വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
@prasannavijayan-fq2xy3 ай бұрын
Prasanna chodi nakshathram
@bizumonshahulhameed52823 ай бұрын
Hi
@remya95823 ай бұрын
Remya ഉത്രാടം വയസ്സ് ::30
@bijumonr25983 ай бұрын
ബിജു ഉത്രാടം. മിനി രോഹിണി. വിഷ്ണൂ ഭരണി.സൂര്യ അശ്വതി
@raghvinchand52553 ай бұрын
രാഘ് വിൻചന്ദ് ഉത്രാടം വയസ് 47
@sheebam.jsheebam.j37333 ай бұрын
ഞാനും ഒരു ഉത്രാടം കാരിയാണ് എന്റമ്മോ അനുഭവിച്ചു മതിയായി. സഹായിക്കുന്നവരെല്ലാം എന്നെ ചതിച്ചിട്ടേയുള്ളു. പറഞ്ഞത് എല്ലാം ശരിയാട്ടോ. പൂജയിൽ ഉൾപ്പെടുത്തണേ.. ഷീബ ഉത്രാടം ധനുക്കൂർ,43,07/01/1981.
സ്വാമി പറയുന്ന വാക്കുകൾ എല്ലാം വളരെ സത്യമാണ് എനിക്ക് 57 വയസ്സായി ഒൻപതു വയസ്സുമുതൽ ഞാൻ കഷ്ടതകളും വേദനകളും അനുഭവിക്കാൻ തുടങ്ങിയതാണ് 18 വയസ്സിൽ വിവാഹം കഴിഞ്ഞു അവിടെയും ഞാൻ പരാജയപ്പെട്ടു രണ്ട് പെൺകുട്ടികളാണ് എനിക്ക്എൻറെ പൊന്നു മക്കൾ കാരണം ഞാൻ ഇന്ന് ഒന്നിനും നഷ്ടപ്പെടുന്നില്ല പക്ഷേ ഒരു ദിവസമെങ്കിലും ജീവിതത്തിൽ എനിക്ക് സന്തോഷ സമാധാനവുമില്ല അത് എന്ത് കാരണമായാലും എന്തെങ്കിലും ഒരു കാരണം എൻറെ ജീവിതത്തിൽ ഉണ്ടാകും പെറ്റമ്മ പോലും എനിക്കൊരു സമാധാനം തരുന്നില്ല എവിടെയും എനിക്ക് വിഷമങ്ങൾ മാത്രം സ്വാമി ഇതിനൊരു അവസാനം ഇല്ലേ ഞാൻ അമ്പലം ആണ് എൻറെ ജീവിതം രാവിലെയും വൈകീട്ടും അമ്പലത്തിൽ പൂവും നാമങ്ങൾ ജപിക്കും ഈശ്വരന്മാരും പോലും എൻറെ വിഷമങ്ങൾ കാണുന്നില്ല സ്വാമി പൂജ കളിലും പ്രാർത്ഥനകളിലൂംഎന്നെയും ഉൾപ്പെടുത്തണേ നക്ഷത്രം ഉത്രാടം
@sulajagopakumargopakumar43532 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് എന്റെ കാര്യത്തിൽ🥰🥰🙏
@VidhyavijayanVijayan25 күн бұрын
വിദ്യ. ഉത്രാടം. തിരുമേനി പറഞ്ഞതൊക്കെ വളരെ ശെരിയാണ്
@binuabhisoorya7953 ай бұрын
ബിനു.ഉത്രാടം.. തിരുമേനി പറഞ്ഞത് 100% ശരിയാ.. വിജയത്തിന് തൊട്ട് മുൻപ് പിന്തിരിയുന്നത് മാനസിക സമ്മർഥം കൊണ്ടല്ലേ.ഈ നാളുകാർക്ക് ആർക്കെങ്കിലും മനസിന് ശാന്തത കിട്ടുന്നുണ്ടോ..
@snowred45833 ай бұрын
Illa 🙏
@jomoljini56603 ай бұрын
ഉത്രാടം കാര്‍ ഒരു യൂണിയൻ ഉണ്ടാക്കണം
@svn22923 ай бұрын
Illa💯
@sumakt62573 ай бұрын
ഇല്ല 100%....ഞാൻ ഉത്രാടം ആണ് തിരുമേനി ഈ പറഞ്ഞതെല്ലാം എനിക്ക് വിനയായിട്ടുണ്ട്....ഇപ്പോഴും അനുഭവിക്കുന്നു
@Remya3013 ай бұрын
Illaa...
