വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@remanychellapan8207 ай бұрын
രമണി ഉത്രാടം
@bijuneera14367 ай бұрын
ഹായ്
@sujasuja81447 ай бұрын
Hy
@ranjukongottilranjuk75217 ай бұрын
രഞ്ജു ഉത്രാടം..
@gupiklgupikl6027 ай бұрын
Manusree. Uthradam. 3.10:2003
@DP-lc1nt6 ай бұрын
ഈ ഉത്രാടം നാള് സൂപ്പർ ആണ് കരണം സപ്പോർട്ട് ചെയ്യാൻ ഒരു പാർട്ണർ ഉണ്ടായാൽ ah ജീവിതം സൂപ്പർ ആകും❤ellam കൊണ്ടും
@manikandank.v.15097 ай бұрын
എന്റെ സാറെ ഇങ്ങള് പൊളിയാ... എല്ലാം കിറു കൃത്യമായി പറഞ്ഞു എന്റെ കാര്യത്തിലും ❤❤❤❤
@sridevinair45427 ай бұрын
100% സത്യം... ആർക്കു എന്ത് കൊടുത്താലും, ചെയ്താലും .. തിരിച്ചടി മാത്രം.. 🙏🏻🙏🏻🙏🏻
@minimoney22686 ай бұрын
സത്യം
@minimoney22686 ай бұрын
സത്യം
@ullaskulathumon36787 ай бұрын
തിരുമേനി പറഞ്ഞത്വളരെ ശരിയായ കാര്യമാണ്ഞാൻ ഉത്രാടം നക്ഷത്രക്കാരനാണ്.. താങ്കൾ പറഞ്ഞത് നൂറിൽ നൂറ് ശതമാനവും സത്യമാണ് ഈ പറയുന്നതെല്ലാം എന്റെ ജീവിതത്തിൽ നടക്കുന്നുണ്ട്.. സഹായിക്കുന്നുണ്ട്..അവഹേളിക്കപ്പെടുന്നുണ്ട്..സാമ്പത്യം ഇഷ്ടം പോലെ കയ്യിൽ വരും..പക്ഷേ വീട്ടിൽ വരുമ്പോൾ 10 വയസ്സായി കയ്യിലില്ല....പെട്ടെന്ന് ദേഷ്യം വരും ക്ഷമ പറയും..ശത്രുവിനെ ആണെങ്കിലും ഒരു ആവശ്യം വന്നാൽ സഹായിക്കാൻ കൂടി ചെല്ലും...ആരോടും ദേഷ്യമില്ല...പറഞ്ഞതെല്ലാം സത്യമാണ്....പക്ഷേ ഒരു കാര്യം ഞാൻ പറയുന്നു..ദേഷ്യവും സങ്കടവും എല്ലാം വരും...പക്ഷേ നമ്മുടെ സപ്പോർട്ട് ചെയ്യാൻ ഒരു കൈ എവിടെയോ ഉണ്ട്...ഈ ഉത്രാടം നക്ഷത്രക്കാരെ..മറ്റുള്ളവർ കളിയാക്കും അവഹേളിക്കും..ചെയ്യുമെങ്കിലും നമ്മൾ തളരില്ല...അതിനേക്കാൾ പവറിൽ കയറി വരാൻഒരാൾ നമ്മളെ സഹായിക്കുന്നുണ്ട്...അതാരാണെന്ന് ഉത്രാടം നക്ഷത്രക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ...പെട്ടെന്നൊന്നും സ്വന്തമായിട്ട് മനസ്സിലാവില്ല...ശ്രമിച്ചാൽ മനസ്സിലാകും....കുറെ കഴിയുമ്പോൾ മനസ്സിലാകും..ഒന്നുമില്ലമഹാദേവൻ മാത്രം.. ഉത്രാടം നാളുകാർക്ക് മാത്രമാണ് ഇത് പറയുന്നത്...അതിഭയങ്കരമായതാങ്ങാൻ പറ്റാത്ത ഒരു വിഷമം..ആ സമയത്ത് മഹാദേവനെ ഒന്ന് മനസ്സറിഞ്ഞ് ഒന്ന് വിളിച്ച്.....ആ സ്ഥലത്ത് അപ്പോൾ തന്നെ ഒരു തലോടൽ വന്നിരിക്കും നമ്മളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരിക്കും....100% ഉറപ്പാണ്ഞാൻ അനുഭവസ്ഥനാണ്...ഞാൻ ആദ്യം എന്ത് ചെയ്താലുംഭഗവാനോട് ചോദിച്ചിട്ട് ചെയ്യൂ മഹാദേവനോട്.. അവിടുന്ന് കറക്റ്റ് ആയി മുന്നോട്ടു പോവുകയും ചെയ്യും.... മഹാദേവനെ വിട്ടു ഒരു പരിപാടിക്കും ഞാനില്ല
@RamananK.DАй бұрын
ആദ്യം അച്ഛനും അമ്മയും സുഹൃത്തുക്കളും റിലേറ്റീവ്സും ,കാലാന്തരത്തിൽ അമ്മ മാത്രം തുണ,പിന്നീട് മഹാദേവൻ മാത്രം തുണ.അതുകൊണ്ട് മാത്രം ജീവിക്കാൻ തോന്നുന്നു.
