ഇക്കാര്യമറിഞ്ഞ്‌ ശ്രീകൃഷ്ണ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പ് | Jyothishavartha

  Рет қаралды 91,612

Jyothishavartha

Jyothishavartha

Күн бұрын

#ShreeKrishna god. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love; and is one of the most popular and widely revered among Indian divinities.
ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
---------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
................................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #GovindanNamboothiri #sreekrishna #sreekrishnavideo #sreekrishnastatus #sreekrishnastory #sreekrishnastatus

Пікірлер: 377
@neenuunnikrishnan2232
@neenuunnikrishnan2232 2 жыл бұрын
ഞാനും ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ അനുഭവിക്കുന്നു
@sureshpv3064
@sureshpv3064 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
നമസ്കാരം തിരുമേനി അങ്ങേയ്ക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ
@sailajasasimenon
@sailajasasimenon 2 жыл бұрын
🙏🏻ഭഗവാനേ ഹരേ ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ....🙏🏻🙏🏻🙏🏻
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
@@sailajasasimenon നമസ്ക്കാരം
@rekhacv5007
@rekhacv5007 2 жыл бұрын
🙏🙏🙏🌹💖
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
@@rekhacv5007 നമസ്കാരം
@krishnakumar-lz8xp
@krishnakumar-lz8xp 2 жыл бұрын
Namaskaram Thirumeni
@meenuminnu1890
@meenuminnu1890 2 жыл бұрын
എനിക്കു ഒരുപാട് അനുഭവങ്ങൾ ഉണ്ട്. എന്റെ ഗുരുവായൂരപ്പൻ എന്റെ കൂടെ തന്നെ ഉണ്ട്..
@akhiljinishathejasakhiljin1504
@akhiljinishathejasakhiljin1504 2 жыл бұрын
ഇപ്പൊ അങ്ങാണെന്റെ ഗുരു 😍... അങ്ങയുടെ വീഡിയോകണ്ട് നല്ലത് ചെയ്യാൻ തുടങ്ങി ഞാൻ നേരെയായി ഒരുപാട് നന്ദി യുണ്ട് ഗുരുവേ ❤️(വീഡിയോ എന്ന് പറഞ്ഞൂടാ നല്ലത് പറയുന്നത് മനുഷ്യ നന്മകകൾ മാത്രം ❤️)
@sreedevuvlogs7352
@sreedevuvlogs7352 2 жыл бұрын
മനസ്സറിഞ്ഞു വിളിച്ചാൽ ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവും.... കൃഷ്ണ..... ഗുരുവായൂരപ്പാ... 🙏🙏🙏😊
@parimalamohanan190
@parimalamohanan190 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@devayaniv6756
@devayaniv6756 2 жыл бұрын
66 in ll00lp00
@SobhaSankar-hp3ks
@SobhaSankar-hp3ks 2 жыл бұрын
ഞങ്ങളെ കുറെ പ്രാവശ്യം രഷിച്ചിട്ടുണ്ട് ഭഗവാൻ 🙏🙏🙏🙏
@mithraapmithrasen2885
@mithraapmithrasen2885 2 жыл бұрын
🙏🙏 തിരുമേനി അങ്ങയുടെ വാക്കുകൾ നമ്മുടെ ശരീരത്തിൽ ഒരു ഉണർവ് ഉണ്ടാകുന്നു ഭഗവാനേ കണ്ണാ നമിച്ചു.🙏🙏
@omanaramachandran4726
@omanaramachandran4726 2 ай бұрын
ഹരേ കൃഷ്ണാ തിരുമേനിവാക്കകൾ കേൾക്കുമ്പോൾ ഭഗവാനോടുള്ള ഇഷ്ടം സ്നേഹം കൊണ്ട് കണ്ണു നിറഞ്ഞു ഈ അറിവു പകർന്ന തീരുമേനിക്ക് ഒരായിരം നന്ദി സ്നേഹം കൃഷ്ണാ ഗുരുവായൂരപ്പാ♥️♥️.♥️♥️♥️♥️
@vijayasreek5438
@vijayasreek5438 12 күн бұрын
ഹരേ കൃഷ്ണാ ഗോവിന്ദ..
