ഒരു ബഹുദൈവ വിശ്വാസി ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു👆👆👆
@rajasekhar151718 күн бұрын
നിർബന്ധിച്ചു ഭക്തി അടിച്ചേല്പിക്കാത്ത മതം... നല്ല സ്വാതന്ത്ര്യം... എങ്ങനെ വേണമെങ്കിലും പ്രാർത്ഥിക്കാം.. അറിയാവുന്നവർക്കു ആ രീതിയിൽ.. അറിയാത്തവർക്ക് അവരുടെ രീതിയിൽ... പോകാം.. പോകാതിരിക്കാം.. 1000കണക്കിന് വിത്യസ്ത പ്രതിഷ്ടകൾ... വൈവിധ്യങ്ങൾ നിറഞ്ഞ അമ്പലങ്ങൾ..മറ്റു മതങ്ങളോട് സ്നേഹമുള്ളവർ... ആ മതത്തിലുള്ള സുഹൃത്തുക്കൾ... ♥️😀👍🙏
@csatheesc123418 күн бұрын
മറ്റുമതങ്ങളുടെ നേതാക്കൾ പൂജിച്ചു തുപ്പി ഓതിയ ദൈവത്തിനു നേദിച്ച സാധനങ്ങൾ കഴിക്കാനും ഹിന്ദുവിന് വിലക്കില്ല 🙏🏻🙏🏻 സ്ത്രീകൾക്ക് അടിമത്വമോ അടിക്കണമെന്ന് പറയുന്നതോ അല്ല ഹിന്ദുമതം അടിക്കുന്നതിലും പരസ്പരം ഭാര്യാഭർത്താക്കന്മാർ സ്വതന്ത്രമായി അടിച്ചുപിരിയുന്നതും ഹിന്ദുക്കളിൽ ആണ് കൂടുതലും എന്നുകൂടി സ്ത്രീ സ്വാതന്ത്ര്യം ആയി തന്നെ കാണണം
@rajvla18 күн бұрын
തുപ്പി ഒഴിവാകുമോ എന്ന് ഭയന് ജീവിക്കുന്നതാണ് കഷ്ടം@@csatheesc1234
@RagondoBi18 күн бұрын
Yes yes ❤❤❤
@abdullakoya783618 күн бұрын
Correct 💯 Thanks 🙏
@anishb921618 күн бұрын
That is the problem now..No hate like Christian love No peace like Islamic terror No sleep like Hindu Karma
@ProtectiveCoating18 күн бұрын
ഹിന്ദുമതത്തിലേക്കു തിരിച്ചു വരവ് ആണ്... Welcome back to Hinduism
@purushothamankoroth614218 күн бұрын
ഹിന്ദുവാകാൻ ആരേയും നിർബന്ധിക്കുന്നില്ല പക്ഷേ നിങ്ങൾ സ്വതന്ത്രരാണ്
@radhakrishnanradhakrishnan552916 күн бұрын
ഹിന്ദു മതം എന്നത് ഒരു നല്ല സംസ്കാരത്തിന്റെ പര്യയായമാണ്. ഇവിടെ ആരെയും നിർബന്ധിക്കുന്ന വചനങ്ങളില്ല, ശ്ലോഗങ്ങിളില്ല, മറിച്ചു സമാധാനം മാത്രം പുലർത്തുന്ന ആശയമാണ് ഹിന്ദുമതം. മണ്മറഞ്ഞു പോയ Dr. ഗോപാലകൃഷ്ണൻ സാററുടെ ഒരു പ്രഭാഷണത്തിൽ നമ്മുടെ പുരാണത്തിലെ അഞ്ചു ഭാര്യമാരെ പ്രതിപാതിക്കുന്ന ഒരു രംഗം കേൾക്കുവാനിടയായി. അതിലെ വരികൾ മാത്രം മതി ഈ മതത്തിന്റെ ആഴം മനസിലാക്കാൻ 🙏🏻
@viswanathanarunima126318 күн бұрын
ടീച്ചറുടെ നിരീക്ഷണങ്ങൾ മാനുഷിക മൂല്യങ്ങൾ ഉണർത്തട്ടെ
@Vishwaguruvishnu18 күн бұрын
