നിങ്ങൾ ഒരു ജനതയുടെ പ്രതീക്ഷയും ഊർജ്ജവുമാണ് ജയ് ഭീം 💙
@sobhil19365 ай бұрын
എന്റെ bro. താങ്കൾ മഹാജ്ഞാനി തന്നെ. നമ്മുടെ സ്വകാര്യ അഹങ്കാരം 🙏🏿🙏🏿🙏🏿🙏🏿👍🏿🙏🏿🙏🏿🙏🏿🙏🏿👍🏿
@bhavadasanbavu2132 Жыл бұрын
ജനാധിപത്യ മൂല്ല്യങ്ങൾ എന്താണെന്ന് വ്യക്തതയോടെ ചുരുക്കി വിശദീകരിച്ച സണ്ണി എം കപിക്കാടിന് അഭിനന്ദനങ്ങൾ...
@binus3754Ай бұрын
ശ്രീ സണ്ണി സാറിൻ്റെ ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഗംഭീരമായ പ്രസംഗം.
@leogaming5231 Жыл бұрын
ഇന്ന് ഇന്ത്യ യില് ഓരോ പൗരനും ഭരണ ഘടനയുടെ മഹത്വം അന്വേഷിക്കാൻ തുടങ്ങി.👌 👌👌👌 ജയ് അംബദ്കർ👍👍👍
@Lathi33 Жыл бұрын
എന്നാൽ യൂണിഫോം സിവിൽ കോഡ് വരട്ടെ അല്ലെ 🤔 ഭരണഭാഷ ആയി ഹിന്ദി വരട്ടെ... ബായ് ദു ബായ്. അംബേദ്കർ ഇടപെട്ട് ഉണ്ടാക്കിയ ഭരണഘടനയാണോ നല്ലത് അതോ അതിൽ 100 ൽ അധികം amendment നടത്തപെട്ട ഇപ്പോഴത്തെ ഭരണഘടനയോ?🤔 ഉദാഹരണത്തിന് അംബേദ്‌കർ ഉദ്ദേശിച്ച സംവരാണ തത്വങ്ങളും കോടതികളെയും ഒക്കെ വിഡ്ഢികൾ ആക്കി കൊണ്ട് സംവരണം ഓരോ ജാതിക്കും കിട്ടാൻ വേണ്ടി ചിലർ ഭരണഘടനായിൽ ഓരോന്ന് ഉണ്ടാക്കിയത് നല്ലതാണോ?
@sanilkc857222 күн бұрын
മനോഹരമായ ഒരു പ്രസംഗം ജയ് ഭീം
@MAJacob-zp2ie Жыл бұрын
ഓരോ ദളിതനും ഭരണഘടന മാത്രമല്ല, ഡോക്ടർ അംബേദ്കറുടെ സമ്പൂർണ കൃതികൾ വായിക്കണം. ശ്രീ സണ്ണി കപിക്കാടിന് അഭിവാദ്യങ്ങൾ.
@harshanchandranchandran6254 Жыл бұрын
മനോഹരമായ വാക്കുകൾ
@buddhathelightofworld1459 Жыл бұрын
ദളിതർ ഉണർന്നെടാ മക്കളെ..... ഞങ്ങളുടെ ആചാര്യൻ Dr. Br അംബേദ്കർ sir പറഞ്ഞതുപോലെ..... ഇന്ത്യ ലെ മുഴുവൻ ജനങ്ങൾക്കും സംരക്ഷണം നൽകാൻ ഞങ്ങൾ അധികാരത്തിൽ വരിക തന്നെ ചെയ്യും...
@pbrprasad4430 Жыл бұрын
അത്കൊണ്ഠാണ് രണ്ടാംലോകയുദ്ധത്തിൽ ഏററവും കൂടുതൽ കൊല നടത്തിയ ജപ്പാൻ സൈനൃത്തിൽ കൂടുതലായി ബുദ്ധമതക്കാർ
@RadhaKrishnan-bl7qw Жыл бұрын
Othiri santhosham.nalla presangam
@radhikaraghavan4030 Жыл бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏻 "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും "സോദരത്വേന" (1888)വാഴുന്ന മാതൃകാ സ്‌ഥാമാമിത് " ഗുരുവിന്റെ വചനങ്ങൾ "എല്ലാവരുമാത്മ സഹോദരരെന്നല്ലേ - പറയേണ്ടതിതോർക്കുകിൽ നാം " "മനുഷ്യാണാം മനുഷ്യത്വം " "പുണർന്നു പെറുമെല്ലാമൊരിനമാം "etc...
