ടീച്ചർ വളരെ നന്നായി സംസാരിച്ചു. നിങ്ങളെ വളരെ ബഹുമാനിക്കുന്നു. ഇതുപോലെ ഹിന്ദുവിന് വേണ്ടി സംസാരിക്കാൻ ഇനിയും ഒരുപാട് ആളുകൾ വരട്ടെ.
@karthikeyanpn645411 ай бұрын
❤❤❤❤❤ നമസ്തേ ശ്രീമതി ശശികല ടീച്ചർ. നന്ദി നമസ്കാരം മാഡം.
@sasikumart138311 ай бұрын
ടീച്ചർ.... നമസ്കാരം. രാജ്യം ഉണർന്നിരിക്കുന്നു. ഇനി അങ്ങയെ പോലെ ഉള്ളവരുടെ പ്രവർത്തനം തുടർന്നും ഉണ്ടാവണം. അഭിനന്ദനങ്ങൾ. 🙏🙏🙏🕉️🚩🔴🐎👍
@devshankarnair634411 ай бұрын
ടീച്ചറെ എൻ്റെ ഉറക്കം പോയി. Excellent speech. Salute to you.
@acharya-ev3jo11 ай бұрын
8 maniku unarunna sheelam hindu upekshikkuka..orupaad karyam cheyyanund..athi ravile unaranam alle.
@satyamsivamsundaram14311 ай бұрын
@@acharya-ev3joതീർച്ചയായും. അതി രാവിലെ ഉണർന്നാൽ ഒരു ദിവസം പലതും ചെയ്യുവാനുള്ള സമയമുണ്ടാകും
@Paul-u4r9r10 ай бұрын
ഇത് ഹിന്ദു രാജ്യമാണ്. ഞാനുൾപ്പെടെയുള്ളവർക്ക് ഹൈന്ദവൻ അഭയം നൽകിയത് കൊണ്ടാണ് ഇവിടെ മറ്റു മതങ്ങൾ ഉണ്ടായത്. ഹിന്ദുവിന്റെ സഹിഷ്ണുതയെ ആണ് അഭിനന്ദിക്കേണ്ടത്. 👏👏👏👏👏👏👏👏👏👏👏👏👏
@hngogo971810 ай бұрын
ഇത് ഹിന്ദു രാജ്യമല്ല. ഹിന്ദു മതം ആര്യന്മാർ കൊണ്ട് വന്നതാണ്. അതിനു പുറകെ ബുദ്ധജൈന മതങ്ങൾ ഇവിടെ ജനിച്ചു, പിന്നീട് ഇസ്ലാം, ക്രിസ്തു മതങ്ങൾ വന്നു . ഹിന്ദു മതം ഇവിടെ വരുന്നതിനു മുമ്പ് ദക്ഷിണ ഭാരതത്തിൽ ദ്രാവിഡ മതം ഉണ്ടായിരുന്നു, ഉത്തരേന്ത്യയിൽ പ്രകൃതി ശക്തികളെ ആരാധിക്കുന്ന ഉദാഹരണത്തിന് മദർ ഗൊഡ്ഡെസിനെ ആരാധിക്കുന്ന മതമുണ്ടയിരുന്നു. മോഹൻജൊദാരോ ഹാരപ്പ സംസ്കാരങ്ങളിൽ ഇതിനുള്ള തെളിവുണ്ട്. സുമേറിയയുമായുള്ള ബന്ധത്തിൽ അവിടുത്തെ ആരാധനകളും ഹരപ്പയിലുണ്ടായിരുന്നു. അതിനു ശേഷം ആര്യന്മാർ കെട്ടിയെടുത്തു. അവർ കൊണ്ട് വന്ന ഹിന്ദു മതതിലെ പുരാണങ്ങൾ ഇതിഹാസങ്ങൾ എന്നിവയെല്ലാം ഇവിടെ വന്ന ശേഷം കൂട്ടിച്ചേർക്കപ്പെട്ടതാണ് . ആദ്യം അല്പം ചരിത്രം പഠിക്കൂ. നിങ്ങളുടെ വിചാരം ഹിന്ദു മതം ഇന്ത്യയിലുണ്ടായതാണ് എന്നാണ്. എന്നിട്ടു മറ്റു മതങ്ങളൊന്നും ഇവിടുത്തെയല്ലെന്നും. ഇന്ത്യ നിങ്ങളുടെ മാത്രമാണെന്നും. ആര്യന്മാരുടെ മതം ഇവിടെ വന്ന ശേഷമാണു ഹിന്ദു മതം എന്ന പേര് ഉൾക്കൊണ്ടത്
@Paul-u4r9r10 ай бұрын