@fx._boxton._5 күн бұрын
ദേവിക ഉത്രാടംപ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
@jainijaini62573 ай бұрын
ഞാൻ ആദ്യമായിട്ടാണ് തിരുമേനിയുടെ വാക്കുകൾ കേൾക്കുന്നത്. തിരുമേനി പറയുന്ന ചില കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ ചിരിച്ചു ട്ടോ കാരണം ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിലെ ആണല്ലോ എന്നു ഓർത്തിട്ടാണ്. ജീവിതത്തിൽ ഒരു സന്തോഷവും ഇല്ല്യാത്ത ഞാൻ... തിരുമേനിയുടെ വാക്കുകൾ അത് എനിക്കു സന്തോഷം തരുന്നതായിരുന്നു നന്ദി തിരുമേനി
@padmanair78033 ай бұрын
Deepa vishakamThirumeni ante molke veandi praaveandi prarathikanam
@athirasubhash80933 ай бұрын
Athira uthradam 31
@SujamoleTVАй бұрын
സുജ ഉത്രാടം. ഈ പറഞ്ഞത് എല്ലാം സത്യം. 1975 ഒക്ടോബർ മാസം, മകരക്കൂർ
@silparaj2112 ай бұрын
പറഞ്ഞതെല്ലാം സത്യം തിരുമേനി 🙏ഞാൻ ആദരവ് കൊടുക്കും. തിരിച്ച് കിട്ടുന്നത് മറിച്ചാണെങ്കിൽ ഞാൻ ആ വ്യക്തിയുമായുള്ള ബന്ധം തുടരില്ല
@chakkizzzzvlog8 күн бұрын
തിരുമേനി ഞാനും എൻറെ വൈഫും ഉത്രാടം നക്ഷത്രക്കാർ ആണ് യുവാവ് വിവാഹം കഴിഞ്ഞിട്ട് 14 വർഷമായി ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് ഇത് രണ്ടുപേരും രണ്ടുപേരും ഉത്രാടം നക്ഷത്രക്കാരായ കൊണ്ടാണോ അതിനെന്തെങ്കിലും പരിഹാരകർമ്മങ്ങൾ ഉണ്ടോ തിരുമേനി പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും സത്യമാണ് ഇപ്പോഴും ഞാൻ അത് അനുഭവിക്കുന്നുണ്ട് പരിഹാരം എന്തെങ്കിലുമുണ്ടെങ്കിൽ ദയവുചെയ്ത് അറിയിക്കണം
@padminiparammal74533 ай бұрын
നമസ്കാരം തിരുമേനി ഉത്രാടം നക്ഷത്രക്കാരെ പറ്റി അറിയാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം 🙏🙏🙏❤
@appuofficial-g5tСағат бұрын
ജിബി. 46 years, ഉത്രാടം. 19.07.1978. പ്രാർത്ഥിക്കണേ തിരുമേനി. അനുഭവിച്ചു മടുത്തു. ഇനി മരണം മാത്രം മുന്നിൽ
@lakshmisreekutty40033 ай бұрын
Sathyam തിരുമേനി... ഞാനും ഉത്രാടം നക്ഷത്രം ആണ് എൻ്റെ കാര്യത്തിൽ ഈ പറഞ്ഞത് 99% സത്യമാണ് . പ്രാർത്ഥനയിൽ എന്നെയും ulpeduthane .. ലക്ഷ്മി - ഉത്രാടം. എൻ്റെ അച്ഛൻ കിഷോർ - ചിത്തിര , അമ്മ, വൃന്ദ - അവിട്ടം , അമ്മുമ്മ, സുധ - രോഹിണി . എൻ്റെ kudumbatheyum ulpeduthane 🫂
@sulochanacr5718Ай бұрын
തിരുമേനിയുടെ അവതരണം തികച്ചും ശരിയാണ്
@presannakumari86613 ай бұрын
തിരുമേനി പറഞ്ഞ എല്ലാം ശെരിയാണ് 100%
@achuchandran1793 ай бұрын
ശെരിക്കും ഇത് എന്നെ ഉദ്ദേശിച്ചു മാത്രം ആണോ പറഞ്ഞെ എന്ന് തോന്നി പോയി....🙏🏻 അഞ്ജലി -33- ഉത്രാടം
@sidharthanpookottil24302 ай бұрын
പ്രീത - ഉത്രാടം സ്വാമി പറഞ്ഞത് 💯ശരിയാണ്
@sandyakrishnakumar43612 ай бұрын
തിരുമേനി പറഞ്ഞത് 100% സത്യം.. സന്ധ്യ ഉത്രാടം കൃഷ്ണകുമാർ വിശാഖം അനുഗ്രഹ് പൂയം
@Suresh-cx3qm3 ай бұрын
സുരേഷ്ബാബു ഉത്രാടം, വിഷ്ണുദേവ് തിരുവോണം ഞങ്ങൾക്ക് വേണ്ടി കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം!