@MusicaspaceVevo Жыл бұрын
❤❤❤❤❤❤ബിഗ് സല്യൂട്ട്
@babusha36194 күн бұрын
സർ അംബേദ്കർ സ്വപ്നം കണ്ട ഇന്ത്യ രാജ്യം നിലവിൽ വരാനും തുല്യനീദിയും സമത്വവും നടപ്പിൽ വരുത്താനും നാം തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു ആയതിനാൽ രാഷ്ട്രീയമായി സംഘടിച്ചു കരുത്താ ർ ജിക്കുവീൻ.....
@sunishpk6514 Жыл бұрын
ജയ് ഭീം.....ജയ് ജയ് ഭീമ
@sobhil193629 күн бұрын
സണ്ണി സർ, my ഹീറോ. ഇന്ത്യയിൽ ഏറ്റവും ബുദ്ധിയുള്ള ഏക വ്യക്തി Dr. BR അംബേദ്കർ.
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യയെ കുറിച്ച് പറഞ്ഞു കൊടുക്കണം. എന്നാലേ മാറ്റം ഉണ്ടാകു
@MissingLinks-11876 ай бұрын
Founding fathers not just Ambedkar alone wrote the constitution.
@JonathanArthur90 Жыл бұрын
25 വർഷം കൊണ്ട് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും എന്ന വീരവാദം മുഴക്കിയ ഫസൽ ഗഫൂറിനെ ക്ഷണിച്ചതിൽ എൻ്റെ വ്യക്തിപരമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
@radhakrishnankm5353 Жыл бұрын
എന്നാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്? ഉത്തരവാദിത്വം ഇല്ലാതെ വായയിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ എന്തെങ്കിലും വിളിച്ചു പറയരുത്.
@shiyadcbshiyadbasheer5439 ай бұрын
Fake news
@thilakanv5584 Жыл бұрын
Very GOOD
@m.s.rajanbabu5662 Жыл бұрын
Congratzzz Sir👏👏👏
@senastianat5922 Жыл бұрын
ജയ് ഭീം
@gracymm1305 Жыл бұрын
ഫസൽ ഗഫൂന്റെ fraternity യിൽ, സ്ത്രീകളുണ്ടാകാൻ സാധ്യതയില്ല? അഥവ ഉണ്ടായാൽ എന്ത് നിലപാടുകാരായിരിക്കും?
@bhaskaraprasad8178 Жыл бұрын
Great. We r with u . Proceed. Ur path is right. We will succeed. Down with Modi govt.❤
@anoopkt8978 Жыл бұрын
Great. .....
@Xl_o__xk Жыл бұрын
Super
@indianroadlines1782 Жыл бұрын
ഇവിടെ ഫസൽ ഗഫൂർ എന്തിനു വന്നു 😮😮
@pbrprasad4430 Жыл бұрын
ഇനിയും തീവണ്ടി കത്തിക്കാൻ ആയിരിക്കും
@BaijuSadasivan Жыл бұрын
അഭിവാദ്യങ്ങൾ..
@Gayathri-qt1bn Жыл бұрын
Love sunny Sir ❤
@sajujosesajujose1352 Жыл бұрын
ഗഫൂർ വന്നു ഈ പരിപാടിയുടെ എല്ലാ പ്രസക്തിയും പോയി.
@osologic Жыл бұрын
Excellent talk from sri Kapikkad. Hats off!
@bijukumaramangalam Жыл бұрын
Please upload more videos if possible....
@vineethvijayan8491 Жыл бұрын
They have been uploading it since a long time
@bijukumaramangalam Жыл бұрын
Good 👍
@anithaanit8042 Жыл бұрын
🔥🔥🔥🔥
@sathyanesankr4962 Жыл бұрын
Super 👍👍👍👍👍
@mehadiyamoidheen7315 Жыл бұрын
👌👍
@KANESHUMARI Жыл бұрын
Great sir
@jamsheedyoxiz1137 Жыл бұрын
👌👌😍
@pbrprasad4430 Жыл бұрын
തമ്മിൽ അടി ദളിതരുടെ ഏററവും പ്രധാന പ്രശ്നം
@isacsam933 Жыл бұрын
ഇവിടെ ഫസൽ ഗഫൂർ....????
@vimalkumarnk2648 Жыл бұрын
Dear sunny m kapikkadu,you are the strong supporter of Dalithmuslim unity .But beware the danger that the Muslim rule will eradicate all others.