@@hngogo9718 എന്താണ് കുട്ടാ ഈ ചരിത്രം(history)? ഉത്തരം :എഴുതി വക്കപ്പെട്ട കാര്യങ്ങൾ. ഓക്കേ. ചോദ്യം 1) എന്താണ് കുട്ടാ prehistoric? ഉത്തരം :എന്തെങ്കിലും ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതിന് മുൻപുള്ള കാലം. അതായത് ഉത്തമാ, prehistoric കാലഘട്ടത്തിൽ എന്താണ് നടന്നതെന്ന് ആർക്കും അറിയില്ല കാരണം അതൊന്നും എഴുതി വക്കപ്പെട്ടിട്ടില്ല. അപ്പോൾ ചരിത്രം മാത്രം പഠിച്ചാൽ, അതിനും മുൻപ് ഇവിടെ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് ഉറപ്പിച്ചു പറയാൻ പറ്റുമോ? ഉത്തരം :ഇല്ല
@hngogo971810 ай бұрын
@@Paul-u4r9r പറ്റും കുട്ടാ . അതിനാണ് archeologists ഗവേഷണം നടത്തുന്നത്. ഇത്തരം ആരാധന മൂർത്തിയുടെ ബിംബങ്ങളും വൈദിക വൃത്തി ചെയ്തിരുന്നതും അതിന്റെ ക്ഷേത്രങ്ങളും എല്ലാം അവർ കുഴിച്ചെടുത്തിട്ടുണ്ട്. പ്രീ-ഹിസ്റ്റോറിക് പീരീഡ് എന്നുവച്ചാൽ ആവിയായി പോയത് എന്നല്ല അർഥം . എഴുതിവച്ചതു മാത്രമല്ല ചരിത്രം. ആർക്കിയോളോജിക്കൽ പര്യവേഷണങ്ങളിലൂടെയും കണ്ടെത്തൽ നടത്തും .example kudakallu in kerala, aadivasi gods. അല്ലാതെ ലിപി ഉണ്ടായതു മൂലമല്ല ചരിത്രമുണ്ടായത് കുട്ടാ
@hngogo971810 ай бұрын
@@Paul-u4r9r പറ്റും കുട്ടാ . അതിനാണ് ആർക്കിയോളജിസ്റ്സ് ഗവേഷണം നടത്തുന്നത്. ഇത്തരം ആരാധന മൂർത്തിയുടെ ബിംബങ്ങളും വൈദിക വൃത്തി ചെയ്തിരുന്നതും അതിന്റെ ക്ഷേത്രങ്ങളും എല്ലാം അവർ കുഴിച്ചെടുത്തിട്ടുണ്ട്. പ്രീ-ഹിസ്റ്റോറിക് പീരീഡ് എന്നുവച്ചാൽ ആവിയായി പോയത് എന്നല്ല അർഥം . എഴുതിവച്ചതു മാത്രമല്ല ചരിത്രം. ആർക്കിയോളോജിക്കൽ പര്യവേഷണങ്ങളിലൂടെയും കണ്ടെത്തൽ നടത്തും . അല്ലാതെ ലിപി ഉണ്ടായതു മൂലമല്ല ചരിത്രമുണ്ടായത് കുട്ടാ
@ambiliv906011 ай бұрын
ശോഭജിയുടെയും ടീച്ചറുടെയും പ്രെസംഗം കേട്ടാൽ നമ്മൾ എല്ലാ ഹിന്ദുക്കളും ഉണരും 🙏🙏
@rathivarma964910 ай бұрын
A valuable speech. Worth hearing. Our love for the country rises. Hinduism 🕉️ should prevail in this motherland. 👏👏👏
@peethambera447411 ай бұрын
Smt. Sasikala Teacher taking tremendous effort to waking up importance of Hinduism . Highly impressive speech .