@sheebasajith519
@sheebasajith519 2 жыл бұрын
നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ 100%സത്യമാണ് മനം നൊന്ത് വിളിച്ചാൽ വിളിപ്പുറത്തെത്തി സങ്കടങ്ങൾ തീർത്തു തരുന്ന എന്റെ കണ്ണൻ 🙏🏻ഇത് എന്റെ അനുഭവം.🌹
@nima2438
@nima2438 2 жыл бұрын
അങ്ങ് പറഞ്ഞത് വളരെ സത്യമായ കാര്യങ്ങൾ ആണ് എനിക്ക് അനുഭവം ഉണ്ട്‌ ഭഗവാൻ ഒരോ പ്രതിസന്ധികളിലും എന്നോട് കൂടെ ഉണ്ട്‌ 🙏🙏🙏🙏🙏
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
ദൈവമേ ഭഗവാനെ ഒരു വ്യക്തി ആയിട്ടാണ് ഏവരും കാണുന്നത്. കാണട്ടെ ഇടുങ്ങിയ ചിന്താഗതി എങ്കിലും ഒഴിവാക്കിയാൽ നന്ന്. ദൈവത്തിന്റെ മനുഷ്യാവതാരം അതാണ്‌ ശ്രീ കൃഷ്ണൻ 🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹
@lathasunil5907
@lathasunil5907 2 жыл бұрын
നമസ്കാരം തിരുമേനി ഭഗവാൻ നമ്മുടെ എല്ലാ.. സങ്കടങ്ങളിലും കൂടെ ഉണ്ടാവനെ എന്ന് മനസുരുകി പ്രാർത്ഥിക്കം ഹരേ കൃഷ്ണ .. 🙏🙏🙏❤❤
@seejapradeep7922
@seejapradeep7922 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഭഗവാനെ കുറിച് എത്ര കേട്ടാലും മതിയാവില്ല കണ്ണാ...... Nandi🙏
@geetharajkumar429
@geetharajkumar429 2 жыл бұрын
പ്രിയ തിരുമേനിക് ആശംസകൾ 🙏🙏🙏🌹🌹🌹.ഭഗവാനെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല.ഈ ജന്മം തന്നെ മതി ആവില്ല..ഭഗവാനെ കുറിച്ച് അങ്ങ് പറയുമ്പോൾ ആ വാക്കുകൾക്ക് വല്ലാത്ത ദൈവീക ശക്തി ഉണ്ട്.🙏🙏🙏..എത്ര കേട്ടാലും മതി ആവില്ല..അങ്ങേയ്ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..🙏🙏🙏🌹🌹🌹
@sathidevimani8974
@sathidevimani8974 2 жыл бұрын
സങ്കടം ഏറെയുണ്ട് എന്നാലും എനിക്ക് ഒരുപാട് ഇഷ്ട്ടാണ് എന്റെ ഉണ്ണികണ്ണനെ ഏതു പ്രതിസന്ധിയിലും എനിക്ക് തുണയാകും അത്‌ തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസം ഹരേ കൃഷ്ണ
@nandanakp2198
@nandanakp2198 2 жыл бұрын
എനിക്ക് ഒരുപാടു അനുഭവം ഉണ്ടായിട്ടുണ്ട് തിരുമേനി ഓരോ ആപത്തു ഘട്ട ത്തിലും ഭഗവാൻ കൂടെയുണ്ടായിട്ടുണ്ട് ഗുരുപാവനേശാ അനുഗ്രഹിക്കണേ 🙏🙏🙏
@shobhamkd3028
@shobhamkd3028 2 жыл бұрын
സത്യമാണ് എനിക്കും ഉണ്ടായിട്ടുണ്ട് 🙏
@sheenapadmakumar3787
@sheenapadmakumar3787 Жыл бұрын
എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@jubyarun3572
@jubyarun3572 2 жыл бұрын