@pbrprasad4430 Жыл бұрын
ഡോ.ബീ.ആർ.അംബേദ്കർ ജൻമദിനം ആഘോഷിക്കാം.പക്ഷേ ആദ്യ കാല കോൺഗ്രസ് കാരേയും മഹാത്മാഗാന്ധിയേയും അനാവശൃമായി കുററം പറയരുത്
@ananthapadmanabhan6340 Жыл бұрын
അനാവശ്യമായി കുറ്റം പറയുകയല്ല സുഹൃത്തെ ഉള്ള കാര്യം വിമർശിക്കുകയാണ്
@pbrprasad4430 Жыл бұрын
75 കൊല്ലം മുൻപ് ദിവംഗതനായ ഒരു വക്തിയുടെ കുററം ഇല്ലാത്ത കണ്ടുപിടിച്ചു സത്യം വളചൊടിക്കുക
@jinish19889 ай бұрын
ഗാന്ധി വിമർശനം ചെയ്യപ്പെടേണ്ട ആൾ തന്നെയാണ്.. പ്രേത്യേകത ഒന്നുമില്ല
@pbrprasad44309 ай бұрын
@@jinish1988ഗാന്ധിജി യുടെ ഉപവാസ ഭീഷണി മൂലം 10ശതമാനം എസ് സി12.5 ശതമാനം എസ് ടി സംവരണം ഏർപ്പെടുത്തി
@SunilKumar-hq1vj Жыл бұрын
Yes
@akhiltk9991 Жыл бұрын
❤❤❤
@vijayanvs3012 Жыл бұрын
ഭരണഘടന ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍ബാബസാഹിബ് 👍അംബേദ്കർ ജി ❤️❤️❤️❤️❤️
@freedos2220 Жыл бұрын
ബി ആർ അംബേദ്കർക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യൻ ദലിതർക്ക് ഒരു നേതാവ് ഉണ്ടായത്, അതാണ് ഡോ. ബസൽ ഗബൂർ. നന്നായി ഐക്യപ്പെടുക.
@Hitman-055 Жыл бұрын
RSS നെ എതിർക്കാൻ ഏതു തെണ്ടിയെയും കൂട്ടുപിടിക്കും
@mohananmohanan1659 Жыл бұрын
നാഴികയ്ക്ക് നാല്പതു വട്ടം എന്തിനാ സണ്ണി ജാതി പറയുന്നത്.പാവം ബ്രാഹ്മിൻസിനോട് ഇത്രയും വിരോധം.ഒരു കാലത്ത് കാട്ട്പോത്തിനെപ്പോലെ കൊമ്പ് കുലുക്കി നടന്നവരുടെ ഇപ്പോഴുള്ള തലമുറ അവരുടെ പൂർവ്വികരെ ശപിക്കുന്നുണ്ടാകും . ജനിക്കുമ്പോൾ ഒരു കുഞ്ഞും അറിയുന്നില്ല നാളെ ഞാൻ ഏത് ജാതീപ്പേരിലാണ് അറിയപ്പെടുന്നുണ്ട്.ഉറക്കമിളച്ചിരുന്ന് ഇന്ത്യ ഉണ്ടാക്കിയപ്പോ ഈ ജാതി എടുത്തു കളഞ്ഞുകൂടായിരുന്നൊ.ഈ ജാതിവ്യവസ്ഥ എവിടുന്ന് ഉത്ഭവിച്ചു അത് കൂടി പറഞ്ഞു തരൂ.
@Hitman-055 Жыл бұрын
@@mohananmohanan1659 ബ്രാഹ്മണ അധിനിവേശത്തോടു കൂടിയാണ് ഇവിടെയും ജാതി ചിന്ത വന്നത് ! പൂർവ്വികൾ ചെയ്ത തെറ്റ് ഇന്നു ള്ളവർ അനുഭവിക്കണം ! മനു സ്മൃതിയും , ശങ്കര സ്മൃതിയും. ഞാനപ്പാനയും, രാമായണവും മഹാഭാരതവും ഗീതയു, പുരാണങ്ങളും പഠിപ്പിക്കുന്നത് ഇതു തന്നെ ! പിന്നെ ഏതു ബ്രമിൺസാണ് പാവം ? ഇന്നും ക്ഷേത്ര പൂജക്ക് മറ്റുളളവരെ അനുവദിക്കാ ത്തവനാണോ പാവം ? ജനം അനുവദിക്കാത്തതിനാൽ പാവം ആയി നടക്കുന്നവനാണ് ബ്രമണ! കടുവയുടെ പുള്ളി മായ്ച്ചാൽ മാനാകില്ല സഹോദരാ!