@bijucb1537 күн бұрын
വിനിത .- ഉത്രാടം'അവിടുത്തെ പൂജയിൽ ഉൾപ്പെടുത്തി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ
@ashtamismiracle49002 ай бұрын
തിരുമേനി വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു, 100% ഞാൻ തിരുമേനിയെ വിശ്വസിക്കുന്നു കാരണം ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കുന്നതാണ്
@ssblock507517 сағат бұрын
💯സത്യം ആണ് 🙏🏻രമ്യ ഉത്രാടം 4/3/1989 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി 😢🙏🏻
@hithan14732 ай бұрын
ഞാനും ഉത്രാടം.ഈയിടെ പോലും നിനച്ചിരിക്കാതെ ചതി പറ്റി. ഒത്തിരി വിശ്വാസത്തോടെ സഹായിച്ച ആൾ തള്ളി പറഞ്ഞൂ. വല്ലാതെ സങ്കടം തോന്നി. അപ്പോഴും ഇത്രേ അല്ലേ പറ്റിയുള്ളൂ എന്ന് ആശ്വസിക്കുകയാണ്.😢
നമസ്തെ 🙏 നമിത 26 വയസ്സ് 🙏ഉത്രാടം നക്ഷത്രം 🙏തുലാം മാസത്തിൽ പിറന്നാൾ ആണ് 🙏അടുത്ത മേടമാസത്തിൽ കല്യാണം തീരുമാനിച്ചിട്ടുണ്ട് 🙏എല്ലാം മംഗളമാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@rakhikrishna93003 ай бұрын
തിരുമേനി ഞാൻ ഉത്രാടവും എന്റെ അടുത്ത കൂട്ടുകാരി രോഹിണിയുമാണ് ഞങ്ങളുടെ കൂട്ട് കെട്ട് നല്ലതു ആണോ ഇടയിൽ വന്നതാ ഒരു വർഷം ആകുന്നുള്ളു പരിചയം ആയിട്ട്....അവൾ 23/7/1995 ൽ ആണ് ഞാൻ 17/02/1985 ലും
@sheebar80824 күн бұрын
വീണ ഉത്രാടം ത്തിനു പ്രാർത്ഥിക്കണേ തിരുമേനി
@bhakshanayatra3 ай бұрын
💯 ശതമാനം ശരിയായ കാര്യം പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപെടുത്തണം ഉത്രാടം സന്തോഷ്കുമാർ
@s.pshanimolsuresh93473 ай бұрын
Thirumeni ante peru Dr. Shanimol. Njanum ante achanum uthradam. Achan maranapoettu. Thirumeni paranjathupole achan kodikalude sambadhysm undayirunna alayirunnu . Allavareyum sahayichu. Avassanam swantham veedupolum vittu. Njanum vayil swarnna karandiyumayi janichu, valarnnu. Nalla education kitti. Govt school Principal ayi joli nokkunnu. 52vayassayi.ante panam allam thirumeni paranjapole athmarthathayode joli adukkunnu. Ante salary allam kittiyaludan theerum. Kure kadangalum. Anikku anthu cheyyanamennariyathe mechanical life lead cheyyunnu.
@binuvk42062 ай бұрын
ദീപ ഉത്രാടം.44വയസ് 🙏🏿100%ശരി ആണ്തിരുമേനി.
@വാളയാർപരമശിവം-ഢ8ല3 ай бұрын
ഉത്രാടം നക്ഷത്ര കാർ തമ്മിൽ നല്ല ബോണ്ടിങ് ആണ് എന്റെ കുടുബത്തിൽ ഉത്രാടം നക്ഷത്ര കാർ ആണ് എനിക്ക് ഏറ്റവും പ്രീയ പെട്ടവർ ഉത്രാടം നക്ഷത്ര കാരുമായി ഞാൻ പെട്ടെന്ന് അടുക്കും ❤
@lakshmipriyalachu712713 күн бұрын
പറഞ്ഞതെല്ലാം ശരിയാണ്.. 😢😢2024 ഡിസംബർ തുടങ്ങിയിട്ട് തിരിച്ചടികൾ പല ഭാഗങ്ങളിൽ നിന്നും വരുവാണ്.. സത്യം വിളിച്ച് പറഞ്ഞിട്ടും ആരും സഹായിക്കാനില്ല..പാരകൾ കുറേ വരുന്നുണ്ട് ജോലി സംബന്ധമായി..കരുതികൂട്ടിയുള്ള പാര വെപ്പ്..എന്റെ ജനന മാസം ആണിത്.. 13/12/1996 എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനീ.. ലക്ഷ്മിപ്രിയ ഉത്രാടം നക്ഷത്രം 🙏🙏
@sharins78582 ай бұрын
ഷെറിന, ഉത്രാടം' പ്രാർഥനയിൽ ഉൾപ്പെടുത്തണോ തീരുമേനി. പറഞ്ഞത് എല്ലാം സത്യമാണ്. എൻ്റെ അനുഭവം ആർക്കു എന്തു സഹായം ചെയ്തു കൊടുത്താലും അവർ തിരിച്ചു പറ്റിക്കും അവരുടെ ആവശ്യം കഴിഞ്ഞാൽ അവർക്കു ഞാൻ ശത്രു ആണ് എപ്പോഴും വിഷമങ്ങൾ മാത്രം ഒരു രക്ഷയും ഇല്ല എല്ലവരും ഒറ്റപ്പെടുത്തി ഒത്തിരി സങ്കടങ്ങൾ മാത്രം
@arungopalasok978528 күн бұрын
😢
@sindhusuresh9684Ай бұрын
സുരേഷ് - ഉത്രാടം, സിന്ധു- അശ്വതി, ഗോപി കൃഷ്ണ - വിശാഖം, ഗോപിക - അനിഴം.
@sreejasubhash76263 ай бұрын
ദേവമിത്രൻ ഉത്രാടം നല്ല ഒരു കോഴ്സ് മെറിറ്റിൽ കിട്ടാൻ പ്രാർത്ഥിക്കണേ
വർഷങ്ങളായി ത്വക്ക് രോഗമുണ്ട് ഞാൻ ഉത്രാടം നക്ഷത്രക്കാരൻ ആണ്
@Worldvision3393 ай бұрын
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -15, നിവേദ്യ - മകം - 11, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@radhathankappan665222 күн бұрын
എനിക്ക് 52 വയസ്സായി ഇത്രയും കാലത്തെ ജീവിതത്തിനിടെ തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഉണ്ടായി ഒന്നൊഴികെ സുഹൃത്തുക്കൾ ഇല്ല ബാക്കി എല്ലാം anubhavichukondirikkukayaanu🙏
@Ajithkumar-kk4cw26 күн бұрын
എല്ലാം സത്യം ആണ് അജിത് ഉത്രാടം സ്ഥലം അടൂർ
@വിദ്യാകൈരളി3 ай бұрын
തിരുമേനി എനിക്ക് ഒരു കവിത്വശക്തി വരാൻ പ്രാർത്ഥിക്കണേ ശിവപ്രസാദ് ഉത്രാടം - മണ്ണാർമല
@tejasmadhusudhanan54353 ай бұрын
നമസ്കരം തിരുമേനി മധുസൂദനൻ - പൂരോരുട്ടാതി സ്വാതി - ഉത്രാടം < തേജസ്സ് ഭരണി. ഗീതാലക്ഷി - പൂരാടം, ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@aswathykrishna776527 күн бұрын
എല്ലാം സത്യം ആണ് തിരുമേനി
@PushpaElayodath3 ай бұрын
നല്ല ഒരു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
ശാലിനി.. ഉത്രാടം ബിജു.. ഉത്രം കാശിനാഥ്.. അവിട്ടം... പ്രാർത്ഥിക്കണേ തിരുമേനി... ഉത്രാടം തിരുമേനി പറഞ്ഞത് 100%എന്റെ കാര്യത്തിൽ ശെരിയാണ് 🙏🙏🙏🙏... ഒരുപാടു അനുഭവിച്ചു കഴിഞ്ഞു