അങ്ങേക്ക് കോടാനുകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കണ്ണൻ പരീക്ഷിച്ചു കൊണ്ടിരിക്കുവാണ് 🙏🏻🙏🏻🙏🏻ആ പരീക്ഷങ്ങളെയെല്ലാം തരണം ചെയ്യാൻ ഭഗവാൻ എനിക്ക് കരുത്തു തരും എന്ന് എനിക്ക് ഉറപ്പാണ് 🙏🏻🙏🏻🙏🏻🙏🏻
@sasikalasree7282
@sasikalasree7282 2 жыл бұрын
🙏🌿🌿 തൃക്കരത്തിലോടക്കുഴലുമായ് ഇസ്സദസ്സിൽ നീ വന്നാലും .... തൃപ്പദങ്ങളിലീ പ്പാദദാസർ അർപ്പിച്ചീടട്ടെ സർവ്വവും🙏🌿🌿🌿 നമസ്തേ തിരുമേനീ....🙏🌹
@jisham1652
@jisham1652 2 жыл бұрын
കൊറോണക്ക് ശേഷം ഭഗവാനെ തൊഴാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. തിങ്കളാഴ്ച പോയി ചൊവ്വാഴ്ച തിരിച്ചു വന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആണിത്. നന്നായി തൊഴുതു. രാവിലെ ഉച്ചക്കും ആഹാരം കഴിച്ചു. എനിക്കവിടുന്നു പോരാനെ തോന്നിയില്ല. അഷ്ടമിരോഹിണി വ്രതത്തിന് പകരമായി എന്റെ പൊന്നുണ്ണി കണ്ണൻ തന്ന അനുഗ്രഹം.
@sumamole2459
@sumamole2459 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്കും ആ വാക്കുകളിലൂടെ ഞങ്ങൾക്കും ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
@kunjuveedvlog2878
@kunjuveedvlog2878 2 жыл бұрын
എന്റെ കണ്ണനെ കൂടാതൊരു ദിവസമില്ല,, എന്റെ മനസ്സ് തളർന്ന സമയത്തെല്ലാം എനിക്ക് താങ്ങായി വന്നു 🙏🙏😢😢😢... എന്റെ ഈ ജീവിതം ഭഗവാന്റെ അനുഗ്രഹമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 😍😍😍🙏🙏🙏🙏... ആശ്രിത വത്സലാ, ആപൽബാന്ധവാ 🙏🙏😢😢😢😢...
@sheenapadmakumar3787
@sheenapadmakumar3787 Жыл бұрын
എനിക്കും 🙏🙏🙏❤️
@madhusreeja8554
@madhusreeja8554 2 жыл бұрын
ഭഗവാനെ കണ്ണാ എല്ലാം അങ്ങയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@rajendranm.r7676
@rajendranm.r7676 2 жыл бұрын
എനിക്ക് ഈ തിരുമേനിയുടെ വീഡീയോ കാണുബോൾ തന്നെ സന്തോഷമാണ്
@geethapgeethap3347
@geethapgeethap3347 2 жыл бұрын
ഹരേ കൃഷ്ണ 🙏🏻🌹 ഭഗവാനെ രക്ഷിക്കണേ🙏🏻🌹
@geethashibu2301
@geethashibu2301 2 жыл бұрын
മനസറിഞ്ഞു വിളിച്ചാൽ എന്നും കൂടെ ഉണ്ടാവും ഭഗവാൻ 🙏🙏🙏🙏🙏🌹
@valsalasasi9257
@valsalasasi9257 2 жыл бұрын
🙏🙏🙏🌱🌱🌱 നമസ്കാരം തിരുമേനി അങ്ങേ ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ നിറഞ്ഞു നിൽക്കട്ടെ കണ്ണുകൾ നിറയാതെ എനിക്ക് മഗവാനെഓർക്കാൻ കഴിയുന്നില്ല ജീവിതം വഴിമുട്ടുന്നവർക്ക് മുൻപിൽ ഭഗവാന്റ കരതലം കൂടെയുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു ഏകാഗ്രതയോടെ ഭഗവാനനെ ഭജിക്കാൻ എനിക്ക് കഴിയാൻ പ്രാർത്ഥിക്കെണ തിരുമേനി