@nagarajc912411 ай бұрын
മാഡം നിങ്ങൾ മഹാനാണ്, ഹിന്ദുമതത്തെക്കുറിച്ചുള്ള നിങ്ങളുടെ കേരളത്തിലെ പ്രസംഗം അതിശയകരമാണ്, നന്ദി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ടീച്ചർ 🙏🏻🙏🏻
@NasarN-tb4sy11 ай бұрын
കേരളത്തിൽ ഒരു സീറ്റ് കൊടുക്കണേ
@jithusmedia92811 ай бұрын
@@NasarN-tb4sy സീറ്റിന് വേണ്ടി അല്ലടാ സുടാപ്പി പൂറ ഇവരൊന്നും നിലകൊള്ളുന്നത്
@sugunank755711 ай бұрын
ഇത്രയും ഭംഗിയായി, ഗംഭീരമായി അവതരിപ്പിക്കാൻ ബഹുമാന്യയായ ടീചർക്കു മാത്രമെ കഴിയൂ നന്ദി ജയ് ശ്രീറാം🎉🎉🎉
@ZamZam-f1y11 ай бұрын
ഏതാ sreram.... ബിജെപി വോട്ട് ശ്രീരാമൻ ആണോ
@Suman-l5x1q11 ай бұрын
@@ZamZam-f1yനീയൊക്കെ എത്ര തുള്ളിയിട്ടും ഇനി കാര്യമില്ല. ശ്രീരാമൻ ഒന്നേയുള്ളു! BJP വന്നതിന് ശേഷമാണ് ഹിന്ദുവിന് വില വന്നത്.
@sulaimanmongam29711 ай бұрын
നീ ടിച്ചറാണോ നിന്റ മുന്നിൽ ഇരിക്കുന്ന കുട്ടികൾ ചോര കഥയാണോ പഠിക്കാറുള്ളത് മുറിവ് ഉണങ്ങുലാ നാവിൽ നിന്ന് വിഷം ചിറ്റുന്ന കാലത്തോളം
@minukarunakaran789411 ай бұрын
🙏❤️ജയ് ശ്രീറാം❤️🙏
@sharafum13211 ай бұрын
ഇവൾ ടീച്ചറല്ല പട്ടി തീവ്രവാദി ചെത്തെല പട്ടിയാണ് ജയ് തൂറി വരാം
ഓരോ പരമാണുവിലും ഈശ്വരനെ ദർശിക്കാൻ ആവുന്നതാണ് യഥാർത്ഥ ഹിന്ദുത്വം ❤
@UshaMC-lf1ye11 ай бұрын
❤
@damodaranrp168311 ай бұрын
Extremely Super, Madam.Congratulations.
@omanaamma905511 ай бұрын
നമസ്കാരം ടീച്ചർ.ജയ് ഹിന്ദുസ്ഥാൻ. ജയ് ശ്രീറാം''ജയ് സീതാ മാതാ ജീ
@NareshKumar-ij4ik11 ай бұрын
Big.salute to Sasikala teacher. Excellent speech.❤❤❤❤❤
@vishnukavitha457011 ай бұрын
ശ്രീ. ശശികല ടീച്ചാർ പേൺ സിംഹം❤❤❤
@DeviChindha11 ай бұрын
ടീച്ചർ 🙏🌹🪷❤️ഭാരതം ഇനീയും ഉണരട്ടെ ഉയരങ്ങളിൽ ❤️🇮🇳
@acharya-ev3jo11 ай бұрын
Athinte uthara vaditvam Njangal hindukkalkanu.