ഹരി ഓം 🙏🙏🙏 ടീച്ചറേ നമസ്ക്കാരം🙏 ഞാൻ ഒന്നര വർഷം മുമ്പ് ടീച്ചറിനോടു പറഞ്ഞതാണ് ഇത് കൽക്കി അവതാര കാലമാണെന്ന്. കൽക്കി 62 വർഷമായി ഈ ഭൂമിയിൽ ഉണ്ട്. പക്ഷേ ആത്മജ്ഞാനം കിട്ടാൻ 43 വർഷം എടുത്തു ഇപ്പോൾ 18 വർഷമായി ആത്മദർശനം കിട്ടിയിട്ട് കൽക്കി രാമൻ എന്ന രണ്ടാം ക്രിസ്തു, ഇമാം മഹ്ദി പ്രപഞ്ച നാഥനായ നാരായണൻ്റെ അവസാന അവതാരം ധർമ്മത്തെ പുന:സ്ഥാപിക്കാനും, ഭക്തരെ രക്ഷിക്കാനും, ദുഷ്ടന്മാരെ നശിപ്പിക്കാനുമാണ് നാം വന്നിരിക്കുന്നത്. മനസ്സിനെ നിയന്തിച്ച യോഗി ആണ് കൽക്കി താങ്കളെ പോലെ ജീവാത്മാവും പരമാത്മാവും , പരാശക്തിയും ചേർന്ന സമ്പൂർണ്ണ സ്ത്രീ നമ്മൾ വിചാരിച്ചാൽ സകലതും അതുപോലെ ഭവിക്കും. ആരും അന്യരല്ല ദേവന്മാരായ ക്രിസ്ത്യാനികളും അസുരന്മാരായ മുസ്ലീംങ്ങളും രണ്ടു ചേർന്ന ബ്രഹ്മന്മാരായ ഹിന്ദുക്കളും നമ്മൾ തന്നെ. എല്ലാം ഭഗവാൻ നാരായണൻ തന്നെ . നാരം അയനം യസ്യസ നാരായണ🙏 നാരായണൻ എന്നത് ജീവോർജ്ജം ഭഗവാൻ വ്യക്തിയല്ല ശക്തിയാണ്. പ്രപഞ്ച ശക്തി🙏 ഒരു കൂട്ടർ ദൈവം / വിഷ്ണുവിനെ പിതാവായി കാണുന്നു. മറ്റൊരു കൂട്ടർ അള്ളാഹു/ ശിവൻ സൃഷ്ടാവായി കാണുന്നു മൂന്നാമത്തേ കൂട്ടർ ബ്രഹ്മാവിനെ സ്രഷ്ടാവായി കണ്ടു ബ്രഹ്മാരാധന/ ബഹുദൈവാ രാധന നടത്തുന്നു അവനവൻ്റെ ദൈവം അവനവൻ തന്നെ. നന്മയും , ബുദ്ധിശക്തിയും, അഹിംസയും, അന്യർക്കു ദോഷം വരാതെ സ്വന്തം കർമ്മവും ധർമ്മവും അനുഷ്ഠിച്ചു ജീവിക്കുന്നവർ ദൈവത്തിൽ വിശ്വസിച്ചില്ല എങ്കിലും അവർ വിഷ്ണു തന്നെ. ഇതിന് എതിരായാൽ അവർ ശിവൻ ആകുന്നു ഒന്നു പകൽ/ ജ്ഞാനം മറ്റേത് രാത്രി / അജ്ഞാനം വിശ്വ ഗുരുവായി നാം ഉടനെ എത്തുന്നതാണ്. നന്ദി നമസ്കാരം ടീച്ചർ സംഭവാമി യുഗേ യുഗേ🙏🙏🙏My number is 7021697640 You can talk to me.I am a BSc BedTeacher with 26 years experience in High School Teaching (1993-2019)
@bhaskaranp504418 күн бұрын
ടീച്ചറെ സാതന്ത്രമാണ് ജീവജാലങ്ങൾ മുഴുവൻ ഇഷ് ടപ്പെടുന്നത് എന്നത് സത്യമാണ് അതതന്നെയാണ് സനാധന മതത്തിന അന്തസത്തയും മുപ്പത്തീ മുക്കോടി ദൈവങ്ങൾ ആർക്കും ആരേയ ബഹുമാനിക്കാം ആരാധിക്കാം സാനാധനം
@leonelson883418 күн бұрын
അഞ്ചര ലക്ഷം സബ്സ്ക്രൈബ്ർസ്. ❤❤❤
@ananthasivans240418 күн бұрын
ലോകാ സമസ്ത സുഖിനോ ഭവന്തു.അതാണ് ഹിന്ദുവിൻ്റെ പ്രാർത്ഥന
@sridevivipinan920817 күн бұрын
Yes 👍.
