ഇത്ര മനോഹരമായി രാമായണം പറയാൻ സരിത അയ്യർക്ക് മാത്രമേ കഴിയു | saritha iyer

  Рет қаралды 88,597

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

Күн бұрын

Пікірлер: 201
@vijayankk572
@vijayankk572 4 ай бұрын
അതിമനോഹരം അനുഗ്രഹം കിട്ടിയ ഭാഷക നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🎁🎁🎁
@SavithriMv-c8u
@SavithriMv-c8u 5 ай бұрын
ശാന്തഗംഭീരമായ പ്രഭാഷണം. കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. Ms. Saritha Ayyar Mamനോട് നന്ദി പറയാൻ വാക്കുകളില്ല. നന്ദി. പ്രണാമം.
@a.k.hemalethadevi4380
@a.k.hemalethadevi4380 5 ай бұрын
ശ്രീമതി സരിത അയ്യരുടെ പ്രഭാഷണം കേൾക്കുന്ന തേ പുണ്യം ആരോഗ്യവും ആയുസ്സും ഈശ്വരൻ നിൽകട്ടേ👍👍🙏🏻🙏🏻🙏🏻❤️❤️💐👏
@AshokKumar-ts8mj
@AshokKumar-ts8mj 2 ай бұрын
സരിത ഗുരുജി നല്ല പ്രഭാഷണം നന്ദി 🙏🙏🙏
@OmnaRavi-mg4tv
@OmnaRavi-mg4tv 5 ай бұрын
Thank you teacher. 🙏ഇത്രയും നല്ലൊരു പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഒരു നിമിത്തം തന്നെ. ഒരുപാടു നല്ല കാര്യങ്ങളും രാമായണം പാരായണത്തെ കുറിച്ചും രമായനത്തിലെ കഥാപാത്രങ്ങളെക്കുറിച്ചും ഉള്ള കാര്യങ്ങൾ ഇത്രയും വ്യക്തമായി ആദ്യമായിട്ടാണ് കേൾക്കുന്നത്. മാഡത്തിന്റെ സംസാര ശൈലി, ലളിതവും വളരെ നല്ല ശബ്ദ മാഥുര്യവും നിറഞ്ഞതാണ്. 🙏
@balagopalank7262
@balagopalank7262 5 ай бұрын
ഓരോ സന്ദർഭങ്ങളും ധാരണകളും വ്യക്തമായി വിവരിച്ചു... Knowledge sharing should be this way... Kudos 💐🙏👏
@sumadevitp3505
@sumadevitp3505 5 ай бұрын
ടീച്ചറെ ഒരുപാടു സന്തോഷം.🙏 ഒരുപാട് പ്രഭാഷണങ്ങൾ ചെയ്യുവാൻ ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏
@prasannalohi9173
@prasannalohi9173 5 ай бұрын
🙏ജീ. ഇത്ര വ്യക്തമായി അറിയാൻ കഴിഞ്ഞതിൽ ഒരുപാടു നന്ദി 🌹♥🌹♥
@mohanannair518
@mohanannair518 5 ай бұрын
ശ്രീ സരിത അയ്യർ ജീക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏
@vinodinik8345
@vinodinik8345 5 ай бұрын
സരിതജിയുടെ പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല 🙏🏻🙏🏻🙏🏻 നമസ്തെ 🙏🏻🙏🏻🙏🏻
@ramanip6763
@ramanip6763 5 ай бұрын
പ്രണാമം ഗുരുജി എത്ര മനോഹരമായാണ് പ്രഭാഷണം ചെയുന്നത ഭഗവാനേ ആ ചാര്യക്ക് ആയുസ്സും ആരോഗ്യവും പ്രഭാനം ചെയ്യണെ. പ്രഭാഷണം കേട്ടാൽ മതിയാകുന്നില്ല
@Ajithapk-sw1zn
@Ajithapk-sw1zn 5 ай бұрын
😊
@ThankamaniV-vr8ow
@ThankamaniV-vr8ow 5 ай бұрын
@@Ajithapk-sw1zn kettirikianthonnum
@ThankamaniV-vr8ow
@ThankamaniV-vr8ow 5 ай бұрын
Nallaprabshanam
@vijayanmn905
@vijayanmn905 4 ай бұрын
​@@Ajithapk-sw1znm K Ii Kim I Ii K I K Kk K Mmk M I Ikik K Ikki k K Iii I K Mm Mm lol 😁 u m
@sindhusatheesh3505
@sindhusatheesh3505 5 ай бұрын
എന്റെ ടീച്ചറെ....... പ്രഭാഷണം ഒത്തിരി ഇഷ്ട്ടപെട്ടു 🎉🎉🎉❤❤❤❤
@santhanams5318
@santhanams5318 4 ай бұрын
Hare Rama hare Rama hare very good speech I likeu all prabhasanam god bless u❤🙏🙏❤
@rugmanibai8027
@rugmanibai8027 5 ай бұрын
A blessed person , each word is precious. We are fortunate to have listened to an inspiring beautiful talk. Kodi kodi pranamam to you.