@gopalanassary852511 ай бұрын
❤❤❤❤❤❤@@acharya-ev3jo
@mannayathindiraddvi364211 ай бұрын
Teacher big salute ❤🙏👍
@devadasdevan190210 ай бұрын
ഉറക്കം നടിക്കുന്നവരെ ഉണർത്തേണ്ടത് അത്യാവശ്യമാണ് ടീച്ചറെ പോലെ അറിവുള്ളവരുടെ വാക്കുകൾ അത്യാവശ്യമാണ് ജയ് ശ്രീറാം 🙏🙏🙏
@mohanankerala454611 ай бұрын
നമസ്കരിക്കുന്നു ടീച്ചർ
@rajeshk320311 ай бұрын
ശശികല ടീച്ചർ 🙏
@thadiyoor111 ай бұрын
*ജീവിതത്തിലെ ഓരോ സാഹചര്യത്തിലും നിസ്സഹായരായിരിക്കാതെ തന്റേടത്തോടെയും ദ്രുഢനിശ്ചയത്തോടെയും നേരിടാൻ കുട്ടിക്കാലത്തു തന്നെ അവരവരുടെ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാൻ അക്ഷീണ പരിശ്രമം ചെയ്യുക എന്നുള്ളതാണ് നമ്മളോരോരുത്തരും ചെയ്യേണ്ടത്.*
@Force526511 ай бұрын
ടീച്ചർ എന്നും പറയുംപോലെ ഹിന്ദു ഉണർന്നു തുടങ്ങി...💪💪💪❤❤❤❤
@ZamZam-f1y11 ай бұрын
എന്തിട്ടോ
@MNSPrasad-q9o11 ай бұрын
വീണ്ടും ഉറക്കം തുടങ്ങി.!?
@chandrikamenon824811 ай бұрын
So inspiring and informative! Thanks and congratulations, teacher🙏🙏🙏
ഭാരത് മാതാ കീ ജയ് ❤ ഉയരട്ടെ ❤ ഉയരങ്ങളിൽ ❤ഭാരതംഅമേമശരണം🙏
@കുറുപ്പ്11 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്,ശശികല,ടീച്ചറുടെ,ഈപ്രസംഗം,എനിക്ക്, വളരെ ഇഷ്ടമായി
@maimoonamaimu359311 ай бұрын
Enikum ishtapettu
@sudhakaranpr367811 ай бұрын
Very good teacher
@prabhavathikp17311 ай бұрын
ടീച്ചറുടെ പ്രഭാഷണം എല്ലാ ഹിന്ദുവിനും പ്രചോദനമേകട്ടെ!നമസ്തേ!🙏🚩
@BobiA-dx7dh10 ай бұрын
Congratulations ❤❤❤❤
@mohananpillai490211 ай бұрын
Excellent speech. Big salute teacher🙏
@krishnakumarkkrishnakumark197011 ай бұрын
This is not only the case with India but also with Israel. Sasikala teacher to them my Pranaam Bharatiyaan. ഭാരതത്തിന്റെ കാര്യത്തിൽ മാത്രമല്ല ഇസ്രയേലിന്റെ കാര്യത്തിലും ഇതു തന്നെയാണ്. ശശികല ടീച്ചർ അവർകൾക്ക് എന്റെ പ്രണാമം ഭാരതീയൻ . Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🙏👍🎉
@premierprocess765211 ай бұрын
ടീച്ചറെ നമിക്കുന്നു 🙏
@kesavadas550211 ай бұрын
ടീച്ചർ ഈസ് a ബിഗ് പവർ. Thank you so much
@rajeswarid626211 ай бұрын
Teacher excellent speech. Hinduism is a culture. Great presentation, ❤❤❤
@iamkj911711 ай бұрын
നാം മുന്നോട്ട് മുന്നോട്ട്🙏🙏🙏🌹🌹🌹🌹ജയ് ശ്രീറാം🙏🙏🙏🌹🌹🌹🌹
@acharya-ev3jo11 ай бұрын
Most interesting thing is "chilark" (pinarayiyude bhashayil) santoshikanum karayanum chirikanum enthinu..urangan polum sadhikkunnilla..