@GirijaPV-ic2hx2 ай бұрын
ഉത്രാടം നക്ഷത്രത്തിന്റെ ഗുണങ്ങളും, ദോഷങ്ങളും, അനുഭവങ്ങളും, എല്ലാം എണ്ണിഎണ്ണി പ്പറഞ്ഞു ഞങ്ങളെ സമാധാനിപ്പിച്ച തിരുമേനി, അഭിനന്ദനങ്ങളും, സന്തോഷവും അറിയിക്കട്ടെ 🙏🙏🙏🙏🙏
@YamunaS-sw6lk7 ай бұрын
തിരുമേനി പറഞ്ഞത് 100 % ശരിയാണ്എന്റെ നക്ഷത്രം ഉത്രാടം ആണ് . 1981 ഏപ്രിൽ മാസത്തിലാണ് ഞാൻ ജനിച്ചത്. എന്റെകൈ കൊണ്ട് ആർക്ക് എന്ത് ചെയ്താലും അതേ പോലെ അവരിൽ നിന്ന് തിരിച്ചടി പ്രതീക്ഷിക്കാം എന്നാൽ ഒരാളിൽ നിന്ന് തിരിച്ചടി കിട്ടിയാൽ ഈ സേവനം നിർത്താൻ എനിക്ക് സാധിക്കുന്നില്ല.
@bindukrishnan34757 ай бұрын
ഞാനും
@nishasreekanth51087 ай бұрын
Sathyam
@lakshmiprabha5077 ай бұрын
Sathyam
@jitheshomshanthi21887 ай бұрын
1979 എപ്പ്രിൽ ഉത്രാടം എനിക്കും അതേ അനുഭവം. ഇന്നും ചെറിയ പണികിട്ടി. ഒരു ഉപകാരം ചെയ്യ്തു.
@jyothiramachandran37237 ай бұрын
സത്യം
@anithakumari64367 ай бұрын
തിരുമേനി പറഞ്ഞത് 100% സത്യം ആണ് 🙏
@minimoney22686 ай бұрын
സത്യം
@nalinidas6399 күн бұрын
100%സെരിയാണ്.. ഞാൻ തിരുമേനിയുടെ വീഡിയോ ആണ് കാണാറ്.. ഞാൻ ഉത്രാടം നാളാണ്
@sathisomasekharan33656 ай бұрын
ഒരു പാട് നന്ദി 🙏🏻തിരുമേനീ 🙏🏻ഉത്രാടം നക്ഷതത്തിലുള്ള എന്നെ സംബന്ധിച്ചിടത്തോളം 100%സത്യം 🙏🏻
@puzhakkarabros27367 ай бұрын
ഞാൻ രജുല .65. ഉത്രാടം തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം പൂർണ്ണമായും ശരിയാണ്
@sugeshsugukarumalloor268510 күн бұрын
65 എന്നത് വയസ്സാണോ ചോദിക്കാൻ കാരണം 38 വയസ്സ് കഴിഞ്ഞാൽ നല്ല കാലമാണെന്ന് ചില ജ്യോതിഷത്തിൽ പറയുന്നുണ്ട് അത് ശരിയാണോ എനിക്ക് 37 വയസ്സുണ്ട് റിപ്ലൈ തരുക
@Achu-rm8rs7 ай бұрын
അഞ്ജു : ഉത്രാടം.. പറഞ്ഞത് എല്ലാം 100% ശെരി ആണ്
@sindhucm19557 ай бұрын
സിന്ധു -ഉത്രാടം, അഭിമോൻ - തൃക്കേട്ട, വിപിൻറാം - ചിത്തിര തിരുമേനി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം.🙏
@sruthisuresh97994 ай бұрын
തിരുമേനി... അങ്ങേ... നമിച്ചു 🙏🏻🙏🏻🙏🏻🙏🏻 ഞാൻ ഉത്രാടം ആണ്. പറഞ്ഞതെല്ലാം 100% ശെരി ആണ്. 😍😍🙏🏻🙏🏻🙏🏻🙏🏻
@ambilyx7 ай бұрын
ഞാൻ ഉത്രാടം നക്ഷത്രജാതൻ ആണ്. തിരുമേനി വിശദീകരിച്ച നക്ഷത്ര ഫലങ്ങൾ എന്നെ സംബന്ധിച്ച് വളരെ കൃത്യമായി തോന്നുന്നു തിരുമേനി. നന്ദി.
@ssblock50756 ай бұрын
100% ശെരിയാണ് ✨എല്ലാം പറഞ്ഞ 🤍ഇത് പോലെ കൃത്യം ആയി കേൾക്കുന്ന ഇത് ആദ്യം 👌🏻💙
@neva36597 ай бұрын
തിരുമേനി പറഞ്ഞത് സെരിയാണ് കഴിവ് ഇന്ടെ മടി ആണ് കൂടുതൽ പിന്നെ ദേഷ്യം അതും സെരിയാണ് 🙏🙏🙏
@SaleenaA-ry7fk5 ай бұрын
വിനയം കൂടുതൽ ഉള്ളവർ തന്നെ , എന്നാല് തലയില് കയറി നിരങ്ങുമ്പോ ആണ് പൊട്ടിത്തെറിക്കുന്നത്
@neethuBs-p6i2 ай бұрын
💯
@AAHILMALIK.14142 ай бұрын
Yes same
@AAHILMALIK.14142 ай бұрын
💯💯
@anithapm56612 ай бұрын
അതേയതേ 😊
@RADHIKAS-i8i7 ай бұрын
തിരുമേനി പറയുന്നത് 100%സത്യം ആണ് 🙏
@sindhurs74317 ай бұрын
ശരിക്കും എൻ്റെ ജീവിത അനുഭവം പറയുന്നതുപോലെ തോന്നി അങ്ങയുടെ വാക്കുകൾ
@sithuzz83606 ай бұрын
പറഞ്ഞതെല്ലാം 💯 Bt മുൻകോപം nk illa.... Ellam kure കേട്ട് ക്ഷമ kett kaHiyumbo മാത്രേ കോപം വരൂ...
@BeyondsightMediavlogs5 ай бұрын
കണ്ണൻ ഉത്രാടം തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ് എൻ്റെ കാര്യത്തിൽ.അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ 🙏
@bindurajeshnair34497 ай бұрын
പറയുന്നത് എല്ലാം വളരെ ശരിയാണ് തിരുമേനി🙏🙏
@naishasukumaran5737 ай бұрын
ഞാൻ ഉത്രാടം നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് 100% സത്യമാണ്.
@SanthoshKumar-es7lt7 ай бұрын
100% true. I'm santhoshkumar UTHRADAM..🙏🙏🙏
@DhanyaK-b5y2 ай бұрын
എന്റെ നാൾ ഉത്രാടം ആണ്. ഓക്കേ പറഞ്ഞത് ശരി ആണ് 🙏🙏🙏🙏
@GirijakumariR-ct7ru5 ай бұрын
ഗിരിജകുമാരി, ഉത്രാടം നക്ഷത്രം അങ്ങയുടെ പ്രാർത്ഥനകളിൽ എന്നെയും ഉൾപെടുത്തിയാലും തിരുമേനി. 🙏
തിരുമേനി പറഞ്ഞത് എന്റെ ജീവിതത്തിൽ പൂർണ്ണമായും ശരിയാണ്.. അലസത കൂടുതൽ ഉള്ള ഞാൻ ഇനി മുതൽ അതില്ലാതാക്കാൻ ബോധം പൂർവ്വം ശ്രമിക്കും. പ്രവർത്തിക്കും.. അതുപോലെ സൗഹൃദത്തിലും ശ്രദ്ധിക്കും .. നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@minimoney22686 ай бұрын
, സത്യം
@AAHILMALIK.14142 ай бұрын
💯💯💯
@bhagathify7 ай бұрын
Its really true.. hatsoff to you Swami..thanks
@radhamonyps59817 ай бұрын
Very true
@sakunthalansakunthalachenn18517 ай бұрын
ഇത് എല്ലാം എൻ്റെ പരിപൂർണ അനഭവം തന്നെയാണ് കേട്ടപ്പോൾ മനസ്സിന് ഒരു സമാധാനം നന്ദിതിരുമേനി🙏🙏🙏
@shobanashobana74427 ай бұрын
തിരുമേനി. എല്ലാം ശരിയാണ് നന്ദി
@mahithaganesh7 ай бұрын
100
@vijaymadhavan40907 ай бұрын
സത്യമാണ് തിരുമേനി 100%സത്യം. (മേട മാസത്തിലെ ഉത്രാടം )
@ushaeku68007 ай бұрын
ഉഷ, ഉത്രാടം,57... 🌹
@geethushekan24557 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം 100% ശരിയാണ് എന്റെ ഉത്രാടം ആണ്,
@Speakwith_hearts7 ай бұрын
കേട്ടത് ഒക്കെ സത്യം. പറഞ്ഞത് ഒക്കെ സത്യം. ഉത്രാടം നക്ഷത്രം 👍👍👍
@JayasreeM-l6i7 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യം മാണ് സുബാഷ് ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@josesamuel1366 ай бұрын
ഈ നാളിൽ ആരും ജനിക്കല്ലേ എന്ന പ്രാർത്ഥന ആണ്. മറ്റുള്ളവരെ സഹായിച്ചാൽ അവർ നമ്മളെ ഒരു വഴി അക്കിട്ട് പോകുള്ളൂ
@prabhavathipk16603 ай бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ്. സഹായിച്ചവരിൽ നിന്നു നന്ദികേട് മാത്രം. അസൂയ, ശത്രുത അടുത്തു പോലും വരില്ല.