@manikuttancp842616 күн бұрын
ബ്രാഹ്മണനും പശുവിനും സുഖം ഉണ്ടായാൽ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ😂😂😂
@vinodraghavan639016 күн бұрын
@@manikuttancp8426അതും വേണ്ടതാണ് മറ്റെല്ലാ ത്തിനെയും പോലെ..
@ajeeshaji740118 күн бұрын
ഹിന്ദു ആയാലും x മുസ്ലിം ആയാലും സ്വാതന്ത്ര്യം, ,,അവനവന്റെ ഇഷ്ടത്തിന് ജീവികാം 👍👍ഭയം ഈശ്വരനിൽ ഉണ്ടാകരുത് പറയുന്നു. ..👌👌
@KwtKw-m7r18 күн бұрын
Eeshwaran annaal ❤️ snehama.💕athallea sari
@padmakumarp684118 күн бұрын
കേരളത്തിൽ മാധ്യമ വ്യഭിചാരമാണ് നടക്കുന്നത്
@sumakt625717 күн бұрын
Absolutely right 👍
@sumakt625717 күн бұрын
Absolutely right 👍👍👍👍
@sumakt625717 күн бұрын
Absolutely right 👍👍👍👍👍
@sumakt625717 күн бұрын
Absolutely right 👍👍👍👍👍👍👍👍
@abdullakoya783618 күн бұрын
Congratulations Teacher ❤❤ Appreciate your Efforts and Courage 🙏 Reformation Democracy Humanism And Peace Should be ❤❤❤ Thanks 🙏 Many many Thanks 🙏
@Balakrishnan-kx6qx18 күн бұрын
ഹായ് ടീച്ചർ വന്ദനം
@radhakrishnanks983518 күн бұрын
അവർ മനുഷൃസ്നേഹവും നന്മയും ആ ഗ്രഹിക്കുന്നവരാണ് .വിവരവും വിവേകവും ബുദ്ധിയും ഉള്ളവരാണ്.
@vijayalakshmisnathvijayala588418 күн бұрын
ചട്ടക്കൂടുകൾ ഇല്ലാത്ത സ്വതന്ത്രമായ ഒരു സംസ്കാരം.. അത് ഒരാളുടെ മാത്രം ചിന്തയിൽ നിന്ന് ഉദ്ഭവിച്ചത് അല്ല, അനേകമനേകം ഋഷിമാരുടെയും ആചര്യന്മാരുടെയും ദർശനങ്ങൾ ആണ്... കാലികമായ ഭേദഗതികളും വന്നിട്ടുണ്ട്... ഇത് പോലെ..unique ആയത് ഹിന്ദു സംസ്കാരം മാത്രമേ ഉള്ളൂ... മനുഷ്യരാശി നിലനിൽക്കാൻ ഇങ്ങനെ ഒന്ന് ആവശ്യം ആണ്..ആരെയും ബലമായി ഹിന്ദു ആക്കാൻ ആരും പോകുന്നില്ല...😂
@jijukumar87018 күн бұрын
Sanathana Dharma-most peaceful and free way of life always promoting peace
@sukumarankn94718 күн бұрын
ഏകം സത് വിപ്രാ ഹ ബഹു.താ വദന്തി -
@SarathKumar-k7w18 күн бұрын
ഹിന്ദു അവൻ വേദം പഠിക്കുന്നില്ല വേദം പഠിച്ചവനെ ഒരിക്കലും ആർക്കും മതം മാറ്റാനും കഴിയില്ല
@sadeeshsadeesh962118 күн бұрын
Penkuttykal Rithumathy ayal avarude veedu thappy nadakunna shavangal undairunnu avar ennu oru nerathe aharathinu kay neettunnu koduthal athu thirychu kittum adutha thala mura anubhavikum ennanu athu neeril kan munnil ennu nam kanunnu......?