@dr.raveendranpk387711 ай бұрын
Jai Bharat Mata ki Jai Hindustan Jai Modiji Jai Smt Sasikala Teacher namaste 🙏 Big Salute 🫡 Congrats 👏
@raveendranb845911 ай бұрын
LEGEND 🔥🔥🔥🔥 the teacher SASIKALA 🙏
@rajankv11 ай бұрын
Jaisriram😊
@Krishnadas-n9b11 ай бұрын
Thank you
@jayanmd329611 ай бұрын
Great speach❤
@VividVids-qi7tv11 ай бұрын
കേരളത്തിലെ ഹൈന്ദവർ ടീച്ചറോട് എങ്ങിനെ നന്ദി പറഞ്ഞു തീർക്കും എന്നറിയില്ല .ഹൈന്ദവത എന്നു മിണ്ടാന് പോലും പറ്റാത്ത കാലത്ത് നട്ടെലോട് കൂടി ഹൈന്ദവന് വേണ്ടി ഉറക്കെ സംസാരിച്ച ഒരു സ്ത്രീ രത്നമാണ് ആണ് ടീച്ചർ . പാദ നമസ്കാരം
@jeevanthomas319811 ай бұрын
ഉണരുന്ന ഭാരതത്തിനൊപ്പം ചേർന്ന് നിൽക്കണം . മേരാ ഭാരത് മഹാൻ.
@rathishvasudevakaimal328511 ай бұрын
ടിച്ചർ എന്നും അഭിമാനം❤🥰🥰🥰🥰🇮🇳🇮🇳🇮🇳👍🏻
@das3das90311 ай бұрын
കേരളത്തിന്റെ ഉരുക്കുവനിത, ജാൻസിറാണി ശ്രീ മതി ശശികല ടീച്ചർ എന്നും എന്റെ ആരാതിക 🙏🏻
@venugopal.n.r.nair.580811 ай бұрын
ഇത് തീവ്ര വാദം ആണെങ്കിൽ ഞാനും ആ തീവ്ര വാദത്തിന് ഒപ്പം ദേശീയത വളരണം
@Aneeshschalappally11 ай бұрын
കോമഡി
@sUNILKUMARO-k3b10 ай бұрын
നാടിനെ രക്ഷിച്ചു ഭാരതത്തെ കാത്തുകൊണ്ടേയിരിക്കണം. നമ്മുടെ കുട്ടികളെ നൂനപക്ഷക്കാർ എന്ത് ചിന്തിച്ചുകൊണ്ട് ജീവിക്കുന്നു എന്ന് മനസിലാക്കി വളർത്തണം വളരണം.! "തായ് മണ്ണേ വണക്കം.!" 🙏🏻
@RAMESHANANTHARAMAN-yx1xg11 ай бұрын
Bharat is important, Bharat matha ki jai🌹🌹🌹
@ravinair599911 ай бұрын
What a relevant speech 🙏Hats off to you Sasikala Teacher..
@sreechandrabhanu940611 ай бұрын
Superb speech !!!