@vanajan8346
@vanajan8346 2 жыл бұрын
കൃഷ്ണാ ......ഒരു സ൦ശയവു൦ ഇല്ല.ഒരുപാട് അനുഭവ൦ ണ്ടായിട്ടുണ്ട്.രക്ഷിയ്ക്കു൦ തീർച്ച. ഈ കഥയു൦ പല വട്ട൦ കേട്ടിട്ടുണ്ട്.ന്നാലു൦ വീണ്ടു൦ വീണ്ടു൦ കേൾക്കുബോ മനസിന് സന്തോഷ൦ ണ്ട്."സർവ൦ കൃഷ്ണാർപ്പണമസ്തു.നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ....ലോകാ സമസ്താ സുഖിനോ ഭവന്തു.."...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👑👑👑👑👑
@swapnag3941
@swapnag3941 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ നാരായണ 🙏🙏🙏❤
@sidhartht912
@sidhartht912 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏
@ananthakrishnanrj3701
@ananthakrishnanrj3701 2 жыл бұрын
ഭഗവാനെ കുറിച്ച് അറിയാൻ ആഗ്രഹിച്ചപ്പോൾ തിരുമേനി പറഞ്ഞു തന്നു നന്ദി 🙏🙏🙏
@nandana1506
@nandana1506 2 жыл бұрын
Krishna guruvayoorappa kaividalle enne🙏koode undakane🙏
@sruthisajisruthisaji1292
@sruthisajisruthisaji1292 2 жыл бұрын
🙏🙏🙏എന്റെ കണ്ണാ ഭഗവാനേ ഗുരുവായൂരപ്പാ 🙏🙏🙏ഓം നമോ നാരായണായ
@sumianil7736
@sumianil7736 2 жыл бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എൻറെ കാര്യത്തിൽ വളരെ ശരിയാണ് ഞാൻ മരിക്കും വരെ എൻറെ കണ്ണനെ ഞാൻ കയിവിടില്ല എൻറെ കണ്ണനെ
@pramodpnair2086
@pramodpnair2086 2 жыл бұрын
നമസ്കാരം തിരുമേനി.... ഭഗവാൻ ശ്രീകൃഷ്ണ ഭഗവാൻ എന്റെ പ്രിയപ്പെട്ട ആണ്.... അദ്ദേഹത്തിന്റെ പ്രിയ ഭക്തൻ ആകാൻ ആണ് ശ്രമിക്കുന്നത്.. എന്നാൽ ആ സമയത്ത് ഭഗവാന്റെ പരീക്ഷണങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്... എന്നാൽ കൈവിടില്ല ഭഗവാൻ 🥰🥰🥰..... ഒരു പാറ കല്ലിനെ തല്ലി തല്ലി അടിച്ചും കഴിഞ്ഞിട്ടാണല്ലോ ഒരു നല്ല ഭംഗിയുള്ള പ്രതിമ ഉണ്ടാകുന്നത്.... അതുപോലെ നമ്മുടെ നന്മയെ മുഴുവനും പുറത്തെടുത്തു അദ്ദേഹം അനുഗ്രഹിക്കും 🥰
@remadevi8894
@remadevi8894 2 жыл бұрын
വളരെ നല്ല ഉപദേശവും ആദ്മിയാവും ആയ ഉപദേശവും ആണ്
@nandavilasini7043
@nandavilasini7043 2 жыл бұрын
തിരുമേനിയുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിനൊരു ശാന്തത കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@premakumariprema7510
@premakumariprema7510 2 жыл бұрын
തിരുമേനി 🙏🙏🙏ഉണ്ണികണ്ണനേ കുറിച്ച് എത്ര കേട്ടാലും എത്ര കണ്ടാലും മതിയാവില്ല തിരുമേനിക്ക് കോടി പ്രണാമം 🙏🙏🙏
@bhubaneswarip8060
@bhubaneswarip8060 2 жыл бұрын
വളരെ വളരെ നന്ദി, തിരുമേനി കോടി വന്ദനം. 🙏🙏🙏🙏🙏
@sheela212
@sheela212 2 жыл бұрын
Namaskkaram THIRUMENI 🙏തിരുമേനി പറഞ്ഞതെല്ലാം സത്യം. 🙏എനിക്കു ഭഗവാൻ മനസ്സറിഞ്ഞു നൽകുന്ന അനുഗ്രഹങ്ങൾ പറഞ്ഞാൽ തീരില്ല. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
@ushaunnikriahnan7620
@ushaunnikriahnan7620 2 жыл бұрын
തീർച്ചയായും തിരുമേനി.. എന്നും അങ്ങനെയാ പ്രാർത്ഥന.... സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏
@sarithas5498
@sarithas5498 2 жыл бұрын
Hare Krishna radhe radhe shyam thankyou thirumeni🙏🙏🙏
@God_status766
@God_status766 8 ай бұрын
Namaste thirumeni angayude vakkukal urappayum deiveekamanu..❤❤❤
@pavanarajeev9989
@pavanarajeev9989 2 жыл бұрын
🙏🏻, 💯💯സത്യം, പരമാർത്ഥം അങ്ങ് പറഞ്ഞത് തിരുമേനി 👌🏼🙏🏻
@sreevidya5990
@sreevidya5990 2 жыл бұрын
Thirumeniyodu egane nanni parayendath ariyilla.oru padu oru padu nanni .agayude oro video etra kandalum mathiyavilla.oro manushyante manasilum etra bakthi nirakunna vakukal .ennum ayussum arogyathodeyum irikatte prarthikinnu thirumeni .oru padu nanni🙏🙏
@gogulvenugopal624
@gogulvenugopal624 2 жыл бұрын
🩸🩸 നമസ്തേ ....... തിരുമോതി🙏 ഓം. ക്ലീം കൃഷ്ണായ നമ🙏 ഗുരുവായൂരപ്പന്റെ കഥകൾ എത്രകേട്ടാലും മതിയാകില്ല ... പുതിയ അറിവിനായ് കാത്തിരിക്കുന്നു ...... പ്രാർത്ഥനയോടെ🙏🩸🩸
@vanajan8346
@vanajan8346 2 жыл бұрын
ഹരേ കൃഷ്ണാ......ഗുരുവായൂരപ്പാ........സർവ൦ കൃഷ്ണാർപ്പണമസ്തു.....🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👍👍👍👍👍👍
@VijayaKumar-pd9xn
@VijayaKumar-pd9xn 2 жыл бұрын
ഓം ശ്രീകൃഷ്ണായ നമഃ 🙏🙏🙏
@indiram3935
@indiram3935 2 жыл бұрын
Thanks Thirumeni.
@ajithr4233
@ajithr4233 2 жыл бұрын
Namaskaram thirumeni 🙏 mujjanma sukruthamaanu angayude samsaram kelkkan kazhiyhnnath
@kavithamk46
@kavithamk46 2 жыл бұрын
നമസ്കാരം തിരുമേനി... 🙏🙏🙏അങ്ങ് നൽകുന്ന ആറിവുകൾക്ക് നന്ദി ❤️🙏🙏🙏
@manjusatheesh5261
@manjusatheesh5261 2 жыл бұрын
Thirumeni orupadu nandhiyundu ethu paranjuthannathinu. Oru kunjinu vendi njangal prarthichu kazhiyukayanu. Njangalku vendiyum prarthikkanae thirumeni ......
@ajithkumar.r3589
@ajithkumar.r3589 2 жыл бұрын
നമസ്കാരം തിരുമേനി യാതൊരു സംശയവും ഇല്ല മനസ്സ് വേദനിച്ച് അപേക്ഷിച്ചാൽ ഭഗവാൻ അനുഗ്രഹിക്കും. 🙏🙏🙏🙏
@girijaajayan8755
@girijaajayan8755 2 жыл бұрын
അമ്മയുടെ അടുത്ത് കൈകുഞ് എങ്ങിനെയാണ് അത്പോലെയാണ് എന്റെ പൊന്നുണ്ണി എന്റെ അടുത്തുള്ളത്❤️😘
@sindhukumario2946
@sindhukumario2946 Жыл бұрын
ഓം കൃഷ്ണായ നമഃ 🙏🙏🙏🙏🙏🙏🙏
@thusharavsvijayan6501
@thusharavsvijayan6501 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ❤️❤️❤️ ശരണം🙏🙏🙏
@rakeshav1691
@rakeshav1691 2 жыл бұрын
നമോ നാരായണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏🙏🙏
@deels8723
@deels8723 2 жыл бұрын
നമസ്തേ തിരുമേനി... രണ്ടു മൂന്ന് ദിവസയീലോ അങ്ങയെ കണ്ടിട്ട് 🙏🙏
@indira.rajagopal4407
@indira.rajagopal4407 2 жыл бұрын
എന്റെ ഗുരുവായൂരപ്പാ... 🙏🙏🙏🙏
@rekhahari6945
@rekhahari6945 2 жыл бұрын
Manasarinku vilichal .bhagawan kelkum Othiri anubhawam und. Hare rama hare rama
@ushaknv5224
@ushaknv5224 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏ജയ്ജയ് ശ്രീ രാധേശ്യം🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@sasidharanmk6065
@sasidharanmk6065 2 жыл бұрын
Krishna Hare Sree Krishna Hare🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thirumeni Pranamam🙏🙏
@sulekharajan1994
@sulekharajan1994 2 жыл бұрын
എന്റെ ഗുരുവായൂരപ്പാ കാത്തോളണേ.. 🙏🙏🙏
@muralitg2210
@muralitg2210 2 жыл бұрын
ഓം നമോ ഭഗവത വാസു ദേവായ തിരുമേനി യുടെ ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്ന ദേവ ചൈതന്യം മനസ്സ് നിറയുമ്പോൾ. കൃഷ്ണ ഗുരുവായൂരപ്പ.കാത്തു കൊള്ളണ. 🙏🙏🙏. 🕉️🕉️🕉️.
@manojks1716
@manojks1716 2 жыл бұрын
നന്ദി നമസ്കാരം 🙏🙏🙏
@beenakumari4283
@beenakumari4283 2 жыл бұрын
"ഓം ശ്രീകൃഷ്ണായ നമഃ"🙏 പ്രണാമം തിരുമേനി 🙏
@beenakt3731
@beenakt3731 2 жыл бұрын
Namaskaram Thirumeni 🙏🙏🙏 God bless you
@sindhupradeep4553
@sindhupradeep4553 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ
@HARITHA01233
@HARITHA01233 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏❤️🥺🥰
@nandana1506
@nandana1506 2 жыл бұрын
Hare rama hare rama rama rama hare hare🙏 Hare Krishna hare Krishna Krishna Krishna hare hare🙏
@preethysnair7946
@preethysnair7946 2 жыл бұрын
Harekrishna Tirumeni so nice listening to you Thanks for the valuable facts
@jayasreevenu1156
@jayasreevenu1156 2 жыл бұрын
കൃഷ്ണാ കൃഷ്ണാ 🙏🙏🙏🙏🙏🙏
@shubhasooty6353
@shubhasooty6353 2 жыл бұрын
Krishna guruvayoorappaaaa saranam ❤️🙏🙏🙏🙏
@shibamanoj7887
@shibamanoj7887 2 жыл бұрын
ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏
@sarithaasokan7036
@sarithaasokan7036 2 жыл бұрын
Nte krishna elllarem kathukollane🙏🏻🙏🏻🙏🏻🙏🏻 bhagvane
@binduanandan7587
@binduanandan7587 2 жыл бұрын
സത്യം ആണ് തിരുമേനി ഭഗവാൻ ഒരിക്കലും കൈവിടില്ല ഇപ്പോഴും കൂടെയുണ്ടാകും ഭഗവാൻ്റെ രൂപം നേരിട്ട് വിളക്കിലെ ദീപത്തിൽ കാണാൻ കഴിഞ്ഞു
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Ethil param bagyam eni enth venam... Hareeee krishnaaaaaa
@priyaprasad5658
@priyaprasad5658 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏 നാരായണ 🙏🙏🙏
@jayajaya4872