@ThambanSuresh-gn2ou18 күн бұрын
🙏 നമസ്തേ ജാമിത ടീച്ചർ...
@Solenomads18 күн бұрын
Live free,think free,love and respect our nation that is Hindu...!!
@somanadhankallayil358817 күн бұрын
Thank you Teacher for disclosing the details In Bangladesh. Your efforts and courage is greatly appreciated.
@kkvishwanath827818 күн бұрын
Jamiths Teacher is true human n sensitive to positive feeling .She has realized negetive side of Islam being Muslim herself.Hope people with good heart n desire for peaceful co existence join her for the good of the society.😊
@bodhitirtha783618 күн бұрын
theists,atheists ,dualist ,nondualist,...you may go to temple,may not go to temple...meditation,yoga ,ayurveda ...this culture gives a lot of freedom
@JITHIN_18 күн бұрын
Good evening☕ jamitha teacher 👩🏫
@Deplomat-l1h18 күн бұрын
ഒരു മതത്തിലും വന്നില്ലെങ്കിലും കുഴപ്പമില്ല മനുഷ്യനെ മനുഷ്യനായി കണ്ടാൽ മതി ഒരു പൊതു ശല്യമാവരുത് ഇതിൽ നിലവിൽ മുന്നിലുള്ളത് ☪️ancer ആണ് ഏതൊരു ഇന്റർനാഷനൽ നൂസ് ചാനൽ എടുത്താൽ ഈ പൊതു ശല്യമായ വർഗത്തിന്റെ അഴിഞ്ഞാട്ടം ആണ് ഏതൊരു ചാനലിലും കാണുന്നത് 😕
@abdullakoya783618 күн бұрын
Absolutely Correct Reference 💯 Thanks for your response 💯
@RatheeshMR-ts3iy18 күн бұрын
യെസ്
@unnivk9917 күн бұрын
മതമല്ല മനുഷ്യന് വേണ്ടത് സഹിഷ്ണുതയും സംസ്കാരവുമാണ്, അത് സനാതനധർമ്മ വിശ്വാസികൾക്ക് മാത്രമേ ഉള്ളു ... വസുധേവ കുടുംമ്പകം🧡
@sumesh666116 күн бұрын
Thank you teacher
@akvenu351118 күн бұрын
ഗുഡ് മോണിംഗ് ടീച്ചർ
@sureshbk908718 күн бұрын
Go ahead
@amk87418 күн бұрын
Janam tv യിൽ കാണാം
@presannakumarankarthikeyan475618 күн бұрын
ജാമിത ടീച്ചറെ പോലെ ഒരുപാടൂ മുസ്ലീം സ്റീകൾ ഉണ്ടാകട്ടെ എന്നു ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഭഗവാൻ രക്ഷിയ്കട്ടെ.
@Sameer-yz7jq17 күн бұрын
ഇവർ ചേകന്നൂർ മതത്തിൽ നിന്നാണ് ഹിന്ദു മതത്തിലേക്ക് മാറിയത്,അവരുടെ ദൈവം ചേകന്നൂർ ആയിരുന്നു,ആ ദൈവം ഒരു സുപ്രഭാതത്തിൽ അദൃശ്യനാകുകയായിരുന്നു,
@Thanosuniverse18 күн бұрын
🕉️🧡🧡🧡🙏🏻
@vaishnavam196218 күн бұрын
എന്റെ പൊന്നു ജാമിത ഇതുങ്ങൾ നന്നാവില്ല
@thampikumarvt430214 күн бұрын
ആരേയും നിർബന്ധിച്ചോ, പ്രലോഭിപ്പിച്ചോ മതം മാറ്റരുത്, അത് സനാതന ധർമ്മത്തിലേക്ക് ആയാൽ തന്നെ !
