എന്റെ മകന്റെ നക്ഷത്രം പൂരം വിചാരിച്ചത് ലക് മണൻ ആണ് എന്ന് നടക്കും
@Vidyak1115 жыл бұрын
purvadheesha ennu parajal entha
@rakeshkolothuparambil21984 жыл бұрын
@@Vidyak111 kizhakk
@ഞാനൊരുകില്ലാടി4 жыл бұрын
🌷💚❤💚🌷 *ഞാൻ ബാലിയെ ആണ് മനസിൽ വിചാരിച്ചത്.. 32 വയസായി..* 👍😉👍😉👍😉
@STFU5464 жыл бұрын
ഞാനും
@jophinjohnson74113 жыл бұрын
Njnum
@tintumintu80933 жыл бұрын
കല്യാണമാണെങ്കിൽ ബാലിയെ കണ്ട് പഠിക്കരുത്
@subashk20155 жыл бұрын
വിവാഹം കഴിഞ്ഞിട്ടില്ല ഇതു വരെ കാരണം ഗവൺമെന്റ് ജോലി വേണം എന്നാണ് പെൺകുട്ടി യുടെ അപ്പൻമാര് പറയുന്നേ.
@manojkk74845 жыл бұрын
Chettakal avanmare thalli kollanam
@vkk32924 жыл бұрын
😐
@ഓംനമഃശിവായ-ര8ഖ4 жыл бұрын
പെണ്കുട്ടിയുടെ അപ്പൻമ്മരോ അതോ അപ്പനോ
@Aakesh_thayyil4 жыл бұрын
ഏത് പെണ്കുട്ടിയുടെ അപ്പന്മാർ ? 😂😂😂😂
@kavyamurali31454 жыл бұрын
😁😁
@adarshkrishnajam54717 жыл бұрын
Njan njettipoi correct ayi vannu
@renjinikr34784 жыл бұрын
Thankyou sir ഒരു വർഷം മുൻപ് ഞാൻ ഇത് നോക്കിയിരുന്നു അപ്പോൾ . 2 ആയിരുന്നു പറഞ്ഞത് പോലെ തന്നെ എന്റെ mrg സ്വൊന്തം വീട്ടിൽ വെച്ച് അല്ല.. ഇപ്പോൾ കിട്ടിയതും correct.. ജയ് ഹനുമാൻ സ്വാമി
@charucharu33924 жыл бұрын
പിന്നെ എവിടെ വച്ച് ആയിരുന്നു വിവാഹം ഓഡിറ്റോറിയത്തിലോ അതോ ക്ഷേത്രത്തിലോ അതോവല്ല ദൂര ദേശത്തും വച്ച് ആയിരുന്നോ ഞാനും തൊട്ടതു ശ്രീ രാമൻ ആണു
@renjinikr34784 жыл бұрын
വാടക വീട്ടിൽ വെച്ചായിരുന്നു. അത് പ്രേതീക്ഷിക്കാതെ ആണ് മാറിയത്.
@arunmohan93414 жыл бұрын
Age orupaadayittaano vivaham cheythath
@Chandrika1-i3s6 ай бұрын
രജേഷ് അവിട്ടം@@charucharu3392
@Chandrika1-i3s6 ай бұрын
രാജേഷ് അവിട്ടം വിഹo കഴിക്കാൻ ആണ് വയസ് 32 ആയി
@syamlalps16033 жыл бұрын
തിരുമേനി, എനിക്ക് നാഗപാശ ബന്ധനം ഉണ്ട് എന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞു, എന്റെ കണ്ണിമാസത്തിലെ ആയില്യം നക്ഷത്രം ആണ്, ഈ ബന്ധനം എങ്ങനെ വരുന്നു എന്നും എങ്ങനെ ഇതിൽ നിന്നും രക്ഷ നേടാം എന്നും പറയാമോ, ഇതിനെ കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്‌താലും മതി 🙏ശ്യംലാൽ 🙏
@Jk-no4gx7 жыл бұрын
ഹനുമത് സ്വാമിയെ തന്നെ വിചാരിച്ചു..ഇപ്പോൾ തന്നെ വയസ്സ് 31 ആയി. ഇനിയും എത്രനാൾ?
ഇന്ന് വിവാഹം ആണിന് ബാലീ കേറാ മലയാണ് ഇന്ന് പെണ്ണിന് തൊലിവെളുപ് ഉണ്ടെങ്കിൽ പണമുള്ള ആണുങ്ങൾ ഒന്നും വേണ്ട എന്ന് പറഞ്ഞു കെട്ടുന്നു എന്നാൽ ആണിന് ജോലി വേണം വീട് വേണം കാറ് വേണം പെണ്ണിന് നിതൊന്നും വേണ്ട ചുളുവിൽ കാര്യം നടക്കും ഈ ദുസ് സ്ഥിതി മാറണം പാവപെട്ട ആണിനെയും പണമുള്ള പെണ്ണുങ്ങൾ കെട്ടണം അതാണ് സ്ത്രീ പുരുഷ സമത്വം അല്ലാതെ ആണിനെ ഒരു എടിഎം ആയി കാണുന്നതല്ല
Avittam girl Makayiram boy Cherumo Pblms nthenkilum indooo
@TamillovesongTV6 жыл бұрын
Super
@beenarajeev51846 ай бұрын
Ente. Monte vivaham. Ennu. Nadakkum. 7/7/1993.time. 7.17pm
@mistygirl58603 жыл бұрын
ഞാൻ ശ്രീരാമനെയാണ് വിചാരിച്ചത്. എന്റെ മനസിലുള്ള ആള് ഇതിൽ ഹനുമാനെ ആയിരിക്കും വിചാരിക്കുക.aalk പ്രായം കുറച്ച് ആയിട്ടുണ്ട്.ഞാൻ ശ്രീരാമനെ വിചാരിക്കുകയും ചെയ്തു. എന്തായാലും വിവാഹം വൈകും.