@sivanandanc2207
@sivanandanc2207 4 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏💙🙏🙏🙏🙏പാദനമസ്കാരം ഗുരുനാഥേ 🙏
@usha1932
@usha1932 5 ай бұрын
നമസ്തേ ടീച്ചർ❤🙏 ഞങ്ങളുടെ മനസ്സിലേയ്ക്ക് ഈ വെളിച്ചം പകർന്നു തന്ന ടീച്ചർക്കു കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@jayasreekarippon
@jayasreekarippon 5 ай бұрын
🙏🙏🙏
@AravindanspAravindan
@AravindanspAravindan 5 ай бұрын
നല്ല അവതരണ രീതി. ലളിതമായ ശൈലി❤
@santhinair1875
@santhinair1875 5 ай бұрын
Smt.Sarithaji very very nice information and valueable for everyone. Stay blessed always. Sairam🙏🙏👏♥️💐
@sobhanasaji2220
@sobhanasaji2220 5 ай бұрын
പ്രണാമം സരിതാജീ .❤ വളരെ ഭംഗിയായി വാക്കുകൾ സ്ഫുടമായും മധുരമായും വ്യക്തമായും അവതരിപ്പിച്ചു.
@krishnanthalakkaleveettil1571
@krishnanthalakkaleveettil1571 5 ай бұрын
നമസ്തേ ടീച്ചർ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ടീച്ചർക്ക് നന്ദി
@Damodaaranekv
@Damodaaranekv 5 ай бұрын
ഈ ടീച്ച റുടെ ക്ലാസി ലിരി ക്കുന്ന കുട്ടി കൾ എത്ര ഭാഗ്യ വാൻ മാർ 1.
@asethumadhavan8893
@asethumadhavan8893 4 ай бұрын
Hare Rama Hare Rama Rama Rama Hare Rama
@sudhasundaram2543
@sudhasundaram2543 5 ай бұрын
very good Speech Sarithamam🙏🙏🙏🙏🌹♥️
@bhadrakumarinair5528
@bhadrakumarinair5528 5 ай бұрын
വളരെ മനോഹരമായ വിശദീകരണം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@BeenaRani-w3b
@BeenaRani-w3b Ай бұрын
ടീച്ചറെ ഒരുപാട് സന്തോഷം 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ
@santharamachandran2427
@santharamachandran2427 5 ай бұрын
Adyamayanu Thankalude prabhashanam full ayittu kelkkunnathu. Eattumanurilayirunnu Ente choroonu ennu Amma+ Achan paranju kettittundu. Great Prabhashan, Enjoyed it, fully.