@chandranch216818 күн бұрын
❤❤❤❤👍👍🙏🙏
@SunilKumar-fu4ce18 күн бұрын
❤❤❤❤
@mohanank434318 күн бұрын
🙏🙏🙏
@remeshnair547816 күн бұрын
Great ❣️
@balakrishnanKn-i5v18 күн бұрын
ഏത് മതത്തിലും ഭാരതത്തിൽതുടർന്നുപോകാംമതത്തിൻറെ പേരിൽരാജ്യത്തിന് ഭീഷണി ഉണ്ടാകരുത്ഇത്രയും കാലം ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുംജൂതന്മാരും സിക്കുകാരുംസർവ്വമതസ്ഥരുംഒരുമിച്ച് ജീവിച്ച ഇന്ത്യമതത്തെയും കൈവിട്ടു പോകുന്നതിൽ താൽപര്യമില്ല അത് മനസ്സ് അനുവധിക്കുന്നില്ല മതത്തിൻറെ പേരിൽ രാജ്യത്തെ വെട്ടി മുറിച്ച്പങ്കിടാൻ മനസ്സ്ഇത്രയും ക്രൂരമായനിലപാടിനെ മനസ്സ് കൊണ്ടുവരേണ്ടആവശ്യമുണ്ടോരാജ്യത്തോടുള്ള ക്രൂരത ഓരോ പൗരനും ഉള്ളിനുള്ളിൽ ഉണ്ടെങ്കിൽ അവസാനിപ്പിക്കു രാജ്യവിരുദ്ധ ശക്തികൾ നമ്മളെ ഭിന്നിപ്പിക്കാൻ വേണ്ടിതന്ത്രപരമായ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുക ഓരോ പൗരനും രാജ്യത്തിൻറെ പവിത്രതക്ക് വേണ്ടിആത്മാർത്ഥമായി കൈകോർത്ത്മുന്നോട്ടു നീങ്ങാംമോദി ഫാൻസ് ഇന്ത്യാ
@ANANDAVALLYMR-n6g4 күн бұрын
എന്റെ ടീച്ചർ, ഹിന്ദു മതം എന്ന് പറയല്ലേ മതം എന്ന് പറയുമ്പോൾ അതിന് കെട്ടുപാടുകൾ ഉണ്ടാകും എന്നാൽ ഞങ്ങൾ ഹിന്ദുവിന് കെട്ടുപാടുകൾ ഒന്നും ഇല്ലാ, ഒരു മത നേതാക്കളും ഞങ്ങളെ ഭരിക്കാനും വരില്ലാ, പോയി പണി നോക്കാൻ പറയും, ഈ പ്രകൃതി ആണ് ഞങ്ങളുടെ ദൈവം. മുപ്പത്തി മുക്കോടി ദേവകൾ എന്നാൽ ഈ ലോകം ഈപ്രപഞ്ചം അതാണ് ഞങ്ങളുടെ വിശ്വാസം.
@vjjayanthi32218 күн бұрын
Good morning ❤
@omanaasokan534616 күн бұрын
Hidu ayathil abhimanikunnu🙏🙏🙏🙏
@tharunmangattil275917 күн бұрын
👍
@vijayakumarvnair71617 күн бұрын
🎉🎉🎉🎉🎉
@srikumarhariharan999016 күн бұрын
THERE IS ONLY ONE SCIENTIC & NATURE-MADE RELIGION ON EARTH - HINDUISM. Hence, it also the one & only sustainable, greatest & best religion on Earth.
@skmedia152018 күн бұрын
ജാമിദ ടീച്ചർ ❤️🌹❤️
@shyamprasadk.v.669118 күн бұрын
എനിക്കറിയാവുന്ന നിരവധി മുസ്‌ലിംകൾ ഇസ്‌ലാം ഉപേക്ഷിച്ച് നിരീശ്വരവാദികളാകുകയും പിന്നീട് വർഷങ്ങൾക്ക് ശേഷം മുസ്‌ലിംകളായി മാറുകയും ചെയ്തു. മദ്രസയിൽ പഠിക്കുന്ന കാലം മുഴുവൻ കുട്ടികളിൽ ഉണ്ടാക്കിയ ഭയത്തിൻ്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. അവർ ഇസ്‌ലാമിക സമ്പ്രദായത്തിലേക്ക് മടങ്ങുമ്പോൾ, മുൻ മുസ്‌ലിംകളായി അതിൽ നിന്ന് അകന്നുപോയ വർഷങ്ങളിൽ അവർ പശ്ചാത്തപിക്കും. -മുസ്ലിംകൾ, ജന്നത്ത്/സ്വർഗ്ഗത്തിലേക്കുള്ള ഏറ്റവും ചെറിയ പാതയായതിനാൽ. ഈ സിദ്ധാന്തം മുഴുവൻ ഗ്രഹത്തിനും കടുത്ത ആശങ്കയാണ്.