Ethil arelum avittam girl and makayiram boy love marriage kazhinjavarindoooo plz parayans
@Storytime0074 жыл бұрын
Chakarathil Hanuman e mansil vicharicha njan 😖😖😖 orupaad late aakum enn arinju shock aayi
@shanimanikandan60705 жыл бұрын
Im happy.... daivame... anugrahikkane.. Swami.. Sathyamavane. Valya pratheekshayilanu.
@renjuvinod67715 жыл бұрын
നമസ്കാരം സാർ.
@Abi-pe1dd6 жыл бұрын
ദൈവമേ എനിക്ക് ജോലി ബംഗാളിൽ ആണ്. ഞാൻ വിചാരിച്ചത് സുഗ്രീവൻ. ഇനി ബംഗാളിയെ വിവാഹം കഴിക്കേണ്ടി വരോ.....
@bipinabhasi99415 жыл бұрын
Abin chandran
@anasthyaanas71585 жыл бұрын
🤣🤣
@vatakarakarantekingofpetsy52724 жыл бұрын
bangaliku entha Presh nam
@Ayshaashna4734 жыл бұрын
🤣😂😂😂😂
@Abi-pe1dd4 жыл бұрын
@@vatakarakarantekingofpetsy5272 എന്റെ ചെങ്ങായി.ഈ ബംഗാളീസ് ഉണ്ടല്ലോ.ഈ മണ്ടൻമാർക്ക് അങ്ങനെ കല്യാണപ്രായമൊന്നും ഇല്ല. Boy. 17to20girl 15to 18.കളിച് നടക്കേണ്ട പ്രായത്തിൽ കെട്ടിച്ചു വിടുന്നതിനോട് എനിക്ക് യോജിപ്പില്ല അതാണ്.
@dreamandmakeit62215 жыл бұрын
Pranaya vivaham parentsinte sammadhathode nadakan valla vazhi indo? Athinu valla pooja indo avarude manasu maran?
@myfavoritevideosandsongs51925 жыл бұрын
അവരോട് നേരിട്ട് പറയണം വിശദമായി. എന്തിന് പൂജ നടത്തി സമയം കളയുന്നു
@dreamandmakeit62215 жыл бұрын
@@myfavoritevideosandsongs5192 paranjapo Vere ketikan noka
@barneystinson61853 жыл бұрын
@@dreamandmakeit6221 ipo nthayii
@dreamandmakeit62213 жыл бұрын
@@barneystinson6185 aa love poyi. Vere marriage nokanam.
@sayanajoseph8405 Жыл бұрын
പൂർവ ദിശ എന്ന് പറഞ്ഞാൽ ഏതാണ്
@sathisathiasha62766 жыл бұрын
ഹനുമാൻ ബ്രഹ്മചാരിയല്ലേ... !!😊
@maheshkumarek45544 жыл бұрын
Ayinu
@gyanimohan86884 жыл бұрын
hanumanu oru makal undu
@sreejamg97893 жыл бұрын
@@gyanimohan8688 ,😁
@pranavsv6814 жыл бұрын
Sir Naan all plan jyothisham manasillakkiyottundu Nava dhoshathle eekargalathe Patti onnu vivarikkamo
njan snehicha aale enik thanne kittmo. njan vicharichath shivane anu
@vatakarakarantekingofpetsy52724 жыл бұрын
Kittiyo ? Anju....
@shambhomahadeva5307 жыл бұрын
lekshmanan purva dhisha alle Athu ethu dhikkane kizhakke?
@shambhomahadeva5307 жыл бұрын
kizhakkanoo sir
@Arunkumar-zi1yp7 жыл бұрын
പൂർവം-കിഴക്ക് പശ്ചിമം -പടിഞ്ഞാറ് സ്വന്തം ഭാഷ അറിയാത്തത് കഷ്ടമാണ്
@sunilantony34457 жыл бұрын
Hi
@vkk32924 жыл бұрын
കല്യാണം കഴിഞ്ഞോ
@അബിൻ.ജോർജ്3 жыл бұрын
എന്റെ. കല്ല്യണം. നടക്കാൻ. പ്രാർത്ഥന.40വയസ്
@lovestar17953 жыл бұрын
വേഗം നോക്കൂ സുഹൃത്തേ ❤
@aadhyanair7906 жыл бұрын
Karanam eanik love und ante veetil avanum aayi olla kalayanatin sammatikunn Illa Njangal different cast aanu.....njan avane allathe mattu orale um kettila. Hammad swami ud shakram nokkiyapapol lakshmanan kalayanam pettan nadakkum Ann paraju Njangal thammil olla kalayanam pettann nadakkate
@OruThekkanSelfiebyAneeshgopala5 жыл бұрын
Chummathallaa otta Nair kochum nattilonnum illathe🙄 enik age ipo 32ayi ariumo kashtmund nigal ok iganee thudagiya😥 ente ella friends sinteum kalyanavum kazhinju avarude pillerkk ok ipo 5um 6um vayassum aayi. enikk vendi arelum undel onnu parumo from pathanamthitta