@radhakrishnang-um6kc
@radhakrishnang-um6kc 5 ай бұрын
ടീച്ചർ എന്ത് അറിവുകൾ പറഞ്ഞു തന്നു 🙏🙏🙏🎉🎉🎉🎉🎉🎉🎉🎉
@RajumaridomAk
@RajumaridomAk 5 ай бұрын
Belaathibela,artham manacilailla
@praneshmangalath857
@praneshmangalath857 5 ай бұрын
Teacher.oru sambhavam thanne enthoru ariva .njangalkku kelkkan sadhikkunnathinu oru padu nandhi.🙏🙏🙏🙏🙏🙏🙏🙏
@thankappanv.m7051
@thankappanv.m7051 5 ай бұрын
നന്ദി ടീച്ചർ. അങ്ങയുടെ വിദ്യാർഥികൾ എത്ര ഭാഗ്യവാന്മാർ
@harikumarp.aarakulangara8511
@harikumarp.aarakulangara8511 5 ай бұрын
ഹരേ കൃഷ്ണ നമസ്ക്കാരം ടീച്ചർ
@krishnanm9344
@krishnanm9344 3 ай бұрын
വളരെ നന്നായിരുന്ന എത്രകേട്ടാലും മതിവരില്ല❤
@nirmalap6628
@nirmalap6628 5 ай бұрын
🙏എല്ലാവരും കേൾക്കേണ്ട പ്രഭാഷണം 🙏❤🌹
@girijaunnikrishnan9805
@girijaunnikrishnan9805 5 ай бұрын
ടീച്ചർക്ക് കോടി ... കോടി... പ്രണാമം ❤❤❤
@geethabasant166
@geethabasant166 2 ай бұрын
വളരെ നല്ല പ്രഭാഷണം 🙏🙏🌹
@neelakantaiyerkrishnamoort4820
@neelakantaiyerkrishnamoort4820 5 ай бұрын
Namaskaram Madam, Aadyame oru nanni ariyikunnu. Ethra Manohar amazing ethu kelkan sadhichathil. Saraswathi kadaksham ennum navil vilangatte ennu prarthikunnu.
@deepthisuresh902
@deepthisuresh902 2 ай бұрын
Athmapranamam🙏
@crrajendramenon5892
@crrajendramenon5892 5 ай бұрын
Great. Madame thanks.
@sindhunr2260
@sindhunr2260 5 ай бұрын
Om Namo Narayana.......It was a good speech....thanks a lot...❤❤❤❤❤
@mohananPm-fc7zb
@mohananPm-fc7zb 5 ай бұрын
Good knowledge, very beautiful.
@mythilyramasubramanian3449
@mythilyramasubramanian3449 5 ай бұрын
Jam a big fan of you madam. What a wonderful knowledge you have spiritually.Very fortunate. However much I hear you, I feel sad when it ends. May God bless you to have prabhashanam daily and God bless us to hear you always.Kodi kodi namaskaram
@sudhaanilkumar9311
@sudhaanilkumar9311 5 ай бұрын
Sairam Sairam 🙏🙏🙏🙏
@venup1736
@venup1736 4 ай бұрын
വിഷയം സുലളിതമായി പ്രതിപാദിക്കുന്നു....... വേണു പരമേശ്വരൻ.
@DOLLYMOORTHY
@DOLLYMOORTHY 5 ай бұрын
Very good speech pranam teacher God bless you
@KarthiyayiniEP
@KarthiyayiniEP 4 ай бұрын
SREEMADHY PROFESSOR SARIDHAJI. ENTE VENEETHAMAYA PADANAMASKARAM YOU. PLEASE COME@NILESHWAR@KASARAGOD DISTRICT FOR. VISHAL PUSHPANJALI YOU COME2DAY BECAUSE MY SONS VISHESHAL PUSHPANJALI THE SAME DAY TAKE SUBJECT AS YOU LIKE REGARDING SREEMAD BHAGHVATHAM LIKE PRAHLADA STUDI&DRUVA STUDI&GAJENDRASTUDY33SLOKAM THE 33 SLOKAM BY HART
@Usha.PUsha.P-h2s
@Usha.PUsha.P-h2s 3 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ന ക്യത്തഹരേ ഹരേ🙏🙏
@AnjuBibin-r5s
@AnjuBibin-r5s 5 ай бұрын
നമസ്തെ Sarita ji... ഇനിയും ഇതുപോലെ ഉള്ള അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@sijukumar8900
@sijukumar8900 5 ай бұрын
ഹരേ കൃഷ്ണ മാതാജി പ്രണാമം
@jayasreekr3336
@jayasreekr3336 5 ай бұрын
നമസ്കാരം 🙏 👍👍👍👍
@sobhasasikumar4640
@sobhasasikumar4640 5 ай бұрын
🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻നമസ്തേ സരിതാ ജി 🙏🏻🌹🌹🌹❤❤❤
@harikumarkg9708
@harikumarkg9708 5 ай бұрын
ഹരേ രാമ..വീഡിയോ എഡിറ്റിംഗ് ശ്രദ്ധിക്കണം.. ശബ്ദവും ചിത്രവും ശരിയാകുന്നില്ല..
