ്ഥിതിയും സംഹാരമൂർത്തിയാം ശിവനും ഞാനെന്നഹങ്കരിപ്പർ ഇനിയും ശങ്കയോ എങ്കിൽ അത് വിഷമാണ് തീർച്ച ഹൃദയത്തിൽ ഭിത്തിയുണ്ട് അത് ഭഗവത് ഗീതയെ ശരിയായി അർത്ഥിക്കാനും അവർക്ക് പറയുന്നവർക്കും കേൾക്കുന്നവർക്കും ഗ്രഹിക്കാനും പ്രയാസമുള്ളതാക്കി ഉദാഹരണത്തിന് ചാതുർവർണ്ണ്യം മയാ സൃഷ്ടം എന്ന് പറഞാൽ മായയാൽ സൃഷ്ടിച്ചത് എന്ന് പറഞാൽ അത് അധികാര വർഗ്ഗത്തിൻ്റെ സൃഷ്ടിയാണ് എന്നാൽ ഗുണകർമ്മചേരുവകളുടെ അടിസ്ഥാനത്തിൽ നാലു വർണ്ണങ്ങൾ എന്നിൽ നിന്ന് സൃഷ്ടിച്ചു ഏതൊക്കെയാണത്? രജോഗുണം തമോഗുണം' അധോഗുണം സത്വഗുണം എപ്പോൾ ഈ മൂന്ന് ഗുണങ്ങളേയും അതിക്രമിച്ച് സത്വഗുണം മുന്നിട്ട് നിക്കുന്നുവോ അപ്പോഴവൻ ബ്രഹ്മമായി ഇനിയും സംശയമോ ?
@aswathybabu5463
@aswathybabu5463 4 жыл бұрын
ഭഗവാൻ parajageetha കെട്ടുകഥയെന്നുപറയാൻ തോന്നിയല്ലോ കഷ്ടം തന്നെ ബൈബിളിനെ കുറിച്ചൊന്നും നിങ്ങളെങ്ങനെ പറയില്ലാ
@001O1-h5i
@001O1-h5i 4 жыл бұрын
ഇത് ആരോട് പറഞതാ എന്നറിയില്ല എങ്കിലും അൽപ്പം ജ്ഞാനം ശത്രുത അതാണല്ലോ സനാദന ധർമ്മത്തിനെതിര് ഭാഷാ പരമായ അന്തരം കൈല്എന്ന് പറഞാൽ തവിയാണെന്നും തവി എസ് പറഞാൽ തിരിച്ചറിയാത്തവരാ കനൂത്ത കപ്ല ങ്ങ കറി മത്തി പപ്പായ ഓമക്ക എന്നൊക്കെ പറഞ്ഞാൽ എന്താ? ?
@sreelathaprathapan2625
@sreelathaprathapan2625 4 жыл бұрын
Raja N M .... സുഹ്രുത്തെ....ഈ 'പുണ്യ , മെന്നതിനെ ശാസ്ത്രീയമായി സയൻസ് ഉപയോഗിച്ച് ഒന്നു വിശദീകരിക്കാമോ? എന്താണ് പുണ്യം ?!!
@sajithadeepak6809
@sajithadeepak6809 3 ай бұрын
🙏🙏🙏
@nijeesha4632
@nijeesha4632 4 жыл бұрын
Happy barthiday
@radhiradhi499
@radhiradhi499 18 күн бұрын
❤❤❤
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
BHAGAVATH GEETHAYUDE POORNA SANDESAM- MAL
5:08:52
Dr N Gopalakrishnan
Рет қаралды 130 М.