Pinnokakaaraanu India ippool bharikunnathu . Oolaa sunny
@jayanelodidevadheyam826 Жыл бұрын
ഭക്ഷണത്തിൽ, വസ്ത്രത്തിൽ, ശരീരത്തിൽ, ... ഒക്കെ ജാതി കുത്തി നിറച്ചു ....😅
@ramakrishnancredits7982 Жыл бұрын
👏👏👏👍✌️🙏
@sathishthrissur86266 ай бұрын
എന്തൊക്കയാണേലും ഫസൽ ഗഫൂറിനെ പങ്കെടുപ്പിച്ചത് മോശമായി.
@galileomammali4209 Жыл бұрын
You should have invited Anil Kodithottam to the program.
@tmathew3747 Жыл бұрын
അംബേദ്കറുടെ അരുമ ശിഷ്യൻ ഗഫൂർക്കാ തന്റെ സാന്നിധ്യത്തിലൂടെ ഈ സമ്മേളനത്തെ ധന്യമാക്കി 😔🤗🤨
@descent2023 Жыл бұрын
വർഗീയ വാധിയായ ഗഫൂർ വന്നത് കൊണ്ട് ഈ പരിപാടി വെറും പ്രഹസനം മാത്രമായി
@rajamani9928 Жыл бұрын
അന്ന് രാത്രി ഭക്ഷണത്തിന് ശേഷം ഉറക്കം വന്നില്ല😊
@freedos2220 Жыл бұрын
നമുക്ക് ഇവരിൽ പലരേയും അറിയാം, അത് അവർ മനുഷ്യർ എന്ന നിലയിലാണ്, അല്ലാതെ അവരുടെ മറ്റെന്തെങ്കിലും പ്രത്യേകത കൊണ്ടല്ല.
@Hitman-055 Жыл бұрын
നൂറ്റാണ്ടുകളോളം ഇവരെ മനുഷ്യനായി കണ്ടില്ലല്ലോ സഹോദരാ! പട്ടിക്കും പൂച്ചക്കും കൊടുത്ത അനുകമ്പ പോലും നൽകി മില്ലല്ലല്ലോ!
@freedos2220 Жыл бұрын
@@Hitman-055 അതുകൊണ്ട് എപ്പോഴും ജാതി ചിന്തിച്ചു കൊണ്ടേയിരിക്കണമോ , ഇതുവരെ ഉണ്ടായിട്ടുള്ള മാറ്റം ജാതി പറഞ്ഞുകൊണ്ടേയിരുന്നത് കൊണ്ടാണൊ ? ജാതി പറഞ്ഞു സംഘടിച്ചാൽ ജാതി ഇല്ലാതാകുമൊ ?
@devarajan4002 Жыл бұрын
നിരപരാധിയെ ശിക്ഷിക്കാത്ത ഗാന്ധിയൻ നിയമങ്ങൾ ആവശ്യമായിരുന്നില്ലേ?
@rileeshp7387 Жыл бұрын
അംബേദ്കറെ അംഗീകരിക്കാത്ത ആദിവാസി നേതാക്കൾ അന്നെ ഉണ്ടായിരുന്നു അംബേദ്കർ തങ്ങളെ നിങൾ ഞാൻ പറയുന്ന കാര്യം അനുടതികേണ്ട ആളുകൾ ആണ് എന്ന നിലയിൽ പെരുമാറുന്നു എന്ന് പറഞ്ഞ്
@mubashirsha1230 Жыл бұрын
സവർണർ ഇന്ത്യ ഭരിക്കുമ്പോൾ ഈ പ്രസംഗതിനു പ്രസക്തി എരയാണ്
@pbrprasad44308 ай бұрын
ഇന്ത്യാ വിഭജന സമയത്ത് 15 -20% sc/st ഉണ്ടായിരുന്ന പാകിസ്താനിൽ ഇന്ന് ഒരു ശതമാനം പോലും ഇല്ല. ഡോക്ടർ അംബേദ്കറുടെ ഒരു പ്രതിമ പോലും ഇല്ല
@balachandrabhat5816 Жыл бұрын
അംബേഡകർ ഉണ്ട് പക്ഷേ അംബേഡക്കർ മാത്രമല്ല
@pbrprasad44308 ай бұрын
ഡോക്ടർ അംബേദ്കറെ സ്വന്തം സമുദായമായി കാണുന്നത് ശരിയല്ല. ഡോക്ടർ അംബേദ്കർ മഹാർ സമുദായക്കാരനായിരുന്നു. പിന്നീട് അദ്ദേഹം ബുദ്ധമതത്തിലേക്ക് മാറി
@ignatiuskulirani8497 Жыл бұрын
Let all see Ambedkar cinima stared by Mammoty, more efficient than 100 talks.