@prakasha5629
@prakasha5629 2 ай бұрын
നമസ്കാരം 🙏🙏.... ഹരേ കൃഷ്ണ ഹരേ രാമ 🙏🙏
@lalithapadmini7284
@lalithapadmini7284 5 ай бұрын
പണ്ടത്തെ കർക്കടകമാസം എന്ന് പറഞ്ഞാൽ 24 മണിക്കൂറും മഴപെയ്യുന്ന മാസമായിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് യാതൊരു പണിയും ഉണ്ടായിരുന്നില്ല അത് ദാരിദ്ര്യത്തിനും കാരണമായി. രാമായണം കേൾക്കുന്നതും പറയുന്നതും മനസ്സിന് തൃപ്തി നൽകിയിരുന്നു. അക്ഷരങ്ങളെ ആഹാരമാക്കുന്ന ഒരു മാസം കൂടിയായിരുന്നു അന്നത്തെ കർക്കടകം
@jalajang6569
@jalajang6569 5 ай бұрын
ടീച്ചറുടെ ക്ലാസിലിരിക്കാൻ സാധിക്കുന്ന കുട്ടികൾ ഭാഗ്യം ചെയ്തവർ
@RKV8527
@RKV8527 5 ай бұрын
പ്രണാമം സരിതാജീ 🙏മനോഹരമായി
@RemadevivsRemadevivs-ls3ur
@RemadevivsRemadevivs-ls3ur 5 ай бұрын
നമസ്കാരം ❤വളരെ മനോഹരം 🙏🙏🙏🙏🙏
@vidhyavadhi2282
@vidhyavadhi2282 5 ай бұрын
നമ:സ്കാരം ടീച്ചറുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ വളരേ സന്തോഷം 🙏🏼🌹❤
@shobaramachandran7348
@shobaramachandran7348 5 ай бұрын
വളരെ നല്ല അറിവുകൾ❤❤❤🙏🙏🙏
@MurukanM-rn8rf
@MurukanM-rn8rf Ай бұрын
Orupadu istapettu sathosham namaskkaram
@rambhap6318
@rambhap6318 5 ай бұрын
Thank you teacher❤🙏
@hinduismmalayalamreload
@hinduismmalayalamreload 5 ай бұрын
Welcome!!
@dhanalakshmik9661
@dhanalakshmik9661 5 ай бұрын
ഇത്തരം പ്രഭാഷണങ്ങൾ കേൾക്കാൻ സാധിക്കുന്ന വർക്ക് മാത്രമേ നല്ല ചിത്നകൾ മനസ്സിൽ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ ഓരോ ഹിന്ദുവിനും ഉണർന്നു പ്രവർത്തിക്കാൻ കഴിയട്ടെ 🙏
@mohanannair518
@mohanannair518 5 ай бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏
@prasadtk5389
@prasadtk5389 Ай бұрын
🔥🔥🔥🔥🔥🙏💯
@balakrishnanp.t436
@balakrishnanp.t436 5 ай бұрын
Excellent
@rajanm6835
@rajanm6835 Ай бұрын
പ്രഭാഷണം സംസ്കാരത്തെ ബലപ്പെടുത്താൻ ശ്രമം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചതിൽ അഭിമാനം തോന്നി thanks
@AJITHANair-p4f
@AJITHANair-p4f 5 ай бұрын
Saritha ji very good👍❤ nalla prebhashanam🌹🌹
@radhanair1607
@radhanair1607 5 ай бұрын
❤️🙏🙏🙏🙏❤️
@beu2007
@beu2007 5 ай бұрын
Namasthe ji Nalla prabashnam Hare Krishna ❤
@kamalanair1952
@kamalanair1952 5 ай бұрын
To me practical side is very poor therectical side is good you are younger to me your knowledge is amazing today got a chance to hear your speech
@ANISHNAIR87
@ANISHNAIR87 5 ай бұрын
Dr S Jaishankar foreign minister using Ramayan and Mahabharat wisdom for his international geo strategic play. He himself openly stated it. A lot to learn from Mahabharat and Ramayan it's relevant in today's world.