@blinkyarmy5855Ай бұрын
ഞാനും ഭർത്താവും അതേ.. ഉത്രാടം.. ഉത്രം 😢
@indirabaiamma5815Ай бұрын
എന്റെ മകൾ ഉത്രാടം. ഇപ്പോൾ അവളുടെ സമയം എങ്ങിനെയെന്ന് അറിയാൻ ആഗ്രഹമുണ്ട്. ഒരു അവളുടെ ഇപ്പോഴത്തെ രോഗം മാറുമോ ആശികമോ. തുറന്നു പറയു. തിരുമേനി 🙏🙏🙏
Enne poojayil ullppeduthanda .sir paranjathokke sariyannu..njan ariyathe like adichupoyi..njan christian annu
@rohinimadhavan1685Ай бұрын
തിരമേനീ എനിക്ക് കുറച്ചു കടം ഉണ്ട് തിരുമേനി എനിക്ക് അങ്ങയുടെ പൂ ജ വളരെ വിശ്വാസമാണ് , എൻറ്റെ പേര് , രോഹിണി ,നക്ഷത്രം ,പുണർതം , പ്രായം 78 ,മരിക്കുന്ന തിനുമുമ്പ് കടംതീർന്നാൽ മനസ്സമാധാനത്തോടെ യാത്ര യാവാമായിരുന്നു , രോഹിണി റ്റീച്ചർ വർക്കല , തിരുമേനിയുടെ അവതരണം ഹൃദയത്തിൽ പതിയുന്നു , , തിരുമേനിക്ക് ഈ ശ്രരാനുഗ്രം മുടങ്ങാതെ കിട്ടണേ , ,
@chikkoosevlogs13623 ай бұрын
സുജ ഉത്രാടം തിരുമേനി എല്ലാം സത്യം , എന്നെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
Aiswairya Uthruttathi , Vishnu Makayiram for job& Health
@vidyakodoor91313 ай бұрын
വിദ്യ 35 ഉത്രാടം രതീഷ് 39 കാർത്തിക ദേവാനന്ദ് 13 ഉത്രട്ടാതി ശിവനന്ദ 8 ചോതി. പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ
@cksaranya9323 күн бұрын
Saranya uthradam..prarthikanm
@sreeharisathyabhama6654Ай бұрын
നമസ്കാരം സ്വാമി എന്റെ മോൻ കിഷോർ ഉത്രാടം. നല്ല സ്വഭാവമാണ്. പക്ഷേ 33 വയസ്സായിട്ടും വിവാഹം കഴിഞ്ഞില്ല. ആരോടും മിണ്ടില്ല. സ്വാമി അവന്ടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം എന്ന അപേക്ഷ. സ്വാമി പറഞ്ഞതെല്ലാം അവന്ടെ കാര്യത്തിൽ ശരി യാണ. അവന്ടെ ജനനത്തീയതി 22.11.1990. Aanu
ഉത്രാടം 3/4 1 കാര്യം തിരുമേനി പറഞ്ഞത് പോലെ തന്നെ ആണ് പോകുന്നത് 2 കല്യയണ കാര്യത്തിൽ മാത്രം അലസത ഉള്ളു 😜. വിജയം ഒരു നിർബന്ധം ഇല്ല 3 കോപം ആ അത് ഉണ്ട്. അത് പൊട്ടുക ഏതിലാണ് ന് പറയാൻ പറ്റില്ല. മുൻപത്തെ ദേഷ്യം ഒക്കെ കൂടെ പൊട്ടുന്നത് ചിലപ്പോൾ നിസാര കാര്യത്തിന് ആണ്. 4 അങ്ങനെ ഒരു ടെൻഷൻ ഇല്ല. ഒരു ചിന്ത യും ഇല്ല 5 നമ്പാൻ പറ്റുന്നവർ കുറവ് ആണ് അത് കൊണ്ട് അതികം ഇല്ല (ഇല്ല ന് തന്നെ പറയാം ) 6 yes. ഒഴുക്കിന് ഒത്തു 👍 7 അങ്ങനെ ഒരു ചിന്ത യും ഇല്ല 😜 (ധനപരമായി ചതിക് പെടാം ) 8 ശരി ആണ് 9 ഇത് തെറ്റ് ആണ്. പണത്തോട് താല്പര്യം ഇല്ല, ചിലവാകുമ്പോ നോക്കി മാത്രം 10 ശരി ആണ്. ആ പറയുമ്പോ പലതും പറയും 👍 11 😜 12😜 സ്റ്റാർട്ടിങ് പ്രോബ്ലം മാത്രം ഉള്ളു സ്റ്റാർട്ട് ആയാൽ പിന്നെ ഗംഭീര വർക്ക് ആണ്