@abdulsamad-yp4cs Жыл бұрын
എല്ലാ ലോക മനുഷ്യരും *ആദ്മി** എന്ന ഹിന്ദി(പാർസി) പദവും അതിൻറെ പൈതൃകാ ർത്ഥവും മനസ്സി ലാക്കണം .آدَمَيَ= النّاسُ (خَلَقَكُم مِن نَفسٍ واحِدَةٍ= آدَمَ) = بَني آدَمَ = آدَمَيَആദ്മി യുടെയും ആദമി ൻറെയും [Adams peak,Adams bridge,( Read Crow wikipedia with Quran: Al-Maidah/31, Bible, Thorah &Vedas)] മനുഷ്യ ൻറയും ഇസ്ലാമി ന്റെയും തുടക്കം എല്ലാ മനുഷ്യരും മനസ്സി ലാക്കൽ പ്രധാന മാണ്. കൂടാതെ ആദം ആബീൽ കാബീലു മാരുടെ ഭൗതിക അവശിഷ്ട ങ്ങൾ രാമേശ്വരത്തും, പിന്നെ ഇവിടെ മരണ പ്പെട്ടിട്ടുള്ള എല്ലാ ജൂദ ക്രിസ്തീയ മുസ്ലിം ങ്ങളുടെയും ഭൗതിക അവശിഷ്ട ങ്ങൾ ഇന്ത്യൻ മണ്ണിൽ അലിഞ്ഞ് ചേർന്നി രിക്കുകയും ആണ്. ഇത് എല്ലാ പൗരത്വ പ്രശ്ന ത്തിനും ബഹു സ്വരത യ്ക്കും സമാധാന ത്തിനും ഉപകരി ക്കുന്ന ഒരു ചരിത്ര വസ്തുത ആകട്ടെ!. എല്ലാ പ്രധാന ചർച്ച കളിലും വാർത്ത ആക്കാൻ ശ്രമിക്കുക. അസ്സലാമു അലൈക്കും. (ജയ്ഹിന്ദ് ).
@johnyv.k3746 Жыл бұрын
ഈ ഭരണഘടനയ്ക്ക് ഇനിയെത്ര ആയുസ് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.
@pbrprasad4430 Жыл бұрын
2047 ആകുബോളേക്കും ഓടയിൽ എറിയാൻ ,കത്തിച്ച് കളഞ്ഞു ശരിയത്ത് ഭരണം വരുത്താൻ ശ്രമങ്ങൾ നടക്കുന്നു
@kcvinu Жыл бұрын
ഉറക്കം ഇളയ്ക്കുകയാണ്. ഉറക്കമിളയ്ക്കുക എന്നു പറയും.
@GeorgeThomaskottayam Жыл бұрын
ഫസൽ ഗഫൂറിനെ അവിടിരിത്തിയത് കൊണ്ട് മൊത്തം കോമഡിയായെന്ന് പറയാം !
@SunilSunil-pp4vv Жыл бұрын
Samathanam. Ketta. India
@renjith5300 Жыл бұрын
Jai bhim❤
@anandhund8148 Жыл бұрын
Sir ambedkarinte second wedding sherikum nyayikarikand onnallea
@pratheeshlp6185 Жыл бұрын
Mmmmmmmmmmmmmm
@premanand4901 Жыл бұрын
ഐകൃപ്പെടണം. ആരുമായി?.ഫസൽ ഗഫൂറിനോടോ. 2045ൽ മുസ്‌ലിം രാഷ്ടമാക്കാൻ pfi ൽ അണിചേരൂ എന്ന് പ്റസംഗം കാണാതെപോകുന്ന തോ അതോ ഭീകരർ രാജൃം തകർകെട്ടെ എന്നതോ. ? എന്ന മച്ചാൻ?ഉദ്ദേശ്യം? നാണം ഇല്ലാതെ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നൊ!😂
@Sunilkumar-gu6ie Жыл бұрын
AmbekarolLam..Varilla.. indiayil..aarum
@joejim8931 Жыл бұрын
അംബേദ്കർ നെ എന്തുകൊണ്ട് പ്രധാന മന്ത്രി ആക്കിയില്ല?
@pbrprasad4430 Жыл бұрын
പ്രധാന മന്ത്രി ആയേനേ.കണുന്നവരോട് എപ്പോഴും അടികൂടാൻ നിന്നത് കൊണ്ട്. ഗാന്ധിജി പലരേയും ആശ്വസിപ്പിച്ചത് ഡോക്ടർ അംബേദ്കർ നിങ്ങളുടെ തല തല്ലിപൊള്ളിക്കുന്നില്ലല്ലോ. ജവഹർലാൽ മന്ത്രി സഭയിൽ അംഗമായിരുന്ന ഡോക്ടർ 5ശതമാനം ഓ ബി സീ സംവരണത്തിന്റെ ശ്രമിച്ചില്ല. ശ്രമിച്ചു നടപാക്കിയീരുന്നെങ്കിൽ നെഹ്റു ജീവിച്ചിരിക്കുന്ന സമയത്ത് പ്രധാന മന്ത്രി ആയേനേ. മറിച്ച് അമിതിവേശത്താൽ രാജിവച്ചു
@respect-lu8xf Жыл бұрын
സാർ, ഈ, പറഞ്ഞ ഐക്യം രൂപപ്പെട്ടാൽ, പിന്നെ, ഒന്നും പറയണ്ട, അതിന് bsp, വരണം, അല്ലാതെ, രെക്ഷ യില്ല, tm
@pbrprasad4430 Жыл бұрын
ഐകൃപെടേണ്ടത് ഫസൽ ഗഫൂറിൻറേ ഐകൃപ്പെടണ്ട രീതി യാണോ
@pbrprasad4430 Жыл бұрын
ഡോക്ടർ അംബേദ്കർ മാത്രമല്ല അദ്ദേഹത്തിൻറ കൂടേ 7(ഏഴു) ഭരണഘടന വിദഗ്ദ്ധർ ഉണ്ടായിരുന്നു. 110 പേർ കൺസററിററൃൻ അസംബ്ലി യിൽ പാസാക്കി
@remarethi7883 Жыл бұрын
എന്താ ഹേ അംഗീകരിക്കാൻ ഒരു മടി......drafting committee യിൽ 7പേര് K M മുൻഷി, അല്ലാടി കൃഷ്ണസ്വാമി അയ്യർ, ഗോപാലസ്വാമി, അയ്യങ്ങാർ, മുഹമ്മദ് സദുല്ല,N മാധവ റാവു (he replaced B L mither),T T കൃഷ്ണമചാരി (he replaced D P khaithan )ആരൊക്ക യുണ്ടായാലും Ambedker ന്റെ ബ്രെയിൻ ആണ് ഇതിനു പിന്നിൽ
@isacsam933 Жыл бұрын
അംഗീകരിക്കാൻ ഭയങ്കര പ്രയാസം....
@pbrprasad4430 Жыл бұрын
@@remarethi7883മറ്റു അംഗങ്ങൾക്ക് ബുദ്ധി ഇല്ല എന്നാണോ
@jinish19889 ай бұрын
ഉണ്ടായിരുന്നു.. ഉറക്കം തൂങ്ങുകയായിരുന്നു എന്ന് മാത്രം
@pbrprasad44308 ай бұрын
@@isacsam933സവർണ്ണ ലോഭിയുടെ ശക്തമായ എതിർപ്പ് ഉണ്ടായിട്ടും ഭരണഘടന നിർമ്മാണ സമിതി യുടെ നേതൃത്വം നൽകിയതു ഗാന്ധിജി യുടെ ഉപവാസ ഭീക്ഷണി മൂലം
@bkvijaykumar7015 Жыл бұрын
Because nehru.and gound amwasinroom si.he cand sleep
@raju-dv6dq5 ай бұрын
ഇയാൾ പ്രസംഗത്തിൽ എന്തൊക്കെയേ സാധിക്കിം എന്ന് പറഞ്ഞു. എന്നിട്ട് എന്തെങ്കിലും സാധിചോ
@pbrprasad4430 Жыл бұрын
മഹാത്മാഗാന്ധി യാണ് ഡോക്ടർ അംബേദ്കറെ ഭരണഘടന യുടെ തലവനാക്കി
@sajuvh3475 Жыл бұрын
തെറ്റി
@pbrprasad4430 Жыл бұрын
മഹാത്മാഗാന്ധി യാണ് ഡോക്ടർ അംബേദ്കറെ ഭരണഘടനാ സമിതിയുടെ തലവനാക്കിയത്