@padhmakumari-gs9wr
@padhmakumari-gs9wr 4 ай бұрын
സൂപ്പർ
@rajanirajesh7297
@rajanirajesh7297 5 ай бұрын
Namaste Teacher 🙏
@shijuthomas4144
@shijuthomas4144 4 ай бұрын
Nice mam
@precold1bglrbglr566
@precold1bglrbglr566 5 ай бұрын
Namaskaram
@doctorpharma1864
@doctorpharma1864 5 ай бұрын
☺️❤️❤️
@sreenivasanthantrys
@sreenivasanthantrys 5 ай бұрын
Sarithaji! Namaskaram.🙏
@salusalu1965
@salusalu1965 5 ай бұрын
പ്രണാമം, ഞാൻ വളരെയേറെ ശ്രദ്ധിച്ച വരിയാണ് ബല അതിബല മന്ത്രം
@sujathas6519
@sujathas6519 5 ай бұрын
Nice presentation thank you mam
@kamalakshank8504
@kamalakshank8504 2 ай бұрын
❤❤❤❤❤❤❤❤🌹
@ManiTK-ml8zi
@ManiTK-ml8zi 5 ай бұрын
Ome santhi 🙏 Omenamonrayanaya 🙏
@sharmilaappu4926
@sharmilaappu4926 5 ай бұрын
ടീച്ചർക്ക്‌ നമസ്കാരം 🙏🙏🙏
@sarithas6579
@sarithas6579 5 ай бұрын
Hare krishna ❤
@dhanalakshmik9661
@dhanalakshmik9661 5 ай бұрын
നമസ്തേ ❤ കോടി കോടി പ്രണാമം എസ്സ് ജിക്ക് അഭിനന്ദനങ്ങൾ 🙏
@mohinidevisarojiniamma7847
@mohinidevisarojiniamma7847 5 ай бұрын
😅98 😊
@mohinidevisarojiniamma7847
@mohinidevisarojiniamma7847 5 ай бұрын
😮
@bejikumarbc5688
@bejikumarbc5688 5 ай бұрын
❤️👍🙏🙏🙏🙏
@sujalavijayan3705
@sujalavijayan3705 5 ай бұрын
ടീച്ചർ ❤️🙏🏻🙏🏻🙏🏻🙏🏻വാഴൂർ ആണ് വന്നത്
@NirmalaSunil-z7w
@NirmalaSunil-z7w 5 ай бұрын
Namasthe teacher❤
@chandrikamohan327
@chandrikamohan327 5 ай бұрын
Nalla prabhaashanam
@praseethapl2082
@praseethapl2082 5 ай бұрын
Thanku teacher 🙏❤️
@savithrit9258
@savithrit9258 5 ай бұрын
വളരെ നല്ല പ്രഭാഷണം ❤❤
@umadevi-zh1ls
@umadevi-zh1ls 5 ай бұрын
Namaskaram.Valare clear ayi Parayunundu.
@satheedevip1968
@satheedevip1968 5 ай бұрын
🙏 Hariom Sarithaji...👌
@DileepKumar-e6q5q
@DileepKumar-e6q5q 2 ай бұрын
If possible would you please send me the meaning of Bhagavad Dharm in few words
@UshaRaju-sw4ki
@UshaRaju-sw4ki 5 ай бұрын
Omsrisairàm🙏🙏🙏🙏🙏🙏
@sailajadevin.9170
@sailajadevin.9170 5 ай бұрын
Hare Rama hare Rama, Rama Rama hare hare 🙏
@priyasahajan
@priyasahajan 5 ай бұрын
Super mam valare nalla prabashanam
@kannangopalakrishnan6226
@kannangopalakrishnan6226 5 ай бұрын
Jai shree ram. GOD bless
@ptsuma5053
@ptsuma5053 5 ай бұрын
Namasthaji.... ❤❤❤❤
@sobhanameleveettil9490
@sobhanameleveettil9490 5 ай бұрын
ഹരേ കൃഷ്ണ
@valsalakumarip5511
@valsalakumarip5511 5 ай бұрын
നമസ്‌തെജി 🙏🌷
@thulsiramachandran4508
@thulsiramachandran4508 5 ай бұрын
ഹരേകൃഷ്ണ
@sundarimenon8197
@sundarimenon8197 5 ай бұрын
Really great what a information tothe coming genaration we are great thankfull to you we need your guideness to lead culture
@lalithakutty.t3540
@lalithakutty.t3540 5 ай бұрын
Jai sre ram may god bless u all
@karunananurag1885
@karunananurag1885 Ай бұрын
പൊരുത്തപ്പെടാത്ത ഉപമ, അലങ്കാരികതയുടെ അതിഭാവുകത്വം
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer
1:39:14
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН