ഈശ്വരനെ അറിയാൻ ഏക മാർഗം ഇതാണ് ! To know God | SARITHA IYER

  Рет қаралды 9,808

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

Күн бұрын

ഈശ്വരനെ അറിയാൻ ഏക മാർഗം ഇതാണ് ! To know God |SARITHA IYER
Join this channel to get access to perks:
/ @hinduismmalayalamreload
ഈശ്വരനെ തേടി ഞാൻ നടന്നു
എങ്ങനെ ഈശ്വരനെ സ്നേഹിക്കാം?
,ഈശ്വരന്റെ മാതൃരൂപം
എങ്ങനെ ഈശ്വരനിലേക്ക് അടുക്കാം?
eswarane thedi
eswarane thedi njan nadannu
eshwarane thedi njan alanju

Пікірлер: 37
@sheejave3631
@sheejave3631 6 ай бұрын
വന്ദനം ടീച്ചർ 🙏❤️ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു 😍
@sobhanasaji2220
@sobhanasaji2220 6 ай бұрын
പ്രമാണം സരിതാജി 🙏🙏🙏 ഉദാഹരണങ്ങളിലൂടെ വളരെ ശുദ്ധമായ ഭാഷയിൽ ലളിതമായി മനസ്സിലാക്കി തന്നതിന് നന്ദി❤
@jayamenon9594
@jayamenon9594 6 ай бұрын
Nice video
@vanajak563
@vanajak563 6 ай бұрын
വിമർശനങ്ങൾ കൂടുതൽ ശക്തിയേകട്ടെ -
@Mohandas-z1h
@Mohandas-z1h 4 ай бұрын
The bestspeechforall Thankyou
@saineerajab5775
@saineerajab5775 6 ай бұрын
🙏🏼🙏🏼🙏🏼
@muraliom3764
@muraliom3764 6 ай бұрын
🙏🙏🙏
@krishnankuttykrishnan9817
@krishnankuttykrishnan9817 6 ай бұрын
🙏🙏🙏
@SaliSali-sb5cg
@SaliSali-sb5cg 6 ай бұрын
NamaskaramSarithaji, 🙏🏻🔥❤️
@sudhasaji9570
@sudhasaji9570 6 ай бұрын
Highly motivational in simpleway Really Blessed mam
@padmajakt3847
@padmajakt3847 6 ай бұрын
❤❤❤❤❤❤❤❤
@sajayakumarmithrakary6843
@sajayakumarmithrakary6843 6 ай бұрын
🙏🙏🙏🙏🙏👍💕
@vijayakumari4064
@vijayakumari4064 6 ай бұрын
👍🏼🙏🏼
@SwapnaPm-dx8og
@SwapnaPm-dx8og 6 ай бұрын
നമസ്കാരം
@sheenasuresh8020
@sheenasuresh8020 Ай бұрын
സരിത മേഡത്തിനെ പ്രഭാഷണം ചെയ്യാൻ എങ്ങിനെയാണ് കോൺടാക്ട് ചെയ്യേണ്ടത്... അതിനു ഒരുപാട് ചിലവ് വരുമോ
@Message_For_You
@Message_For_You 6 ай бұрын
Awesome Saritha Madam... 🙏
@ushaasokan8007
@ushaasokan8007 6 ай бұрын
🙏🙏🙏
@deepamanoj3058
@deepamanoj3058 6 ай бұрын
🧡🙏🧡
@trajeshv
@trajeshv 6 ай бұрын
🙏हरि ॐ🙏ॐ श्री मात्रे नमः🇮🇳
@SajithSajith-xt4dg
@SajithSajith-xt4dg 6 ай бұрын
🙏🙏🙏
@sobhanasaji2220
@sobhanasaji2220 6 ай бұрын
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
@indhu9878
@indhu9878 6 ай бұрын
മോർണിംഗ് ടീച്ചർ 🙏❤️
@sasikumart1383
@sasikumart1383 6 ай бұрын
🕉️🙏🙏🙏നമസ്തേ ജി പ്രണാമം
@Thrayi
@Thrayi 6 ай бұрын
ഏകം സത്യം എങ്കിലും മാര്‍ഗം അനേകം എന്ന ശ്രീ രാമ കൃഷ്ണ വചനങ്ങള്‍ ഈ caption നിരാകരിക്കുന്ന ന്നില്ല? ഇതുപോലെ പല ശാസ്ത്ര വിരുദ്ധ prasപ്രസ്താവന കളും ഈ പ്രഭാഷണ ത്തില്‍ കടന്നു കൂടി എന്ന് തോന്നി