@jayajaya4872 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 നാരായണായ നമഃ 🙏🙏🙏
@geethabalagopal9486
@geethabalagopal9486 2 жыл бұрын
HARI OM 🙏🙏🙏🙏🙏🙏🙏 Namaskaram Thirumeni 👏👏👏👏👏
@sheelapm7249
@sheelapm7249 2 жыл бұрын
Thank you thirumeni
@shimnakaliyath6395
@shimnakaliyath6395 2 жыл бұрын
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏
@pushpalakshmi7083
@pushpalakshmi7083 2 жыл бұрын
നമസ്കാരം തിരുമേനി സർവ്വം കൃഷ്ണാർപ്പണ വസ്തു. ഓം നമോ ഭഗവതേ വാസുദേവായ, നാരായണായ നാരായണായ നാരായണായ നാരായണായ നാരായണായ നാരായണായ 🙏🏽🙏🙏🙏
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Namaskaram thirumeni 🙏🙏🙏 Hare Krishna ....Hare hare...🙏🌿🌺🌸
@sailajasasimenon
@sailajasasimenon 2 жыл бұрын
🙏🏻ഹർ ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻❤️🌹
@lalithapillai6745
@lalithapillai6745 2 жыл бұрын
Aattukalamme sharanam.ente Ella agrahangalum sadichu. tharunna ponnamma .,
@hariprasad391
@hariprasad391 2 жыл бұрын
ഹരേകൃഷ്ണ, നമസ്കാരം തിരുമേനി 🙏🙏🌹🌹❤️❤️
@sailajasasimenon
@sailajasasimenon 2 жыл бұрын
🙏🏻ഹരേ കൃഷ്ണാ...🙏🏻🙏🏻🙏🏻🌹
@seenaanil4895
@seenaanil4895 2 жыл бұрын
Krishna... Guruvayurappa🙏😭 bhagavane... Njangale kaividathe kathukollename 🙏aapal bhandhavane aashritha valsalane🙏🙏🙏🙏🙏
@kesavadasgopalan807
@kesavadasgopalan807 2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@shymaanu2138
@shymaanu2138 2 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏നമസ്തേ തിരുമേനി
@ushanandhini1318
@ushanandhini1318 2 жыл бұрын
തിരുമേനിയുടെ വാക്കുകൾ മനസ്സിന് നല്ല ഉണർവ് ഉണ്ടാക്കുന്നു
@jyothispanicker7290
@jyothispanicker7290 2 жыл бұрын
കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
@divyanair5560
@divyanair5560 2 жыл бұрын
Thanku thirumeni 🙏🏾🙏🏾
@renjuvinod9162
@renjuvinod9162 Жыл бұрын
വെയിലു കൊണ്ടു നിൻ പൂവുടലയ്യോ... താള് പോലെ തളർന്നു പോയ്‌... മണ്ണിലോടി കളിച്ചതു മതി.. കണ്ണനുണ്ണി മാമുണ്ണണെ... 🙏🙏 എന്റെ പൊന്നുണ്ണി... 🥰🥰
@valsatk9148
@valsatk9148 2 жыл бұрын
Namaskaram thirumeniBhagavan thankaleyum kudumbatheyum anugrahikkatte
@SanthoshKumar-hp6fu
@SanthoshKumar-hp6fu 2 жыл бұрын
വളരെ നന്ദി നല്ല അറിവിനു
@saranyadevakashi
@saranyadevakashi 2 жыл бұрын
Kannu niranju thirumeni.. 🙏 bhagavane krishna...
@ambikanarayanan1225
@ambikanarayanan1225 2 жыл бұрын
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏
@siva-lo6ve
@siva-lo6ve 2 жыл бұрын
എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
@geethadevi501
@geethadevi501 2 жыл бұрын
നമസ്തേ തിരുമേനി നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@ktmdreamrider8510
@ktmdreamrider8510 2 жыл бұрын
തിരുമേനി ഭഗവാൻ അനുഗ്രഹിക്കട്ടെ
@deepanair4130
@deepanair4130 2 жыл бұрын
Pranamam, narayanaya narayana narayana narayana narayana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhupradeep4553
@sindhupradeep4553 2 жыл бұрын
തിരുമേനി വളരെ നന്ദി..
@slkartgalleryglasswishingy9191
@slkartgalleryglasswishingy9191 2 жыл бұрын
Great Great Great job 👏👍👌🙌
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН