മനഃശാന്തി ...വ്യക്തിത്വ വികസനം ....പരാജയ ഭീതി ഒഴിവാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ...ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക • എന്തിനാണ് എന്നെ ദൈവം ഇ... FOLLOW ON FB ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേസ് ബുക്കിൽ ലൈക്ക് ചെയ്യുക / 1553572
Пікірлер: 98
@miniashok5782 Жыл бұрын
നന്ദി തിരുമേനി 🙏🙏🙏
@anasooyajayakumar75483 жыл бұрын
വളരെഇഷ്ടമായി
@shijihari61784 жыл бұрын
Very useful information sir, thank you
@anjudhanesh18065 жыл бұрын
Thanqqq so much sir. .. 🙏
@vishnusurendran34295 жыл бұрын
അംശാഗമനത്തിൽ പ്രദക്ഷിണം വയ്ക്കുമ്പോൾ നടക്കേണ്ട വിധവും പറയുന്നുണ്ട്.. അതും മുഖ്യമാണ്..."ആസന്ന പ്രസവാനാരീ തൈലപൂർണ്ണം യഥാഘടം വഹന്തീശന കൈര്യാതി തഥാ കാര്യാൽ പ്രദക്ഷിണം" പ്രസവം അടുത്തവളായ സ്ത്രീ തലയിൽ എണ്ണ നിറച്ച കുടവുമായി പോകുന്നത്ര വേഗതയിൽ ഉചിതം...!!
@geethaajith2956 жыл бұрын
Very helpful message!!!*Thanks***
@prasanthkumar42476 жыл бұрын
ഇത്തറേം നല്ല കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്....
ശിവനേ പ്രദക്ഷീണം വെക്കുമ്പോൾ ബലികല്ല് വലതു വശത്തു വരുകയാണെങ്കിൽ തിരിച്ചു ഓവിന്റ അടുത്ത നിന്ന് തിരിച്ചു പ്രക്ഷിണം വെക്കുമ്പോൾ ബലി കല്ല് വലത് വശത്തു തന്നെ അന്നോ വരേണ്ടത്തെ പ്രദഷിണം വെക്കുമ്പോൾ എല്ലാം ബലി കല്ല് ഉള്ള് പടുത്തണോ
@sujikrishna40013 жыл бұрын
സ്ത്രീകൾ ശിവ ക്ഷേത്രത്തിൽ മുട്ട് കുത്തി പ്രാർത്ഥിക്കാമോ?
@sojasuresh17974 жыл бұрын
Thinkalazcha vrutham edukkunna divasangalil Shiva bhagavanu 7 prathikshnam nadathanam nn kettittund.... Ath seriyano....
@kishorm43822 жыл бұрын
എപ്പോൾ അമ്പലത്തിൽ പോയാലും ആദ്യം ആൽമരത്തെ ചുറ്റി തൊഴണമോ
@business2785 жыл бұрын
Shiva kshethra darshanam and ella kshethra darshanam oru video demo cheyth thannu koodey
@MEENAKSHY-u6o5 жыл бұрын
👍
@aravindakshanunnithan04897 жыл бұрын
good sir
@vmdreamworld62867 жыл бұрын
Ya very good video
@lakshmik.j47875 жыл бұрын
പൂജക്ക് നട അടക്കുമ്പോ വലം വക്കുന്നത് ദോഷമാണോ. കുളിച്ചു വന്നു തലയിൽ തോർത്തു കെട്ടിവച്ചു വിളക്ക് കൊളുത്തുന്നത് ശരി ആണോ
Pratheesh Vinayak normally you are introducing yourself very slowly by taki.ng too much time that is boring. By doing so people think he is a Devine man.whatever you want to say say it fast
@ajeshkumar63275 жыл бұрын
Sir ningalde arivinu namaskaram
@baijur24025 жыл бұрын
Thank you Sir
@krishnakumari61717 жыл бұрын
Thank you so much for the information sir
@SivaKumar-nq3wi6 жыл бұрын
സർ ക്ഷേത്രത്തിൽ പ്രേവേശിച്ചാൽ പുരുഷന്മാർ പ്രധാന ദേവി ദേവന്മാരുടെ ഏത് വശം നിന്നതൊഴുന്നതാണ് ഏറ്റവും ഉത്തമം
ആൽതൊഴുമ്പോൾ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചു പോകുമ്പോഴാണ് ആദ്യം ആണോ
@rajumonrajan16447 жыл бұрын
Good msg sir
@sarithasari25376 жыл бұрын
👃👃👃
@gopalanradhakrishnan14236 жыл бұрын
Good message
@sejiseji37317 жыл бұрын
Sir. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തൊഴുന്നു രീതി ഒന്നു പറയാമോ. ഉപ പ്രതിഷട തൊഴുത് കഴിഞ്ഞേ സ്വാമിയെ കാണവു. അനുവാദം വാങ്ങാനാണ് എന്നു കേട്ടിട്ടുണ്ട് അതോണ്ടാ. ഒന്നു പറയാമോ
@ashasp32907 жыл бұрын
Thank you very much
@minisanthosh39956 жыл бұрын
seji seji
@shalinikr11255 жыл бұрын
അപ്പൊ umamaheswara kshethrathilo
@sajiniraju2175 жыл бұрын
Kp
@ownworld-wc8nv6 жыл бұрын
sir, എന്തുകൊണ്ടാണ് ശിവന് പ്രദക്ഷിണം പൂർത്തിയാക്കാൻ പാടില്ല എന്ന് പറയുന്നത് ?
ഓവിൽ നിന്ന് തിരിച്ചു നടക്കുമ്പോൾ ബലികല്ലിൻറെ വലതുവശത്ത് നിർത്തി അകത്തുകൂടി കടന്ന് പോകുമ്പോൾ ശരിക്കും അവിടെ അപ്രദക്ഷിണം ആവുകയും ശിവന്റെ ഇടതുഭാഗത്ത് ഈശാനപദത്തിന് കൂടി പ്രദക്ഷിണം വരത്തക്ക രീതിയിൽ( സാധാരണ ശിവലിംഗരൂപം ആവും) പ്രദക്ഷിണം കഴിക്കുമ്പോ അത് മുഴുവൻ ആവുകയുംമാണ്.. അത് ശരിക്കും പൂർത്തി ആവുകയാണ്..
@deepashaji66827 жыл бұрын
ഉച്ചക്കുള്ള ദർശനം ഒരു അബലത്തിലും പതിവില്ല എൻതാണു കാരണം
@shajichertheale35136 жыл бұрын
Deepa Shaji ചേർത്തലയിൽ വാരനാട് ദേവിക്ഷേത്രം, ഉച്ചപൂജയ്ക്ക് പ്രാഥാന്യം' എല്ലാ ദിവസവും ശ്രീബലിയുമുണ്ട്, പ്രഥാന ദിവസം വെള്ളിയായിച്ച
@shajum71156 жыл бұрын
എന്തുകൊണ്ട് ആരും ബ്രഹ്മാവിനെ പൂജിക്കുന്നില്ല?
@ponnuvaava71065 жыл бұрын
Athinu pinnnil entho kadha und
@adarshseven68974 жыл бұрын
ശിവൻ നടത്തിയ പരീക്ഷണത്തിൽ ബഹ്‌മാവ് ജയിക്കുവാൻ കള്ളം പറയുകയുണ്ടായി എതിരാളിയായ വിഷ്ണു ഭഗവാൻ സത്യം പറഞ്ഞു പരാജയം സമ്മതിക്കുകയും ചെയ്ദു. അങ്ങിനെ ശിവൻ എടുത്ത ശപഥമാണ് ബ്രഹ്‌മാവിനെ പൂജിക്കാത്തതും. ആ സമയം കള്ളത്തിന് കൂട്ടുനിന്ന കൈത പൂവിനെ പൂജക്കെടുക്കാത്തതുമായ ആയ്തീഹ്യം...