@sandhyakchandran74667 ай бұрын
സത്യമാണ് തിരുമേനി പറയുന്നത് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണം
@jayamenon92295 ай бұрын
My star is uthratam. Whatever you have told 100 % correct. Thank you so much swamiji 🙏❤👍
@Sobha-jn2nl6 ай бұрын
എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@cvannapoorni11597 ай бұрын
100,% true. I have undergone only bad experience for all the help extended to relatives or friends. But as you said I am unable to come out of this nature. Since from the core of the heart I am helping for their well being in many occasions I have felt the presence of God for my protection in my worst time. 🙏🏽🙏🏽
@DP-lc1nt6 ай бұрын
ജീവിതത്തിൽ parachayapedunnu എന്ന് തോന്നിയാൽ അവിടുന്ന് തുടങ്ങണം ❤nammaludea മടി മാറ്റിയാൽ എല്ലാം seri ആകും sure...
@licyvikraman96436 ай бұрын
എന്റെ നാള് ഉത്രാടഠ ആണ് . തിരുമേനി പറഞ്ഞത്100% സത്യമാണ്'.❤
@ganga75714 ай бұрын
തിരുമേനി പറഞ്ഞത് 100 % ശരിയാണ് ആർക്ക്എന്ത് സഹായം ചെയ്താലും തിരിച്ചടി മാത്രമാണ് കിട്ടാറുള്ളത്
@devikadevi52667 ай бұрын
ആനന്ദ ദാസ് ഉത്രാടം പ്രീതി ഉത്രാടം രൂപേഷ് പൂരം ഗൗഷിക് ഉത്രിട്ടതി
@kidsactivityappus98017 ай бұрын
എനിക്ക് സഹായം ചെയ്തു എല്ലാവരും എന്നെ പറ്റിക്കും pysa കൊടുക്കുമ്പോൾ വലിയ സ്നേഹം അതു കഴിഞ്ഞാൽ തന്നിട്ടേ ഇല്ല പറയാ സ്വന്തം അമ്മ പോലും
@dhanyazworld11164 ай бұрын
എന്റെ ഭർത്താവ് ഉത്രാടം അമ്മ പോലും പറയും വീട് നോക്കാത്തവൻ എന്നു അവരെ ഗൾഫിൽ നിന്നു പൈസ എല്ലാം അമ്മക്ക് അയച്ചു കൊടുത്തിരുന്നത് എന്നിട്ടും...
@jayadasan32786 ай бұрын
തിരുമേനി പറഞ്ഞത് ശരിയാണ് എന്റെ നക്ഷത്രം ഉത്രാടം
@chandrabanueepchandrabhanu24397 ай бұрын
ഹോ എത്ര സത്യം ഈ പറഞ്ഞതെല്ലാം 100% ko👍🙏🙏🙏
@bindhukumare11777 ай бұрын
എല്ലാം സത്യം തന്നെ തിരുമേനി.. 🙏
@Worldvision3397 ай бұрын
ജയലക്ഷ്മി - രേവതി - 59 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@udayabhanuvn67287 ай бұрын
ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല. എല്ലാം ശരിയാണ്. ഗുരുത്വംഅത് പൂർണമായി ലഭിച്ച ആളാണ്. 🙏🙏🙏
@OmanaAmma-u8t6 ай бұрын
തിരുമേനിയുടെ വാക്കുകൾ അനുഭവത്തിൽ വളരെ ശരിയാണ്.
@PradeepKumar-rl3jr11 күн бұрын
Wonderful and100%pure presentation in every respect.
@jayadasan32787 ай бұрын
തിരുമേനി പറഞ്ഞത് നുറുശതമാനം ശരിയാണ് അലസത ഉണ്ട്. ജയ ഉത്രാടം
@prabha6547 ай бұрын
തിരുമേനി പറഞ്ഞത് 100, 100, 100% ശരി ആണ്.
@somannair72776 ай бұрын
Ur Prediction is absolutely correct .Thnks a lot Thirumeni🙏🙏