@user-qo2dg2gv3o11 ай бұрын
ഇവിടെ വോട്ടിനും അധികാര സ്ഥാനത്തിനും വേണ്ടി ന്യൂനപക്ഷ പ്രീണനം നടത്തി,ഏതറ്റം വരെയും ഹിന്ദുവിനെയും ഹിന്ദുവിന്റെ ആചാരങ്ങളെയും വ്രണപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചു കൊണ്ടിരിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യം. ഇവിടെ ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@sumathypillai48611 ай бұрын
Nàmaste teacher 🙏
@Ubaid956711 ай бұрын
Hinduvine എല്ലാവരും ഉണർത്തുവിൻ. എൻ്റെ നാട്ടിൽ കുറേ പാവങ്ങൾ ഉണ്ട്.bakshanathinu വകയില്ലത്തവർ. നിലവിൽ muslims ആണ് അവരെ സഹായിക്കുന്നത്
@Happily-f1v10 ай бұрын
ലോക ☪️കാൻസർ
@shivan265911 ай бұрын
ഇന്ന് യോഗി പറഞ്ഞ വാക്കുകൾ കേൾക്കുക ഭാരതത്തിലെ 48000 ക്ഷേത്രങ്ങൾ മുസ്ലിംകൾ പിടിച്ചെടുത്തു. ഞങ്ങൾ അതിൽ നിന്നും വെറും 3 ക്ഷേത്രങ്ങൾ മാത്രമാണ് തിരിച്ചു ചോദിക്കുന്നത്. അന്ന് പാണ്ഡവർ കൗരവരോട് ചോദിച്ചത് 5 ഗ്രാമങ്ങൾ മാത്രമായിരുന്നു. പക്ഷെ കൗരവർ ഒരിഞ്ചു പോലും കൊടുത്തില്ല. ഫലം എല്ലാവര്ക്കും അറിയാമല്ലോ
@acharya-ev3jo11 ай бұрын
❤ 🎉
@priyas439811 ай бұрын
🙏😊
@SureshTSThachamveedu-jj8jf11 ай бұрын
❤❤
@muralimuralikoch386411 ай бұрын
നമസ്‌തെ 🙏🙏🙏ടീച്ചർ 🌹🌹🌹🌹🌹
@sadasivannair674511 ай бұрын
ടീച്ചർ......❤ നമസ്തേ
@neenapratap282711 ай бұрын
Jai siya Ram Teacher.
@IbySabu11 ай бұрын
Correct✅
@navashanzia763311 ай бұрын
Let it be like that teacher But remember it is the duty of Hindus to protect all minorities in India Innocents should not be victimised We are not responsible for the past at all We live and work for India
@fathimamisba270011 ай бұрын
യേശു മുഹമ്മദ്നബി ശ്രീ രാമൻ ശ്രീ കൃഷ്ണൻ മറ്റു മതങ്ങളുടെ ആചര്യന്മാർ നമ്മളെപ്പോലുള മനുഷ്യരാണ് യഥാർത്ഥ സൃഷ്ടവിനെ ആരാധിക്കുമ്പോൾ മാത്രമേ ഉച്ച നീച്ചത്വം തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ അടിമത്തം മാറുകയുള്ളു സഹോദരൻ സഹോദരിമാരെ ❤️❤️❤️❤️❤️
@anuradhasasikumar541011 ай бұрын
JAI Jai Bharat 👌
@sreekalajayakumar909911 ай бұрын
ടിച്ചർ നമസ്ക്കാരം
@rajeevankp95211 ай бұрын
Great 👍Teacher 🌹
@VividVids-qi7tv11 ай бұрын
Ghambheeram ...teacher..
@krishnakumarkkrishnakumark197011 ай бұрын
Me when Sasikala teacher fights with her words In India, Rani Laxmibai fought with sports Bharatiyaan remembers the brave woman. ശശികല ടീച്ചർ അവർകളുടെ വാക്കുകൾ കൊണ്ട് യുദ്ധം ചെയ്യുമ്പോൾ എനിക്ക് റാണി ലക്ഷ്മിഭായി കായികം കൊണ്ട് പോരാടിയ ഭാരതത്തിലെ ധീരവനിതയെ ഓർമയിൽ വരുന്നു ഭാരതീയൻ . Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🙏👍🎉
@prathapkumarcp47317 ай бұрын
കേരളത്തിന്റെ താൻസിറാണി ടീച്ചർ 👍big salute ♥️♥️♥️
@krishnakumarkkrishnakumark197011 ай бұрын
Yes 💯 Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🙏🎉
@unnikrishnannair17011 ай бұрын
WELL DONE...RESPECTED...TEACHER.... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI SREE RAM... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI BHARATHAM... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI ...SREE MODI JI GOVERNMENT... VANDEMADARAM....