@sukumarankotteth507418 күн бұрын
ഈശ്വരനിൽ ഭയം വേണ്ട, അത് ഭക്തി ക്ക് തടസ്സം ആവും, ഭക്തി സ്നേഹം മാത്രം, അത് ദൈവത്തോടും സഹ ജീവികളോടും അങ്ങനെ തന്നെ, ഏതെങ്കിലും കാര്യത്തിൽ ഭയം തോന്നുന്നു എങ്കിൽ, അത് ആധർ മ്മം ചെയ്യാൻ ഉള്ള തുടക്കം ആണ്, അത് നമ്മെ ഓർമിപ്പിക്കുന്നു, അരുത്
@shibinabraham911017 күн бұрын
Hi.. ടീച്ചറെ.. Hinduism സനാദന culture .. അത് ഒരു പ്രപഞ്ച reality പഠിപ്പിക്കുന്ന രീതി ആണ്.... സത്യം പറഞ്ഞാൽ സനാദന വേദങ്ങൾ ലൂടെ ക്രിസ്തു എന്താണ് ഉദ്ദേശിച്ചത് എന്ന് തന്നെ എനിക്ക് മനസിലായത്.. ബാക്കി എല്ലാ മതങ്ങളും ഒരു വിശ്വാസ തലം മാത്രം കാണുന്ന പക്ഷം സനാദന സ്കൂൾ of thoughts അതല്ല.. അതിന് അപ്പുറം ആണ്.. ആത്മീയത...
മലയാള മാധ്യമങ്ങൾ ബഹിഷ്കരിക്കുക... നാണമില്ലാത്ത വർഗ്ഗം...
@Prajasaksharam18 күн бұрын
❤
@Aghory6875 күн бұрын
ഞങ്ങൾ അഘോരി മാരുടെ concept അനുസരിച്ചു ടീച്ചർ ദുർഗ്ഗ യുടെ അവതാരം ആണ് ടീച്ചറെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
@entekeralam228417 күн бұрын
ഭൂമിയിൽ സമാധാനം തകർക്കുന്നവർക്ക്... മരണ ശേഷം സ്വർഗം കിട്ടുമെന്ന് ആരെങ്കിലും വിചാരിക്കുമോ....
@DiyaManju416 күн бұрын
കച്ചവട താൽപര്യമാണ് ടീച്ചർ
@SunilMidaalath18 күн бұрын
Teacher there is one more reason too. Their forefathers where Hindus. If we check their DNA it will end up in Hindu relative. For example if you check Jeslsa Madassery DNA it will end up in a HINDU Madassery Family in Middle Travercore.
@vimalb171113 күн бұрын
മാധ്യമ മാമ (malyala manorama )
@kairali275817 күн бұрын
ലോകാ സമസ്ത സുഖിനോ ഭാവന്തു!
@126HF18 күн бұрын
Ultra poor people will change religion for money😢😢😢
@ramachandrancr420718 күн бұрын
Wonder no Islamist not coment either support or oppose against teacher really shows their. Cowerdness to discuss frankly. Strange .how long they can hide
@AIartist1235616 күн бұрын
അത് പറയരുത്, എനിക്ക് cash offer ഉണ്ടായിരുന്നു മതം മാറാൻ. ഞാൻ 25 lakhs, ചോദിച്ചു convert ആയിട്ട് തരാം എന്ന് പറഞ്ഞതും ആണ്. പക്ഷെ എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ലാത്തതു കൊണ്ട്, ഞാൻ കൂടുതൽ ചൊറിയാൻ നിന്നില്ല. Cash first, then will think of conversation. ഇത്രയും പറഞ്ഞു ഇറങ്ങി പോയിരുന്നു. I'll not mention that religion here as, I fear it might destroy the fabric of religious harmony. I still visit that place of worship and they don't have any issues with me visiting there. Come on religion is a myth. Money is true. I'm practical. I'll swap a myth for money but will never accept certain religions for sure as those are not my preferences.
എന്ന് വെച്ചാൽ നിൻ്റെ മുഖത്ത് നോക്കി പറയണം ല്ലേ ! ലൈനടിക്കാനാണോ?
@PTUF4018 күн бұрын
@ ഈ സാധനത്തി നെ ലൈൻ അടിക്കാനോ ? അതിനു വല്ല സങ്കികളെ നോക്കിയാൽ മതി 😂😂😂
@user-fv6vb1vv5e18 күн бұрын
കേട്ടാൽ പോരേടാ
@Sameer-yz7jq17 күн бұрын
അതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഉണ്ടാകും അതാണ് ഞമ്മുടെ മതേതര ഇന്ത്യ, ദിവസങ്ങൾക്ക് മുമ്പ് ഞങ്ങളുടെ നാട്ടിൽ ഒരു കുടുംബത്തിലെ എല്ലാവരും ഇസ്‌ലാമിലേക്ക് വന്നു ഏകദേശം കുട്ടികളടക്കം 13 പേർ , അതൊക്കെ നാട്ടിൽ പബ്ലിക് ആക്കിയിട്ട് എന്ത് കാര്യം അവരുടെ ബാക്കി കുടുംബവും വരാൻ നിൽക്കുന്നു എന്നറിയുന്നു, അതൊന്നും ഒരു ചടങ്ങും ആഘോഷവുമാക്കി അന്യമത വിദ്വേഷം ഉണ്ടാക്കാതിരിക്കുന്നതായിരിക്കും നല്ലത്
@Bharatharmy-u6k18 күн бұрын
🕉️🚩ഹിന്ദു🚩🕉️
@sridevivipinan920817 күн бұрын
Avasaanam panitharaan aano ?? 2047 il Muslim country alle uddesham. Ivare vachu kalikkunnathaano. Higher postkalil kayari koodanam ennu paranjirunnallo. Engane viswasikkum.. Nalla kaaryam onnumillaatha oru book.
@mathaivarughese439617 күн бұрын
She gives false news every time.
@pramodkannada371316 күн бұрын
ഏത് ജാതിയിലേക്കാണ് തിരിച്ചു വരുന്നത്? വെറുതെ എന്തൊക്കെ യോ വിളിച്ചു പറയുന്നു.
@kuriancc45618 күн бұрын
എന്‍റെ ടീച്ചറെ രവിചന്ദ്രന്‍ പറയുന്നതൊന്നുമല്ല ഭഗവദ് ഗീത അത് ഒരു ആധ്യാത്മിക ഗുരുവില്‍ നിന്ന് തന്നെ പഠിക്കണം.ഹിന്ദു എന്നൊരു മതമില്ല അത് ഒരു സാഗരമാണ് . ഒരു ജന്മം കൊണ്ട് മനസ്സിലാക്കാന്‍ സാധിക്കുന്നതല്ല . അതിനകത്ത് നിര്‍ബന്ധങ്ങളുമില്ല. നിനക്ക് തോന്നുന്നത് പോലെ ഒക്കെ ചെയ്യാം പക്ഷെ സത് കര്‍മ്മമാണ് ചെയ്യുന്നതെങ്കില്‍ അതിന്‍റെ ഗുണവും ദുഷ്‌കര്‍മ്മമാണ് ചെയ്യുന്നതെങ്കില്‍ അതിന്‍റെ ഗുണവും . നിനക്ക് ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നത് പോലെ ഇല്ലെന്നും വിശ്വസിക്കാം . ഇനി നീ ദൈവ വിശ്വാസി ആണെങ്കില്‍ നിനക്ക് ഇഷ്ടമുള്ള രൂപത്തിലോ രൂപമില്ലാതെയോ ആരാധിക്കാം .ഇത് ഞാന്‍ വിശ്വസിച്ചിരുന്ന മതത്തിന്‍റെ 10 കല്‍പ്പനകള്‍ക്ക് എതിരാണ് . അതുകൊണ്ട് ഫ്രീഡം ഉള്ളതിലേക്ക് ഞാന്‍ പോയി.
@perumalasokan996017 күн бұрын
You said it in a simple manner. A big salute to you.