@Narayanan-yf5sl
@Narayanan-yf5sl 6 ай бұрын
Bu y
@GeethaReghunath-c4j
@GeethaReghunath-c4j 4 ай бұрын
🙏🙏🙏❤
@sreelathasl1019
@sreelathasl1019 4 ай бұрын
🙏
@rajeshkelakam3512
@rajeshkelakam3512 4 ай бұрын
.❤
@ptsuma5053
@ptsuma5053 6 ай бұрын
നമസ്തെ സരിത ജി❤❤❤❤❤❤
@krishnakripakrishnakripa9322
@krishnakripakrishnakripa9322 6 ай бұрын
കഴിഞ്ഞോ
@rafiudheenrafu7892
@rafiudheenrafu7892 6 ай бұрын
ഭൂലോക മണ്ടത്തരം ഇരുന്ന് വിലമ്പുകയനോ
@കാളിദാസ്123
@കാളിദാസ്123 6 ай бұрын
ലോക മണ്ടത്തരം ഇസ്ലാം ആണ്.. തെളിയിച്ചു വേണേൽ തരാം..... 💞💞💞 ഇസ്ലാം പറയുന്നത് വിഗ്രഹ ആരാധകർ ആയ ബഹുദൈവ വിശ്വാസം ആണ് ഉത്തമ മനുഷ്യൻ ആവാൻ നല്ലത് അല്ലാതെ അള്ളാഹുവിന്റെ വചനം കേട്ടു ജീവിക്കൽ അല്ല എന്നാണ്.. 💞അള്ളാഹു തന്നെ ആണ് മൂസക്കു തൗറത് ഉറക്കി കൊടുത്തതും ഈസക്ക് ഇഞ്ച്ചീൽ അല്ലെങ്കിൽ ബൈബിൾ ഇറക്കി കൊടുത്തതും 💞 ജൂതന്മാരും ക്രിസ്ത്യാനികളും അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ് ജീവിക്കുന്നത്.. 💞 അള്ളാഹു എന്ത് കൊണ്ട് താൻ വേദങ്ങൾ ഇറക്കി കൊടുത്തത് ഫോളോ ചെയ്തു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞെടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു?? 💞 അതിനു ഒറ്റ ഉത്തരമേ ഉള്ളു... അല്ലാഹുവിനു ഏറ്റവും ഉത്തമൻ ആയ ഒരാളെ ജൂതൻ ഇൽ നിന്നും ക്രിസ്ത്യാനും നിന്നും കിട്ടിയില്ല പകരം കിട്ടിയത് ഖുറൈസി ഗോത്രത്തിലെ ബഹു ദൈവ ആരാധകൻ ആയിരുന്ന മുഹമ്മദ്‌ നെ ആണ് . 💞ഇതിൽ നിന്നും അല്ലാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒറ്റ ഒരുത്തൻ പോലും ഉത്തമൻ ആവില്ല എന്നല്ലേ മനസിലാക്കേണ്ടത്??? എന്നാൽ ബഹുദൈവ വിശ്വാസി ആയ മുഹമ്മദ്‌ ഉത്തമ മനുഷ്യൻ ആവുകയും ചെയ്തു.. 💞ഇതിൽ നിന്നും മനസ്സിലാവുക ഉത്തമ മനുഷ്യൻആവണമെങ്കിൽ അള്ളാഹുവിന്റെ വചനങ്ങൾ അനുസരിച്ചു അല്ല ജീവിക്കേണ്ടത് പകരം ബഹു ദൈവവിശ്വാസികൾ ആണ് ആവേണ്ടത് എന്നാണ് 💞സൂറ 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക." പറയുക, "യഥാർത്ഥ നഷ്ടക്കാർ ന്യായവിധി നാളിൽ തങ്ങളെയും കുടുംബത്തെയും നഷ്ടപ്പെടു ത്തുന്നവരാണ്. അതാണ് ഏറ്റവും വ്യക്തമായ നഷ്ടം.” 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു 🎉22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്. 🎈22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്. 🎈22:36 👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക. അവർ നിർജീവാവസ്ഥയിൽ വീണുകഴിഞ്ഞാൽ, അവരുടെ മാംസത്തിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം, ദരിദ്രർക്ക് - യാചിക്കാത്തവർക്കും, ചെയ്യുന്നവർക്കും ഭക്ഷണം നൽകാം. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി ഈ മൃഗങ്ങളെ ഇങ്ങനെ നാം നിങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നു 🎈ജാമിഅത്ത്-തിർമിദി 2967 ജാബിർ ബിൻ അബ്ദുല്ല പറയുന്നു: "അല്ലാഹുവിന്റെ ദൂതൻ (ﷺ) ഏഴു പ്രാവശ്യം വീടിന് ചുറ്റും ത്വവാഫ് ചെയ്തുകൊണ്ട് മക്കയിൽ എത്തിയപ്പോൾ, അദ്ദേഹം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു: ഇബ്രാഹിമിന്റെ മഖാമിനെ പ്രാർത്ഥനാ സ്ഥലമായി എടുക്കുക (2:125) അങ്ങനെ അദ്ദേഹം മഖാമിന് പിന്നിൽ സ്വലാത്ത് നടത്തി. , പിന്നീട് അവൻ (കറുത്ത) കല്ലിന്റെ അടുത്തെത്തി, എന്നിട്ട് പറഞ്ഞു: 'അല്ലാഹു ആരംഭിച്ചതിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത്.' അങ്ങനെ അദ്ദേഹം അസ്സഫയിൽ നിന്ന് ആരംഭിച്ച് പാരായണം ചെയ്തു: 👉തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ് 👈(2:158 ,😋സമർപ്പിക്കുന്നത് ഷംഷീർ നും ലീഗ്കാർക്കും 💞💞💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ്‌ ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥 💞സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 💞 Sura 6:127 അവർക്ക് (ബഹു ദൈവം വിശ്വാസികൾക്കു ) അവരുടെ രക്ഷിതാവിങ്കൽ സമാധാനത്തിന്റെ ഭവനം ഉണ്ടായിരിക്കും,( സ്വർഗം )അവർ ചെയ്തുകൊണ്ടിരുന്നതിൻറെ ഫലമായി അവൻ അവരുടെ രക്ഷാധികാരിയായിരിക്കും.
@കാളിദാസ്123
@കാളിദാസ്123 6 ай бұрын
അല്ലാഹു രക്ഷക്കുമോ ??.. അള്ളാഹു ഒലത്തും ☹️ 💞സൂറ 33:56തീർച്ചയായും, അല്ലാഹു പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു, അവന്റെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ! അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും സമാധാനത്തിന്റെ യോഗ്യമായ ആശംസകളോടെ അവനെ അഭിവാദ്യം ചെയ്യുകയും ചെയ്യുക. 💞 സഹിഹുൽ ബുഖാരി 4428 ആയിഷ(റ) നിവേദനം: നബി(സ) തന്റെ രോഗാവസ്ഥയിൽ മരണപ്പെട്ടപ്പോൾ പറയാറുണ്ടായിരുന്നു: "ഹേ, ആഇശാ! ഖൈബറിൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വേദന ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു, ഈ സമയത്ത് എന്റെ രക്തപ്രവാഹത്തിന് മുറിയുന്നതുപോലെ തോന്നുന്നു. ആ വിഷത്തിൽ നിന്ന്. 😍 അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹവും എല്ലാ മുസ്ലിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും മുഹമ്മദ്‌ നു പോലും ഇതാണ് വന്നത്.... 💞മുഹമ്മദ്‌ നു ഖൈബറിൽ വച്ചു സഫിയ വിഷം കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല 💞ആദ്യ ഭാര്യയും അന്ന് ഒരു ഭാര്യ മാത്രവും ഉള്ളപ്പോൾ ഖദീജ യെ മരണത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല.. 💞മുഹമ്മദ് ന്റെ 2 ആണ്മക്കളും ചെറുപ്പത്തിലേ മരിച്ചു.. അവരെ രക്ഷിക്കാനും കഴിഞ്ഞില്ല.. 💞മുഹമ്മദ്‌ ന്റെ ഒരു മോളും മരിച്ചു.. അവളെയും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു വേണ്ടി അള്ളാഹു ഉണ്ടാക്കി വച്ച ഖുർആൻ പോലും ആയിഷയുടെ ആട് തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു.. അതും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞നബിക്കു ജൂതൻ ചെയ്ത കൂടോത്രം ഏറ്റു മാനസിക നില തെറ്റി പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിഷ ഉം പറയുന്നു. അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല.. 💞ആദ്യത്തെ 4 ഖലീഫ മാരിൽ 3 പേരും കൊല്ലപ്പെട്ടു.. അവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞വിശ്വാസികളുടെ മാതാവ് ആയ ആയിഷ അല്ലാഹുവിനെ ആരാധിച്ചു 18 വയസിൽ തന്നെ വിധവയും ആയി... കൂടാതെ 8 സ്ത്രീകൾ വേറെയും.. അവരെ വിധവ ആവാതെ ഇരിക്കാൻ അവരുടെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലാഹുവിനു.. 💞അതായത് മുഹമ്മദ്‌ ഉം മുഹമ്മദ്‌ ന്റെ ഭാര്യമാരും മുഹമ്മദ്‌ ന്റെ മക്കളും മുഹമ്മദ്‌ ന്റെ സുഹൃത്തുക്കളും വിശ്വാസികളും ഒക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടും മുഹമ്മദ്‌ നെ വിഷം കൊണ്ടുള്ള മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല..അതും അന്ന് ചുരുക്കം ചിലർ മാത്രം ഇല്ലപ്പോൾ.. 💞ഈ അള്ളാഹു ആണ്‌ പോലും ഇന്ത്യയിലെ കാഫിറുകൾ മതം മാറി ഇസ്ലാം ആയവരെ അങ്ങ് രക്ഷിച്ചു ഒലത്താൻ പോകുന്നതു.. ഹഹഹ.... ☹️
@ibdevesan9767
@ibdevesan9767 6 ай бұрын
അല്ല എന്നു മനസ്സിലാക്കാൻ ചിലർക് പറ്റില്ല !
@joji-a-mathew6938
@joji-a-mathew6938 6 ай бұрын
ഇത്തരം മത പ്രഭാഷണങ്ങൾ കൊണ്ട് ഒരു സമൂഹത്തെ നന്നാക്കി എടുക്കാൻ സാദ്ധ്യമല്ല. പകരം ഒരു ഗവണ്മെന്റ് നിയമം കർശനമാക്കിയും, കടുത്ത ശിക്ഷ നൽകിയും, വിദ്യാഭ്യാസത്തിലൂടെയും ജനങ്ങളെ അച്ചടക്കമുള്ളവരും, ധാർമിക ബോധം ഉള്ളവരും ആക്കി മാറ്റാൻ കഴിയും. ഇന്ത്യയുടെ ഗതികേട് ഇവിടെയാണ്‌. ഒരു രാഷ്ട്രം ശക്തി പ്രാപിക്കുന്നത് സൈനിക ശക്തിയിലൂടെ മാത്രമല്ല,, രാജ്യത്തെ പൗരന്മാർക്ക് തുല്യ നീതി ലഭിക്കുമ്പോൾ കൂടി ആണ്. ഇന്ത്യ വെറും ഒരു മത രാഷ്ട്രം. BJP മനസ്സ് വെച്ചാൽ ഈ രാജ്യം രക്ഷപെടും. അടുത്ത അഞ്ചു വർഷം കൊണ്ട് ഇതിന്റെ ഭാവി അറിയാൻ കഴിയും.
@paulosenadar765
@paulosenadar765 6 ай бұрын
ATHINU "BJP "CHELLUNNIDATTHELLAAM 👉RAAMANU" JAI "VILICCHAANU , THUDANGUNNATHU ALLATHE POLITICS LEADERINU JAI VILICCHALLA !! IPPO AWARUDE LAKSHYAM : RAAMA RAJYAM 👈👉STHAAPIKKANAM ; ENNITTU VENAM ,LANKAA DAHANAM POLULLA KURAYE 👉DEHANA 👉KREEYAKAL NADATTHAAN👈. ; PINNENGNE ENNEPOLULLAWAR YOJIKKUM ??
@rafiudheenrafu7892
@rafiudheenrafu7892 6 ай бұрын
അപ്പോ സഞ്ഞനങ്ങൾ അല്ലാത്തവർക്ക് നമസ്കാരം ഇല്ലേ
Nastya and balloon challenge
00:23
Nastya
Рет қаралды 71 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
SRI RAMAKRISHNADEVAN - A REFORMER | SARITHA IYER
45:54
Saritha Iyer
Рет қаралды 37 М.
ഗൃഹസ്ഥാശ്രമ ധർമ്മം! സരിത അയ്യർ
1:17:38
Nastya and balloon challenge
00:23
Nastya
Рет қаралды 71 МЛН