ഇന്ത്യയെ കണ്ടെത്തൽ : നാല് ഭാഗങ്ങൾ കണ്ടു. വളരെ വിഞ്ജാനപ്രദമായ നല്ലൊരു അഭിമുഖ പ്രഭാഷണം. പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. കെ എൻ ഗണേഷ് എന്ന ചരിത്രകാരനെ, അതിലുപരി ഒരു നല്ല അധ്യാപകനെ അടുത്തറിയാൻ കഴിഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിന്റെ അവതരണം വളരെ ഹൃദ്യവും ആകർഷകവും, അതെ സമയം നിക്ഷ്പക്ഷവും സത്യസന്ധവും വസ്തുതാധിഷ്ഠിതവും ആയി തോന്നി. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു. തിരക്ക് പിടിച്ചു തീർക്കേണ്ടതില്ല എന്നാണ് തോന്നുന്നത്. കൂടുതൽ പേർക്ക് റഫറൻസ് എന്ന രൂപത്തിൽ വരും കാലങ്ങളിൽ ഇത് പോലെയുള്ള വീഡിയോ കണ്ടെന്റുകൾ ഉപകാര പെടട്ടെ. ആശംസകൾ ബിജു & ടീം.
@athulnath34683 жыл бұрын
Talk ഉമായി ബന്ധപ്പെട്ട റഫറൻസ് - പുസ്തകങ്ങൾ, പഠനങ്ങൾ അധികവായനയ്ക്കുള്ള പുസ്തകങ്ങൾ എന്നിവയുടെ ലിസ്റ്റ് കൂടെ പങ്ക് വയ്ക്കുന്നത് ഉപകാരപ്രദമാണ്.
@TheShilznminz4 жыл бұрын
വളരെ വിജ്ഞാനപ്രദമായ ഒരു പ്രഭാഷണ പരമ്പര. നമ്മളെങ്ങനെ നമ്മളായി എന്ന വിഷയത്തിൽ ഇത്രയധികം ഉൾക്കാഴ്ചയുള്ള മറ്റൊരു പ്രസംഗം ഞാൻ കേട്ടിട്ടില്ല...
@narayanankuttynarayanankut834 жыл бұрын
K.N. ഗണേഷ് സർ.... അങ്ങേക്ക് ബിഗ് സല്യൂട്ട്.....
@joycheruvathor23303 жыл бұрын
വളരെ ആഴത്തിലും കൃത്യവുമായ നിരീക്ഷണങ്ങൾ
@AbdulRasheed-xm3pk3 жыл бұрын
സാറ് പറഞ്ഞ ചരിത്രം പഠിക്കുന്ന ഒരു വ്യക്തിയ്ക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകുന്നു മനുഷ്യനെ അറിവുകൾ ഉണ്ടാകട്ടെ അതിൽ കൂടി അന്ധവിശ്വാസങ്ങൾക്ക് ഒരു ശാന്തി ഉണ്ടാകട്ടെ ഈ നാലാം നൂറ്റാണ്ട് ആറാം നൂറ്റാണ്ട് എന്ന് പറയുമ്പോൾ അത് ഏത് വർഷമാണ് എന്ന് വ്യക്തമായി പറയാമോ? സാറിന്റെ എന്റെ അഭിവാദ്യങ്ങൾ.,
@BalaKrishna-g9m21 күн бұрын
🎉🎉🎉🎉❤❤❤❤
@nishananias4704 жыл бұрын
Dr TN Ganesh sir ezhuthiya books ethokeyanennu ariyunnavar onnu comment cheyyumo.. Please
@നിഷ്പക്ഷൻ4 жыл бұрын
ഒരു പരിധിവരെ ബുദ്ധിയുടെ കാര്യത്തിലും നിറത്തിന്റെ കാര്യത്തിലുമാണ് അത് കാണുന്നത് ബുദ്ധി ഇല്ലങ്കിലും നിറമുണ്ടായാൽ പ്രശ്നമില്ല ബുദ്ദി ഉണ്ടങ്കിൽ നിറവും പ്രശ്നമല്ല വിതെശത്തു നിന്ന് വന്നവർക്കു ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല
@akhil75564 жыл бұрын
Good content ... 👍
@jokinmanjila1704 жыл бұрын
Thanks, 🙏
@uvaiserahman3313 жыл бұрын
Sir Expecting a Book It will be a treasure
@rameshputhoor2144 жыл бұрын
🌷💚
@thaneshkalarikkal94144 жыл бұрын
👍
@sapereaudekpkishor46004 жыл бұрын
ദേ വസ്തുനിഷ്ഠതകൾ
@haneefaullatil29174 жыл бұрын
മതത്തേയും ദൈവത്തേയും യുവ ജനത അധികവും ശ്രദ്ധിക്കുന്നില്ല ശാസ്ത്രത്തിലേക്കണ്
@rahimek54943 жыл бұрын
ഇസ്ലാമിന്റെ വരവ് കൊണ്ട് ലാഭനഷടങ്ങളുടെ കണക്ക് ലളിതമായി പറഞ്ഞു തരുമോ?? നന്ദി സാർ .