@sridevivipinan920811 ай бұрын
GREAT TEACHER . MANOHARAM. ORO VAAKKUM UNRVU NALKUNNU. VANDE MATARAM.B 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪🚩🚩🚩🚩💪🇮🇳🇮🇳👍👍🙏🙏🙏🙏🙏👍👍
@sarasammag906311 ай бұрын
Good 🎉🎉🎉
@velayuthanvelayuthen31411 ай бұрын
ടീച്ചർ എന്തായാലും ഉണ്ർത്തുകയാണ് ജയ് ശ്രീറാം .. 111
@shajuvasudevan717411 ай бұрын
ഭാരതം ഉണരുന്നു... ഉതിഷ്ടത ജാഗ്രത...
@jayapalcheramangalam56111 ай бұрын
Great lady ❤
@tdkeditz733111 ай бұрын
Jai shree Ram 🙏 We need our important three temples. We are blessed to live under the leadership of our Prime Minister. After long years we got our temple back.In India which religion existed and from this itself we know all the temples have been destroyed.
നന്മനിറഞ്ഞ ടീച്ചർ ആണ് അഭയം🙏 തളി ക്ഷേത്രം, കൾചരൽ , തളി പൂന്തോട്ടം, പ്രശനം ഡ്രോപ്പ് ചെയ്തോ ? നൗഷാദ് ഗാർഡൻ ൽ കൂടി ക്ഷേത്രത്തിൽ പോകണം അല്ലെ
@tkchandrasekaranofficial867111 ай бұрын
Great 👌
@suryasurya-lo7ps11 ай бұрын
🙏നന്ദി.
@asokkumarkp138310 ай бұрын
ചരിത്രം ചിറകടിച്ചുയരുന്നു, അതിന്റെ മുറിവുകളുണ ക്കിക്കൊണ്ട്, ഒരു നവ ഭാരത സൃഷ്ഠിക്കായി.
@rajank535511 ай бұрын
ബിജെപി മുന്നിൽ എത്തുമ്പോൾ ടീച്ചർ പിന്നിൽ ആകരുത് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@jayakumark902711 ай бұрын
തീർച്ചയായും ഭാരതം ഉണരുന്നു. ഉണരണം. ഉണരും.🙏
@SanuSanu-c2j10 ай бұрын
Ithupole hindu sthreekal shakthamayi munnottu varanam ....
@sreekumarmenon-i4u11 ай бұрын
Great speech jai sri Ram
@AnzarKulapurakkal-hr1jd11 ай бұрын
ദൈവം നിങ്ങളെ രക്ഷിക്കട്ടെ ( നിങ്ങൾ ദൈവങ്ങളെ രക്ഷിക്കട്ടെ).
@dustbin272011 ай бұрын
ദൈവത്തെ രക്ഷിക്കാൻ അല്ലേ ഫ്രാൻസിൽ തല വെട്ടിയതും ജോസഫ് മാഷിന്റെ കൈ വെട്ടിയതും😂
@harikumarramakrishnapanikk490511 ай бұрын
ചേച്ചിക്ക് നമസ്തേ🙏🙏🙏
@skbablu69227 ай бұрын
നമസ്തേ ടീച്ചർ🙏
@subramanianm.v14711 ай бұрын
What a fantastic, realistic speach.In India if 10%people can explain like this,it is very easy for the rulers to make understand the realistic hidden history (written for the convenent of some so called secular leaders)to students and general public.In Kerala crores of rupees is spending for the custodians of literature,though their job is only pleasing their interested political leaders. Interestingly We have no setup to honour such these speakers,who sincerely educating public.Here teacher made Very informative speach about our untold history which nobody told yet in detail.My wishes for her long life, with good health.
@Maverick-tg1lk11 ай бұрын
We wake up because of Muslim's slogans we heard in Alappuzha.
@neenapratap282711 ай бұрын
Correct.adinu munne Kai vettu casu mudal,bhayam undaayirunnu..